Тёмный

"എനിക്ക് അങ്ങനത്തെ Experience ഉണ്ടായിട്ടില്ല..."  

Red FM Malayalam
Подписаться 872 тыс.
Просмотров 414 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 246   
@SabuKoya-jc8ye
@SabuKoya-jc8ye 18 дней назад
സത്യമാണ് ഇത് പറയുന്നത് ഇതിൻറെ അടുത്ത് ചെന്നാൽ അടിയും വാങ്ങി പോവാം ഇതുപോലുള്ള പെൺകുട്ടികളാണ് എല്ലായിടത്തും വേണ്ടത്
@sadhicroyalomania5677
@sadhicroyalomania5677 16 дней назад
She is very humane n kind natured
@highn773
@highn773 15 дней назад
അനുഭവം ഉണ്ടോ
@anjus3000
@anjus3000 15 дней назад
ഇവൾ പറഞ്ഞപ്പോൾ എത്ര support.. ജോമോൾ പറഞ്ഞപ്പോൾ.....
@Vidyakdr
@Vidyakdr 14 дней назад
നോ പറയാത്തത് കൊണ്ടാവം
@Sreekrishnaa2024
@Sreekrishnaa2024 14 дней назад
​@@anjus3000ജോമോൾ പറഞ്ഞത് എനിക്ക് ഉണ്ടായിട്ടില്ല അതുകൊണ്ട് ആർക്കും ഉണ്ടാകില്ല എന്നാണ് വ്യത്യാസമുണ്ട് സ്റ്റേറ്റ്മെൻ്റ്
@mas5254
@mas5254 18 дней назад
എനിക്ക് ജെനുവിന് ആണ് എന്ന് തോന്നിയ മലയാളത്തിലെ ഇഷ്ട്ടപെട്ട നടി നിങ്ങൾ ആണ്
@athulya1969
@athulya1969 16 дней назад
Sathyam ❤❤❤
@athulyamithun3511
@athulyamithun3511 15 дней назад
Ys
@hivi2876
@hivi2876 14 дней назад
Athinu thanara
@NayyuAnsi
@NayyuAnsi 11 дней назад
Enikkum
@VishnuIucky
@VishnuIucky 17 дней назад
അമ്മയുടെ പ്രസിഡന്റ്‌ or സെക്രട്ടറി ആവാൻ ഏറ്റവും അനുയോജ്യമായ നടി💯 എല്ലാവരോടും മര്യാദക്ക് പെരുമാറാനും, ഒരു നടിയെന്നതിൽ ഉപരി നാടിനും, നാട്ടുകാർക്കും വേണ്ടി ഒരു ദുരന്തമുണ്ടായപ്പോൾ രാപകലിലത്തെ ഇറങ്ങി അധ്വാനിച്ച നല്ലൊരു വ്യക്തിത്തതിന് ഉടമ💯 കണ്ട വിവരദോഷം വിളമ്പുന്ന ഫെമിനിച്ചികളെകാളും ആ സ്ഥാനമർഹിക്കുന്നത് നിഖില വിമൽ തന്നെയാണ്💯🔥🔥
@vjcreations1936
@vjcreations1936 17 дней назад
100%
@Princessmiacara
@Princessmiacara 13 дней назад
Poda Patti poorimone
@sreejagopalakrishnan8515
@sreejagopalakrishnan8515 18 дней назад
Her eyes says more than her words
@ushashanker3567
@ushashanker3567 20 дней назад
ഈ കുട്ടി നല്ല ഡ്രെസ്സിലും മര്യാദയിലും നടക്കുന്ന കുട്ടിയാണ് 👍👍👍👍👍👍👍👍👍
@afsalahammad
@afsalahammad 19 дней назад
എന്താണ് ചേച്ചി ഈ നല്ല ഡ്രെസ്സും മോശം ഡ്രെസ്സും പിന്നെ മര്യാദ എന്ന് ഉദേശിച്ചത് എന്താണ്. കാണുന്നവന്റെ കൃമി കടിയാണ് പ്രശ്നം oky.
