Тёмный

എന്തിനാണ് ട്രോളിംഗ് നിരോധനം | Why is trolling banned?| ഇനി ബോട്ടുകൾ ഒന്നും കടലിൽ പോവില്ലെ 

Alappadans media
Подписаться 3,9 тыс.
Просмотров 596
50% 1

കേരള തീരങ്ങളിൽ എല്ലാവർഷവും ജൂൺ - ജൂലൈ മാസങ്ങളിലാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്. ഈ വർഷം ജൂൺ 9 മുതൽ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം. കടലിൻ്റെ അടിത്തട്ടിൽ ഫിഷിംഗ് നടത്തുന്ന ട്രോൾ ബോട്ടുകൾക്കാണ് നിരോധനം. ഈ കാലയളവിലാണ് കേരളാ തീരത്ത് ചെമ്മീനും മറ്റു മത്സ്യങ്ങളുടേയും പ്രജനനം നടക്കുന്നത് .മത്സ്യങ്ങൾ മുട്ട ഇടുന്നതും മത്സ്യ ഉത്പാദനം നടക്കുന്നതും കടലിൻ്റെ അടിത്തട്ടിലായതു കൊണ്ടാണ് അടിത്തട്ടിൽ ഫിഷിംഗ് നടത്തുന്ന ബോട്ടുകൾക്ക് നിരോധനം. ഉപരിതലത്തിൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല.

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 5   
Далее
Школьник угомонил бандита!
01:00
Школьник угомонил бандита!
01:00