Тёмный

എന്താണ് വഖഫ് നിയമം... ഭേദഗതി ബില്ലുമായി കേന്ദ്ര സർക്കാർ മുന്നോട്ട് |EXPLAINER | NEWS |WAQF BOARD LAW 

Janam TV
Подписаться 1,2 млн
Просмотров 20 тыс.
50% 1

വഖഫ് ഭേദഗതി ബില്ലുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണ്. തീവ്ര ഇസ്ളാമിക സംഘടനകളുടെ എതിർപ്പ് വകവയ്ക്കാതെയാണ് നിർണായക ബിൽ അവതരിപ്പിക്കുന്നത്. ഈ ഘട്ടത്തിൽ എന്താണ് വഖഫ് നിയമം എന്ന് പരിശോധിക്കാം.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@vipinkrisnat6205
@vipinkrisnat6205 Месяц назад
ഇത് വളരെ നേരത്തേ തന്നെ വേണ്ടതായിരുന്നു. ഭാരതത്തിൽ ഇനി ഇങ്ങിനെയൊരു നിയമം വേണ്ട.
@user-xo5jh6qc6x
@user-xo5jh6qc6x Месяц назад
കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ 👍👍👍👍.. ആരുടെ സ്വത്തും അങ്ങനെ ഒരു വരുത്തനും കൊടുപോകേണ്ട... ഹിന്ദുക്കളെ തകർക്കുക അതാണ് ഇവന്മാരുടെ യൊക്കെ ലക്ഷ്യം 👍👍👍
@christothomas
@christothomas Месяц назад
ഹിന്ദുക്കളെ മാത്രം അല്ലാ, മുസ്ലിം ൻ്റെ ഇടയിൽ ഉള്ള ... ആൾക്കാരെ വരെ അവർ എന്ത് വേണലും ചെയ്യും . വരത്തൻ എന്ന വേഡ് നു ഒരു അർഥം ഇല്ല . ഇവിടെ എല്ലാവരും വന്നവരും പോയവരും ഒക്കെ ഉണ്ട്
@anilas5308
@anilas5308 Месяц назад
പുലയാടികൾക്ക് വർഗീയ്യതയല്ലാതെ ഒരു ബില്ലും പാസാകാനില്ലേ😡
@janakkumar9248
@janakkumar9248 Месяц назад
മോദി സർക്കാരിലെ ഒരു വലിയ വിജയമായിരികട്ടെ👌
@shajishaji2899
@shajishaji2899 Месяц назад
നിർബന്ധമായും പരിഷ്ക്കരിക്കണം നല്ല ചുവട് വെപ്പ
@lifeline3474
@lifeline3474 Месяц назад
ഇവിടെ ഭരണഘടന മാത്രം മതി വേറെ ഒന്നും വേണ്ട
@shajik.a100
@shajik.a100 Месяц назад
വാക്ക് ബോർഡിൽ മുഴുവൻ അഴിമതിയാണ് കുറെ വെള്ളാനകൾ സൃഷ്ടിക്കുന്നു
@starway9039
@starway9039 Месяц назад
എല്ലാം നിയമ ത്തിന് വിധേയമാകട്ടെ.. 👍🏼
@sunilvlogs1229
@sunilvlogs1229 Месяц назад
സല്യൂട്ട് മോദിജി
@MdRafi-es2hw
@MdRafi-es2hw Месяц назад
പൊളിച്ചു 👌👌👌 നമ്മുടെ മോദിജി സൂപ്പർ ❤️
@babysudhatp6386
@babysudhatp6386 Месяц назад
വളരെ വളരെ സന്തോഷം
@nachikethus
@nachikethus Месяц назад
