Тёмный

എന്തും കായ്ക്കും AIRPOT | ഡ്രമ്മുകള്‍ ഒഴിവാക്കൂ |50 രൂപ മുതല്‍ | MiracleFarmHouse 

KRISHI MITHRA TV
Подписаться 532 тыс.
Просмотров 723 тыс.
50% 1

AIRPOT വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Miracle farm house
Mob : 9048505848
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RU-vid: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#APPLE #APPLEFARM #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 313   
@KrishimithraTVindia
@KrishimithraTVindia 2 года назад
AIRPOT വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ PH...919947468033 WHATSAPP LINK...wa.me/919947468033 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ RU-vid: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@sukunns4035
@sukunns4035 2 года назад
00
@paulsonp7162
@paulsonp7162 2 года назад
എവിടെയാണ് ഇത് കിട്ടുന്നത്. വിലാസം ?
@bicchi4292
@bicchi4292 2 года назад
ഏത് ജില്ല
@SureshKumar-pl5bv
@SureshKumar-pl5bv 2 года назад
Nalla samsaaram
@sathiptk9307
@sathiptk9307 2 года назад
%q
@devanandkatangot2931
@devanandkatangot2931 2 года назад
ആരുടെയും ക്രെഡിറ്റ് അടിച്ച് മാറ്റി സ്വന്തം എന്ന് പറഞ്ഞു പറ്റി ക്കാതെ , മറ്റുള്ളവരുടെ ക്രെഡിറ്റ് കൾ അവരവർക്ക് തന്നെ കൊടുത്തു കൊണ്ട് ഇത്രയും ഭംഗിയായി, സത്യ സന്ധമായി പറഞ്ഞു തന്നു . പ്രകൃതി സ്നേഹിയായ കൃഷിക്കാരുടെ സ്നേഹിതൻ.
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 2 года назад
ഒരു നാട്ടിൻപുറത്തുകാരന്റെ തനത് നിഷ്‌ക്കളങ്ക സംഭാഷണരീതി..🌹🌹🌹😍😍😍
@anilanish1206
@anilanish1206 2 года назад
Cheta kola kola ayi vanna kizag onnu kanichit ee sheet kanichal naltha
@entekeralam2284
@entekeralam2284 2 года назад
ചേട്ടൻ വലിയ ഒരു പ്രകൃതി സ്നേഹിയും...കാർഷിക വൃത്തിയോട് വളരെ താല്പര്യം ആളും ആണെന്ന് മനസിലായി 👍👏👏👏
@sibybaby7564
@sibybaby7564 Год назад
നല്ല കൃഷിക്കാരനും ആത്മാർത്ഥമായി ട്ടുള്ള അവതരണരീതിയും ❤️🔥❤️
@ARVVALLYEDATH
@ARVVALLYEDATH Год назад
നമസ്കാരം. നല്ല പ്രോഗ്രാമായിരുന്നു. വളരെ പ്രയോജനപ്പെട്ടത് ആയിട്ടാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു സജഷൻ എന്തെന്നാൽ താങ്കളുടെ മൊബൈൽ നമ്പർ ഒരല്പം നേരം കാണിക്കുന്നതിനു പകരം സ്ക്രീനിൽ പെർമനന്റ് ആയിട്ട് ഒരു കോണിൽ കാണിക്കുന്നത് താങ്കളുടെ ബിസിനസിന് കൂടുതൽ ഉപകാരപ്രദമായിരിക്കാൻ സാധ്യതയുണ്ട്.
@sindhuthomas4471
@sindhuthomas4471 2 года назад
കൊള്ളാം 👌👌ഞാനും വാങ്ങാൻ ആലോചിക്കുന്നുണ്ട്
@mercy.amenhallelujahblessu1261
@mercy.amenhallelujahblessu1261 2 года назад
നല്ല മനുഷ്യൻ! ഇങ്ങേരുടെ sheets ധാരാളം ആളുകൾ ഉപയോഗിക്കട്ടെ!
@balanm2316
@balanm2316 Год назад
Hu bhi ni
@syamarajan5515
@syamarajan5515 2 года назад
വളരെ നല്ല കാര്യം വിശദീകരണം ഉപകാരമായി 🙏👍
@JoseVlathankara
@JoseVlathankara 11 месяцев назад
ബ്രദറിന്റെ അവതരണം സൂപ്പറാണ് -
@ramkumarv7132
@ramkumarv7132 2 года назад
നമ്മളെ പഠിപ്പിച്ചു തരുന്ന രീതി.അതാണ് hilight. വളരെ സാധാരണക്കാരന്റെ ഭാഷ.
