Тёмный

എനിക്ക് പറയാനുള്ളത്.. 👯‍♀️❤️🌼 || Why I protect my sister 🤗 || Abhirami Suresh || Amrutha Suresh || 

Abhirami Suresh
Подписаться 37 тыс.
Просмотров 16 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 347   
@sheenasubash
@sheenasubash Час назад
സ്ത്രീകൾ മാത്രമുള്ളപ്പോൾ ഈ സമൂഹത്തിൽ പിടിച്ച് നിൽക്കാൻ നമ്മൾ ഇല്ലാത്ത ഒരു ധൈര്യം കാണിക്കും.നമ്മുടെ ജീവിതത്തിൽ മറ്റുള്ളവർ ആവശ്യമില്ലാതെ ഇടപെടാതെ ഇരിക്കാൻ വേണ്ടി കാണിക്കുന്ന ആ ധൈര്യത്തെ അവർ "അഹങ്കാരം" എന്ന് വിളിക്കും.അത്രയേ ഉള്ളൂ ❤
@shylajapk1442
@shylajapk1442 Час назад
എനിക്ക് അമൃത ശരിയെന്നു മുൻപേ തോന്നിയിരുന്നു എത്ര നല്ല പാട്ടുകാരി നിഷ്കളങ്ക പാവം കുട്ടി ഇനി നല്ല ഉയരത്തിലെത്തട്ടെ ❤️❤️❤️👍
@Ammoooss
@Ammoooss 3 часа назад
ഇത് പോലെ കട്ടയ്ക്ക് സപ്പോർട്ട് ആയി നിൽക്കുന്ന ഒരു കൂടപ്പിറപ്പിനെ കിട്ടിയ അമൃത ചേച്ചി ഭാഗ്യവതി ആണ്... ♥️ എന്നും സന്തോഷം ഉണ്ടാവട്ടെ ♥️
@ebbietoot
@ebbietoot 3 часа назад
@@Ammoooss orupaad nanni ❤️
@azeshafa6364
@azeshafa6364 Час назад
പഴയതുപോലെ രണ്ടുപേരും പാട്ടും ഡാൻസും ഒക്കെയായി അടിച്ചുപൊളിക്ക്...... ബോൾഡ് ആയിട്ടിരിക്കൂ........ ഒരുപാട് സ്നേഹത്തോടെ....... ❤😍
@annarosee.s6359
@annarosee.s6359 Час назад
Yes, വെറുത്ത് വെറുത്ത് അഭിയെ ഇഷ്ടായിട്ടോ. Pure character ❤
@dreamcatcher1172
@dreamcatcher1172 2 часа назад
അമൃത കുറച്ചു കാലം മുൻപ് ഈ ധൈര്യം കാണിക്കണം ആയിരുന്നു.. ഏതായാലും ശല്യം ഒഴിഞ്ഞു എന്ന് കരുതി സന്തോഷം ആയി ജീവിക്കുക ❤.. അമൃതയെക്കാൾ അഭിയെ കുറച്ചു കൂടി ഇഷ്ടം 🥰.. അത്ര down to earth ആണ് 👍🏻
@jyothis2935
@jyothis2935 2 часа назад
Ayal iniyum veruthe irikkilla... he is a narcissist...vyragym marilla....😢
@bindooznest
@bindooznest 9 минут назад
എനിക്ക് അന്നും ഇന്നും ഈ കുട്ടികളെ ഇഷ്ടമാണ്....അതുകൊണ്ട് തന്നെയാണ് ഞാന്‍ ഒരു video ചെയ്തതും....
