Тёмный

എനിക്ക് തെളിയിക്കണമായിരുന്നു! IAS സാധാരണക്കാരനും നേടാമെന്ന് |Dream Big | Episode 04 | Sreedhanya IAS 

God's Band
Подписаться 4,9 тыс.
Просмотров 338 тыс.
50% 1

Hello everyone, Greetings from G Band
In this episode, we introduce a Tribal Girl from Wayanad, whose will power, determination and hard work helped her to achieve her dream. Sreedhanya Suresh IAS is the first woman from the Tribal community of Kerala who cleared Civil Service. Her life is undoubtedly an inspiring one to everyone especially for youngsters who aim for Civil Service.
"There is no limits for our dreams, no boundaries set by the society" ,says Sreedhanya.
Hope you will enjoy this episode too.Let's fly high and achieve our dreams like her.
Let's Dream Big.
Please Subscribe the channel
Follow us of Instagram:
/ godsband.offici. .
Follow us on Facebook: / godsband.off. .

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 572   
@kckathircinemasshorts5587
@kckathircinemasshorts5587 4 года назад
ഞാനും ഐ എ എസ് സ്വപ്നം കണ്ടിരുന്നു. ദൈവത്തിന്റെ കൃപ കൊണ്ട് +2 വരെ എത്തി.ഇപ്പോൾ പെയിന്റിംഗ് പണിക്കു പോകുന്നു. ശ്രീധന്യ യ്ക്ക് ബിഗ് സല്യൂട്ട് 🙏🌹
@bijutvm9991
@bijutvm9991 4 года назад
ഞാനും ഒരു സർക്കിൾ ഇൻസ്‌പെക്ടർ ആവാൻ പഠിച്ചു ദൈവത്തിന്റെ കൃപ കൊണ്ട് പ്ലസ് ടു വരെ എത്തി. ഇപ്പോൾ മേസ്തിരി പണിക്കു പോകുന്നു
@jobinamoljoseph2152
@jobinamoljoseph2152 4 года назад
Don’t give up try you can do it
@thomaskutty8386
@thomaskutty8386 4 года назад
@Òrange Media iys
@thomaskutty8386
@thomaskutty8386 4 года назад
@@bijutvm9991 m
@hariskp6037
@hariskp6037 4 года назад
SI ആവാൻ ഞാൻ ഡിഗ്രി ഒക്കെ എടുത്ത് പക്ഷെ വിധി മറ്റൊന്നായിരുന്നു, ഇപ്പൊ SI എന്നെ പൊക്കും
@vinodvinodgr4915
@vinodvinodgr4915 4 года назад
ഹോ എന്നാലും ഇ കുട്ടിയെ സമ്മതിച്ചു കൊടുത്തേ പറ്റു
@raeeskc2366
@raeeskc2366 4 года назад
@Reema Chhabra ghbgghn Kjikhkbùì0iò
@aamis16
@aamis16 4 года назад
കേരളത്തിന്റെ അഭിമാനം 🤗🙏🙏💪💪💪💪💪💪
@rajipramod938
@rajipramod938 4 года назад
ഞങ്ങളുടെ Wynd അഭിമാനം
@mubasiramubi6144
@mubasiramubi6144 4 года назад
എന്റെ സീനിയർ ആയിരുന്നു. നിർമല ഹൈ സ്കൂളിൽ. ഇന്ന് ഈ നിലയിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം.
