Тёмный

എന്താണ് HDMI ARC? HDMI ARC Explained in Malayalam 

Подписаться
Просмотров 144 тыс.
% 4 000

എന്താണ് HDMI ARC?
HDMI ഓഡിയോ റിട്ടേൺ ചാനൽ എന്നതിന്റെ ചുരുക്കരൂപമാണ് HDMI ARC.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി HDMI സംവിധാനമുള്ള ഉപകരണങ്ങളിൽ കാണപ്പെടുന്ന ഒരു പ്രോട്ടോക്കോളാണ് ഇത്. പേര് സൂചിപ്പിക്കുന്നത് പോലെ, ഒരൊറ്റ HDMI കേബിൾ വഴി ഓഡിയോ ഡാറ്റ കൈമാറാൻ സഹായിക്കുന്ന ഒരു പ്രോട്ടോക്കോളാണിത്.
ഈ സവിശേഷത ഉപയോഗപ്പെടുത്താൻ നിങ്ങളുടെ ഉപകരണങ്ങളിൽ ഏറ്റവും പുതിയ HDMI പതിപ്പ് ഉണ്ടെന്ന് ഉറപ്പാക്കുക.
കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

Наука

Опубликовано:

 

11 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 594   
@jothyp.r831
@jothyp.r831 Год назад
സാധാരണക്കാർക്ക് വളരെ ലളിതമായി മനസ്സിലാകുന്ന ഭാഷയിൽ ഉള്ള വിവരണം വളരെ നല്ലത്.
@renjithmuvattupuzha4219
@renjithmuvattupuzha4219 3 года назад
എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു . GOOD PRESENTATION
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@kannanputhumana7989
@kannanputhumana7989 3 года назад
Nalla oru അറിവാണ് കിട്ടിയത്. മ്യൂസിക് ഇഷ്ടപെടുന്നവർക്.... thanks
@sidhuimagine9709
@sidhuimagine9709 3 года назад
അവതരണം വളരെ ലളിതവും ഉപയോഗപ്രദവുമാണ്
@manojmanuvkc
@manojmanuvkc 3 года назад
നല്ല അവതരണം.. ആർക്കും മനസിലാകും 🙏🙏🌷🌷
@rabbonidisciplesinternatio634
@rabbonidisciplesinternatio634 3 года назад
Thank you sir for nice and simple explanation
@prajeeshvazhayil9500
@prajeeshvazhayil9500 2 года назад
Good info ഇതന്വേഷിച്ചാണ് നടന്നത്
@jayanrajan4363
@jayanrajan4363 3 года назад
Thank you sir... Well presentation...
@vipindasvtk1
@vipindasvtk1 3 года назад
നല്ല അവതരണം...
@jobikg4164
@jobikg4164 3 года назад
Thank you. Very informative video.
@umeshchellanam9190
@umeshchellanam9190 2 года назад
🙏🙏എനിക്ക് അറിയാനുള്ള വിഷയം താങ്കൾ അറിഞ്ഞു മറുപടി തന്ന പോലെ 👌👍👋👋👋👋
@imagicstudio7133
@imagicstudio7133 3 года назад
പതിവ് പോലെ ലളിതമായ വിതരണം ,,ഇനിയും ധാരാളം വീഡിയോ ചെയുക..ലൈക് + ഷെയർ എന്നിവയെ കുറിച്ച് ആവലാതി വേണ്ട ...ആശംസകൾ
@infozonemalayalam6189
@infozonemalayalam6189 3 года назад
പ്രോത്സാഹങ്ങൾക്ക് വളരെ നന്ദി.. ഫ്രീ ടൈം കിട്ടുമ്പോൾ അത് നഷ്ടപ്പെടുത്താതെ അറിയാവുന്ന കാര്യങ്ങൾ എല്ലാവരുമായി പങ്ക് വെക്കുക എന്നതാണ് മുഖ്യമായും ഉദ്ദേശിക്കുന്നത്. മറ്റു കാര്യങ്ങളൊന്നും ആലോചിക്കാറില്ല. അവതരിപ്പിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.
@noufalmp9766
@noufalmp9766 3 года назад
നല്ല അവതരണം 👍
@soosionline
@soosionline 3 года назад
Thank you very much Very good presentation
@santhoshkattuvila541
@santhoshkattuvila541 3 года назад
നല്ല അവതരണം
@aneeshktpl8214
@aneeshktpl8214 3 года назад
വളരെ നന്ദി.......👍
@sumeshprasad8807
@sumeshprasad8807 3 года назад
Njan annashichu nadakuna oru hdmi arc ra vivarangal ariyan patiyathil valarea santhosham...
