Тёмный

എന്താണ് CIBIL SCORE ?? സിബിൽ സ്കോർ എങ്ങനെ ഉയർത്താം? Cibil score malayalam 

ARUN MOBILE DOCTOR
Подписаться 61 тыс.
Просмотров 41 тыс.
50% 1

in this video im talking about cibil score.
1) what is cibil score
2) how to improve cibil score
3) credit score v/s cibil score
4) Cibil score criteria
#cibilscoremalayalam #cibilscore #whatiscibilscore #civilscore #howtoimprovecibilscore #onlinefinanceapplications #arunmobiledoctor #cibilmalayalam
if you have any doubts, catch me in insta/fb
ARUN MOBILE DOCTOR

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@shukkoorabdul3335
@shukkoorabdul3335 2 года назад
ബ്രൊ കൊട്ടാക്കിൽ നിന്ന് കാർ ലോൺ എടുത്തിരുന്നു. പെന്റിങ് വന്നപ്പോൾ sibil കുറഞ്ഞിരുന്നു. എന്നാൽ 4 വർഷം മുൻപ് എല്ലാം അടച്ചു ക്ലിയർ ചെയ്‌തു. അതിനു ശേഷം sibil ചെക്ക് ചെയ്തിട്ടില്ല. ഇപ്പോൾ സ്കോർ കൂടിയിട്ടുണ്ടാവുമോ.
@thampisolomon9573
@thampisolomon9573 Месяц назад
Yes. 👍
@SIVANKV-y5g
@SIVANKV-y5g 9 месяцев назад
എന്റെ വണ്ടിയുടെ അടവ് കഴിഞ്ഞു NOC കിട്ടി മെയ് മാസത്തിൽ കഴിഞ്ഞു പക്ഷേ ഇപ്പോഴും എന്റെ അക്കൗണ്ടിൽ NacH Return charges എന്നു പറഞ്ഞ് 118 രൂപ എടുക്കുന്നു ഇതിനെ ഞാൻ എന്താണ് ചെയ്യേണ്ടത്
@thampisolomon9573
@thampisolomon9573 Месяц назад
Change Bank A/C. And cgange adharlink phone no to new A/C. 👍
@lekshmic7830
@lekshmic7830 Год назад
Cibil score sitil close cheytha loanukal pinneyum active ayi kanikunnel namukku sitil kayari update cheyyamennu parayunnu...athu enganeyanu
@Humanity6875
@Humanity6875 2 года назад
Bro nde score 583 aanu epol 10000 rupe pending amound kanikkunu e amound pay cheidhal sibil koodumo
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
Koodum.
@seemavsseemavs1009
@seemavsseemavs1009 2 года назад
സ്കോർ കുറഞ്ഞവർക്ക് ഏത് instant ലോൺ ആണ് കിട്ടുക
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
@@seemavsseemavs1009 product emi kitum.
@rakhipraveen4869
@rakhipraveen4869 2 года назад
Bro enganayanu check cheythathu
@rakhipraveen4869
@rakhipraveen4869 2 года назад
@@ARUNMOBILEDOCTOR onnu paranju tharamo
@samalex6118
@samalex6118 2 года назад
Bro 8 വര്‍ഷം മുമ്പ് സെറ്റില്‍ മെന്‍റ് ചെയ്ത ഒരു two wheeler ലോണില്‍ wrtten off എന്ന് ക്ലോസ് ചെയ്തിരിക്കുന്നത് ... അതുകൊണ്ട് സിബില്‍ 600 ല്‍ താഴെ ആണ് ... അത് ഇമ്പ്രൂവ് ചെയ്യാന്‍ വല്ല വഴിയുമുണ്ടോ...
@thampisolomon9573
@thampisolomon9573 Месяц назад
Change Bank A/C. And change adharlink phone no to newA/C. 👍. Use Credi card purchase and repay in right time for 6 months. 👍
@prajithShyna
@prajithShyna Год назад
Hlo...cibil score kuranjath kond..loan kittunilla.. enthenkilum vazhi undo
@pmkuttipalakkal7233
@pmkuttipalakkal7233 Месяц назад
നല്ല ഒരു അറിവാണ് അരുൻതന്നതു
@monishkumar2462
@monishkumar2462 2 года назад
സാർ ഞാൻ ഇതുവരെ ലോൺ എടുത്തിട്ടില്ല സിവിൽ സ്കോർ Nil എന്നാ കാണികുനെ ഡെബിറ്റ് കാർഡ് വെച്ച് സിവിൽ സ്കോർ കുട്ടൻ പറ്റുമോ?