ഏത് ഭൂമിയും സ്വത്തും വഖഫ് ന്റെ ആണ് എന്ന് പറയാം അപ്പീൽ അവരുടെ അടുത്ത് തന്നെ പോണം എന്ന് പറഞ്ഞ അധികാരം നൽകിയ കൊണ്ഗ്രെസ്സ് ഉം മൻമോഹൻ സിങ്ങും ഒരിക്കലും ക്ഷമ അർഹിക്കുന്നില്ല. അത് ഒഴിവാക്കിയെ പറ്റൂ. അവർ തട്ടി എടുത്ത മുഴുവൻ സ്വത്തും തിരിച്ചു പിടിക്കണം. ഇങ്ങനെ ജനാധിപത്യ വിരുദ്ധമായ നിയമം കൊണ്ടുവന്ന മൻമോഹൻ സർക്കാരിലെ പ്രമുഖരെ ജയിലിൽ അടക്കാൻ കൂടി വകുപ്പ് കൊണ്ടുവരണം. ഇതിന്റെ പേരിൽ കലാപം ഉണ്ടായാൽ ഹിന്ദുക്കൾ മറ്റ് മത വിഭാഗങ്ങൾ തെരുവില ഇറങ്ങേണ്ടിവന്നാൽ അതും ചെയ്യണം. ഇല്ലെങ്കിൽ ഇൻഡ്യ മറ്റൊരു യമനോ അഫ്‌ഗാനോ ആകും.എന്ത് വില കൊടുത്തും ഇവരെയും അനുകൂലിക്കുന്നവരെയും നിലക്ക് നിർത്തണം.
@knightofgodserventofholymo7500
@knightofgodserventofholymo7500 Месяц назад
കോൺഗ്രസ് കാണിച്ച അനീതി
@thulaseedharan836
@thulaseedharan836 Месяц назад
Please implement soon. We support on it.
@vinodkumarsankar3044
@vinodkumarsankar3044 Месяц назад
Jaisreeram
@Joseph-px8vd
@Joseph-px8vd Месяц назад
ഭാരതം ! ഒരു രാജ്യം! ഒരു നിയമം! അതാണ് ആവശ്യം! വക്കാൻ നും ഒന്നും പോകണ്ടാ !
@sanisaru007
@sanisaru007 Месяц назад
സൂപ്പർ.. ഈ നിയമം പൊളിച്ചെഴുതണം ഇത് ഗണ്ടി ടീം ഉണ്ടാക്കിയ നിയമാണ്. അത് പൊളിച്ചെഴുതണം
@salmanulfarisv-p8m
@salmanulfarisv-p8m Месяц назад
അമ്പലത്തിൽ മുസ്ലിങ്ങളെ കയറ്റണം. ദേവസ്വം സ്വത്തഇൽ മുസ്ലിങ്ങൾക്ക് അവകാശം ഉണ്ട്.
@salmanulfarisv-p8m
@salmanulfarisv-p8m Месяц назад
അമ്പലത്തിൽ എല്ലാം മുസ്ലിങ്ങളും പോയി നമസ്കരിക്കുക
@anrjyt8480
@anrjyt8480 26 дней назад
​@@salmanulfarisv-p8m pongumbol muri andi kanilla.. Vetti kalayum
@arunsasthry3143
@arunsasthry3143 Месяц назад
ശബരി മലയിൽ ചാക്കിൽ കേറി നവോദനം നടത്തിയവർ എന്ത് കൊണ്ട് യഥാർത്ഥ നവോദനത്തിനു എതിര് നിക്കുന്നു?. തുല്യത വേണ്ടേ?..
@schooljknair7702
@schooljknair7702 Месяц назад
ഞാൻ താമസിക്കുന്ന എൻറെ പേരിലുള്ള വീട് വക്കഫിന്റെ ആണെന്ന് അവർ പറയുകയാണെങ്കിൽ ഞാൻ അതിൽ നിന്ന് ഒഴിഞ്ഞു പോണം അല്ലെങ്കിൽ അത് വർക്കഫിന് സ്വന്തമാകും ഇതല്ലേ ഇപ്പോഴത്തെ നിയമം.