@habeebahadiya
@habeebahadiya 33 минуты назад
എല്ലാം കൂടെ ഇന്നാണ് കേട്ടത്. വല്ലാതെ കരച്ചിൽ, സങ്കടം, വിഷമം വന്നു. എന്നാലും നിങ്ങളുടെ ആത്മ ധൈര്യം ഉണ്ടല്ലോ.. 👍🏻 ഞാനാണെങ്കിൽ അപ്പൊയെ ചത്തേനെ... നിങ്ങൾ ശെരിക്കും സൂപ്പറാ... എന്നും ഇത് പോലെ നില്ക്കു. ആരും നിങ്ങളെ ഒന്നും മനസ്സിലാക്കുന്നില്ലേ... എന്ത് മനുഷ്യരാ... എല്ലാർക്കും മറ്റുള്ളവരെ വേദനിപ്പിക്കണം. അതിനായി മറ്റുള്ളവരെ ടോർച്ചർ ചെയ്യുന്നു. ഇതൊക്കെ അവർക്ക് എന്താണാവോ നൽകുന്നത്. ആ കുഞ്ഞു എത്ര വേദനിച്ചു. പാവം ഒരിക്കലും മാറാത്ത വേദന... അവർ happy ആയി ജീവിക്കട്ടെ. എന്തിനാ അഭിപ്രായം പറയാൻ പോണേ. നിങ്ങളെ ഞാൻ വല്ലാതെ respect ചെയ്യുന്നു. ആരെയും കൂസണ്ട. അഹങ്കാരത്തിൽ, ജാട കളായി തന്നെ ജീവിക്കു. അവരൊക്കെ മനസ്സിലാക്കട്ടെ നിങ്ങൾടെ willpower
@ebbietoot
@ebbietoot 2 минуты назад
Ineeem Puthiya nadakangal varum… appol aalukal orthaaal mathiyaaayirunnu oro pazhaya nadakangal 🥹 nalla comment inu nanni ❤️
@jayasreevijayan9582
@jayasreevijayan9582 3 часа назад
രണ്ട് പെൺമക്കൾ ഉള്ള ഒരു അമ്മയാണ് മോളെ ഞാനും അവരും ഇതുപോലെ വളരെ ആത്മാർത്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും ചേച്ചിക്ക് വന്നാ അനിയത്തി അനിയത്തിക്ക് ചേച്ചി അത് കണ്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി മോളെ
@ebbietoot
@ebbietoot 3 часа назад
🙏🏻❤️ Sneham amma
@jayasreevijayan9582
@jayasreevijayan9582 3 часа назад
മോള് പറഞ്ഞത് വളരെ കറക്റ്റ് ആണ് ആര് എന്ത് പറഞ്ഞാലും സത്യം അവസാനം വിജയിച്ചിരിക്കും
@ebbietoot
@ebbietoot 3 часа назад
@@jayasreevijayan9582 ❤️🤗
@shadaah__376
@shadaah__376 22 минуты назад
അബി കുട്ടി നിന്റെ സംസാരം കേട്ടപ്പോ ഹൃദയത്തിന്റെ ഉള്ളിന്നൊരു നീറ്റൽ, വന്നൂട്ടോ കണ്ണൊന്നു നിറഞ്ഞു I like you muthe❤❤❤😍😍😍😍😍😍
@ebbietoot
@ebbietoot 3 минуты назад
❤️ hugsss
@sreelekshmis3068
@sreelekshmis3068 2 часа назад
സത്യം പറയാല്ലോ.. നേരെത്തെ നിങ്ങളോട് ദേഷ്യം ഉണ്ടായിരുന്നു.. അത് തോന്നിപ്പിക്കുന്ന വിധത്തിൽ ആയിരുന്നല്ലോ.. പലരുടെയും അഭിനയം.. സത്യം.. അറിഞ്ഞപ്പോൾ നിങ്ങളോട്..നിങ്ങളോട് ബഹുമാനം തോന്നുന്നു.. അമൃത.. ചെറുപ്രായത്തിൽ.. എത്ര സഹിച്ചു..
@ebbietoot
@ebbietoot 2 часа назад
❤️❤️❤️❤️
@soumyamp7965
@soumyamp7965 2 часа назад
​@@ebbietoot സത്യം പറയാലോ.... ചിലരെ തിരിച്ചറിയാൻ വൈകിപ്പോയി.... അഭിനയം അത്രയ്ക്ക് original ആയിരുന്നു. തുടർച്ചയായി നിങ്ങളുടെ vlogs കണ്ടു....ഇതുപോലെ ഒരമ്മയുടെ മക്കൾ എങ്ങനെ amazing ആവാതിരിക്കും. Love you amma 🥰ഇഷ്ട്ടം മാത്രം 🥰
@jyothi7748
@jyothi7748 Час назад
❤❤❤
@user-hm5bg4pp2t
@user-hm5bg4pp2t Час назад
ഒരോ അനുഭവത്തിലൂടെ കടന്ന് പോകുന്നവർക്കെ അതിൻ്റെ വിഷമം മനസ്സിലാവുകയൊള്ളൂ. സത്യസന്തമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് എന്നും വിഷമം തന്നെയാവും ഉണ്ടാവുക.❤❤ സ്നേഹം മാത്രം
@ThouseefThouse-ep8ue