@muhammedrashid7733
@muhammedrashid7733 4 года назад
Wow
@ashyfrancy9438
@ashyfrancy9438 4 года назад
"ജീവിതം പട വെട്ടി ജയിച്ചു വന്നു" കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. ഇനിയങ്ങോട്ട് ആത്മാർത്ഥമായി ജോലി ചെയ്യാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@vinodvinodgr4915
@vinodvinodgr4915 4 года назад
എനിക്ക് ഒത്തിരി ലൈക് ഇ കമെന്റിനു കിട്ടി വളരെ സന്തോഷം കാരണം ഇ കുട്ടി ഇന്ന് നിൽക്കുന്ന ഉയരം എത്ര വലുതാണ് നമ്മുടെ നാട്ടിലെ വമ്പന്മാരുടെ മക്കൾ ഉന്നതമായ സ്കൂളിലും കോളേജിലും ഒക്കെ പഠിച്ചിട് സമൂഹത്തിന് ഒരു ഗുണവും ഇല്ലാതെ മനുഷ്യന്റെ വെട്ടത്തിൽ വരാതെ ഒളിച് നടക്കുന്നു അത് വച്ചു നോക്കുമ്പോൾ ഒരു കൂലി പണിക്കാരന്റെ മകൾ എന്തൊരു ആത്മ വിശ്വാസത്തോടെ സംസാരിക്കുന്നു നല്ല കോൺഫിഡൻസ് ഉറച്ച സംസാര പ്രകൃതി ആരെയും മോഹിപ്പിക്കുന്ന ഒരു വ്യക്തിത്വമുണ്ട് ഇ കുട്ടിക്ക് ഒരു കാര്യം മാത്രം ആണ് പറയാനുള്ളത് ആദിവാസി സമൂഹത്തിൽ നിന്നും വരുന്ന ഉയരങ്ങളിൽ എത്താൻ ഭാഗ്യം സിദ്ധിച്ച ഓരോ വ്യക്തിയു മുൻഗണന കൊടുക്കേണ്ടത് സ്വന്തം സമൂഹത്തിനാണ് അവരെ വലിയ ആൾക്കാർ ആക്കി മാറ്റണം പലപ്പോഴും അവിടെ നിന്നും രക്ഷപെട്ടു പോകുന്നവർ പിന്നെ അവരെ തിരിഞ്ഞു നോക്കാറില്ല എന്നതാണ് സത്യം ഒരു ജയലക്ഷ്മി മന്ത്രി ഉണ്ടായിരുന്നു അവൾ സ്വൊന്തം കാര്യം നോക്കി പോയ്‌ അങ്ങനെ ഒത്തിരി പേർ ന്യൂന പക്ഷങ്ങൾക് വേണ്ടി തെരുവിൽ ഇറങ്ങി സമരം ചെയ്യുന്ന ഒരു തെണ്ടിയും ആദിവാസി സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യില്ല മേത്തന് വേണ്ടി രാജ്യം കത്തിക്കും പക്ഷെ ആദിവാസികളെ കണ്ടില്ല എന്ന് ഇ നാടിന്റെ ദുരന്തത്തിന് ആദിവാസികളുടെയും മല ദൈവങ്ങളുടെയും ശാപം ഉണ്ട് കുട്ടിയെ പോലെ ഉള്ളവർ ആദിവാസി സമൂഹത്തിൻറെ നട്ടെല്ല് ആകും എന്ന് കരുതുന്നു
@theartist5996
@theartist5996 4 года назад
സിംഗപ്പെണ്ണേ ❤️
@shanoosCrazy
@shanoosCrazy 4 года назад
എല്ലാവരുടെയും പ്രാർത്ഥന എന്നും കൂടെ ഉണ്ടാകും ധന്യ. ദൈവം രക്ഷിക്കട്ടെ
@mariamamy7847
@mariamamy7847 4 года назад
രോമാഞ്ചത്തോടെ അല്ലാതെ ഇത് കണ്ടു തീർക്കാൻ പറ്റിയില്ല💗 ഒരുപാട് സ്നേഹത്തോടെ ഒരായിരം ആശംസകൾ
@teaclub3873
@teaclub3873 4 года назад
നല്ല അക്ഷര സ്പുടത സംസാരത്തിൽ 👏👏🤝... ഇങ്ങനെ നേരെ ചൊവ്വേ എഴുതാൻ പോലുമറിയാത്ത ഞാൻ...
@swathiramesan4899
@swathiramesan4899 4 года назад
Sreedhanya yude ammayum nannayitt samsarikkum....