@Nazeem_6621
@Nazeem_6621 19 дней назад
​@@afsalahammad വിവരക്കേട് പറയാതെ സായിപ്പോളി
@non-believer
@non-believer 19 дней назад
​@@Nazeem_6621ചോദിച്ചതിൽ കാര്യമുണ്ട് ഏതാ നല്ലത് ഏതാ മോശം എന്നുള്ളത് കാണുന്നവന്റെ കണ്ണിന്റെ പ്രോബ്ലം ആണ് ഇന്ത്യയിൽ പൊതുവെ എല്ലാ കാര്യത്തിലും ദാരിദ്ര്യം അനുഭവിക്കുന്ന ഒരു രാജ്യമാണ് ഈ കാര്യത്തിലും അതിനെ മറച്ചു വെച്ചിട്ട് ഡ്രെസ്സിന്റെ അളവിന്റെ പുറകെ പോയാൽ യഥാർത്ഥ കാരണവും ഇത് പോലെ ഉള്ള ചൂഷണങ്ങളും വീണ്ടും തുടരും. പിന്നെ ഈ ചേച്ചി പറഞ്ഞതിലെ ഒരു മിസ്റ്റേക്ക് വേണേ പറയാം ഈ ചേച്ചിയുടെയും തന്റെയും അഭിപ്രായത്തിൽ മോശം എന്ന് നിങ്ങൾക്ക് തോന്നുന്ന ഡ്രസ്സ്‌ ഇടുന്നവരെ കയറി പിടിക്കാം എന്നാണ് പറഞ്ഞു വെക്കുന്നത് അത് ഒരു മനുഷ്യന് ചേർന്ന അഭിപ്രായം ആണോന്നു സ്വയം പരിശോധിച്ചാൽ നല്ലത്.
@nafinafi2440
@nafinafi2440 19 дней назад
അതാണ് സത്യം.. ആണുങ്ങളുടെ ലൈംഗികതയുടെ കണക്ഷൻ കൂടുതലും കണ്ണിലാണ്. മാന്യമായി വസ്ത്രം ധരിച്ചവരിലേക് നോക്കുമ്പോ നോർമൽ boys ന് ഒന്നും തോന്നില്ല..
@ibrahimjosephtharakan4122
@ibrahimjosephtharakan4122 18 дней назад
​@@Nazeem_6621 രണ്ട് സുടാപ്പികൾ തമ്മിൽ അടി 😂😂
@suseelapv7953
@suseelapv7953 14 дней назад
നിഖില നല്ല മോളാണ്. എനിക്ക് അറിയാം. ചില നടിമാർ ഒര് സിനിമയിൽ അഭിനയിച്ചാൽ തന്നെ എന്തൊരു ഗമയാണ്. ഈ മോൾക്ക് അങ്ങിനെയുള്ള ഒര് ഗമയും കാണില്ല . എല്ലാവരോടും നല്ലെ സ്നേഹവും പെരുമാറ്റവും തന്നെയാണ്.🥰🥰❤️
@PrasiPrasi-qx8fy
@PrasiPrasi-qx8fy 18 дней назад
സത്യം. Bold ldy..❤
@ajmalroshan5441
@ajmalroshan5441 16 дней назад
Kuntham money only
@PrasiPrasi-qx8fy
@PrasiPrasi-qx8fy 16 дней назад
@@ajmalroshan5441 എല്ലാവർക്കും cash തന്നെ അല്ലേ main.അവർ അവരുടെ ജോലി ചെയ്തിട്ടല്ലേ cash ഉണ്ടാക്കുന്നത്..?
@MrGenious-n5q
@MrGenious-n5q 17 дней назад
Her eyes tell you the truth can't be hidden.🙂
@Nn12239
@Nn12239 15 дней назад
Ys
@fairyfacts9678
@fairyfacts9678 15 дней назад
She is cooperating actress
@Shashasha-u4d
@Shashasha-u4d 12 дней назад
Nalla chechii nalla Januvinanu samssaram nalla dressing nalla Perumattavum athill thanne chechi nalla nadiyanu ithepole munnot povatte❤❤❤❤
@lathishlal8749
@lathishlal8749 19 дней назад
ഈ പറയുന്നത് സത്യസന്ധമായല്ല.., ആ കണ്ണുകളിലേക്ക് നോക്കൂ
@Trenderxyz
@Trenderxyz 19 дней назад
👍🏻 എനിക്കും തോന്നി
@nightrider-hm5xn
@nightrider-hm5xn 19 дней назад
കോഴി 😂😂😂
@carlo-wt2fu
@carlo-wt2fu 18 дней назад
Priest Queen Code word
@jitheshjithesh920
@jitheshjithesh920 17 дней назад
മുഖത്ത് നോക്കി പച്ചക്കള്ളം പറയുന്നു.... 💯💯 സത്യം പറഞ്ഞാൽ നിഖിലയുടെ യോനിയിൽ എത്ര സംവിധായകരും, പ്രൊഡ്യൂസർമാരും, നടന്മാരും, പിന്നെ സിനിമയിലെ മറ്റ് ജോലി ചെയ്യുന്നവരും അവരുടെ കുണ്ണ കയറ്റി കളിച്ചു എന്നതിന് അവൾക്ക് തന്നെ കണക്കുണ്ടാവില്ല..... 💯💯🙌🙌 അങ്ങനെയൊക്കെയാണ് ഈ പെഴച്ച പുണ്ടച്ചി മോളൊക്കെ സിനിമയിലെ തിളങ്ങുന്ന നായികയായി വിലസുന്നത്..... 🤮🤮 എന്നിട്ട് അവൾ പതിവ്രത ആയി off screen ലും മികച്ച അഭിനയം പുറത്തെടുക്കുന്നത് കണ്ടില്ലേ..... 🤬🤬 ഇവളെ അടുത്തിരുത്തി ശരിക്കും ഒന്ന് മണപ്പിച്ചു നോക്കിയാൽ ശുക്ലം മണക്കുന്നുണ്ടാകും..... 💦💦💦😏😏