@Sreehari57645
@Sreehari57645 Месяц назад
Yes
@mathewpm7393
@mathewpm7393 Месяц назад
അങ്ങെനെയല്ല. നിങ്ങളുടെ ഭൂമി 200 വർഷം മുൻപ് ഒരു മുസ്ലിമിന്റെ ആയിരുന്നെന്നും അയാൾ അത് വകഫിനു കൊടുത്തതാണെന്നും വഖഫ് ഇന്ന് അവകാശവാദം ഉന്നയിച്ചാൽ അത് അങ്ങനെയല്ല നിങ്ങളുടെ ഭൂമിയാണ് എന്ന്‌ തെളിയിക്കേണ്ട ബാധ്യത നിങ്ങൾക്കാകും , മാത്രമല്ല അത് തെളിയിക്കാൻ രേഖകളുമായി നിങ്ങൾ പോകേണ്ടത് കോടതിയിലല്ല , വഖഫ് ബോർഡിന്റെ മുൻപിലാണ്. വഖഫ് നിങ്ങളുടെ വാദം തള്ളിക്കളഞ്ഞാൽ നിങ്ങളുടെ ഭൂമി വകഫിന്റേതാകും
@NikolasTesla-g1s
@NikolasTesla-g1s Месяц назад
എന്തൊരു മൈ ലേ നിയമം ആണ് ഇത്... ഇത് കൊണ്ട് വന്ന മൻമോഹൻ സർക്കാരിന് നമ്മുടെ നടു വിരൽ നമസ്കാരം..​@@mathewpm7393
@Annwithnature
@Annwithnature Месяц назад
@@mathewpm7393 അത് വല്ലാത്തൊരു നിയമമാണല്ലോ.. ഇങ്ങനെ പറഞ്ഞു രാജ്യം മുഴുവൻ അവർ എഴുതിയെടുക്കുമല്ലോ….
@schooljknair7702
@schooljknair7702 Месяц назад
@@mathewpm7393 Yes, എൻറെ പേരിലുള്ള വീട് വക്കഫിന്റെ ആണെന്ന് ആരെങ്കിലും പറയുകയാണെങ്കിൽ അതിനെ ചോദ്യം ചെയ്യാൻ ആർക്കും അനുവാദമില്ല
@vijayakumarbs863
@vijayakumarbs863 Месяц назад
Very good and marvellous brave decision by the Central Government
@radhamanikn3993
@radhamanikn3993 Месяц назад
രാഹുൽ ചങ്കുപൊട്ടി എതിർക്കില്ലേ. പാക്കിയോടല്ലെ സ്നേഹം
@Vishnujkvm
@Vishnujkvm Месяц назад
ഇത്രയും നാൾ തോന്നിയപോലെ ജീവിച്ചു ഇനി ഇന്ത്യൻ നിയമം പാലിച്ചു ജീവിക്കുക
@babysudhatp6386
@babysudhatp6386 Месяц назад
ന്യൂനപക്ഷം എന്നൊരുവാക്ക് പോലും ഇനി ഭരണഘടനയിൽ ഉണ്ടാകാൻ പാടില്ല. അതുപോലെത്തന്നെ മദ്രസ്സ വിദ്യാഭ്യാസത്തിന് ഗവണ്മെൻ്റ് നല്കിക്കൊണ്ടിരിക്കുന്ന എല്ലാ ധനസഹായങ്ങളും അടിയന്തിരമായി നിർത്തലാക്കണം.
@nizarpa688
@nizarpa688 24 дня назад
മദ്റസ വിദ്യാഭ്യാസത്തിന് ഏത് ഗവണ്മെന്റ് ആർക്കാണ് സഹായം കൊടുക്കുന്നത് 🤔
@babysudhatp6386
@babysudhatp6386 24 дня назад
​@@nizarpa688മദ്രസ്സയിലെ ഉസ്താദ് മാർക്ക് മാസം ശമ്പളം കൊടുക്കുന്നതാരാണ്?
