Тёмный

''എനിക്ക് രാഷ്ട്രീയമില്ല, ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് പ്രത്യാരോപണങ്ങളുമായി ഇറങ്ങേണ്ടതില്ല'' 

MediaoneTV Live
Подписаться 6 млн
Просмотров 236 тыс.
50% 1

kanthapuram aboobacker musliyar
#malayalamnewslive
#MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 766   
@goldenpearls5241
@goldenpearls5241 2 года назад
അൽഹംദുലില്ലാഹ് നല്ല കാഴ്ച്ച.. നമ്മുടെ നാടിന്റെ സൗഹൃദം നിലനിർത്തട്ടെ.... വർഗീയത തുലയട്ടെ
@shameerparammal9049
@shameerparammal9049 2 года назад
👍
@seenathk7335
@seenathk7335 2 года назад
👍🏻
@noushad4563
@noushad4563 2 года назад
നടക്കുന്ന വല്ല കാര്യവും പറയു
@juniormedia4280
@juniormedia4280 2 года назад
😀😀😀
@shafeerkwt9700
@shafeerkwt9700 2 года назад
ആമീൻ 🤲
@Hanseef313
@Hanseef313 2 года назад
എല്ലാവരും ഒരുമിച്ച് പോയാൽ വെക്തിക്കും കുടുംബത്തിനും നാടിനും രാഷ്ട്രത്തിനും നല്ലത്
@nabhanep558
@nabhanep558 2 года назад
എന്തു സുന്ദരം ആ വചനങ്ങൾ കേൾക്കാൻ : അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ :💯❤️❤️
@raseed4712
@raseed4712 2 года назад
Ameen
@eshanmedia2286
@eshanmedia2286 2 года назад
ആമീൻ
@ashrafaeroth9700
@ashrafaeroth9700 2 года назад
ആമീൻ
@ashrafmnjri
@ashrafmnjri 2 года назад
ആമീൻ
@sharunews9221
@sharunews9221 2 года назад
Thallahu
@slmedia4510
@slmedia4510 2 года назад
അൽഹംദുലില്ലാഹ് മനസ്സ് നിറയുന്ന സദസ്സ്
@Abduljabbar-gx4se
@Abduljabbar-gx4se 2 года назад
AP ഉസ്താദ് ❤️ജിഫ്രി മുത്തു കോയ തങ്ങൾ ❤️പാണക്കാട് സയ്യിദന്മാർ ❤️സമദാനി സഹീബ് ❤️കുഞ്ഞാപ്പ ❤️മറ്റു നേതാക്കൾ. Mashaallah. ഒരു വേദിയിൽ ഒന്നിച്ചു കണ്ടതിൽ വളരെ സന്തോഷം 👍🏼👍🏼🥰🥰
@riyasbhai7348
@riyasbhai7348 2 года назад
mujahid kpa majeedum
@vlogbysilu1680
@vlogbysilu1680 2 года назад
അതിന് സലഫി പണ്ഡിതൻമാരും ഉണ്ട്
@ratedraff9034
@ratedraff9034 2 года назад
@@riyasbhai7348 ithoke oyivakkado..athilumvalya shathrukkalan purathullath plz
@muhammedanshad6125
@muhammedanshad6125 2 года назад
പിശാചിനെയേ എപ്പോളും മാറ്റി നിർത്തി
@foodcourtbyalaav1121
@foodcourtbyalaav1121 2 года назад
AP ഉസ്താദിന്റെ വാക്കുകൾ വളരെ ഹൃദയം തട്ടി ഉള്ളതാനെന്നു ഏവർക്കും മനസ്സിലാകും
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 2 года назад
എല്ലാവരും ഒരുമിച്ചു നിൽക്കുക 👍🏻🌹🌹👌🏻👌🏻
@kareemkareem5674
@kareemkareem5674 2 года назад
ഹഹ
@bearykakkadam8594
@bearykakkadam8594 2 года назад
👀👀
@SS-rx7pd
@SS-rx7pd 2 года назад
എനി ഒരുമിച്ച് നിന്നിട്ടില്ലെങ്കിൽ ഫാസിസത്തിന്ന് കാര്യങ്ങൾ എളുപ്പമാകും ..