@ThouseefThouse-ep8ue Час назад
അന്നത്തെ ഇന്റർവ്യു കണ്ടപ്പോതന്നെ ബാലയുടെ സ്വഭാവം ഞങ്ങള്ക്ക് മനസിലായി.... കല്യാണം കഴിഞ്ഞ ഉടനെയുള്ള ഇന്റർവ്യു...... എന്തായാലും രക്ഷപെട്ടു mole നീ 😍😍
@SAJEENASALEEM-h2g
@SAJEENASALEEM-h2g 4 часа назад
അമൃതയെ പോലെ ഒരു പാവം ആണ് എലിസബത്തും,, അതും പെട്ടു പോയതാ,,, എന്റെ വീടിന്റെ അടുത്താണ് എലിസബത്തിന്റെ home,, ഉദയൻ മാഷ് നല്ലൊരു വ്യക്തി ആണ്,, അദേഹത്തിന്റെ മോളും,,,
@Ammoooss
@Ammoooss 3 часа назад
ഒരുപാട് പാവം ആയതുകൊണ്ടാവും അല്ലെ, ബാലയെ പോലെ ഒരു വട്ടനെ ഫേസ്ബുക് വഴി ചാറ്റ് ചെയ്ത് ചെയ്ത് ഇഷ്ടമാണെന്ന് പറഞ്ഞു, കല്യാണം പോലും കഴിക്കാതെ അവന്റെ ഒക്കെ വീട്ടിൽ പോയി കിടന്നത്?! നല്ല അച്ഛന്റെ മകൾ ആണെന്ന് മനസിലായി! അവനെ പോലെ നിലവാരം കുറഞ്ഞ ഒരുത്തനോട് മെസ്സേജ് അയച്ചു അവന്റെ ഒക്കെ വീട്ടിൽ പോയി താമസിക്കണം എങ്കിൽ എലിസബത്തിന്റെ നിലവാരം എന്തായിരിക്കും എന്ന് ആലോചിക്കാവുന്നതേ ഉള്ളു!
@beautyvibeswithvrinda
@beautyvibeswithvrinda 3 часа назад
​@@Ammooossmrg cheythille. Register cheythillanne ullannu kettu
@Ammoooss
@Ammoooss 3 часа назад
​@@beautyvibeswithvrindaഎന്ത് marriage കഴിച്ചു എന്നാ പറയുന്നേ? മീഡിയക്കാരെ വിളിച്ചു വരുത്തി എല്ലാവരുടെയും മുന്നിൽ present ചെയ്യാൻ ഒരു Party നടത്തി, അത്രയേ ഉണ്ടായുള്ളൂ! അല്ലാതെ കല്യാണം ഒന്നും കഴിക്കാതെ ആണ് ആ ക്രിമിനലിന്റെ ഒപ്പം അയാളുടെ ഗുണ്ടകളും ഉള്ള വീട്ടിൽ താമസിച്ചത്!
@JustCook-bz5nv
@JustCook-bz5nv 2 часа назад
What marriage?
@Ammoooss
@Ammoooss 2 часа назад
@@beautyvibeswithvrinda എന്ത് marriage? ഒരു ദിവസം അങ്ങ് ചെന്ന് താമസിച്ചവൾ അല്ലെ? വല്ലാത്ത ധൈര്യം തന്നെ ആ സ്ത്രീക്ക്, കല്യാണം പോലും കഴിക്കാതെ ബാലയുടെ വീട്ടിൽ അയാളുടെ ഗുണ്ടകളും ആയി താമസിക്കാൻ! ചില നേരത്തെ ആ സ്ത്രീ ഒരു ഡോക്ടർ തന്നെ ആണോ എന്നാ സംശയം!
@priyarosh4611
@priyarosh4611 2 часа назад
അമൃത ഇത്രയും പാവം ആകരുത്.. അഭി സൂപ്പർ ആണ്.. All the best👍👍
@radhakunnath5765
@radhakunnath5765 2 часа назад
ചേച്ചിക്ക് എന്നും സപ്പോർട്ട് ആയി നിൽക്കണം, അവർക്കിനി നിങ്ങളേയുള്ളു ആളുകൾ എന്ത് വേണമെങ്കിലും പറയട്ടെ ശ്രദ്ധിക്കാനേ പോകണ്ട.
@ebbietoot
@ebbietoot 2 часа назад
🤗❤️
@StanyJose-p1x
@StanyJose-p1x 2 часа назад
You are genuine❤
@sweety1820
@sweety1820 3 часа назад
Always with u😍. ഇതു പോലെ എന്നും സ്ട്രോങ്ങ്‌ ആയിട്ട് മുന്നോട് പോവുക . ഒരുപാട് പേര് കൂടെ ഉണ്ട് ...... അല്ലാത്തൊരെ വിട്ടേക്കെന്നെ ❤
@ebbietoot
@ebbietoot 3 часа назад
@@sweety1820 🤗🤗❤️❤️
@annapremnabas4286
@annapremnabas4286 2 часа назад
Da അഭി മുന്നേ ഒക്കെ ദേഷ്യം ആയിരുന്നു നിങ്ങളോട്, ചില കാര്യങ്ങളൊക്കെ പൊരുത്തപെടാൻ പറ്റാത്ത ഓരോ വാർത്തകൾ ആയിരുന്നു, അത് ഇപ്പൊ എല്ലാർക്കും എല്ലാം തിരഞ്ഞെടുക്കുന്നത് ശരിയാവണം എന്നില്ലല്ലോ... ഇപ്പൊ എല്ലാം അറിഞ്ഞപ്പോ നിങ്ങളോട് ഒരുപാടിഷ്ടം 🩷🩷🩷 strong ആയി മുന്നോട്ട് പോവു..