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@arunimac4841
@arunimac4841 3 года назад
Thanks for your information.
@prasanthtly8550
@prasanthtly8550 3 года назад
Very clarify speech Congratulations Thanks
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@killadaivlogs1151
@killadaivlogs1151 3 года назад
Useful information good
@user-if8rm2pb3v
@user-if8rm2pb3v 3 года назад
Good video Puthiya arivu thanks
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@mtube700
@mtube700 3 года назад
Ithreyum kalam ariyillayirnnu ...oru arivum cheruthalla puthia arivunu nanni.
@infozonemalayalam6189
@infozonemalayalam6189 3 года назад
സ്പീക്കർ കാന്തത്തിന്റെ പുറകിൽ സാധാരണയായി മെറ്റൽ ഭാഗം ഒട്ടിച്ചിട്ടുണ്ടാകും. അത് കൊണ്ട് പിന്നിൽ വെക്കുന്ന ഏത് കാന്തവും വളരെ കുറച്ച് മാത്രമേ ഫലമുണ്ടാക്കുകയുള്ളൂ. പുറത്ത് വെക്കുന്ന കാന്തത്തിൽ നിന്നുള്ള കാന്തിക ഫ്ലക്സ് ലൈനുകൾ വോയ്‌സ് കോയിൽ ചലിക്കുന്ന യഥാർത്ഥ ഗ്യാപ്പിലൂടെ കടന്നുപോകാൻ ചാൻസില്ലാത്തത് കൊണ്ട്, ആ വിധത്തിൽ യാതൊരു ഫലവുമുണ്ടാകില്ല. എന്നാൽ കാന്തത്തിന്റെ പുറകിൽ ഒന്നും ഇല്ലെങ്കിൽ നമ്മൾ വെക്കുന്ന കാന്തം മാഗ്നറ്റിക് ഫീൽഡിനെ ശക്തിപ്പെടുത്തുകയും കാന്തിക പ്രവാഹത്തിന്റെ ഫ്ളക്സുകൾ കടക്കുകയും ചെയ്താൽ കുറച്ച് ശക്തിപ്പെടുത്തൽ ഉണ്ടാകാം. എന്നാൽ ശബ്ദത്തിൽ വലിയ സ്വാധീനം ഒന്നും ഈ രീതിയിൽ ഉണ്ടാകാറില്ല. (എന്നാൽ വലിയ ഔട്ട്പുട്ട് വാഗ്ദാനം ചെയ്യുന്ന ശക്തി കുറഞ്ഞ വലിയ കാന്തം വെച്ച് വരുന്ന ബഡ്ജറ്റ് സ്പീക്കറുകളിൽ ഇപ്രകാരം ചെയ്യുമ്പോൾ മാഗ്നറ്റ് പവർ കൂടുന്നത് കൊണ്ട് കുറച്ചു പ്രകടമായ വ്യത്യാസം ഉണ്ടാകാം.ബ്രാൻഡഡ് സ്പീക്കറുകളിൽ എല്ലാം കൃത്യമായി വരുന്നത് കൊണ്ട് ഇങ്ങനെ ചെയ്തിട്ട് വലിയ കാര്യമില്ല.)
@vibinkadangod
@vibinkadangod 3 года назад
super chettaa ❤️❤️❤️❤️❤️
@umeshtumesht9595
@umeshtumesht9595 3 года назад
Nice information 👌
@jishnuraveendran3185
@jishnuraveendran3185 3 года назад
നല്ല ഇൻഫോർമേഷൻ ആയിരുന്നു..... ഫ്രെയിം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഒബ്ജക്ട് ലെയറിന്റെ ബ്രൈറ്റ്‌നസ് അൽപ്പം കുറച്ച്, ഫ്ലാറ്റ് ലൈറ്റ് മാറ്റി കീ ലൈറ്റ് ഉപയോഗിച്ചാൽ നന്നായിരിക്കും
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks..
@godwithme2450
@godwithme2450 3 года назад
Useful information thanks 😊 🥰🥰🥰 ... god bless you
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@suni7851
@suni7851 3 года назад
Very informative.! Thanx
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@faizalibrahim3908
@faizalibrahim3908 3 года назад
Thank you
@thomasvarghese6923
@thomasvarghese6923 3 года назад
Well explained. Thanks.
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@shahulkpmanoorshahulkpmano4101
@shahulkpmanoorshahulkpmano4101 2 года назад
താങ്ക്സ് bro
@praveensarovar2840
@praveensarovar2840 3 года назад
വളരെ നല്ല അവതരണ ശൈലി....., വ്യെക്തമായ വിവരണം... thankuu
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks..
