Тёмный

എന്താണ് പ്രാർത്ഥന? പ്രാർത്ഥന ആരാധനയിൽ പെടുമോ? അലവി സഖാഫി 

Подписаться
Просмотров 309 тыс.
% 2 067

ചോദ്യകർത്താവ് : എന്താണ് പ്രാർത്ഥന ?.
ഉസ്താദ് : ആരാധനയിൽ പെടുന്നതോ , അല്ലാത്തതോ ?.
ചോദ്യകർത്താവ് : ബബബബ
ഒരുശരാശരി വഹാബിയുടെ അവസ്ഥയാണ് ഈ മുഖാമുഖത്തിലൂടെ ബോധ്യപ്പെടുന്നത് അല്ല വമ്പൻമൗലവിമാരുടെയും ഗതി ഇതുതന്നെയാണ്.
05-04-2019 പെരിന്തൽമണ്ണ

Опубликовано:

 

6 апр 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 296   
@fathimamanathanath5438
@fathimamanathanath5438 2 года назад
. മുജാഹിദ് കളെ നിങ്ങൾ ഉസ്താദിന്റെ വാക്കുകൾ ശ്രദ്ദിച്ച് കേൾക്കണേ എന്നാൽ മനസ്സിലാവും ഉസ്താദേ ദുആ ചെയ്യണേ 🤲🤲🤲
@AneesKt-ok8qp
@AneesKt-ok8qp 3 месяца назад
Allah u ellathavarod parthikal aano Quran Surath 72) aayath 18
@AbdurahmanMkm
@AbdurahmanMkm 2 месяца назад
അലവി പതിവ് ശൈലി ആവർത്തിക്കുന്നു മഖ് ബറകളിൽ നടത്തുന്ന പ്രാർഥനക്ക് ആയത്തും ഹദീസും ഇല്ല അതയാൾക്ക് അറിയാം അതാണ് അലവി ഉരുണ്ട് കളിക്കുന്നത്
@MINSHANACT
@MINSHANACT Месяц назад
22:21 ​@@AbdurahmanMkm
@Aboobacker-um6cv
@Aboobacker-um6cv Месяц назад
😊 me L​@@AneesKt-ok8qp
@KabeerVKD
@KabeerVKD 29 дней назад
​@@AbdurahmanMkm ദുആ അല്ലാഹുവിനോട് മാത്രം. ദുആ. അത് ആരാധനയാണ്.. പ്രാർത്ഥന ആരോടും ആവാം. പ്രാർത്ഥന ആരാധനയല്ല. ദുആ എന്നാൽ ആരാധ്യനോട് ആവശ്യപ്പെടുന്നത്. അതാണ് ദുആയുടെ മലയാള അർത്ഥം
@aminahassan2425
@aminahassan2425 2 года назад
ബഹുമാനപെട്ട ഉസ്താദിനു ആഫിയത്തും ദീർഘായുസ്സ് നൽകണേ നാഥാ... 🤲
@shareefe6215
@shareefe6215 Год назад
ഉസ്താദ് സൂപ്പർ 👌👌👌🌹🌹🌹
@HafizMuhammedMushthaq.T.M.
@HafizMuhammedMushthaq.T.M. 3 месяца назад
ചോദ്യകർത്താവ് : എന്താണ് പ്രാർത്ഥന ?. ഉസ്താദ് : ആരാധനയിൽ പെടുന്നതോ , അല്ലാത്തതോ ?. ചോദ്യകർത്താവ് : ബബബബ ഒരുശരാശരി വഹാബിയുടെ അവസ്ഥയാണ് ഈ മുഖാമുഖത്തിലൂടെ ബോധ്യപ്പെടുന്നത് അല്ല വമ്പൻമൗലവിമാരുടെയും ഗതി ഇതുതന്നെയാണ്
@AbdulJaleelmtc-vv5jm
@AbdulJaleelmtc-vv5jm 11 месяцев назад
അള്ളാഹു കണ്ണേറുകളെത്തോട്ട് (masha allah ) അറിവിന്റെ നിറകുടമായ ഉസ്താദിനെ കാക്കട്ടെ. Ameen
@shanvenjaramoodu9278
@shanvenjaramoodu9278 2 года назад
അള്ളാഹ് ഞങ്ങളുടെ ഉസ്താദ് മാർക്ക് ദീർഘായുസ് നൽകണേ വഹാബിസത്തിൽ പെടാതെ എല്ലാവരെയും കാക്കണേ നാഥാ
@shabeerali4254
@shabeerali4254 2 года назад
Aaàà my
@zaeman1764
@zaeman1764 2 года назад
Ameen
@moiduppaoem7989
@moiduppaoem7989 2 года назад
പിന്നേ ബിദ് അതു കാരുടെ പ്രാർത്ഥന കേറിപ്പോവൂല അതാണ് അലവി അടക്കമുള്ളവരുതി
@shanvenjaramoodu9278
@shanvenjaramoodu9278 2 года назад
@@moiduppaoem7989 kalavu parayal malsaram nadathunnavarude prarthana sweekarikkum
@moiduppaoem7989
@moiduppaoem7989 2 года назад
