Тёмный

എന്തായാലും പാലക്കാട്ടെ സഖാക്കളുടെ കാര്യമാണ് കഷ്ടം /sarin vs jyothi kumar / anil kimar / debate 

Troll Scan Malayalam
Подписаться 26 тыс.
Просмотров 21 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@Rajeshayilam-vl3tf
@Rajeshayilam-vl3tf 2 дня назад
ഹഹഹഹഹഹ ഇത്രയും ഗതികേട് കേരളത്തിന്റെ ചരിത്രത്തിൽ ഒരുപാർട്ടിക്കും ഉണ്ടായിട്ടില്ല.
@CG-bt3fr
@CG-bt3fr День назад
ഇവൻ ഇതിനേക്കാൾ ഭേദം ആത്മഹത്യ ചെയ്യുന്നത് അയിരുന്നു. അപ്പപ്പോൾ കാണുന്നവനെ അപ്പൻ എന്ന് വിളിക്കുന്ന സംസ്കാരം !
@faisalfaisu3761
@faisalfaisu3761 18 часов назад
ഇപ്പൊ കോമഡി കാണുന്നതിനേക്കാൾ ബെറ്റർ അനിൽകുമാറിന്റെ ചർച്ച കാണുന്നതാണ്
@rafeekkv360
@rafeekkv360 День назад
നിഷ ത്തിമർത്തു 🔥🔥🔥👏🏽👏🏽👏🏽
@asharaf3218
@asharaf3218 День назад
നിഷ 👍
@pushpakumartk2548
@pushpakumartk2548 День назад
അനിൽകുമാർ എന്തോ എഴുതി തള്ളുന്നു. ഇദ്ദേഹത്തെ പ്രചരണത്തിന് ഇറക്കിയാൽ വമ്പൻ ഭൂരിപക്ഷം കിട്ടും - - എതിർ സ്ഥാനാർത്ഥിക്ക്
@royeapeneapen1819
@royeapeneapen1819 День назад
പത്തനംതിട്ടയിൽ ഫിലിപ്പോസ് തോമസിന് പറ്റിയ ഗതി തന്നെ സരിനും....😂😂😂😂😂😂
@jaffergaf5159
@jaffergaf5159 День назад
പാർട്ടിയെ പറ്റി എന്ത് ചോദിച്ചാലും എല്ലാം കോൺഗ്രസിന്റെ കുറ്റമാണ് അനിൽ സാറേ 💪
@A.M.NajeebGazal
@A.M.NajeebGazal День назад
രാഷ്ട്രീയബോധം സിപിഎംൽ വന്നപ്പോൾ പിണറായി വിജയനെക്കുറിച്ച് മുൻപ് പറഞ്ഞത് വിഴുങ്ങിയ വിദ്ധ്വാൻ
@anasvt7699
@anasvt7699 День назад
സരിന്റെ രാഷ്ട്രീയ കാലം ഇതോടെ അവസാനിക്കുന്നു. സീറ്റ് കിട്ടാത്തത് കൊണ്ട് അപ്പോ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്ന ടീമാണ്. കോമൺ സെൻസ് ഉപയോഗിച്ചാൽ ഇവൻ ചെയ്യുന്ന മണ്ടത്തരം മനസ്സിലാകും. എന്നിട്ടും ഡോക്ടർ ആയ ഒരുത്തന് മനസ്സിലാവുന്നില്ലല്ലോ. മീഡിയക്ക് മുന്നിൽ പോലും എന്തൊക്കെ പറയണം എന്ന് കൃത്യമായി അറിയാത്ത ഒരാൾ.
