വാഹനങ്ങളും ആയിട്ടു ബന്ധപ്പെട്ട ഏത് സംശയങ്ങളും, ഇദ്ദേഹത്തെ ബന്ധപ്പെടാം, വളരെ കൃത്യമായ മറുപടിയും, പരിഹാരങ്ങളും നിർദേശിക്കാർ ഉണ്ട്. സ്വന്തം അനുഭവം, he has a great knowledge in the field of automobiles...
താങ്കൾ പറഞ്ഞ കാര്യം ശെരിയാണ് , സ്റ്റേറ്റ്സിൽ എത്തനോൾ 85% വരെ ഉള്ള ഫ്യൂൽ ഉപയോഗിക്കുന്നുണ്ട് , പക്ഷെ അവിടുത്തെ വണ്ടികൾ അതുപയോഗിക്കാൻ പര്യാപ്തമാണ്, നമ്മുടെ പോലെ ഒരു രാജ്യത്തു പെട്രോൾ ഇന്ധനമായി ഉപയോഗിക്കാനാണ് വണ്ടികൾ ഡെവലപ്പ് ചെയ്തിട്ടുള്ളത് , അതാണ് കുഴപ്പം. ഇപ്പോഴുള്ള നമ്മുടെ വാഹനങ്ങളിൽ എത്തനോൾ മിക്സ് fuel ഉപയോഗിക്കുമ്പോൾ കംപ്ലൈന്റ്സ് വരും. നിലവിൽ ലോകത്തെങ്ങുമില്ലാത്ത വിലക്കാണ് നമ്മൾ പെട്രോൾ വാങ്ങുന്നത്, ഒരു ഉപഭോക്താവെന്ന നിലക്കു നമുക്ക് നല്ല ഇന്ധനം കിട്ടണം എന്നുള്ളതാണ് ആവശ്യം, ഏറ്റവും കുറഞ്ഞത് വാഹനത്തിനു കേടുപാട് സംഭവിക്കാതെങ്കിലും ഇരിക്കണം. പിന്നെ അമേരിക്കൻ എക്കണോമിയും ഇന്ത്യൻ എക്കണോമിയും ഒരിക്കലും compare ചെയ്യാൻ പറ്റില്ല, മാറ്റങ്ങൾ എന്നും അനിവാര്യമാണ് പക്ഷെ അത് ഭൂരിപക്ഷത്തിന്റെ അവസ്ഥ മനസ്സിലാക്കി ആകണം. അത്രമാത്രം. ലോക സമസ്ത സുഖിനോ ഭവന്തു: