Тёмный

എന്താണ് ഇലുമിനാറ്റി?; വിശ്വാസവുമായി ഇലുമിനാറ്റിക്കെന്ത് ബന്ധം? 

asianetnews
Подписаться 10 млн
Просмотров 220 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 493   
@techlol7794
@techlol7794 3 месяца назад
Father പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്💯💯
@zeleoz463
@zeleoz463 3 месяца назад
Believe it 😉
@bluetrue_here.
@bluetrue_here. 3 месяца назад
@@zeleoz463 dattebayo
@akshayshaji376
@akshayshaji376 3 месяца назад
തേങ്ങയാണ് കോൺസിപേഴ്സി തിയറി മാത്രമാണത്.
@keralander743
@keralander743 3 месяца назад
ജർമനിയിൽ കത്തോലിക്കാ സഭയ്ക്ക് എതിരെ പ്രവർത്തിച്ച സംഘടന പിന്നീട് നിരോധിച്ചെങ്കിലും രഹസ്യമായി പ്രവർത്തനം തുടർന്നിരുന്നു എന്ന് വിശ്വസിക്കുന്നു ഫ്രഞ്ച് വിപ്ലവം അഴിച്ചുവിട്ടതിലും ഇവർക്ക് പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു , നിഗൂഡമായി പ്രവർത്തിച്ച് ഉള്ളിൽ കൂടി ചരട് വലിക്കുന്ന സംഘടനകളെ ഇല്ലുമിനാട്ടി ആണെന്ന് സമൂഹം കണക്ക് കൂട്ടാറുണ്ട്.
@prathyushprasad7518
@prathyushprasad7518 3 месяца назад
ഈ Simpson's കാർട്ടൂൺ ഒക്കെ കാണുമ്പോഴാണ് ഇതൊക്കെ തള്ളിക്കളയാൻ പറ്റാതാവുന്നത്.
@andrewtate99999
@andrewtate99999 3 месяца назад
​@@prathyushprasad7518 the Simpsons don't predict the future, but rather that our reality is predictable.
@mr__lozer__2329
@mr__lozer__2329 3 месяца назад
ബോധവും വിവേകവും ഉള്ള മനുഷ്യർക്ക് അത് 5 മിനുട്ട് ആസ്വദിക്കാൻ മാത്രമുള്ള ഒരു പാട്ട് ആണ് 🤝
@athuldominic
@athuldominic 3 месяца назад
ഈ മാധ്യമങ്ങളിൽ വരെ അവരുടെ funding ഉണ്ടാകും എന്നത് ഏകദേശം ഉറപ്പാണ്... History TV കൃത്യമായി ഇതിനെ പറ്റി പഠിച്ചു റിപ്പോർട്ട്‌ കൊടുത്തിട്ടുണ്ട്... കത്തോലിക്ക സഭയുടെ secret archives ൽ ഇവരുടെ സർവ്വ വിവരവും കാണും
@ragnarlothbrok8507
@ragnarlothbrok8507 3 месяца назад
Catholics r a part of this society!
@ansals1
@ansals1 3 месяца назад
😂😂😂
@Antony_sebastian
@Antony_sebastian 3 месяца назад
Excommunication: In 1738, Pope Clement XII issued the papal bull "In Eminenti Apostolatus Specula," which condemned Freemasonry and declared that Catholics who joined Masonic organizations were automatically excommunicated. This stance has been reaffirmed by subsequent popes, including Pope Leo XIII in his encyclical "Humanum Genus" in 1884.
@lenylenymr4697
@lenylenymr4697 3 месяца назад
കാതോലിക്കസഭയ്ക് എതിരെ ഉള്ളത് ആണ് ഇല്ല്യൂമിനേറ്റി ക്രിസ്ത്യൻ സഭയ്ക്‌ എതിർ അല്ല
@user-dn2kj6mk4v
@user-dn2kj6mk4v 3 месяца назад
​@@Kgf12792കൊള്ള യഹോബ എന്ന പ്രാകൃത ഗോത്ര ദൈവമായ കേശു എന്ന ജൂതനെ പറ്റിയാണോ താൻ പറഞ്ഞത് 😂😂
@AbIJITHkumar44
@AbIJITHkumar44 3 месяца назад
പൃഥ്വിരാജിന്റെ ഇലുമിനാണ്ടി 🧿
@Lisa07-s
@Lisa07-s 3 месяца назад
😂😂
@neyyattinkaragopan3042
@neyyattinkaragopan3042 3 месяца назад
Rajappan muslingale mathre preenippikku
@Uandmeentertainment
@Uandmeentertainment 3 месяца назад
രാജാമണി
@Jth04...
@Jth04... 3 месяца назад
Kindi
@symphonynaturesmusic2097
@symphonynaturesmusic2097 3 месяца назад
ബിഷപ്പ് അയാളുടെ കുട്ടികൾക്ക് സഭക്ക് അകത്തു class എടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണിത് അല്ലാതെ മൈക്ക് വച്ചു press നടത്തി പറഞ്ഞതല്ല, പിന്നെ എന്താണ് ഈ സിനിമ നൽകുന്ന സന്ദേശം?? മദ്യപാനം ലഹരി ഗുണ്ടായിസം ഒക്കെ ഒരു ഹീറോയിസം ആയിട്ട് കാണിക്കുന്നു, മുതിർന്നവർക്ക് അത് പ്രശ്നം അല്ലായിരിക്കും എന്നാൽ ശരിയാവണ്ണം തിരിച്ചറിവ് വരാത്ത കുട്ടികൾ യുവജനങ്ങൾ ഒക്കെ മിസ്‌ലീഡ് ചെയ്യപ്പെടയ്കയല്ലേ, ആവേശം ഇറങ്ങിയതിനു ശേഷം എത്ര ഗുണ്ട പാർട്ടി നടന്നു? ഒരു മത പുരോഹിതന്റെ ഉത്തരവാദിത്തം ആണ് സഭയിലെ ആൾക്കാരെ ഉത്തമ ക്രിസ്തീയ പൗരന്മാർ ആക്കുക എന്നത് അത് ചെയ്യാനാണ് സഭ അവരെ ആക്കിയിരിക്കുന്നതും.
@__DEATH_00
@__DEATH_00 3 месяца назад
Christian vaanam vannu nyayeekarich mezhukan
@sinduranjith1324
@sinduranjith1324 3 месяца назад
Can you check the number of rape cases filed against the members and chair personnels of this so called 'sabha'
@sinduranjith1324
@sinduranjith1324 3 месяца назад
🤬
@selvaranirani6372
@selvaranirani6372 3 месяца назад
👍🙏
@sinduranjith1324
@sinduranjith1324 3 месяца назад
Do you know the number of rape cases reported against the members and chair personnels of your so called 'sabha' last year?