@JunaisBabu-dp4sb
@JunaisBabu-dp4sb 17 дней назад
😂😂😂😂😂 അതേതു തസ്തികയിൽ.. ഈ വർഷത്തെ ഏറ്റവും വലിയ കോമഡി 🤭🤭🤭🤭🤭🤭​@@babysudhatp6386
@Unnikrinshnan
@Unnikrinshnan Месяц назад
മമ്മദിന്റെ മത നിയമം ഇവിടെ മാണ്ട. ഇത് ഭാരതം ഇവിടെ ഒരു സംസ്കാരം ഉണ്ട് ഒരു ഭരണാഘടന ഉണ്ട് അത് മതി.
@sugathanp5608
@sugathanp5608 Месяц назад
ഗൗതം 🙏🏻
@premarajanpremarajan3383
@premarajanpremarajan3383 Месяц назад
@lifeisspecial7664
@lifeisspecial7664 Месяц назад
Great Modi ji our Modi ji 😊😊😊😊😊❤❤❤❤❤❤❤❤
@user-tb4xl4ui5q
@user-tb4xl4ui5q 9 дней назад
👍👍👍👍👍
@manojbabu4276
@manojbabu4276 Месяц назад
Modiji 🧡🚩🚩🚩🚩🚩
@sivacr1055
@sivacr1055 Месяц назад
👏👏👏
@deepugeorge2851
@deepugeorge2851 Месяц назад
👍
@cyriacpadinjath3832
@cyriacpadinjath3832 Месяц назад
❤❤❤❤❤
@FLYINGTen-Arrows
@FLYINGTen-Arrows Месяц назад
👍👍👍👍🔥🔥🔥🔥
@shyamprasad7979
@shyamprasad7979 Месяц назад
Full support❤❤❤💪💪💪💪
@k_anoop_91
@k_anoop_91 Месяц назад
നല്ല തീരുമാനം👍👍👍
@santoshdham6510
@santoshdham6510 Месяц назад
Good decision by the BJP government. Dissolve WAQF board, we don't need such board in Hindustan. Bharat Mata ki jai❤
@user-hh8er7hv7l
@user-hh8er7hv7l Месяц назад
Modi❤
@abrahamvaidhyan786
@abrahamvaidhyan786 Месяц назад
വഖഫ് നിർത്തിലാക്കിയാൽ പ്രശ്നം തീരും....
@AbhilashAbhi-vw7ns
@AbhilashAbhi-vw7ns Месяц назад
ഭരണഘടനയ്ക്ക് മുകളിലുള്ള ഒരു നിയമവും വേണ്ട ഇവിടെ രാജ്യത്തിന്റെ നിലനിൽപിന് ഭീഷണിയാകുന്നു എന്നാണെങ്കിൽ മതേതരത്വം പോലും എടുത്തുകളയേണ്ടിയിരിക്കുന്നു 5% ത്തിൽ കുറഞ്ഞ വിഭാഗത്തെ മാത്രം ന്യുനപക്ഷമായി കണക്കാക്കുകയും വേണം
@premarajanpremarajan3383
@premarajanpremarajan3383 Месяц назад
ജയ് ഇന്ത്യജയ്മോദീജി
@shajik.a100
@shajik.a100 Месяц назад
വാക്ക് ബോർഡിനെതിരെ കേരള ഹൈക്കോടതിയിൽ പായിപ്പാട് മഹല്ല് രണ്ടായിരത്തി പതിനാറിൽ കേസ് ഫയൽ ചെയ്തിട്ടുള്ളതാണ്. മഹല്ലുകൾ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടില്ല എങ്കിൽ അവിടത്തെ സെക്രട്ടറിയെ ആറുമാസം തടവിനും പിഴയും ഈടാക്കാനുള്ള അധികാരം വാക്ക് ബോർഡിനോട് ഇത് ഭരണഘടന വിരുദ്ധമാണ്.
