Тёмный

എന്താണ് ജയലളിതയുടെ മരണത്തിൽ സംഭവിച്ചത് ? | J. Jayalalithaa | 24 Explainer | Hashmi Taj Ibrahim 

24 News
Подписаться 6 млн
Просмотров 994 тыс.
50% 1

എന്താണ് ജയലളിതയുടെ മരണത്തിൽ സംഭവിച്ചത് ? | J. Jayalalithaa | 24 Explainer | Hashmi Taj Ibrahim
#jayalalitha #jayalalithaadeath #augmentedreality #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

19 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 498   
@worship8616
@worship8616 Год назад
WHAT A PRESENTATION HASHMIKKA🔥🔥🔥നിളപോലെ ഒഴുകുന്ന വാക്കുകൾ 🔥👌❤മലയാള ഭാഷ ഇത്രയും മനോഹരമായി കൈകാര്യം ചെയ്യുന്നതിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹ചടുലമായ, ആഡംബരമില്ലാത്ത ആവിഷ്കാരം 💪
@sharimol7030
@sharimol7030 Год назад
സത്യം. ഓരോ വാക്കും എത്ര മനോഹരം കേൾക്കാൻ
@worship8616
@worship8616 Год назад
@@sharimol7030 നമുക്ക് മലയാളികൾക്ക് അഭിമാനം 💪
@lijorachelgeorge5016
@lijorachelgeorge5016 Год назад
സത്യം
@CT_ChristyThomas
@CT_ChristyThomas Год назад
There is something called a Teleprompter for news readers. Check it out.
@qutubudinsulthan4084
@qutubudinsulthan4084 Год назад
pulli mathrubhumiyil aayirunniley!!?
@m.sreekumarsree7659
@m.sreekumarsree7659 Год назад
Beautiful presentation by Mr. Hashmi with his excellent language flow.
@arjavv6152
@arjavv6152 Год назад
Anchor hashmi perfect choice 24😍
@arjavv6152
@arjavv6152 Год назад
@@user-wb8ps2ux4f thonnalla.. Pullii adipoliyaa👌🏻
@kavithagokul5
@kavithagokul5 Год назад
പുള്ളി pappadathe പറ്റീ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി പോയി 😇😇
@shuhaibcholasseri
@shuhaibcholasseri Год назад
@@kavithagokul5 same
@DilnaMehzin-Medico
@DilnaMehzin-Medico Год назад
🥂
@salwakuttukkan251
@salwakuttukkan251 Год назад
Super presentation Mr.Hashmi 👌
@renchur8848
@renchur8848 Год назад
Hashmi... നിങ്ങളുടെ അവതരണം സൂപ്പർ 👍🏻👍🏻👍🏻👍🏻പെർഫെക്ട്...
@nolimits5829
@nolimits5829 Год назад
What a presentation... 🙏
@keerthanakm1513
@keerthanakm1513 Год назад
Hashmi u r really great...super presentation ❤️
@kochasworld369
@kochasworld369 Год назад
ഈ മരണത്തിൽ ചില സംശയങ്ങൾ അന്നേ തോന്നിയിരുന്നു അതൊക്കെ നല്ല മണി മണി പോലെ തുറന്നു പറയും വേണ്ട രീതിയിൽ അന്വേഷണം നടത്തിയാൽ ജയലളിത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കാലയളവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാപേരേയും അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ബന്ധുക്കൾ തുടങ്ങിയവരേയും ചോദ്യം ചെയ്യണം ആ കാലയളവിൽ മരുന്നുകളുടെ കൂടെ ഏതെങ്കിലും തരത്തിലുള്ള സ്ളോ പോയ്സൺ കൊടുത്തിരുന്നോ എന്നും അടുത്ത തമിഴ്നാട് ഭരണത്തിന് വേണ്ടി ആരെങ്കിലും ഇത് നടപ്പാക്കിയോ എന്നുമൊക്കെ അറിയാൻ കഴിഞ്ഞേക്കും
@niyasudheenkannacheath9043
@niyasudheenkannacheath9043 Год назад
നല്ല ചടുലതയുള്ള അവതരണം👍👍👍 ഹാഷിമി👍👍👍👍
@user-su9cs5bh5x
@user-su9cs5bh5x Год назад
പല ഉന്നതരുടെയും.മരണം ഈ ലോകത്ത് നടന്നിട്ടുള്ളത് ഇങ്ങനെ ആണ്, അവർ വിശ്വസിച്ചു കൂടെ നിർത്തുന്ന പലരും അവസാനം അന്തകരാകും 👈👈👈
@miyanunu
@miyanunu Год назад
അവർ കൈയ്യിട്ട് വാരിയെങ്കിലും പാവങ്ങൾക്കും ഒരു വിഹിതം കൊടുത്തു . നമ്മുടെ നേക്കാന്മാർ മുഴുവൻ അവരുടെ വീട്ടിൽ കൊണ്ടുപോകുന്നു .