@nimmyvarghese5129
@nimmyvarghese5129 3 месяца назад
ഈ കണ്ണ് ഇത് നല്ല പരിചയമുണ്ടല്ലോ. അപ്പോൾ ബിഗ് ബോസ് എന്ന പരുപാടി ഇലുമി നാലിറ്റിക്കാരുടെ ആണോ?
@garudavishnu1445
@garudavishnu1445 3 месяца назад
യെസ്... ഈ കണ്ണ് പല ലോഗോയിലും കാണാൻ പറ്റും, അതുപോലെ 666google chrome ൽ 666ഉണ്ട്, അതിന്റെ ലോഗോ ശ്രദ്ധിക്കൂ.
@123-me_iam
@123-me_iam 3 месяца назад
Angane oru video beypore sulthan cheyth kanditt unde🤢
@33ketamine33
@33ketamine33 3 месяца назад
Illuminati Satanic group controls all entertainment everywhere in the world
@NibinbabyBabynibin
@NibinbabyBabynibin 3 месяца назад
ബിഗ് ബോസ്സിൽ എന്താണ് ചെയ്യിക്കുന്നത് അത് തന്നെയാണ് യഥാർത്ഥത്തിൽ ഇല്ലുമിനനിറ്റി യും ലോകത്തിലെ ജെനങ്ങളെ കൊണ്ട് ചെയ്യിക്കുന്നതും
@sanakc9045
@sanakc9045 3 месяца назад
😂😂
@zb2975
@zb2975 3 месяца назад
സമൂഹത്തിനെ ഏറ്റവും കൂടുൽ വഴിതെറ്റിക്കുന്നതിൽ സിനിമ മുൻപന്തിയിലുണ്ട്...
@aparnaks8534
@aparnaks8534 3 месяца назад
Cinemayil kanikkunna nallathine onnum adopt cheyyathe mosham mathram cheyunnundekkil ath samoohathinte preshnam alle..swayam chidikkan ulla kazhiv manushyanond appo ellam swayam varuthi vekkunnathanu ennitt cinemaye kuttam parajitt karyam illa
@rintovarghesefen3.5
@rintovarghesefen3.5 3 месяца назад
​@@aparnaks8534ippom varunna cinemayil vello nallthum ondo. Muzhuvan ithu thanneya😂
@alexthomas7555
@alexthomas7555 3 месяца назад
​@@aparnaks8534athe mass padagalil palapozhum cigarette vallikuna kachavum drugs adikuma characters Anne ennathe thalamurake avesham
@cv1541
@cv1541 3 месяца назад
മാങ്ങാത്തൊലി, ഇവിടെ നല്ല സിനിമ കണ്ടു എത്ര പേര് നന്നായി? സിനിമ വരുന്നെന്നു മുന്നേ ഇബിടെ ഉള്ളവർ എല്ലാവരു നന്മ മരങ്ങൾ ആയിരുന്നല്ലോ 🤦‍♂️
@praveenktna8607
@praveenktna8607 2 месяца назад
,athe😂😂
@annammaalexander-cd1jo
@annammaalexander-cd1jo 2 месяца назад
You are right father and thanks for sharing such great talk which makes our children know about the cheating of devil through cinema.
@goodvoice4410
@goodvoice4410 3 месяца назад
തിന്മയുടെ പ്രചാരകരെല്ലാം തിന്മയുടെ സന്തതികളാണ്. അത് ആരാണ് എന്നു ഇന്ന് എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. സമൂഹത്തെ തിന്മയിലേക്ക് നയിക്കുന്നവരെല്ലാം ഈ കൂട്ടരാണ്.
@asiakk1680
@asiakk1680 3 месяца назад
ആ അച്ഛൻ കാരണം ഇല്ലുമിനാട്ടി എന്ത് എന്ന് എനിക്ക് മനസ്സിലായി.
@truelorddingan4207
@truelorddingan4207 3 месяца назад
*Asianet logo* 👁️⃤
@kuttikomban_ak
@kuttikomban_ak 2 месяца назад
😹😂
@LCKNR
@LCKNR 3 месяца назад
പാട്ടു വിഷയം വിടു, ഇ സിനിമ നൽകുന്ന സന്ദേശം എന്താണ്. തുടക്കം മുതൽ ഒടുക്കം വരെ കള്ളുകുടി, പുകവലി, വെട്ട്, കുത്ത്. വല്ലാത്ത അപചയം 😡. ഫഹദിന്റെ ഇഷ്ടമാണ്, നല്ല അഭിനയം, കഴിവുള്ള കലാകാരൻ... പക്ഷെ ഒരു പോസറ്റീവ് മെസ്സേജ് ഇല്ല. അല്ലെങ്കിലേ കേരളത്തിലെ യുവത, പ്രായമുള്ളവർ ആണ്, പെണ്ണ് വെത്യാസം ഇല്ലാതെ മദ്യം, മയക്കുമരുന്ന് അടിപ്പെട്ടു കൊണ്ടേ ഇരിക്കുന്നു. സർക്കാർ ആണേൽ വരുമാനം ലക്ഷ്യം വച്ചു മദ്യ ബിസിനസ് നടത്തുന്നു. തികഞ്ഞ ആരാജാക്ത്വത്തിലേക് കേരളത്തെ തള്ളി വിടുന്നു. എത്രമാത്രം കുറ്റകൃത്യങ്ങൾ, ഡിവോഴ്സ്,എന്നിവ ആണ് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്. ഇ വിമര്ശനത്തെ വിമർശിക്കാൻ ആളു കാണും. അവർക്ക് മത വിഷയം ആയിരിക്കാം, പക്ഷെ അതിലുപരി സാമൂഹിക വിഷയം ആണ് വലുത് ലഹരി കേരളം..... എത്ര വ്യത്യസ്തയ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഫഹതിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല
@gyprotech7703
@gyprotech7703 3 месяца назад
സത്യം ഇ സിനിമ കണ്ടപ്പോ മുതൽ ഞൻ ആലോചിക്കുന്നു പിള്ളേർ പഠിക്കാൻ പോയാൽ ഇതൊക്ക ആണോ
@m4mkm881
@m4mkm881 3 месяца назад
എല്ലാ സിനിമയും സന്ദേശം തരണമെന്ന് ഉണ്ടോ?
@JJ_media99
@JJ_media99 3 месяца назад
​@@m4mkm881und
@Switch_Blade___72
@Switch_Blade___72 3 месяца назад
കാണാൻ താൽപര്യം ഉള്ളവർ കാണുന്നു....അല്ലാത്തവർക്ക് മറ്റുള്ളവർ കാണരുത് എന്ന് പറയാൻ എന്ത് അവകാശം
@KVSM231
@KVSM231 3 месяца назад
കള്ള് കുടിക്കണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും തീരുമാനം പോലെയിരിക്കും.. ഈ സിനിമ കണ്ടാലും ഇല്ലെങ്കിലും കുടിക്കുന്നവർ കുടിച്ചുകൊണ്ടേയിരിക്കും.. മദ്യവും മയക്കുമരുന്നും കണ്ടുപിടിച്ചത് സിനിമ കണ്ടിട്ടാണോ?
