Тёмный

'എനിക്ക് അ‍ർജുന്റെ അമ്മയെ ഫെയ്സ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്' ലോറിയുടമ മനാഫ് | Arjun's lorry recovered 

asianetnews
Подписаться 10 млн
Просмотров 144 тыс.
50% 1

'എനിക്ക് അ‍ർജുന്റെ അമ്മയെ ഫെയ്സ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്, ഒപ്പം നിന്ന കേരളത്തിലെ എല്ലാ മനുഷ്യരോടും നന്ദി' ലോറിയുടമ മനാഫ്
Karnataka Landslide: Arjun's lorry recovered
#ShirurLandslide #ArjunMission #TruckCabin #Arjun #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ar...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ar...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@annammavarghese2090
@annammavarghese2090 2 часа назад
തൻ്റെ 99 ആടുകളെയും വിട്ട് കാണാതായ തൻ്റെ ആടിനെ അന്വേഷിച്ച കണ്ടെത്തിയ ദൈവദൂതൻ്റെ മനസാണ് മനാഫ്❤❤❤
@VijeshPukkalam
@VijeshPukkalam 2 часа назад
🙏❤️
@vivekvlogs2802
@vivekvlogs2802 Час назад
Athe 🙏🙏🙏
@nejisatharken7828
@nejisatharken7828 Час назад
❤️
@SusanSusan-ol2xy
@SusanSusan-ol2xy Час назад
♥️♥️♥️❤️🙏🙏🙏🙏
@bijuvaheeda
@bijuvaheeda 3 часа назад
ഒരു നീണ്ട കാത്തിരിപ്പിന് വിരാമം.... എത്ര ആത്മാർത്ഥമായി ആണ് അദ്ദേഹം അർജുന് വേണ്ടി നിലകൊണ്ടത്.... അത്രയ്ക്ക് ആത്മബന്ധം ഉണ്ടാകാം
@shibuchakrapani6015
@shibuchakrapani6015 3 часа назад
ഏറ്റവും കൂടുതൽ സത്യസന്ധതയുള്ള ആത്മാർത്ഥതയുമുള്ള ഒരു തൊഴിലുടമ. എന്തെല്ലാം വേദനയും കഷ്ടപ്പാടും ആക്ഷേപവും അദ്ദേഹം കഴിഞ്ഞ 72 ദിവസം അനുഭവിച്ചു മനാഫ് ❤
@shibusnair9926
@shibusnair9926 2 часа назад
@@shibuchakrapani6015 അത് സമ്മതിച്ചു ഈ ഉടമ പറയണം എൻ്റ പേരിൽ ഒരു പാട് ആഭിപ്രായം വന്നിട്ടുണ്ട് ഒരു DNA കഴിഞ്ഞ് ബോടി അടക്കിയാൽ മതി എന്ന്
@jubairiya2975
@jubairiya2975 2 часа назад
❤❤
@Blj791
@Blj791 Час назад
Very true 😢🥹🤲🤲🤲
@Mr_John_Wick.
@Mr_John_Wick. 3 часа назад
ഇങ്ങനെ ഉള്ള മുതലാളി മാരെ കിട്ടാൻ ആണ് ബുദ്ധിമുട്ട്.. മനാഫ് ❤️.അർജുൻ ന്റെ കുടുംബത്തിന്റെ കാര്യം ഓർക്കുമ്പോൾ... എല്ലാം സഹിക്കാൻ ഉള്ള മനസ് കൊടുക്കണേ 😭
@fathimaf9157
@fathimaf9157 2 часа назад
മനാഫ് ഇക്ക 🤲🏻❤️❤️❤️❤️🥰അല്ലാഹ് നിങ്ങൾക്ക് 🤲🏻ബർകതും രാഹുമതും ചെയ്യട്ടെ ❤️❤️❤️
@cheeranz8194
@cheeranz8194 Час назад
ആമീൻ.. 🤲🏼🤲🏼
@MuhammadKunhi-s9p
@MuhammadKunhi-s9p 2 часа назад
ഈ കാലത്ത് മനുഷ്യ സ്നേഹത്തിന്റെ ആഴമെന്താണെന്ന് കാണിച്ച് തന്ന യഥാർത്ത മനുഷ്യ സ്നേഹി ഇതിന് കളങ്കമില്ല താങ്കളുടെ ജീവിതത്തിലുടനീളം അതിന് കഴിയട്ടെ നിങ്ങളെയോർത്ത് കേരള ജനത അഭിമാനിക്കുന്നു
@reenat.m6910
@reenat.m6910 2 часа назад
മനാഫ് എന്ന വലിയ മനുഷ്യന് ബിഗ് സല്യൂട്ട്. പൊങ്കാലയിട്ടവരൊക്കെ ഓടിയോളിക്കട്ടെ. ദൈവം നിങ്ങളുടെ കൂടെയുണ്ട്.
