Тёмный
No video :(

എനിക്ക് ഇസ്‌ലാമിനെ കുറിച്ച് ചിലതു പറയാൻ ഉണ്ട് നിങ്ങൾ വിചാരിക്കുന്നതല്ല ഇസ്‌ലാം...അമ്മ പറയുന്നത്..... 

Kamala Surayya Abaaya World
Подписаться 219 тыс.
Просмотров 678 тыс.
50% 1

Assalamualaikum,
Welcome to Malayalam Islamic Speech Mfip You Tube Channel. Now get a wide range of Islamic knowledge through our channel .
ഇസ്‌ലാം മതത്തെ കുറിച് ഈ അമ്മ പറയുന്നത് കേട്ട് നോക്കു
Malayalam Islamic Speech
Old Mother Speech About Islam
Latest Speech Malayalam 2022
Islam
Islamophobia
Super Hit Islamic Speech Malayalam
Please Subscribe our RU-vid Channel👇
/ @kamalasurayyaabaaya
#Islam
#islamophobia
#IslamiYouth
#Quran
#NoushadBaqavi
#SuperSpeech
#Dua
#Thouba
#Isthigfar
#MalayalamIslamicSpeech
#Rasoolallah
#NoushadBaqavi
#NewSpeechMalayalam

Опубликовано:

 

10 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 442   
@ameerp1514
@ameerp1514 2 года назад
അമ്മച്ചിക്ക് ആരോഗ്യം ആയുസ്സ് കൊടുക്കട്ടെ നാഥൻ
@mobilphon6677
@mobilphon6677 2 года назад
മാധവി കുട്ടി എന്ന കമല സുരയ്യയുടെ ഇന്റർവ്യൂ കണ്ടാൽ മതി എല്ലാ ഗ്രന്തവും പഠിച്ച ഒരു എഴുത്തു കാരി ആ മഹാ പ്രതിഭ പറയുന്നത് കേൾകാം ഇസ്ലാമിന്റെ മഹത്യം
@mobilphon6677
@mobilphon6677 2 года назад
@നരസിംഹം എന്ത് വിഡ്ഢിത്തം ആണോടോ താൻ പറയുന്നത് സങ്കികൾക്കു ഉത്തരം ഇല്ലേൽ വായിൽ തോന്നിയത് വിളിച്ചു പറയും അത് എല്ലാർക്കും അറിയാം പിന്നെ കമല സുരയ്യ മുസ്ലിം ആയതിനു ശേഷം മരിക്കുന്നത് വരെ ഒരു കൊയപ്പവും ഇല്ലായിരുന്നു അവരുടെ ഇന്റർവ്യൂ കാണു അവരെ കേരളത്തിൽ നിർത്താതെ ബുദ്ധിമുട്ട് ഉണ്ടാക്കിയത് ബിജെപി ആണ് അത് കൊണ്ടൊന്നും അവർ ഇസ്ലാം മതത്തെ തള്ളി പറഞ്ഞില്ല മരിക്കും വരെ ആദ്യം സംഭവം അറിയൂ അല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു സങ്കികളുടെ വിവരമില്ലായ്മ കാണിക്കുകയല്ല വേണ്ടത്
@hafsathhafsa9059
@hafsathhafsa9059 4 месяца назад
Ameen 🤲
@GhuuK
@GhuuK 6 дней назад
😂 😊😊😊😮​@@hafsathhafsa9059
@GhuuK
@GhuuK 6 дней назад
😅
@INDIAN-rv1rf
@INDIAN-rv1rf 2 года назад
വർഗ്ഗീയത തുലയട്ടെ എല്ലാ മതക്കാരും സ്നേഹത്തോടെ കഴിയട്ടെ
@GK-ez2hl
@GK-ez2hl 2 года назад
👍
@fouziyaashraf5600
@fouziyaashraf5600 Месяц назад
Ma shah allah ❤❤❤❤❤❤❤❤❤
@noushadnoushad6427
@noushadnoushad6427 2 года назад
അല്ലാഹുവേ അമ്മ യിക്ക് ദിര്ഗായുസ്സ് കൊടുക്കണേ 🤲🤲🤲
@deviusha45chem
@deviusha45chem 2 года назад
ദീർഘായുസ്സ്
@noushadnoushad6427
@noushadnoushad6427 2 года назад
മംഗ്ലീഷ് ആണ് 😊
@noushadnoushad6427
@noushadnoushad6427 2 года назад
@നരസിംഹം oun podo
@varikkapulakkal2262
@varikkapulakkal2262 2 года назад
@@deviusha45chem 00ഓ
@sajitha7089
@sajitha7089 Месяц назад
👍🏻👍🏻
@muhammedvellery6622
@muhammedvellery6622 2 года назад
ഈ അമ്മച്ചി ഒരു വലിയ സംഭവം തന്നെ പറ യാ ദിരി ക്കാൻ വയ്യ ഈ പ്രായത്തിൽ സംസാരികാൻ ഒരു പ്രയാസംവും ഇല്ല ല്ലോ ഒരുപാട് ദീർ ഗായു സ് ഉണ്ടാവട്ടെ
@asiyayaseen998
@asiyayaseen998 2 года назад
മാഷാഅല്ലാഹ്‌ എത്ര സ്പുടലമായ സംസാരം, ഈ അമ്മക്ക് ദീർകയുസ് കൊടുക്കണേ, കൂടെ ഹിതായത്തും 🤲🤲
@jameelajameela6241
@jameelajameela6241 2 года назад
Ameen
@asmahasainar1744
@asmahasainar1744 2 года назад
Aameen
@sahithamuhammadalisaji8050
@sahithamuhammadalisaji8050 2 года назад
Aameen
@m_j_kuttan6838
@m_j_kuttan6838 2 года назад
Aameen
@shareefairin8210
@shareefairin8210 2 года назад
Aameen
@shaabanathshams3759
@shaabanathshams3759 2 года назад
അവസാന സമയം എത്തും മുന്നെ ഈ അമ്മയെ ഹിദായത്തിലാക്കണേ അല്ലാഹ് . ആമീൻ.
@sabeenasiraj8799
@sabeenasiraj8799 2 года назад
അമ്മേ നല്ലത് വരട്ടെ അള്ളാഹു കാക്കട്ടെ
@mujeebchengarayi2805
@mujeebchengarayi2805 2 года назад
ഹായ്
@subaidhamoothedath8846
@subaidhamoothedath8846 4 месяца назад
Ma umma 😂😂😂❤❤❤❤❤❤❤ vallatha gadi amma tha grathe 👍👍👍👍👍👍🤲🤲🤲🤲🤲🤲
@FrKuriakoseParayil
@FrKuriakoseParayil 24 дня назад
😊😊
@shalushahrbn
@shalushahrbn 2 месяца назад
അമ്മച്ചിക് ആഫിയത്തും ആരോഗ്യ നിലനിർത്തട്ടെ
@BlackWhite-jk5il
@BlackWhite-jk5il 2 года назад
ഈ അമ്മക് അള്ളാഹു ഹിദായത് കൊടുക്കട്ടെ
@kareemevev1551
@kareemevev1551 2 года назад
അമ്മേ വളരെ അതികം സന്ധോഷം അള്ളാഹു ഹിദായത്തിലാകെട്ടെ ഇസ്‌ലാമിനെ കുറ്റം പറയുന്ന ചില ആളുകൾക്ക് ഒരു അറിവും കൂടിയാണ് അമ്മയുടെ പ്രസംഗം
@abdulgafoor8866
@abdulgafoor8866 2 года назад
👍🌹🌹🌹അസ്സലാമു അലൈകും. (നിങ്ങൾക്കു ദൈവത്തിൻ അനുഗ്രഹമുണ്ടക്കട്ടെ............) ഏത് മത വിശ്വാസി സഹോദരീ... സഹോദരങ്ങൾക്കും, ചുരുക്കത്തിൽ )ഈ.... സഹോദരിയ്ക്ക് ഇനിയും വർഷങ്ങളോളം ധീർഗായുസ് നൽകട്ടെ...... എനിക്ക് നേരിട്ട് ഈ.. ദഹോദരിയെ അറിയില്ലെങ്കിലും ഇങ്ങനെയൊരു വേദിയിൽ കയറി സമൂഹത്തിന്റെ നന്മയ്ക്കായി ഐക്യത്തിൽ സ്നേഹവും സൗഹാർദ്ധവും ഓരോ മത വിശ്വാസികളിലും, ഇനിയുള്ള പുതുതലമുറയ്ക്കും ലോക രാജ്യങ്ങലടക്കം പ്രത്യേകിച്ചും ഇന്ത്യാരാജ്യത്തെ ജനങ്ങൾ ഒരുമിച്ചു നിന്ന് മത സൗഹാർദ്ദം പ്രായോഗികമാക്കാൻ..... ഈ... ഒരു സഹോദരിയുടെ ആ നല്ല വാക്കുകൾക്കുള്ള അർത്ഥങ്ങൾ മനസിലാക്കി ലോകത്തുള്ള എല്ലാ സഹോദരീ മാരിലും, മാതൃകയായി പിൻ തുടരട്ടെ എന്നു പറഞ്ഞു വേദിയിൽ പങ്കെടുത്ത പുരോഹിതന്മാർക്കും, സഹ പ്രവർത്തകർക്കും, എന്റെയും, കുടുംബത്തിന്റെയും, പ്രാർത്ഥനയും, ഇതുപോലുള്ള നന്മയാർന്ന പ്രവർത്തനങ്ങക്കുള്ള ശ്രമവും ഉണ്ടാകും. ജയ് ഹിന്ദ്......... 🌹 അഭിനങ്ങനങ്ങൾ..
