Тёмный

എന്താണ് പുതിയ വിദ്യാഭ്യാസ നയം 

Mathrubhumi News
Подписаться 5 млн
Просмотров 20 тыс.
50% 1

മൂന്നര പതിറ്റാണ്ടിന് ശേഷം രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം വരികയാണ്. എന്താണ് പുതിയ വിദ്യാഭ്യാസ നയം? കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം എന്നതിനു പകരം വിദ്യാഭ്യാസ മന്ത്രാലയം എന്ന പേരില്‍ തുടങ്ങുന്നു ആ മാറ്റങ്ങള്‍.
#MathrubhumiNews #MalayalamLatestNews #KeralaNews
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@SunilNp-ln8xu
@SunilNp-ln8xu 3 месяца назад
കൂടാതെ കൗൺസിലങ്ങും ജീവിതത്തെ നേരിടാനുള്ള പരിശീലനവും കൊടുക്കുക അടിയന്തിരമായി❤🌹
@tssubin5252
@tssubin5252 4 года назад
വിദ്യാഭ്യാസത്തെ കുറിച്ചു പറയുമ്പോഴെങ്കിലും മലയാള ഭാഷയുടെ ഉച്ചാരണം ശെരിയാകണം...ഭ എന്നതിന്റെ ഉച്ചാരണം ഫ ആക്കി മാറ്റരുത്..
@ar_leo18
@ar_leo18 4 года назад
വിദ്യഫ്‌യാസം ...അതെന്ത് അഫ്‌യാസമാണ് എന്റെ മാറൂമി ചക്കരെ..,😁😁
@kamar-jahan923
@kamar-jahan923 Год назад
😂😂
@TheBonlessTongue
@TheBonlessTongue 4 года назад
മാതൃഭൂമി ദയവായി മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിൽ കുറച്ചുകൂടി ജാഗ്രത പാലിക്കണം. വിദ്യാഭ്യാസം. പരിഷ്ക്കരണം തുടങ്ങിയ വാക്കുകൾ ഇവിടെ ഉച്ചരിച്ചിരിക്കുന്നത്‌ തെറ്റല്ലെ?
@mathewt-yh4il
@mathewt-yh4il 4 года назад
Aaa grace mark onnu edutthu maattiya thirum ella preshnavum
@kcsumu3617
@kcsumu3617 4 года назад
hoo😳😳 👌👌👌
@NM-vs5lg
@NM-vs5lg 4 года назад
Nammal padicha kalath ithonnum undayilallo 😢
@safeedakt880
@safeedakt880 2 года назад
👍👍
@funnytv9797
@funnytv9797 4 года назад
Wow
@Curiosity_Calls
@Curiosity_Calls 3 года назад
ഇപ്പോൾ 10th board exam undo ഇല്ലയോ 🤔
@sujithguru8003
@sujithguru8003 4 года назад
Aghe confusion ayalo..🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@drewbinskey4607
@drewbinskey4607 3 месяца назад
മൂന്നാം വയസ്സിൽ അംഗൻവാടി/pre kg നാലാം വയസ്സിൽ LKG, UKG ആറാം വയസ്സിൽ ഒന്നാം ക്ലാസ്
@Cuteboy42543
@Cuteboy42543 4 года назад
Ath nannayi
@amalnathpk971
@amalnathpk971 4 года назад
*ഇത് സി.ബി.എസ്.ഇ.കു ബാധകം ആണോ?*
@drewbinskey4607
@drewbinskey4607 3 месяца назад
ബാധകം
@druabasheer
@druabasheer Год назад
ഈ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയെങ്കിലും ഈ "ഭ" എന്ന സ്ഥാനത് "ഫാ " എന് പറയൽ ഒന്ന് ഒഴിവാക്കി കിട്ടുമോ പെങ്ങളെ
@shanuvaliyakkath8482
@shanuvaliyakkath8482 3 года назад
Ennalum aleena vidhyafayasam
@shajishankarcp7731
@shajishankarcp7731 4 года назад
നായയുടെ വാല് എത്രകാലം കഴിഞ്ഞാലും നേരെയാകില്ല. ഈ ആഫാസം😎 തുടർന്നു കൊണ്ടേയിരിക്കും. RIP മലയാളം.😭
Далее