@hamzakutteeri4775
@hamzakutteeri4775 2 года назад
മണ്ണാർക്കാട് ഉള്ളവർക്ക് മനസിലാവും
@iqbalpalliyathoffice8455
@iqbalpalliyathoffice8455 2 года назад
ഈ വീഡിയോ വലിയ സന്തോഷം നൽകി, അൽഹംദുലില്ലാഹ് 💐നമ്മുക്ക് നമ്മുടെ വിഷയങ്ങളിൽ ഒന്നിക്കാൻ കഴിയട്ടെ 💐👏
@mujeebtekkil9203
@mujeebtekkil9203 2 года назад
അൽഹംദുലില്ലാഹ്, എല്ലാവരും ഒരുമിച്ച് സമുദായത്തിനു വേണ്ടി സംസാരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@shaheershaheema3580
@shaheershaheema3580 2 года назад
ആമീൻ 🤲🏻
@sidhiquetmsidhuquetm995
@sidhiquetmsidhuquetm995 2 года назад
ആമീൻ
@muhammedsinan1461
@muhammedsinan1461 2 года назад
Aameen Aameen yarabbal Aameen
@musthafakpelambilad4653
@musthafakpelambilad4653 2 года назад
ഈ പരിപാടിയിൽ ഏറ്റവും ശ്രദ്ധേയമായ ഉസ്താദിന്റ്റെ പ്രഖ്യാപനം..... ആർജവമുള്ള വാക്കുകൾ
@ashrafmnjri
@ashrafmnjri 2 года назад
മാഷാഅല്ലാഹ്‌..എന്തൊരു ധീരമായ വാക്കാണ്.. ഉസ്താദിന് ദീര്ഗായുസ്സും ആഫിയത്തും ഏറ്റി നൽകട്ടെ.. ആമീൻ 🤲
@cmmedia1809
@cmmedia1809 2 года назад
എനിക്ക് രാഷ്ട്രീയം ഇല്ല ഞാൻ സുന്നിയാണ്. Mashaa allaah ആർജവമുള്ള നേതാവ്.
@abbasabbas2431
@abbasabbas2431 2 года назад
സിപിഎം നേതാവ് എന്ന് പറ
@jaisygeorgr9845
@jaisygeorgr9845 2 года назад
Shia community ?
@mohduvais2696
@mohduvais2696 2 года назад
@@abbasabbas2431 innu leaginte paripadik vannille appo league nedavu ennu paraynde🤔
@hamzaahamed4688
@hamzaahamed4688 2 года назад
അരിവാൾ സുന്നി കൾ, ഇത് കാണുന്നു ണ്ടോ?.......
@hasainark9711
@hasainark9711 2 года назад
അത് എല്ലാവർക്കും നന്നായി അറിയാം.
@kuchipamohammad956
@kuchipamohammad956 2 года назад
മർഹും സയ്യിദ് മുഹമ്മദ്‌ അലി ശിഹാബ് തങ്ങൾ ആഗ്രഹിച്ചിരുന്ന ഐക്യം അതി മനോഹരം
@riyasbhai7348
@riyasbhai7348 2 года назад
Ellarkum agrahamund pakshe
@ishaqbp5751
@ishaqbp5751 2 года назад
Ap ek സംഘടനകളെ അള്ളാഹു ഒന്നിപ്പിക്കട്ടെ
@aliyarcholakkal6183
@aliyarcholakkal6183 2 года назад
എന്തിന്ന് ജാറ വെവസായം വളരും
@ishaqbp5751
@ishaqbp5751 2 года назад
@@aliyarcholakkal6183 വഹാബികളയലീഗുകാർ ആണ് ഇതിന് തടസ്സം
@jenusworld-t2c
@jenusworld-t2c 2 года назад
അള്ളാഹു ഇത്രയും കാലം ചെരക്കാൻ പോയതാ... ഇപ്പൊ വരും ഒന്നിപ്പിക്കാൻ 😂😂😂
@cmmedia1809
@cmmedia1809 2 года назад
ആമീൻ
@sadisadn6363
@sadisadn6363 2 года назад
😂
@majimajeedmajeed7826
@majimajeedmajeed7826 2 года назад
മാഷാ അല്ലാഹ് താങ്കൾ ഈ സമുദായം ഒറ്റക്കെട്ടായി മുന്നോട്ടു നെയ്ക്കുവാൻ പരിശ്രമിക്കണം അതിന്നായി എല്ലാവരെയും ഒന്നിച്ചുനിർത്തുക , അള്ളാഹു ദീർഘയ്‌സ് തരട്ടെ ആമീൻ
@Zobyvlog462
@Zobyvlog462 2 года назад
എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട കാലം എടുത്തിരിക്കുന്നു.... 😢❤
@noufalnaeemikottakkal
@noufalnaeemikottakkal 2 года назад
എന്തിന്?
@abidabid2354
@abidabid2354 2 года назад
@@noufalnaeemikottakkal തല്ക്കാലം നീ അറിയണ്ട
@noufalnaeemikottakkal
@noufalnaeemikottakkal 2 года назад
@@abidabid2354 എന്നാൽ ഇപ്പോ തത്കാലം നിന്റെ പൂതിയും നടക്കൂല്ല... ഒന്നിപ്പിക്കാൻ വന്നേക്കുന്നു കുറെ ഊളകൾ...
