വീടു പണിയെ കുറിച്ചുള്ള ഇൻഫർമേറ്റീവ് വീഡിയോസ് Daily ലഭിക്കാൻ ഞങ്ങളുടെ UPDATES Group ൽ Join ചെയ്യൂ. Link :chat.whatsapp.com/CII6RQNH7pFDHWFf6sSWaw ഈ ഗ്രൂപ്പ് തീർച്ചയായും നിങ്ങൾ ജോയിൻ ചെയ്യണം. പുതിയ വീഡിയോ ഇടുമ്പോൾ ഈ ഗ്രൂപ്പിൽ UPDATES വരും . നിങ്ങൾക്ക് ആവശ്യമുള്ള ടോപ്പിക്കുകൾ സെർച്ച് ചെയ്താൽ കിട്ടുന്ന തരത്തിൽ ഗ്രൂപ്പ് സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നു
Beautiful exterior and interior work, good job, congratulations 🎉 bathroom work also did properly, if every house needs common bathroom and carporch also, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊
AAC ബ്ലോക്കിൽ വീട് ചെയ്യുമ്പോൾ പ്ലിന്ത് ബീം, പില്ലറിൽ ചെയ്യുമ്പോൾ sill belt എത്ര കട്ടകൾക്ക് മുകളിൽ ചെയ്യണം/ സിൽ ബെൽറ്റ് വേണമോ., കട്ട HD വേണമോ അതോ നോർമൽ ബ്രിക്ക് മതിയോ, പുറം ഭിത്തി 8"ഉം അകം 6"ഉം കട്ട ചെയ്യുമ്പോൾ ലിന്റൽ സൈസ് കുറക്കാൻ പറ്റുമോ.. etc... ഇതൊക്കെ ചേർത്ത് ഒരു വീഡിയോ ചെയ്യാമോ..?? മലയാളത്തിലുള്ള വീഡിയോ എവിടെയും കാണുന്നില്ല. 😊
ഉപയോഗിക്കാതിരുന്ന് ഇങ്ങനെ കണ്ടാൽ നല്ല രസമാണ്, ഉപയോഗിച്ചു തുടങ്ങി correct ആയി maintain ചെയ്തില്ലെങ്കിൽ ഇത് കാണുമ്പോൾ ശോകമാകുo; കൂടുതൽ സാധനങ്ങൾ വരുമ്പോൾ മെയിൻ്റയിൻ ചെയ്യാൻ കൂടുതൽ പണവും വേണം സമയവും വേണം: പണമുള്ളവർ ചെയ്യുക
Please note that you always present or talk by moving your two hands together. Repetition is not good. You watch your vlog with your family. They will give you the feedback. Please change your action, direction, etc. However I like your smiling presentation.
ഇക്കാ സൂപ്പർ വീട് 👌. ഇക്കയെയും ഫാമിലിയെയും ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ♥️. Congrats to all team who are involved this dream project 🏡 moreover this RU-vidr. 🤝
This house is very nice. Perfectly designed, it will be very good if you take full vedio of the kitchen, kitchen storage, how the out side of the house etc… full surrounding