@SureshKumar-b9h1u
@SureshKumar-b9h1u 3 часа назад
ആ കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കാൻ സാധിക്കും എന്നതാണ് എൻ്റെ ഏറ്റവും വലിയ സങ്കടം,ഒപ്പം ഈ സഹോദരൻ്റെ വിഷമവും 🙏🙏🙏
@tkchandran7488
@tkchandran7488 3 часа назад
കർവാർ MLA യ്ക്കും മാൽപെ യ്ക്കും അഭിനന്ദനങ്ങൾ.
@subaithapksubaitha5190
@subaithapksubaitha5190 3 часа назад
ഏതായാലും ആ പൊന്നുമോനെ ഇനി നോക്കണ്ട അല്ലേ 😭😭😭ഒരാൾക്കും ശ്രുതിയെ പോലെ അർജുൻ പോലെയും ഒരാൾകും ഈ വിധി കൊടുക്കല്ലേ നാദാ 🙏🙏🙏🙏🙏🙏
@amminipp6798
@amminipp6798 2 часа назад
മനാഫ്ഇക്കാക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് 🙏
@shijishinushijic-ne2wo
@shijishinushijic-ne2wo 3 часа назад
അർജുന് പ്രണാമം...🙏 ഒരിക്കലും ഇങ്ങനെ പറയേണ്ടി വരുമെന്ന് വിചാരിച്ചില്ല...😢😢
@mastersviewpoint
@mastersviewpoint Час назад
നല്ല സംരംഭകൻ ❤️ സ്വന്തം തൊഴിലാളിക്ക് വേണ്ടി ഏതറ്റം വരെയും പോരാടിയ ധീരൻ
@SunithaMp-xp8fb
@SunithaMp-xp8fb Час назад
സത്യം
@RajnairNair
@RajnairNair 3 часа назад
മനാഫ് -മനുഷ്യൻ ❤️❤️❤️
@sunithasunitha3651
@sunithasunitha3651 Час назад
ഏറ്റവും വലിയ ഒരു മനുഷ്യ സ്നേഹിതന്നെ മനാഫ് 🙏🏼🙏🏼
@kunhiramanp4273
@kunhiramanp4273 2 часа назад
വേദനയോടെ ഏവരുടെയും ആദരാഞ്ജലികൾ 🙏🙏🙏
@PRASANNAR-m6i
@PRASANNAR-m6i 2 часа назад
ഈ പാവത്തിനെ എന്തെല്ലാം പറഞ്ഞു അവന്റെ കണ്ണിൽ നിന്നും വീഴുന്ന കണ്ണീരിന് എല്ലാവരും സമാധാനം പറയേണ്ടിവരും,
@sreenuk.p4707
@sreenuk.p4707 2 часа назад
എംഎൽഎയാണ് അഭിനന്ദനങ്ങൾ അറിയിക്കേണ്ടത്
@aslisaleem4234
@aslisaleem4234 2 часа назад
മനഃഫിക്ക മനുഷ്യ ജീവന്റെ വില നിങ്ങളിലൂടെ ലോകം അറിഞ്ഞു.... ഈ ലോകത്ത് തീരെ വില ഇല്ലാത്ത ഒരു ജീവൻ മനുഷ്യൻ ആയി തീരുന്ന
@sreejasuresh1893
@sreejasuresh1893 3 часа назад
71 ദിവസത്തിന് ശേഷം ഒരു ഉത്തരം ആയി..😢
@A_jing-v2x
@A_jing-v2x Час назад
അന്നെ മുതലാളി പറഞ്ഞിരുന്നു ലോറിയിൽ ഉണ്ടെന്ന് രക്ഷാപ്രവർത്തനം ഒന്നുടെ മെച്ചപ്പെട്ടതായിരുന്നെകിൽ പാവം കുടുംബം🙂🌹
@godluffy777
@godluffy777 2 часа назад
ആകുടുംബത്തി ്ന് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിയട്ടെ.,
@SreedeviBinu-y8p
@SreedeviBinu-y8p 2 часа назад
മനസ് മരവിച്ചു പോയി ഒന്നും പറയാൻ വയ്യ 😢😢
@muneermc8955
@muneermc8955 2 часа назад
അർജുൻ അപകടത്തിൽ പെട്ട് ഇതുവരെയും അവരുടെ ബന്ധുക്കൾ ലോറി ഉടമയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല 🙏🏻🙏🏻 വർഗീയ വിഷം തീണ്ടിയ മറ്റു പലർക്കും ആണ് മനാഫിനെ കുറ്റപ്പെടുത്താൻ താല്പര്യം 🙏🏻🙏🏻 പ്രണാമം അർജുൻ 🌹🌹🌹
@Sasicalicut-z8v
@Sasicalicut-z8v 2 часа назад
Manaf.. Big salute..❤❤❤❤
@__Ronaldo.___418
@__Ronaldo.___418 2 часа назад
Manaf annu parayunna manushyan alla muthalimarkkum oru mathrukkayakatte. Muthalalimar muthalalitham kanikkunna alla kalathum ethoru mathrukayakatte. Thankalkku oru big salute. Ekkane aviswasichavarkku daivam shiksha kodutholum.❤
@amminipp6798
@amminipp6798 2 часа назад
ഉറ്റവരും ഉടയവരും നഷ്ട്ട പെട്ടവർക്ക് എന്തൊക്കെ കൊടുത്താലും നഷ്ടം നികത്താൻ കഴിയില്ല ഉരുൾ പൊട്ടലും, ഷിരുർ ദുരന്തവും എന്നും നമുക്ക് കണ്ണീർ മാത്രം ആയിരിക്കും
@Kalarani-sy4ol
@Kalarani-sy4ol 2 часа назад
MANAF ningal uyiranu. Aadyam muthal ithu vareyum edutha nilapadinu big Salute 🙏🙏🙏🙏💓💓💓💓💓
@ShajahanS-j8i
@ShajahanS-j8i 2 часа назад
MAN ❤AAF❤
@VijeshPukkalam
@VijeshPukkalam 2 часа назад
Njan kandathil ettavum nalla manushyan ..chank poyalum kattakku koode nilkunna alanu manaf enna mahan dhaivam anugrahitte 🙏🙏🙏🙏ningal karanam mathram anu ithu ithra valiya vartha ayathu ...keralam motham arinjathum❤❤❤
@Indian-er4dm
@Indian-er4dm Час назад
മനഫിനെതിരെ പ്രചരണം നടത്തിവർക്ക് സന്തോഷം ആയില്ലേ 😌
@Drarjunmenon
@Drarjunmenon 2 часа назад
May God bless his family through this crisis ❤
@ShibinJohn-hd5wx
@ShibinJohn-hd5wx 3 часа назад
A grate humanity
@ambilymanuprasad26
@ambilymanuprasad26 Час назад
മനാഫ്... നിങ്ങൾ മനുഷ്യൻ 🙏🙏
@__love._.birds__
@__love._.birds__ Час назад
സത്യം പാവം മനാഫ് നെ എന്തൊക്കെ പറഞ്ഞു കഷ്ടം 😢
@sajeevvasu7416
@sajeevvasu7416 2 часа назад
Manaf great❤
@shabeermahamood638
@shabeermahamood638 Час назад
Arjunteyum manafinteyum mugham ente maranam vare undakum ❤❤😢😢😢
@rifarishu4320
@rifarishu4320 Час назад
എന്താ പറയാ😢 ആ കുടുബത്തിന് സമാദാനം കൊട്ക്ക് അള്ളാ
@basheerkulambil1134
@basheerkulambil1134 3 часа назад
Ente jeevithathil ithrayum sangadakaramaya oru vartha aadyamayan. Allahuve inganeyulla avasthaye thott ellavareyum kakkane. Aa kudumbathinn samadhanam nalkane Allah 😭😭😭aameen
@AyshaShani-bf1wp
@AyshaShani-bf1wp 3 часа назад
Ameen ameen Yara bbal alameen 😢😢
@AyshaShani-bf1wp
@AyshaShani-bf1wp 3 часа назад
Ameen ameen Yara bbal alameen
@mehzinmedia
@mehzinmedia 3 часа назад
ആമീൻ
@saranyaej4834
@saranyaej4834 2 часа назад
Manaf❤
@vinod350
@vinod350 2 часа назад
I am glad I am a malayaleee
@SunithaPraveen-dw9xm
@SunithaPraveen-dw9xm 2 часа назад
Manafika🙏🙏🙏🙏🙏🙏
@agb2437
@agb2437 Час назад
Manaf Kure kashttapettittundu..
@VinesnsVinu
@VinesnsVinu 2 часа назад
അർജ്ജുന് പ്രണാമം🙏🙏🙏🙏🙏
@manojdubai2474
@manojdubai2474 3 часа назад
💕😥 frd ഗുഡ് പേർസണൽ
@SusmithaSj-lt8ee
@SusmithaSj-lt8ee 2 часа назад
Manaf🙏
@yousafak8596
@yousafak8596 Час назад
മനാഫ് ❤
@AfseenaAfse
@AfseenaAfse Час назад
അൽഹംദുലില്ലാഹ്
@Kalarani-sy4ol
@Kalarani-sy4ol 2 часа назад
Vayanadu durantham koodi vannathu kondanu janangal thalarnnirikkunnathu. Arjun mone,Ammayeyum Bharyayeyum sammathichirikkunnu...njangalude munnil avar onnu pottikkarayathe ethramathrom kashtapettu pidichu nilkkan. MANAF idayku pottikaranju.🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@remapillai9076
@remapillai9076 2 часа назад
Arjunthe atmavinu nitya shanthi nalkate thamburan thannodu cherkkatte amen aa kudumbatenu swargeya samadhanam nalkatte engane arkkum orekkalum vararute enthe appave amen 🙏🙏💐💐💐💐
@kunjoosvaavoos
@kunjoosvaavoos Час назад
കേൾക്കാൻ വയ്യ റബ്ബേ 😭😭😭😭😭
@aasiomer
@aasiomer Час назад
😢😢😢😢😢😢😢😢തീരാത്ത ദുഃഖം
@noushadta1459
@noushadta1459 3 часа назад
😢😢😢
@lradora6428
@lradora6428 3 часа назад
Arjun face kanamo
@MiniSudhakaran-ek4ue
@MiniSudhakaran-ek4ue Час назад
🙏🌹
@salihmhd_v
@salihmhd_v Час назад
😢😢
@HussainKorotty
@HussainKorotty Час назад
🤝🤲🏿🤲🏿🤲🏿😭
@RubyM-lm4pi
@RubyM-lm4pi 2 часа назад
😍yc
@DeepuKBofficial
@DeepuKBofficial 3 часа назад
വെള്ളത്തിൽ ലോറി ഉണ്ടാവാൻ ഒരു സാധ്യതയും ഇല്ല എന്ന് ഒരുത്തൻ പറഞ്ഞത് ഓർക്കുന്നുണ്ടോ അയാളുടെ വാക്കും കേട്ട് 15 ദിവസം മുഴുവൻ കരയിൽ മാത്രം തിരഞ്ഞു 🥲
@handwritten9770
@handwritten9770 3 часа назад
എന്തുകൊണ്ട് വെള്ളത്തിലും കരയിലും തിരഞ്ഞില്ല. കരയിലുണ്ടെങ്കിൽ അതിനുള്ളിൽ ജീവനോടെ ആൾ കുടുങ്ങാൻ സാധ്യതയുണ്ട് എന്നുള്ളതുകൊണ്ടാണ് കരയിൽ കൂടി തിരയാൻ ആവശ്യപ്പെട്ടത്. കരയിൽ ഇല്ലെന്ന് ബോധ്യപ്പെട്ട ലോറി 70 ദിവസം കഴിഞ്ഞാണ് വെള്ളത്തിൽ നിന്ന് കണ്ടെടുത്തത്. അത് മറന്നോ. വെള്ളത്തിൽ തപ്പരുത് എന്ന് ആരും പറഞ്ഞില്ല. ലോറി കരയിൽ ഉണ്ടെങ്കിൽ അതിൽ കിടന്നു മരിക്കാൻ ഇടവരരുത് എന്നാണ് പറഞ്ഞത്. നദിയിൽ അകപ്പെട്ട വാഹനം കണ്ടെത്താൻ ഉയർത്താനോ വേണ്ട സാഹചര്യങ്ങൾ അന്നുണ്ടായിരുന്നില്ല. 70 ഡേയ്സ് എടുത്ത് അതൊക്കെ ക്രമീകരിക്കാൻ. അത് കരയിൽ ലോറി ഉണ്ടാകും എന്ന് പറഞ്ഞതുകൊണ്ടല്ല. നമ്മുടെ സിസ്റ്റം ന്റെ കുറവാണ്.
@anur3913
@anur3913 2 часа назад
Ara paranjathu....peru para renjith israil ayirikum
@nishpakshan2848
@nishpakshan2848 2 часа назад
Aareyum kutam parayaruthu ellaaperum nanmamaathrame aagrahichulloo.
@DeepuKBofficial
@DeepuKBofficial 2 часа назад
@@handwritten9770 വെള്ളത്തിൽ തപ്പരുത് എന്നല്ല. വെള്ളത്തിൽ ലോറി പോകാൻ ഒരു സാധ്യതയും ഇല്ലെന്ന് രഞ്ജിത്ത് ഇസ്രയേൽ ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്. അത്കൊണ്ട് കരയിൽ മാത്രം തിർച്ചിൽ നടത്തിയത്. കരയിലെ തിരചിലിൽ ലോറി ഇല്ലെന്ന് ഉറപ്പായത്തോടെയാണ് വെളളത്തിൽ തിരച്ചിൽ അരഭിച്ചത്. കരയിലെ മണ്ണ് മുഴുവൻ നീക്കി ലോറി വെളളത്തിൽ ആണെന്ന് രഞ്ജിത്ത് ഇസ്രയേലിന് മനസ്സിലായപ്പോൾ പിന്നീട് അദ്ദേഹത്തിനെ അവിടെ കണ്ടിട്ടില്ല.
@aaaultimatesincerity3094
@aaaultimatesincerity3094 2 часа назад
വെള്ളത്തിൽ തപ്പി കണ്ടെത്താൻ ഇത്രയും ദിവസം എടുത്തു ....തുടക്കത്തിൽ തന്നെ വെള്ളത്തിൽ തപ്പിയിരുന്നങ്കിലും ജീവനോടെ കിട്ടാൻ ഒരു സാധ്യതയും ഇല്ലായിരുന്നു....
@johneugine6211
@johneugine6211 Час назад
😢😢😢😢😢
@beenakumari5792
@beenakumari5792 2 часа назад
Prenam
@kunhammadvt2440
@kunhammadvt2440 Час назад
Alhamdu lillamaravcheyyanangelum kittiyallo
@SelviSumesh
@SelviSumesh 2 часа назад
😢😢😢😢😢😢
@hyrinramanibai448
@hyrinramanibai448 2 часа назад
Too Late😢
@reshma_pillai
@reshma_pillai 3 часа назад
😢🥺
@mizhabmzjr4877
@mizhabmzjr4877 Час назад
Iyall enthanu chodikkunnatb
@sreejithks1852
@sreejithks1852 2 часа назад
🙏🙏🙏🙏🙏
@HarishPHari-gh8hb
@HarishPHari-gh8hb Час назад
എന്താ ചോദ്യം 😡😡😡😡😰😰😰🫡🙏🏻
@__love._.birds__
@__love._.birds__ Час назад
ഇത് പോലെ ത്തെ ലോറി ആയത് കൊണ്ട് ആണ് ഇങ്ങനേ എങ്കിലും കിട്ടിയത് 😢🙏ആദിയം തന്നെ അവിടെ നോക്കി ഇരുന്നു എങ്കിൽ അർജുൻ ഇന്ന് ഒപ്പം ഉണ്ടായേനെ അപ്പോൾ ആള് പോകാൻ സമയം ആയി 😢പ്രണാമം 🙏🙏
@jinujoseph3832
@jinujoseph3832 2 часа назад
അർജുൻ തിരിച്ചു വരും എനിക്ക് ഉറപ്പാ
@NeymarFanBoy298
@NeymarFanBoy298 2 часа назад
നീയെന്താ പൊട്ടനാണോ അവൻ മരണപ്പെട്ടു
@deepthibiju6430
@deepthibiju6430 2 часа назад
😮
@RajeshR-z5r
@RajeshR-z5r 2 часа назад
Hi🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🌹🌹🌹🌹
@krishnathaliyadath6679
@krishnathaliyadath6679 2 часа назад
😢😢😢😢
@RubyM-lm4pi
@RubyM-lm4pi 2 часа назад
😂🥹😘
@നേർവഴി
@നേർവഴി 2 часа назад
😊
@babyjoseph8970
@babyjoseph8970 3 часа назад
What was the allegations of sanghiies against manager?!!
@bibinjohn30
@bibinjohn30 Час назад
Body kittiyallo bagyam
@jeraldserra4470
@jeraldserra4470 Час назад
Good job jai siddaramya
@haneeshjohn6972
@haneeshjohn6972 3 часа назад
Lorry ude loading box where how only cargo box separate d
@DeepaAN-z3i
@DeepaAN-z3i Час назад
ബസ് കാരില്
@shaji4507
@shaji4507 2 часа назад
തലയിൽചൂമാന്
@shibusnair9926
@shibusnair9926 3 часа назад
മനാഫ് ഇത്രയും ചെയ്തില്ലേ ഒരു DNA കൂടി ചെയ്യു എന്തിനാ ഇത്ര വിഷമം ഇനി ഒരു DNA യും ഇല്ല പെട്ടൂ മോനേ മനാഫേ
@Zidann77
@Zidann77 3 часа назад
Enthuvadeii thann ee parayane
@bbtalks6058
@bbtalks6058 3 часа назад
Enthuva Eyal parayunne
@laisalai4551
@laisalai4551 3 часа назад
ഒന്ന് പോടെ
@jasirpjasir6169
@jasirpjasir6169 3 часа назад
ഇദ്ദേന്നടാ ഉവേ,,
@tkchandran7488
@tkchandran7488 3 часа назад
എന്താണുദ്ദേശിക്കുന്നത്
@nabeelb308
@nabeelb308 2 часа назад
😂
@SHAHADALIM
@SHAHADALIM 2 часа назад
Mind your emoji
@ashraftnr
@ashraftnr 2 часа назад
ആദരാഞ്ജലികൾ 🌹🌹🌹🌹
@A_jing-v2x
@A_jing-v2x Час назад
അന്നെ മുതലാളി പറഞ്ഞിരുന്നു ലോറിയിൽ ഉണ്ടെന്ന് രക്ഷാപ്രവർത്തനം ഒന്നുടെ മെച്ചപ്പെട്ടതായിരുന്നെകിൽ പാവം കുടുംബം🙂🌹
@zonetime888
@zonetime888 3 часа назад
😢
@SalmanShuaib-by7th
@SalmanShuaib-by7th 2 часа назад
😢😢😢😢
@A_jing-v2x
@A_jing-v2x Час назад
അന്നെ മുതലാളി പറഞ്ഞിരുന്നു ലോറിയിൽ ഉണ്ടെന്ന് രക്ഷാപ്രവർത്തനം ഒന്നുടെ മെച്ചപ്പെട്ടതായിരുന്നെകിൽ പാവം കുടുംബം🙂🌹
@A_jing-v2x
@A_jing-v2x Час назад
അന്നെ മുതലാളി പറഞ്ഞിരുന്നു ലോറിയിൽ ഉണ്ടെന്ന് രക്ഷാപ്രവർത്തനം ഒന്നുടെ മെച്ചപ്പെട്ടതായിരുന്നെകിൽ പാവം കുടുംബം🙂🌹
@anandarvin7988
@anandarvin7988 2 часа назад
😢😢
@Musthafa-h3w
@Musthafa-h3w 2 часа назад
😢😢
@Saffnasalim
@Saffnasalim 2 часа назад
😢😢😢
Далее
Artist 4-Mavsum 20-son FINAL  (21.09.2024)
2:20:46
Просмотров 452 тыс.
У БЕЛКИ ПОЯВИЛИСЬ КОТЯТА#cat
00:20
Artist 4-Mavsum 20-son FINAL  (21.09.2024)
2:20:46
Просмотров 452 тыс.