@@shanvenjaramoodu9278 ഇസ്ലാമിക പ്രമാണങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നത് കളവ് പറയൽ നടത്തിയവർക്ക് തൗബ ചെയ്യാമെന്നും അല്ലാഹു അത് സ്വീകരിക്കാം എന്നും തന്നെയാണ് എന്നാൽ പ്രമാണങ്ങളിൽ ബിദ്അത്തുകാരുടെ തൗബ പോലും തടയപ്പെടുമെന്നാണ് സമസ്ത പ്രസിൽ നിന്നും അടിച്ചിറക്കിയ തിരഞ്ഞെടുത്ത നുണകൾ എന്ന കിതാബ് എന്റെ കയ് വശമുണ്ട് ഗീബൽസിന്റെ വരെ തിരഞ്ഞെടുത്ത നുണകൾ എന്ന ഗ്രന്ഥം ഇല്ല
@mohamedkutty816
@mohamedkutty816 Год назад
ഇങ്ങനെയൊന്നുവകിടന്നു ഉരുളണ്ട ദുഹാ, പ്രാർത്ഥന അള്ളാഹു അല്ലാത്ത അവന്റെ സൃഷ്ട്ടികളോട് പറ്റോ ഉസ്താതെ
@yoosufvp4494
@yoosufvp4494 5 месяцев назад
പൊട്ടനാണോ നിങൾ ഈ പറഞ്ഞത് ഒന്നും കേട്ടില്ലേ😮
@mashkhan8463
@mashkhan8463 2 месяца назад
പറ്റും😂 പ്രാർത്ഥനക്ക് യാചന തേട്ടം എന്നൊക്കെയും അർത്ഥമുണ്ട്, അത്കൊണ്ട് അല്ലാഹു അല്ലാത്ത ആളോട് പ്രാർത്ഥിക്കാം😂
@SadikAli-ee4dh
@SadikAli-ee4dh 6 месяцев назад
ബഹറുൽ ഉലൂം OK ഉസ്താദ്‌ - താജുൽ മുഹഖിഖിൻ കോട്ടൂർ ഉസ്താദ് - മുഹ്യുസുന്ന പൊന്മള ഉസ്താദ് - അലവി സഖാഫി കൊളത്തൂർ ❤❤❤
@kurafimedia
@kurafimedia Год назад
ഇവരുടെ ഇത് കേട്ട് നടന്നാൽ അല്ലാഹുവുമായി അടുക്കാൻ കഴിയുകയില്ല മുജാഹിദിന്റെ കേൾക്കണം അല്ലാഹുവുമായി അടുക്കാൻ കഴിയുകയുള്ളൂ. ഒരുപാട് കാലമായി ഞാൻ ഇവരുടെ കേട്ട് നടന്നിട്ട് ഇപ്പോൾ ഞാൻ ഫൈസൽ മൗലവിയുടേതാണ് കേൾക്കാറുള്ളത് ആ ഗ്രൂപ്പിൽ പെട്ടതും മറ്റു മുജാഹിദുകളും
@moviecutzz572
@moviecutzz572 7 месяцев назад
😂😂😂😂
@salahuddeensalahu9016
@salahuddeensalahu9016 2 месяца назад
ആദ്യം നിങ്ങൾ ഒരു തീരുമാത്തിൽ എത്തു
@kurafimedia
@kurafimedia 2 месяца назад
@@salahuddeensalahu9016 ഞങ്ങൾക്ക് തീരുമാനത്തിൽ ഒന്നും പ്രശ്നമില്ല
@anaskc1500
@anaskc1500 2 года назад
അലവി ഉസ്താത് 👍
@ahammedkabeeer2723
@ahammedkabeeer2723 2 месяца назад
പ്രാർത്ഥന രണ്ടു വിധം ഉണ്ട് 1, സൃഷ്ട്ടികൾ സൃഷ്ടവിനോട് നടത്തുന്ന പ്രാർത്ഥന 2 സൃഷ്ട്ടികൾ സൃഷ്ട്ടികളോട് നടത്തുന്ന പ്രാർത്ഥന, സൃഷ്ട്ടികൾ സൃഷ്ടവിനോട് നടത്തുന്ന എല്ലാ പ്രാർത്ഥനയുംസൃഷ്ടവിനുള്ള ഇബാദത്താണ് എന്നാൽ സൃഷ്ട്ടികൾ സൃഷ്ട്ടികളോട് നടത്തുന്ന ഒരു പ്രാർത്ഥനയും അത് ആ സൃഷ്ടിക്കുള്ള ഇബാദത്ത് അല്ല... വായിൽ വെച്ച് ഭക്ഷണം കഴിക്കുന്ന പ്രായ പൂർത്തിയും സ്ഥിര ബുദ്ദിയുമുള്ള ഇതറിയാത്ത ഏതൊരു മനുഷ്യനും അറിയാവുന്ന കാര്യം ആണ് ഇത്
@malimali20
@malimali20 2 года назад
മലയാളത്തിൽ ചോദിച്ച ചോദ്യത്തിന് അറബിയിൽ ഉത്തരം. കൊള്ളാം മൊയ്‌ലേരെ. മാതാ അമൃതാനന്ദമയിയോടും, സഹായം തേടാം.
@ramalaramlath2674
@ramalaramlath2674 2 года назад
Ankku Quran endannu Ari yo do
@zero_9147
@zero_9147 Год назад
വീട്ടാവളിയൻ
@malimali20
@malimali20 Год назад
@@zero_9147 *അത്‌ നിന്റെ വാപ്പ*
@zero_9147
@zero_9147 Год назад
@@malimali20 nite thandhayada thayoo
@aboothahirfalily5931
@aboothahirfalily5931 2 года назад
الحمد لله على كل حال ❤️❤️❤️
@muhammedashraf8387
@muhammedashraf8387 Год назад
സഖാഫീ എത്ര കാലം പൊതുജനങ്ങളെ വഞ്ചിക്കും നിങ്ങൾ ? മടവൂരേ ഞങ്ങളെ രക്ഷിക്കണേ , മുനമ്പത്ത് ബീവീ കാക്കണേ . ഈ ചെയ്യുന്ന സംഗതിക്ക് ദുആ, സഹായ തേട്ടം ഇസ്തിആന എന്ത് പേരിട്ടാലും ചെയ്യുന്ന സംഗതി എന്താണ് . അന്നം തിന്നുന്നവർക്ക് മനസ്സിലാകുന്നുണ്ട്.
