Тёмный

എന്താണ് ഗുരുതി പൂജ? അതിന്റെ തത്വം എന്താണ് ? മൃഗബലി എന്ന സങ്കൽപത്തിൽ ആണോ ഈ പൂജ ചെയ്യുന്നത് ? 

Подписаться
Просмотров 16 тыс.
% 483

എന്താണ് ഗുരുതി പൂജ? അതിന്റെ തത്വം എന്താണ് ? മൃഗബലി എന്ന സങ്കൽപത്തിൽ ആണോ ഈ പൂജ ചെയ്യുന്നത് ?
(06-Jun-2021)
For more details:
ru-vid.com
Facebook page: chidanandapuri
Instagram page: swami.chidanandapuri

Опубликовано:

 

8 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@aravindnair26
@aravindnair26 3 года назад
ശ്രേഷ്‌ഠമായ അറിവുകൾ സ്വാമിജി. പ്രണാമം.🙏 3
@sarithaaiyer
@sarithaaiyer 3 года назад
Thank you swamiji
@yogeswarisa5840
@yogeswarisa5840 3 года назад
Hari om......pranamam swamiji
@vinodpp1427
@vinodpp1427 3 года назад
Namaskaram swamiji,🙏🙏🙏
@shaaradi
@shaaradi 3 года назад
നമസ്തേ,സ്വാമിജി
@saibhajans8937
@saibhajans8937 3 года назад
🙏 പ്രണാമം സ്വാമിജി
@prabhakarankp260
@prabhakarankp260 3 года назад
മുൻ കാലങ്ങളിൽ കാളിക്ഷേത്രങ്ങളിൽ മൃഗ ബലി അനസ്യൂതം നടത്തിയിരുന്നൂ , ചിലയിടങ്ങളിൽ നര ബലിയും ഉണ്ടായിരുന്നു . അതെല്ലാം മനുഷ്യരുടെ അറിവില്ലായ്മ കൊണ്ട് ചെയ്തിരുന്നതായിരിക്കാം, കാരണം അഥുല്യശക്തികളായ ദേവന് / അഥവ ദേവിക്ക് ഈ നിസ്സാരനായ മനുഷ്യർ കൊടുക്കുന്ന നിസ്സഹായരായ ജീവികളുടെ രക്തം/മാംസം ആവശ്യമാണോ? എനിക്കുതോന്നുന്നത് ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവക്ക് ഈ മാംസം കഴിക്കുവാൻ ആഗ്രഹിച്ചിരുന്നവർ ആയിരുന്നു അവർ അതിനെ ഈ വിധത്തിൽ മാറ്റിമറിച്ചു എന്നാണ് . ഹൈന്ദവർ ബലികൊടുക്കുന്നത് നിയമനുസരണം നിർത്തലാക്കി പക്ഷേ മുസ്ലിങ്ങൾക്ക് അതുചെയ്യുകയും ചെയ്യാം ,കാരണം നമ്മുടെ രാജ്യം മതേതരമല്ലേ.
@saifusaifudeen6105
@saifusaifudeen6105 3 года назад
Njanggel(Muslims) thinnum.. Iniyum thinnum.. Nee fish🐠🐋🐟 thinnarille?? Sree krishan pashuvine thinnittille?!?!
@ashokankm1455
@ashokankm1455 3 года назад
Namaskkaram Swamiji...
@ramadassivasankaran4681
@ramadassivasankaran4681 2 года назад
Thanks, giving the knowledge. In our childhood we see but didn't ask anyone about this subject 🙏
@jayanv4908
@jayanv4908 3 года назад
സ്വാമിജിക്കൊപ്പം🙏
@lathikapk2490
@lathikapk2490 3 года назад
പ്രണാമം സ്വാമി ജി
@saraswathishaji4726
@saraswathishaji4726 3 года назад
നമസ്ക്കാരം സ്വാമിജി 🙏🌹
@girishch53
@girishch53 3 года назад
സ്വാമിജി, അങ്ങയോടുള്ള എല്ലാ ആദരവും നിലനിർത്തി ചോദിക്കുകയാണ് , മൃഗബലി ശരിയാണോ തെറ്റാണോ ? തെറ്റാണെങ്കിൽ തെറ്റെന്ന് പറഞ്ഞു കൂടെ? ഭക്ഷണ ത്തിനു വേണ്ടി മാംസം മനുഷ്യർക്ക് ആവശ്യമായിരിക്കാം , ആ ആവശ്യത്തിന്റെ നിവർത്തിക്ക് ദേവതയെ പങ്കു ചേർക്കണോ ?