@Ismail-hc8on
@Ismail-hc8on 2 года назад
അമ്മച്ചിക്ക് ഒരായിരം നന്മകൾ നേരുന്നു ആയിരാരോഗ്യ സംഖ്യം ങ്ങൾ ഉണ്ടാവട്ടെ 🌹🌹🌹
@ayshamavady8462
@ayshamavady8462 2 года назад
അമ്മേ ന സ്കാ രം ഈ അമ്മ ക്ക് ആരോഗ്യ ത്തോടെ യുള്ള ദി ർ ഗ്ഗാ യു സ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@loransnereppil2892
@loransnereppil2892 2 года назад
അമ്മച്ചി പറഞ്ഞത് കേൾക്കാൻ ഒരു സുഖമുണ്ട്. അമ്മച്ചിയുടെ വിശ്വാസം അമ്മച്ചിയെരക്ഷിക്കട്ടെ.
@SumayyaSajeenaAnas
@SumayyaSajeenaAnas 2 года назад
Love you Ammachi 🌹🌹😘😘🤲🤲🤲🤲ഈ നല്ല മനസ്സിന് ദൈവം അനുഗ്രഹം ചൊരിയട്ടെ 🌹🤲
@thiyagarajanrajan6081
@thiyagarajanrajan6081 2 года назад
தெய்வம் உண்டாயிட்டு வேண்டே இவரே நோக்கான்.தெய்வங்கள்ட பேரும் பறஞ்சு மனுஷரை தம்மில் தல்லி சாகானா மதங்களை ரூபிகரிச்சது.தன்ட சொந்த லாபத்தினு வேண்டியானு மதத்தினெ பொக்கி பிடிச்சு நடக்குந்தவரானு இவன்மார். நாட்டிலே ஜனங்களெ சொஸ்தமாயிட்டு ஜீவிக்கான் சம்மதிக்கில்ல பட்டிகள் பன்னியிண்ட மக்கள் . இவன்மார் ஒரிக்கிலும் குணம் பிடிக்கில்ல.
@kunhuttypattambi7913
@kunhuttypattambi7913 2 года назад
എന്റെ അമ്മ ദീർഘായുസ്സ് നേരുന്നു
@Ayshumammu
@Ayshumammu Месяц назад
റബ്ബ് ഹിദായത്ത് നൽകട്ടെ ആമീൻ
@muhammadrafi593
@muhammadrafi593 2 года назад
ആ അമ്മക് ആരോഗ്യവും ആയുസും നൽകണേ allah 🤲ആമീൻ . ഇസ്ലാമിനെ പറ്റി സത്യം പറഞ്ഞ അമ്മ i love you ❤😍🌹💞💐👍🏻🤲 അമ്മേ ilove india
@mobilphon6677
@mobilphon6677 2 года назад
കമല സുരയ്യയുടെ ഇന്റർവ്യു കണ്ടാൽ മതി പല ഗ്രന്തവും പഠിച്ച എഴുത്തു കാരിയായ മഹാ പ്രതിഭ പറയുന്നത് കേൾകാം ഇസ്ലാമിന്റെ മഹത്വം
@prakashs4496
@prakashs4496 2 года назад
എല്ലാ മതക്കാരും അവൻ്റെ ഉമ്മയെ പൊലെ നമ്മളെ പോറ്റി വളർത്തിയ നാടിനെയും നാട്ടാരെയും സ്നേഹിക്കുക
@shahnashahal3917
@shahnashahal3917 2 года назад
അമ്മേ നമിക്കുന്നു 🙏🙏🙏🙏
@kunchikoyapalliyali407
@kunchikoyapalliyali407 2 года назад
ഈ അമ്മയുടെ മനസിന്റെ നു റി ൽ ഒരമ്ഷം അറിവ് ഇന്ത്യ ബരിക്കുന്ന നേതാക്കൾക്ക് ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യ രക്ഷപ്പെട്ടേനെ
@afsatho1835
@afsatho1835 2 года назад
സത്യം
@pmkmedia8538
@pmkmedia8538 2 года назад
അതെ
@udaya9902
@udaya9902 2 года назад
എന്നിട്ട് എന്തിനാണാവോ കാശ്മീരി പണ്ഡിറ്റുകളെ ഇപ്പോഴും കൊന്നൊടുക്കുന്നത്. അവരുടെ സ്വത്വം എല്ലാം അപഹരിച്ച് അവരുടെ ജീവിതത്തെ ഇല്ലാതാക്കുന്നത് എന്തിനുവേണ്ടി.
