താങ്കൾ പറയുന്ന എഫക്റ്റ് എല്ലാ ഫ്രീക്വൻസിയെയും ബാധിക്കാറുണ്ട് ... ബാസിനെ മാത്രമല്ല. ഒരു വിഷയത്തെപ്പറ്റി പറയുമ്പോൾ പ്രത്യേകിച്ച് ടെക്നിക്കൽ ഭാഗങ്ങൾ വിവരിക്കുമ്പോൾ അനുബന്ധ സാധനങ്ങളോ, ചാർട്ടുകളോ, ഉപയോഗിക്കാൻ ശ്രദ്ധിക്കുക... അല്ലെങ്കിൽ അത് ഉപേക്ഷിക്കുന്നതാവും നല്ലത്.
@@digitalsolutions5029 അപ്പോൾ മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ വരരുത്, താൽപ്പര്യം ഉണ്ടെങ്കിൽ കാണുക എന്നിട്ട് എന്തെങ്കിലും കുറവ് ഉണ്ടെങ്കിൽ അത് പറഞ്ഞു തരുക അല്ലാതെ അവിടെയും ഇവിടെയും തൊടാതെ പറയരുത്