@muhammedhaji9799
@muhammedhaji9799 3 месяца назад
പൃഥ്വിരാജ് അല്ലേ ഇല്ലുമിനാട്ടി 😂
@2myna
@2myna 3 месяца назад
Asianet logo illuminality aan
@BernitMichael-un7db
@BernitMichael-un7db 3 месяца назад
അന്തവിശ്വാസങ്ങളും ജാതിയും മതവും ഇല്ലാതാകുന്നത് നല്ലകാര്യം തന്നെയാണ്. 🙏
@anlinanil4286
@anlinanil4286 3 месяца назад
Ennit satan sabha thundangunnath athilum nalla karyaamaanu🤦🥴
@livestream-zx8jc
@livestream-zx8jc 3 месяца назад
​@@anlinanil4286ഈ സാത്താൻ എന്ന് പറഞ്ഞാൽ എന്ത്
@yathukrishnan882
@yathukrishnan882 3 месяца назад
​@@livestream-zx8jcsaathan alle lucifer
@livestream-zx8jc
@livestream-zx8jc 3 месяца назад
@@yathukrishnan882 സാത്താൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ നെഗറ്റീവ് ഫോഴ്സ് ആണ് ആ നെഗറ്റീവ് ഫോഴ്സ് ദൈവത്തിൻറെ ഉള്ളിലുള്ള ഒരു സാധനം തന്നെയാണ് അതായത് ദൈവം തന്നെയാണ് നന്മയും തിന്മയും
@learnmore-uk3hq
@learnmore-uk3hq 3 месяца назад
റേഷനും മണണ്ണയും റേഷൻ കടയിൽ വരുന്നതും കത്ത് ജീവിക്കുന്ന സാധാരണ ക്കാരന് എന്ത് എലുമാണ്ടി.. എന്ത് ചിന്ത എന്ത് പേടി.. ഇന്നും വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ട്.. ഇന്നും തെരുവിൽ മാത്രം ജീവിച്ചു മരിക്കുന്നവരുണ്ട്.. മാലിന്യം വാരി ജീവിക്കുന്നവർ ഉണ്ട്.. ഇവർക്കൊക്കെ ഈ പറഞ്ഞതൊക്കെ എന്ത്.. ലോകത്തു ഒരു വിഭാഗം ആൾക്കാർക്ക് മാത്രമേ ഇതൊക്കെ പേടിക്കേണ്ടതുള്ളു.. അത് മടിയിൽ കനം ഉള്ളവർക്ക് മാത്ര.. ഇതെന്ന് അല്ല ഒരു ചെറിയ പനി വരുന്ന വൈറസ് അതിനെ പോലും.. വിശപ്പ് മാറ്റാൻ വേണ്ടി ജീവിക്കുന്നവരാ ലോകത്ത് കൂടുതൽ.. ഒന്നും നഷ്ട്ട പെടാൻ ഇല്ലാത്തവർ
@Xcxc-kf8wl
@Xcxc-kf8wl 3 месяца назад
ഏറിയപങ്കു ജനങ്ങളും ഒരു തരം കൺസംപ്ഷൻ ജീവിത രീതിയിൽ കുടുങ്ങി കിടക്കുകയാണ്. അതാണ് ഇലുമിനാറ്റി ഉണ്ട് എന്നതിന് തെളിവ്. സാധാരണക്കാരാണ് ഏറ്റവും വലിയ ഇരകൾ. ഇരകൾക്ക് അതറിയില്ല എന്നു മാത്രം
@captaina_america
@captaina_america 3 месяца назад
അവരെ വരെ ബാധികും യുദം അല്ലേൽ കോവിദ് പോലെ ഉള്ള സംഭവങ്ങൾ
@gearwar5491
@gearwar5491 3 месяца назад
Yes broo, you said well👍🏻👍🏻
@livestream-zx8jc
@livestream-zx8jc 3 месяца назад
ഒരു കൊറോണ വന്നു കഴിഞ്ഞാൽ കരിഞ്ഞു പൊക്കോളും കാരണം ലോകമാണ് അതൊക്കെ തീരുമാനിക്കുന്നത്
@Xcxc-kf8wl
@Xcxc-kf8wl 3 месяца назад
@@livestream-zx8jc ഏറ്റവും വലിയ ലഹരിയാണ് അധികാരം. സാധാരണക്കാർ എങ്ങനെ ജീവിക്കണം എന്നു അധികാരമുള്ളവർ തീരുമാനിക്കും. അവരെ പോലും നിയന്ത്രിക്കുന്ന ഫണ്ട് ഹൗസ് ആണ് ഈ പറയുന്ന ഇലുമിനാട്ടി
@sarahs.k9656
@sarahs.k9656 3 месяца назад
Someone said it finally!! Why sushin syam is composing such songs? Ithu pole vere oru song ningalkk aadhrangali nerette... What does that song mean??
@selvaranirani6372
@selvaranirani6372 3 месяца назад
തലതെറിച്ചവരോട്ടാകെ... Song from manjummal
@UbaeedK-el1pr
@UbaeedK-el1pr 3 месяца назад
ദജ്ജാലിന്റെകൂടെ. വരുന്നഒരുവിഭാഗമുണ്ട് അതായിരിക്കും ഇലുമിനാറ്റി. അവരുടെ ചിന്നവും നക്ഷത്രം ആണ്
@kebeerkebeer2536
@kebeerkebeer2536 3 месяца назад
എന്നിട്ടെന്തേ ക്രൈസ്തവ ലോകത്ത് ചെയ്ത പോലത്തെ സംഭാവന ഈ കൂട്ടുകാർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത വിദ്യാഭ്യാസത്തിലായാലും ആരോഗ്യത്തിലായാലും ഏത് പുരോഗതിയിൽ ആയാലും വിമാനം വരെ കണ്ടുപിടിച്ചത് ക്രിസ്ത്യൻ പുരോഹിതന്മാരാണ്👍❤️🙏🌹
@prathyushprasad7518
@prathyushprasad7518 3 месяца назад
പക്ഷേ അവരത് വിശ്വാസപുസ്തകങ്ങൾ ഉപയോഗിച്ച് കണ്ടുപിടിച്ചതല്ല. സയൻസിനെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞതുകൊണ്ടാണ് അവരത് കണ്ടുപിടിച്ചത്. സയൻസിൽ ഏത് മതം ഏത് ജാതി ഏത് നാട് എന്നതല്ല പറയുന്ന കാര്യങ്ങൾ ശരിയാണോ എന്നേ നോക്കാറുള്ളു. ശരികൾ അവിടെ ആർക്കും പറയാം. തെറ്റ് പറഞ്ഞാൽ തിരുത്താനും ആളുണ്ട്.