@divakaranmr7078
@divakaranmr7078 3 года назад
Namaskaram🙏
@ramakrishnanp8938
@ramakrishnanp8938 3 года назад
Namasthe 🙏
@rajeshpk6453
@rajeshpk6453 2 года назад
ഒരു കാര്യം ചോദിച്ചോട്ടെ തിരുമേനി.. പിട കോഴിയെ ബലി കൊടുക്കുന്നില്ല.. അതു എന്ത് കൊണ്ടാണ്.തിരുമേനി ഒന്നു പറഞ്ഞു തരുമോ.. 🙏🙏🙏🙏🙏
@soorajks2774
@soorajks2774 2 года назад
നമസ്കാരം സ്വാമിജി. ഓം
@rajankrjjaishreeram5464
@rajankrjjaishreeram5464 3 года назад
Pranamam swami
@abyisac6901
@abyisac6901 2 года назад
ആദരണീയ സ്വാമിജി, പല പൗരാണീക സംസ്കാരങ്ങളിലും മനുഷ്യന്റെ / സമൂഹത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി മൃഗങ്ങളെ ബലിയർപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നതായി നാം വായിക്കുന്നു. ഉദാഹരണമായി, ബൈബിളിലെ പഴയ നിയമത്തിലെ യഹൂദ ആചാരങ്ങൾ. ബലിയർപ്പിക്കപ്പെടുന്ന മൃഗത്തിന് മേൽ ആ പാപങ്ങൾ ആരോപിച്ചതിനു ശേഷം അതിനെ ശിക്ഷിക്കുന്നത് പോലെയാണ് ഇത് ചെയ്തിരുന്നത് എന്ന് തോന്നുന്നു. ചില ബലികളിൽ ബലിമൃഗത്തെ കൊന്നതിനു ശേഷം അഗ്നിയിൽ ഹോമിക്കുന്നു. മറ്റു ചില ബലികളിൽ അതിനെ സമൂഹത്തിനു ഭക്ഷണമായി എടുക്കുന്നു. ഇത്തരം രീതികൾ ഭാരതത്തിൽ എന്നെങ്കിലും എവിടെയെങ്കിലും ഉണ്ടായിരുന്നുവോ?
@abdulkareemabdulkareem9500
@abdulkareemabdulkareem9500 3 года назад
Namaskaram . Samiji. Paranjad. Vekthamanu. Krthaimanu. Allamonnanu. Samiji. Abraham. Ibrahim. Maganod..bali.nelkan.aashayathinuvendi.thaigam.cheyyan.theyyarundo.annanu.chodikkunnad.kure.aadugaludeyum.pothugaludeyum.kashttakalam
@ayyappadas-jo7nn
@ayyappadas-jo7nn 3 года назад
Super sir
@sukumarankottapurath8083
@sukumarankottapurath8083 2 года назад
Namasthe
@binubalan4414
@binubalan4414 3 года назад
🙏🙏🙏🙏
@anoopvarma4110
@anoopvarma4110 3 года назад
🌹🙏
@santhoshpavithran2515
@santhoshpavithran2515 Год назад
മൃഗ ബലി പാടില്ല എന്ന് ഷടിക്കുന്നവർ ആദ്യം ഭക്ഷണത്തിൽ പച്ചക്കറി മാത്രം ഭക്ഷിക്കണം.
@divakarmalappuram5684
@divakarmalappuram5684 3 года назад
ഏതായാലും ഹിന്ദു സമാജത്തിന് ആശയപരമായ കരുത്ത് ഉണ്ടങ്കിലു സമാജികമായ കേഡർ സിസ സ്‌റ്റം ഇല്ലാത്തത് ഹിന്ദുവിനെ ദുർബലപ്പെടുത്തുന്നു
@praneeshkumark7551
@praneeshkumark7551 3 года назад
Athu thanna yannu karuthumm vijayavum
@Trollhub123
@Trollhub123 3 года назад
ശമിജിക് പൂർണമായി parayankazhiyunnilla
@presannanvallikkottu7380
@presannanvallikkottu7380 3 года назад
സ്വാമിജി ഒരു സംശയം ബലികൾ എന്നാണ് നിന്നത്. എല്ലാ മാർഗങ്ങളും വേണ്ടതല്ലേ. ഉദാഹരണം യുദ്ധ അവസരത്തിൽ അതിനനുസൃതമായ പൂജാ ക്രമങ്ങൾ വേണ്ടേ ഇവിടെ പായസം കൊണ്ടുള്ള പൂജയക്ക് എന്ത് പ്രസക്തി, ഓരോ ആവാശ്യാത്ഥം അല്ലേ ഇതിൻ്റെ ക്രമങ്ങളും.
@aneeshkraneeshkr2840
@aneeshkraneeshkr2840 Год назад
നമ്പൂരിക്ക് പായസവും സാമ്പാറും ഇഷ്ടം ബാക്കി വരുന്നത് വീട്ടിൽ കൊണ്ടുപോകാം ഇറച്ചി വെട്ടിയാൽ നടക്കില്ല
@sureshkumar-sj4mz
@sureshkumar-sj4mz 3 года назад
പൂയം നാൾ ഏതു ദേവതയെ ആണ് പൂജിക്കേണ്ടത്?