@learnaws3534
@learnaws3534 2 года назад
TV Headphone jackil ninnum AUX cable connect cheythal pore simple ayiitt
@srrvadhyar
@srrvadhyar 3 года назад
Nice clear and good information expect more and more keep it up
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@noushadmohammed1208
@noushadmohammed1208 3 года назад
നല്ല അവതരണം 👍👍
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@shemisaju6012
@shemisaju6012 27 дней назад
Good information ❤️
@drbijukp9856
@drbijukp9856 3 года назад
Super 👏👏
@AKSaiber
@AKSaiber 3 года назад
very informative. Thank you
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@suniljosesakarias9800
@suniljosesakarias9800 3 года назад
Thank you dear....
@infozonemalayalam6189
@infozonemalayalam6189 3 года назад
🙏
@kevinmmuthalaly7549
@kevinmmuthalaly7549 3 года назад
puthiya MI tvyil RCA audio output illa HDMI arc out mathre ullu apo oru RCA input mathram ulla home theatre engne connect cheyum??
@Sarathsp91
@Sarathsp91 3 года назад
Informative video tanks
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@princeprincejohn967
@princeprincejohn967 3 года назад
Good information electronic technician
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@manavankerala6699
@manavankerala6699 3 года назад
താങ്കൾ ഒരു യഥാർത്ഥ ഓഡിയോ പ്രേമിയാണ്
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@sureshachu7000
@sureshachu7000 3 года назад
Good information sir..
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@prasadvrprasad
@prasadvrprasad 3 года назад
To connect sound bar to TV which is more better HDMI or optical
@lejoyd
@lejoyd 3 года назад
Thank🙏 you
@Akhil-bq3jr
@Akhil-bq3jr 3 года назад
Good information 👍
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@Vinodknair-ui2ei
@Vinodknair-ui2ei 3 года назад
Super explanation
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@ramadasap9797
@ramadasap9797 2 года назад
Good information
@ANANTHASANKAR_UA
@ANANTHASANKAR_UA 3 года назад
Very good information sir... Subscribed ❤️
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@saijuakshaya1983
@saijuakshaya1983 3 года назад
Valuable 👍👍👍
@jinilpaulose1639
@jinilpaulose1639 3 года назад
Hdmi arc ക്ക് ഇന്ന version cable use ചെയ്യണമെന്നുണ്ടോ? നോർമൽ hdmi cable use ചെയ്തിട്ട് arc detect ചെയ്തെങ്കിലും. സൗണ്ട് output ലഭിക്കുന്നില്ല.
@shaggyyzz1424
@shaggyyzz1424 3 года назад
Vere evduunum sir parayunnad pole oru clarify kitnla..
@munnarstories2039
@munnarstories2039 Год назад
Nice voice...👍
@baburajraghavan5529
@baburajraghavan5529 3 года назад
Awesome...detailed and professional description. Well done
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@rahulpk3080
@rahulpk3080 3 года назад
പുതിയ അറിവ്🔥❣️
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks..
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks..
@TRILLIONLUMINA03690
@TRILLIONLUMINA03690 3 года назад
good information
@electrohub9798
@electrohub9798 4 месяца назад
bro , computeril ulaa hdmi outil audio out kitumoo? oru digital amplifieril computeril ninuula hdmi koduthal 5.1 digital amplifier haankil 5.1 audio out kittumo?
@akbarrd
@akbarrd 8 месяцев назад
My tv doesn’t have arc slot and I connected my home theater to tv with optical cable but I think sound output not good .will tell which converter I should buy ? Please give me the device name and it should be best
@rasheedskkecheri9841
@rasheedskkecheri9841 3 года назад
Good inform
@sinusinu9740
@sinusinu9740 3 года назад
Nalla arivannu
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@yahya7613
@yahya7613 3 года назад
Hdmi(stb) port mathrame illooo..appol soundbarilekk audio kittan entha cheyyuka?????? SAMSUNG TV LED 2010 model anu HDMI (STB) AUDIO PORT OKKE ILLOOO ENTE KAYYIL ULLA SOUNDBAR LG SL10YG ANU..APPOL TV CONNECT CHEYYAN PATTUMO????? REPLY PLEASE
@sudheeshsudhi1237
@sudheeshsudhi1237 3 года назад
Optical.. And. Hdmi arc ethaa kudthal nallathu.???