@ajitsaji8034
@ajitsaji8034 2 месяца назад
Pakshe a thala koduthath dheivaman😊
@binoshart8731
@binoshart8731 3 месяца назад
ഉണ്ടത്രേ ആണത്രേ ആയിരിക്കാമത്രേ... മൊത്തത്തിൽ കേട്ടുകഴിഞ്ഞപ്പോഴാണ് ആധികാരികമായി പറയുന്ന ചങ്ങായ്ക്കും ഇതിനെപ്പറ്റി ഒരു ധാരണയും ഇല്ലെന്ന് മനസ്സിലായത്...😂
@poojitha7473
@poojitha7473 3 месяца назад
😂😂😂
@Utubeer-bf4ph
@Utubeer-bf4ph 3 месяца назад
😂😂😂. പറഞ്ഞാൽ തട്ടിക്കളയും അവര് അതാണ് 👉🤣🤣🤣.
@alphyjose7676
@alphyjose7676 3 месяца назад
Father paranja karyam 💯 correct anu
@abr_film_khampany
@abr_film_khampany 3 месяца назад
Fr said correct
@thomasjoseph5945
@thomasjoseph5945 3 месяца назад
നമ്മൾ വാങ്ങുന്ന പുതിയ ടീ ഷർട്ടിൽ പോലും ഇല്യുമിനിറ്റിയുടെ ചിഹ്നം ഉണ്ടാകും.
@SiyadSiyad-qt9tt
@SiyadSiyad-qt9tt 3 месяца назад
Print ഇല്ലാത്ത ക്ലീൻ white t shirt ലും ഉണ്ടോ 🤣🤣
@saleenap3417
@saleenap3417 3 месяца назад
​sookshichu nokkiyal undakum😂@@SiyadSiyad-qt9tt
@MariyaMary-te5ls
@MariyaMary-te5ls 3 месяца назад
സത്യമാണ് 😟
@user-dn2kj6mk4v
@user-dn2kj6mk4v 3 месяца назад
വീട്ടിൽ വരെ വീഞ്ഞ് ഉണ്ടാക്കി കുടിക്കുന്നവന്മാർ സകല ബാറും നടത്തുന്നവന്മാർ പറയുകയാ സിനിമയാണ് മോശമെന്ന് 😂😂
@reshmithanair4567
@reshmithanair4567 3 месяца назад
ഇത് ന്യൂസ് ചാനൽ തന്നെയല്ലേ. അത് സിനിമ promotion ചാനലോ?
@Vpr2255
@Vpr2255 3 месяца назад
2:01 കേരളത്തിലെ പ്രമുഖ കുടുംബം ഇതിലെ members ആണ്, ഞാൻ അറിയാത്ത ഇവരുടെ building ന്റെ മുന്നിൽ പെട്ടു പോയി 😥
@yathukrishnan882
@yathukrishnan882 3 месяца назад
Entha bro sambhavam
@tiyaanpsy4130
@tiyaanpsy4130 3 месяца назад
Eth family
@ulahannana.j4632
@ulahannana.j4632 3 месяца назад
vere news onnum kittiyillayirikkum thalli kettan alle
@user-do8wr7dh2i
@user-do8wr7dh2i 3 месяца назад
ഒറ്റ കണ്ണൻ ചെകുത്താൻ.അത് real aan.avasana നാൾ ആകുമ്പോൾ അവൻ വരും .അതിൻ മുമ്പ് അവൻ ഈ ലോകത്ത് കുറെ ആളുകളെ അവൻ്റെ പടയാളികളായി niyamichirikkum.അതിൻ്റെ ഒരു സ്റ്റെപ് ആണിത് എന്ന് പറയാം
@Izwan-m5l
@Izwan-m5l 2 месяца назад
Yes the liar Dajjal He is ready to come
@Savu130
@Savu130 3 месяца назад
Ente ponne ennit ee avesham kaanan poyath kallum kanjavum kanditaano..😂 alla...ambane kaanan.... Rangaye polulla cute vilaine kaanan...kuti villaine kaana...bibimonte ammaye kaanan.... Aa 3 pullere kaaanan...ranganante gang hindi payanmar nanjapaa..motha gangine kaanan.. Adipoli making...bgm.. Mothathil paranjaal... Family ulpede ee padathine keri ith van vjiyamayath ithoke kondaaane....ellaam kazchapadinte preshnam aane....
@Askab05
@Askab05 2 месяца назад
ഒരു മാതൃകയും കാണിക്കാത്ത സിനിമ😮😮
@AyaanAryanAnup
@AyaanAryanAnup 3 месяца назад
ഡയലോഗും മാസ്സ് ഒന്നും ഇല്ല അവർക്കു, ആരാണ് എന്നുപോലും അറിയില്ല,പക്ഷെ എല്ലാം അവർ നിയന്ത്രിക്കും...
@shinazshenza870
@shinazshenza870 2 месяца назад
Seeddd
@stebinpaul5539
@stebinpaul5539 3 месяца назад
ഇല്ലൂ മീനാക്ഷി എന്ന് പാട്ട് പാടി നടന്ന ഞാന്‍ 😅
@faisalfaizzy8159
@faisalfaizzy8159 3 месяца назад
ആഹാ 😂 അപ്പൊ ഞാൻ മാത്രമല്ല 😀😀🤪🤪🤪🤪
@essarbr5222
@essarbr5222 3 месяца назад
മീ tooooo
@sabithajaimon196
@sabithajaimon196 3 месяца назад
ഞാനും
@ammulolu7954
@ammulolu7954 3 месяца назад
😂😂
@shamnashameemsbahraindays3241
@shamnashameemsbahraindays3241 3 месяца назад
Njnum😂😂
@Rebel_Star-w2n
@Rebel_Star-w2n 3 месяца назад
ഞാൻ ഈ സംഘടനയുടെ കേരളഘടകം യൂത്ത് വിംഗ് സെക്രട്ടറി ആണ്
@Mathew-f4
@Mathew-f4 3 месяца назад
😮😮
@user-to3nv9hc9q
@user-to3nv9hc9q 3 месяца назад
😅😅😅
@user-rx3zl7sr3x
@user-rx3zl7sr3x 3 месяца назад
ഞാൻ all ഇന്ത്യ chairman👍👍
@user-rx3zl7sr3x
@user-rx3zl7sr3x 3 месяца назад
ഞാൻ indian chairman👍👍👍
@sharathraj5306
@sharathraj5306 3 месяца назад
കുന്നംകുളം യൂത്ത് wing
@shemeerkb54
@shemeerkb54 3 месяца назад
666ഈ നമ്പർ ഇവരുടെ പ്രിയപ്പെട്ട സംഖ്യ ആണെന്നും അഭ്യൂഹം ഉണ്ട്‌.