@miraclefarmhousevlogs707
@miraclefarmhousevlogs707 2 года назад
Thanks the support 🙏
@valsanvk5953
@valsanvk5953 2 года назад
പിസ്ത യുടെ ചെടി ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരുമോ.. വീട്ടിൽ ഒരുചെടി ഉണ്ട്‌ ഒരു നേഴ്സറി യിൽ നിന്ന് വാങ്ങിച്ചതാണ്. കുറച്ചു വളർന്നു. ഇതു പിസ്ത തന്നെ യാണോ എന്നറിയാനാ 🙏.. താങ്കളുടെ ആത്മാർത്ഥ മായ പ്രസന്റേഷൻ കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി
@aneesak8036
@aneesak8036 2 года назад
Google നോക്കിയാൽ പോരെ
@shajijoseph546
@shajijoseph546 2 года назад
പ്ലാസ്റ്റിക് വേയലത്ത് വെക്കുമ്പോൾ പൊട്ടുന്നത്. സൂര്യൻ്റെ infrared രശ്മികൾ അടിക്കുന്നത് കൊണ്ടാണ്. അതിനു IR resistant ആയിട്ടുള്ള plastic അല്ലെങ്കിൽ IR resistant coating ചെയ്യണം.
@sumalepcha9672
@sumalepcha9672 2 года назад
Very good idea.am also interested to get.we are in West Bengal.Do you send by courier out of Kerala
@MrAnishsreedhar
@MrAnishsreedhar 2 года назад
@@sumalepcha9672 yes
@riyasmthampi391
@riyasmthampi391 Год назад
ബോഗൻ വില്ല ചെടികൾ വെക്കാൻ ഇതിൽ ഏത് size pot ആണ് ആവശ്യം? റോസ്, ബാൽസം പോലുള്ള ഗാർഡൻ സെറ്റ് ചെയ്യാൻ ഏതു അളവ് ആണ് അനുയോജ്യം? എത്ര രൂപ ആകും 1 pot ന്?
@gafoormk4121
@gafoormk4121 2 года назад
ചേട്ടൻ pack ചെയ്‌തപ്പോൾ മുകളിവശത്തെ edge കാർഡ്ബോർഡ് കൊണ്ട് protect ചെയ്യുവാൻ മറന്നുപോയീ 😊😊
@thankamanichellamma6261
@thankamanichellamma6261 Год назад
😮😢😮😮😂😢
@j2tech983
@j2tech983 2 года назад
Iyal oru schoolmash aayirunnuvenkil...🥰🥰🥰🥰
@Vah29
@Vah29 2 года назад
ചട്ടിയിൽ നടുമ്പോൾ ഏറ്റവും പ്രശ്നം എയർ സർക്കുലേഷൻ തന്നെ ആണ്. അതിന് ഒരു വലിയ പരിഹാരം ആയിരിക്കും ഇത്
@sameerasameer9598
@sameerasameer9598 2 года назад
Supper കൃത്യ സമയത്ത് അറിയാൻ കഴിഞ്ഞു
@kondapureth
@kondapureth 2 года назад
Very useful video. ആപ്പിൾ ചെടി നല്ല വെയിൽ ഉള്ള ടെറസിൽ വെക്കുന്നതാണോ, താഴെ തെങ്ങു വാഴ എന്നിവയുടെ ഇടയിൽ വെക്കുന്നതാണോ നല്ലത് ?
@rainbowpetsworld3104
@rainbowpetsworld3104 2 года назад
Eavida place
@shekarmanjakkal3514
@shekarmanjakkal3514 2 года назад
Please show the sizes and prices.
@FreshLeaves
@FreshLeaves 2 года назад
Waiting for the product delivery... sambhavam adipoli 👌🏻👌🏻
@lathamenon4787
@lathamenon4787 2 года назад
Happy to know about this method..like to know about it.Thanks.
@Mind-blowingTunes
@Mind-blowingTunes 2 года назад
Miracle fruit nte പരിചരണം ഒന്ന് പറയാമോ
@kgsumangaladevi4142
@kgsumangaladevi4142 2 года назад
Nalla swabhavikatheyodeyulla avatharanam, super!
@dhaneshvk87
@dhaneshvk87 2 года назад
നനച്ചാൽ മണ്ണ് side holes ലൂടെ ഒലിച്ച് പോകുമോ?
