Тёмный

എന്താണ് അല്ലാഹുവിന്റെ ഔലിയാക്കൾക്കുള്ള പ്രത്യേകത | perod usthad new speech 

ISMAYIL VC
Подписаться 779 тыс.
Просмотров 12 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@hafsakader1126
@hafsakader1126 Год назад
എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ.
@d2vibs946
@d2vibs946 Год назад
Duhayil ulppeduthane usthathe
@razimon1757
@razimon1757 Год назад
😍😍😍
@husainkuttikkadavu16
@husainkuttikkadavu16 7 месяцев назад
മാർച്ച 9 ന് ശനി നെച്ചിക്കാട്ടക്ക് സിയറ യാത്ര ഉണ്ട്
@kareemqatar967
@kareemqatar967 Год назад
🤲
@d2vibs946
@d2vibs946 Год назад
Passpott vegam shariyavan duha cheyyane
@medtalks9113
@medtalks9113 7 месяцев назад
എന്തിനാടഹംക്കെഇങ്ങിനെനീട്ടിപറയുന്നത്
@nafidvabdul7882
@nafidvabdul7882 Год назад
40വിശ്വാസികൾ ഒരു മഹല്ലിൽ ഒരുമിച്ചു കൂടിയാൽ അവരുടെ കൂട്ടത്തിൽ ഒരു വലിയ്യ് ഉണ്ടാവാം. അദ്കിയ എന്ന കിതാബിൽ വലിയ്യിന്റെ പ്രത്യേകതകളും വലിയ്യാകാൻ ആവശ്യമായ പ്രവർത്തനങ്ങൾളും വിവരിക്കുന്നു. കൃത്യമായി ഫർളുകൾ നിർവഹിച്ചും സുന്നത്ത് കൊണ്ട് അല്ലാഹുവിലേക്ക് അടുത്തവരുമാണ് അല്ലാഹുവിന്റെ ഔലിയാക്കൾ. അവർക്ക് കറാമത്തും ഉണ്ടാകാം. അവർ മരിച്ച് പോയാൽ ദുനിയാവിൽ ജീവിച്ചിരിക്കുന്നവർക്ക് ഏതെങ്കിലും രൂപത്തിൽ ഉപകാരം ചെയ്യാൻ ഈ കറാമത്തു കൊണ്ട് സാധ്യമല്ല. ഏതോ ഒരു മഖാമിൽ കൊടിമരം നാട്ടാൻ സഹായിച്ചാൽ ഹജ്ജിന്റെ കൂലി കിട്ടും എന്നും അവിടെ പ്രതക്ഷിണം ചെയ്താൽ ഹറം തവാഫ് ചെയ്ത കൂലി കിട്ടും എന്നും പറയുന്ന പൊട്ടന്മാർ ഉള്ള ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസം തെറ്റാതിരിക്കാൻ ശ്രമിക്കുക. പരലോകത്തു രക്ഷ കിട്ടും. അള്ളാഹു നമ്മെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ. ആദ്യ 3 നൂറ്റാണ്ടിൽ ജീവിച്ചവരുടെ മാതൃക പിൻപറ്റാൻ അള്ളാഹു നമുക്ക്‌ തൗഫീഖ് നൽകട്ടെ. ആമീൻ. ☀️🔥🔥☀️☀️🔥
@razimon1757
@razimon1757 Год назад
മൂസ നബി അല്ലാഹുവിന്റെ റസൂലിനെ സഹായിച്ചത്. സ്വഹീഹുൽ ബുഖാരിയിൽ സ്ഥിരപ്പെട്ടതല്ലേ 🤔🤔...??