@waytosuccess8099
@waytosuccess8099 4 года назад
കനല്‍ ഒരു തരിമതി... അതിനെ ഊതി പെരുപ്പിച്ച് അഗ്നി ഗോളം ആക്കാന് ആത്മവിശ്വാസം ഉള്ള ഇത്തരം മനസ്സും.. Amazing girls 👏👏🙏🙏
@krishnendhukskrishna3837
@krishnendhukskrishna3837 4 года назад
ആഗ്രഹം യഥാർത്ഥത്തിൽ കൊണ്ടുവരാൻ ഉള്ള പരിശ്രമത്തിന് അഭിനന്ദനങ്ങൾ.. 💪👍
@jaimonkumarakam7653
@jaimonkumarakam7653 5 лет назад
വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
@elampinadichirayil8157
@elampinadichirayil8157 4 года назад
Sathyam
@jenyjecobepi5143
@jenyjecobepi5143 4 года назад
P
@childrenscorner3259
@childrenscorner3259 4 года назад
Bro,നല്ല അവതരണം subചെയ്തു
@manikandana7254
@manikandana7254 4 года назад
Very goooooood... ഇനി വേണ്ടത് അഹങ്കാരം ഇല്ലാതെ ഡ്യൂട്ടി ചെയ്യുക, കളക്ടറുടെ പദവി മിസ്സ്‌ യൂസ് ചെയ്യാതിരിക്കുക, പഴയതൊന്നും മറക്കാതിരിക്കുക. Blessing....
@shafeekshafee5616
@shafeekshafee5616 4 года назад
Payayathonnum Marakkathirikuka 👍 Well said
@ArumughamVRaj
@ArumughamVRaj 4 года назад
അഹങ്കാരം ഉണ്ടാകാൻ സമ്മതിക്കണമല്ലോ
@worldwideweb3095
@worldwideweb3095 3 года назад
Chennathe collector aavilla
@manikandana7254
@manikandana7254 3 года назад
@@worldwideweb3095 ariyam sir
@worldwideweb3095
@worldwideweb3095 3 года назад
@@manikandana7254 yeah..give me respect by status i will be higher than you,for sure so "sir" is best suiting here
@salmanulfarisfaris2647
@salmanulfarisfaris2647 4 года назад
സിനിമ കഥ അല്ല.... ! ഇത് വയനാടിന്റെ മുത്ത് ♥
@chandrikat4054
@chandrikat4054 4 года назад
അഭിനന്ദനങ്ങൾ. വളരെ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. ഞാൻ ആ നാട്ടുകാരിയാണ്. വളരെ സന്തോഷം. എല്ലാവിധ വിജയാശംസകളും നേരുന്നു
@thanhathajthayyil5238
@thanhathajthayyil5238 4 года назад
Proud of u dear sister ശ്രീധന്യ medam ..... love from my heart 👏✍️🤝👍
@shelvijobinvarghese2292
@shelvijobinvarghese2292 4 года назад
Madam i am respecting your personality. You successfully achieved your goal. 🙏
@aruns.a5197
@aruns.a5197 4 года назад
ഒത്തിരി ഒത്തിരി ബഹുമാനം തോന്നുന്നു മാഡം നിങ്ങളെ ഓർത്തു. നിങ്ങൾ വലിയ ഒരു പ്രചോദനം തന്നെയാണ് .
@ASHIQAIMST
@ASHIQAIMST 4 года назад
I also tried during 1998.i am also from scheduled caste. I reach up to main after I failed. Now I am a medical college associate professor
@rajeshrajesh1463
@rajeshrajesh1463 Год назад
Great..
@athuliakrishnan4921
@athuliakrishnan4921 3 года назад
മനസ്സാണ് പ്രധാനം. മനസ്സിന്റെ ബാലമാണ് ഏറ്റവും വലുത്. എന്ന് തെളിയിച്ചു ചേച്ചി......💫💫💫💫💫
@ArumughamVRaj
@ArumughamVRaj 4 года назад
U R greate ശ്രീധന്യ .ഞങ്ങളുടെ .മക്കൾക്ക്‌ നീ ഒരു പ്രചോതനം .അതിൽ സംശയമില്ല God bless U,മോളെ
@vinodhininarayanakurup5614
@vinodhininarayanakurup5614 4 года назад
OM Shanti , ധനൃയുടെ ഈ പാഠങ്ങൾ ഏടുകൾ വലിയ താണ. ഉയരത്തിൽ മുന്നോട്ട് പോകാൻ ഈശ്വരൻ ശക്തി സുപ്രിം പവർ സദാ കൂടെയുണ്ട് ധനൃ ... വിജയ ീഭവ!!!