@thulaseedharanunnithan2599
@thulaseedharanunnithan2599 3 года назад
@Anoopkumar-zm6ch
@Anoopkumar-zm6ch 3 года назад
മുരുകൻ
@sureshkumar-sj4mz
@sureshkumar-sj4mz 3 года назад
@@thulaseedharanunnithan2599 6എന്ത്?
@sureshkumar-sj4mz
@sureshkumar-sj4mz 3 года назад
@@Anoopkumar-zm6ch ഓരോ ജോത്സ്യർ ഓരോന്ന് പറയുന്നു ബ്രഹസ്പതി വിഷ്ണു ശാസ്താവ് കാളി ശിവൻ
@aneeshkraneeshkr2840
@aneeshkraneeshkr2840 Год назад
നാം എന്ത് കസിക്കുന്നുവോ അത് ഈശ്വരന് സമർപ്പിച്ചു കഴിക്കുക എല്ലാവർക്കും നമ്പൂരി ആകാൻ പറ്റില്ല കുടുംബ ദേവത എന്നാൽ കുടുംബത്തിലെ ഒരു അങ്ങാതെ പോലെ ആണ്
@govindhannampoothiri7739
@govindhannampoothiri7739 3 года назад
മതത്തിൽ മാത്രമല്ല ഇതുള്ളത്. നേതാവിന് പൂരം കോലം കത്തിക്കുന്നില്ലേ?
@snair8448
@snair8448 2 года назад
Sacrifice of animals should stopped by all. No goats sacrifice during Islamic religious festivals. No eating meat by Christians during Christmas or other festivals! No rooster sacrifice by Hindus! Who does most of animal sacrifice in Kerala today? Every non-vegetarian!
@sureshnair791
@sureshnair791 3 года назад
മൃഗബലി തീർച്ചയായും നിർത്തലാക്കേണ്ടതാകുന്നു.
@gurudevan6241
@gurudevan6241 3 года назад
slaughtering of animals too...
@Anoopkumar-zm6ch
@Anoopkumar-zm6ch 3 года назад
ക്രിസ്മസിനും, റെംസാനും, പെരുനാളിനും ആയിര കണക്കിന് മൃഗങ്ങളെ കൊല്ലുന്നു കേരളത്തിൽ മുക്കിനു മുക്കിനു ഇറച്ചി കടകൾ ഉണ്ട് കോഴി വിൽക്കുന്നത് കന്നുകാലി ഇറച്ചി കൾ വിൽക്കുന്നത് അതു കൂടി നിരോധിക്കണം പറ്റുമോ ഇവിടെ പാടില്ല നാട്ടിൽ മൊത്തം വെട്ടാം ആ ഇരട്ട താപ്പ് ശരി അല്ലാ
@ഞാൻ..ചെകുത്താൻ
@@Anoopkumar-zm6ch അതൊന്നും ഇവർക്ക് കാണില്ല ക്ഷേത്രങ്ങളിൽ ആചാരപ്രകാരം ചെയ്താലേ ഇവർക്ക് കുഴപ്പമുള്ള കടയിൽ പോയി വാങ്ങി കൊന്നുതിന്നാൻ ഇവർക്ക് ഒരു മടിയുമില്ല
@aneeshkraneeshkr2840
@aneeshkraneeshkr2840 Год назад
എന്തിനു
@aneeshkraneeshkr2840
@aneeshkraneeshkr2840 Год назад
കുടുംബത്തിൽ എല്ലാവർക്കും ഇറച്ചി thinnamenkil കുടുംബ ദേവതക്കും കഴിക്കാം നമ്പൂതിരി പച്ചക്കറി തിന്നുന്നു എന്ന് വച്ചു ദേവത പച്ചക്കറി മാത്രമല്ല കഴിക്കുന്നത്‌ അതു ബാക്കി ഉള്ളത് പൊതിഞ്ഞു കെട്ടി വീട്ടിൽ കൊണ്ടുപോകാൻ ആണ്
@chinchilla4
@chinchilla4 Год назад
Paal paayasam parishkkarich rubber paal aavaadhirunnaal madhi... 😏😏😏
@SreehariSree-m9u
@SreehariSree-m9u 7 месяцев назад
സത്യത്തിൽ എന്താണ് സ്വാമിജീ ഈ പള്ളിവേട്ട കൊണ്ടും ഗുരുതി കൊണ്ടും ബലി കൊണ്ടും മറ്റും ഉദ്ദേശിക്കുന്നത്.. അങ്ങ് പറഞ്ഞതൊന്നും എനിക്ക് ഉൾകൊള്ളാൻ പറ്റുന്നില്ല
@പുള്ളി
@പുള്ളി 3 года назад
കാശി കൽവർട്ടിൽ മനുഷ്യ ബലി ഉണ്ടായിരുന്നു.