@kavitajpanicker2862
@kavitajpanicker2862 12 минут назад
തിരിച്ചറിവുകളോടെ പുതുതായി എത്തിയവരെയും സ്നേഹിക്കൂ മോളെ, ബോൾഡ് ആയിരിക്കുന്നതും, down to earth ആയിരിക്കുന്നതും പോരായ്മകൾ അല്ലെന്നതാണ് സത്യം. എന്നും നിങ്ങളോടൊപ്പം 🥰🥰🥰🥰
@ebbietoot
@ebbietoot 4 минуты назад
❤️🙏🏻
@DearZindagi_DilnaJohn
@DearZindagi_DilnaJohn 53 минуты назад
ഞാനും എന്റെ sister ഉം നിങ്ങളെപ്പോലെ ആണ്. എനിക്ക് എന്ത് വന്നാലും അവളാണ് മുന്നില്‍ വരാ. U both r ✨️❤️
@ebbietoot
@ebbietoot Минуту назад
🙏🏻❤️
@Abhinavm81
@Abhinavm81 12 минут назад
എനിക്ക് ഇഷ്ടം ആണ് നിങ്ങളെ രണ്ടാളെയും, പിന്നെ പാപ്പു ❤
@ebbietoot
@ebbietoot 4 минуты назад
❤️🙏🏻
@MyLifeExperience-c8m
@MyLifeExperience-c8m Час назад
നെഗറ്റീവ് പറയുന്നത് മോള് ശ്രദ്ധിക്കേണ്ട കാര്യം ഇല്ല......നിങ്ങളുടെ ഫാമിലിയുടെ നെടുംതൂണ് ശരിക്കുംഅഭിരാമി ആണ്.പ്രായംകൊണ്ട് അമൃത ആണോ മൂത്തത് എങ്കിലും പക്വത കൊണ്ടും ബോൾഡ്നസ് കൊണ്ടും മോളാണ് കുറച്ചുകൂടി മൂത്തത്. ആര് എന്തു നെഗറ്റീവ് പറഞ്ഞാലും അതൊന്നും കാര്യമാക്കേണ്ട . ഇന്നത്തെ സമൂഹത്തിൽ കുറച്ച് സ്ട്രോങ്ങ് ആയി നിന്നാൽ മാത്രമേ ജീവിക്കാൻ പറ്റൂ....... രണ്ടുപേരും നല്ല മിടുക്കികളായി ജീവിക്കുക ...... സന്തോഷമായി, ആക്ടീവായി ഇരിക്കുക ...... നമ്മുടെ രാജ്യത്ത് കോടിക്കണക്കിന് ജനങ്ങൾ ജീവിക്കുന്നുണ്ട്.ഈ ജനത്തെ മുഴുവൻ സന്തോഷിപ്പിച്ച് നമുക്ക് ഒരിക്കലും ജീവിക്കാൻ പറ്റില്ല അതുകൊണ്ട് നമുക്ക് ശരിയെന്നു തോന്നുന്നത് നമ്മൾ ചെയ്യുക ..... ഞങ്ങളെല്ലാവരും നിങ്ങളുടെ കൂടെയുണ്ട്..... Love u dear❤ ഒരു കാര്യം കൂടി...... ആ കുക്കു പെണ്ണിനോട് പ്രത്യേകം അന്വേഷണം പറയണം❤...... ഒരു പ്രശ്നം വന്നപ്പോൾ അവൾ കട്ടക്ക് കൂടെ നിന്നത് കണ്ടോ...... അവളുടെ സംസാരത്തിൽ ഉണ്ട് നിങ്ങളോടുള്ള സ്നേഹം...... Love u Kukku...... by Veena Chechi
@bindooznest
@bindooznest 8 минут назад
Amrutha & Abhirami Bold and Beautiful Sisters ..... Stay blessed🎉
@ebbietoot
@ebbietoot 4 минуты назад
Thanks much ❤️
@Bithiah-y1s
@Bithiah-y1s 35 минут назад
Recently interested in your words..because I can relate everything you said..oru shellnullile pearl nu porath varanamenkil athinte shell break cheythe theeru..oroo adiyum ath break cheyyanullathaan..so don’t loose hope..ath pearls nu mathram ulla bagyam aanu.. I’m sure you are such a pearl ❤
@ebbietoot
@ebbietoot 2 минуты назад
🙏🏻❤️
@Nasilajasim
@Nasilajasim Час назад
Love you അഭി.... ഞാനും ഒരുപാടു traumayil വളർന്നയാണ്. അതിന്റെ ബുദ്ധിമുട്ട് eppolum വേട്ടയാടുന്നു. എന്നെ കാണുമ്പോൾ ഒരു ജാഡക്കാരിയുടെ lookanennanu പറയാറുള്ളത്. എന്നോട് adukkunnavar അത് മാറ്റിപറയാറുമുണ്ട്.