@vinayakcr7185
@vinayakcr7185 4 года назад
നല്ല സംസാരം അക്ഷരസ്പുടത. Enivey very good
@eyeshadowtv8409
@eyeshadowtv8409 4 года назад
കാലത്തിൻറെ മാറ്റം തുടങ്ങിയിരിക്കുന്നു ഞാനൊരു വയനാട്ടുകാരൻ ആണ് ഒരുപാട് നന്ദി ഒത്തിരി പ്രാർത്ഥിക്കുന്നു എൻറെ കൂടെ പഠിച്ച ഒത്തിരി ആദിവാസി ചെറുപ്പക്കാർ ഉണ്ടായിരുന്നു അതിൽ മിടുക്കനായി പഠിച്ചിരുന്ന കൂട്ടുകാരൻ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് മുന്നോട്ടു പോകാൻ സാധിച്ചില്ല കുരുമുളക് പറിക്കാനും കൃഷിയുമായി നടക്കുന്നു അതിലൂടെ mam കരസ്ഥമാക്കി താങ്ക്യൂ
@bettymathew2722
@bettymathew2722 4 года назад
Moloo all the best.
@gourikrishna.s7144
@gourikrishna.s7144 4 года назад
What an english... What a presentation.... Thanks for inspiring lot of people
@sreeshaabilash6544
@sreeshaabilash6544 4 года назад
വളരെ സന്തോഷം... ഈ നേട്ടം ഒരു പാട് പേർക്ക് ഒരു പ്രചോദനം ആവട്ടെ ..👍👍
@devildoll1667
@devildoll1667 4 года назад
ഈ വീഡിയോ കാണുമ്പോൾ എന്തൊരു സന്തോഷം
@രേഷ്മശ്രീദേവി
ബഹുമാനം മാത്രം🙏
@prabithapva9734
@prabithapva9734 4 года назад
Congratzzz Chechiii....Wish you all the best for ur duty....we proud of you......keep going..... U inspired all .....u have good words...
@jyothinandhu8927
@jyothinandhu8927 5 месяцев назад
ഞാനിപ്പോൾ ഡിഗ്രി 6th semester എക്സാം എഴുതിക്കൊണ്ടിരിക്കുകയാണ് ഒരു വർഷത്തിനുള്ളിൽ തന്നെ ഐഎഎസ് കോച്ചിങ്ങിന് പോകാനാണ് ആഗ്രഹിക്കുന്നത് അഥവാ എന്നെങ്കിലും ഐഎഎസ് കിട്ടിക്കഴിഞ്ഞാൽ ഈ cmnt ബോക്സിൽ ഞാൻ എത്തുന്നതായിരിക്കും എല്ലാവരും പ്രാർത്ഥിക്കണം😊.ശ്രീധന്യ ചേച്ചി ആണ് എൻ്റെ മോട്ടിവേഷൻ 😁❤🙏🏼
@Fun3242-g3o
@Fun3242-g3o 4 года назад
എന്റെ ഇഷ്ടപ്പെട്ട കളക്ടർ ശ്രീ റാം വെങ്കിട്ട രാമനായിരുന്നു. അങ്ങനെയാണ് ഞാൻ ഐ എ എസ് ആകാൻ തീരുമാനിച്ചത്. പക്ഷേ ഇപ്പൊ വേണോ, വേണ്ടയോ എന്നറിയില്ല. +2റിസൾട്ട്‌ കാത്തിരിക്കുകയാണ് ഞാനിപ്പോൾ.😐😔
@akshayaachuworld2128
@akshayaachuworld2128 3 года назад
My big dream IAS never give up my dream അതിലേക്കു എത്തുക തന്നെ ചെയ്യും my confidance ❤
@abhijithabji4127
@abhijithabji4127 4 года назад
ഈ dislike അടിച്ച മേലാളന്മാരോട്, പുച്ഛം മാത്രം.. നിങ്ങളേക്കാൾ മുകളിലാണ് ഈ കുട്ടിയുടെ വലുപ്പം
@mkriyas6613
@mkriyas6613 4 года назад
പറഞ്ഞത് കറക്റ്റ് ആണ്
@jasmin901
@jasmin901 4 года назад
Dis likanmark sughichilla avark kittillallo orikkalum oru IAS atha...