@moiduppaoem7989
@moiduppaoem7989 2 года назад
ഇതാണ് അലവി സഖാഫി സ്വന്തം കാര്യം എത്ര ദുആ ചെയ്തിട്ടും അവസാനം വഹാബികളുടെ കാലുപിടിച്ച് കരഞ്ഞിട്ടും സ്വന്തം ഭാര്യയുടെ പ്രസവം ഇന്നും നിലക്കാത്ത അത്ഭുതമായി തുടരുന്നു
@kunhammedkvk
@kunhammedkvk 2 года назад
وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്. (Sura 72 : Aya 18)
@unaisa4558
@unaisa4558 Год назад
മറ്റാരെയും ആരാധിക്കരുത്
@hamzamuttil1868
@hamzamuttil1868 2 месяца назад
താങ്കൾ മുസ്ലിം , നിസ്കരിക്കാറുണ്ടോ?താങ്കളുടെ നിസ്കാരംശരി ആണെങ്കിൽ സ്വാലിഹായ എന്നെയും വിളിച്ചു പ്രാർത്ഥിക്കണം അല്ലാതെ നിങ്ങളുടെ നിസ്കാരം ശരിയാകില്ല താങ്കൾ സ്വലി ഹ് അല്ലല്ലോ ,
@salahuddeensalahu9016
@salahuddeensalahu9016 2 месяца назад
എഴുതിയ അർത്ഥം ശരിയല്ല
@shafeeqkuthaniyil2235
@shafeeqkuthaniyil2235 3 месяца назад
മുജാഹിദുകളുടെ വളർച്ചക്ക് ഇത് പോലെ സഹായിച്ച വേറെ ഒരു ഉസ്താദും സുന്നി സംഘടനകളിൽ ഇല്ല. ഇനിയും ഒരു പാട് സംവാദങ്ങളും മുഖാമുഖങ്ങളും നടത്താൻ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 месяца назад
വളർന്നു വളർന്നു ഇപ്പോൾ 8പീസ് ആയി 😂😂😂😂
@shafeeqkuthaniyil2235
@shafeeqkuthaniyil2235 2 месяца назад
@@abdhlhakeemhakeem2574 aara ee parayunne?sunnikal ethra und
@asheemashraf1771
@asheemashraf1771 Месяц назад
😂😂😂😂😂😂 16 ayi Enna Epol kelkune
@shareefsaqafi8635
@shareefsaqafi8635 Месяц назад
എന്നാ പിന്നെ നിങ്ങളെ ചിലവിൽ ഒരു പരിപാടി കൊളത്തൂരു സ്താദിന് സംഘടിപ്പിച്ച് കൊടുക്കിം
@AboobackerC-ie8oh
@AboobackerC-ie8oh Месяц назад
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭​@@asheemashraf1771
@ameen9801
@ameen9801 3 месяца назад
ലോകത്തുള്ള മുസ്ലീങ്ങളും പ്രാർത്ഥിക്കുക എന്ന് പറഞ്ഞാൽ അല്ലാഹുവിനോട് ചോദിക്കുന്നതിനെയാണ് പ്രാർത്ഥന എന്ന് പറയാറുള്ളത് പക്ഷേ സമസ്തക്കാർക്ക് ഈ പ്രാർത്ഥന മരിച്ചുപോയോ പോയവരോടും പറ്റും എന്നൊക്കെ പറഞ്ഞ് ഉരുണ്ടുകളിച്ചു മനുഷ്യനെ പിഴപ്പിക്കുന്ന ഒരു പ്രസ്ഥാനം ആണ് സമസ്ത
@ashrafvk532
@ashrafvk532 2 года назад
ചോദ്യം കേൾക്കുമ്പോളറിയാം ഉസ്താദിന് രക്ഷപ്പെടാൻ വല്ല പഴുതും ? മൊയ്ല്യാരേ എൻ്റെ വാപ്പയുടെ ഖബറിൻകൽ ഒന്ന് ദുആ ചെയ്യണേ എന്ന് താങ്കളോട് ചോദിച്ചാൽ താൻകൾ മറുചോദ്യം ചോദിച്ചു ഉരുളുമോ !!?
@hasanareecode5288
@hasanareecode5288 2 года назад
അതിന് വഹാബികൾ പട്ടിയെ കുഴിച്ചിടുന്ന പോലെ കുഴിച്ചിട്ട് വരികയല്ലേ ചെയ്യുള്ളൂ.. ഖബറിങ്കൽ ദുആര്ക്കാൻ വഹാബി പോവുകയില്ലല്ലോ... وأن ليس للإنسان الا ما سعى എന്നല്ലേ😁
@kasimtpkasim264
@kasimtpkasim264 Год назад
ഉസ്താദ് ❤️❤️
@shaheebabdull1042
@shaheebabdull1042 2 месяца назад
Oru muslim udheshikkunna praarthanayude artham common aayittu paranjaal athu allahuvinte pakkkal ninnum labikkunna ellaa kaaryathinte melil aanu... Oraalude ellaa paapavum porukeendathu allahu maathramaanu..oraalude rakshaadikaariyum allah maathramaanu.. Appool prarthanayil porukalineyum , nammale kaakkane ennum allahuvinoodu maathramaanu choodikkendathu... Ingane oru prarthanayil marichu pooya oraalude barkathu kondu paapam porukkaan thedunathu kandu. Ithu umrakku pooyapool oru khabarinte munpil ninnum allahu allatha oru maricha aaloodu choodikkunathaayi kandu... Ithu shariyaano, shariyaanenkil quran ayat vachu vishaddhikarikkuka.??? waiting for someones reply...
@alfazalfaq2880
@alfazalfaq2880 2 года назад
Alavi usthad 💚💚❤️❤️
@raheesp458
@raheesp458 2 года назад
Full video link please
@Ajmal..majeed..rabbani
@Ajmal..majeed..rabbani 21 день назад
الحمد لله
@shihabpattuvathil6728
@shihabpattuvathil6728 4 года назад
സധാരണക്കാരന്‍ ദര്‍ഗയില്‍ പോയി എന്ത് പ്രാർത്ഥനയാണു നടത്തുന്നത്‌ അത് തന്നെ ആണ് ആ വ്യക്തി ചോദിച്ചത്‌.
@ABDULLATHEEFTK-bt3jg
@ABDULLATHEEFTK-bt3jg 4 года назад
ദർഗയിൽപോയി മുസ്ലിംകൾ പ്രാർത്ഥിക്കാറില്ല. ഇനി പ്രാർത്ഥിക്കാരുണ്ടെങ്കിൽ അത് അല്ലഹുവിനോട് ആണു.
@shihabpattuvathil6728
@shihabpattuvathil6728 4 года назад
@@ABDULLATHEEFTK-bt3jg അള്ളാഹുനോട്‌ പ്രാർത്ഥിക്കണമെങ്കിൽ ദർഗ ആവശ്യം ഇല്ല.
@earth5966
@earth5966 4 года назад
@@shihabpattuvathil6728 എങ്കിൽ ജിന്നിനെ വിളിച്ചതെന്തിന്?
@shihabpattuvathil6728
@shihabpattuvathil6728 4 года назад
@@earth5966 ആര് ജിന്നിനെ വിളിച്ചു? ആരോ ജിന്നിനെ വിളിച്ചു അതുകൊണ്ട് ഞാൻ ഇൻസിനെ വിളിക്കും എന്നാണോ? ജിന്നിനെ വിളിച്ചാലും തെറ്റാണ് ഇൻസിനെ വിളിച്ചാലും തെറ്റാണു.... അല്ലാഹു പോരെ നമ്മുക്ക്?
@earth5966
@earth5966 4 года назад
@@shihabpattuvathil6728 എങ്കിൽ കായക്കൊടി ടീം ആയിരിക്കും.'' അത് ഒറ്റതൗഹീദ
@subaires2750
@subaires2750 2 месяца назад
നൂഹ് നബി കൗമിനോട് ദുആ ചെയ്തു വളരെ വ്യക്തമായി പറയുന്ന ഈ പണ്ഡിതൻ അഞ്ചുവർഷം മുമ്പ് പറഞ്ഞ കാര്യങ്ങളെ ഇന്ന് ഓർക്കുന്നുണ്ടോ ആവോ
@rubeenamaluvi3934
@rubeenamaluvi3934 Год назад
ആരാധനയുടെ പരിതിയി പെടുന്ന പ്രാർഥന ഏതെല്ലാം ? അറിവ് കുറഞ്ഞ എന്റെ ചോദ്യത്തിന് മറു ചോദ്യമല്ല അറിവുള്ളവർഉത്തരം തരും എന്ന് പ്രദീക്ഷിക്കുന്നു
@rubeenamaluvi3934
@rubeenamaluvi3934 Год назад
അള്ളാഹു വാണ് എന്ന് വിശ്വാസമില്ലാതെ ഒരു കല്ലിനോട് തേടിയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ
@enthadanokkunne9558
@enthadanokkunne9558 2 года назад
Alavi usthad💗💯 polichu...mujahidin ellaayidathum ithenne anallo avastha...😹🔥 annaaakkiladii😅💯
@true2393
@true2393 2 месяца назад
അളവിക്കും കുരു AP ക്കും ഒന്നും ഇപ്പോഴും പ്രാർത്ഥന എന്താണെന്ന് തിരിഞ്ഞിട്ടില്ല എന്നത് ഈ കാലത്ത് കേരളത്തിലെ കൊച്ചു കുട്ടികൾക്കും സുപരിചിതമാണ്!