@chandrothbindhu9183
@chandrothbindhu9183 17 дней назад
എനിക്ക് personaly അറിയുന്നതാണ് ശീലാവതി ചമയണ്ട​@@jitheshjithesh920
@gratitude838
@gratitude838 16 дней назад
ഒരു sincerity ഇല്ലാത്ത വാക്കുകൾ...ഒരുപാട് പടങ്ങൾ sign ചെയ്തപ്പോൾ ഒരാള് പോലും ചോദിച്ചില്ല എന്ന് പറയുന്നത് വിശ്വസിക്കാനേ പറ്റില്ല...ഇനിയും പടങ്ങൾ വേണമെങ്കിൽ ഇങ്ങിനെ ഒക്കെ പറഞ്ഞാൽ അല്ലേ പറ്റൂ...അവിടെയും ഇവിടെയും തൊടാതെ....അതൊക്കെ പാർവ്വതി തിരുവോത്ത് ....Real Hero of malayalam film world...We love her for this attitude... നട്ടെല്ല് ഉള്ള് പെണ്ണ്🎉🎉
@achu488
@achu488 16 дней назад
Name parayaan maathram nattellilla
@prajithasudheep3514
@prajithasudheep3514 16 дней назад
Ethra strong ledy anegil pine avare drohichavarude peru paranjal yetha perillathe karyam parayan anegil pine janagalkk sinimayil ullavare ara pradhi yenu ariyan narukk ettu yedukkan pattumo
@lp6015
@lp6015 16 дней назад
Ithrayum sundariyaya ningalko bhagyam
@Jaanam-i8r
@Jaanam-i8r 16 дней назад
Ellavarum vishawasikan vendi illathe experience undaki parayanoo??? People dont even dare to ask her because of her personality... pinne paravathy ee parayunne allthae has she mentioned any name .. athine entha natteellu vende... and how many ladies has she helped apart from giving her dialogues.. walk the talk enne unde .. chumma irunne diallogue adukan valare eluppam aaa😂😂
@pinkubee7396
@pinkubee7396 14 дней назад
ellarum undayittundennu parayunnath kelkjan kothichirikkunna pole undallo
@bmkrishnad
@bmkrishnad 16 дней назад
ഇമവെട്ടൽ... കണ്ണുകളുടെ ചലനം കൂടെ ഒന്ന് ശ്രെദ്ധിക്കുക..❤
@bmkrishnad
@bmkrishnad 16 дней назад
താനും... കാണുന്നവരും ❤️
@lekhapg8120
@lekhapg8120 15 дней назад
Kallam
@jaangjay
@jaangjay 15 дней назад
Kallam aanu.. body language nokkuu
@FathimaRifa-nt7uv
@FathimaRifa-nt7uv 15 дней назад
No ഇവൾക്ക് മെയ്‌ ബി അറിയാം, ഇവൾക്ക് വന്നിട്ടില്ല കാരണം വന്ന പിന്നെ അയ്യാളെ ഉണ്ട Vuoola
@sintokk9317
@sintokk9317 14 дней назад
😂😂
@remith8501
@remith8501 17 дней назад
ആരോട് ചോദിച്ചാലും ഇതല്ലേ ഇനി പറയാനൊക്കു.😂😂😂😂😂😂😂
@Samuel-ds5hj
@Samuel-ds5hj 16 дней назад
ഇപ്പൊൾ പറഞ്ഞാൽ film നിന്ന് out ആക്കും. 10 വർഷം കഴിഞ്ഞ് പറയാം
@Fasila-nasNas
@Fasila-nasNas 14 дней назад
Avaledth pokaan aarum dhairyapedilla. 🔥😂❤
@JPThamarassery
@JPThamarassery 18 дней назад
എൻെറ അറിവിൽ മലയാളത്തിൽ ഇപ്പൊ ഈ പറഞ്ഞ എക്സ്പീരിയൻസ് ഇല്ലാത്ത ഏകനടി മോളി കണ്ണമാലി (ചാളമേരി) ആണ്....