@allkeralabus6010
@allkeralabus6010 Год назад
എന്നിട്ട് വോട്ട് ചെയ്യുന്നത് അവർക്ക് തന്നെ അല്ലേ
@adithyag8373
@adithyag8373 Год назад
@@allkeralabus6010 😂💯
@anandhu7376
@anandhu7376 Год назад
AVR 1000 Kodi eduthatt...korch laptopum sanchi oke kodthu...ivde 500 Kodi eduthatt kit kodkunnnu😂velya vethyasm onnula
@ancyfrancis1805
@ancyfrancis1805 Год назад
What a presentation man 👏
@jancynoushad4114
@jancynoushad4114 Год назад
Nice presentation Hashmi ikka ❤️❤️❤️😍
@dheepthin983
@dheepthin983 Год назад
Powerful presentation 👌👌👌
@bujilitamas6682
@bujilitamas6682 Год назад
Admit aakumbol thanne diagnosis community acquired pneumonia aarunnu. With oxygen support aanu receive cheythath. Paniyum jaladhoshvum mathrm ennu paranjath kond paranjatha. Pinne Dr Shivakumar sasikalayude relative aanu.
@fhameen
@fhameen Год назад
👍🙏വളരെ വിശദീകരണം തന്ന വാർത്ത
@Newssurvey
@Newssurvey Год назад
സൂപ്പർ അവതരണം👍
@FACTSBYSHAHIN
@FACTSBYSHAHIN Год назад
കാര്യം പുള്ളിക്കാരിക്ക് എതിരെ അഴിമതി ആരോപണം ഒക്കെ ഉണ്ടെങ്കിലും ജനങ്ങൾക്ക്‌ ഉപകാരം ഉണ്ടായിരുന്നു....ഇവിടെ നടക്കുന്നത് എന്താ നമ്മളെ പൈസ ഇവിടുത്തെ രാഷ്ട്രീയക്കാർ അവരെ തറവാട്ടിലേക്ക് മാത്രം കൊണ്ടുപോകുന്നു.....10 പൈസയുടെ ഗുണം നമ്മൾക്കുണ്ടോ??
@ajmalajuss5934
@ajmalajuss5934 Год назад
💯
@franksheeran1859
@franksheeran1859 Год назад
True
@athira47
@athira47 Год назад
💯💯💯
@sivapriya912
@sivapriya912 Год назад
Exactly👍
@ashiqasok7411
@ashiqasok7411 Год назад
തമിഴ് നാട്ടിൽ എങ്ങാനും ജനിച്ചാൽ മതിയാരുന്നു എന്നാൽ ഇപ്പൊ സുഖമായി ജീവിക്കാമായിരുന്നു.
@meenumolm3467
@meenumolm3467 Год назад
Excellent presentation ...
@aseebcp1783
@aseebcp1783 Год назад
Presentationn🔥🔥🔥💯
@statusvideos5786
@statusvideos5786 Год назад
News parayunna aal adipoli nannayi manasilavum🔥🔥
@chandrababubabu8817
@chandrababubabu8817 Год назад
It is true. Those who involved in the crime should be brought to justice. Every Tamilnadu people suspected because she was not taken to any prominent hospitals US or UK
@Mindismine2727
@Mindismine2727 Год назад
Sherikum oru role model thannea anu this lady..orupad tolerate cheythu completely shattered and turn her life upside down still she resist and perform the boldness and her education of ettiqute in impeccable way
@charliejinn8314
@charliejinn8314 Год назад
നല്ല അവതരണം👍
@shymashyni
@shymashyni Год назад
എന്റെ സൂര്യ പുത്രിക്ക് എന്ന ഫിലിം പോലെ ആണ് ഇതും
@aymanjazeel428
@aymanjazeel428 Год назад
Excellent presentation 🤝
@bbtalks6058
@bbtalks6058 Год назад
Powerful presentation .💥
@vypindelhi9458
@vypindelhi9458 Год назад
Every one boasts presentation of the Anchor? But I am asking where is the script writer and where is the video editor? For them I can give my 👏👏👏👏👏👏👏👏 Don't forget the brilliant director behind the movie while you appreciate your favourite hero.