@manojajitha7463
@manojajitha7463 Месяц назад
ജയ് ഭാരത് 👍❤
@jeevaraj1836
@jeevaraj1836 Месяц назад
ഭാരത് മാതാ കീ ജയ്
@TheAnil3838
@TheAnil3838 Месяц назад
❤❤❤
@schooljknair7702
@schooljknair7702 Месяц назад
Section(40) 3, WAQF ACT 1995 If board has 'reason to belive' any property is Waqf's, it can act. Waqf can then call for registration of such property under Waqf Act.
@gopalakrishnan9289
@gopalakrishnan9289 Месяц назад
മോദിജി...അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ആ കരങ്ങൾ ശക്ത മായിരിക്കറ്റെ...
@adkrsh3995
@adkrsh3995 28 дней назад
70 കൊല്ലം നമ്മടെ വായയില് പഴം ആയിരുന്നോ
@arjunjoy3007
@arjunjoy3007 Месяц назад
✅entho valiyath planing aan athinte first step aan . 🎉
@veerar8203
@veerar8203 Месяц назад
Yes atutayanney ann varunath see india pak war kurach kalam kazhinjal varum itinte karanan indiayude valarcha pak war lude ann atil jayichal, indiak middle East europe connection kittum plus rich mineral areas kittukayum cheyum , sharada peetam land pidichedukayum venam Appoll indian janatak innovatiovive intelligence ellam saraswati kadaksham kittan etinokke munkuti kandanu ingane varunatu ee niyamatilude pala bhoomikal central records registered avaum plus entoke ann kanan pattum pinned war period varumbol govt board dissolve cheyum land direct govt nu kayil akukayum cheyum
@arjunjoy3007
@arjunjoy3007 Месяц назад
@@veerar8203 from where are u taking reference?
@veerar8203
@veerar8203 Месяц назад
@@arjunjoy3007 u have to look geopolitics world and our neighbour and central ministers especially defence and amit hints, etc have to take in consideration etc look at eg during kargil divas day amit and rajanath said somepartvof Pakistan will merged with india look this hint and learn nature of amith and rajnath look like they may do itnext is speedy modernisation of armed forcemutual coooeration in quad and other military organisations, invisible friendship between taliban and union govt , sudden panic in Pakistan and speedy modernising forces etc leading this speculation
@arjunjoy3007
@arjunjoy3007 Месяц назад
@@veerar8203 good insights ✅
@preethakrishna4414
@preethakrishna4414 Месяц назад
5:04 തോന്നിയവാസങ്ങൾ നടപ്പാക്കുന്നത് തഴഞ്ഞ സർക്കാരിന് അഭിനന്ദനങ്ങൾ🎉
@radhamanikn3993
@radhamanikn3993 Месяц назад
ഇതെല്ലാം 'ഉണ്ടാകാൻ കാരണം നെഹ്റു കുടുംബവും congress മാണv ഇതൊക്കെ 'ശരിക്കും പഠിച്ചി'ട്ടാണ് Congress മോദി കോൺഗ്രസ്സ്. മുക്ത ഭാരതം എന്നു പറഞ്ഞത് എത്ര ഭീകരത ആയിരുന്നു ഇവർ ഈ രാജ്യത്തോട് ചെയ്തത്. ഒരു% സ്റ്റേഹം രാജ്യത്തോട്ടുള്ളവർ ഇവർക്ക് 'വോട്ടു 'കൊടുക്കുമോ കുറെ എണ്ണം അപ്പം കിട്ടുന്ന 'അപ്പത്തിൻ്റെ 'പുറകെ ആണല്ലോ
@user-eh2wf8rz9u
@user-eh2wf8rz9u Месяц назад
Aaney. Athaanu prashnam. Ee congress enna rajyadroohikalkku vote cheyyan kurae ennam indu.
