Тёмный

'എനക്കൊരു ഏജൻസിയെയും അറിയില്ല, ബന്ധവുമില്ല' PR ഏജൻസിക്ക് വേണ്ടി ഒരു രൂപയും നൽകിയിട്ടില്ല 

24 News
Подписаться 6 млн
Просмотров 2,6 тыс.
50% 1

'എനക്കൊരു ഏജൻസിയെയും അറിയില്ല, ബന്ധവുമില്ല, സർക്കാർ PR ഏജൻസിക്ക് വേണ്ടി ഒരു രൂപയും നൽകിയിട്ടില്ല' മുഖ്യമന്ത്രി
'I don't know any agency, have no connection, the government has not paid a single rupee for the PR agency' said the CM

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@varghesepk5726
@varghesepk5726 3 часа назад
എനിക്ക് ആരെയും അറിയത്തില്ല, ...സ്വപ്നയെ പോലും അറിയത്തില്ല, കണ്ടിട്ടു പോലുമില്ല 🙈 🙈
@sales596
@sales596 3 часа назад
തന്നെ തന്നെ, ഞങ്ങൾ എല്ലാം വിശ്വസിച്ചു. അയ്യോ പാവത്തിനെ വല്ലാതെ സംശയിച്ചു, പാവം.
@minhastirur
@minhastirur 3 часа назад
മാപ്പില് കാര്യമില്ല സർ കേസെടുക്കണം.....അവർക്കെതിരെ ഒരു സമൂഹത്തിന്റെ ഇടയിൽ കലാപം ഉണ്ടാകേണ്ടതായിരുന്നു
@KhiliruAbdulkhader
@KhiliruAbdulkhader 3 часа назад
പരിചയമുള്ള ചെറുപ്പക്കാരൻ പറഞ്ഞാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇന്റർവ്യൂ കൊടുകുന്നത്..കേൾക്കാൻ നല്ല സുഖം. മുഖ്യമന്ത്രി എന്ന കാര്യം ഇയാൾ മറന്നു പോകുന്നു എന്നത് യഥാർത്ഥമാണ്. സംഗി വിജയൻ
@chakkalamattathjacobthomas6699
ഉരുണ്ട് കളിക്കാൻ നല്ല പരിചയം ഉണ്ട് 😀😀😀
@SomanPR-k2s
@SomanPR-k2s 3 часа назад
എനക്കറിയില്ല 😂😂😂
@minhastirur
@minhastirur 3 часа назад
ഹിന്ദു പത്രം സൂപ്പർ മലയാള ചാനവുകൾ കൊള്ളില്ല😂😂😂😂 ഹഹഹഹ
@gopakumar50
@gopakumar50 2 часа назад
ഈ മന്ത്രിസഭാ വന്ന കാലം മുതൽ pr തള്ള് നമ്മൾ കാണുന്നതാണ്
@gafoorvenusvenus9137
@gafoorvenusvenus9137 3 часа назад
താങ്കൾ കേരളത്തിന്റെ മുഖ്യമന്ത്രി യാണെന്ന കാര്യ മെങ്കിലും അറിയാമോ സർ?!!. ….
@psycdlicme7336
@psycdlicme7336 3 часа назад
Arum krithyam chodyam chodikule?
@mohanank1881
@mohanank1881 Час назад
ഹാ ഹ ha ഹ 😍
@fayizummer3893
@fayizummer3893 3 часа назад
Pr agencye ariyilla ennu parayaan pr agency paranju...😅😅
@SHAHEERVP-r1x
@SHAHEERVP-r1x 3 часа назад
He having some memory lose disease... last week only he told in press meet special highlighted the named "MALAPPURAM" gold smuggling and Hawala dealings
@anilmathew3996
@anilmathew3996 2 часа назад
വിശ്വസിച്ചിട്ടുണ്ട് സാറെ.... പോരെ.. ആ ലെഖിക പറഞ്ഞത് കെട്ടു ഞെട്ടിയില്ലേ.... എന്തൊരു മാറ്റം ആണ് ഈ കേരളം.... പ്രിയ മാധ്യമങ്ങളെ നിങ്ങൾ ചോദിക്കുന്ന ഒരു ചോദ്യത്തിനും ഉത്തരം പ്രതീക്ഷിക്കണ്ട...
@harikumars5922
@harikumars5922 3 часа назад
ഇപ്പോൾ അൻവർ ജ്ജിഹാദികൾ വന്നു തെറി വിളിക്കാൻ തുടങ്ങും
Далее
Сколько стоит ПП?
00:57
Просмотров 127 тыс.