@akhilakhi6620
@akhilakhi6620 2 года назад
angane aanengil.... bluray il 1 hdmi und.... sony sound bar ilum 1 hdmi arc und... tv il engane same time audio and video kitum bluray player il ninnum
@ranamediavision6353
@ranamediavision6353 3 года назад
Good one
@Im_Yumiko_chaan
@Im_Yumiko_chaan 2 года назад
Y only few videos ,make more brother ,we love ur videos
@justintom7024
@justintom7024 3 года назад
എന്റെ videocon ടet top box il HDMI op ഉണ്ട് . HDMI arc ip ഉള്ള Home theater ൽ connect ചെയാൻ പറ്റുമോ ... Tv ക്ക് arc op ഇല്ല...
@ranjithkr3349
@ranjithkr3349 10 месяцев назад
Settop box tvyil hdmi vechu connect cheythu. Enni 2.1 speaker( one black wire) or 5.1 speaker (3wires pink black green) evde engane connect cheyyum??? Pls reply
@jibinck5982
@jibinck5982 Год назад
Avr reciver. സ്പീക്കർ വയറിനു എത്ര gage വേണം.?. Denon reciver ( speaker 8 ohms 100 watts )
@abdulmajeedmajeed3726
@abdulmajeedmajeed3726 3 года назад
അവതരണം ഒരു കഴിവാണ് അത് താങ്കൾക്കുണ്ട്
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks..
@pranavkp123
@pranavkp123 10 месяцев назад
2018 il vangiya impex smart Tv anu athil usb 2 slot kanunullu
@akione4three
@akione4three 3 года назад
Good Information 👏 താങ്കളുടെ അവതരണം 5/5👌 പക്ഷെ വീഡിയോ ഒട്ടും നിലവാരം ഇല്ലാതെ ആയി പോയി , 0.5/5 , ക്യമാറാ , എഡിറ്റിംഗ് എന്നിവ കൂടുതൽ ശ്രദ്ധിക്കും എന്നു വിശ്വസിക്കുന്നു.
@bull6874
@bull6874 2 года назад
Sir Ente Panasonic Tv Aanu Athil HDMI Cable Vazhi Audio Out Kittunnilla Atinu Enta Cheyende
@shabnasabubacker7234
@shabnasabubacker7234 3 года назад
Dolby digital sound output Tv de optical cable koode kittumoo .Dolby digital support cheyyuna 5.1 speaker Lekku connect cheyyan ..
@infozonemalayalam6189
@infozonemalayalam6189 3 года назад
ബ്രാൻഡഡ് ടിവിയാണെങ്കിൽ, ടിവിയിലെ ഒപ്റ്റിക്കൽ പോർട്ട് വഴി ഡോൾബി ഡിജിറ്റൽ, DTS 5.1 ഒപ്റ്റിക്കൽ വഴി കിട്ടേണ്ടതാണ്.
@VMEDIATECHandTRAVEL
@VMEDIATECHandTRAVEL 3 года назад
Good video sir👍👍👍
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks and welcome
@sreenath7972
@sreenath7972 Год назад
HDMI out eduth av akki convert chaithal sound quality kurayumo sir ?
@pappipappi5533
@pappipappi5533 3 года назад
ചേട്ടാ ചേട്ടൻ്റെ തൊണ്ടയിൽ.. വൂഫർ ബാസ്സ് technology ഉണ്ടോ..? അത്രയ്ക്ക് നല്ല ഗാംഭീര്യം ശബ്ദത്തിന്.. നല്ല അവതരണ ശൈലി.. God bless
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@haailehailehaaile2112
@haailehailehaaile2112 3 года назад
😅
@vishnuvijayan6496
@vishnuvijayan6496 3 года назад
😁😁😁
@georgewynad8532
@georgewynad8532 Год назад
👹👹👹👹👹 അടി.... തമാശ ...കൂടുന്നുണ്ട് ....
@newtechfab2915
@newtechfab2915 Год назад
ചേട്ടാ എന്റെ tv hdmi arc ആണ് soundbar hdmi earc ആണ് ടീവിയും സൗണ്ട്ബാറും തമ്മിൽ hdmi cable വഴി connect ആകുന്നില്ല അതിനെന്താണ് ചെയ്യേണ്ടത്
@jayakrishnanm3250
@jayakrishnanm3250 3 года назад
Thank you for the information ❤️❤️
@veenaarun6656
@veenaarun6656 3 года назад
VERY GOOD BRO, JUST SUBSCRIBED
@infozonemalayalam6189
@infozonemalayalam6189 3 года назад
🙏
@pappayaentertainment9414
@pappayaentertainment9414 2 года назад
Hdmi cable enn tv എഴുതിയിയിരിക്കുന്ന അത് hdmi arc ആണോ എന്റ tv vu സ്മാർട്ട്‌ tv ആണ് അതിൽ zebronics 9400 sound ബാർ connect ചെയ്യാൻ പറ്റുന്നില്ല കാരണം എന്തായിരിക്കും
@annasonychristiandevotiona4789
@annasonychristiandevotiona4789 2 года назад
Tkzzz....