@kurafimedia
@kurafimedia Год назад
മുജാഹിദ് കാരാ ഈ ഖുറാഫികൾ വലിയ അപകടം പിടിച്ച കൂട്ടത്തിൽ തന്നെയാണ് അനുഭവത്തിൽ ഒരുപാട് ഉണ്ട് അത് കമന്റ് വഴി അറിയിക്കാൻ കഴിയുകയില്ല ഫൈസൽ മൗലവിയുടെ വീഡിയോ കണ്ടാൽ തന്നെ അറിയാം
@sameerpullikkal7517
@sameerpullikkal7517 9 месяцев назад
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം ഒരു സംശയവും വേണ്ട
@BIGGZERO
@BIGGZERO 2 месяца назад
ഞാൻ ഒരു ഹിന്ദുവാണ് മുഴുവൻ കേട്ടപ്പോൾ മനസിലായത് ഏറ്റവും അവസാനം ഈ ചോദ്യത്തിനുള്ള ഉത്തരം ഇല്ലാതെ യും ആയി. 100% മുസ്ലിം ന്റെ അടിസ്ഥാനം തന്നെ ഇല്ലാതാകുന്ന ഉത്തരം.
@ameen9801
@ameen9801 3 месяца назад
ലോകത്ത് ഏത് മതവിശ്വാസിയും പ്രാർത്ഥന എന്ന് പറഞ്ഞാൽ അവനവൻ വിശ്വസിക്കുന്ന ദൈവങ്ങളോട് സഹായം ചോദിക്കുന്നതിനാണ് സാധാരണ ആ പദം പറയാറുള്ളത്
@abdhlhakeemhakeem2574
@abdhlhakeemhakeem2574 2 месяца назад
അത് നിങ്ങളെ അറിവില്ലായ്മ ആണ് സുഹൃത്തേ
@kunhammedkvk
@kunhammedkvk 2 года назад
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു: നിങ്ങളെന്നോടു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം. എന്നെ വഴിപ്പെടാതെ അഹന്ത നടിക്കുന്നവര്‍ ഏറെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും.
@navabnhameed313
@navabnhameed313 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CHgvuThFoqk.html
@KabeerVKD
@KabeerVKD 2 года назад
അതിന്റെ അർത്ഥം ഇങ്ങനെയും പറയാം. " നിങ്ങൾ എന്നെ ആരാധിക്കുക. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം ". എന്നും അർത്ഥം ഉണ്ട്.
@rootschannel6711
@rootschannel6711 2 года назад
നിങ്ങൾ നമസ്കാര ശേഷം കൂട്ടപ്രാർത്ഥന എങ്ങിനെയാണ് നടത്താറു
@abduvt298
@abduvt298 2 года назад
ഉസ്താദ് സൂപ്പർ, ചോദ്യം ചോദ്യക്കുന്ന വെക്തിക്ക് ഒരു കവായിതയുമില്ല പിന്നെ ഈ പണിക്ക് പോവരുത് നിങ്ങൾക്ക് ഒരു ചുക്കും അറിയാതെ ഇതിന് പോവണോ കഷ്ടം
@saiducorner6750
@saiducorner6750 2 года назад
സൂപ്പർ
@basithkarimba5782
@basithkarimba5782 4 года назад
👍
@hussainbava558
@hussainbava558 11 месяцев назад
അലവിയോട് ഒരു സഹോദരൻ നിങ്ങൾ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം എന്നു പറഞ്ഞാൽ ഈ അലവി പൊട്ടൻ ആ സഹോദരനോട് ചോദിക്കാറുണ്ടോ നിനക്ക് ഏത് പ്രാർത്ഥനയാണ് വേണ്ടത് എന്ന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അല്ലാഹു സത്യം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുന്ന സജ്ജനങ്ങളിൽ അള്ളാഹു നമ്മെ ഏവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ
@SINUOOS
@SINUOOS 6 месяцев назад
😂 എന്ത് മണ്ടത്തരം ആണു വിളിച്ച് കൂവുന്നത് ഇതല്ലേ ഉസ്താദ് പറയുന്നത് ദൈവത്തെ വിളിക്കുന്ന പ്രാർത്ഥനയും സൃഷ്ടി kalodulla പ്രാർത്ഥനയും.....😂
@hussainbava558
@hussainbava558 6 месяцев назад
​​@@SINUOOSഅലവിപറയുന്ന ഈ ഡിസ്‌നറി പേരോട് സഖഫിക്ക് മനസ്സിലായില്ലേ പേരോട് സഖഫി പറയുന്നു ഞങ്ങൾ മഹാന്മാരുടെ അടുത്ത് പോയാലും ഡോക്ടറുടെ അടുത്ത് പോയാലും പോലീസ്റ്റേഷനിൽ പോയാലും സഹായം ചോദിച്ചു അപേക്ഷിച്ചു എന്നൊക്കെയാണ് പറയാറുള്ളത് ഡോക്ടറുടെ അടുത്തുപോയാലും പോലീസ്റ്റേഷനിൽ പോയാലും പ്രാർത്ഥിച്ചു ഇന്ന് അലവി പൊട്ടനെപറയുകയുള്ളു എന്നാണ് പേരോട് സഖഫി പറയുന്നത്
@SINUOOS
@SINUOOS 6 месяцев назад
@@hussainbava558 അതിൻ എന്താണ് പേരോട് പറഞ്ഞത് എന്ന് ആദ്യം മാന സ്സിലക്ക് moyanthe 😂😀😀 അല്ലാതെ കിടന്ന് കൂവല്ലെ...