@aneesmannarkkad9439
@aneesmannarkkad9439 Год назад
Transaction kootiyal Mathi
@vishnuraj7880
@vishnuraj7880 Год назад
ലോൺ ഒന്നും എടുക്കാത്തത് കൊണ്ടാണ് nill കാണിക്കുന്നത്... ഏതേലും പ്രോഡക്റ്റ് emi എടുത്തു karact അടച്ചാൽ മതി
@remyasvlogg
@remyasvlogg 3 месяца назад
Hi, എനിക്ക് 18 വയസുള്ളപ്പോൾ Father business ആവശ്യത്തിന് ബാങ്കിൽ നിന്ന് ലോൺ എടുത്തു... Business പൊളിഞ്ഞപ്പോൾ തിരിച്ചടക്കാൻ പറ്റിയില്ല... ഇപ്പോൾ 20 വർഷം കഴിഞ്ഞു.. ഞാൻ കല്യാണം ഒക്കെ കഴിഞ്ഞ് കുടുംബവും കുട്ടികളുമായി താമസിക്കുന്നു.എന്തോ ഒരു ആവശ്യത്തിന് പൈസ കടം എടുക്കാൻ ബാങ്കിനെ സമീപിച്ചപ്പോൾ cibil score 605 ഉള്ളൂ ന്ന് പറഞ്ഞു. ഇനി ഒരിക്കലും എനിക്ക് ലോൺ എടുക്കാൻ സാധിക്കില്ലേ . താങ്കളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.😢
@pathuqueen
@pathuqueen 3 месяца назад
712 undayittu kittunnilla
@thampisolomon9573
@thampisolomon9573 Месяц назад
Yes. You can get loans. Change your Address proof through Kerala Gazate notification. 👍 New A/C open in any bank to new address proof and new phone no 👍 to avoid previous history of debt's. 👍 Take care of confidencial. 👍 interest of your future. 👍
@nowyorkdood6172
@nowyorkdood6172 8 месяцев назад
😁😁6:23 സെക്കന്റിലാണ് സിവിൽ സ്കോർ എങ്ങനെ കൂട്ടാം എന്നതിനെ കുറച്ചു പറഞ്ഞു തുടങ്ങുന്നത്
@salmanzainulabid9418
@salmanzainulabid9418 Месяц назад
@@nowyorkdood6172 thanks
@thampisolomon9573
@thampisolomon9573 Месяц назад
Use Creditcard purchase and pay in right time to 6 months. 👍
@jostheboss17
@jostheboss17 3 года назад
Information polichu😍😍
@sujithrasubran4430
@sujithrasubran4430 Год назад
Bro sibil 730 und.linkage loan edukan ponund.reject avumo. Loan und adav ellam correct an.
@sarath007-rz4uf
@sarath007-rz4uf 11 месяцев назад
750 above indel set aavollu allenkil reject aavan chance ind
@Adlistours
@Adlistours 7 месяцев назад
Good info bro👍🏻
@ajmala9582
@ajmala9582 Год назад
Bro ente bike loan undayirunnu 2019 pending aayirunnu.adav nan close cheithu. Eppo cibil 683 ullooo.koottan valla vaziyumundo
@GouthamKrishnaTech
@GouthamKrishnaTech 2 года назад
Paytm yil cibil score nokiyal cibil kurayumo.. pinne cibil epola update aakumne 3 month vechu aano.. ?
@drarafantalks
@drarafantalks 2 года назад
Yes oro tim nokumbol 15 points vech koryum
@skcreative9162
@skcreative9162 2 года назад
Nooo never
@skcreative9162
@skcreative9162 2 года назад
@@drarafantalks 😁angane Ane enik score kanila..my score 766 aanu.njan daily check cheyum
@seemavsseemavs1009
@seemavsseemavs1009 2 года назад
Cibil സ്കോർ കൂട്ടാൻ പ്രോഡക്റ്റ് ബജാജ് ഇൽ നിന്നും കിട്ടുമോ down പേയ്‌മെന്റ് ഇല്യാതെ
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
Yessss.... Kitum
@vipinezn
@vipinezn 3 года назад
Lazypay use ചെയ്തു സിബിൽ സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 3 года назад
Thirichadavu corect ayal mathi
@vipinezn
@vipinezn 3 года назад
@@ARUNMOBILEDOCTOR thnks bro
@sreeram6827
@sreeram6827 3 года назад
Super bro vera level ❤️❤️❤️
@akkurajvlog5764
@akkurajvlog5764 3 года назад
Bro മുത്തൂറ്റ് ഹോണ്ട വഴി വണ്ടി എടുത്തിരുന്നു pay മെന്റ് cloase ചെയിതു ബട്ട്‌ cibil score എനിക്ക് 648 ആണ് വണ്ടിടെ noc കിട്ടിയാൽ score increase ആകുമോ???