@minzzworld5173
@minzzworld5173 4 года назад
Crt
@praveenjayakumar2645
@praveenjayakumar2645 4 года назад
ചിലവന്മാർക്ക്..ഈ...സ്വപ്നവിജയം സഹിക്കാവുന്നതിലും അപ്പുറമാണ്...
@resiyam1470
@resiyam1470 4 года назад
Caract
@rittythomas7080
@rittythomas7080 4 года назад
Proud of you chechi. Very motivative words.
@arunbaskaran7544
@arunbaskaran7544 4 года назад
Awesome !! Motivational and inspiration speech Thanks all for her background support
@divyam4928
@divyam4928 3 года назад
Chechi enna പോലെ എനിക്കിയും IAS ആക്കാൻ anna എന്റെ dream പിന്നെ ഞാൻ നന്നായി smart work ചെയ്യും ഞാൻ eppama 9th ella ആണ് പഠിക്കുന്നത് എന്റെ role model എന്നു എപ്പോഴും ശ്രീധന്യ mam തന്നെ ആണ്
@AnuBenny
@AnuBenny 4 года назад
രോമാഞ്ചം 🥰🥰🥰🥰😍🤩💯🤗💞
@swethaprasad8417
@swethaprasad8417 4 года назад
Anu Benny1997 💕💕💕💕💕💕
@poojaps3767
@poojaps3767 4 года назад
💖💖💖💖
@swarunsebastian6320
@swarunsebastian6320 5 лет назад
Great job. Really inspiring 👍👍
@amalsajeev7096
@amalsajeev7096 4 года назад
Romanjam Ithokke annu katta herosim.No word to say.Completely flattered..👍
@The_shad_ow
@The_shad_ow 3 года назад
You are my inspiration. My first goal is sslc full A+ 😍 My aim is civil service ❤️😘. My role model is you 🥰❤️❤️😍😍😍😍😍😍😍😍
@sandhyasiby5923
@sandhyasiby5923 4 года назад
My aim also to become a IAS.
@I_F_A
@I_F_A 4 года назад
All the best...dea...😍👍😍
@vyshnavradhakrishnanpv4612
@vyshnavradhakrishnanpv4612 4 года назад
All the best🤗❤
@jobupdatesmalayalam3295
@jobupdatesmalayalam3295 4 года назад
Mine too...
@sandhyasiby5923
@sandhyasiby5923 4 года назад
@@jobupdatesmalayalam3295 good luck
@Aparnaskitchen95
@Aparnaskitchen95 4 года назад
Mine tooo . But I'm scared ..
@Geethu45
@Geethu45 4 года назад
Congrats sister 🎉🎉👏👍👏🎉
@greeshmadas4889
@greeshmadas4889 4 года назад
Sreedhanya chechi aanu ipothe motivator❤️💪💪
@ArunKumar-nn7hr
@ArunKumar-nn7hr 3 года назад
ശ്രീധന്യയുടെ വിലപ്പെട്ട വാക്കുകൾ പ്രേഷകരിലേക് എത്തിച്ച അണിയറ പ്രവർത്തകർക്കും സല്യൂട്ട്
@sibiar9751
@sibiar9751 2 года назад
Njan Mathrubhumi News il Joli Cheythu konda padichathu👍.Adyathe Advice Memo Sreedhanya's inspiration 👍.
@jeenomathai1829
@jeenomathai1829 5 лет назад
Real inspiration...♥️♥️♥️
@chinchuchandran2563
@chinchuchandran2563 4 года назад
Chechi orupad abhimanam thonnunnu , chechi valiyoru inspiration anuu
@bibij1847
@bibij1847 4 года назад
ആത്മവിശ്വാസമുള്ള മനുഷ്യന് ആഗ്രഹിച്ചത് ലെഭിക്കുമെന്നുള്ളത് പ്രകൃതിയുടെ നിശ്ചയമാണ്. ചരിത്രം സൃഷ്ടിച്ചവരെല്ലാം ശോചനീയമായ അവസ്ഥയെ അതിജീവിച്ചവരാണ്. ഇത് കഴിവിനുള്ള അംഗീകരമാണ്. God bless you.