@meonline7793
@meonline7793 3 месяца назад
Bigg boss is illuminati controlled??
@David0824
@David0824 3 месяца назад
💯
@Ani-gi1pf
@Ani-gi1pf 3 месяца назад
Yes
@comradebhaisabh7363
@comradebhaisabh7363 3 месяца назад
സർവ്വം ഇല്ലുമിനാറ്റി മയം 🙂
@FRL971
@FRL971 3 месяца назад
അപ്പോൾ മതവിശ്വാസമാണോ അതിന് എതിരാണോ? ഇതിൽ എന്താണ് മനസിലാക്കേണ്ടത്
@martinbritto87
@martinbritto87 3 месяца назад
കത്തോലിക്ക സഭയെ തകർക്കുക എന്നതാണ് ഇവരുടെ മെയിൻ അജണ്ട.
@karthikr3044
@karthikr3044 3 месяца назад
Ee padam kand ethra ennam ano ini banglore chenn pezhakkan pone.
@user-sz9cl2ii7y
@user-sz9cl2ii7y 3 месяца назад
ഈ സിനിമയിൽ വിദ്യാർത്ഥികൾ ആവേശത്തോടെ എല്ലാം മറന്ന് മാന്യത ഒട്ടും ഇല്ലാതെ മദ്യപിക്കുന്നതാണോ ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ സംസ്കാരം . കഷ്ടം
@arunkrishna249
@arunkrishna249 3 месяца назад
Rajappan❤❤
@funwithcomputer5279
@funwithcomputer5279 3 месяца назад
Tallipolo filim,bad message to youth
@lijo.vjoseph5972
@lijo.vjoseph5972 3 месяца назад
നമ്മുടെ ശരീരത്ത് ചൊറി ഉണ്ടാകുമ്പോൾ ചൊറിയുടെ മുകളിൽ തടവിയാൽ എന്തായിരിക്കും സംഭവിക്കുക ചൊറിച്ചിൽ അധികരിക്കും ശരിക്ക് ചൊറിഞ്ഞാലേ ഉള്ളൂ ആശ്വാസം കിട്ടുകയുള്ളൂ നിങ്ങളും അതുതന്നെയാണ് ഇപ്പോൾ ചെയ്തിട്ട് പോയിരിക്കുന്നത് ഇലിമിനാണ്ടി എന്താന്ന് അത് അടയാളമായ അടിക്കുന്ന കണ്ണ് പ്രശസ്തമാകുന്നത് എവിടെ കൊണ്ടാണ് എന്ന് നിങ്ങൾ പറഞ്ഞില്ല അമേരിക്കയുടെ സ്വാതന്ത്ര്യത്തോടെ അനുബന്ധിച്ച് അവർ ഉണ്ടാക്കിയ ഡോളറിൽ നമ്മൾ നമ്മുടെ അശോക ചക്രം വെക്കുന്നത് പോലെ തന്നെ അവരുടെ ഡോളറിൽ ഈ ത്രികോണത്തിലുള്ള കണ്ണ് പ്രദർശിപ്പിച്ചിട്ടുണ്ട് ആ ത്രികോണം പരിശുദ്ധാത്മാവിന്റെ കണ്ണ് എന്നുള്ള രീതിയിലാണ് ഉദ്ദേശിച്ചിരുന്നത് അതിന്റെ കാര്യങ്ങൾ നിങ്ങൾ വിശദമായി പറയാഞ്ഞത് എന്ത് ബൈബിളിൽ അധിഷ്ഠിതമായ അമേരിക്കൻ ഭരണഘടനയും ക്രിസ്തുവിനു സമർപ്പിച്ച അമേരിക്കൻ രാജ്യവും അവര് പ്രതിനിധി അധികാരം ഏൽക്കുമ്പോൾ കഴിക്കുന്ന ബൈബിളും ഒരു ക്രിസ്ത്യൻ രാജ്യത്തിന്റെ എല്ലാ കാര്യങ്ങളും ഉണ്ട് അവിടെ ആ കണ്ണിന്റെ പ്രാധാന്യം നിങ്ങൾ പറയേണ്ടതായിരുന്നു 300 വർഷം പഴക്കമുള്ള അമേരിക്ക എന്ന രാഷ്ട്രത്തിന് എന്തുകൊണ്ടാണ് ഡോളറിൽ കണ്ണ് വെച്ചത് എന്നുള്ള സത്യം നിങ്ങൾ പറയേണ്ടതായിരുന്നു അത് കഴിഞ്ഞിട്ടേയുള്ളൂ ഈ ഇരുമ്പിനാ ടീം കുടുംബങ്ങളും അവരുടെ ഫ്രീമേസനും കാര്യങ്ങളൊക്കെ ഉള്ളൂ അതൊക്കെ മതമുണ്ടാക്കിയെടുത്തതാണ് പിന്നീട് ഹോളിവുഡ് സിനിമയാണേലും 25 30 വർഷം പിറകിലാണ് മലയാള സിനിമയും ഹിന്ദി സിനിമയും ഒക്കെ ഞങ്ങളുടെ ചെറുപ്പകാലത്ത് ഇതിനോട് അനുബന്ധിച്ചുള്ള സിനിമകളൊക്കെ ഒത്തിരി കണ്ടിട്ടുള്ളതാണ് ഇംഗ്ലീഷിൽ 20 25 വർഷം പിറകിലുള്ള ഹോളിവുഡ് ചിത്രങ്ങൾ അതിന്റെ കഥാതന്തു എടുത്ത് അടിച്ചുമാറ്റി മലയാളത്തിലും ഹിന്ദിയിലും ഇറക്കുക അത് ഇവിടെ വൻ തരംഗമാക്കുക പഴയ ജഗതിയുടെ സംഗീതസംവിധാനം ഓർത്തു പോവുകയാണ് തത്തര തത്തരാ വരുമോ സഖീ ആ വരുമോ സഖി ഇത് ഞാൻ കലക്കും എന്നത് ഓർത്തു പോവുകയാണ് ഇപ്പോൾ
@Batmanstruggles
@Batmanstruggles 3 месяца назад
It's God's Eye
@abhinavkp6438
@abhinavkp6438 3 месяца назад
Ebraam khoreshi illuminalti leader empuraan💯
@Antony_sebastian
@Antony_sebastian 3 месяца назад
Excommunication: In 1738, Pope Clement XII issued the papal bull "In Eminenti Apostolatus Specula," which condemned Freemasonry and declared that Catholics who joined Masonic organizations were automatically excommunicated. This stance has been reaffirmed by subsequent popes, including Pope Leo XIII in his encyclical "Humanum Genus" in 1884.