@user-pf7bo2db4b
@user-pf7bo2db4b Месяц назад
❤❤❤,🕉️☪️✝️♥️♥️♥️♥️
@jineshp9088
@jineshp9088 Месяц назад
😂🔱🚩✝️☝️
@sethumadhavanputhiya3307
@sethumadhavanputhiya3307 Месяц назад
If the Wakf Board enjoys any extra constitutional powers and/or its bye-laws are violative of the law, even if it was granted by the erstwhile governments, they must be corrected through the proposed Bill. The decision reportedly taken by the Wakf Board to go to the Supreme Court against this Bill is most welcome. The apex court's final verdict will, once and for all, clarify whether or not the BJP is biased against the Muslims as alleged by Owaisi and the Opposition leaders. In any case, it is a bold and commendable move by the BJP govt.
@haridasanhari3278
@haridasanhari3278 Месяц назад
Evare oru niyammam evide vendda athu okke nitothikyanam
@abdullaabdu363
@abdullaabdu363 Месяц назад
ദേവസ്വം ബോർഡിൽ മുസ്ലിങ്ങളെ ഉൾപെടുത്തുമോ
@jineshp9088
@jineshp9088 Месяц назад
Jai shree ram 🚩🚩🚩🕉️🔱
@thajunnisa4678
@thajunnisa4678 Месяц назад
പിടിച്ചുപറിച്ചുണ്ടാകാതെ സ്വന്തം ഉണ്ടാക്..... മുസ്ലിംകളുടെ പണമാണ് വകഫ് ബോർഡ്..... അത് അതിൽ കയറിപ്പറ്റാൻ എന്താ ഒരു ആവേശം.... നിങ്ങളുടെ ക്ഷേത്രത്തിൽ ഞങ്ങള്ക്ക് ജോലി വേണം എന്ന് പറഞ്ഞാൽ നീ അനുവദിക്കുമോ.... മോദി സർക്കാർ ഇപ്പോൾ മുസ്ലിമിന്റെ പുറകെയാ ദ്രോഹിച്ട്ടും ദ്രോ ഹിച്ചിട്ടും മതിവരുന്നില്ല...
@PTReji
@PTReji Месяц назад
Anadhikruthamayi wagf board Kai Assam vachirikkunna bhoomi Central Govt.etteduthu paavapettavarkku vitharanam cheyyanam
@anithashajishas
@anithashajishas Месяц назад
2013 ലെ UPA Govt....
@ullasm1342
@ullasm1342 Месяц назад
🤭
@arshak6285
@arshak6285 Месяц назад
മുഴുവൻ സംഘി മയം 😂
@yunusaladath
@yunusaladath Месяц назад
പോയി വഖഫ് എന്ന വാക്കിന്റെ അർത്ഥം പഠിക്ക്. അതു പോലും അറിയില്ല. പിന്നെ പൊട്ടൻ ആനയെ കണ്ട പോലെ വിശദീകരണം
@hyderali430
@hyderali430 Месяц назад
വികസനം പറയാനില് പുതിയ പദ്ധതി ഇന്ത്യയിൽ നടപ്പാവുന്നില്ല... ഈ ബില്ല് വിഡ്ഡിത്തമാണ് ദേവസ്വം ബോർഡ് ആരാണ് നിയന്ത്രിക്കുന്നത് ദേവസ്വത്തിൽ നോൺ ഹിന്ദു അംഗമാണൊ?? വഖഫ് എന്നത് എന്ത് പഠിച്ച് അവതരിപ്പിക്കൂ....
@laljivasu8500
@laljivasu8500 Месяц назад
EVERTHING OK...DON'T LOOT INDIAN SOIL FOR YOUR RELIGIOUS DEVELOPMENT.... DON'T MISUSE OUR PUBLIC PROPERTY FOR YOUR RELIGIOUS MARKETING AND PROPAGANDA
@Shirin234
@Shirin234 Месяц назад
1:52 Muslim samoohathil eth matt pinnaka vibhagham. Muslim samoohathil angane vibhagham okke undo.