@kmjayachandran4062
@kmjayachandran4062 Год назад
നനക്കുന്ന രീതി വേറെ ആയിരിക്കും കുപ്പിയുടെ അടപ്പിൽ ഹോൾ ഇട്ട് ചീറ്റിക്കുക ആണ് ഈസി
@isaacjoseph5713
@isaacjoseph5713 8 месяцев назад
വാചക കസർത്ത് ഒന്നും അല്ല ഞാൻ ഇത് വിദേശത്ത് കണ്ടിട്ടുണ്ട്..ചെടി യും വലിയ പ്ലൻ്റ്‌കകളും ഇതിൽ സെ റ്റു ചെയ്യാം
@fathimaa9278
@fathimaa9278 2 года назад
പാലക്കാട്ടെ ക്ക് കൊരിയർ ചാർജ്ജ് എത്ര ആകും
@koshylukose1543
@koshylukose1543 Год назад
Oduklltha Vachkamdi Allkara kuppi yel Erakan vallara medukkn kollamm.
@JyjusHomeVideos
@JyjusHomeVideos Год назад
അടിപൊളി ഐഡിയയാണല്ലോ 😍👍👍 വീഡിയോ പകുതിയ്ക്കു പോസു ചെയ്തിട്ട് ഞാനും ഒരെണ്ണം ഔർഡർ ചെയ്തു, ആമസോണിൽ നിന്ന്. ട്രൈ ചെയ്തിട്ടു കൂടുതൽ വാങ്ങാനാണ് 👍👍 Thank you for sharing 😍👍Greetings from Melbourne 👍👍
@shajanxaviershan
@shajanxaviershan Год назад
നമ്മുടെ ആപ്പിൾ എന്തായി, നന്നായി ഉണ്ടായി തുടങ്ങിയോ? അതിന്റെ ഒരു വീഡിയോ ചെയ്യാമോ
@jafar6066
@jafar6066 Год назад
Micro nutrients supplyment ennullath onn vishadheekarich tharamo?
@sagareliyasjacky2992
@sagareliyasjacky2992 2 года назад
Thanks the support
@sradhakrishnan4593
@sradhakrishnan4593 Год назад
Please let us know if these air pots can be used for growing orchids.
@rajasreekr8774
@rajasreekr8774 Год назад
Ethu avidanu
@remyjohn8135
@remyjohn8135 Год назад
Can we use it on terrace
@augustinejoseph1280
@augustinejoseph1280 2 года назад
വളരെ ഉപകാരപ്രദം
@dreamrider4566
@dreamrider4566 Год назад
Chully farm ആണ് ഓഫീസിൽ ഡിസ്ട്രിബൂറ്റർ. അവര് പറയുന്നത് തെങ്ങു വെക്കാൻ നല്ലതല്ല എന്നാണ്
@ckpadmanabhan9163
@ckpadmanabhan9163 2 года назад
Container ന്റെ ഉള്ള് diameter? Or Circumfrance ചുറ്റളവു? വ്യക്തമാക്കുക.
@Chuzhalikkara
@Chuzhalikkara Год назад
കാര്യം കൊള്ളാം പക്ഷെ കൊറിയർ വഴി ആണെങ്കിൽ 500 ൽ കൂടുതൽ ആകും ഷോപ്പിൽ വന്നു വാങ്ങിക്കുമ്പോൾ 5000.... ൽ കൂടുതലാകും ( വടക്കോട്ടേക്ക് ) കണ്ണൂർ കോഴിക്കോട്...........
@kkitchen4583
@kkitchen4583 2 года назад
Valarie upakarapradhamaya video aanu othiri eshttapettu ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@rosilyjoseph687
@rosilyjoseph687 2 года назад
ഈ വേര് പുറത്ത് നറച്ച് വന്ന് കഴിഞ്ഞാൽ അത് താട്ട് ഇറങ്ങി മണ്ണിലേക്ക് പോകില്ലേ. വേര് വെട്ടി കളയാൻ പറ്റുമൊ.വേര് ഉണങ്ങി പോകില്ലേ.
@monipilli5425
@monipilli5425 2 года назад
PROPER PLACE...
@minimolmoideen8328
@minimolmoideen8328 2 года назад
Super valare eshtapettu Good idea ningade nursery place kudy paranjal nannayirunnu. Highrange ano
@BINOJ8341
@BINOJ8341 2 года назад
അഭിനയിച്ചില്ലെന്നു വേണ്ട.. 😂😂sangadaka സമിതി ❤
@BINOJ8341
@BINOJ8341 2 года назад
നിഷ്കളങ്ക സംസാരം 🥰🥰🥰♥️👍♥️♥️
@anilanish1206
@anilanish1206 2 года назад
theap parupadi.alagil oru theliv idu . potato kolala ayi illa athu ee video post chyuu
@abduljaleel4391
@abduljaleel4391 3 месяца назад
Very good information thanks 🙏
@dr.ducalion5630
@dr.ducalion5630 Год назад
Ithilu vellam nikkaathathu kondu choodukaalathu upayoghikkaan bhudhimuttaaville.....?
