Тёмный

എന്താണ് ഹജ്ജും ഉംറയും .? Simsarul Haq Hudavi New speach 

NERAYA VAZHI
Подписаться 148 тыс.
Просмотров 14 тыс.
50% 1

എന്താണ് ഹജ്ജും ഉംറയും .?
___________________________
വർണ്ണ- ദേശ- രൂപമന്യേ മുസ്ലിമീങ്ങൾ പുണ്യഭൂമിയിൽ ഹജ്ജിന്റെ നിർവൃതിയിലാണ്.
ഇസ്ലാം പൂർത്തിയാകുന്ന ഘടകമാണ് പരിശുദ്ധ ഹജ്ജ് കർമ്മം.
യുക്തി ചിന്തകൾക്കപ്പുറം അള്ളാഹു തആല ആവശ്യപ്പെട്ടു, അവന്റെ സൃഷ്ടിയായ ഞാൻ അവനെ അനുസരിച്ച് ഹജ്ജ് കർമ്മത്തിനായി എത്തി. ഈയൊരു യുക്തിയാണ് ഹജ്ജ് കർമ്മത്തിൽ നിരതരായവരുടെ മനതാരിൽ കുടികൊള്ളുന്നത്.അള്ളാഹുവിൽ സർവ്വം സമർപ്പിക്കുകയാണ് ഓരോ ഹജ്ജാജിമാരുടെയും ആത്യന്തിക ലക്ഷ്യം.
കണ്ണടയും മുമ്പ് നമ്മെ എല്ലാവരെയും ആ പുണ്യഭൂമിയിൽ എത്തിപ്പെടാനും പരിശുദ്ധ ഹജ്ജ് കർമ്മം പൂർത്തീകരിക്കാനും അള്ളാഹ സുബ്ഹാനഹു വതആല തൗഫീഖ് ചെയ്യുമാറാകട്ടെ.......
ഇത്തരം കൂടുതൽ അറിവുകൾ
നിങ്ങൾക്ക് ലഭിക്കാൻ
Please like this pages👇🏻
/ nerayavazhi
/ simsarulhaqhudavimambad
nerayavazhi
ഹബീബിന്റെ ﷺചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@crazytimewithnaja7207
@crazytimewithnaja7207 3 месяца назад
😊😊😊😊😊😊😊😊❤
@zareenabava173
@zareenabava173 7 лет назад
verry good speech
@rahmathrouha6151
@rahmathrouha6151 2 года назад
Alhemdhulillah masha allah jazakhallahu khaira
@anuanas1990
@anuanas1990 6 лет назад
അൽഹംദുലില്ലാഹ്
@sunaijashihab2157
@sunaijashihab2157 11 месяцев назад
Dalikal kithab Hadal kithab 2nteyum meaning onnu parayi
@hwhwguwue
@hwhwguwue 9 месяцев назад
അത് ,ഇത് എന്നല്ലേ
@SHANALI-cr2sx
@SHANALI-cr2sx 7 лет назад
ഉംറ യുടെ നിയത്ത് എങ്ങനെ ആണ് ?അള്ളാഹു താലാ ക്ക് വേണ്ടി ഞാൻ ഉംറ ചെയ്യുന്നു എന്ന് നിയത്ത് വെച്ചാൽ ശെരിയാകുമോ
@pvavanimel2364
@pvavanimel2364 7 лет назад
‎*السلام عليكم ورحمة الله وبركاته* *നിത്യ ജീവിതത്തിൽ നമുക്ക് ഉണ്ടാവുന്ന ഫിഖ്ഹീ പരമായ സംശയങ്ങൾക്ക് വേണ്ടി മാത്രമായി "നേരായ വഴി" ഗ്രൂപ്പിന്റെ ഉത്തരവാദിത്തത്തിൽ നടത്തുന്ന 🌴 السؤال والجواب🌴 (അസ്സുആൽ വൽ ജവാബ്) എന്ന പേരിൽ നടത്തി വരുന്ന ഗ്രൂപ്പിൽ ചേരാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നിയമാവലി അംഗീകരിക്കാൻ തയ്യാറാണെങ്കിൽ മാത്രം ഗ്രൂപ്പിൽ join ചെയ്യുക* *_________________________________* *ഫിഖ്ഹീ പരമായ സംശയങ്ങൾ Voice messege ആയിട്ട് മാത്രം അയക്കുക .( യാതൊരു കാരണവശാലും Text messege അയക്കരുത്)* *ഗ്രൂപ്പിൽ സലാം പറയാനോ ആമീൻ പറയാനോ മറ്റു മെസേജുകൾ അയക്കാനോ പാടില്ല.(അത് ഇസ്ലാമികമായാൽ പോലും)* *ഗ്രൂപ്പിൽ സംശയങ്ങൾക്ക് മറുപടി പറയാൻ ഉസ്താദുമാരെ ചുമതലപ്പെടുത്തിയിറ്റുണ്ട്.( ആ ഉസ്താദുമാരല്ലാത്ത ആരും തന്നെ ഗ്രൂപ്പിൽ മറുപടി പറയാൻ പാടില്ല.)* *നമ്മുടെ നിത്യജീവിതത്തിൽ വരുന്ന സംശയങ്ങളല്ലാതെ ക്വിസ്സ് മത്സരം പോലോത്ത ചോദ്യങ്ങൾ പാടില്ല എന്ന് പ്രത്യേകം ഓർമപ്പെടുത്തുന്നു* *ഈ നിബന്ധനകൾ പാലിക്കാൻ തയ്യാറാണെങ്കിൽ മാത്രം താഴെ കാണുന്ന Link ക്ലിക്ക് ചെയ്ത് Join ചെയ്യുക* *നിയമാവലിയിൽ വീഴ്ച്ച വരുത്തുന്നവരെ യാതൊരു മുന്നറീപ്പുമില്ലാതെ Remove ചെയ്യുന്നതാണ്* *🔽Join link🔽* *_________________________________* chat.whatsapp.com/B3SySMUO2qY7nHTKK9nsQf *-admin desk. ✍🏿*
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 5 млн
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 642 тыс.
HA-HA-HA-HA 👫 #countryhumans
00:15
Просмотров 5 млн