@diljithdiljith5380
@diljithdiljith5380 2 дня назад
ഇയാളുടെ കാര്യം ഏതായാലും തീരുമാനം ആയി 😄😄
@DeepaKarat-b3m
@DeepaKarat-b3m 2 дня назад
🤣🤣🤣🤣🤣
@askarakku1090
@askarakku1090 День назад
നിഷ ❤❤❤
@DijeeshK-k8r
@DijeeshK-k8r День назад
നിഷ സൂപ്പർ 👍👍
@sunujames9308
@sunujames9308 День назад
Nisha super
@aa__mii
@aa__mii День назад
ജ്യോതികുമാറിനെ മാത്രം നോക്കുക 😂😂😂 സരിൻ്റെ ഒരു അവസ്ഥയെ😂😂😂
@prasannanpp9956
@prasannanpp9956 День назад
അന്ന് അങ്ങിനെ മനസ്സിലാക്കി, ഇന്ന് ഇങ്ങിനെ മനസ്സിലാക്കി, നാളെ എങ്ങിനെ മനസ്സിലാക്കും.
@Shinyjai
@Shinyjai День назад
Ethics ഇല്ലാത്ത ഒരു ഡാക്കിട്ടർ.......
@rafeekkv360
@rafeekkv360 День назад
രക്ത സാക്ഷികളുടെ നെഞ്ചത്ത് ചവിട്ടി കൊണ്ട് നിർത്തിയ സ്ഥാനാർഥി 🤣🤣
@mohananayyapan4082
@mohananayyapan4082 День назад
രണ്ടു ദിവസം മുമ്പ് കോൺഗ്രസ് സ്‌ഥാനാർഥി ആക്കും എന്നാണ് വിശ്വസിച്ചു പക്ഷെ സിപിഎം ആര് വന്നാലും സഖാക്കൾ ആവും
@sherlyjolly2324
@sherlyjolly2324 День назад
തൃശൂറിൽ ബിജെപി യെ കോൺഗ്രസ്‌ സഹായിച്ചത്രേ പുതിയ കഥ തൃശൂറിൽ ൽഡിഫ് നു സ്ഥാനാർഥി ഇല്ലായിരുന്നോ.
@MohammedPa-d6e
@MohammedPa-d6e 2 дня назад
Nishakku chiri adakkaan pattunnilla 😂😂😂
@joegagaringagarin7854
@joegagaringagarin7854 День назад
- കണ, കുണ... ഫിലോസഫിയും പ്രത്യയ ശാസ്ത്രമൊന്നും പറയേണ്ടതില്ല. സീറ്റ് കിട്ടിയില്ല. പാർട്ടി വിട്ടു. That's it.
@sujithroyc
@sujithroyc День назад
അനിൽകുമാർ പൊട്ടനായി അഭിനയിക്കുകയാണോ?.
@riyasmariyas2995
@riyasmariyas2995 День назад
അയാൾ പൊട്ടനാണ് അഭിനയിക്കേണ്ട ആവശ്യമില്ല 🤣🤣
@sujithroyc
@sujithroyc День назад
@@riyasmariyas2995 തൊലിക്കട്ടി അപാരം തന്നെ.
@sebastianmariyan9420
@sebastianmariyan9420 День назад
നിലപാട്😅😅😅😅😅😅😅ഗംഭീരം 😅😅അനിൽ😊😊😊
@althafnn
@althafnn День назад
ഇങ്ങനെ ഒക്കെ ചോദിക്കാമോ
@rayarothhari
@rayarothhari День назад
ഇവന് നാണം എന്നൊന്നും ഇല്ല ..ഇപ്പോൾ ഞാൻ അറിയുന്ന അപ്പൻ അല്ല എന്റെ അപ്പൻ അയൽവാസിയെ അപ്പൻ എന്ന് വിളിക്കാൻ ഒരു മടിയും ഇല്ല എന്ന് അത്രേ ഉള്ളു 🤣🤣
@thomasts9161
@thomasts9161 День назад
ബീജെപി പറഞ്ഞതിനാലാണ് സീപിഎം ചിൻഹതിൽ ആളിനെ നിർതാഞത്
@Haris-cg3fw
@Haris-cg3fw День назад
അനിൽ ക പൂർ.. മാറ്റമൊന്നുമില്ല...
