Тёмный

എന്തും നേടിയെടുക്കാൻ സൂപ്പർ തന്ത്രങ്ങളുമായി Chanakya. Artha shastra. Motivation.Moneytech Media. 

MoneytechMedia motivationPlus
Подписаться 464 тыс.
Просмотров 1,1 млн
50% 1

#Chanakya.
#MoneytechMedia.
#malayalammotivation.
playlist.
chanakya malayalam. ചാണക്യ തന്ത്രം.: • ചാണക്യ നീതി.chanakya m...

Опубликовано:

 

23 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 763   
@Pokkiri__sidhu_
@Pokkiri__sidhu_ 2 года назад
ശത്രുക്കളെ പേടിക്കേണ്ട കാര്യം ഇല്ലാ പക്ഷെ നമ്മുടെ അടുത്ത് നിൽക്കുന്നവരെ സൂക്ഷിക്കുക.. അനുഭവം ആണ്.. 😌 കളിയാക്കുകയും അവഗണിക്കുകയും ആണ് ചെയ്ത്ത അതും ബന്ദുക്കൾ.. പൈസ ക്കാർ ആല്ല എന്ന ഒറ്റ കാരണം കൊണ്ട്.. എന്റെ വീട്ടുകാർ വലിയ പൈസ ക്കാർ ഒന്നും അല്ല.. അത് കൊണ്ട് നമ്മളെ വിളിക്കാറ് ഇല്ലാ 😔 സൗന്ദര്യം ഇല്ലാത്തതിന്റെ പേരിലും ഒരു ദിവസം ഞാനും പൈസ ഉണ്ടാക്കി കാണിച്ചു കൊടുക്കും പക്ഷെ അഹങ്കരിക്കില്ല..
@MoneytechMedia
@MoneytechMedia 2 года назад
Best of luck
@nawazpn3040
@nawazpn3040 2 года назад
അഹംകാരം athika കാലം indavila broh അതാണ് karma 🤘😇 ബ്രോടെ munnil തന്നെ varum vere എന്തെകിലും karyathinu 😌 apo അഹംകാരം കാണിക്കരുത് rule no 3
@sivaji-d1p
@sivaji-d1p 2 года назад
നല്ല മനസ് നല്ല beauty
@shineysunil537
@shineysunil537 Год назад
👍👍👍👍👍
@shijomonthomas625
@shijomonthomas625 Год назад
👍🏻👍🏻👍🏻
@sujathakumaryamma7535
@sujathakumaryamma7535 2 года назад
ഒരാളുടെ ഉയർച്ച അടുത്തബന്ധുക്കൾക്ക് സഹിക്കില്ല, അയൽക്കാർക്ക് ഇരിപ്പുറക്കില്ല, കൂട്ടുകാർ അസൂയയോട് കാണും. ചെയ്തു തീർക്കാതെ, ഫലപ്രാപ്തിയിലെത്താതെ ഒരു കാര്യവും ആരോടും പറയരുത്. അടുത്ത ബന്ധുക്കളുടെയും കൂട്ടുകാരുടെയും തൊട്ടടുത്ത് താമസിക്കരുത്. കുറഞ്ഞത് ഏഴു വീടിന്റെ എങ്കിലും അപ്പുറമെ താമസിക്കാവൂ.
@MoneytechMedia
@MoneytechMedia 2 года назад
😂
@sunukuruvilla1202
@sunukuruvilla1202 2 года назад
സത്യം
@minimani8787
@minimani8787 2 года назад
Correct
@nithinmohan7813
@nithinmohan7813 2 года назад
എല്ലാ കാര്യത്തിലും അല്ലെങ്കിലും, പറഞ്ഞതിൽ കാര്യം ഉണ്ട് 👍🏻🙏❤️
@travelworld4553
@travelworld4553 2 года назад
ശരിയാണ് ബന്ധുക്കൾ ഉള്ള സ്ഥലത്ത് താമസിക്കുന്ന നമ്മൾ ഒരിക്കലും നന്നാവില്ല
@shafeelm9400
@shafeelm9400 2 года назад
ഒരാൾക് നല്ലത് വരുന്നതിൽ ഏറ്റവും അസൂയവെക്കുന്നത് കൂട്ടുകാരും നാട്ടുകാരുമായിരിക്കും.
@MoneytechMedia
@MoneytechMedia 2 года назад
ചിലപ്പോഴൊക്കെ
@AnilkumarAnilkumar-xr6cw
@AnilkumarAnilkumar-xr6cw 2 года назад
താങ്കൾക്ക് തെറ്റിപ്പോയി കൂട്ടുകാരും നാട്ടുകാരും അല്ല..ബന്ധുക്കളാണ്.
@aaravvlogsaarav1007
@aaravvlogsaarav1007 2 года назад
Really
@shafeeqalisulthani4848
@shafeeqalisulthani4848 2 года назад
കുടുംബം കാരും ഉണ്ട് അനുഭവം ആണ്
@shafeeqalisulthani4848
@shafeeqalisulthani4848 2 года назад
@@AnilkumarAnilkumar-xr6cw yas
@maryki3416
@maryki3416 2 года назад