@razimon1757
@razimon1757 Год назад
ബല്ലെ നിലത്തീന്നും എന്നെ വിളിപ്പോർക്ക് ഇവിടെ നിന്ന് വിളിച്ചാൽ ബാഗ്ദാദിൽ മരിച്ച് പോയ ശൈഖ് എങ്ങനെ കേൾക്കാനാണ്..?* *കേവലബുദ്ധി കൊണ്ട് പ്രമാണം തിരുത്തുന്ന പുത്തൻവാദികൾക്ക് മറുപടി👇🏼* "ബല്ലെ നിലത്തീന്നും എന്നെ വിളിപ്പോർക്ക് ബായ്കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവർ" (വല്ല സ്ഥലത്ത് നിന്നും എന്നോട് സഹായം ചോദിക്കുന്നവർ വായ്കൂടും മുമ്പ് (വേഗത്തിൽ) ഞാൻ സഹായം എത്തിക്കും എന്ന് ശൈഖ് അവർകൾ പറഞ്ഞു) عن الشيخ أبي القاسم البزار قال سمعت السيدي محي الدين عبد القادر رضي الله عنه يقول من استغاث بي في كربة كشفت عنه ، ومن ناداني في شدة فرجت عنه ، ومن توسل بي في حاجة قضيت له ) ، ശൈഖ് അബുൽ ഖാസിം ബസാർ (റ) പറയുന്നു:- ശൈഖ് ജീലാനി ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു. വല്ല പ്രയാസത്തിലും എന്നോട് ആരെങ്കിലും സഹായം ചോദിച്ചാൽ ഞാൻ അവന്റെ പ്രയാസം അകറ്റും. വല്ല പ്രശ്നത്തിലും എന്നെ ആരെങ്കിലും വിളിച്ചാൽ അവന്റെ പ്രശ്നം ഞാൻ പരിഹരിക്കും. (ബഹ്‌ജ) ശൈഖിന്റെ 'റാഖ വഖ്തീ നളർത്തു ബിഐനിൽ ഫിക്‌രി' തുടങ്ങിയ ഫുതുഹുൽ ഗൈബിലെ പദ്യങ്ങളിലും ഈ ആശയം കാണാം... എവിടെ വെച്ചും ആര് എപ്പോൾ വിളിച്ചാലും ഉടനെ സഹായിക്കാനും പ്രശ്നം പരിഹരിക്കാനും ശൈഖ് അവർകൾക്ക് കഴിയും എന്ന് തന്നെയാണ് അദ്ധേഹം ഈ പറഞ്ഞത്. മഹാത്മാക്കളെ സംബന്ധിച്ചുള്ള തെളിവുകൾ പരിശോധിക്കുമ്പോൾ ഇങ്ങനെയല്ലാതെ ഒരിക്കലും സമ്മതിക്കാനൊക്കില്ല. ഏതാനും തെളിവുകൾ നമുക്ക് പരിശോധിക്കാം. അല്ലാഹു ﷻ ഖുർആനിൽ പറയുന്നു. إِنَّمَا وَلِيُّكُمُ اللَّهُوَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ
@razimon1757
@razimon1757 Год назад
‎‎‎‎‎‎‎‎‎‎‎‎‎‎‎‎ തീർച്ചയായും നിങ്ങളുടെ സഹായികൾ അല്ലാഹുﷻവും അവന്റെ റസൂൽ ﷺ യും നിസ്കാരം നിലനിർത്തുകയും സകാത്ത് നിർവഹിക്കുകയും റു‌കൂഅ് ചെയ്യുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാണ്. അല്ലാഹുﷻവിനേയും റസൂൽ ﷺ യെയും സത്യവിശ്വാസികളെയും ആരെങ്കിലും സഹായികളാക്കിയാൽ അല്ലാഹുﷻവിന്റെ ആ സംഘമാകുന്നു വിജയികൾ. (ഖുർആൻ) وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فِي رَوْضَاتِ الْجَنَّاتِلَهُم مَّا يَشَاءُونَ عِنْدَ رَبِّهِمْ ذَلِكَ هُوَ الْفَضْلُ الْكَبِيرُ വിശ്വസിക്കുകയും സൽക്കർമങ്ങൾ നിർവഹിക്കുകയും ചെയ്തവർ സ്വർഗ്ഗത്തോപ്പുകളിലാണ്. അവർക്ക് തങ്ങളുടെ നാഥന്റെ അരികിൽ അവർ ഉദ്ധേശിച്ചതെല്ലാമുണ്ട്... (ഖുർആൻ 42:22 إِنَّ الَّذِينَ قَالُوارَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ തീർച്ചയായും ഞങ്ങളുടെ നാഥൻ അല്ലാഹുﷻവാണെന്ന് പറയുകയും പിന്നെ സത്യത്തിൽ മാത്രം നിലകൊള്ളുകയും ചെയ്തവർക്ക് മലക്കുകൾ അവതരിക്കും. 'നിങ്ങൾ ഭയപ്പെടരുത്. മുഷിയുകയുമരുത് 'നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗ്ഗം കൊണ്ട് നിങ്ങൾ സന്തോഷിക്കുക. ഭൗതിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും ഞങ്ങൾ നിങ്ങളുടെ സഹായികളാണ് എന്ന സന്ദേശവുമായി.. (ഖുർആൻ)