@safiyasafiyakm8661
@safiyasafiyakm8661 2 часа назад
അഭിക്കുട്ടി നല്ല ചുണക്കുട്ടി ഇങ്ങനെ തന്നെ ആവണം മുന്നോട്ട്❤
@sarithak6760
@sarithak6760 3 часа назад
അബി കുട്ടാ കുറോ നാളായി കണ്ടിട്ട് എഞാണ് എന്ന് അറിയാം ദൈവം ഉണ്ട് കൂടെ ആ ഒരു വിശ്വാസം മതി പിന്നെ നമ്മളും ഉണ്ട് 💪👍👍❤🥰❤️😘നീ ആണ് മൂത്തോ ആ കുടുംബത്തിന്റെ ബലം 🫰🫰🫰🫰
@ebbietoot
@ebbietoot 3 часа назад
🙏🏻❤️ thank you so much…
@MARIYAM_fashionS
@MARIYAM_fashionS 2 часа назад
വെറുത്ത് വെറുത്ത് അവസാനം കുട്ടിശങ്കരനെ ഇഷ്ട്ടായിട്ടോ.... ഇപ്പോൾ ഒരു മാസമായി ഇഷ്ടപെടുന്നു... ഒരുപാട് ഇഷ്ടം ❤️❤️❤️...... നിങ്ങളുടെ ശരികൾ ഇപ്പോൾ ഞങ്ങൾക്കും മനസിലാകുന്നു.... With U ❤️❤️
@ebbietoot
@ebbietoot 2 часа назад
🤗🤗🤗🤗❤️
@mareenareji4600
@mareenareji4600 3 часа назад
അഭിരാമിയുടെ vedio വരാത്തത് എന്താണെന്ന് ഓർത്തിരുന്നു..... ഇനി ഇപ്പോൾ നിങ്ങളുടെ life ൽ എന്താണ് പ്രശ്നം.... എല്ലാവർക്കും എല്ലാം മനസിലായി.... ഇപ്പോൾ എല്ലാവരും നിങ്ങളെ suppor ചെയ്യുന്നുണ്ട്....... Dont worry....... Keep going ❤❤❤❤
@ebbietoot
@ebbietoot 3 часа назад
@@mareenareji4600 Sneham mathram ❤️
@SukanyaAadi
@SukanyaAadi 26 минут назад
എനിക്കും ഉണ്ട് ഇതുപോലെ വിട്ടുകൊടുക്കാതെ koode🤗നിക്കുന്നൊരു സിസ്റ്റർ 🥰
@ebbietoot
@ebbietoot 3 минуты назад
Hugs to you both ❤️
@Frs637
@Frs637 Час назад
നിങ്ങൾ എനിയും വീഡിയോസ് ചെയ്യണം, നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീൽ ആണ് ❤️😍
@seethamani2305
@seethamani2305 48 минут назад
Beautiful family members. God bless u all. Take it easy. Don't worry be happy Abi, Amirtha, Amma, nd papu mol. With love Chechi❤❤❤
@ebbietoot
@ebbietoot Минуту назад
❤️❤️
@ammuammoos2023
@ammuammoos2023 2 часа назад
അഭിക്കുട്ടി❤❤❤. അമൃതയുടെ കരുത്ത് അഭി കൂടെ ഉളളതാണ്❤❤❤ godbless you dears❤
@geethabs232
@geethabs232 Час назад
മോളേ എല്ലാം സെരിയാകും 👍🥰
@binithaprasad-u5s
@binithaprasad-u5s 16 минут назад
സത്യം എന്നായാലും പുറത്ത് വരും മോളെ ❤
@ebbietoot
@ebbietoot 4 минуты назад
❤️❤️
@Nabusahlu
@Nabusahlu Час назад
Chechide avasthayan abhi enikum .ipol vivaham kazichu happy aayi jeevikunnu.koode undavam epozum familyodoppam enikothiri ishttama.ithrayum saport cheyyan athrayum nallamanassinudayayathu kondan kaziyunnath.god bless you abirami❤
@fasilakj4910
@fasilakj4910 2 часа назад
അഭി കുട്ടാ ഒത്തിരി സ്നേഹം❤❤
@greeninfo5529
@greeninfo5529 Час назад
Abheeeeeeeeeee othiri ishttaaanu ningale .......aaa family
@shainivijayan1243
@shainivijayan1243 3 часа назад
Idhu poloru sister ulladaan amritayude strength Star singer thottu ningale ishtaan❤
@ebbietoot
@ebbietoot 2 часа назад
❤️❤️🤗
@sunitharajesh1548
@sunitharajesh1548 Час назад
അന്നും ഇന്നും ഒരുപാടിഷ്ടം ❤
@Me12345-j