@mehroofa8542
@mehroofa8542 4 года назад
She is now kozhikkod sub collecter.....Anyone watching this after joined
@nadeeansar4507
@nadeeansar4507 4 года назад
മിടുക്കിക്കുട്ടി.... 👍👍👍😍😍😍😍🌹🌹🌹🌹
@amirotphannaotp
@amirotphannaotp 4 года назад
നല്ലൊരു motivator കൂടിയാണ് താങ്കൾ........
@ajayajay8179
@ajayajay8179 3 года назад
മോളെ നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@susankoshy2906
@susankoshy2906 4 года назад
Eventough she is from tribal she is talking like a very good language.
@nenanoushad4712
@nenanoushad4712 4 года назад
susan koshy obviously Calicut collegeilum vattum avadalle padiche...
@soniyabenny1154
@soniyabenny1154 4 года назад
Great..ur my role model.. inspiration.. really proud of u👏💫
@purplebloom7287
@purplebloom7287 4 года назад
Dhanya maminte samsaram nalla rasamumd...... standard aann
@reemawilson9747
@reemawilson9747 4 года назад
congratulations dear chechi....May God bless you more and more....
@saifusaifu4703
@saifusaifu4703 3 года назад
ശ്രീ danya ningal oruppadu pragoothanamayirikkunuu നന്ദി
@ammuammus1899
@ammuammus1899 4 года назад
Tnk uuuu so much Sreedhanya.. for ur inspiring words
@vijay-fn7zv
@vijay-fn7zv 3 года назад
ചേച്ചി വരും തലമുറക്ക് ഒരു പ്രജോ ധനമാണ്. അദിനന്ദനങ്ങൾ
@ravikr3042
@ravikr3042 4 года назад
Chechide katta fan anu njan ......💗💗
@sharafsubairinteractiveeng2962
@sharafsubairinteractiveeng2962 4 года назад
Congratulations for your determination , effort and commitment. My heartfelt wishes for the success of all your future endeavours.
@roshu4446
@roshu4446 4 года назад
Ufff kulirmaaaa...great great great... Ingane padikunavare sammaykanam pa...padichal endhum nedam... Pakshe enik anengi e pareyunath kelkumbole pediyavuva... Hearty hearty congrats..sister
@snehascaria755
@snehascaria755 4 года назад
Amazing.... Congratulations 🌹
@rachelsamuel453
@rachelsamuel453 4 года назад
Congratulations.... God bless you dear
@athirasree2988
@athirasree2988 4 года назад
Mam... Am proud of u njn oru wayanattukariyanu. Maminte official life nallathakatte
@tomthomas4352
@tomthomas4352 5 лет назад
Thanks to GBand for sharing such an inspiring life story of Sreedhanya IAS , waiting for the upcoming episodes. Keep on bringing +ve Ness to all👍
@bibinmalamel7417
@bibinmalamel7417 4 года назад
Motivated.....💪💪💪💪
@aleenasiby387
@aleenasiby387 4 года назад
Sreedhanya mam orupadperude inspiration anu
@ravindrankm
@ravindrankm 2 года назад
Great. All the best to you Sreedhanya.
@rejinarajeev6055
@rejinarajeev6055 4 года назад
Abhinandanangal sreedhanya...Daivam anugrahikatte...
@elishaabraham
@elishaabraham 5 лет назад
Really great work...so inspiring
@meghamegha8408
@meghamegha8408 4 года назад
ഞങ്ങൾ വയനാട് കാരുടെ അഭിമാനം
@vinuvpaulosevinuvpaulose3219
@vinuvpaulosevinuvpaulose3219 4 года назад
അല്ല സഹോദര നമ്മുടെ എന്ന് പറയൂ
@aaliaabda2081
@aaliaabda2081 4 года назад
Congrats dear sister.u deserve this for ur hard work and strong determination.❤
@jas8898
@jas8898 4 года назад
ശ്രീ ധന്യ ❤️
@sibiar4161
@sibiar4161 4 года назад
Dr.B.R.Ambedkar says that "we must unite, co-operate, and lead to our Mission". Minutes of Constituent Assembly. A.D.1949 November 26.