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 3 года назад
ഇല്ല. വേറെ ഏതെങ്കിലും ലോൺ എടുത്ത് അതിന്റെ തിരിച്ചടവ് കൃത്യമായൽ മാത്രമേ കൂടുള്ളു.. അല്ലെങ്കിൽ savings അക്കൗണ്ടിൽ കൊറേ പൈസ വരണം
@MYWORLD-wd1lm
@MYWORLD-wd1lm 19 дней назад
നിങ്ങൾ മണ്ടൻ അന്നോ വേറെ ലോൺ കിട്ടുമെകിൽ ആരെകിലും ചോധിക്കോ
@sudhakumaripk7824
@sudhakumaripk7824 2 года назад
How to resolve my one negative account and increase credit score.
@user-qu5jl3ch3y
@user-qu5jl3ch3y Год назад
എനിക് 761 സിബിൾ സ്കോർ ഇണ്ട്. ആമസോൺ പയ്ലേറ്റർ ഇപ്പോളും കിട്ടില്ല. ഒരു ഡൌട്ട് ഇണ്ട് 19 വയസുള്ള ഒരാൾക്ക് ക്രെഡിറ്റ്‌ കാർഡ് കിട്ടുമോ. ഞാൻ അപ്ലൈ ചെയ്യ്തു അവർ റേജക്റ്റ് ആക്കി. 🙂
@pathuqueen
@pathuqueen 3 месяца назад
SBI kittum
@newsdaylive1822
@newsdaylive1822 Месяц назад
Best 💯
@akhilsivan9881
@akhilsivan9881 2 года назад
Paytm kanikkunna cibil score currect aano?
@subairsha1513
@subairsha1513 2 года назад
SB account ഇൽ സ്ഥിരമായി നിശ്ചിത എമൗണ്ട് പെന്റിങ് വെക്കണമോ?അതല്ല ട്രാൻസ്ഫർ നടന്നാൽ മതിയോ?
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
Minimum balance keep cheyyunnath nallathanu
@subairsha1513
@subairsha1513 2 года назад
@@ARUNMOBILEDOCTOR thank you
@omanakuttanpillaij6666
@omanakuttanpillaij6666 2 года назад
Matured video.congrats
@mrabhiranj1322
@mrabhiranj1322 Год назад
Good explanation sir 😍
@mobiletech8106
@mobiletech8106 2 года назад
Lone enthane pending enne ariyn enthlum vazi undo athe kande pidiknm enthlum vazi undo
@ratheeshmohan4871
@ratheeshmohan4871 2 года назад
സിബിലിൽ പെട്ടാൽ എങ്ങനെ അത് ഒഴിവാക്കാം
@ADHI_85
@ADHI_85 Год назад
മേടിച്ച സാധനം അരക്കെട്ടിൽ കേറ്റി വെച്ചിട്ട് ഓടിക്കോ 🥰
@Vishnu-ow6dr
@Vishnu-ow6dr 2 года назад
Loan enquiry nadathiyath clear cheyyan വല്ല വഴിയുണ്ടോ ? ഈ ആപ്പ് വഴി കിട്ടുന്ന ലോൺ ഉണ്ടല്ലോ ചെറിയ പോക്കറ്റ് മണി പോലെ അത് എങ്ങനെയാണ് എന്ന് അറിയാനുള്ള ആഗ്രഹം കൊണ്ട് ചുമ്മ ഒന്ന് try ചെയ്തതാ പണി പാളി 5000 രൂപ എന്ന് അത് enquiryയിൽ വന്ന് കിടക്കുന്നു. Cibil Score 740 ഉണ്ട് പക്ഷെ അത് പോവാൻ എന്ത് ചെയ്യും Bro.. അത് പിന്നീട് പ്രശ്നമാണോ ?