@irshuleoirshuleo3404
@irshuleoirshuleo3404 2 года назад
Sathym ivar iniyum sontham karym nokki nadannal valiya prashnam aan
@rahmanmarah6922
@rahmanmarah6922 2 года назад
അൽഹംദുലില്ലാ ... ഞങ്ങളുടെശൈഖുനാക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@marhaba6668
@marhaba6668 2 года назад
എല്ലാ നല്ല മനസ്സിന്റെ ഉടമകൾക്കും 🤲🏽ആമീൻ
@yousufalip3619
@yousufalip3619 2 года назад
Ameen
@sainudheenvt4519
@sainudheenvt4519 2 года назад
Aameen
@ashrafkk8946
@ashrafkk8946 2 года назад
മുജാഹിദുകളുടെ കൂടെ ഇരിക്കാൻ പറ്റുമോ ? 😀
@marhaba6668
@marhaba6668 2 года назад
@@ashrafkk8946 എന്താ കുഴപ്പം 🤔
@sadiquen.a9116
@sadiquen.a9116 2 года назад
AP ഉസ്താദ് ഇഷ്ടം 🥰👍
@Epitome_of_Excellence
@Epitome_of_Excellence 2 года назад
ഞാൻ സുന്നിയാണ്... ആർജ്ജവം ഉള്ള വാക്കുകൾ... ഉസ്താദ് 🤍🤍 ഇസ്സത് 💚💚
@abdulazeezferoke3853
@abdulazeezferoke3853 Год назад
തിരുപ്പൽ - സുന്നി
@نعمانبنموسى
@نعمانبنموسى 2 года назад
പറയുന്നത് അങ്ങേയറ്റത്തെ വിനയത്തോടു കൂടി..... ഞാൻ സുന്നി ആണെന്നുള്ള ആ വാക്യം എത്ര ആർജ്ജവത്തോടെ...
@niasthayyil8317
@niasthayyil8317 2 года назад
ഞാന്‍ മുസ്ലീം ആണെന്ന് അല്ലെ പറയേണ്ടത്
@AboobackerSidheeq-b9v
@AboobackerSidheeq-b9v 11 месяцев назад
അൽഹംദുലില്ലാഹ് നല്ല കാഴ്ച
@MUHAMMED-MAHIR
@MUHAMMED-MAHIR 7 месяцев назад
ജിഫ്രി തങ്ങൾ 🥰
@rafeeqck772
@rafeeqck772 2 года назад
ഒന്നിച്ചു മുന്നോട്ട് പോവുക അള്ളാഹു അനുഗ്രഹിക്കട്ടെ
@abdullathiefd3068
@abdullathiefd3068 2 года назад
ഞാൻ ഒരു skssf പ്രവർത്തകൻ ആണ് , എനിക്കു ജിഫ്രി തങ്ങളെ പൊലെ തന്നേ ap ഉസ്താദ് നെയും വളരെ ഇഷ്ടമാണ് 👍👍👍
@Abdulrasheed-wl9wf
@Abdulrasheed-wl9wf 2 года назад
എന്റെ ശൈഖുനാ.. ❤ മറ്റു നേതാക്കൾ
@sidheeqpm7554
@sidheeqpm7554 Год назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്തുകൊണ്ടും ഇതൊരു സുഭ പ്രതീക്ഷയാണ് സയ്യിദന്മാർക്കും പണ്ഡിത മഹത്തുക്കൾക്കും ഉമറാക്കൾക്കും റബ്ബ് ദീർഘായുസ്സുള്ള ആഫിയത്തും പ്രധാനം ചെയ്യട്ടെ ഈ ഉമ്മത്തിന് വഴികാട്ടികൾ ആവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@englis-helper
@englis-helper 2 года назад
We are one ഒരാൾക്കും നമ്മെ വിഭജിക്കാൻ കഴിയില്ല
@sharunews9221
@sharunews9221 2 года назад
Matabrandi
@thasleem8426
@thasleem8426 2 года назад
Hi
@അസ്സആദ
@അസ്സആദ 2 года назад
ഞാൻ സുന്നിയാണ് രാഷ്ട്രീയമില്ല
@riyasbhai7348
@riyasbhai7348 2 года назад
entha paraya
@hamzakutteeri4775
@hamzakutteeri4775 2 года назад
മണ്ണാർക്കാട് ഉള്ള വരോട് ചോദിക്കു
@divine_lover_3332
@divine_lover_3332 2 года назад
@@hamzakutteeri4775 ഇന്നലെ മണ്ണാർക്കാട് ഉള്ള പലരോടും ചോദിച്ചു എല്ലാവരും എ പി ഉസ്താദ് ആണെന്നാണ് പറഞ്ഞത്.😊 അവിടുത്തെ വഹാബി നേതാവാണെന്നും പറഞ്ഞു.😄😊😁
@kabeersaina9640
@kabeersaina9640 2 года назад
ഞാനൊരു മുസ്ലിമാണ് രാഷ്ട്രീയമില്ല 😍
@ican9233
@ican9233 2 года назад
ഒന്നിക്കണം.. ഒന്നിച്ചേ പറ്റൂ.. ഇല്ലെങ്കിൽ വലിയ വില നൽകേണ്ടിവരും.... തീർച്ച!