@soumyavishnuvlogs2680
@soumyavishnuvlogs2680 Год назад
Beautiful presentation
@Rons88
@Rons88 Год назад
Hashmi..U.. Nailed it ♥️♥️♥️
@jithinjithu6662
@jithinjithu6662 Год назад
Valare nalloru ithaayurunnu
@reshmivijayanreshmivijayan4648
ഇന്നും ഓർമയുണ്ട് ആ ദിവസം, രാത്രി 2 മണിക്കൂർ പെട്ടന്ന് കറന്റ്‌ off ആയി live news ഓടിക്കൊണ്ടിരിക്കെ, പിന്നീട് കറന്റ്‌ വന്നപ്പോഴേക്കും മരണ വാർത്ത സ്ഥിതികരിച്ചു, ദുരൂഹതയൊക്കെ അന്നും പറന്നിരുന്നു എന്നാൽ ചെന്നൈയിൽ ഉള്ളവർ തലേ ദിവസം തന്നെ മരിച്ചു എന്നാണ് പറഞ്ഞിരുന്നത്
@pranathprasad1107
@pranathprasad1107 Год назад
Sathyam ..pettan oru news vanna kure problems undayene athukomd plan cheyth pathuke anu arichath
@kuttututtudiaries8662
@kuttututtudiaries8662 Год назад
അല്ല തലേദിവസം അല്ല മരിച്ചേ.. അവർ മരിച്ചു ഒരു മാസം ആയിരുന്നു... ഞാൻ ചെന്നൈയിൽ ആണു
@allinonetube.1388
@allinonetube.1388 Год назад
@@kuttututtudiaries8662 ninghalkk oru leader muhammed fayisine ariyumo keralakkaranaayirunnu ammayude keeyil admk kku vendi pravarthichirunna aalaanu. 8 varsham munb addhehatte kaananilla. Onnu tamilnattilulla friendsinodu chothichu nokkaammo. Thamaashayalla serious aayittu parayuva enthelum vivaram kittuvaanel parayane🙏🙏
@kuttututtudiaries8662
@kuttututtudiaries8662 Год назад
@@allinonetube.1388 😱😱 അന്വേഷിച്ചായിരുന്നോ.... പോലീസ് കംപ്ലയിന്റ് കൊടുത്തില്ലേ
@allinonetube.1388
@allinonetube.1388 Год назад
@@kuttututtudiaries8662 police complaint koduthittu kaaryamilla. Ninghal nighalude tamil friendsinodu oru thala muhammed fayisine aryonnu onnu chothikku. Ariyunna aarengilum onnu contact cheyyaan pattiyaal mathi. Valla information kittuvaanel parayane
@hannamohammed3295
@hannamohammed3295 Год назад
Nice presentation 🔥
@ratnammenon2225
@ratnammenon2225 Год назад
ഇപ്പൊ ഇതിനെ പറ്റി സംസാരിക്കേണ്ട കാര്യം എന്തായിരുന്നു...ഇത്രയും വർഷങ്ങൾക്ക് ശേഷം,.ഇത്രയും കരുത്തുള്ള..കഴിവുള്ള നേതാവിനെ പോലും ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ രാഷ്ട്രീയത്തിൽ എന്തും നടക്കും..
@Sneha14998
@Sneha14998 Год назад
Nice presentation ⚡⚡👍
@ansaskk7031
@ansaskk7031 Год назад
എന്തായാലും നമ്മൾ കേരളക്കരയും ആഗ്രഹിച്ചിരുന്നു ഇങ്ങനെയൊരു മുഖ്യമന്ത്രിയെ ❤️
@vishnuvk123
@vishnuvk123 Год назад
😂enthin
@deepakshyamalak7716
@deepakshyamalak7716 Год назад
Nammal'k engane oru CM swapnthil maatram....