@rangithamkp7793
@rangithamkp7793 Месяц назад
🙏🏾 THANK YOU JANAM TV! ☹ ENTHU BHAVICHANU IVARE INDIAYILUM PADARTHI VALARTHUNNATHU .MUSLIM RAJYAM VEANAM ENNU PARANJU INDIAYUDE RANDU BHAGAM MURICHU KODUTHU ATHODE ER PRASNAM AVASANIPPIKKATHEY BHARATHAM MUSHUVAN PADARTHI VALARTHI NALE IVIDE IVANMARU HINDUKKALE KOOTTATHODE NASIPPIKKILLA ENNARARINJU . BHARATHATHINTE PALA BHAGATHUM HINDU KOOTTA KOLA NADANNIRIKKUNNU ( KASHMIR , KERALAM ) ENNITTUM ANA MANDATHARAM CHEYTHU VACHU HINDUKKALE UNMOOLANAM CHEYYUNNU ONNUM ARIYATHA POLEY PATHUNGI IRUNNU . IPPOL BANGLA DESIL HINDUKKALE KOLLUKAYALLE ITHINU ARU ENNU ORU ARUTHI UNDAKKUM 🤔😥
@Shan3563-t6c
@Shan3563-t6c Месяц назад
Ningal ella mathakkarum koodi adichu angu theernu kittiyal..bakki ulllavark samadanamyi jeevikkam...
@sathiravi
@sathiravi Месяц назад
Munnadaram ulla bhoomi maathrame ini waqaf board nu adhikaaram undakaan paadullu. Allathava aarudeyano munnadhaarathil parulkathu, avarkku thirike kodukkuka, alla enkil kendra government ileku kandukettanam .... enthu kalkatharangal aanu pannikal cheyyunbathu.... pappunte muthu muthachan pandaram panni nehtu cheytha chathi ....
@user-hh8er7hv7l
@user-hh8er7hv7l Месяц назад
Islam lokathinte shabham
@SajeevCR
@SajeevCR Месяц назад
എല്ലാം അംഗീകരിക്കുന്നു, തീർച്ചയായും വേണ്ടതും ആണ്. എന്നാൽ അമുസ്ലിമുകൾ എന്തിനാണ് ബോർഡിൽ ഉണ്ടായിരിക്കണം എന്ന് നിഷ്കർഷിക്കുന്നത്? അത് മനസ്സിലായില്ല.
@unnikrishnannair5098
@unnikrishnannair5098 Месяц назад
ആ തീരുമാനം ശരി അല്ല
@Krishna-ky1kx
@Krishna-ky1kx Месяц назад
കലക്റ്റർ, എംപി.. അത് മതം നോക്കി തീരുമാനിക്കാൻ പറ്റില്ല..
@mithunsankar.g2764
@mithunsankar.g2764 Месяц назад
​@@Krishna-ky1kxyou are correct
@MVSR111
@MVSR111 Месяц назад
ഇത് വേണ്ടെന്നു വയ്ക്കു. ഇല്ലെങ്കിൽ പിന്നീട് പ്രശ്നമാവും
@salmanulfarisv-p8m
@salmanulfarisv-p8m Месяц назад
ഇന്ത്യൻ costitution എടുത്ത് കളയുന്നത് ആണ് നല്ലത്. എന്നിട്ട് രാമായണവും മഹാ ഭാരതവും ചർച്ച ചെയ്ക. എന്നിട്ട് ഇന്ത്യൻ പാർലിമെന്റ് ക്ഷേത്രം ആകുക. എന്നിട്ട് പാർലമെന്റിൽ പൂജ നടത്തുക
@sreenevasannk6759
@sreenevasannk6759 Месяц назад
അവിടെ പൂജക്ക്‌ ഒരു മുക്രി യെ നിയമിക്കുക,.