@BSSa4920
@BSSa4920 2 года назад
നല്ല മനസ്സിനുടമകൾക്ക് അള്ളാ ഹു ആഫിയത്തുള്ള ആയുസും ആരോഗ്യവും നൽ ഗുമാറാകട്ടെ ഈ സംഗമം നിലനിർത്തി തരട്ടെ ആമീൻ
@muhammedaslampp5528
@muhammedaslampp5528 2 года назад
മനോഹരമായ കാഴ്ച്ച അൽഹംദുലില്ലാഹ് ❤️❤️
@ummerk4432
@ummerk4432 6 месяцев назад
എ പി ഉസ്താദിൻറെ വാക്കുകൾ കേൾക്കാൻ രസമുള്ള നല്ല വാക്കുകൾ അല്ലാഹു എല്ലാവർക്കും ഐക്യം നൽകട്ടെ
@iconcreation1235
@iconcreation1235 2 года назад
താഴെതട്ടിലേ പ്രവര്‍ത്തകര്‍കിടയില്‍ സഹകരണം കൊണ്ട് വരണം...
@KLMtrader
@KLMtrader 2 года назад
അതെ 🌹🌹
@muhammedkt3773
@muhammedkt3773 2 года назад
എനിക്ക് രാഷ്ട്രീയം ഇല്ലഞാൻസുന്നിയാണ് ماشاء الله ഇത്ഉറക്കെപറയാൻപറ്റിയ ഒരു അവസരം الحمدلله അള്ളാഹുആഫിയത്തുള്ളധീർഗായുസ്സ്നൽകട്ടെ امين يارب العالمين
@aap6758
@aap6758 2 года назад
Shiasam velladey kanikkunnadu, Ap kku Allah hidayathu kodikkattey
@hashimpookkottur6412
@hashimpookkottur6412 2 года назад
നമ്മൾ എല്ലാവരും ആഗ്രഹിച്ച വാക്കുകൾ 😍👍ഇതിലെ കമന്റുകൾ വായിച്ചപ്പോൾ ഒന്നുമനസ്സിലായി എല്ലാവരുടെയും മനസ്സിലുള്ളതും ഒന്ന് തന്നെ... ഒരുമിച്ചുപോവാൻ കൊതിക്കുന്ന ജനങ്ങൾ...നമ്മുടെ ഇടയിലുള്ള തർക്കങ്ങൾ പരിഹരിച്ചു ഒന്നിചൊരുമിച്ച് മുന്നോട്ടുകൊണ്ടുപോവാൻ ഉള്ള തെയ്യാറെടുപ്പാവണം ഈ ഒരുമിക്കൽ... അതിന് വിധി ഉണ്ടാവട്ടെ..
@suhail-bichu1836
@suhail-bichu1836 2 года назад
ആമീൻ🥰🥰🤲🤲
@irshuleoirshuleo3404
@irshuleoirshuleo3404 2 года назад
Pookottur aano malappuram
@ഖദർഇട്ടകള്ളൻ
നല്ല മത നേതാക്കൾ ഉണ്ടാവട്ടെ... മനുഷ്യ സ്നേഹം ഉണ്ടാവട്ടെ
@husainn192
@husainn192 2 года назад
നാം ഐക്യപെടണം ആരെങ്കിലും എന്തെങ്കിലും പറയുന്നത് അല്ല നാം നോക്കേണ്ടത് നമ്മുടെനേതൃ ത്തം ആണ് നമ്മുടെ ശക്തിപഴയ കാലം അങ്ങനെ ആയിരുന്നു എന്നും അത് തുടരട്ടെ മുസ്ലിം ഐക്യം നില നിർത്തട്ടെ 🥰💚🥰
@saleenarasheed6222
@saleenarasheed6222 2 года назад
Aameen
@beeranobeeran6687
@beeranobeeran6687 2 года назад
ആ മീ ൻ യാ റബ് ൽ ആലമീൻ. 🤲🤲🤲
@Raaz111
@Raaz111 2 года назад
നേതാക്കന്മാരും പണ്ഡിതന്മാരും ഉരുമിച്ചുനിൽക്കണം എന്ന് അതിയായ ആഗ്രഹമുണ്ട്.