@manjumohan374
@manjumohan374 4 года назад
Congratulation sister... 👏👏👏
@sujishak1286
@sujishak1286 4 года назад
U r an inspiration
@akhilajayakumar2337
@akhilajayakumar2337 4 года назад
Thank you chechi for bringing a good motivation
@ibuleya332
@ibuleya332 4 года назад
Neethikk vendi pravarthikku. Pavangale sahayikku. Rastriyakkarude kuthanthrangalk adimappedalle.daivam anugrahikkatte.👍👍❤
@achu1823
@achu1823 4 года назад
U r a grt inspiration dr..god bless u dr..Fly high beyond the barriers☺☺
@shijibiju9061
@shijibiju9061 4 года назад
നല്ല കുട്ടി ഇങ്ങനെ വേണം കുട്ടികൾ
@blacklover204
@blacklover204 4 года назад
Corona karanam njagalde exam mativachu 😥njanum civil survice student aaa
@noushadpvnoushad4226
@noushadpvnoushad4226 4 года назад
Don't worry next time you win
@geethatsar.numbartharu7553
@geethatsar.numbartharu7553 4 года назад
Good.kittum.ningalum.oru.calatrakum.shuvar
@geethatsar.numbartharu7553
@geethatsar.numbartharu7553 4 года назад
Good Ningal.shuvarayum.oru.calatarakum
@ayshamehrin2900
@ayshamehrin2900 4 года назад
Ennne onn help cheyamo. Please😒
@blacklover204
@blacklover204 4 года назад
@@ayshamehrin2900 ntha paryu
@jesnasherin752
@jesnasherin752 4 года назад
വ്യക്തവും ശക്തവുമായ അവതരണം 🖤❤️പരാജയങ്ങളൊക്കെ പാഠങ്ങളാണ് 💯
@bijianilkumar5702
@bijianilkumar5702 4 года назад
Congrats sreedhanyakutty
@Fathima652
@Fathima652 3 года назад
Sherikkum ee achanamma maare kandaanu makkale neerathe kettichu vidaan diruthi kaanikkunna maaathapithaakkal padikkendath.....Makkallkk uyarangalil ethaan agraham ullavar aayirikkum...but mathapithaakkal angane aayirikkan ennilla....makkale oru bhaaramaayi kaanathe avarude aagrahangale yum swapnagaleum yadharthamaakkkan Venda support nalkanam....
@antonywilson2560
@antonywilson2560 4 года назад
If I am able to have a live interaction with this chechi I would be so happy . May this sister become a good ias official who work for the better days of our country india Jai hind
@kannankl4701
@kannankl4701 4 года назад
Kalakki chechi..umma😘
@remyaabhilash9764
@remyaabhilash9764 4 года назад
Really inspiring life.congrats mam🙏
@hiihlow9184
@hiihlow9184 4 года назад
Sreedanya Mam. .hats off. .
@thomasthomas-ny6km
@thomasthomas-ny6km 8 месяцев назад
Where is she now?? Now Sub- Collector or Collector. There is quota for SC and ST. but if not IAS, they will get IPS, IFS etc. All the best. From a poor family, she reached the highest level. Oneday she may be our Chief Secretary.
@aaishanoushad3215
@aaishanoushad3215 4 года назад
Really inspiring 💐💐👍👍
@alluswonder4661
@alluswonder4661 4 года назад
Nalla orupad Nanmagal chayyan molk sadikatte♥️♥️♥️🤗
@nizashajahan4829
@nizashajahan4829 4 года назад
Good message thank you chechi you are real inspiration for this society
@sree9581
@sree9581 4 года назад
Proud of you Sister 🙌
@65sonar46
@65sonar46 4 года назад
Ithoke unlike cheythavarode pucham mathram...ntem dream♥️Civil service
@hariprasad146
@hariprasad146 4 года назад
A big salute for sreedhanya
@NayanaPKumar
@NayanaPKumar 4 года назад
Great... And congrats dear sister...
@lekshmip3906
@lekshmip3906 4 года назад
I love Sridanya mam and Wayanad
@ramyasivadas6031
@ramyasivadas6031 4 года назад
Proud of you sreedhanya chechi
Далее
Это было очень близко...
00:10
Просмотров 1,3 млн