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
3 month kazhiyumbo poykolum
@jinujineesh8741
@jinujineesh8741 Год назад
Bro phone number ayakumoo pls help
@linivarghese3835
@linivarghese3835 2 года назад
nammal cibil score paid aayi check cheythal score kurayumo...
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
Kurayum
@arafathedapal6112
@arafathedapal6112 2 года назад
ബ്രോ മുത്തൂറ്റിൽ കുറെ അടവ് പെന്റിങ് ഉണ്ടായിരുന്നു 😔 ഇനിയാകെ 2 അടവ് കൂടി ഉണ്ട്, പിന്നെ അതിന്റെ പലിശയും 😔 ഇതിൽ 2 അടവ് അടച്ചാൽ sibil കൂടുമോ 🤔 അതോ പലിശയും കൂടിയടച്ചാലേ sibil കൂടുകയുള്ളൂ? ഇപ്പോൾ എന്റെ സിബിൽ 630 ആണ് 😢 പ്ലീസ് rply 🙏
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
Outstanding amount ellam close cheyyanam
@arunsouparnika1057
@arunsouparnika1057 Год назад
@@ARUNMOBILEDOCTOR Bro മുത്തൂറ്റിൽ നിന്ന് ലോൺ എടുത്തിരുന്നു .എല്ലാം ക്ലോസ് ചെയിതു .ഇപ്പോളയും cibil റിപ്പോർട്ട് എടുക്കുബോൾ റിപ്പോർട്ടിൽ ഇത് കാണിക്കുന്നു .ഇനി ഇത് റിപ്പോർട്ടിൽ നിന്ന് പോകാൻ വല്ല വഴിയും ഉണ്ടോ .ഇത് കാരണം ആണ് സിബിൽ കുറഞ്ഞത് എന്ന് പരയുന്നത്
@pathuqueen
@pathuqueen 3 месяца назад
@@ARUNMOBILEDOCTOR1 Adav thettiyittollu pakshe cibil score 712 ആണ് 2 years aayi koodunnilla Athu enthu kondanu
@chefsyamgnair5095
@chefsyamgnair5095 2 года назад
എന്റെ സ്കോർ നോക്കുമ്പോൾ NH എന്ന് കാണിക്കുന്നത്, എനിക്ക് ലോൺ എടുക്കാൻ പറ്റുമോ?
@zen4383e
@zen4383e Год назад
Bro ready aiyyo nthann scnn
@chefsyamgnair5095
@chefsyamgnair5095 Год назад
@@zen4383e ready ആയി ഞാനും ഒരു കാർ ലോൺ എടുത്ത് 6 emi അടച്ചപ്പോൾ
@josephephrem9254
@josephephrem9254 3 года назад
Good ഇൻഫർമേഷൻ
@noufalp6373
@noufalp6373 2 года назад
Ente cibil score 678 aaan .. personal loan apply cheythappo 700+venam paranju .. pettannu koodan enthelum vazhi undo.. outstanding amount okke clear cheythu
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
Personal loan kittilla. Idfc finance nokku. 650 undenkil kitum
@noufalp6373
@noufalp6373 2 года назад
@@ARUNMOBILEDOCTOR IDFC personal loan kittumo with 678 cibil score?
@ashik.RevitAPI
@ashik.RevitAPI 2 года назад
CRED app ൽ credit സ്കോർ 597, cibil ന്റെ വെബ്സൈറ്റിൽ 770 കാണിക്കുന്നു, അതെന്താ അങ്ങനെ🤔🤔, ഏതാണ് കറക്റ്റ്???