@sidrahabdulla
@sidrahabdulla Месяц назад
100%
@raamza8336
@raamza8336 2 года назад
*Love you Mother *ഇതാണ് മലയാളി
@thiyagarajanrajan6081
@thiyagarajanrajan6081 2 года назад
அம்ம மலயாளி அல்ல நஸ்ரானியா.
@shajithamusthafa4372
@shajithamusthafa4372 2 года назад
അമ്മക്ക് ദീര്ഗായുസ്സും ആരോഗ്യവും നൽകട്ടെ
@shareeferiyal8602
@shareeferiyal8602 11 дней назад
Aameen
@srudevmadhu
@srudevmadhu 2 года назад
❤️ അമ്മച്ചിയുടെ വാക്കിലും ജീവിതത്തിലും ക്രിസ്തു എന്ന ആ മഹാനുഭാവൻ നിറഞ്ഞു നില്ക്കുന്നു അനുതാപനങ്ങൾ ഇല്ലാതെ അനുസ്മരണങ്ങളില്ലാതെ. സ്നേഹിക്കൂ.. സ്നേഹമാകുന്നു ക്രിസ്തു❤️...✍️
@akku8341
@akku8341 2 года назад
അമ്മേ എന്നും നല്ലതു വരട്ടെ... U r the greatest secularist...
@AbdulKareem-ro6dn
@AbdulKareem-ro6dn 2 года назад
അമ്മക്കുദീര്ഗായുസ്സുകൊടുക്കട്ടെ ആമീൻ
@hairnisanisa3874
@hairnisanisa3874 2 года назад
അൽഹംദുലില്ലാഹ്. ഈ. അമ്മയാണ്. മറ്റുള്ളവർക് മാതൃക 🌹🌹🌹
@rabeehkc309
@rabeehkc309 2 года назад
SebaastyanPunnakkalKeelkkatteee
@georgecharvakancharvakan7851
@georgecharvakancharvakan7851 2 года назад
അതെ അവർ അനിസ്ലാമികമായി 😂😂😂😂ജീവിക്കുന്നു
@mohammedsanifsanif5318
@mohammedsanifsanif5318 2 года назад
Wa Alaikum Salam Warahmathullah(Allahuvil നിന്നുള്ള സമാധാനം താങ്കളിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ)
@afsatho1835
@afsatho1835 2 года назад
God bless you amme നല്ല അമ്മ ഉള്ള സത്യം തുറന്നു പറഞ്ഞു
@usmananakkayam3928
@usmananakkayam3928 2 года назад
എന്തൊരനർജി ഈ മദറിന്റെ വാക്കുകൾക്ക്. കളങ്കമേതുമില്ലാത്ത സംസാരം. മക്കളോടെന്ന പോലെ. I pray for you my mother. God bless you always
@rabeehkc309
@rabeehkc309 2 года назад
SebaastyanPunnakkalKeelkkanam
@zoomstar9640
@zoomstar9640 2 года назад
അമ്മച്ചിക്ക് എനിയും സ്നേഹവും ദീർഗയുസും ആരോഗ്യവും ഉണ്ടാവട്ടെ..
@shajithamusthafa4372
@shajithamusthafa4372 2 года назад
ജാമിത ടീച്ചറെ ചെവി തുറന്നു കേൾക്കണം
@dinnerpoint-ov4wj
@dinnerpoint-ov4wj Месяц назад
jaamidha..kandaal..pantil..moothramoikum..🤣🤣🤣🤣🤣🤣☝🏼☝🏼☝🏼☝🏼☝🏼
@hennafabin4086
@hennafabin4086 2 года назад
അമ്മ സൂപ്പർ ❤
@safetytools8585
@safetytools8585 2 года назад
The real Honest Women. She is very Healthy person and Real Great respected Lady in the world.
@sulaikhashamsu8400
@sulaikhashamsu8400 2 года назад
അമ്മച്ചിക്ക് നല്ലതു മാത്രം വരട്ടെ
@rukiyyaillikkal.i9930
@rukiyyaillikkal.i9930 2 года назад
അമ്മക്ക് എന്നും ആരോഗ്യത്തോടെ ഇരിക്കട്ടൊ.