@shibinshibin8524
@shibinshibin8524 2 года назад
എവിടെ നിക്കാൻ കുറച്ചു കഴിയുമ്പോൾ പഴയത് പോലെ ആയിക്കോളും
@HassanHassan-un9ll
@HassanHassan-un9ll 2 года назад
Election baratte vonnu thekk thiriyum matted vadak thiriyum
@yoonusynz9850
@yoonusynz9850 2 года назад
അതിന് അവർ തമ്മിൽ എപ്പോഴും നല്ല സൗഹൃദമാണല്ലോ
@yoonusynz9850
@yoonusynz9850 2 года назад
@@shibinshibin8524 നിങ്ങൾ ഉദ്ദേശിച്ചത് 🤔
@shibinshibin8524
@shibinshibin8524 2 года назад
@@yoonusynz9850 ഒത്തൊരുമ ഇല്ല അത് തന്ന
@zainnt7341
@zainnt7341 2 года назад
ബഹുമാനപെട്ട 'AP - ഉസ്താദ് പറയുന്നത്. പോലെ 'അപ്പുറത്ത് ള്ള, നേതാക്കൻമാരും -തുറന്ന് പറയട്ടെ.
@abdulkhadars5921
@abdulkhadars5921 2 года назад
നിസ്കാരത്തിന്റെ സന്ദേശം നാം എല്ലാവരും പാലിക്കപ്പെട്ടാൽ, നമുക്കുള്ളിൽ എന്തു വിഭാഗീയത സഹോദരങ്ങളെ
@khalidaameen7391
@khalidaameen7391 2 года назад
Your.very very correct
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
കച്ചോടം പൂട്ടിപ്പോവൂലേ
@abdulkhadars5921
@abdulkhadars5921 2 года назад
@@mariyammaliyakkal9719 റബ്ബിനറിയാ൦
@noufalnaeemikottakkal
@noufalnaeemikottakkal 2 года назад
നിസ്കാരത്തിന് ശേഷം കൂട്ടുപ്രർത്ഥനയും ഇസ്തിഗാസയും തവസ്സുലും ചെയ്യുന്ന സുന്നികൾ എല്ലാം മുശ്രിക് (ബഹുദൈവ വിശ്വാസികൾ ) ആണെന്ന വാദവും ഒഴിവാക്കിയാൽ മാത്രമേ ഇതിന് കൂട്ട് നിക്കാൻ പറ്റൂ... ഇല്ലെങ്കിൽ ഇപ്പോ പോകുന്നത് പോലെ തന്നെ പോയാൽ മതി..ഇപ്പോൾ പോകുന്ന ഈ പോക്കിന് എന്താണ് ഒരു കുഴപ്പം?.. ഇനി ഒന്നായാലും പ്രത്യേകിച്ച് ഇവിടെ ഒന്നും പുതുതായി സംഭവിക്കാനും ഇല്ല...
@farzinmk6864
@farzinmk6864 2 года назад
തങ്ങളും ഉസ്താദും, ഏറെ മനോഹരം ❤️
@halawadreem2386
@halawadreem2386 2 года назад
കാന്ത പുരത്തിന് നേരം പുലർന്നതിൽ സന്തോഷിക്കുന്നു.
@shareefe6215
@shareefe6215 2 года назад
നിനക്ക് ഇപ്പോയും ആയിട്ടില്ല
@crazyvideos500
@crazyvideos500 2 года назад
നീ ഭൂമിയ്ക്ക് വരുന്നതിനുമുമ്പ് ഉസ്താദ് മുശാവറയിൽ ഉണ്ട്
@medicalcoding-jobvacancies
@medicalcoding-jobvacancies 2 года назад
നമ്മുടെ ശൈഖുനാ ഉസ്താദ് ആർജ്ജവമുള്ള നേതാവ്.Allah ദീർഗായുസ്സ് നല്കണമേ.... ആമീൻ
@വിശ്വൽമീഡിയാ
അൽഹംദുലില്ലാഹ്. കണ്ണിന് കുളിർ മയുള്ള കാഴ്ച അള്ളാഹു ഈ കരളിന്റെ കഷ്ണങ്ങൾക്ക് ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
@junaidapsarajunu2923
@junaidapsarajunu2923 2 года назад
ഉസ്താദ്...... 💞💔💞നാഥാ ആഫിയതുള്ള ദീർഗായുസ് നൽകണേ... ആമീൻ 🤲❤️. ഉറച്ച നിലപാടിന്റെ സുൽത്താൻ😍❣️
@Salihppm1
@Salihppm1 2 года назад
Arivaal sunniyude nedaav kaanthappan🙊
@muhammedsinan1461
@muhammedsinan1461 2 года назад
Aameen Aameen yarabbal
@muhammedrafeeq8599
@muhammedrafeeq8599 2 года назад
കാന്തപുരം 🌹
@firdousmedia1601
@firdousmedia1601 2 года назад
എന്തൊരു കാന്തി ആ മുഖത്തിനെന്ത് ഭംഗി!!!!