@rejimonmathew8336
@rejimonmathew8336 Год назад
Ha Ha ഇവിടെ 300 കോടി സ്വത്ത് എന്ന് കിട്ടാനാ
@factstipshacksmalayalam4173
Ethinu
@mohammedriyas8713
@mohammedriyas8713 Год назад
Ivide ulla mukyan athinekkal kodikal undakkunnund.
@aliyashamnad6163
@aliyashamnad6163 Год назад
Super presentation Mr. Hashmi
@remyahari1922
@remyahari1922 Год назад
Hashmi always speaks truth.
@vineethnair4137
@vineethnair4137 Год назад
If you are Powerful, first thing that you need to do is , to build a strong family
@jithin3624
@jithin3624 Год назад
തോഴിയെ പൊക്കി അകത്തു ഇട്ട് രണ്ടു കൊടുത്താൽ തത്ത പറയും പോലെ എല്ലാം വെളിയിൽ വരും 😁
@joh106
@joh106 Год назад
Hashmi super presentation👍👍👍
@sameerdonsameer8523
@sameerdonsameer8523 Год назад
Presentation superb 👍
@HumlinsWorld
@HumlinsWorld Год назад
Ingane venam news vayikkan good luck 😊
@cuteolive9060
@cuteolive9060 Год назад
Avatharanam adipolii....🔥🔥🔥🔥🔥
@reshmasujith6542
@reshmasujith6542 Год назад
superb presentation 👌👌👌adipoli voice...
@shakemagic4282
@shakemagic4282 Год назад
നല്ല അവതരണം
@sambhucs7797
@sambhucs7797 Год назад
കേട്ടിരിക്കാൻ തോന്നുന്ന അവതരണം 👌
@niramullakaazhchakal9140
@niramullakaazhchakal9140 Год назад
Amazing presentation
@ottayan2964
@ottayan2964 Год назад
Super voice 🔥🖤
@tvatca2652
@tvatca2652 Год назад
Hospitalinte ella bhagathum cctv camera und...enthukondaayirikkum icu vilum ventileterilum cctv illathad...ella hospitalilum ith nirbhandamaakkanam..engil oru paridhivere ithupolulla casen evidence undaagumayirunnu...😞
@thomasxavier2117
@thomasxavier2117 Год назад
എത്ര ശക്തനായാലും എല്ലാവരുടെയും അവസാനം ഇങ്ങനെയൊക്കെ തന്നെ
@shifanamuhammed2144
@shifanamuhammed2144 Год назад
Presentation 👍🏻
@Shibinbasheer007
@Shibinbasheer007 Год назад
👍👍
@sir-cute
@sir-cute Год назад
ജനങ്ങൾക്ക് വേണ്ടി എന്നൊക്കെ ചെയ്‌തെന്ന് പറഞ്ഞാലും ശെരി അനധികൃതമായി സ്വത്തു സാമ്പാധിക്കുന്ന ഏതൊരാൾക്കും അവസാനം ഈ ഗതി തന്നെയാവും.. ആരോഗ്യമുള്ളപ്പോൾ വീട്ടിപ്പിടിക്കുന്ന സ്വാതൊന്നും മരണക്കിടക്കയിൽ സഹായിക്കില്ല.. സഹായിക്കില്ല എന്ന്‌ മാത്രമല്ല ഉപദ്രവം ആവുകയും ചെയ്യും.. വേണ്ടത് മാത്രം ജോലി എടുത്ത് സമ്പാദിക്കുക..ബാക്കി ഉള്ളത് കഷ്ടപ്പെടുന്ന genuine അർഹതപ്പെട്ടവർക്ക് കൊടുക്കുക.. അല്ലെങ്കിൽ എല്ലാം വീട്ടിപ്പിടിച്ചാലും സമാധാനം ഇല്ലാതെ മരിക്കാം
@beenalawrence2587
@beenalawrence2587 Год назад
Avar arhathappettavark tanneya tante sambadyathil oru pank nalkiyath. Athukond avare amma ennu aa natile janangal vilikkunnath.