@seyyiedanwar6394
@seyyiedanwar6394 2 года назад
🌹love you അമ്മ 🙏🙏🙏🙏🙏
@mujeebchengarayi2805
@mujeebchengarayi2805 2 года назад
Hi
@shylasuresh3679
@shylasuresh3679 16 дней назад
എനിക്ക് ഇഷ്ട്ടമുള്ള മതം ആണ് ഇസ്ലാം നല്ല സ്‌നേഹം ഉള്ളവർ ആയത് കൊണ്ട്. എല്ലാവരേയും കാത്തുരക്ഷിക്കേണ്ട ഈശ്വരൻ 🙏🙏🙏🙏🙏
@sudheerp.r5016
@sudheerp.r5016 7 месяцев назад
Good. Conversations. Allahu. Eee. Ammachiku. Hidayathu. Kodukattey 👏👏👏👏👍
@muhammedhaneefatp7275
@muhammedhaneefatp7275 2 года назад
This mother is the embodiment of all good qualities.
@jasmikunjumohamed5672
@jasmikunjumohamed5672 2 года назад
അമ്മേ. 🙏. 🙏🙏. 🙏
@afivlog8899
@afivlog8899 2 года назад
അമ്മ നമിച്ചിരിക്കുന്നു 👌👌
@safetytools8585
@safetytools8585 2 года назад
She is a real Great Lady.
@abdullatheefkm9633
@abdullatheefkm9633 2 года назад
അത് വളരെ സത്യമാണ് പറയുന്നത് എല്ലാവരും മനസ്സിലാക്കട്ടെ
@sajithasalva7168
@sajithasalva7168 2 года назад
അമ്മക്ക് നല്ലത് വരട്ടെ
@RasheedaHuzain
@RasheedaHuzain 12 дней назад
മാഷാ അള്ളാഹ അമ്മക്ക് നല്ലത വരട്ടെ
@rukhiyapm7129
@rukhiyapm7129 2 года назад
Masha allah..👌👌❤️❤️
@niyas7671
@niyas7671 2 года назад
ഇസ്ലാമിനെ കുറ്റം പറയുന്ന തെറി വിളിക്കുന്ന പേരിന് ഇസ്ലാമിൽ പിറന്ന ആ 😠 (വിളിക്കാൻ ഒരുപാട് പേരുണ്ട്) തത്കാലം മുസ്ലിം ചെറ്റകൾ ഈ അമ്മയുടെ വാക്കുകൾ ഒന്ന് കേൾക്ക് അമ്മേ ❤❤❤ 👍👍👍🌹🌹🌹ഇനിയും അമ്മയ്ക്ക് allahu ദീർഘായുസ് ആരോഗ്യവും ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ 😘😘😘
@asmahasainar1744
@asmahasainar1744 2 года назад
Aameen
@georgeal1342
@georgeal1342 2 года назад
നീ ചെറ്റകൾ എന്നു പറയുന്നവർ ഒരുപക്ഷേ നല്ല മുസ്ലിംസ് ആയിരിക്കാം
@shafiskitchen4205
@shafiskitchen4205 2 года назад
അമ്മേ ബിഗ് സല്യൂട്ട്
@jamsheejamshu9578
@jamsheejamshu9578 2 года назад
അമ്മ പൊളിയാട്ടോ മാഷാഹല്ലാഹ്‌ ❤
@sirajperumparamb3217
@sirajperumparamb3217 2 года назад
Ammachi Good Speach 💯%Real 🌹👍
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp Месяц назад
Millions of pranam to Amma. I am very happy to listen her speech that gave me so much peace of mind. This Amma should travel all over the world. I also comented on many videos the expression of this Amma. God bless you Amma.
@_myworld_
@_myworld_ 2 года назад
അമ്മച്ചിക്ക് ഹിദായത്ത് കൊടുക്കട്ടെ
@razeeen8161
@razeeen8161 2 года назад
അമ്മച്ചിക്ക് അഭിവാദ്യങ്ങൾ
@farsanaanwar4313
@farsanaanwar4313 2 года назад
Masha Allah 😍😘
@LovelyGlasses-mu1op
@LovelyGlasses-mu1op 16 дней назад
ഈ പ്രായത്തിലും ഈ മാതാവിന് ഇതൊക്കെ പറയാം കഴിയുന്നത് .. എന്തോ ഒരു മഹാ അത്ഭുതമാണ് .. ഇവരാണ് ശെരിക്കും ദൈവ പുത്രി .. 🙏🙏🙏
@hashimmoosa4339
@hashimmoosa4339 2 года назад
Beautiful talking. Good.