@sindhuvasu9228
@sindhuvasu9228 18 дней назад
Angane vishvasikkan varatte avarodu chothichal avarkum parayanundavum oru kadha😂
@safagafoor465
@safagafoor465 15 дней назад
Sathyam
@srinivasa
@srinivasa 16 дней назад
Any body language expert here can tell that she's lying
@-NOMADIC
@-NOMADIC 16 дней назад
She is lying as per her body language and facial expressions.
@nesmalam7209
@nesmalam7209 15 дней назад
She is totally uncomfortable...
@nesmalam7209
@nesmalam7209 15 дней назад
Eyes say something else...clearly saying she is hiding something...
@Mejo791
@Mejo791 17 дней назад
എന്തൊരു normalising ആണ്... എല്ലാ ഫീൽഡും പോലെ പോലും ..
@athirajoy7823
@athirajoy7823 15 дней назад
Athe. She is acting I think. Tovino also normalized. But "she was bold".
@sasidharanm3588
@sasidharanm3588 19 дней назад
അതെ സൊബാവ ഗുണം അതാവണം എല്ലാത്തിനു മുന്നിൽ അത് ആണായാലും പെണ്ണായാലും🦚🇮🇳👍
@vijinvijay
@vijinvijay 18 дней назад
ഉണ്ടെങ്കിലും ഇപ്പോൾ പറയണ്ട.. ഒരു പത്തു കൊല്ലം കഴിഞ്ഞിട്ട് പറയാം.. അതാണല്ലോ കീഴ്‌വഴക്കം 😌
@Faizalkunhi
@Faizalkunhi 17 дней назад
correct, nalla settled ayit parayam
@Amaal_mariyam1234
@Amaal_mariyam1234 15 дней назад
അഡ്ജസ്റ്മെന്റിലൂടെ അല്ലാതെ ഒരു നടിയും എവിടെയും എത്തിട്ടില്ല നിഖില വിമൽ....ഒന്നിനും തയ്യാറാകാത്തവർ ഈ ഫീൽഡിൽ നിന്നും പുറത്ത് പോയിട്ടെ ഉള്ളു അത് സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. ...ഈ ഫീൽഡിൽ ഒന്നുറച്ചു നില്കുന്നത് വരെ ഇത് തുടർന്ന് കൊണ്ടെയിരിക്കുന്നു. ..ഒന്ന് സെറ്റാവുന്നത് വരെ. ....ഇത് യഥാർഥ്യമാണ് എത്ര മറച്ചു പിടിക്കാൻ ശ്രമിച്ചാലും എല്ലാവർക്കും അറിയുന്ന ഒരു സത്യം. ....!!അഡ്ജസ്റ്റ്മെന്റിനു നിന്ന് കൊടുത്ത ഒരു പ്രമുഖ നടിക്കും പരാതി ഇല്ലാ. ...ഉള്ളത് തയ്യാറാകാതെ ഒന്നോ രണ്ടോ സിനിമകളിൽ മുഖം കാണിച്ചിട്ടുള്ള നടികളാണ്. ...അവരെ ആർക്കും അറിയുക പോലും ഇല്ലാ താനും 😇😇😇😇
@kumar7359
@kumar7359 6 дней назад
Everyone will repeat only this.
@adarshpv4222
@adarshpv4222 16 дней назад
"എല്ലാ ഫീൽഡിലും ഉള്ള പോലെ ഇവിടെയും" - ഇപ്പൊ കേൾക്കുന്ന സ്ഥിരം ഡയലോഗ്. മറ്റെല്ലാ ഫീൽഡിലും കൃത്യമായ ഓഡിറ്റിംഗ്, കമ്മിറ്റീസ് ഒക്കെ ഉണ്ട് ഈ വിഷയത്തിൽ ( എന്നാലും problems ഉണ്ടാവാറുണ്ട് in limited ) , പ്രത്യേകിച്ച് കോർപ്പറേറ്റ് മേഖലയിൽ ഒക്കെ. സിനിമാ മേഖലയിൽ അങ്ങനെ ഒന്നില്ല.
@athirajoy7823
@athirajoy7823 15 дней назад
Sathyam. She was genuine. This felt like she is lying. Tovino paranja pole...normalize cheyyaan shremikkunnu.
