നമ്മുടെ നാട്ടിലെ റോഡിലൂടെ എങ്ങനെ നിയമം പാലിച്ചു വണ്ടി ഓടിക്കാം എന്നതിന്റെ ഒരു വീഡിയോ ഇടാമോ? നിയമങ്ങൾ പാലിക്കാതെ വണ്ടി ഓടിക്കുന്ന കുറച്ചു പേരെ എങ്കിലും നേരെ ആകാൻ പറ്റും .. കുറെ ജീവനുകൾ എങ്കിലും റോഡിൽ പൊലിയാതെ ഇരിക്കുമല്ലോ .. thanks
മച്ചാനെ കടലിന്റെ അടിഭാഗം എങ്ങനെയാണ് ചിലർ കരുതുന്നത് പരക്കെയുള്ള മരുഭൂമി പോലെ മണ്ണ് മാത്രം ഉള്ളതാന്നും നടുക്കോട്ട് ചെല്ലുമ്പോൾ മാത്രം ആഴമുള്ളതാനും എന്നാണ് so ഇതെ പറ്റി ഒരു വീഡിയോ ചെയ്യുമോ