Hi ഞാൻ നിഷിദ.GRACE -ൽ നിന്നും TTC കഴിഞ്ഞു. കഴിഞ്ഞ ആഴ്ച school interview അറ്റൻഡ് ചെയ്തു. Alhamdulillah ആ ജോലി കിട്ടി. ഞാനും ഒരു ടീചറായി. ഭയങ്കര സന്തോഷായി. ജീവിതത്തിന്റെ ഒരു dark time-ൽ ആണ് ഞാൻ GRACE ൽ കോഴ്സിന് ചേരുന്നത്. പിന്നെ എന്റെ ജീവിതത്തിൽ സന്തോഷമായിരുന്നു. ഒരു ജോലി അത്യാവശ്യമാണ്. എന്തെങ്കിലും ജോലി അല്ല . സമൂഹത്തിലെ ഏറ്റവും നല്ല profession തന്നെ എനിക്ക് വേണമായിരുന്നു. ഇപ്പോൾ അത് സാധിച്ചു.Thank you GRACE. എന്റെ നാട്ടിൽ തന്നെയുള്ള English Medium സ്കൂളിൽ Teacher ആയി എന്റെ professional ജീവിതം ആരംഭിക്കുകയാണ്.GRACE ആണ് എന്റെ ജീവിതത്തിലെ ഈ വഴിത്തിരിവിന് കാരണം.
Hello all. ഞാൻ മൈമൂന . ടീച്ചറായി ഒരു സ്കൂളിൽ ജോലിക്ക് കയറുക എന്നതായിരുന്നു എന്റെ സ്വപ്നം .GRACE ൽ നിന്നും TTC കഴിഞ്ഞ് ഇറങ്ങിയപ്പോൾ ആ സ്വപ്നം പൂർത്തിയായി. എന്റെ വീടിന്റെ തൊട്ടടുത്തുള്ള സ്കൂളിൽ തന്നെ placement കിട്ടി. എന്റെ നാട്ടിലെ കുട്ടികളെ തന്നെ പഠിപ്പിക്കാൻ സാധിക്കുന്നതിൽ വളരെ സന്തോഷം .Thank you GRACE. എന്നെപ്പോലെ ഇനി നിങ്ങൾക്കും ടീച്ചറാവാം. വളരെ ലളിതമായ പഠനവും പരിശീലനവുമാണ് GRACE ൽ ഉള്ളത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് English ആയിരുന്നു എനിക്ക് ബുദ്ധിമുള്ള വിഷയം. എന്നാൽ GRACE ൽ നിന്നും English പഠിച്ച് തുടങ്ങിയപ്പോൾ വളരെ easy ആയി തോന്നി.I am very confident now.I am ready to guide my students.I am a good teacher.I will be very happy forever.Thank you GRACE .Thank you so much
10000/- discount scholarship offer ๓ ๐ 30 വരെ മാത്രം. കൂടാതെ select ചെയ്യുന്ന 25 പേർക്ക് FREE ആയി MTTC പഠിക്കാൻ അവസരം ആ അതിൽനിന്നും univesity topper ക്ക് സ്വർണസമ്മാനം വേഗമായിക്കോട്ടെ ? സെപ്റ്റംബർ 30 ന് ഉള്ളിൽ അഡ്മിഷൻ എടുക്കുന്നവർക്ക്‌മാത്രേ ഈ offer ഉണ്ടാവുകയുള്ളു ???
We provide valid online Montessori training.GRACE ൽ നിന്നും Online ആയി പഠിച്ച ഒരുപാട് വിദ്യാർത്ഥിനികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ Teacher/ Trainer ആയി ജോലി ചെയ്യുന്നുണ്ട്. Contact 7034345680 if you are interested to join us.