@gopika4286
@gopika4286 13 дней назад
Bro RU-vid maybe video kanam oru teacher sambala kudissika chodichappol oru govt staff roomil kku vilichu ayale police pokki news channel vannathanu 😅​@@athirajoy7823
@XavierSebatian
@XavierSebatian 20 дней назад
നല്ല എക്സ്പീരിയൻസ് ഉള്ളവർ 👍
@arifpt9768
@arifpt9768 16 дней назад
Respected girl ❤❤
@jeenakk7827
@jeenakk7827 16 дней назад
Ella field lum ulla pole ennu paranju normalize cheyyunnathu nirthaNNam. I am sure women may get abused in all workplace but not in this way by some of her very own colleagues, and silent approval from all others. In every other profession, there would be someone (not just women,usually other decent man too) to speak up for her and protect. I cannot understand why film industry keeps on repeating "just like in any other job" ???? No, this is not like in any other job...wake up
@jeenakk7827
@jeenakk7827 16 дней назад
Is it normal for doctors to have to sleep with hospital GM, teachers with their principal, lawyers with their seniors to secure their job ?? And if a doctor, teacher or lawyer get mistreated, will their colleagues say like this : "just like in any other field, it may be happening here too. I dont kniw.Let the police enquire". Normal people react to make their workplace clean and safe. That is the difference!!! I feel, film industry is too selfish and everyone wants to be on the safer side.
@jhontp64
@jhontp64 14 дней назад
സ്വയം അകത്തി കൊടുത്താൽ പിന്നെ പ്രശ്നം ഇല്ലല്ലോ very good
@LucyvargheseLucy-wm8np
@LucyvargheseLucy-wm8np 16 дней назад
ഞങ്ങൾ വിശ്വസിച്ചു 😁
@stm0404
@stm0404 16 дней назад
Code റിപ്പോർട്ടിൽ ഉണ്ടല്ലോ😂
@varujosem
@varujosem 19 дней назад
I like her character..
@crazymoments9430
@crazymoments9430 16 дней назад
പക്ഷെ ആരോപണം ഉന്നയിക്കുന്നവർ പറയുന്നത് അവർക്കു വഴങ്ങാത്തവരെ സിനിമയിൽ നിന്നും മാറ്റി നിർത്തുന്നു... അഥവാ ചാൻസ് കൊടുക്കുന്നില്ല... എന്ന്...
@kerala1961
@kerala1961 16 дней назад
വിക്കി വിക്കി പറയേണ്ട... എല്ലാം മനസിലായി...
@Mogambo3ct
@Mogambo3ct 7 дней назад
എല്ലാവരും അങ്ങനെ അല്ലെ പറയു. ആർകും ഇതു പോലെ അനുഭവം പോരത്തു പറയാൻ പറ്റില്ല
@Nn12239
@Nn12239 15 дней назад
Eyes tell truth
@thanku21
@thanku21 7 дней назад
നിഖിലയുടെ പ്രകൃതം എങ്ങനെയാണെന്ന് എല്ലാവർക്കും ധാരണയുളളത് കൊണ്ടാകാം ആരും സമീപിക്കാതിരുന്നത്.
@carlo-wt2fu
@carlo-wt2fu 18 дней назад
Priest queen Code word hema commision cooperative actresss
@waseemmansoor5798
@waseemmansoor5798 18 дней назад
Fieldil pidich nikkanenkil ingane okkeyo samsaarikkan pattoo..😅
@mailsandymurali
@mailsandymurali 14 дней назад
BALANCING..... She seemed like a courageous person. Disappointed Ella feildilum ullapole ennu patayunnathu normalisation cheyanulla strategy aanu. In a workplace there are genuinely working IC and there will be repercussions which is not the case in film industry. Or else don't call it your work and don't mention it as an industry or a field of work.
@johnpaulden007
@johnpaulden007 15 дней назад
The way she spoke clearly shows she is disturbed and hiding things. He tone and behaviour changed!! Lying 🤥
@rajeshs4728
@rajeshs4728 14 дней назад
Ethupole undayal pradhikarikanam engane chodhichu varunavare cheruppu orri adikanam anganathe job Venda ennu karuthanam nala actorsssum undu filimil👍👍👍👍
@pathrosejose6044
@pathrosejose6044 19 дней назад
Entho evidayo oru thakarau😅
@user-ul1jc6nn6j
@user-ul1jc6nn6j 17 дней назад
ഒരു ഫീൽഡിലും ഇത്ര കാമപ്രാന്തൻമാരുണ്ടാവുമെന്ന് തോന്നുന്നില്ല
@Nn12239
@Nn12239 15 дней назад
Cinemayile pole vere ellaa feildilum ithinte oramsham polum abuse undavunilla... So aa parachil nirthu
@athirajoy7823
@athirajoy7823 15 дней назад
Sathyam. Corporate field aanel, avide HR policies und. So, avide valare kuravaanu comparitively. Film fieldil nthu security aanu ullath!!!