@sir-cute
@sir-cute Год назад
@@beenalawrence2587 നൽകിയിട്ടില്ല എന്ന്‌ ഞാൻ പറഞ്ഞില്ല.. മാന്യമായി ജീവിക്കാൻ ആവശ്യമുള്ളതിൽ അധികം പണം അനധികൃതമായ സമ്പാദിച്ചതും കയ്യിൽ വയ്ച്ചതുമാണ് വിനയായത്.. 100 കോടി കട്ടിട്ട് 10 കോടി ദാനം ചെയ്താലും ആ 90കോടി കയ്യിലുള്ളെടുത്തോളം കാലം മനസമാധാനം ഉണ്ടാവില്ല
@beenalawrence2587
@beenalawrence2587 Год назад
Aayirikkam ennitum aa natile janangalk avar amma aanu.ath avarude pravarthi kond needi eduthathanu. Ath nammude natile oru minister kum janangal etrakk respect koduthitundavilla. Pinne avar politics lottu kadakkum munbe tanne teenage muthale oru popular actress aanu. Athikaram kayil vannappol koode undayirunna palarum avare chathichu. Enthayalum oru karyam urappanu ivarude maranathinu pinnile vasthutha one day purath varum. Enthu tanne aayalum janangalk upakaram illatha tangalkum tante family kum vendi matram athikaram upayohikkunna nammude rashtriyakkarekkal avar orupadi mukalil tanne aanu
@seemaug7111
@seemaug7111 Год назад
👍👍
@ithalpallath6770
@ithalpallath6770 10 месяцев назад
@@beenalawrence2587 ath vivaramillathe manukoosukalanu avide. Athondaanu... Kodikal kattu mudichittu athinte oru cheriya pangu janagalku koduthu ennu paranjathondu arum punyalan aavoola
@varadapratap7025
@varadapratap7025 Год назад
Good presentation sir 🥰
@ayishas3689
@ayishas3689 Год назад
Super presentation
@geoekmgmail
@geoekmgmail Год назад
Jayalalitha was a great administrator.
@sreekanthk3705
@sreekanthk3705 Год назад
Hashim chetta...super...persentation...
@ajin_ajayan
@ajin_ajayan Год назад
Hashmi Taj Ibrahim ❤️❤️❤️
@sunilraj343
@sunilraj343 Год назад
Nice
@foodvlogshanna2247
@foodvlogshanna2247 Год назад
Super അവതരണം 👍🏻
@bushrac.k8788
@bushrac.k8788 Год назад
ഹാഷിം ഭായ് മനോഹര മായി പറഞ്ഞു
@masha_nature
@masha_nature Год назад
Appo ECMO eppol anu remove cheythe?
@Happy_soul23
@Happy_soul23 Год назад
Super Presentation. Kidus to the reporter.
@athiest566
@athiest566 Год назад
Nice presentation
@saranzaan2613
@saranzaan2613 Год назад
ഇങ്ങേരുടെ അവതരണം theey🔥
@user-sq3mb2kn3l
@user-sq3mb2kn3l Год назад
Really a fire lady... 🙏🏻🙏🏻
@thefakeraistarwhodoesntspa506
Hospital c c camera check ചെയ്യണം.
@twinstarswithmom7045
@twinstarswithmom7045 Год назад
Good Presenation
@gayathri2933
@gayathri2933 Год назад
Nice presentation 👍
@sibiar9751
@sibiar9751 Год назад
Arumukham Commission Report is very Correct 💯❤️👌🌟✔️. The Commission Report should be executed 💯❤️👌🌟✔️.
@RaghuKumar-ye7un
@RaghuKumar-ye7un Год назад
ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ പല രൂപത്തിലും കിട്ടും എന്ന അപ്തവാക്യം ഓർമ വരുന്നു...
@ashiqanvar2352
@ashiqanvar2352 Год назад
ഇവർ വളെരെ നല്ല സ്ത്രീ ആയിരുന്നില്ലേ 🤔
@abdulkareem974
@abdulkareem974 Год назад
ആയിരുന്നു ഉ റ ങ്ങു ബോൾ
@bushraasmallyoutuber
@bushraasmallyoutuber Год назад
ആരെയാണ് ഉദ്ദേശിച്ചത് 🤔
@abdulkareem974
@abdulkareem974 Год назад
@@bushraasmallyoutuber ശശി കല
@adarshk.p9526
@adarshk.p9526 Год назад
എന്നിട്ട് പിണറായി ക്ക്, മോദിക്ക് ഒന്നും കിട്ടിയില്ലല്ലോ
@hashime.p6778
@hashime.p6778 Год назад
What a presentation
@sumayyahasaan342
@sumayyahasaan342 Год назад
Anyways she is such inspirational women
@Siyad_Sidhik
@Siyad_Sidhik Год назад
Well done Hashmi👍🏻
@rijur5885
@rijur5885 Год назад
hashmi kidu look. super presentation
@jyotheeshkumarkelath2058
@jyotheeshkumarkelath2058 Год назад
Enthinteyo Mele Onnum Parakkilla, Kazhinjakaala Anubhavamgalil Ninnum Naam Orupaadu Orupaadu Orupaadu Paadamgal Padichu Manassilaakki Utharavaadhitwamullavar Pravarthikkendathund.