@illuminatiworldAI
@illuminatiworldAI 3 месяца назад
What is the fascination with the Illuminati conspiracy News
@ShabaRanks-tg8qv
@ShabaRanks-tg8qv 3 месяца назад
Freemason is world 🌍 wide ❤
@shahida1520
@shahida1520 3 месяца назад
Illuminati is lifting veil everywhere, parasyamaaya rahasyam
@praveenhardy6770
@praveenhardy6770 3 месяца назад
ശരിയാണ് ഞാൻ +2 കഴിഞ്ഞ് ഇല്യുമിനാറ്റിയിൽ അംഗത്വമെടുത്തു
@shinazshenza870
@shinazshenza870 2 месяца назад
❤❤
@User99-e7x
@User99-e7x 3 месяца назад
അത് രാജുവാണ് ✅️
@arunkc5627
@arunkc5627 3 месяца назад
പണ്ട് എന്റെ അപ്പുപ്പൻ തുടങ്ങിയ സംഘടന ആണിത്. അപ്പുപ്പൻ ആറ്റിലെ ഇല മീൻ വളരെ ഇഷ്ടമായിരുന്നു. ഇല മീൻ ആറ്റിൽ. പിന്നീട് ആ പേര് പരിഷ്ക്കരിച്ചാണ് ഇല്ലുമിനാട്ടി എന്നാക്കിയത്.
@harisankar629
@harisankar629 3 месяца назад
ഹ ഹ ഹ ഹ
@suruzz
@suruzz 3 месяца назад
നിന്റമ്മൂമ്മേടെ ***റ്റിലെ ഇല മീൻ ആയിരിക്കും....
@Krishna.devotee312
@Krishna.devotee312 3 месяца назад
😂😂😂
@SheebaJ-zk9fz
@SheebaJ-zk9fz 3 месяца назад
😂😂😂😂😅😅😅😅
@sangeetk3893
@sangeetk3893 3 месяца назад
😂😂😂
@gamingpop555
@gamingpop555 3 месяца назад
Father said don't play with illuminati....
@newnormworm
@newnormworm 3 месяца назад
Enikku manassilaathath asianet news enthina ivare veluppikkaan nokkunnath ennanu
@timothyaniyan2093
@timothyaniyan2093 3 месяца назад
President Jhon of kennedyum പറഞ്ഞിട്ടുണ്ട് എന്നാണ് എൻ്റെ അറിവ്,പറഞ്ഞതിന് ശേഷം ആണ് അദ്ദേഹത്തെ കൊന്നത് എന്ന് കേട്ടിട്ടുണ്ട്.
@user-tz9ko8wg1o
@user-tz9ko8wg1o 3 месяца назад
ഈ പാട്ടിലെ ആശയങ്ങൾ ഒരു രാഷ്ട്രീയ പ്രവർത്തകൻ ഒരു പ്രസംഗത്തിലൂടെ അവതരപ്പിച്ചെങ്കിൽ ഇന്ന് സമൂഹത്തിൽ ഭീതിപരത്തിയതിന് അറസ്റ്റിൽ ആയേനേ.
@manueltr7393
@manueltr7393 3 месяца назад
നിലവാരം കുറഞ്ഞ പത്ര പ്രവർത്തനമാണു ഇപ്പോൾ നടക്കുന്നത്
@livestream-zx8jc
@livestream-zx8jc 3 месяца назад
പോള്ളിയോ മോനുസെ
@stonebanks6848
@stonebanks6848 3 месяца назад
💯
@gracymm1305
@gracymm1305 3 месяца назад
കാര്യമെന്താണെങ്കിലും, ക്രിസ്തുവും , ക്രിസ്ത്യാനികളും ആണ് എല്ലാവർക്കും പ്രശ്നം. നീതിയും അനീതിയും തമ്മിലുള്ള പോരാട്ടം, ആരു ജയിക്കും? ജയിക്കണം?
@HARI_7874
@HARI_7874 3 месяца назад
എന്റെ നാട്ടിലും കുറെ illuminatykal ഉണ്ട് വൈകുന്നേരം അയാൽ അവരാണ് എല്ലാം നിയന്ത്രിക്കുന്നത്
@Vjey5777
@Vjey5777 3 месяца назад
Nth niyanthranam
@Izwan-m5l
@Izwan-m5l 2 месяца назад
The arrival of Dajjal is not so far
@someonelikeyou6138
@someonelikeyou6138 3 месяца назад
2:45 ഇതെന്ത് Lord of the Ringsൻ്റ കഥയാണോ 😂😂😂
@sajijoseph1726
@sajijoseph1726 3 месяца назад
ശരിക്കും പഠിച്ചിട്ട് അവതരിപ്പിക്കട്ടെ. ഒറ്റക്കണ്ണുള്ള ബിഗ് ബോസ് എങ്ങനെയുണ്ട്
@avinanandan4171
@avinanandan4171 3 месяца назад
ഇതൊക്കെ ബേപ്പൂർ സുൽത്താൻ പണ്ടേ പറഞ്ഞ കര്യങ്ങൾ ആണ്...
@margratmathew3543
@margratmathew3543 3 месяца назад
Father paranjth 100 ℅ satyam its against christ❤
@Karnan.003
@Karnan.003 3 месяца назад
Not the christ... The Religious things
@hafiz6656
@hafiz6656 3 месяца назад
One dollar നോട്ടിൽ illuminati symbol ഉണ്ട്.
@ahmmdasf854
@ahmmdasf854 3 месяца назад
Love palastenians from Malappuram
@truthfinder123
@truthfinder123 3 месяца назад
ഇസ്രായേൽ 😍😍😍😍
@yaseenabdulla6709
@yaseenabdulla6709 3 месяца назад
Free Palestine🇵🇸
@yaseenabdulla6709
@yaseenabdulla6709 3 месяца назад
​@@SG-tw4bnWe love our country, and we talk against Jenocide too.please approach things without racism♥️
@Karnan.003
@Karnan.003 3 месяца назад
🇮🇱❤️
@DJ_ATOMAN-official
@DJ_ATOMAN-official 2 месяца назад
Edited montage❌ News Channel✅
@ShajiGv1
@ShajiGv1 3 месяца назад
ചുരിക്കി പറഞ്ഞാൽ ഇന്ത്യയുടെ പ്രധാന മന്ത്രിയെ പോലും നിയന്ത്രിക്കാൻ കഴിയുന്ന അംബാനി ആണൊ ഇലുമിനാറ്റിയുടെ നേതാവ് 😂
@tomythomas4378
@tomythomas4378 3 месяца назад
Ere kkure
@user-wi5vm7us3s
@user-wi5vm7us3s 3 месяца назад
അംബാനി അല്ല അമ്പാൻ 😂😂😂
@salimkompan5281
@salimkompan5281 3 месяца назад
Ambani nethaavoo..? Orikkalumalla... But illuminatiyumayi bandhamund....... Mainly satanic culture follow cheyyunnavaraanu avar
@whiteclouds618
@whiteclouds618 3 месяца назад
It is Modi Ji. Jai Shree Ram
@invincible.memoriamore
@invincible.memoriamore 3 месяца назад
'9 unknowns' are different from illuminati..not so explored topic but worth exploring '9 unknowns' 😈
@soorajsoorajs3385
@soorajsoorajs3385 3 месяца назад
3 rd eye of lord shiva or something ?