@SINUOOS
@SINUOOS 6 месяцев назад
@@hussainbava558 നിനക്ക് വിഷയം തിരിഞ്ഞിട്ടില്ല ചോദിക്ക് മനസ്സിലാക്ക്😂😂
@salafi-ek9ex
@salafi-ek9ex Год назад
ഇവരോട് വേണ്ടത് സംവാദം മുഖവുമാണ് വിവരമുള്ളവർ മായി നടത്തുക അല്ലായെങ്കിൽ ഇവർ ആളെ പൊട്ടനാകും വേണമെങ്കിൽ ചോദ്യകർത്താവിന് മഞ്ചേശ്വരം എന്ന സംവാദം കേട്ടാൽ മതിസംവാദം നടത്തുക ഇയാളും പേരോടും പൊട്ടുന്നത്
@ameenihsan5688
@ameenihsan5688 2 месяца назад
ഉസ്താദേ പ്രാർത്ഥിക്കുക യല്ലേ എന്ന് ചോദിച്ചാൽ ഉസ്താദ് ഏത് സൈസ് പ്രാർത്ഥനയാണ് വേണ്ടത് എന്ന് ചോദിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല.. അലവി കുട്ടി പറയുന്നു പ്രാർത്ഥന ഒരുപാട് സൈസ് ഉണ്ട് ബല്ലാത്ത ഒരു പിഴച്ച പുരോഹിതന്മാർ
@kunhammedkvk
@kunhammedkvk 2 года назад
وَالَّذِينَ يَدْعُونَ مِن دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ അല്ലാഹുവെവിട്ട് അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരും ഒന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല; അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാണ്. (Sura 16 : Aya 20) أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ അവര്‍ മൃതശരീരങ്ങളാണ്. ജീവനില്ലാത്തവര്‍. തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എപ്പോഴെന്നുപോലും അവരറിയുന്നില്ല. (Sura 16 : Aya 21)
@halawadreem2386
@halawadreem2386 2 года назад
പൊട്ടൻ കാക്ക ഹാ! തഫ്സീറിന്റെ ഇബാറത്ത് കൊണ്ടു വാ.....
@neocrownbakeryvsp9576
@neocrownbakeryvsp9576 2 года назад
@@halawadreem2386 entha
@mehroofali7075
@mehroofali7075 4 года назад
പൊളിച്ചു ഉസ്താദേ
@ameen9801
@ameen9801 3 месяца назад
പ്രാർത്ഥനയുടെ കാര്യം പറഞ്ഞാൽ ഈ പുത്തനാശയക്കാരായ സമസ്തക്കാർ നീഘ ണ്ടുവിലുണ്ട് ബുക്കിൽ ഉണ്ട് രണ്ട് അർത്ഥമുണ്ട് മൂന്നാർത്ഥമുണ്ട് എന്നൊക്കെ പറഞ്ഞു ഈ ഉമ്മത്തിനെ വഴിപിഴപ്പിക്കുന്ന ഈ പിഴച്ച സമസ്ത പുരോഹിതന്മാരെ ശ്രദ്ധിക്കുക
@srajdeenm414
@srajdeenm414 2 года назад
മറുപടി കാടു കേറുന്നതിനാലും, പരിഹാസം വരുന്നതിനാലും ചോദ്യ കർത്താവ് അംഗീകരിക്കാൻ വൈകും
@koyazeenath5268
@koyazeenath5268 2 года назад
P
@sayidalvicp3758
@sayidalvicp3758 2 года назад
പ്രാർത്ഥന ആരാധനയാണ് ആരാധിക്കുന്നവനെ പ്രാർത്തിക്കും സിയാക്കൾ മറുപടി തരില്ല.
@subaires2750
@subaires2750 2 месяца назад
അല്ലാഹു പറയുന്നു അമ്പിയാക്കൾ പറയുന്നു അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക അള്ളാഹുവിന് മാത്രം ആരാധിക്കുക ആ പ്രാർത്ഥനയെക്കുറിച്ച് പറയുമ്പോൾ പ്രാർത്ഥനയുടെ നിർവചനം എന്താണെന്ന് ചോദിച്ചു നേരം കളയുന്ന സമസ്താലയം
@jassimalmuthawa7061
@jassimalmuthawa7061 2 года назад
Antte valya thala...enn paranja ninak valya thala ennu artham varumo???
@hassana7159
@hassana7159 13 дней назад
ALAVI saqhafi Ningllk Aryila Allhu Elathavarod Dhuha Cheyan Padila Sahayam Thedan Padila
@razacknainan6605
@razacknainan6605 2 года назад
Enta chodiyam chodikunna sahodra Eee alaviyodea chodikkanda? Ayalkke arivilla Nooh nabi Padachavanode duva cheyithathe ellal kaafireena dayyara Ee teminea kurichane paranjathe
@kunjonkunjon1733
@kunjonkunjon1733 2 года назад
മണിയോട് പ്രാർത്ഥന യെ പറ്റി ചോദിച്ചാൽ സുന്നികളുടെ പ്രാർത്ഥന ശിർക്കല്ല എന്ന അവൻ പറയും വഹാബീ 👌👍
@subaires2750
@subaires2750 2 месяца назад
കൗമിനോട് നൂഹ് നബി അലൈഹിസ്സലാം ദുആ ചെയ്തു എന്നുപറയുന്ന പണ്ഡിത ശിരോമണി ഇന്നും നിലപാട് അത് തന്നെയാണോ
@malarvadivlog845
@malarvadivlog845 Год назад
ഇതിന്റെ ബാക്കി എവിടെ
@abdurahmanp1687
@abdurahmanp1687 11 месяцев назад
മോനെ അലവിനോട് പ്രസ്ത് ത ചൊതിത്തിൻ മറുപടി കിട്ടും എന്ന പ്രതീക്ഷ വേണ്ട വല്ലപ്പുഴ യില് ഞമ്മൾ കണ്ടത്താൻ
@MoideenKutty-sc6yl
@MoideenKutty-sc6yl Месяц назад
Ningalcharchacheithu❤sadharanakkaranekurangukalippikkathemuslimkaludepothuvayanilanilpurappuvaruthansahayikkanamorupavappettamusalmanteabhiarthanayanallaningalningaludethalpariathinvendidurupayogamcheithulabhamundakkanellakalathusamoohamkazhathayavilla
@pvvarghese-po5hi
@pvvarghese-po5hi Месяц назад
Usthath is not giving an answer to the point. Instead, he is giving evasive reply. The us that is beating about the bush so as to confuse the asker. 😂😂
@shaheebabdull1042
@shaheebabdull1042 2 месяца назад
Mohideen sheikkum ,,,badreengalum...ivare vilichappool...Ivar enthu sahaayamaanu ningal choodichathinu ithu vare thannathu....???
@abdurahmanthurayur9314
@abdurahmanthurayur9314 2 года назад
ادعونى استجب لكم ان الذين يستكبرون عن عبادتى سيدخلون جهنم داخرين In fact, those who supplicate or seek helps from Ali(R), Jeelani, Munambath Beevi, Madavoor mad are really underestimating the Omnipotence and Omniciance of Allah. Allah is All Powerful. But, these Shirkan people think that the persons,' whom they call can change or alter the decree of Allah. There these people show arrogance to Allah.