@sarahthomas6273
@sarahthomas6273 8 месяцев назад
Thallu thallu kalanjittu kaaryam parayu bro...
@seetharam1992
@seetharam1992 Год назад
Can I plant miracle furte and nambair kunnu mango . How can I get the airpot. Are you supplying soil, compost etc .
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Год назад
നല്ല സംഭവം. ഇത് സ്ഥലം എവിടെ യാണ്
@rachelmathew6545
@rachelmathew6545 2 года назад
Where do we get this.
@Aneefptvlog
@Aneefptvlog 2 года назад
Contact to that no.
@latha468
@latha468 2 года назад
Nannayi paranju thannu. Thanks
@najeeranoordeen9042
@najeeranoordeen9042 2 года назад
വില പറയു
@jpanand45
@jpanand45 Год назад
ചുവന്ന പൂഴി ആണോ അതോ ഗ്രാവൽ ആണോ ഉപയോഗിക്കേണ്ടത് എന്റെ നാട്ടിൽ പഞ്ചാര മണൽ /കരപ്പുറം മണ്ണുപയോഗിക്കാമോ
@kanchanarout5623
@kanchanarout5623 2 года назад
Great work 👌👌 Congratulations
@dayaanand1733
@dayaanand1733 Год назад
ചെടി നടുമ്പോൾ എങ്ങിനെ ഇത് പോലെ ഫിൽ ചെയ്യാൻ പറ്റുക??
@twinklingstarlaiba1897
@twinklingstarlaiba1897 2 года назад
Indoor plant nad. Patumo
@preethasreenivasan9681
@preethasreenivasan9681 Год назад
Wonderful....Mr. krishiman.....I will call you one day.
@rashidrashi9339
@rashidrashi9339 2 года назад
Ethil vechal വളവും മണ്ണും ഒലിച്ചു പോവില്ലേ....
@Indian53422
@Indian53422 2 года назад
എയർപോർട്ടിന് 350+ കൊറിയർ + തൈ = ഭയങ്കര ലാഭമുള്ള പരിപാടിയായിരിക്കും
@Vah29
@Vah29 2 года назад
Depending upon the financial capacity
@vishnuvs6800
@vishnuvs6800 Год назад
ഇതു ടെറസിന് മുകളിൽ വക്കാൻ പറ്റുമോ. വെള്ളം പിടിക്കില്ലേ. തറയിൽ വയ്ക്കുമ്പോൾ വേര് മണ്ണിലോട്ടു ഇറങ്ങി പോകില്ലേ. അതിനു എന്റെ ചെയ്യാ
@anandjoseph1724
@anandjoseph1724 2 года назад
Sticker adipikunna eegeneya paranju tharumo?
@jijogj
@jijogj 2 года назад
സ്റ്റിക്കർ എടുക്കുക. അടിക്കുക. സിംപിൾ
@MartinMicheal-yg9fn
@MartinMicheal-yg9fn 8 месяцев назад
Aalu sudhan aa... 👍🏻 super
@ambikap9797
@ambikap9797 2 года назад
ഇനി എല്ലായിടത്തും വരും
@TheAbinn
@TheAbinn 2 года назад
No need buy this port is just business....... Just put many hole in ports..... You get same results
@minianand3719
@minianand3719 2 года назад
Spr എനിക്കും വേണം
@sophiajacob1933
@sophiajacob1933 Год назад
Airpot 's price list tharumo?
@bharathanak7204
@bharathanak7204 11 месяцев назад
എയർപോർട്ടിൽ ഉയരം കുറഞ്ഞ തെങ്ങ് സെറ്റ് ചെയ്തു തരുമോ?
@regiharipad1248
@regiharipad1248 2 года назад
Ithu terraceil vechal vellem leakage problem undakumo
@sinn_007
@sinn_007 8 месяцев назад
Ys
@Raihu-vlog
@Raihu-vlog 2 года назад
Where is your results?
@صباحالخيرصباحالخير-ح6ف
Colour kanichathinte Vila yum Sizum paranjillallo athonnu kodukkavo
@babupc6246
@babupc6246 2 года назад
super ayitund istaito...venam enik
@myownsong4343
@myownsong4343 Год назад
Great man.
