Тёмный

എന്തിനു ആളുകൾ tax അടയ്ക്കണം ?  

Unfiltered by Aparnna
Подписаться 112 тыс.
Просмотров 42 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@keralastudentsmotivation4900
@keralastudentsmotivation4900 4 месяца назад
Tax രാജ്യത്തിൻ്റെ വികസനതിൻ്റെ ഭാഗം ആണ്.. നമ്മൾ ഓരോരുത്തരും അതിൽ. പങ്കാളിയാണ്
@safvanmuhammed8652
@safvanmuhammed8652 2 месяца назад
എന്നിട്ട് ചേട്ടൻ ഇൻകം ടാക്സ് കൊടുക്കാറുണ്ടോ..?
@ZZ-fr2fd
@ZZ-fr2fd 2 месяца назад
​@@safvanmuhammed8652എല്ലാർക്കും tax കൊടുക്കണ്ട...2,50000 വരെ വാർഷിക വരുമാനം ഉള്ളവർ അടക്കണ്ട tax അതിന് മുകളിൽ വരുമാനത്തിന്റെ അനുസരിച്ചു tax അടക്കണം... ക്യാഷ് ഉള്ളവന്റെ കയ്യിൽ നിന്നും Tax മേടിച്ചു രാജ്യത്ത് വികസനം നടത്തുന്നത് അല്ലാതെ സാധാരണക്കാർ ആരും Tax അടടക്കുന്നില്ല
@Agni_Puthra
@Agni_Puthra 2 месяца назад
അവർക്ക് അല്ല നമുക്ക് എന്ന് പറ. ഗവൺമെൻ്റ് എന്നാൽ അവർ അല്ല. നമ്മൾ തന്നെ ആണ്.
@citizenmr.x2756
@citizenmr.x2756 4 месяца назад
Ithonnum allaa.... Distribution of income on equal basis. i.e., to reduce inequality
@haroonaboo368
@haroonaboo368 4 месяца назад
Angane paranju kodukkedoo
@kpaslu
@kpaslu 4 месяца назад
Mahn... Simple aayi aan sir parayunnath..
@munavarali8264
@munavarali8264 2 месяца назад
No bro never, If only rich people are paying tax,your statement is true, but it's not the case. In the case of direct tax middle class are suffering most especially the salaried class. And indirect tax is paid by everyone even a beggar also paying indirect tax in the form of GST.
@safvanmuhammed8652
@safvanmuhammed8652 2 месяца назад
@@citizenmr.x2756 100 രൂപ സമ്പാദിച്ചാൽ 30 രൂപ ഇൻകം ടാക്സ്, ബാക്കിയുള്ള 70 രൂപക്ക് ഒരു സാദനം വാങ്ങുമ്പോ 28 രൂപ GST പോകുന്ന ഒരു അവസ്ഥ ആലോചിച്ച് നോക്കൂ.. അതായത് സമ്പാദിക്കുന്ന 100 രൂപയിൽ 58 രൂപ ടാക്സ് ആയി നൽകുന്നു..മിഡിൽ ക്ലാസ് ആളുകളെയാണ് ഇതെല്ലാം കൂടുതലായി ബാധിക്കുക
@R_Y_Z_E_N
@R_Y_Z_E_N 2 месяца назад
Yess
@eshaankp
@eshaankp 2 месяца назад
ഇപ്പോൾ ഇന്ത്യ ചരിത്രതിൽ ആദ്യമായി ആകെ ടാക്സ് വരുമാനത്തിൽ,കോർപ്പറേറ്റ് ടാക്സ്നേക്കാൾ മിഡിൽ ക്‌ളാസിൽ നിന്നും പിരിക്കുന്ന റിവേന്യൂ ടാക്സ് കൂടുതൽ ആയി.. കോർപ്പറേറ്റ് ടാക്സ് നിരക്ക് കുറച്ചു കുറച്ചു കൊണ്ട് വരുന്നു,അത് മൈന്റൈൻ ചെയ്യാൻ മറ്റു വരുമാന ടാസ്കുകൾ എല്ലാം കൊണ്ട് വരുന്നു.. ആരാണ് പാവങ്ങൾ?
@sethumadhavanak2539
@sethumadhavanak2539 4 месяца назад
Infrastructure development and maintaining of military
@R_Y_Z_E_N
@R_Y_Z_E_N 2 месяца назад
Distribution of income
@myartarena
@myartarena 3 месяца назад
Very informative for laymen🎉❤❤❤.make such informative videos
@AC_007
@AC_007 2 месяца назад
Government run avende eh
@FB-mc2cp
@FB-mc2cp 2 месяца назад
Congratulations arjyou ❤❤❤
Далее
When Goalkeepers Get Bored 🤯 #3
00:27
Просмотров 3,2 млн