@VenuGopal-fg5vw
@VenuGopal-fg5vw День назад
Edooo Sariney ninakku 3 varsham munpu vote cheythathine enikku khedham undu...
@mohammedunnim.c8931
@mohammedunnim.c8931 День назад
ഹഹഹഹഹ നിഷ ഇപ്പോഴും മനസ്സിലായില്ലേ. സരിൻ ഇത്രയും കാലം സിപിഎം നെ തെറി വിളിച്ചു. സരിനെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നിൽക്കുമ്പോൾ, സരിൻ പാലക്കാട് സീറ്റ് ചോദിച്ചു വന്നു. സരിന് പണി കൊടുക്കാൻ ഇതിലും നല്ല അവസരം ഇനി വരാനില്ല എന്ന് മനസ്സിലാക്കിയ സിപിഎം സരിന് പണി കൊടുത്തത് ആണ്. ഈ പാലക്കാട് സീറ്റ്.
@abdurahimanpm1822
@abdurahimanpm1822 День назад
എന്ത് IAS ആണ് സരിന് കിട്ടിയത്. ചിലരൊക്കെ നമ്മൾ കേൾക്കാത്ത യൂണിവേഴ്സിറ്റിയിൽ നിന്നാണല്ലോ ഡിഗ്രി എടുക്കുന്നത്.😂
@yohannanchacko1371
@yohannanchacko1371 День назад
CPM got not no kami to project as a communist candidate, that is the condition of CPM in Kerala, that Anil will agree, no kami capable ????
@cm_here
@cm_here 18 часов назад
sarin correct idatanu etiye, kulamkuthy
@pushparajansathi2373
@pushparajansathi2373 День назад
😢
@bincypeter3474
@bincypeter3474 2 дня назад
😊😊😊😊😊😊😊😊
@babymathew814
@babymathew814 20 часов назад
സിപിഎം -ന് ഇങ്ങനെതന്നെ വരണം.
@saikumars8818
@saikumars8818 День назад
Kaandamrigam Rhino, not hippopotamus
@sharmanivishnu8239
@sharmanivishnu8239 3 часа назад
Neeolathum
@truecongress9970
@truecongress9970 День назад
Hahahahahaha
@jojo58713
@jojo58713 День назад
😂
@AnuK-h7f
@AnuK-h7f 22 часа назад
Evanokke ethra thanthayundu.doctorsilum vivarakettavar undallo
@MohammedKutty-g4k
@MohammedKutty-g4k День назад
Naarimone❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MohananrMr
@MohananrMr 8 часов назад
Alpamengilum.uluppundegil.iyale.charchakkuvilikkumo.ethrakalamayi.chodhikkunnu.orutharam.ithuvare.paranjittundo
@JoyThomas-wv7km
@JoyThomas-wv7km День назад
Ha haa haa sarin pottan ha haa
@remanimk9095
@remanimk9095 День назад
കി
@bhairava9496
@bhairava9496 День назад
ഒരു ഗതികെട്ടവൻ...... അരിയെത്ര എന്ന് ചോദിച്ചാൽ പറി അഞ്ഞാഴി എന്ന് പറയും....😂😂 കഷ്ടം...
@jamal6089
@jamal6089 9 часов назад
ഇവിടെ ഒന്നും സിപിഎം ഇല്ലേ
@babymathew814
@babymathew814 20 часов назад
ഇപ്പൊ എനിക്കു ബോധവുമില്ല ബോധ്യവുമില്ല നിഷേ. 😂😂😂😂😂😂😂😂
@bincypeter3474
@bincypeter3474 2 дня назад
😊😊😊😊😊😊😊😊
Далее
Fake Referee Whistle Moments 😅
00:38
Просмотров 4,2 млн
#kikakim
00:17
Просмотров 7 млн
Fake Referee Whistle Moments 😅
00:38
Просмотров 4,2 млн