@inziinzi7437
@inziinzi7437 2 месяца назад
Entre.alavi.usthade.prarthana.ellehuvinod.matramanu..pinne.endu.poozatharamanu.ningal.pataunnadu
@wilsonkpaul2958
@wilsonkpaul2958 2 года назад
അരി എത്രാ പയർ അഞ്ഞാഴി
@ashilm3367
@ashilm3367 3 месяца назад
!!റബ്ബ് കൊടുത്ത നാവ് പള്ള നിറക്കാൻ മാത്രം........
@salafi-ek9ex
@salafi-ek9ex Год назад
ഇവർക്ക് മറുപടി പറയുകയല്ല വച്ച് പേടിപ്പിച്ചു വിടുക
@Basheer_10-e9b
@Basheer_10-e9b 2 месяца назад
Alavi.ningal.maqbarayil.poyi.praarthikkunnath.rabbinodo.mahaanmarodo.ath.parayeda
@minhas2019
@minhas2019 Месяц назад
Usthaadin parayaan thiriyunnilla
@ibrahimnk2004
@ibrahimnk2004 2 года назад
പ്രാർത്ഥന ആരാധനയുടെ മജ്ജയാണ്. ഇത് ഹദീസാണ്.നമ്മുടെ നടത്തവും ഒരുത്തനും ഓരോ അനക്ക അടക്കവും ഇബാദത്ത് ആക്കാനാണ് കൽപന. ഈ ഹദീസ് അടിസ്ഥാനത്തിൽ ഓരോ സെക്കന്റും എങ്ങിനെ പ്പ്രാർത്ഥിക്കും?
@seyedmuzammil8809
@seyedmuzammil8809 2 года назад
മജ്ജ നട്ടെല്ലിന്റെ ഉള്ളിൽ ഉണ്ടായാൽ മതി തലച്ചോറിലും ഹൃദയത്തിലും കൈകാലിലും അവിടെയുമിവിടെയും ഒന്നും വേണ്ട. അത് നട്ടെല്ലിൽ ഉണ്ടാവണം. അത് കൊഴുഞ്ഞുപോകാതെ സൂക്ഷിച്ചോളൂ, ഞാനും നിങ്ങളും. പിന്നെ എല്ലാ പ്രവർത്തനങ്ങളും അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ആക്കിയാൽ അതെല്ലാം ഇബാദത് ആയല്ലോ. അല്ലാഹുവിന്റെ നിർദേശങ്ങൾക്ക് എതിര് കാണിക്കാതെ അവനിൽ എല്ലാം അർപ്പിച്ചുകൊണ്ട് അവന്റെ ദാസന്മാരുടെ സഹായവും തൃപ്തിയുംസ്നേഹവും സൗഹൃദവും ഒക്കെ ആഗ്രഹിക്കമല്ലോ. വേണ്ടാത്തവർക്ക് വേണ്ട. അത് ചെയ്യുന്നവരെ അല്ലാഹുവിന്റെ എതിരാളി ആക്കണ്ട എന്നെ പറയാനുള്ളൂ
@sulaimanputhalath8196
@sulaimanputhalath8196 2 года назад
യഹൂദികൾ ഇസ്ലാമിലേക്ക് കടത്തി വിട്ടവരോട് തര്‍ക്കങ്ങള്‍ നടത്തി വിജയിക്കാന്‍ ശ്രമിക്കേണ്ട.....
@kunhammedkvk
@kunhammedkvk 2 года назад
وَالَّذِينَ تَدْعُونَ مِن دُونِهِ لَا يَسْتَطِيعُونَ نَصْرَكُمْ وَلَا أَنفُسَهُمْ يَنصُرُونَ അവനെവിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധ്യമല്ല. തങ്ങളെത്തന്നെ സഹായിക്കാന്‍ അവര്‍ക്കാവില്ല. (Sura 7 : Aya 197)
@seyedmuzammil8809
@seyedmuzammil8809 2 года назад
അവനെ വിട്ട് മറ്റുള്ളവരെ വിളിച്ചാൽ അല്ലെ? അല്ലാഹുവിന്റെ സഹായം മറ്റുള്ളവരിൽനിന്ന് പ്രതീക്ഷിച്ചുകൂടെ? പരമമായ സഹായo അല്ലാഹുവിൽനിന്ന് തന്നെ എന്ന് ഉറച്ചുവിശ്വസിക്കുന്നവർക്ക് അങ്ങനെ വിളിച്ചുകൂടെ?
@muhammadkunhi.a8669
@muhammadkunhi.a8669 2 года назад
@@seyedmuzammil8809 നീപോയ് ഇലക് ട്രിക്ക് തൂണുകളോട് ചോദിച്ചു നോക്കൂ
@KabeerVKD
@KabeerVKD 2 года назад
'വിളിച്ചു' എന്ന വാക്ക് ഈ ആയത്തിൽ ഏതാണ്??
@jaleelmk5267
@jaleelmk5267 2 года назад
പുതിയ വഹാബി ആണ് ല്ലേ.....🤣😂🤣😂😂😂സാധൂ...
@sfbv6260
@sfbv6260 2 года назад
എല്ലാ പ്രാർത്ഥനയും നമ്മെ സൃഷ്ട്ടിച്ച പരിപാലി ക്കുന്ന റബ്ബിനോട് മാത്രം
@rootschannel6711
@rootschannel6711 2 года назад
യാജന നിങ്ങളുടെ സ്‌ഥിരം പരിപാടിയാണ്
@mohammadshebeer7856
@mohammadshebeer7856 4 года назад
Admin sahodara....veruthe kalav prajarippikkalle... Adduvaahu huval ibaada...prarthana atg thanneyaan ibaadath enn paranjadine endaan parayanullad. Veruthe shirkine shirk allatheyakaan shramikkalle..