@sureshkumar-hd5bp
@sureshkumar-hd5bp 16 дней назад
Can't believe
@athulyamithun3511
@athulyamithun3511 15 дней назад
Ath correct
@Willson-rosh
@Willson-rosh 19 дней назад
പാവം ഒന്നും അറിയാത്ത കുട്ടി ......
@kiyara308
@kiyara308 16 дней назад
ഇതു കേട്ടപ്പോ നികിലയെ ഓർത്തു . ഇതിന്റെ അടുത്ത് ഒന്നും നടക്കില്ല. നല്ലത് കിട്ടും. തല ഉയർത്തി പിടിച്ച് യാതൊരു താരാ ജാടയും ഇല്ലാതെ നടന്നു പോകുന്നത് കണ്ടിട്ടുണ്ട്. Very bold and courage girl 👌🏼👌🏼
@bhaskarankokkode4742
@bhaskarankokkode4742 День назад
ഇവർ/ഇവൾ അത്ര ശരിയല്ല. "എന്റെ സ്വഭാവം കൊണ്ടു കൂടി ആയിരിക്കാം" - ഇതിൽ സംശയാസ്പദമായ എന്തോ ഉണ്ട്. 'മറ്റ്‌ നടിമാർ അങ്ങനെയുള്ളവർ ആയതുകൊണ്ടാവാം: എന്നൊരു ധ്വനി വരികൾക്കിടയിൽ വായിച്ചെട്ക്കാൻ നമുക്ക് കഴിയുന്നില്ലേ? ഇത് ചിന്തനീയമാണ്. അതോ എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത്............. 😔😔😔
@KELC539
@KELC539 14 дней назад
Chothikkan dhiryam undavilla athanu😂😂 you are talented thats way
@alikunju2069
@alikunju2069 20 дней назад
Ellaavarum inganethanneyasnu parayunnathu
@abdusalam8171
@abdusalam8171 18 дней назад
Good ❤
@kvsurdas
@kvsurdas 11 дней назад
ആർക്കും ഒരു എക്സ്പീരിയൻസ് ഉണ്ടായിട്ടില്ല...കമ്മിറ്റി പേജ് 65 പേജ് പക്ഷേ മുക്കി.!! ഞങ്ങളുടെ ബുദ്ധി എന്താ മാങ്ങ പറിക്കാൻ പോയിരിക്കുവാണോ😄😄😄😂😂
@priyasooraj7714
@priyasooraj7714 6 дней назад
Ella fieldlum direct ayii chodhichu inganathae vrithiked chayyunnilla pinnae nannayiii kallam parayunnudu ,mkannukal kanumpol ariyam mediade munpil back answer parayunnathukondu arum bold avunilla
@priyaa1513
@priyaa1513 16 дней назад
Undengilum parayoolla😂
@SS-cm5fc
@SS-cm5fc 20 дней назад
സതൃം പറഞ്ഞാൽ സിനിമയും കിട്ടില്ല നാട്ടുകാരുടെ മുന്നിൽ നാറും അതുകൊണ്ട് പാവം നടിമാരല്ലാം ഇങ്ങനെ പറഞ്ഞാണ് രക്ഷപ്പെടുന്ന ത് കഷ്ടം തന്നെ
@denanto7483
@denanto7483 14 дней назад
Wondering what actress Mohini has to say about her experience before, during and after acting in Hariharan’s Parinayam .😥🙄😡
@zyzy977
@zyzy977 20 дней назад
Innali Vanna njan endhu parayana
@roseed8816
@roseed8816 13 дней назад
These movie people say that it is like every other field, which is wrong. There are no issues like this in any other field like schools, colleges, offices, etc.
@sadhicroyalomania5677
@sadhicroyalomania5677 16 дней назад
She is very genuine n good ,bold be on. yr own guard sis.god bless
@lonerncoldfish
@lonerncoldfish 15 дней назад
ഇവരോട് ചോദിച്ചാൽ അടി കിട്ടും എന്ന് കേരളത്തിലെ ഏതു വ്യക്തിക്കും അറിയും.