@pvagencies7958
@pvagencies7958 3 года назад
നമ്മുടെ സമാജ ത്തിൽ ഇന്നും നിലനിൽക്കുന്ന അനാചാരമാണ് സ്വാമിജി വരച്ചുകാട്ടിയത് ,യുക്കി യുക്തം കാര്യങ്ങൾ അവതരിപ്പിക്കുന്ന സ്വാമിജിക്കു പോലും ഉള്ള നിസ്സഹായത വെളിപ്പെടുകയും ചെയ്യുന്നു. ഇത്തരം സങ്കല്പങ്ങൾ പോലും പ്രപഞ്ചത്തിൽ ഉണ്ടാക്കുന്ന അസംതുലിതാവസ്ഥയെ ഗൗരവമായി കാണേണ്ടതല്ലെ? നവോത്ഥാന പ്രസ്ഥാനവും ആധുനിക നിയമവ്യസ്ഥയും സംയുക്തമായി പ്രവർത്തിക്കേണ്ടത് അനിവാര്യമല്ലെ? ബോധവൽകരണത്തിന് കാര്യമായ പരിശ്രമത്തിന് സ്വാമിജിക് മുൻ കൈ എടുത്തു കൂടെ?
@9995489487
@9995489487 2 года назад
നിങ്ങള് ഓപ്പൺ ആയി പറയണം കുരുതി ഇതിർക്ക്
@anilanil7145
@anilanil7145 3 года назад
രക്തത്തിന് പകരം രക്തവർണ്ണം കൊണ്ട് തൃപ്തമാകുമെങ്കിൽ അത് പോരേ? പാവം മിണ്ടാപ്രാണികളെ വെറുതെ വിടരുതോ ... രക്തം കൊടുത്താലെ പ്രാസാദിയ്ക്കൂ എന്നുണ്ടെങ്കിൽ , ആ പ്രസാദം വേണ്ടെന്ന് വെക്കുക . അതില്ലാതെയും മനുഷ്യർ ജീവിക്കുന്നുണ്ടല്ലോ
@sureshnair791
@sureshnair791 3 года назад
👍👍👍💚💚🙏💚💚
@Anoopkumar-zm6ch
@Anoopkumar-zm6ch 3 года назад
മാംസം ക്കഴിക്കുന്ന ആൾ അല്ലെങ്കിൽ നിങ്ങൾ പറഞ്ഞത് കുഴപ്പം ഇല്ലാ ഇനി ക്കഴിക്കുന്ന ആൾ ആണെങ്കിൽ ഇരട്ട താപ്പ് ആണ് എനിയ്ക്ക് വേണം മറ്റ്‌ ഉള്ളവർക്ക് പാടില്ല മിണ്ടാപ്രാണികളെ തിന്നാത്തവർ ആണ് കേരളത്തിൽ ഉള്ളവർ എല്ലാ ഇവിടെ ക്രിസ്സ്മസിനും, പേരുനാളിനും പതിനായിര കണക്കിന് കന്നുകാലികളെ അറക്കുന്നു മുക്കിന് മുക്കിന് കോഴികട ഇറച്ചി കടകൾ ഉണ്ട് ദിവസവും എത്ര ആയിരം എണ്ണത്തെ വെട്ടുന്നു അത് മിണ്ടാപ്രാണി അല്ലെ ഇ ഇരട്ട താപ്പ് പാടില്ല
@ഞാൻ..ചെകുത്താൻ
@@Anoopkumar-zm6ch ഇവർക്കൊക്കെ ക്ഷേത്രങ്ങളിൽ കോഴിവെട്ട് നടത്തിയാല് പ്രശ്നമുള്ളൂ കടയിൽ പോയിട്ട് വാങ്ങി വയറുനിറയെ കൊന്നു തിന്നും ഇവന്മാർ
@anilanil7145
@anilanil7145 3 года назад
@@Anoopkumar-zm6ch കടയിൽ വെട്ടുന്നത് മനുഷ്യന് വേണ്ടിയല്ലേ. ? ദേവാലയത്തിൽ ദൈവമല്ലേ ഇരിക്കുന്നത്. അവിടെ എന്തിനാണ് രക്തം വീഴ്ത്തുന്നത്.
@jayanv4908
@jayanv4908 3 года назад
@@anilanil7145 അവിടെയും മനുഷ്യന് വേണ്ടിയാണ്
@viswanathankunjan1262
@viswanathankunjan1262 2 года назад
🙏 പ്രണാമം സ്വാമിജി
@kkvs472
@kkvs472 3 года назад
Namasthe 🙏