@hdqueenworld
@hdqueenworld 2 года назад
Hello bro enta led tv yil hdmi 2 port und arc illa but boat 1550 vedichu ithil hdmi arc und enthakillum cheyan pattumo
@prakashjigudalur1903
@prakashjigudalur1903 3 года назад
Superb
@ajeshcs3741
@ajeshcs3741 Год назад
Bro soundbar hdmi(arc) anu tv sadha HDMI anu ith randum connect akumo
@ameersaco9915
@ameersaco9915 Год назад
Hi ബ്രോ ഡോൾബി അറ്റ്മോസ് ടിവിയിൽ നിന്ന് ഡോൾബി ഡിജിറ്റൽ സൗണ്ട് ബാറിലേക്ക് കണക്ട് ചെയ്താൽ ഡോൾബി ഡിജിറ്റൽ വർക്കൗട്ട് ആകുമോ
@saneeshgoldentoy5029
@saneeshgoldentoy5029 3 года назад
Parametric equalizer On nu vivarikkamo
@manuabraham5832
@manuabraham5832 3 года назад
Deference optical , coaxial, HDMI output ?
@dilshadrahman1092
@dilshadrahman1092 3 года назад
Bro eniku nalla oru sound bar select cheyuthu tharumo 5.1 channel
@mohammedfaisal3786
@mohammedfaisal3786 3 года назад
Sir, HDMI eARC ye kurich nalloru video pratheekshikunu.
@infozonemalayalam6189
@infozonemalayalam6189 3 года назад
Ok.. Thanks
@technoworld2021
@technoworld2021 Год назад
good
@raheemraheem1379
@raheemraheem1379 3 года назад
👍 👍 Thnks sir
@annasonychristiandevotiona4789
@annasonychristiandevotiona4789 2 года назад
Arc ellatha samsung 150 speaker vagiyal kuzhapam undoo
@anoopnv1622
@anoopnv1622 3 года назад
Superbbb
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks.
@sanukumars
@sanukumars 3 года назад
Hi brother I have a question , any stereo amplifier available with optical audio input, our Indian market?
@infozonemalayalam6189
@infozonemalayalam6189 3 года назад
മോട്ടറോള, MarQ തുടങ്ങിയ കമ്പനികൾ ഈയടുത്ത കാലത്തായി പുറത്തിറക്കിയ 5.1, 4.1 സിസ്റ്റങ്ങളിലും MI ഉൾപ്പെടെയുള്ളവരുടെ ചില സൗണ്ട് ബാറുകളിലും Optical ഇൻപുട്ട് ഉണ്ട്. ഇതിലൂടെ സ്റ്റീരിയോ ഔട്ട് ലഭിക്കും.
@robythomas5846
@robythomas5846 3 года назад
Good info
@infozonemalayalam6189
@infozonemalayalam6189 3 года назад
Thanks
@das1035
@das1035 2 года назад
Sir...👍
@veddoctor
@veddoctor Год назад
led Tv കയ്യിൽ ഉള്ള ഏതു ആൾക്കും നിസ്സാരമായി മനസിലാക്കാൻ പറ്റുന്ന അവതരണം
@rameshvs9426
@rameshvs9426 Год назад
Led tv യിൽ നിന്ന് dvd player ലേക്കെ hdmi cable connect ചെയ്യാൻ പറ്റുമോ
@rasheeddhanya7686
@rasheeddhanya7686 3 года назад
നിങ്ങൾ ഒരു സംഭവം ആണ് ബ്രോ...
@mosbinsujith9552
@mosbinsujith9552 Год назад
Tv ,l hdmi input device mi box connect cheythu.Tv,l ulla hdmi arc port vazhi , video out put support cheyyumo? Hdmi arc out vazhi video out edukkan kazhiyymo?
@infozonemalayalam6189
@infozonemalayalam6189 Год назад
ടീവി യിലെ HDMI പോർട്ട് വീഡിയോ ഇൻപുട്ട് പോർട്ട് ആണ്. അതിൽ നിന്നും വീഡിയോ ഔട്പുട്ട് സിഗ്നൽ ലഭിക്കില്ല
@soubin88
@soubin88 9 месяцев назад
Dolby digital ente sub support cheyyunnilla mivi forts440 aanu