@shamnadyousuf2945
@shamnadyousuf2945 2 года назад
2 ഊബിക്കൾ തന്നെ
@aneesmannarkkad9439
@aneesmannarkkad9439 Год назад
One score il nook correct ariyam
@casanovaofficial9046
@casanovaofficial9046 3 месяца назад
Check cheythal kurayo
@solitudelover6413
@solitudelover6413 2 месяца назад
Onescore ഇൽ 728 canRa ബാങ്കിൽ 687😢 ഇതിൽ ഏതാ ട്രൂ
@pv1391
@pv1391 3 месяца назад
Super
@rejiet83
@rejiet83 2 года назад
എന്റെ cibil score 560ആണ് എനിക്ക് housing loan നോക്കാൻ ഈ score മതിയാകുന്നില്ല അതുകൊണ്ട് ഈ scoril ഏതെങ്കിലും ചെറിയ loan കിട്ടുമോ എന്റെ cibil score increse ചെയ്യാൻ ഒന്നു പറഞ്ഞു തരുമോ
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
Outstanding amount clear cheyyu
@drarafantalks
@drarafantalks 2 года назад
Consult kenstone capital oru fixed amount adach cibil kootam
@abduabdu9065
@abduabdu9065 2 года назад
@@drarafantalks evide yan no. Kittimo
@ajmala9582
@ajmala9582 Год назад
No ayakkumo
@ponnuzk2541
@ponnuzk2541 Год назад
എന്റെ cibil സ്കോർ 300 ആണ് 6 മാസമായി മാറ്റം ഇല്ല, cibil കൂടാൻ വേണ്ടി എന്താ ചെയേണ്ടത്. ഞാൻ എടുക്കാത്ത ലോണിന്റ EMI pending കാണിക്കുന്നു, ഓൺലൈൻ personal ലോൺ അപ്ലൈ ചെയ്ത ശേഷം ആണ് ഇങ്ങനെ കാണിക്കുന്നത്.,പ്ലീസ് റിപ്ലൈ.(നിലവിൽ 2 ലോൺ എടുത്തിട്ടുണ്ട് അത് കൃത്യമായി അടയ്ക്കുന്നുണ്ട് )
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR Год назад
Contact
@Rahul-hr2sf
@Rahul-hr2sf Год назад
Enikkum cibil score kuravan enikk nilavil oru car nte emi allathe vare oru loan ella
@rakhiraj1520
@rakhiraj1520 2 месяца назад
Sir number plz​@@ARUNMOBILEDOCTOR
@SIVANKV-y5g
@SIVANKV-y5g 9 месяцев назад
അടവ് കൃത്യമായി പോയിട്ടുണ്ട് പോയ മാസത്തെ സിമ്പിൽ വരുന്നത് എന്തുകൊണ്ട്
@ezhuthukuthukal..........2719
@ezhuthukuthukal..........2719 2 года назад
Cibil le written off mattan enthelum vazhy undo?
@lekshmic7830
@lekshmic7830 Год назад
Phone no.ethraya
@srprabhan5590
@srprabhan5590 2 года назад
👍
@muhammedaslam6622
@muhammedaslam6622 2 года назад
Loan enquiry nadathiyal cibil kurayo bro?
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
Yesssss
@sindhusabu2000
@sindhusabu2000 2 года назад
635 ഉണ്ട് സ്കോർ but ലോൺ കിട്ടിയില്ല 😭
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
Enth loan aa
@sindhusabu2000
@sindhusabu2000 2 года назад
@@ARUNMOBILEDOCTOR ഹൗസിങ് ലോൺ
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
Kittumallo
@sreeandme4789
@sreeandme4789 Год назад
Cibil 650 ullu salary slip veach loan kittunilla😞
@sajithabiju8008
@sajithabiju8008 2 года назад
710 nalla scekor ano
@skcreative9162
@skcreative9162 2 года назад
Ende adyam 731 ayitinu epol 766 aanu..731 vech oru cheriyanloan matre kitulu.750+ good score anu
@anjel-girl4093
@anjel-girl4093 2 года назад
Bro 600 ullu loan kittumo
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
Kitum lo
@paulosekd9664
@paulosekd9664 9 месяцев назад
Veerappan kee jayyyy
@JamalKp-n6z
@JamalKp-n6z 11 месяцев назад
Nombar തരുമോ
@prajithShyna
@prajithShyna Год назад
Please reply
@kepamission2041
@kepamission2041 2 года назад
വലിച്ച് നീട്ടാതെ കാര്യം പറയൂ ..
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 года назад
Speed kootti kanda mathi
@yunuscy8491
@yunuscy8491 Год назад
Bro... Number kitto
@baijupllipadan6931
@baijupllipadan6931 2 года назад
Ente loan amount pending undu . Ath correct aayi adachal cibil score koodumo
@thampisolomon9573
@thampisolomon9573 Месяц назад
@@baijupllipadan6931 👍
@thampisolomon9573
@thampisolomon9573 Месяц назад
Very wise decision. 👍
Далее
Part 5. Roblox trend☠️
00:13
Просмотров 2,9 млн
НЮША РОЖАЕТ?
00:17
Просмотров 1,1 млн