@subinism1476
@subinism1476 Год назад
House of the dragon style annallo thoyii nikumnath Halise hightower per mattiyall mathram mathii
@thankamaniv1846
@thankamaniv1846 Год назад
Hashim presentation super.
@studystudy1106
@studystudy1106 Год назад
Aa reportil orupadu fault und... Athonnum parayunnillallo.. Y🤔
@sulaimanalath5589
@sulaimanalath5589 Год назад
എല്ലാത്തിന്റെയും തുടക്കം അനാദികൃത സ്വത്ത്‌.. അവസാനം ദുരൂഹതകളും എന്തിനു വേണ്ടി സ്വത്ത്‌ സ്വരുകൂട്ടി.. ചിന്തിച്ചാൽ മനസിലാകും ഈ മരണത്തിലും ചിലത് ചിന്തിക്കുന്നവരെ ഓര്മിപ്പിക്കാൻ വേണ്ടി.. അനദികൃത സ്വത്ത്‌ അവസാനം അതി ദയനീയം... ഒന്നും കൊണ്ടുപോയില്ല.. ബാക്കി വെച്ചത് കുറെ ദുരൂഹത കൾ
@adarshk.p9526
@adarshk.p9526 Год назад
അനധികൃത സ്വത്ത്‌ എതു ഭരണ കക്ഷി നേതാവ് ന്റെ കയ്യിലും കാണും. അവരൊക്കെ ഇങ്ങനെ പോകും ആയിരിക്കും ലെ
@neetzzzme
@neetzzzme Год назад
🔥🔥🔥
@vishnuoutlaws
@vishnuoutlaws Год назад
എന്റെ അമ്മ ❤
@neethuneenu5670
@neethuneenu5670 Год назад
Iron Lady 💪
@Vmvmn141
@Vmvmn141 Год назад
VFX💯
@jalikaithakodan2495
@jalikaithakodan2495 Год назад
ഇതൊക്കെ.. ജനത്തിന് ആദ്യമേ അറിയാമായിരുന്നു...... 🫤🫤
@raihanam7665
@raihanam7665 Год назад
സൂപ്പർ പ്രസന്റേഷൻ
@samrajvikram2949
@samrajvikram2949 Год назад
ഉറപ്പായിട്ടും സത്യം പുറത്തുകൊണ്ടുവരണം👍
@krish3vlog
@krish3vlog Год назад
Politics adhil full and full correct aagan pattila ne paavam aayal ninnai verudhai vidumo mattullavar so ne ninnai powerful aayi kaatanam ithrayum complicated aaya janangal Ulla naatil tharikida nadathaadhai pattila
@shuhaibck1022
@shuhaibck1022 Год назад
🌹
@whysoserious836
@whysoserious836 Год назад
എജ്ജാതി വാർത്ത അവതരണം കലക്കിട്ടോ 👌
@comrade369
@comrade369 Год назад
ഹാഷ്മി well-done 👍 നിങ പോളിക്ക് മച്ചാ.....😀
@sinisini3640
@sinisini3640 Год назад
What a presention I'm bigfan hashim
@j_aga_n
@j_aga_n Год назад
Eathra nallu kazhingallumm sathyam purath varukathanea cheyum
@gracyjomon1658
@gracyjomon1658 Год назад
Raaniyepole jeevitham patiyepole maranam😢😢
@abhilashtp5883
@abhilashtp5883 Год назад
വീരപ്പൻ നല്ലവൻ ആയിരുന്നു
@Abbhiiiiii
@Abbhiiiiii Год назад
Athe ithra valya facilities um,medical attention um koduthittum,,enthu kondu marichu? Really mysterious
@nmk4400
@nmk4400 Год назад
🤣 aayus illenkil aaran jeevikuka
@falcon9834
@falcon9834 Год назад
Hashmi vartha vayechal powerful
@shelbinaloorshelbinaloor9773
Hashim super
@nolimits5829
@nolimits5829 Год назад
Ikka super.
Далее