@saniyajoys5252
@saniyajoys5252 6 дней назад
തളിപ്പറമ്പ്‌ കാരി... Bold & Beautiful
@sintokk9317
@sintokk9317 14 дней назад
Micro expression sradhikuka😂
@DaniDani-i4k
@DaniDani-i4k 15 дней назад
ആ പക്ഷേയിൽ ഒരു പക്ഷേ illey
@YesFreshIndia-gw7mw
@YesFreshIndia-gw7mw 10 дней назад
dressing കണ്ടാൽ അറിയാം ❤
@nagan3636
@nagan3636 13 дней назад
പടം ഉണ്ടല്ലോ 😅
@jayakrishnangpanicker6941
@jayakrishnangpanicker6941 16 дней назад
എല്ലാ ഫീൽഡിലും ഇങ്ങനെ ഒന്നും അല്ല, അവിടെയൊക്കെ പീഡനത്തിന് ചെന്നാൽ ഉടൻ പണികിട്ടും. എല്ലാ ഫീൽഡിലും കവച്ചു കിടന്നു കൊടുത്തിട്ടല്ല ജോലിക്കെടുക്കുന്നത്.
@renubaburaj3189
@renubaburaj3189 15 дней назад
Correct
@Rockey_VR
@Rockey_VR 16 дней назад
Experience ഇല്ലെന്നോ !!വലിയ കള്ളി 😂🤣
@Manikandanmanikandan-yd6nq
@Manikandanmanikandan-yd6nq 14 дней назад
എല്ലാം ഓക്കെയായൽ. 😂😂പിന്നെന്ത് എക്സ്പീരിയൻസ്😂😂
@surajmohan3102
@surajmohan3102 16 дней назад
എല്ലാ fieldileyum പോലെ.. please അങ്ങനെ പറഞ്ഞ് പഠിക്കാതെ
@sandhyasandhya8748
@sandhyasandhya8748 17 дней назад
നല്ല നടിമാർക്ക് ആർക്കും ഇല്ല എല്ലാം. ഈ നടന്മാർക്ക് കാണാൻ കൊള്ളാവുന്നവരെ വേണ്ടെന്നു തോന്നുന്നു 😂
@muhammedlabeebpp8317
@muhammedlabeebpp8317 17 дней назад
കാണിക്ക വെക്കാതെ തമ്പുരാക്കന്മാർ Amma ticket കിട്ടൂല്ല 😂
@Mahathma555
@Mahathma555 16 дней назад
Ellam mukathund
@athirachinnu
@athirachinnu 15 дней назад
എല്ലാ ഫീൽഡിലെയും പോലെ എന്ന് എന്തിനാ പറയുന്നേ? നിങ്ങൾ സിനിമ ഫീൽഡിൽ മാത്രം അല്ലെ വർക്ക്‌ ചെയ്തിട്ടുള്ളു. പിന്നെ your body language clearly says that you are telling lie.
@mathewouseph9812
@mathewouseph9812 15 дней назад
ഇവരൊക്കെ ഒഴുക്കിനു അനുസരിച്ചു നീങ്ങുന്നവരാണ് . ഒന്നും തുറന്നുപറയുന്നില്ല . സ്വയം വെട്ടിലാവാതെയുള്ള തന്ത്രപരമായ വാക്കുകൾ . പാർവതിയെ പോലെ ബോൾഡ് ആയ ,വ്യക്തിത്വമുള്ള ഒരു പെണ്ണും , മലയാള സിനിമയിലില്ല . ജൂനിയർ ആർട്ടിസ്റ്റുകളുടെ അവസ്ഥ നമ്മൾ കണ്ടല്ലോ . പ്രമുഖ നടികൾ ഒന്നും മിണ്ടുന്നില്ല . കാരണം അവർ പറഞ്ഞാൽ അവർക്കു ഭാവി നഷ്ടപ്പെടും .. അതുതന്നെ .
@athirajoy7823
@athirajoy7823 15 дней назад
Urvashi spoke boldly. Jagadheesh responded perfectly!
@nidhuntk3409
@nidhuntk3409 15 дней назад
Kurach athikam ulla field aanittooo... By kannur
@santhoshgs3334
@santhoshgs3334 15 дней назад
Nikhila uyir ❤
@Manjusha-tf5fo
@Manjusha-tf5fo 12 дней назад
Very bold character ആണ്. എടി വിളിച്ചാൽ പോടാ എന്ന് വിളിക്കുന്ന ടൈപ്പ്
@ShinyGirish
@ShinyGirish 16 дней назад
😂... ഓഹ്.... "Undaavam"
@abdulazeezazeezazeez1268
@abdulazeezazeezazeez1268 16 дней назад
നിഖില..... ന്റമ്മോ.... 🔥
@Narayanani5623
@Narayanani5623 14 дней назад
അനു സിതാരയെ പോലെ, നല്ലൊരു നടിയണ്
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 20 дней назад
Main nadimarkalla.. Cheru vesham ullavarkanu problem ennu thonnunnu
@sangeetha.m7557
@sangeetha.m7557 16 дней назад
Psychology anusarichu,idakyide ulla kannu chimmal kallam parayunnathinte lakshanam aanu.😂
@anum3702
@anum3702 19 дней назад
Pinne 😂😂
@ldreams730
@ldreams730 16 дней назад
Aduthu pokan thanne ente shivane 😂
@Azahdiya
@Azahdiya 14 дней назад
Paavam 😂
@hivi2876
@hivi2876 14 дней назад
Onno rando interview nu enthenkilum okke paranju enn vech ee malayalikalk engane oralde character manasilavum. Chila comment kanda chiri varum.