@georgen637
@georgen637 3 месяца назад
Pineal gland(egyptian relegion) Triangle eye is also seen in catholic churches representing trinity(god, son, holy ghost) Trinity is found in other cults too. They eye is all seeing eye of god
@sruthibalachandhran5349
@sruthibalachandhran5349 3 месяца назад
Njanum athu vicharichu Shivante thrikkannu alle?
@user-xj2lb9ne6i
@user-xj2lb9ne6i 3 месяца назад
ഒറ്റക്കണ്ണൻ ദജ്ജാൽ ലാസ്റ്റ് എത്തിപ്പെടുന്നത് അവിടെക്കാണ്
@whiteclouds618
@whiteclouds618 3 месяца назад
We have Ayodhya. So Dajjal won't come here. It will directly go to Saudi Arabia & Dubai. So you don't worry 🤣
@user-wn9ih8ok7g
@user-wn9ih8ok7g 3 месяца назад
Yes. Illuminattikal കാത്തിരിക്കുന്നത് അവരുടെ നേതാവായ ദജ്ജാലിനെ
@mathewkv5131
@mathewkv5131 3 месяца назад
Big boss .Manussiane Adimayakkuka???
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ 3 месяца назад
Is it true?
@Julie-pb7fe
@Julie-pb7fe 3 месяца назад
Yes it is
@Ani-gi1pf
@Ani-gi1pf 3 месяца назад
Bigg Boss prgrm Illuminatti aanu ..
@SHERRYBABU555
@SHERRYBABU555 3 месяца назад
Kaalatheeyoom Kaalavasthayeeyoom niyeenthreekkunneethu Brahmadathin udayoon....Sathya Daivam...😊
@vygakarthik2637
@vygakarthik2637 3 месяца назад
ഈ സിനിമയെ കുറ്റം പറയുന്നവരോട് ഒന്ന് പറഞ്ഞോട്ടെ. .... നിങ്ങളെല്ലാവരും ഈ സിനിമ പൂർണമായും കണ്ടവരാണോ.. ഈ സിനിമയിലെ ഏറ്റവും വലിയ ഒരു പ്രത്യേകതയാണ് ലോകത്തിലെ ഏറ്റവും വലിയ നന്മയായി അമ്മയെ അവതരിപ്പിക്കുന്നു എന്നത് . . ഏത് ഗുണ്ടയായാലും കുടിയനായാലും അമ്മയെ വേദനിപ്പിക്കാൻ പാടില്ല. ..... പിന്നെ വിദ്യാഭ്യാസം തരുന്ന സന്തോഷവും സമാധാനവും എന്താണ് എന്നും , ഗുണ്ടായിസം ഇല്ലാതാക്കുന്ന മനസമാധാനത്തിനെ കുറിച്ചും ഈ സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ട് ..... അതിനേക്കാളുപരി പഠിക്കാത്തവന് ചൂരൽ കൊണ്ടുള്ള അടിയാണ് ഏറ്റവും നല്ല മരുന്ന് എന്നും കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു. നല്ല കണ്ണുകൊണ്ട് നോക്കിയാൽ ഇതിൽ നന്മകളാണ് കൂടുതലുള്ളത്. അതിനൊപ്പം നമ്മെ കുറേ ചിരിപ്പിച്ചു.തള്ളേണ്ടത് തള്ളാനും കൊള്ളേണ്ടത് കൊള്ളാനും നമുക്ക് കഴിയണം.🎉🎉🎉🎉🎉
@Karnan.003
@Karnan.003 3 месяца назад
🔺
@mrmac6033
@mrmac6033 3 месяца назад
ഇല്ലുമിനാറ്റി ഈസ് ആൻറി ക്രൈസ്റ്റ്
@Karnan.003
@Karnan.003 3 месяца назад
Anti-Religion
@The_Gardener_hunder
@The_Gardener_hunder 3 месяца назад
Song padumpolm kelkumpolum meaning nokathavaran namml😂...pinne nthin ee discussion 😅
@user-rx3zl7sr3x
@user-rx3zl7sr3x 3 месяца назад
Njan indian chairman 👍👍👍👍
@rejy92
@rejy92 3 месяца назад
illuminate ennal velicham thoovuka ennanu..lucifer ennal velicham konduvrunnavan ennum...appol deivathinte irachiyum chorayum kudikunna christians ano illuminati ano good guys??? guys?
@user-ms1jj8fn9t
@user-ms1jj8fn9t 3 месяца назад
Lucifer is son of dawn
@rejy92
@rejy92 3 месяца назад
@@user-ms1jj8fn9t bearer of light athava morning star. Prabhaatha nakshathram Lucy kuttan
@justeenajesus2074
@justeenajesus2074 2 месяца назад
Jesus loves you🙏
@rejy92
@rejy92 2 месяца назад
@@justeenajesus2074 ❤️
@Julie-pb7fe
@Julie-pb7fe 3 месяца назад
Stop allowing your kids to sing this song
@yoonuskareem7087
@yoonuskareem7087 3 месяца назад
ഒലക്ക...
@MrAjithjoseph
@MrAjithjoseph 3 месяца назад
അത് illuminality എന്നാണ് എന്ന് ഇപ്പോളാ മനസിലായത്
@amganaap3544
@amganaap3544 3 месяца назад
ഒരു സിനിമയെന്നുവച്ചാൽ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കുക എന്നൊരു ഉത്തരവാദിത്തവും കൂടി ഉൾപ്പെടും. ആവേശം സിനിമയിൽ അത് ഉണ്ട്. വിദ്യാഭാസത്തിനു വേണ്ടി പോകുന്ന കുട്ടികൾ മദ്യത്തിനും മറ്റും അടിമയായി സ്വന്തം ഉത്തരവാദിത്തങ്ങൾ മറന്നു ജീവിക്കുന്നത് ഫിലിമിൽ കാണിക്കുന്നു. അവർ ഒരു ഗൂണ്ടയിൽ വല്ലാതെ ആകൃഷ്ടരാവുകയും ചെയ്യുന്നു. പിന്നീട് അതിൽ നിന്ന് പുറത്തുവരാൻ ശ്രമിക്കുമ്പോൾ അതിനു സാധിക്കുന്നുമില്ല. ഇങ്ങിനെ അല്ലെങ്കിൽ മറ്റൊരു തരത്തിൽ youth ഇപ്പോൾ വഴി തെറ്റുന്നുണ്ടല്ലോ അത് തന്നെ ആണ് ഫിലിമിൽ കാണിക്കുന്നത്. സിനിമ മോശം അല്ല. പിന്നെ illuminati അത് വിശ്വാസത്തിന് എതിരാണെന്നാണ് fatherപറഞ്ഞത്
@malayalikerala6035
@malayalikerala6035 3 месяца назад
അങ്ങനെ ആ പടത്തിനു പ്രമോഷൻ കിട്ടി.