@geetharai6058
@geetharai6058 2 года назад
Masha Allaaah❤🤲🌹
@muhammedsalim2500
@muhammedsalim2500 6 часов назад
Good teaching Alhanthulillaha khair Ameen.
@musappu5468
@musappu5468 11 месяцев назад
Mashallah Madam is . geat. Madam words must be sprad in world also it must be sastain every time and every where.A big salute to madam.
@unicorn1033
@unicorn1033 2 года назад
ഇന്നത്തെ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍മുഴുവനും മുത്തശിക്ക് വേണ്ടി
@udaya9902
@udaya9902 2 года назад
അമേരിക്കയിൽ ഉണ്ടായ ബോംബ് സ്ഫോടനം ഒന്നും ഈ അമ്മയ്ക്ക് അറിയില്ലേ. പാവം വയസ്സായില്ലേ അറിഞ്ഞു കാണില്ല. ഇവിടെ ആർക്കാണ് മുസ്‌ലിംകളോട് പക. എല്ലാവരും സൗഹാർദ്ദമായി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതിൽ ചിലർ തീവ്ര വാദികൾ ആകുന്നു. അവരോടാണ് ദേഷ്യം ഉള്ളൂ.
@jalaljalu7636
@jalaljalu7636 2 года назад
Ee....ammaku dheergaayuse kodukanne allahaaaa.......ameeeen......! 🙏🙏🙏🙏🙏
@ptspts800
@ptspts800 2 года назад
Wow amachi super speech god bless you maam
@fathimathulmizbha3072
@fathimathulmizbha3072 2 года назад
ബുദ്ധിയുള്ള എല്ലാവർക്കും അറിയാം ഇസ്ലാം മതത്തെ ഭയം കൊണ്ട് ആരും ഒന്നും മിണ്ടുന്നില്ല
@AbdulJabbar-io7fm
@AbdulJabbar-io7fm Месяц назад
This is Mrs Susheela George, the founder of Merry land school in Abu Dhabi ❤
@Karnataka.
@Karnataka. 2 года назад
Good speaking madam thank u god bless u
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 2 года назад
ഈ അമ്മ അല്ലാ ഇതുപോല കോടി അമ്മമാർ പറഞ്ഞാലും മനസിലാകാത്ത വിവരദോഷികൾ കൂടി വരുകയാണ് നമ്മുടേബിനാട്ടിൽ വിദ്യാഭ്യാസവും സാമൂഹ്യ ബന്ധവും ഇല്ലാത്തവന്റ കാര്യംപോട്ടെ ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നതും നീതി നടപാക്കേണ്ടവരുടെയും നാട്ടിൽ സമാധാനം നടത്തേണ്ട പുരോഹിതന്മാർ സഹിതം. എടുത്തു നോക്കിയാലോ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തി എരി തീയിൽഎണ്ണ കോരി ഒഴിക്കുക
@jalaljalu7636
@jalaljalu7636 2 года назад
Ithaane Amma....karunayulla Amma ❤️❤️🙏❤️❤️
@wingsofartisticofficial6139
@wingsofartisticofficial6139 2 года назад
Ammachik aroghiyavum apiyathum Ulla deergayus nalgatte Ameen hidayathum tharatte Ameen
@muhammediqbal7533
@muhammediqbal7533 Месяц назад
Super speech God bless you, Maam.
@rajamohammed9508
@rajamohammed9508 2 года назад
Good speech ammachi
@shibisworldkitchen7662
@shibisworldkitchen7662 2 года назад
Masha allah 🥰🥰🙏🏻❤️❤️❤️
@AminaMohamed-gx7sg
@AminaMohamed-gx7sg 2 года назад
Amma you are great.
@abdulrasheedabdulrasheed4339
@abdulrasheedabdulrasheed4339 2 года назад
Maasha,allah❤️❤️❤️
@user-fw1rk2gp3e
@user-fw1rk2gp3e 2 года назад
Masha allah❤ Arogyamulla deerkkayus nalaknee allah Ee samsara sudhi avasanam shahaadhathu cholli punchirichu maranappedanullathakkanee allah ammayude Samsaram kettu kothi theernnilla Love you ammaaaaaa❤❤❤❤❤❤❤
@lailamammu290
@lailamammu290 2 года назад
ഈ അമ്മയെഒനൂ കാണാൻ കോതിയാവുനൂ
@maimoonakaleel3849
@maimoonakaleel3849 2 года назад
Masha allah... ❤️❤️
@jaseerasuhail9570
@jaseerasuhail9570 2 года назад
God bless you Ammachee
@usmannedumbram8717
@usmannedumbram8717 2 года назад
ഇതൊക്കെ ഒന്നു ആ വിവരം കെട്ട മാസ ശമ്പളത്തിന് ഇസ് ലാമിനെ ചീത്ത പറയുന്ന ആ ജാമി ദ യൊന്ന് കേൾക്കണം -...