@v.karunkumar6863
@v.karunkumar6863 18 дней назад
എല്ലാ ഫീൽഡും എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ എന്താത് എല്ലായിടത്തും ഇതാണ് നടക്കുന്നത് എന്ന് പറഞ്ഞു നടക്കുന്നവരെ നുണ പരിശോധന നടത്തണം ..... ഈ ഫീൽഡ് എന്നു മാറ്റി മൃഗങ്ങൾക്കിടയിൽ എന്നാക്കുക സഹോദരി .
@jeenakk7827
@jeenakk7827 16 дней назад
I totally agree
@pathrosejose6044
@pathrosejose6044 19 дней назад
Y u so sad
@haihi1766
@haihi1766 16 дней назад
എല്ലാ ഫീൽഡിന്റെ കാര്യം പറയല്ലേ മോളുടെ കാര്യം പറഞ്ഞാൽ മതി കണ്ണടച്ച് ഇരുട്ടാക്കി ഞങ്ങളെ മണ്ടന്മാരാക്കേണ്ട.
@angelsachets3750
@angelsachets3750 16 дней назад
Parvathy kunchako nikhila vimal prithvi new AMMA prasident secretary okke ayi veratte❤
@ashrafvalavil7085
@ashrafvalavil7085 16 дней назад
👍👌❤️
@nid274
@nid274 13 дней назад
nee mathram enganya apo 🌟 ayath 😅😅 ellavrkkum mansailayi 😁😁😁
@alkaricha1001
@alkaricha1001 16 дней назад
കനി ഇങ്ങനെ തന്നെ എല്ലാവരും പറയൂ 😂😂😂
@sajinsaleem7170
@sajinsaleem7170 15 дней назад
Pacha kllam.neeyelam adjust anu
@ramyachithra6
@ramyachithra6 16 дней назад
Makalee nuna parayunna mukham choru thinnunnavark kandal ariyam😂😂😂
@sumesh.k.k
@sumesh.k.k 20 дней назад
ഏതിനാ എല്ലാ ഫിലിടും എന്നു പറയുന്നത്!!
@abhisheksuresh4701
@abhisheksuresh4701 20 дней назад
Ella fieldilum ee problem ullathe kondaane...
@harikrishnacr816
@harikrishnacr816 20 дней назад
​@@abhisheksuresh4701pakshee modeling, film industry aanu koduthalum
@Miscxpres
@Miscxpres 19 дней назад
അതെന്താ മറ്റു ഫീൽഡ് എല്ലാം പുണ്യാലൻമാർ ആണോ
@vijinvijay
@vijinvijay 18 дней назад
ഇത്രേം വൃത്തികേടൊന്നും വേറെ ഫീൽഡിലില്ല.. ജോലിയെടുക്കാൻ ചെല്ലുമ്പോൾ അതിനു തന്നെ സമയം തികയില്ല.. സിനിമയിലും രാഷ്ട്രീയത്തിലും അങ്ങനല്ല.. അത് കൊണ്ട് ഈ വൃത്തികേടുണ്ടാകുന്നു... എല്ലാവനും, അവളുമാരും വന്ന് തള്ളുന്നത് കാണാം മറ്റ്‌ ഫീൽഡിലുമില്ലേ എന്ന്... 😒
@abhisheksuresh4701
@abhisheksuresh4701 18 дней назад
@@vijinvijay ellaam fieldinae kurichum thankalkke ariyaamoo.. Ellayidathum problems und... Sthreekke ellayidathum safety venm... Not only the film industry and politics...
@mohamedthayath9411
@mohamedthayath9411 16 дней назад
Engil thaan valare bhagyavathi...........
@gsjathu6364
@gsjathu6364 13 дней назад
🤔 പരസ്പര സമ്മതപ്രകാരമാകുമ്പോൾ ഒന്നും ഒരു വിഷയം അല്ല 😂🤣😂🤣
@sayafsayaf9008
@sayafsayaf9008 15 дней назад
Ni nall kutiyaaa ❤god blesss you❤
Далее
Батя всех бургеров на 7000 ккал!
00:55