@rubeenamaluvi3934
@rubeenamaluvi3934 Год назад
അള്ളാഹുവിന്റെ അദാബിനെ ഭയപ്പെടുക
@aboothahirfalily5931
@aboothahirfalily5931 2 года назад
S S F ❤️❤️❤️
@shoukathalim3472
@shoukathalim3472 2 года назад
അലവിയോട് ചോദിച്ചാൽ അവൽ കുഴച്ച പരുവത്തിലുള്ള ഉത്തരമേ കിട്ടുള്ളു... 😜
@mammooskakkad690
@mammooskakkad690 Год назад
വഹാബികൾക്ക് അള്ളാഹു തന്നെ നേരിട്ട് വന്നിട്ട് ഉത്തരം പറഞ്ഞു കൊടുത്താലും കേറൂല്ല ഉസ്തദെ😃😃
@Frndszzzzzzzzzzzzz
@Frndszzzzzzzzzzzzz Год назад
ആ കുട്ടി റബ്ബർ പാല് കുടിച്ചിട്ടാണ് വന്നേക്കണത് അതാണ് കുട്ടി കിടന്നു ഇരുന്നു ഇല്ല
@shuhaib7516
@shuhaib7516 3 года назад
ഉസ്താദിനോട് ദുആ ചെയ്യണം എന്ന് ഒരാൾ പറഞ്ഞാൽ ഉസ്താദ് ഇങ്ങനെ ചോദിച്ചു വട്ടം കറക്കുമോ?😂😂
@sikkandersharafi8450
@sikkandersharafi8450 2 года назад
ഉസ്താദിനോട് ദുആ ചെയ്യണം എന്നോ? അല്ലാഹുവിനോട് അല്ലെ ദുആ ചെയ്യേണ്ടത്?🤭😂
@abubakarabu1109
@abubakarabu1109 2 года назад
@@sikkandersharafi8450 c
@muhammedkkunju5962
@muhammedkkunju5962 2 года назад
P9j
@hassanismayil8975
@hassanismayil8975 2 года назад
പറഞ്ഞ ആൾ മുജാഹിദാണങ്കി മിക്കവാറും കറക്കണ്ടി വരും.... 😄അല്ലങ്കി കൊറച്ചു കയിഞ്ഞാ ഉസ്താദിനെ ഓൻ മുഷിരികാക്കും 😆😆 പിന്നെ, ഉസ്താദ്നോട്‌പ്പൊ മുജാഹിദല്ലാതോലല്ലേ ദോര്ക്കാൻ പറയുള്ളു...
@seyedmuzammil8809
@seyedmuzammil8809 2 года назад
എന്തിനാ ഉസ്താദിനോട് ദുആരക്കാൻ പറയുന്നത്? നേരിട്ടങ് ദുആരന്നാൽ പോരെ? ഉസ്താദിനെക്കാൾ അടുത്ത് കണ്ഠനാളത്തിൽ തന്നെയല്ലേ അള്ളാഹു ഉള്ളത്? പിന്നെ പറയുന്ന ആളിന്റെ തരത്തിനനുസരിച്ച് ഏത് പ്രാർത്ഥനയാണ് നിങ്ങൾ ഉദേശിച്ചത്? ഭൗതികമാണോ അഭൗതികമാണോ എന്നൊക്കെ നോക്കി ഉസ്താദിനു മറുപടി പറയേണ്ടിവരില്ലേ? വട്ടം കറങ്ങുന്നത് കാര്യങ്ങൾ നേരിട്ടങ് ഉള്ളിലേക്ക് കയറാത്തതുകൊണ്ടല്ലേ എന്നു നമ്മൾ പരിശോധിക്കുന്നത് നല്ലതാണ്...
@mohamedpp6263
@mohamedpp6263 2 года назад
സഹോദരാ അറിവുള്ളവരോട് സംശയം ചോദിക്ക് ഇത്പോലുള്ളവരോട് സംശയം ചോതിച്ചാൽ ഖിയാമത്ത് നാൾ വരെ ഉത്തരം കിട്ടുകയില്ല അദ്ദേഹത്തിന് അറിയു മെങ്കിലും പറയൂല കാരണം അന്നം മുട്ടും ഉള്ളത് പറഞ്ഞവന് കഞ്ഞി യില്ലന്ന് കേട്ടിട്ടില്ലെ താങ്കളുടെ ചോദ്യവും അദ്ദേഹം പറയുന്നതും ഒരു ബന്ധവും ഇല്ല ചുമ്മാ കുറേ പള പളാന്ന് പറഞ്ഞു
@navabnhameed313
@navabnhameed313 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ytFwjfThpTQ.html
@lailabeevi5102
@lailabeevi5102 2 года назад
L
@aliyamveeduaa114
@aliyamveeduaa114 2 года назад
@@navabnhameed313 .
@kamarudheenkamaru1987
@kamarudheenkamaru1987 2 года назад
ശിർക്കിന്റ്. കൂടാരങ്ങൾ
@muhammadrafeeq5292
@muhammadrafeeq5292 2 года назад
വഹാബിസം നാടിനും ദീനിനും ആപത്താണ്
@michumanu4593
@michumanu4593 2 года назад
വഹാബിസം ഇല്ലങ്കിൽ പിനെ ഇസ്ലാം ഇല്ല.
@Frndszzzzzzzzzzzzz
@Frndszzzzzzzzzzzzz Год назад
അയ്യോ, ഒന്ന് ചോറാത്ര കുട്ടി ചോറ് തിന്നണേ
@HanEefa-e6h
@HanEefa-e6h 2 месяца назад
നുണയാൻ മൗലവി
@kunhammedkvk
@kunhammedkvk 2 года назад
وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. (Sura 10 : Aya 107)
@hamzamuttil1868
@hamzamuttil1868 2 года назад
മുസ്ലിമിന്റെ വിശ്വാസംആര് ആരോട് ചോദിച്ചാലും ആര് ആർക് കൊടുത്താലും( ഖുൽ കുല്ലും മിൻ ഇന്തില്ലാഹ് )പറയുക എല്ലാം അല്ലാഹുവിങ്കൾ നിന്നുള്ളതാണ് ഇതിനപ്പുറം ഒരു വിശ്വാസം മുസ്ലിമിന്നില്ല
@shajikumar5871
@shajikumar5871 2 года назад
A
@ashraffahzin3156
@ashraffahzin3156 2 года назад
Alavisaqavi.arivpora.prathana.allahuvinumathram
@hassanismayil8975
@hassanismayil8975 2 года назад
പ്രാർത്ഥന പല വിധം,ഏതു പ്രാർത്ഥന...
@offline673
@offline673 2 года назад
നേരാവണ്ണം കെട്ട് നോക്കെടെ
@mohammedkunhi.m8029
@mohammedkunhi.m8029 3 месяца назад
എടേ അലവി എന്തിനാണ് വയ്യാത്ത പണിക്ക് പോകുന്നത്.ഏന്തെങ്കിലും കുപ്പസ്വാമിയുടേയോ മറ്റോ മഖ്ബറ ഉണ്ടാക്കി അവിടെ ശവ പൂജ നടത്തി കിട്ടുന്ന കോടികൾ നക്കി ജീവിക്കരുതോ. അല്ലാഹു അല്ലാത്തവരെ, മരിച്ചു പോയ മഹാത്മാക്കളെ ആപൽ ഘട്ടത്തിൽ വിളിച്ചു പ്രാർഥിക്കുന്നതിന് ഏതെങ്കിലും ഖുർആനിക വചനം തന്റെ ആപ്പീസിൽ നിന്ന് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചതിന് ഇയാൾക്ക് മറുപടിയില്ല. പിന്നെ ചെയ്യാൻ പറ്റുന്ന ഉരുണ്ടു മറിയൽ ശബ്ദ താരാവലിയും ശബ്ദ സാഗരവും ഒന്നാം പ്രമാണം ആക്കലാണ്.
