Тёмный

എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത് 🙄ഒന്നും അറിയാത്ത പൊതുജനം 🤔 

Bullet Manu
Подписаться 378 тыс.
Просмотров 6 тыс.
50% 1

ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും അറിയാതെ മേലോട്ട് നോക്കുന്നു പൊതുജനങ്ങൾ. ആക്ഷൻ കമ്മിറ്റി പ്രതികരണം. മുക്കം സ്കൂളിൽ നടന്ന സ്വീകരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.
#manaf
#lorryudamamanaf
#shirurulandslide
#actioncommity
#mukkamschool
#valsanmadathil

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@BULLETMANU
@BULLETMANU 3 минуты назад
മാന്യ പ്രേക്ഷകർ മനാഫ്കയെ സ്നേഹിക്കുന്നവർ ആരും ആ ഒരു കുടുംബത്തെ അതിക്ഷേപിക്കരുത്. മനാഫ്കയുടെയും അപേക്ഷയാണ് ❤️🙏എല്ലാരോടും സ്നേഹം മാത്രം ❤️
@rasheedkochi7042
@rasheedkochi7042 2 часа назад
ഇവിടെ നല്ലത് ചെയ്തിട്ട് കാര്യം ഇല്ല എന്ന് എല്ലാർക്കും മനസ്സിലായി 🙏🙏മനാഫിനെ വേട്ടയാടുന്നവർ ഒരു കാര്യം മനസിലാക്കുക... എല്ലാം കാണുന്നവൻ മുകളിൽ ഉണ്ട്🙏 മനാഫ് വേട്ടയാടുന്നവരെ വെറുതെ വിട്ടാലും മുകളിൽ ഉള്ള വൻ വെറുതെ വിടൂല 🙏🙏🙏
@sarojiniv7454
@sarojiniv7454 Час назад
ഇങ്ങനെ നന്ദികേട് കാണിക്കരുതായിരുന്നു മനാഫിന്റെ കണ്ണീരിന് വലിയ വില കൊടുക്കേണ്ടിവരും
@shajeerm9277
@shajeerm9277 Час назад
എനി ഇത് പോലെ എന്തെങ്കിലും ഇൻസിഡന്റ് സംഭവിച്ചാൽ 10 വട്ടം ആലോചിക്കും സഹായിക്കണോ വേണ്ടേ എന്ന് അങ്ങിനെ അവസ്ഥയിൽ എത്തിച്ചു വിഷയം
@SabithaPs-kh2of
@SabithaPs-kh2of Час назад
ഇനിയിപ്പോ എന്തെങ്കിലും അപകടം സംഭവിച്ച ജാതിയും മദവും പാർട്ടിയും ഒക്കെ നോക്കി സഹായിക്കേണ്ടി വരുമോ
@himab2403
@himab2403 32 минуты назад
മനാഫിക്കയെ ദൈവം രക്ഷിക്കട്ടെ🙏🙏🙏
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx Час назад
സത്യത്തിൽ മനാഫിനെ ഇത്ര അധികം ബുദ്ധിമുട്ടിച്ചതിൽ അർജിൽ കുടുബത്തിൻ സമുഹമാദ്യാമങ്ങളിൽ കൂടി മാപ്പ് പറയണം
@subairm4449
@subairm4449 38 минут назад
സത്യം പുറത്ത് വരട്ടെ
@leelammathomas9864
@leelammathomas9864 Час назад
ഒരു മനുഷ്യനും ഉപകാരം ചെയ്യാൻ ഇനി മടിക്കും ഈ ഒരുവീട്ടുകാർ കാരണം
@Farhan-pk5ep
@Farhan-pk5ep 41 минуту назад
മനുഷ്യരെ അറിയാം പക്ഷെ ഇത്ര നന്ദി ഇല്ലാത്ത മനുഷ്യരെ ആദ്യമാണ് കാണുന്നത്...
@sheejak3528
@sheejak3528 25 минут назад
അളിയൻ അളിഞ്ഞവന് ഉണ്ടായതായിരിക്കും നല്ല വർക്ക് ജനിച്ചാൽ ഇങ്ങനെ സംഭവിക്കില്ല
@noshadnoshu1051
@noshadnoshu1051 2 часа назад
👍🏻👍🏻👍🏻
@sinuvava4317
@sinuvava4317 Час назад
തച്ചമ്പാറ സ്കൂൾ മേനേജർ
@reney1452
@reney1452 Час назад
Arjun and Manaf or Mubin that combination,their affection and attachment what they shared each other only they know and God was only witnessed. We are just viewers .Arjun might have considered them as their own family because that lorry is the breadwinner for him...And he was spending more time with this family and lorry.
@SAFASVLOGS157
@SAFASVLOGS157 2 часа назад
👍🏽👍🏽
@ayshuttydeummi6991
@ayshuttydeummi6991 Час назад
👍👍
@salahudheenayyoobi3674
@salahudheenayyoobi3674 33 минуты назад
🎉🎉 M& M
@reney1452
@reney1452 2 часа назад
👏👏👏👏🤝🤝🤝
@Shijas-Autism
@Shijas-Autism 27 минут назад
❤❤
@khoulathc
@khoulathc 2 часа назад
❤❤❤❤
@BasheerBashher-t9v
@BasheerBashher-t9v Час назад
👍🏼👍🏼👍🏼👍🏼👍🏼👍🏼
@SafreenaSafreena-u7u
@SafreenaSafreena-u7u Час назад
Manafka sathyam theleyum
@IbrahimTKR
@IbrahimTKR 2 часа назад
സം
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 2,7 млн
Airpod Through Glass Trick! 😱 #shorts
00:19
Просмотров 2,7 млн