@Me12345-j Час назад
WHY DO SOMEBODY HATE U.. DON'T THINK LIKE THAT.. THATS ONLY A MINORITY. I LOVE U DA❤❤❤. BIG HUG SIS
@rudasworld2882
@rudasworld2882 Час назад
Amrutha chechiyude annathe video kandapo orpadu vishamam thoni njnum pry cheythirunnu ivare ee situation il ninnum pettannu purathu varan patane enn… chiricha mugathil kandapo sandhosham thoni..❤ Kaalam theliyichu aaranu Sheri enn.. nannai irikkate
@sinisebi588
@sinisebi588 2 часа назад
Full support, സത്യം വിജയിച്ചു
@kunjuvb9820
@kunjuvb9820 2 часа назад
അമൃത അഭി അമ്മ പാപ്പു ❤❤❤❤
@ebbietoot
@ebbietoot 2 часа назад
❤️❤️
@sooryavk6748
@sooryavk6748 Час назад
Iam also going through a tough phase of my life.. Like how u r the piller of strength for amrutha.. My younger sisters r my piller of strength.... Siblings stand for each others during tough phases... God bless u both❤
@Labeebaponnus
@Labeebaponnus 3 часа назад
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടാണ്.. Endu തീരുമാനം എടുക്കുമ്പോഴും നന്നായി ആലോചിച്ചു എടുക്കുക... അമ്മയോട് ഡിസ്കസ്സ് ചെയ്യുക... നമ്മൾക്ക് നമ്മൾ മാത്രം ഉണ്ടാവൂ 🫂.. മോളെ നല്ലോണം നോക്കുക
@ebbietoot
@ebbietoot 2 часа назад
Athe, ath thanneyaaanu pediyum ❤️ thank you..
@Homietalks24
@Homietalks24 6 минут назад
More power to u girl❤
@ebbietoot
@ebbietoot 4 минуты назад
❤️🙏🏻
@MS2k22
@MS2k22 12 минут назад
Abhirami u go girl ❤💪💪
@ebbietoot
@ebbietoot 4 минуты назад
🙏🏻❤️
@AnsarThanooja
@AnsarThanooja Час назад
Ellam athijeevikan deivam shakthi tharattey❤
@shinykesav9756
@shinykesav9756 Час назад
കുറുമ്പിയാണെങ്കിലും ഇഷ്ടമാണ്.
@manasathambi882
@manasathambi882 Час назад
Go ahead chechy .... u r pblm is u r life its only a story for others .... hold u r head up and laugh ...god bless
@sudhagnair3824
@sudhagnair3824 43 минуты назад
അമൃത കുറെ മുന്നേ ഈ bold കാണിക്കണയെരുന്നു.... എന്തായാലും life സമാധാനത്തോടെ enjoy.
@ebbietoot
@ebbietoot Минуту назад
Ippo aaayitt thanne kelkunnathinu kayyum kanakkumillallo 🥹😭
@sinijohn3017
@sinijohn3017 3 часа назад
😍🥰Well.said dear..be strong ❤May God bless you all 💖
@ebbietoot
@ebbietoot 3 часа назад
Thank you! You too!❤️
@SandhyaSukumaran-ju6cm
@SandhyaSukumaran-ju6cm 3 часа назад
Well done, appericate your boldness, feel you ❤
@ebbietoot
@ebbietoot 3 часа назад
❤️❤️❤️
@faseelakk2069
@faseelakk2069 4 часа назад
Aroke enthoke paranjalum aniki abiye bayakara ishtaman❤
@ebbietoot
@ebbietoot 3 часа назад
@@faseelakk2069 🙏🏻❤️
@shalyjoby5484
@shalyjoby5484 Час назад
നിങ്ങൾ comments ഒന്നും കണ്ട് വിഷമിക്കണ്ട.ദൈവം കൂടെ ഉണ്ടാവും.നല്ലത് ചെയ്ത് മുന്നോട്ട് പോകു.