@mohammedkunhi.m8029
@mohammedkunhi.m8029 3 месяца назад
ഇവന്റെ കൈയ്യിൽ ആരോ ഹർക്കത് ഇട്ട് എഴുതി കൊടുത്ത നോട്ടുണ്ട്.അതിനെ നോക്കി വായിക്ഛലാണ് അറിയാൻ പറ്റുന്ന ഒരേ പണി
@kmshafi5227
@kmshafi5227 2 года назад
മുസ്ലിയാര് ഉരുണ്ട് ഉരുണ്ട് മൊത്തം ചെളിയായി
@jainulabdeenks7160
@jainulabdeenks7160 3 месяца назад
ചോദ്യം എല്ലാർക്കും മനസ്സിൽ ആയി. മൊല്ലാക്ക ക്ക് മനസ്സിൽ ആയില്ല. മൊല്ലാക്ക പര്യായം നാനാർത്ഥം പറയുന്നു. കഴുത. ചുക്കും ചുണ്ണാമ്പ് അറിയില്ല അതു തന്നെ.നമ്മുടെ യുവജന ങ്ങൾ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ ഒരു പ്രാവശ്യം പഠിക്കണം. പ്ലീസ്.
@sidheekm4585
@sidheekm4585 Год назад
ഇത്ര പൊട്ടന്മാരോ വഹാബികൾ കഷ്ടം
@fathimamp787
@fathimamp787 Год назад
0mins and to Mom and to be able
@AbdulKhalam-dv7fi
@AbdulKhalam-dv7fi Месяц назад
ഇന്ത്യ വിട്ടു പോയി ഖുർആൻ പഠിക്കുക മുസലിയാർ അപ്പോൾ കാര്യം മനസിലാകും
@manuppa5611
@manuppa5611 2 года назад
കുമാരനോട് ചോദിച്ചാൽ പ്രാർത്ഥന എന്താണന്ന് പറഞ്ഞ് തരും അലവി സഖാഫീ - താങ്കൾക്ക് തിരിഞ്ഞിട്ടില്ല -
@kunhammedkvk
@kunhammedkvk 2 года назад
وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം. (Sura 2 : Aya 186)
@navabnhameed313
@navabnhameed313 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CHgvuThFoqk.html
@abid039
@abid039 2 года назад
ഉസ്താദ് ഉരുണ്ട് ഉരുണ്ട് 😂😂😂
@rubeenamaluvi3934
@rubeenamaluvi3934 Год назад
ആരാധന അല്ലാത്ത പ്രാർത്തന ഉണ്ട് ലേ
@Professor_7O
@Professor_7O Год назад
പ്രാർത്ഥന ഒരു ഭാഷ പദം മാത്രമാണ്.
@rubeenamaluvi3934
@rubeenamaluvi3934 Год назад
ഉസ്താതെ എനിക്ക് വേണ്ടി പ്രാർഥിക്കണം എന്ന് പറയുമ്പോൾ ഒരു ഉസ്താദും ഏത് പ്രാർഥനയാണ് വേണ്ടത് എന്ന് ചോദിക്കുന്നത് ഇത് വരെ കേട്ടിട്ടില്ല
@kallichiri776
@kallichiri776 2 года назад
ഞാൻ സുന്നി ആണ് പ്രാർത്ഥനയെ പറ്റി ചോദിച്ചപ്പോൾ എന്തിനെ കുറിച്ച ചോതിക്കുന്നെന്ന് കേൾക്കുന്ന ഞങ്ങൾക് മനസിലായി ഒരുവട്ടം ചോദിച്ചാൽ 10വട്ടം മനസിലാവുന്ന ഇങ്ങൾക് മനസിലായിലെ കിടന്ന് ഉരുള്ളുന്നത് എന്തിനാ നമ്മൾ മഹാൻ മാരെ പേരുകൂട്ടി റബ്ബെ സലാമത് ആകാന്നെ എന്ന് പറയാറില്ലേ അതാണ് ഓല് ഉദേശിച്ചത്‌ എന്ന് ഒരുവട്ടം കൊണ്ട് തന്നെ ഞമ്മക്ക് മനസിലായി എന്തുവാടെ
@rootschannel6711
@rootschannel6711 2 года назад
സ്നേഹിടന്മാരെ നിങ്ങളുടെ സംശയം സാലിംഫൈസി കൊലത്തൂരിനോട് ചോദിക്കു, അദ്ദേഹം ശരിക്കും പറഞ്ഞു തരും, ഇയാൾക്ക് അറിയാത്തടുകൊണ്ടാണ് വെറുതെ ഉരുളുന്നത്
@ayyoobthrasseri6262
@ayyoobthrasseri6262 2 года назад
ശവസ്ഥ ക്കാര് മലയാള പതങ്ങൾ എല്ലാം പടിച്ചവരായ ദ് ആണ്
@muhammedkoolan4207
@muhammedkoolan4207 2 года назад
അ ള്ളാ ഹു അ ല്ലാ ത്തവ രോ ട് ആ രും പ്രാ ർ ത്തി ക്കു ന്നി ല്ല?? നി ങ്ങ ൾ
@Frndszzzzzzzzzzzzz
@Frndszzzzzzzzzzzzz Год назад
മുജാഹിദിന്റെ വിടരുത് കുരു പൊട്ടി ചങ്ങല കിടു
@moosankutty9091
@moosankutty9091 2 года назад
വഹാബി ഒരിക്കലും വിവരം വെക്കില്ല
@videosforwatch6522
@videosforwatch6522 2 года назад
ഉത്തരം മുട്ടുമ്പോ മൊല്ലാക്ക മാരുടെ സ്ഥിരം ഇടപാട് 😂😂😂😂
@videosforwatch6522
@videosforwatch6522 2 года назад
ഹേ ഹേ ഹേ... മൊല്ലാക്ക മാരുടെ ഒരു ഗതികേട് 😂😂😂 ഉത്തരം മുട്ടുമ്പോ യിങ്ങനെ നീട്ടി വലിച്ചു കൗമിനെ പറ്റിച്ചു എത്ര നാൾ ജീവിക്കും 😂😂😂 പരലോകം എന്നൊന്ന് ഉണ്ട് മോലാക്കാ, അത് മാത്രം ചിന്തിച്ചാൽ മതി..
@Basi2666_
@Basi2666_ 11 месяцев назад
😂 തേഞ്ഞു ഓട്ടൻ ഓരോ ആളുകൾ.......
@mammooskakkad690
@mammooskakkad690 Год назад
വഹാബികൾക്ക് എന്ത് ഉത്തരം😀😀