@user-bj7vg6uc2n
@user-bj7vg6uc2n Месяц назад
അതാണ്‌ നല്ലത്.. വല്ല ഖുർആൻ എങ്ങാനും ആണേൽ mmal pott🤣തെറിക്കേണ്ടി വന്നേനെ
@parvathyvivek545
@parvathyvivek545 28 дней назад
Alla. Angana alla. This is a secular nation pakshe Hindus, Christians, Sikhs, Jains, Buddhists, Parsis, etc. do NOT have such a Board or an Act. In 1995, the Waqf Act was amended and that allowed for the Board to enquire over 8,54,509 properties spread over 8,00,000 acres of land! Section 3 of the Waqf Act, 1995 states that if the Waqf “thinks” that the land belongs to a Muslim, then it is the property of the Waqf. One cannot even approach the court if their property gets into a disputable situation, not even the Supreme Court. The Waqf Tribunal decides on the matter. Athaanu ipol maatam kondvaraan nokkunnath. Ipol Tamil Nadu il 1,200 years aayittulla Chandrasekhar Swamy Temple and an entire village claim cheyyunnu. Ath sheri aaano? Thaangal endhina kaaryam ariyaatha Ramayana and Mahabharata okke ivide parayunnath? Educate yourself before you speak.
@Anjuanju12387
@Anjuanju12387 3 дня назад
​@@parvathyvivek545ivarkk education illallo ath alle ivattakalde presnam, pinne ullath madrasa padanam avide ntha etha ennu aarkk ariyaam ivattakale kond jeevikan vayyaathaayi Constitution ntha athil ഭേദഗതി varuthunnathu enthina ,enthanu bill ithonnum ivattolk ariyilla so mindathe irikka ath nallath modi avide undallo ath vare ivade jeevikkam
@user-bc6hd1ht7y
@user-bc6hd1ht7y Месяц назад
Congratulations PM Modi government.. 💐💐💐💐💐💐💐💐
@Toms.George
@Toms.George 20 дней назад
ഏത് ദൈവങ്ങളെക്കാൾ ഭേദം ചെകുത്താൻ തന്നെ.
@Theeyanrajan
@Theeyanrajan Месяц назад
ഒൻപതു ലക്ഷം ഏക്കറിൽ കൂടുതൽ സ്വത്ത്‌
@user-gd3ir6rb5p
@user-gd3ir6rb5p Месяц назад
മോങ്ങിജി തമ്മിൽ അടിപ്പിക്കാനുള്ള ഓരോ സാധങ്ങൾ കൊണ്ട് വരും,, അപ്പുറത് പാലം പൊളിഞ്ഞു വീഴുന്നു, റോഡ് പൊലിയുന്നു, തൊഴിലില്ലാഴ്മ കൂടുന്നു, ഇവിടെ കുറെ എണ്ണം മതം പറഞ്ഞു തമ്മിലടിക്കുന്നു
@unnikrishnannair5098
@unnikrishnannair5098 Месяц назад
കോൺഗ്രസ്‌ ഭരണകാലത്ത് ഒരു പാലവും റോഡും പൊളിഞ്ഞിട്ടില്ല
@jineshp9088
@jineshp9088 Месяц назад
Kuru pottiyo marunnidu sudu😅
@zubairn.p2093
@zubairn.p2093 Месяц назад
ഈ ബില്ല് ചവറ്റ് കൊട്ടയിൽ
@amar77350
@amar77350 Месяц назад
Passed
@KottayamkaranKL5
@KottayamkaranKL5 Месяц назад
ഭാരതത്തിൽ താലിബാൻ അല്ല കോയ ഭരിക്കുന്നത് 😂
@jineshp9088
@jineshp9088 Месяц назад
Islam alla ivide ഭരിക്കുന്നത്😅
@SureshChellatton
@SureshChellatton Месяц назад
Jaisreeram
@sruthis9775
@sruthis9775 Месяц назад
@nkv1618
@nkv1618 Месяц назад
Далее
Mark Rober vs Dude Perfect- Ultimate Robot Battle
19:00
Mark Rober vs Dude Perfect- Ultimate Robot Battle
19:00