Тёмный
No video :(

എനിക്കുവേണ്ടി അമ്മ ആ അറ്റകൈ പ്രയോഗവും നടത്തി ഇതാ ഒരു ഗംഭീര സാക്ഷ്യം  

Mother Of Grace
Подписаться 26 тыс.
Просмотров 4,9 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@matthewpurackal2426
@matthewpurackal2426 Месяц назад
Praise the Lord Amen
@harshamolak3855
@harshamolak3855 Месяц назад
അമ്മേ എന്നെയും ഓർക്കണേ 🙏🏻🙏🏻🙏🏻
@reejasanal6081
@reejasanal6081 Месяц назад
എൻ്റെ കുടുംബത്തിലെ കടഭാരങ്ങൾ തീർക്കാനുള്ളൊരു വഴി മാതാവിലൂടെ എനിക്ക് തരണേ ഈശോയെ❤
@bindumathew7360
@bindumathew7360 Месяц назад
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏💖💖💖
@annammakc7838
@annammakc7838 Месяц назад
വിശ്വാസം ഇല്ലാത്ത എന്റെ മകളുടെ വിശ്വാസം വർദ്ധിപ്പിച്ചു ഒരു അത്ഭുതം പ്രവർത്തിക്കണേ അമ്മ മാതാവേ 🙏🙏🙏🙏🙏
@SandeepAntony-wi3by
@SandeepAntony-wi3by Месяц назад
Amen❤❤❤❤
@user-ee1gm5qj3h
@user-ee1gm5qj3h Месяц назад
അമ്മേ ഇഷ്ട്ടം ഉണ്ടെങ്കിൽ എന്റെ നിയോഹങ്ങൾ നേടിത്തനു എന്ന അനുഗ്രഹിക്കേണമേ 😮
@thresiathomas4255
@thresiathomas4255 Месяц назад
Amen🙏
@jessyvarghese4636
@jessyvarghese4636 Месяц назад
Ammemadhave kudumpathintemelkarunaAayirikaname Ammen❤❤🎉🎉
@charrioter1
@charrioter1 Месяц назад
Ente Amme Ente Aasrayame...
@Sunittamma
@Sunittamma Месяц назад
മാതാവേ എന്റെ മകന് ഞാൻ അയച്ച ജോലിക്ക് അപ്പ്ലേ ചെയ്യുവാൻ തോന്നുവാൻ വേണ്ടി പ്രാത്ഥിക്കണമേ. മാതാവേ കരുണ തോന്നണമേ. ആമ്മേൻ.❤️❤️❤️🙏🙏🙏🙏
@BinduV-mj1jw
@BinduV-mj1jw Месяц назад
മാതാവേ എന്റെ മകന്റെ ടെൻഷൻ മാറ്റണെ
@Sunittamma
@Sunittamma Месяц назад
സഞ്ചാരിമാതാവേ എന്റെ കുഞ്ഞിന് ഗവൺമെന്റ് ജോലിക്കാണ് ഉട മ്പടി ചെയ്തത് മാതാവേ സാധിച്ചില്ല. വേറെ ജോലിയാണ് കിട്ടിയത്. ഇപ്രാവശ്യം അയക്കുന്ന ആപ്ലിക്കേഷൻ സ്വീകരിച്ച് ജോലി തരണമേ.🙏🙏🙏🙏🙏
@stanlindominic3239
@stanlindominic3239 Месяц назад
Amme oru vazhi kanechu tharane ...ake pettu nekkuvaa...
@saronav1794
@saronav1794 Месяц назад
Nale vadaka koduthillel irangenda avastha aanu.. Athu pole loan,, kadam... Ammme mathavee paapiya ennil kaniyanamee... Vazhi thurann tharanee.. Wife nte joli, visa sheri aakki tharanee
@ShibuGopal-si6bw
@ShibuGopal-si6bw Месяц назад
🙏🙏🙏💞💞🙏🙏🙏
@fosikunji1821
@fosikunji1821 Месяц назад
മാതാവേ എനിക്ക് 1മണിക്കൂർ ഉള്ളു മാതാവേ ഒരു വഴി കണിജുത അമ്മേ 7000.രൂപ വേണം അമ്മേ പൈസ ഇന്ന് കൊടുത്തുല്ലേ കിൽ ഇന്ന് വീടിൽ ഇരിക്കാൻ പന്റെയില്ല അമ്മേ. എന്നെ രക്ഷക്കണം. 🙏🙏🙏🙏🙏🙏
@fosikunji1821
@fosikunji1821 Месяц назад
മാതാവേ നന്ദി അത് ശരി ആയി. ഇനി എന്നതക്ക് റെഡിയാവണം. 60000.വേണം മാതാവേ. നീ എന്റെ കൂടെ ഉണ്ടാവണം. എനിക്ക് പൈസ ജ്യോകുന്നവരുടെ കയ്യ് നിന്ന് ശരി ആവണം. മാതാവേ.
@bibyabraham7807
@bibyabraham7807 Месяц назад
amme nteyum chechiudem paper amma thanney nokkane.. njangalku zero merit aanu
Далее