@akku8341
@akku8341 2 года назад
Ashkarali , choru thinnu വളർന്നു നന്ദികെട്ട പ്രവർത്തനം കൊണ്ട് പേര് എടുക്കാൻ ശ്രമിക്കുന്ന അവനും കേൾക്കണം
@lightningwave7801
@lightningwave7801 2 года назад
@@akku8341 നന്നാവാൻ നോക്കെടോ അസ്‌കർ സഹികെട്ടാണ് മാറിയത് ആഴത്തിൽ ചിന്തിച്ചു നോക്ക്
@user-hz6kl9cd2x
@user-hz6kl9cd2x Месяц назад
ജാമി ദ നല്ലതുപോലെ പഠിച്ചിട്ടാണ് പഠിച്ച കാര്യങ്ങൾ അവർ പറന്നു
@safoorahk4454
@safoorahk4454 2 года назад
Masha Allah Adutha janjmam yenate bellimma Aganam inshaAllah
@mariadeepu6234
@mariadeepu6234 2 года назад
Daivame ee ammaye kakane.Amen ❤️😇😇
@jaseelahanna9372
@jaseelahanna9372 2 года назад
Mash Allah...
@shahdam.k2082
@shahdam.k2082 2 года назад
അമ്മച്ചിയുടെ സത്യസന്ധമായ സംസാരം
@basheermarva8828
@basheermarva8828 29 дней назад
അമ്മച്ചി നിങ്ങൾ ഒരു സംഭവം തന്നെ a broad minded mother
@sunailaeasa3711
@sunailaeasa3711 2 года назад
Mashaa Allah.. Islamine sherikum arinjulla vakukal.. Ammee orupad sneham😘
@sanoojismail6851
@sanoojismail6851 2 года назад
Ammachi suuper
@mohamedabdurahimanparammal2490
@mohamedabdurahimanparammal2490 2 года назад
അമ്മച്ചി ഗുഡ് speech
@bhargaviamma7273
@bhargaviamma7273 2 года назад
വയസ്സായാലും വിഡ്ഢിത്തം തുടരുകയാണല്ലോ ...... ആഹാരം കൊടുക്കാത്ത മക്കളുടെ മാതാവ് പാവം...🙄🙃🙄🙃🙄🙃
@fathooshworld
@fathooshworld 2 года назад
Good speech 😍👍🏻
@abdulkabeerinthali5354
@abdulkabeerinthali5354 2 года назад
Allah bless amma
@sathyanathannambiar8637
@sathyanathannambiar8637 2 года назад
സിറിയ ,ലബനോന്‍, ജോര്‍ദാന്‍, etc ഈ ക്രിസ്ത്യന്‍ രാജ്യങ്ങളൊക്കെ ഇസ്ലാം രാജ്യമായി മിറിയതെങ്ങിനെ..??? കഴിഞ്ഞാഴ്ച വരെ നെെല്‍ജീരിയന്‍ പള്ളിയില്‍ പൊട്ടിതെറിച്ചത് ആര് 70 ല്‍ കൂടുതല്‍ ക്രിസ്ത്യാനികളല്ലെ മരിച്ചത്... ശീലങ്കയില്‍, ഫ്രാന്‍സില്‍, ഇവിടെയുള്ള ക്രിസ്ത്യന്‍ പള്ളികളിലും...പൊട്ടിതെറിക്കന്നത് കാണുന്നില്ലെ.....? തള്ളയ്ക്ക് വെളിവില്ലാ....
