• ഞെട്ടിക്കുന്ന തിമിംഗല ... ഞെട്ടിക്കുന്ന തിമിംഗല രഹസ്യങ്ങൾ | Whale Facts • ഇനി ആർക്കും പ്രായമാകില... ഇനി ആർക്കും പ്രായമാകില്ല The Future of DNA Technology
പറഞ്ഞതിൽ അല്പം തെറ്റുണ്ട്. സാധാരണ കോശങ്ങളിൽ ഉണ്ടാകുന്ന മുട്ടെഷൻ അല്ല പരിണാമത്തിന് അടിസ്ഥാനം, മറിച് പ്രത്യഉൽപാദന കോശങ്ങളിൽ (reproductive cells) ഉണ്ടാകുന്ന mutatations ആണ് പ്രകൃതി നിർദ്ധാരണം ( natural selection ) ഉണ്ടാക്കുന്നത്. സാധാരണ കോശങ്ങളിൽ ഉണ്ടാകുന്ന മുടെഷൻസ് ക്യാൻസർ പോലുള്ള രോഗങ്ങൾ ഉണ്ടാക്കും. Natural selection ഉണ്ടാക്കില്ല.
⚠️Typical വിശ്വാസി ഇപ്പോൾ ചിന്തിക്കുന്നത്,, Hindus : ഇതെല്ലാം ഞങ്ങടെ രാമായണത്തിൽ മുനിമഹർഷി column തിരിച്ചു പറയുന്നുണ്ട്. Muslims : ഇതെല്ലാം ഞമ്മടെ ഖുറാനിൽ നേരുത്തേ തന്നെ പ്രവചിച്ചിട്ടുണ്ട്. Christians : ബൈബിളിൽ പറയുന്നപോലെയാണ് ഇന്ന് ലോകം ചലിക്കുന്നത്.
മതത്തിൽ വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അതല്ല സയൻസിൽ വിശ്വസിക്കുന്നവർ അതിൽ വിശ്വസിക്കട്ടെ. പക്ഷെ നമ്മുടെ പൂർവികർ മത ഗ്രന്ഥങ്ങൾ എഴുതി വച്ചിരിക്കുന്നത് മനുഷ്യന്റെ നന്മക്കാണ്. അതു പിന്തുടർന്നാൽ പ്രകൃതിക്കും ജീവജാലങ്ങൾക്കും നല്ലത് മാത്രമേ ഉണ്ടാകൂ.