@fairosbabu
@fairosbabu 2 года назад
മാഷാ അല്ലാഹ് 😍😍😍 കണ്ണിനു കുളിർമ ഉള്ള കാഴ്ച 👏🏻👏🏻👏🏻😍😍😍
@jaffersadik3886
@jaffersadik3886 2 года назад
അള്ളാഹ് , ഒരുപാട് കാലമായി കാണാൻ കൊതിച്ച സദസ്സ് , കേൾക്കാൻ കൊതിച്ച വാക്കുകൾ അത് നിലനിർത്തണേ അള്ളാ ... എല്ലാവരെയും ഒന്നിപ്പിക്കുന്ന സമുദായത്തിന്റെ നേട്ടത്തിന് മുതൽക്കൂട്ടാവുന്ന തരത്തിൽ യോജിച്ച പ്രവർത്തിക്കാനുള്ള തൗഫീഖ് നൽകണേ അള്ളാ ...
@shajishaji3202
@shajishaji3202 2 года назад
എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോവുക
@abdulgafoorabdulgafoor9930
@abdulgafoorabdulgafoor9930 2 года назад
ജിഫ്രി മുത്തുക്കോയ തങ്ങക്കും ഇന്ത്യൻ ഗ്രാന്റ് മുഫ്തി ഉസ്ഥാദിനും ആഫിയത് ഉള്ള ദീർദായുസ്സ് നൽകണേ നാഥാ ആമീൻ
@shereefck4224
@shereefck4224 Год назад
നീ യാ ണ് നാ ല് കാ ലീ
@rasaqp9618
@rasaqp9618 2 года назад
ഇത് മേൽ ഘടകത്തിൽ മാത്രമായി ഒതുങ്ങിപ്പോകരുത്, താഴെതട്ടിലേക്ക്കൂടി വ്യാപിപ്പിക്കണം. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ.
@Faisal786kunnampalli
@Faisal786kunnampalli 2 года назад
അള്ളാഹു ഒരാളെ ഉയർത്തിയാല്‍ പിന്നീട് ഭൂമിയില്‍ ആര്‍ക്കും അതിനെ തകര്‍ക്കാന്‍ കഴിയില്ല.... അതിന്‌ ഉദാഹരണം മാണ് Ap ഉസ്താദ്‌.. അള്ളാഹു Ap ഉസ്താദിന്. ദീര്‍ഘകായുസു നല്‍കേട്ടേ ആമീന്‍
@harisparambil1923
@harisparambil1923 2 года назад
Ap ഉസ്താദ് നു ആഫിയത്തു നൽകട്ടെ 🤲🤲
@Mehfile-Meem
@Mehfile-Meem 2 года назад
Aameen
@rafeeqpk692
@rafeeqpk692 2 года назад
എത്ര മനോഹരമായ കാഴ്ച
@riyasceeyes2891
@riyasceeyes2891 2 года назад
അൽഹംദുലില്ലാഹ് വളരെ സന്തോഷം നിറഞ്ഞ ഒരു നിമിഷം
@abdulraoof.6012
@abdulraoof.6012 2 года назад
ഉസ്താദ് ഇഷ്ട്ടം 🥰🥰👍
@gk-forumkerala1421
@gk-forumkerala1421 2 года назад
സന്തോഷ നിമിഷങ്ങൾ
@AbdulRahim-gj4gb
@AbdulRahim-gj4gb 2 года назад
അൽഹംദുലില്ലാഹ്... ഇസ്ലാമിലെ എല്ലാ വിഭാഗങ്ങളും ഒന്നിക്കുന്ന ഒരു കാലം വരട്ടെ.
@palavaka1087
@palavaka1087 2 года назад
ഇദ്ദേഹത്തിന്റെ വാക്കുകൾ എക്കാലത്തും super. 👌
@darkdairy9950
@darkdairy9950 2 года назад
ചിന്തിക്കുന്നവർക്ക്......ദൃഷ്ടന്തമുണ്ട് 👍🏻
@basheermohammedwestlife4660
@basheermohammedwestlife4660 2 года назад
Well Super comment 👍👍👍 Great words from a Gteat leader
@basheerpoiloor7834
@basheerpoiloor7834 2 года назад
അൽഹംദുലില്ലാ വളരെ സന്തോഷം നൽകുന്ന ഒരു കാഴ്ചയാണ്
@tahajudheentp3997
@tahajudheentp3997 2 года назад
അൽഹംദുലില്ലാഹ്... ഒരുപാട് നാൾ ആഗ്രഹിച്ചു പോയ ഇങ്ങനെ ഉള്ള ഒരു കാഴ്ച്ച കാണാൻ... അല്ലാഹു നമ്മുടെ സുന്നത്ത് ജമാഅത്തിന്റെ ഐക്യം നില നിറുത്തി തരട്ടെ....ബിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരുടെ കൂതന്ത്രങ്ങൾ പൊളിഞ്ഞു പോകട്ടെ.. ഇങ്ങനെ ഒരു വേദി കാണാൻ ആഗ്രഹിച്ചു പലപ്പോഴും ആത്മാർത്ഥ മായി ദുആ ചെയ്തിട്ടുണ്ട് അതിനു ഒരു ഉത്തരം കിട്ടി അൽഹംദുലില്ലാഹ്...! അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ...!