@jyothi7748
@jyothi7748 Час назад
❤❤❤❤
@lekshmikalyani2445
@lekshmikalyani2445 38 минут назад
Started loving you since you're a child artist!! Always people hate opinionated progressive souls!! You are what you are, keep rocking!! ❤❤
@ebbietoot
@ebbietoot 2 минуты назад
Thanks much ❤️
@manjuprasad8
@manjuprasad8 2 часа назад
Always with you both. Be strong... എത്രയൊക്കെ മൂടി വെച്ചാലും സത്യം ഒരിക്കൽ പുറത്ത് വരും. അജിപ്പോ ഒരിക്കൽ കൂടി ബോധ്യമായി
@ebbietoot
@ebbietoot 2 часа назад
❤️❤️❤️
@ambilydlp
@ambilydlp Час назад
Amrutha ❤❤
@Jasminremya
@Jasminremya 16 минут назад
Be strong
@ebbietoot
@ebbietoot 4 минуты назад
❤️
@athirasreenith6760
@athirasreenith6760 2 часа назад
ശരിക്കും പാപ്പു വിന് അഭിരാമിയുടെ സ്വഭാവം ആണെന്ന് തോന്നിയിട്ടുണ്ട് ബോൾഡ് and ബ്യൂട്ടിഫുൾ. ചില timeil ചിരി സംസാരം okke അഭിരാമിടെ പോലെ. സ്വന്തം മകളെ പോലെ സ്നേഹിക്കുന്നു ഉണ്ടെന്നു മനസ്സിലായി അവൾ ലക്കി ആണ്. ബെസ്റ്റ് മേമ തന്നെ കിട്ടി
@fesata2523
@fesata2523 Час назад
Amritha is so lucky to be this sister
@nithaantony2641
@nithaantony2641 2 часа назад
Abichechi aane ee familyude strength ❤😊
@Dr_പൂന്തോട്ടം
Be strong ❤
@bindhuvaliyavalappil3549
@bindhuvaliyavalappil3549 Час назад
Nalla sister anne nigal enke ❤❤
@ashrafam1008
@ashrafam1008 Час назад
❤❤
@appu2217
@appu2217 3 часа назад
So proud of pappu and ebi...pappu ne pole nalla bold aayi ellarum munnot pokanam...❤
@ebbietoot
@ebbietoot 3 часа назад
❤️❤️❤️🙏🏻
@SheejaMole-et2vv
@SheejaMole-et2vv 27 минут назад
Abhi I proud of you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ebbietoot
@ebbietoot 3 минуты назад
❤️❤️❤️
@abdulrasheed-xr9ey
@abdulrasheed-xr9ey 5 минут назад
You go ahead with courage and let people say what they say, not at their expense, you will be happy, now everyone understands everything..❤❤❤❤
@ebbietoot
@ebbietoot 4 минуты назад
❤️🤗
@GirijaNarayanan-j3v
@GirijaNarayanan-j3v Час назад
God bless you kuttikale ❤
@sruthisreekumar8655
@sruthisreekumar8655 2 часа назад
Stay strong dears....You are a big support system to your family. May god bless you all.
@ebbietoot
@ebbietoot 2 часа назад
❤️❤️
@animelightingz5723
@animelightingz5723 Час назад
Amrutha anubavicha pole vishamangal anubavichavarku Matrame athinde depth ethratholam undennu manasilavullu.Allathavarku ethrayoke paranju ariyikan nokiyalum athu full ayi ulkollan patillya.kuduthal parayumthorum nammal matullavarkidayil komali avukaye ullu
@ShijiVava-e9i
@ShijiVava-e9i Час назад
Abi ❤❤❤❤❤❤❤❤❤
@lakshmidevicp2367
@lakshmidevicp2367 Час назад
Abhi parayunnath sathyam
@ShaluBaby-k7g
@ShaluBaby-k7g Час назад
Abhikuttiye annum ,ennum appozhum eshttam. Ammayude(Matha Amrithananda Mayi) advice kettu jeevikkunnavarkku eppozhum honest aayi mathrame behave cheyyan pattulloo
@doobadoobado0I
@doobadoobado0I Час назад
Wishing you a powerful comeback, Chechii❤😊
@rajanimani5489
@rajanimani5489 2 часа назад
അഭി 👍👍സ്ട്രോങ്ങ്‌ ആയി പോകു നമ്മൾ ഒക്കെ ഉണ്ട്
@yashas.8296
@yashas.8296 Час назад
Karyam enthokke paranjalum amritha divorce and daughter née karyathil genuine aanu...enikku evade randu pereeyum normally eshtamalla😊
@ramsheedarami9085
@ramsheedarami9085 Час назад
Nigal thurannu parayumbol athu iniyoralum ee avasthayiloode pokathirikkuvan theerchayayum helpakum daa abhi njan 4girlsinte 33 age motheraa lam with you❤❤
@ebbietoot
@ebbietoot Час назад
❤️🙏🏻
@chippyrajiv14
@chippyrajiv14 Час назад
Abhirami i really love your character way of talking and the support you are giving to your support. Nte veetilum njnum nte sis pine papa amma ane ullathu i can understand your situations . Purakil ninu parayan orupadu peru undavum but arkum namude prashnagal ariyanam enu illa always be transparent like crystals go ahead dear. Please post your videos regularly.