@razimon1757
@razimon1757 Год назад
إِنَّ اللَّهَ يَرْزُقُ مَنْ يَشَاءُ بِغَيْرِ حِسَابٍ അല്ലാഹു ﷻ ഉദ്ധേഷിച്ചവർക്ക് കണക്കില്ലാതെ നൽകും... (ഖുർആൻ) أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَنْ نَّجْعَلَهُمْ كَالَّذِين َآمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَّحْيَاهُمْ وَمَمَاتُهُمْ سَاءَ مَا يَحْكُمُونَ പാപങ്ങൾ ചെയ്തവർ വിചാരിക്കുന്നോ, വിശ്വസിക്കുകയും സൽക്കർമ്മം അനുവർത്തിക്കുകയും ചെയ്തവരെ പോലെ അവരെ നാം ആക്കുമെന്ന്..? വിശ്വസിച്ച് സൽക്കർമ്മം ചെയ്തവരുടെ ജീവിതവും മരണവും സമമാണ്... (ഖുർആൻ) حدثني محمد بن عثمان بن كرامة، حدثنا خالد بن مخلد، حدثنا سليمان بن بلال، حدثني شريك بن عبد الله بن أبي نمر، عن عطاء، عن أبي هريرة، قال: قال رسول الله صلى الله عليه وسلم: " إن الله قال: من عادى لي وليا فقد آذنته بالحرب، وما تقرب إلي عبدي بشيء أحب إلي مما افترضت عليه، وما يزال عبدي يتقرب إلي بالنوافل حتى أحبه، فإذا أحببته: كنت سمعه الذي يسمع به، وبصره الذي يبصر به، ويده التي يبطش بها، ورجله التي يمشي بها، وإن سألني لأعطينه، ولئن استعاذني لأعيذنه، وما ترددت عن شيء أنا فاعله ترددي عن نفس المؤمن، يكره الموت وأنا أكره مساءته " അല്ലാഹു ﷻ വീണ്ടും പറയുന്നു. ' എന്റെ അടിമ സുന്നത്തായ കാര്യങ്ങൾ മുഖേന എന്നിലേക്ക് അടുക്കും. തുടർന്ന് ഞാനവനെ സ്നേഹിച്ചാൽ അവന്റെ കാതും കണ്ണും കയ്യും ഞാനാകും. അവൻ എന്നോട് ചോദിച്ചാൽ തീർച്ച ഞാൻ നൽകും. അവൻ എന്നോട് കാവൽ ചോദിച്ചാൽ തീർച്ച ഞാൻ കാവൽ നൽകും... (ബുഖാരി) ഇവിടെ എന്തെല്ലാം ആശയങ്ങളാണ് പറഞ്ഞുപോയത്. മഹാത്മാക്കൾ സഹായികളാണ്. അവർ ഉദ്ധേശിച്ചതെല്ലാം അവരുടെ നാഥൻ അവർക്ക് നൽകുന്നു. അവർക്ക് മലക്കുകൾ അവതരിക്കും. ഭയവും ദുഖവും വേണ്ട. നിങ്ങൾക്ക് സ്വർഗ്ഗമുണ്ട്. ഇഹത്തിലും പരത്തിലും ഞങ്ങൾ നിങ്ങളുടെ സഹായികളാണ്. എന്നിങ്ങനെ മലക്കുകൾ സന്ദേശം നൽകും. മഹാത്മക്കൾക്ക് കണക്കും കയ്യുമില്ലാതെ അല്ലാഹു ﷻ കഴിവ് നൽകും. അവരുടെ ജീവിതവും മരണവും സമമാണ്. അവരുടെ കയ്യും കണ്ണും കാതും കാലുമെല്ലാം അല്ലാഹുﷻവാകും. അഥവാ ഈ അംഗങ്ങൾക്കെല്ലാം ദൈവീകമായ ശക്തി ലഭിക്കും. അവർ എന്ത് ചോദിച്ചാലും അല്ലാഹു ﷻ നൽകും. അവർ എന്തിനെക്കുറിച്ച് കാവൽ ചോദിച്ചാലും അല്ലാഹു ﷻ കാവലേകും. എന്നിങ്ങനെ നിരവധി ആശയങ്ങൾ ഇവിടെ പ്രകടമാണ്...