@amnmohmmed7076
@amnmohmmed7076 2 года назад
നീ എന്തിനാ ലബനോൻ സിറിയ ജോർദാൻ വരെ പോകുന്നത് ? ഇന്ത്യയിൽ ഇപ്പഴത്തെ ഇന്ത്യയിലല്ല കേട്ടൊ ഇന്നത്തെ ഇന്ത്യയും പാകിസ്താനും ബംഗ്ളാദേശും അടങ്ങുന്ന അഖണ്ഡ ഭാരതത്തിൽ ആദ്യമായി ഇസ്ലാം വന്നത് കേരളത്തിൽ ആണ് അതും മാലിക്ക് ബിൻ ദീനാറും കൂടെ 12 പേരും അവർ വന്നത് കൊടുങ്ങല്ലൂരിൽ അഥവാ അഖണ്ഡ ഭാരതത്തിലെ ആദ്യത്തെ മുസ്ലിം പള്ളി ഇന്നും നിനക്ക് അവിടെ കാണാം അവിടുന്ന് ഇങ്ങോട്ട് ഇന്ന് പാകിസ്ഥാനിൽ 20 കോടി മുസ്ലിം ബംഗ്ളാദേശിൽ 16 കോടി മുസ്ലിം ഇന്ത്യയിൽ 20 കോടിയിൽ പരം മുസ്ലിംസ് ഇവരുടെ എല്ലാവരുടെയും മുൻ തലമുറ ഹിന്ദു ആയിരുന്നു കുറച്ചു മുഗളന്മാർ അഫ്ഗാനിൽ നിന്ന് വന്നത് ഒഴിച്ചാൽ ബാക്കി എല്ലാം ഹൈന്ദവരായിരുന്നു ഇത്രയും ജനസംഖ്യയുടെ മുൻ തലമുറ പൊട്ടി തെറിച്ചും ബോംബ് വെച്ചും ഇസ്ലാം ആയതല്ല മറിച് കുറേ എണ്ണം ഹൈന്ദവ വിശ്വാസത്തിൽ ആക്കാലത്ത് ഉണ്ടായിരുന്ന അനാചാരങ്ങളിലും തൊട്ട് കൂടായിമയിലും ചാതുർ വർണ വ്യവസ്ഥയിലും മനം നൊന്ത് മതം മാറിയവരും ബാക്കിയുള്ളവർ ഇസ്‌ലാം മതത്തിൽ ആകൃഷ്ടരായി വന്നവരുമാണ് ചുരുക്കി പറഞ്ഞാൽ അൻപത് കോടിയോട് അടുക്കുന്ന മുസ്ലിം ജനങ്ങൾ ഹിന്ദു മതത്തിൽ ഉണ്ടാവേണ്ടവരാണ് എന്ന് അർഥം അത് പോലെ ലോകത് എല്ലായിടതും ഇസ്ലാം വളർന്നത് വാള് കൊണ്ടല്ല എന്ന്
@sathyanathannambiar8637
@sathyanathannambiar8637 2 года назад
@@amnmohmmed7076 കൂടുതല്‍ വിവരം അറിയാന്‍ ക്ലബ് ഹൗസ്സ് ചര്‍ച്ച കേട്ടാലും മതി...
@amnmohmmed7076
@amnmohmmed7076 2 года назад
@@sathyanathannambiar8637 ചരിത്രവും വസ്തുതയും വെച്ച് മറുപടി പറയാൻ കഴിവില്ല എന്ന് അർഥം 😁 മത വെറി മൂത്ത് യുക്തനും തീവ്രനും ഛർദിക്കുന്നത് തൊണ്ട തൊടാതെ വിഴുങ്ങി ഇങ്ങനെ ജീവിതം കളയല്ലേ പറയൂ ശൂർത്തേ എന്താണ് ക്ലബ് ഹൗസിൽ നടക്കുന്നത് പറയൂ 😁 അതിന്റ കൂടെ ഞാൻ മുകളിൽ പറഞ വസ്തുതക്കും മറുപടി പറയൂ 😁
@Anycreative366
@Anycreative366 2 года назад
അമ്മച്ചി സൂപ്പർ ♥️♥️♥️
@hafeefajabinak7460
@hafeefajabinak7460 2 года назад
മാഷാ അല്ലാഹ് 👍🔥
@userseppu547
@userseppu547 2 года назад
അമ്മച്ചി god bless
@santhoshac2679
@santhoshac2679 2 года назад
പെറ്റമ്മയും പിറന്നനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം
@nazumudeenn9481
@nazumudeenn9481 7 месяцев назад
What a greatful speech. Her ideology is love and help others.There is a deep relation between semitic religion.Moses,Jesus and Mohammad.
@sajeelaafsal3406
@sajeelaafsal3406 2 года назад
മാഷാഅല്ലാഹ്‌
@majeedzainy6900
@majeedzainy6900 28 дней назад
ഹിദായത്ത് നൽകണേ അല്ലാഹ്
@SharyShary-fo4oh
@SharyShary-fo4oh 11 месяцев назад
ഖുർആൻ വായിച്ചിട്ടില്ലാത്ത പാവം അമ്മച്ചി .
@jesnajesimol8482
@jesnajesimol8482 2 года назад
Masha Allah 🤲🤲🤲🤲🤲
Далее
Gelik yoki Velik?
00:20
Просмотров 789 тыс.
Gelik yoki Velik?
00:20
Просмотров 789 тыс.