@Malluinperth
@Malluinperth 2 часа назад
Love you both sisters and whole family🙌🥰
@אברהםאפרים-ס8ג
@אברהםאפרים-ס8ג 34 минуты назад
Today looking soo pritty ❤
@ebbietoot
@ebbietoot 2 минуты назад
🙏🏻❤️
@divyanair5560
@divyanair5560 Час назад
Truth edayalum purathu vanelo bghavan kude unde abhirami 💓 amrutha and family vishamipicha alkark God Shiksha kodutholum 🙏🙁
@keerthinair1432
@keerthinair1432 2 часа назад
Ag vlogs il randalum pazhaya power lu thiruchu kondu varu chechi
@meeranigil9242
@meeranigil9242 Час назад
Abi❤
@Me12345-j
@Me12345-j Час назад
LE NYAN..... NAN ENDA PARAYANEE😂😂😂😂 U ARE SO KIDU DA.. U MADE ME LAUGH.. U ARE SO REAL..❤
@sreekalakb6172
@sreekalakb6172 2 часа назад
Be strong always as u hav a loving mother &a good sister...also pappu...no matter how others asses u mole ...this too wil pass...
@josinaantony423
@josinaantony423 2 часа назад
Stay Strong, be Positive. We all struggle sometimes... & that's Okay❤
@behappy918
@behappy918 Час назад
Abhii dem amrithesem charecter bigboss n mansilayy 2 perum nalla charecter aaan..amritha kirach kidi bold avanam...enthinan vedio cheyathirikunath..eniyum epozhum vedios cheyanoto neg parayunavar ennum parajhondirikum..nigahle anum enum support cheythite ullu eniyum cheyyum..papu oke alle....❤❤aroke engane abinayichalum....sathyam moodi vechalum ssthyam orikal purathu vanirikum...athaan rpo undayathh.epo 90 percentage alkarkum epo abinayum eth sathyam ethan mansilaaayy..love uu oru pad estaaam nighalee❤❤😊
@ancientrecords2871
@ancientrecords2871 3 часа назад
Correct aanu 😊
@ebbietoot
@ebbietoot 2 часа назад
❤️❤️❤️
@jayalekshmi1790
@jayalekshmi1790 2 часа назад
You are so dear to me in my heart bcoz you are the one who stand as a Strong Pillar for your most lovable sister, who is a Single Parent Mother of her Daughter.. I can relate to your Chechi's situation so well, dear.. Stay Strong & May God Bless your family.
@ebbietoot
@ebbietoot 2 часа назад
🤗❤️🙏🏻
@jayakumardivakaran537
@jayakumardivakaran537 2 часа назад
Not everyone has a sister like Abhirami.. Stay strong dearss .... ❤❤❤❤😅
@megha5847
@megha5847 Час назад
I am a narcissist victim. Please spread some awareness about NPD.I came to know about this after several years from Susan koruthu's video.Those videos helped me a lot.
@minimoljoseph9974
@minimoljoseph9974 2 часа назад
Randuperum marriage cheyyanam sukhamayi jeevikanam God bless you
@Cookie-m5e
@Cookie-m5e Час назад
😊 happy.......❤❤❤❤❤❤❤❤❤❤❤❤❤
@krishnasuresh7379
@krishnasuresh7379 3 часа назад
ഒരുപാട് സ്നേഹം ❤
@ebbietoot
@ebbietoot 3 часа назад
❤️❤️❤️❤️
@anuanusree8740
@anuanusree8740 2 часа назад
Chechiiii eni adipolii vedios ayittu varanam 2 pereyum nallaaa ishttannu ❤❤
@babithakiran1544
@babithakiran1544 Час назад
Love you both abhi and amrutha 💞
@sunisurendran7439
@sunisurendran7439 3 часа назад
Don’t worry abi. Enik amruthaya manasilakum. Bcz same avastha njanum anubhavichath
@ebbietoot
@ebbietoot 3 часа назад
🤗❤️
@mikasaackerman8596
@mikasaackerman8596 2 часа назад
Stay strong dears 💪... Karma hits back !!
Далее
Только ЕМУ это удалось
01:00
Просмотров 610 тыс.
Физика пасты Карбонара 🧪🔬
00:57
Star Magic | Flowers | Ep# 729
47:59
Просмотров 25 тыс.
Только ЕМУ это удалось
01:00
Просмотров 610 тыс.