@3hviewsmalayalam
@3hviewsmalayalam 2 года назад
വഹാബികൾ നിറഞ്ഞു നിൽക്കുന്ന വേദിയിൽ ഞാൻ സുന്നിയാണ്.. എന്ന് ഉറക്കെ പ്രഖ്യാപിച്ചു ♥️♥️♥️
@divine_lover_3332
@divine_lover_3332 2 года назад
That's what's called moral audacity🎯 Keep following our Ulama✨
@ashrafkk8946
@ashrafkk8946 2 года назад
മുമ്പ് Ek ഉസ്താദ് മുസ്ലിം സമുദായം ഒരുമിക്കേണ്ട സാഹചര്യത്തിൽ ഒരുമിച്ച് നിർത്തിയതിനെ അതി ശക്തമായി എതിർത്ത ആളാണ് കാന്തപുരം ഇപ്പോഴാണ് അദ്ദേഹത്തിന് ബോധോദയമുണ്ടായത്. നല്ല കാര്യം.
@3hviewsmalayalam
@3hviewsmalayalam 2 года назад
അങ്ങനെയല്ല സമുദായം ഒന്നിച്ചാൽ നഷ്ടം താങ്കൾക്കാണെന്ന് തെറ്റിദ്ധരിച്ച ലീഗ് ഐക്യത്തെ എതിർക്കുകയായിരുന്നു...
@HakeemKsgD
@HakeemKsgD 2 года назад
റബ്ബേ🤲🏻🤲🏻🤲🏻 കണ്ണിന് കുളിർമ്മഏകുന്ന കാഴ്ച്ച👍🏻🤲🏻🤲🏻🤲🏻
@nvas463
@nvas463 2 года назад
മുസ്ലിം സമുദായം നല്ല പ്രദിസന്ധി നേരിടുന്നു
@Kundan_Muhammad
@Kundan_Muhammad 2 года назад
ഹായ് കന്ത്പുരം ഉസ്താത്
@hamsakutty1868
@hamsakutty1868 2 года назад
മാഷാ അല്ലാഹ് എന്തോരുകുളിർമ ഇത് പോലെ ഒറ്റകെട്ടായി മുന്നോട്ടു പോകാൻ അല്ലാഹ് നമ്മെ എല്ലാവരെയും തൗഫീഖ് ചെയ്യട്ടെ..ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@sajeeshopto3045
@sajeeshopto3045 2 года назад
എല്ലാവരേം ഒരു സദസിൽ കാണാം കഴിഞ്ഞത് സന്ദോഷം....
@ameerhussain5900
@ameerhussain5900 2 года назад
മശാഹ് അല്ലാഹ് സുന്നികൾ ഒന്നിക്കട്ടെ
@truthway6346
@truthway6346 2 года назад
الحمدلله ഈ സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു അതിനോടൊപ്പം തന്നെ ഇതുപോലെ ഉസ്താദ് പറഞ്ഞ കാര്യങ്ങളെല്ലാംഭംഗിയായി സഫലീകരിക്കട്ടെ യോജിക്കുന്നതിന് തുരഗം വെക്കുന്ന കീടങ്ങളെ ഏത് ഭാഗത്ത് നിന്നായാലും പുറം തള്ളുക.
@khaderabdula3277
@khaderabdula3277 2 года назад
മാഷല്ലാഹ് 🤲🤲🤲🥰🥰🥰🥰
@satharcmr8143
@satharcmr8143 2 года назад
നല്ല തുടക്കം .., എന്നെന്നും നില നിൽക്കട്ടെ
@mstmedia6567
@mstmedia6567 2 года назад
ആർജ്ജവമുള്ള നേതാവ് പകരം വെക്കാൻ അമരക്കാരനില്ലാത്ത നേതാവ് AP ഉസ്താദ്...
