💯💯💯 your words absolutely resonated in my life experiences.🕉️🕉️🕉️🧘♀️🧘♀️🧘♀️ YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
Thank you for watching. Do meditation. Healing process kondanu skin rashes varunnathu. Athinu medicine onnum cheyanda. Onnukil veppila kondu velam puzhungi masathil rando, moono thavana aa velathil kulikkuka. Alengil essential oils ethengilum vachu masathil orikal 2-3 drops വെള്ളത്തിൽ ഒഴിച്ച് കുളിക്കുക. അത് മാറിക്കോളും
Thank you for watching. Athinu medicine onnum edukanda. Oru exercise parayam. Ella divadavum oru 10min valare relaxed aayi erunnukondu namude randu kannum orumichu aa third eye chakrayilekku nokkiyirikkuka
Medam ....പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ നടന്നു കൊണ്ട് ഇരിക്കുന്നു പോസറ്റീവ് എനർജി ഉള്ളവരെ കാണുമ്പോൾ തമ്മിൽ മനസ്സിലാവുന്നു നല്ലതു പോലെ പെരുമാറുന്നു എന്നാൽ നെഗറ്റീവ് എനർജി ഉള്ളവർ വളരെ മോശം ആയി സംസാരിക്കുന്നു ഒരു ശത്രുവിനെ പോലെ കാണുന്നു ആക്രമിക്കാൻ ശ്രെമിക്കുന്നു ...തിരിച്ചു ആവരോട് എനിക് ഒരു ദേഷ്യവും തോന്നുന്നില്ല...എല്ലാം ഞാൻ അനുഭവിച്ചു കൊണ്ട് ഇരിക്കുന്നു...ഇത് എന്ത് കൊണ്ട് ആണ്