@razimon1757
@razimon1757 Год назад
അല്ലാഹുﷻ ഇത്തരം കഴിവുകൾ നൽകുന്ന മഹാത്മാക്കൾക്ക് എവിടെ നിന്ന് ആര് എങ്ങനെ വിളിച്ചാലും സഹായിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഒരു യഥാർത്ഥ വിശ്വാസിക്ക് സംശയിക്കാനില്ല. അസ്‌റാഈൽ(അ)റൂഹ് പിടിക്കുകയും മുൻകർ നകീർ(അ) ചോദ്യം നടത്തുകയും മീക്കാഈൽ (അ) മഴ വർഷിക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ വ്യക്തിയുടേയോ രാജ്യത്തിന്റേയോ അടുപ്പമോ അകൽച്ചയോ കടലോ കരയോ അന്തരീക്ഷമോ കുന്നോ മലയോ അവർക്ക് പ്രശ്നമല്ല. എല്ലാം നൊടിയിട കൊണ്ട് അവർ നിർവ്വഹിക്കും. ലോകത്തിന്റെ ഏത് ഭാഗത്ത് സ്ഥിതി ചെയ്യുന്നവരുടെ റൂഹും ഒരേ നിമിഷത്തിൽ അസ്‌റാഈലിന് പിടിക്കാൻ സാധിക്കുന്നു. ഒരേ സമയത്ത് എവിടെയും ചോദ്യം ചെയ്യാൻ മുൻകർ-നകീറിന് സാധിക്കുന്നു. ഒരേ നിമിഷത്തിൽ മഴ വർഷിപ്പിക്കാൻ മീക്കാഈലിന് കഴിയുന്നു. എല്ലാ പണിയും ഒരേ നിമിഷത്തിൽ പലയിടത്തുമായി നിർവ്വഹിക്കുന്നു... ഇതെല്ലാം എങ്ങിനെ കഴിയുന്നു എന്ന് ചോദിച്ചാൽ അല്ലാഹു ﷻ അതിനു അവർക്ക് ശക്തി നൽകുന്നു എന്ന് തന്നെ മറുപടി. ഇതല്ലെ ' എന്റെ ദാസന്റെ കണ്ണും കാതും കയ്യും കാലും ഞാനാകും ' എന്നും മറ്റും അല്ലാഹു ﷻ പറഞ്ഞത്. എന്നാൽ ഇങ്ങനെയുള്ള ഇഷ്ട്ടദാസന്മാരിൽ ഒരാളായ ശൈഖ് ജീലാനിക്ക് മാത്രം ഇതുപോലെ അല്ലാഹു ﷻ കഴിവ് നൽകില്ല എന്ന് പറയാൻ ഒരു തെളിവുമില്ലല്ലൊ. മറിച്ചു നൽകും എന്നു തന്നെയാണ് ഇതുവരെ പറഞ്ഞ തെളിവുകൾ കാണിക്കുന്നത്...
Далее