@riyasbhai7348
@riyasbhai7348 2 года назад
Athu sathyam
@aliparaban6033
@aliparaban6033 2 года назад
തേങ്ങ
@mstmedia6567
@mstmedia6567 2 года назад
@@aliparaban6033 മാങ്ങ 😄
@Ummufathimas1234
@Ummufathimas1234 2 года назад
ശംസുൽ ഉലമ...ശൈഖുനയാണ് ശരിയെന്ന് കാലം തെളിയിച്ചിരിക്കുന്നു.....
@besimple4092
@besimple4092 2 года назад
ശൈഖുനാ🔥🔥🔥
@mscmedia8152
@mscmedia8152 2 года назад
നിലപാടുകളുടെ സുൽത്താൻ...ഇന്ത്യൻ ഗ്രാൻഡ് മുഫ്തി...ഇന്ത്യൻ മുസ്ലിം ജനതയുടെ ശബ്ദം...സുക്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്... അല്ലാഹു ദീർഗായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ...ആമീൻ😘
@rtygfyhgg4516
@rtygfyhgg4516 2 года назад
🤲
@AbdulKareem-jn3hz
@AbdulKareem-jn3hz 2 года назад
വർണിച്ചദ്.കുറഞ്ഞ്.പോയൊ..........സഠഷയഠ
@fvz7225
@fvz7225 2 года назад
ഐക്യം 😍
@huzoormedia710
@huzoormedia710 2 года назад
കർമ്മം കൊണ്ട് കരുത്ത് കാണിച്ച കാലത്തിൻ്റെ കപ്പിത്താൻ കാന്തപുരം ഉസ്താദ് ❤️
@thoufeequeaslam7770
@thoufeequeaslam7770 Год назад
നല്ല കാര്യം
@hashimjubin6278
@hashimjubin6278 2 года назад
Ap usthad😍🥰
@shafeequept8282
@shafeequept8282 2 года назад
Ap ഉസ്താദ് ✅️👍❤️❤️
@junaisayounus5052
@junaisayounus5052 2 года назад
അൽഹംദുലില്ലാഹ്
@shareefe6215
@shareefe6215 2 года назад
ഇഷ്ട്ടം കാന്തപുരം ഉസ്താദ് 👌👌👌
@ktcmuzammil4044
@ktcmuzammil4044 2 года назад
Mashaallah Ap usthad Nalla sangamam
@haibishmgm2232
@haibishmgm2232 2 года назад
ഈ ഐക്യ ശബ്ദം ഒരു പെരുമ്പറ പോലെ മുഴങ്ങണം. മനസ്സ് നിറയുന്ന കാഴ്ച.
@abdulsalammm2410
@abdulsalammm2410 2 года назад
അൽഹംദുലില്ലാഹ് 🤲
@alimoulavivettupara5224
@alimoulavivettupara5224 2 года назад
جزاكم الله خيرا طول الله عمرك مع الصحة والسلامة والعافية
@amsumanya8578
@amsumanya8578 2 года назад
ما شاء الله تعالى تبارك الله تعالى 💐
@neshwaworld6808
@neshwaworld6808 2 года назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 👍👍👍👍👍
@ismailmuringatt2456
@ismailmuringatt2456 2 года назад
I love you AP Aboobakar musliyar
@ubaidullahhassan2252
@ubaidullahhassan2252 2 года назад
Usthadh super
@darkdairy9950
@darkdairy9950 2 года назад
അൽഹംദുലില്ലാഹ് ♥️
@alavikuttykuruppath7294
@alavikuttykuruppath7294 2 года назад
മാഷാ അല്ലാഹ് അള്ളാഹു അക്ബർ
@azeezkmk2667
@azeezkmk2667 2 года назад
അൽഹംദുലില്ലാഹ് ഇത്ര സന്തോഷവാൻമാരായി ഇതിനു മുന്നേ നേതാക്കളെ കാണാൻ കാണാൻ സാധിച്ചിട്ടില്ല നമ്മൾ ഒന്നിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു 🥰🥰🥰🥰🥰🥰😘😘😘😘🔥🔥🔥🔥🔥🔥🔥
@bsvabava5557
@bsvabava5557 2 года назад
അൽഹംദുലില്ലാഹ്...... അള്ളാഹു അനുഗ്രഹിക്കട്ടെ
@ziyadabdulsalam9641
@ziyadabdulsalam9641 2 года назад
എൻ്റെ ശൈഖുനാ
@ajmalbabu135
@ajmalbabu135 2 года назад
Ap ek സംഘടനയെ അള്ളാഹു ഒരുമിപ്പിക്കട്ടെ ആമീൻ
@abdulnas2853
@abdulnas2853 Год назад
വോട്ട് ചെയ്യിക്കുമ്പോൾ വ്യക്തമായ രാഷ്ട്രീയമുണ്ട് ഉസ്താദിന്
Далее
ОН У ТЕБЯ ЗА ДВЕРЬЮ!
22:33
Просмотров 460 тыс.