@writtenright
@writtenright 3 месяца назад
ശരിയാ..തീയറ്ററില്‍ പൊട്ടിയിരുന്നല്ലോ..പിന്നെ ottയിലും ആരും കണ്ടില്ല..ഇനി ആരെങ്കിലുമൊക്കെ കാണുമായിരിക്കും.😢
@sajimoochikkal6900
@sajimoochikkal6900 3 месяца назад
ഇല്ലുമിനാലിറ്റി എന്ന വാക്കിന് പല അർത്ഥങ്ങളും ഉണ്ടാവും. എന്നും വെച്ച് ആ പാട്ടിനെ വെറുതെ വിമർശിക്കരുത്. ഈ സിനിമയിൽ നിങ്ങൾ പറയുന്നതുപോലെ ഒരു രീതിയിലും അർത്ഥം വെച്ചിട്ടില്ല.
@nivedhmd3877
@nivedhmd3877 3 месяца назад
അത് വയ്ക്കേണ്ട കാര്യമില്ലല്ലോ കഥ യുമായി യാതൊരു ബന്ധവുമില്ല. ഞാൻ ക്രിസ്ത്യൻ അല്ല
@Lone-Lee
@Lone-Lee 3 месяца назад
പാട്ടിൽ ഇതേ അർത്ഥത്തിൽ തന്നെയാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. അതും അതിനെ മഹത്വീകരിക്കുന്ന രീതിയിൽ.
@FathimathZuhra-ie3xc
@FathimathZuhra-ie3xc 3 месяца назад
നിങ്ങളാണോ ഈ പാട്ട് എഴുതിയത്
@vysakhthoppil2226
@vysakhthoppil2226 3 месяца назад
Dan brown : davinci code ആവേശം ❤❤❤
@ashikurasool3159
@ashikurasool3159 3 месяца назад
Robert langdon ഇനെ ariyaamo
@ashikurasool3159
@ashikurasool3159 3 месяца назад
Bro വായന ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ടാൻ ബ്രൗണിന്റെ inferno ഒന്ന് വായിക്ക്. അതിൽ ജനസംഘ്യ കുറക്കാൻ വേണ്ടി തടാകത്തിൽ വിഷമിട്ട് ആളുകളുടെ reproduction ശേഷി ഇല്ലാതാകുന്നതിനെ കുറിച്ച് ശെരിക്കും പറയുന്നുണ്ട്. Nb:depopulation is main agenda of illuminati I think dan brown really tried to expose it
@Niki00037
@Niki00037 3 месяца назад
❤❤👁️👁️
@minimoljose8584
@minimoljose8584 3 месяца назад
They will spoil our children
@user-dm2km9yb8j
@user-dm2km9yb8j 3 месяца назад
ലോകത്തിലെ നമ്പർ വൺ സൈലന്റ് വിഷങ്ങൾ ആണ് കൂടുതലും ലോഹക്ക് ഉള്ളിൽ 🤮🤮
@akhil0113
@akhil0113 3 месяца назад
Ith oru Hindu mathathile arenkilum aan paranjirunekil trollinte perunal ayirunene. Sheri ale 🤔
@Pvtil1
@Pvtil1 3 месяца назад
ദജ്ജാൽ ടീം.. ഒറ്റക്കണ്ണ്
@Alm-wm5we
@Alm-wm5we 3 месяца назад
ഈ ഒറ്റ കണ്ണ് തന്നേയല്ലേ ബിഗ്ഗ് ബോസ്സിലും ഉള്ളത്
@Chillu399
@Chillu399 3 месяца назад
​@@Alm-wm5we അതെ അവനെ പ്രൊമോട്ട് ചെയ്യുകയാണ് ജനങ്ങൾ
@sahlashafi8448
@sahlashafi8448 3 месяца назад
​@@Chillu399ശരി 😮
@user-wn9ih8ok7g
@user-wn9ih8ok7g 3 месяца назад
Yes 100%
@Karnan.003
@Karnan.003 3 месяца назад
പറഞ്ഞു കെട്ടിടത്തോളം മാന്യൻ ദജ്ജാൽ ആണ്.. മതം പൊക്കി നടക്കുന്നവർ ദൈവത്തിന്റെ കുപ്പായം ഇട്ട് നടക്കുന്നവർ.. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ മതത്തെ കൂട്ടുപിടിക്കുന്നവർ.. എല്ലാത്തിനെയും ഇല്ലാതാക്കിയെടുക്കും
@shemeemsiddique9213
@shemeemsiddique9213 3 месяца назад
Blackrock, Rotschild family
@DifferentTake-mi4bv
@DifferentTake-mi4bv 3 месяца назад
ഫഹദ് ആവേശം സൂപ്പർ ❤️❤️മമ്മൂട്ടി യുടെ ടർബോ തീയേറ്ററിൽ ജനപപ്രവാഹം. മാസ്സ് ആക്ഷൻ അതി ഗംഭീരം ടർബോ 👍👍❤️
@shanperumala2011
@shanperumala2011 3 месяца назад
ആവേശത്തിന്റ അത്രയൊന്നും ഇല്ല ടർബോ..
@talktosijo
@talktosijo 3 месяца назад
Unda boring comedy and senseless plot in Avesham , kids show
@josanjose4442
@josanjose4442 3 месяца назад
Turbo is a usual story with nothing special...Mammookka ayond Padam odunnu...
@nechuu544
@nechuu544 2 месяца назад
കഥ അല്ലെ 😂! ന്യൂസിൽ കാണുമ്പോ 😂😂ന്തോ horror movie orma vannar undo😂😂ipo newsum movies ayi maari
@KnanayaAD345
@KnanayaAD345 3 месяца назад
Enthanu Guhan? Mammuty ellavrum angane vilikkunnu?
@AdarshA-og1sv
@AdarshA-og1sv 2 месяца назад
Hey it just a song
@Binoj-ji4wo
@Binoj-ji4wo 3 месяца назад
ഇലുമിനാറ്റി ❤️❤️❤️❤️❤️❤️
@user-yt7qq8vc7o
@user-yt7qq8vc7o 3 месяца назад
Illuminati is very true
@CP-df4ew
@CP-df4ew 2 месяца назад
Aarum kanan force cheythillallo... Vende kananda..😂😂
Далее
Men Vs Women Survive The Wilderness For $500,000
31:48
Они захватят этот мир🗿
00:48
Просмотров 563 тыс.