പണ്ട് ഒരു 5.1hometheature വാങ്ങിയപ്പോൾ സ്‌പീക്കറിൽ നിന്നാണ് ഇടി വരുന്നതെന്ന് തോന്നിപോയിട്ടുണ്ട് 🔥ഇപ്പോഴാണ് മനസിലാവുന്നത് അതായിരുന്നു bass blending enn🔥
Hello sir എന്റെ കയ്യിൽ ഒരു ആംപ്ലിഫയർ പക്ഷേ അത് പവർ ഓൺ ചെയ്യുമ്പോൾ ഒരു ബാസു പോലൊരു സൗണ്ട് ഓൺ ചെയ്യുമ്പോൾ ഭയങ്കരമായിട്ട് വന്നിട്ട് സ്പീക്കർ ഡാമേജ് ആയി പോകുന്നുണ്ട് സാർ ഒരു സുബ്വൂഓഫർൽ ബസ്സ് കിട്ടാൻ നമ്മൾ എന്ത് ചെയ്യണം ഉറപ്പായിട്ടും മോണ്ടായ് കബോസിൽ ഉൾപ്പെടുത്തണം
ചേട്ടാ ഒരു ഡൌട്ട് ഒന്ന് ക്ലിയർ ചെയ്തു തരാമോ ഒരു lg hifi ഉണ്ട് 230w എന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നത് 2x 115 ഈ വൂഫർ നു പകരം ഒരു ഇതേ റേറ്റിങ് ഉള്ള ഒരു tower കൊടുത്താൽ ഓവർ ലോഡ് എങ്ങാനും ആകുമോ ഒരു 3 way ടവർ 10 ഇഞ്ച് mid ആയി lg ഒർജിനൽ വൂഫർ പിന്നെ ഒരു ട്വീറ്റർ 3 way cross ഓവറിൽ ബാസ്സ് ഉദ്ദേശിച്ചു ആണ്
I think mid frequency muthal base aanu pna ath rand type aanh mid type base enn parayumbol almost thabala etc angane ullath aanh athinte lowyil varunnath aanu sub drive chayyane movie okke kanumbol almost samsarikkunna voice etc okke midum varum lowyum varum pna nammal aa amp tuning engane aano athu pole irikkum chila songil okke nalla throw pole mid base varum ath subil kelkkan valiya oru sugam kanulla aa tymil chilappol subil valiya response kanulla oru level kazhinje subil response kanu ith ellam nammal amp tuning pole irikkum ath crt ariyanam enkil speaker okke topil set akkitt sub groundil vayykkanam aa tymil different ariyam pattum paranjathil nthenkilum mistake undenkil shemikkuga😅
My music system combination APPLE MUSIC WITH MONTHLY SUBSCRIPTION (Only for Hi-Res) LENOVO X-250 LAP(SECOND HAND) DAC-HIDIZS MARTHA Amp-Yamaha R-S500 Book shelf speakers (3way)-Moukey M-20-3 INR - 55k clean sound and happy Apple music subscription (excluded) - monthly 700INR.
ഞാൻ 10വർഷം മുൻപ് ബഹ്റൈൻ നിന്നും poneer 5.1 prologic സിസ്റ്റം കൊണ്ട് വന്നിരുന്നു നിങ്ങൾ പറഞ്ഞത്പോലെ bass വരുന്നത് ചാനല്‍ സ്പീക്കര്‍ കുടെ ആണെന്ന് തോന്നും