@minitom8074
@minitom8074 2 года назад
Terrace il vakkaan pattumo ee air pots? Vellamozhikkumbol leak cheyyatthille?
@sivasankarapillaik3117
@sivasankarapillaik3117 2 года назад
പൊക്കം മനസ്സിലായി, എന്താണ് round?
@etra174
@etra174 2 года назад
Verukal purathhekku valarnnu, valarnnu thaazhe mannilekku irnangille? Appol engane aanu ?
@minakshikutty5879
@minakshikutty5879 Год назад
Nerittu Vangani evide varanam
@mahendranvasudavan8002
@mahendranvasudavan8002 2 года назад
ഇതേല്ലാം ഭൂമിക്ക് ഭാരമാണ്. മണ്ണില്‍ അലിഞ്ഞ് ചെരില്ലാ.
@shilususanmathew5420
@shilususanmathew5420 2 года назад
Good product, 👍👌👌👌
@ikhilvarghese1119
@ikhilvarghese1119 2 года назад
Ithu Evide Kittum? Thrissur _ Palakkad undo?
@sobhanapm4617
@sobhanapm4617 Год назад
പാത്രം നന്നായിട്ടുണ്ട്,വിവരണവും.എല്ലാംകൊണ്ടും ഉത്തമനായ കർഷകൻ.ഒന്നുമാത്രമേ പറയാനുളളൂ,ആപ്പിളിനെ ഉഷ്ണമേഖലയിൽ പ്രോത്സാഹിപ്പിക്കരുത്,ആരോഗ്യത്തിനു നല്ലതല്ല.
@alexjohn-xz1gz
@alexjohn-xz1gz 3 месяца назад
Krishi mithra,miracle farm randum onnano
@KrishimithraTVindia
@KrishimithraTVindia 3 месяца назад
No
@martinvarghese3518
@martinvarghese3518 Год назад
ഇത് ഉണ്ടാക്കുന്ന മെറ്റിരിയൽ പ്ലാസ്റ്റിക് ആണോ?
@AflufaizansMedia
@AflufaizansMedia Год назад
ETH ETRA KAALAM USE CHEYYAM
@Vah29
@Vah29 2 года назад
Air circulation നന്നായി കിട്ടും
@elsyferenandez8795
@elsyferenandez8795 Год назад
Where is this farm, please tell the place
@sandhyags6962
@sandhyags6962 2 года назад
ഇത് സ്ഥലം എവിടെ?
@elizabethgeorge5340
@elizabethgeorge5340 2 года назад
Good demo.
@rajanpanicker57
@rajanpanicker57 2 года назад
വാചകമടികോണ്ട് കേരളക്കാരൻ വീണു പോകും
@naadan751
@naadan751 5 месяцев назад
കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവില്ലാത്ത വിഡ്ഢികൾ ആണ് കേരളീയർ എന്നാണോ അങ്ങയുടെ നിരീക്ഷണം?
@nithinextreme
@nithinextreme Год назад
Fabric pot air kitulle, ithu oru fabric pot kaal engane aanu better aakune? Onn paranj taruo
@rahmathpkm9849
@rahmathpkm9849 2 года назад
Dragen chedikalokke vekkan kazhio
@bijuthovala2386
@bijuthovala2386 2 года назад
👌
@jahferjaggermon558
@jahferjaggermon558 2 года назад
കൊണ്ടോട്ടിയിൽ ഉണ്ട്
@haseebmundakkal2668
@haseebmundakkal2668 Год назад
Evideya
@shaficv
@shaficv Год назад
Evideyaa
@indirar1454
@indirar1454 9 месяцев назад
350രൂപ യ്ക്ക് ഉള്ള സൈസ്നു ക്യുറിയർ ചാർജ്‌ എന്തു വരും
@lathans907
@lathans907 2 года назад
Very good information
@chandrankunnummal2700
@chandrankunnummal2700 2 года назад
Cash on delivery ഉണ്ടോ
@cauveryagrotech9592
@cauveryagrotech9592 2 года назад
Agriplast nte anallo
@bmaikkara5860
@bmaikkara5860 2 года назад
Super...
@gurudekshina2972
@gurudekshina2972 3 месяца назад
ഇതിന്റെ rate ഒന്ന് പറയു
@shalimarlavanya6124
@shalimarlavanya6124 Год назад
ഇത് പച്ചക്കറിയുണ്ടാക്കാൻ പറ്റുമോ
Далее