Тёмный

എത്ര ശ്രമിച്ചിട്ടും കുട്ടികൾ ഉണ്ടാവുന്നില്ലേ l l Infertility l Dr Anupama R l Apothekaryam 

Apothekaryam-Doctors Unplugged
Подписаться 65 тыс.
Просмотров 558
50% 1

Join this channel to get access to member only perks:
/ @apothekaryam
കല്യാണം കഴിഞ്ഞിട്ട് വർഷങ്ങളായി.ഇതുവരെയും കുട്ടികൾ ആയില്ല.പലരെയും ഏറെ സമ്മർദ്ദത്തിൽ ആഴ്തുന്ന ഒരു കാര്യമാണിത്. എന്നാല് ഇന്ന് വന്ധ്യതാ ചികിത്സ ഏറെ പുരോഗമിച്ചിരിക്കുന്നു.അതിനൂതനമായ നിരവധി ചികിത്സാരീതികൾ ഇന്ന് ലഭ്യമാണ്.വന്ധ്യതാചികിത്സാ രംഗത്ത് വർഷങ്ങളുടെ അനുഭവ പരിചയമുള്ള ഡോ.അനുപമ ആർ സംസാരിക്കുന്നു.
Dr Anuapama R, Senior infertility specialist, speaks about Infertility through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#apothekaryam
#infertility
#pregnancy
#pregnant
#praan
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
CORTE DE CABELO RADICAL
00:59
Просмотров 1,1 млн
CORTE DE CABELO RADICAL
00:59
Просмотров 1,1 млн