സംസ്കൃതമറിയാത്തവർക്ക് ചാണക്യതന്ത്രങ്ങൾ മനസിലാക്കാൻ ഇത് വളരെ ഉപകാരപ്രദം, ഈ ഉദ്യമത്തിന് നന്ദി.
@MoneytechMedia
@MoneytechMedia 2 года назад
വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക
@ajithak9286
@ajithak9286 2 года назад
Ok
@shyleshnellikkat7752
@shyleshnellikkat7752 2 года назад
👍
@ushamohanan2437
@ushamohanan2437 11 месяцев назад
ചാണക്യ വാക്യങ്ങൾ എല്ലാവർക്കും മനസിലാകത്തക്ക രീതിയിൽ പറഞ്ഞു തരുന്നതിന് നന്ദി.
@vijayasreecl6864
@vijayasreecl6864 9 месяцев назад
​@@ajithak9286pp.
@das3das903
@das3das903 2 года назад
കഠിന പ്രയത്നം, ദൈവവിശ്വാസം, ചാണക്യ തന്ത്രം ഉണ്ടെങ്കിൽ ഈ ഭൂമിയിൽ എന്തും സാധ്യ എം തന്നെയാണ്
@MoneytechMedia
@MoneytechMedia 2 года назад
ശരിയാണ്
@sandeepelechil2499
@sandeepelechil2499 2 года назад
S
@girijanampoothiry4066
@girijanampoothiry4066 2 года назад
ശരിയാണ്
@sudhikkr
@sudhikkr Год назад
🤝👍
@SajinCthilakan
@SajinCthilakan Год назад
99%യോജിക്കുന്നു
@chandu4419
@chandu4419 2 года назад
ഭാരത എന്ന പുണ്യ ഭൂമിയിൽ ജനിച വർ ഭാഗ്യ ചെയ്തവർ .. ലോകത്തിന് വെളിച മാകുന്ന ഗ്രന്ഥങ്ങളുടെ യുനിവേഴസ്റ്റിയാണ് എന്റെ ഭാരതം.
@MoneytechMedia
@MoneytechMedia 2 года назад
തീർച്ചയായും
@dr-bh4sr
@dr-bh4sr 2 года назад
Funny😂😂
@jigsaw5371
@jigsaw5371 2 года назад
അപ്പൊ ദാരിദ്രമോ
@songmannattil6991
@songmannattil6991 2 года назад
@@jigsaw5371 ithra സമ്പന്ന രാജ്യം ഉണ്ടായിരുന്നോ വേറെ എത്ര നാറികൾ കൊള്ളയടിച്ചു കട്ടറബികൾ വരെ കൈനീട്ടി വന്നതാ
@jigsaw5371
@jigsaw5371 2 года назад
@@songmannattil6991 ഏതൊരു രാജ്യക്കാർക്കും അവരുടേതായ ഒരു സംസ്കാരം പറയാനുണ്ടാവും മറ്റുള്ളവർ കാട്ടുമുടിക്കുന്നത് നോക്കിനിൽക്കുന്നത് അത്ര നല്ലകാര്യമാല്ല.
@ravindranpillai9885
@ravindranpillai9885 2 года назад
നല്ല അറിവ് തരുന്നതിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@MoneytechMedia
@MoneytechMedia 2 года назад
സന്തോഷപൂർവ്വം സ്വീകരിക്കുന്നു
@jamesvadakkut2656
@jamesvadakkut2656 2 года назад
ഒരു മനുഷ്യ ജന്മത്തിൽ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ -... നന്ദി,
@MoneytechMedia
@MoneytechMedia 2 года назад
Welcome
@jaleelpp852
@jaleelpp852 2 года назад
അഹം ഭാവി യുടെ മുന്നിൽ കൈകൂപ്പി നിന്നാൽ കാര്യം സാധിക്കാം👌👌
@abhayanraj6544
@abhayanraj6544 2 года назад
ചാണക്യ തന്ത്രങ്ങൾ മുൻ വീഡിയോ കളിൽ കണ്ടതാണ് ചാണക്യന്റെ പുതിയ മോട്ടിവേഷൻ കഥ പുതിയ അറിവ് പകർന്നു തരുന്നു താങ്ക്സ്
@MoneytechMedia
@MoneytechMedia 2 года назад
വീഡിയോകൾ എല്ലാം കാണുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുന്നത് വളരെ സന്തോഷം
@babyusha8534
@babyusha8534 Год назад
ഹേ...... മനുഷ്യാ ഗുരുവിന്റെ ഓരോ വാക്കുകളും സസുക്ക്ഷ്മം വിക്ഷിച്ചാലും അപ്പോൾ കാണാം നമ്മുടെ ലോകം എത്ര സുന്ദരം 👌❤️🙏
@MoneytechMedia
@MoneytechMedia Год назад
Yes
@Klvlogbyshanu
@Klvlogbyshanu 2 года назад
നമ്മുടെ പ്ലാൻ ഒരിക്കലും മറ്റുള്ളവരോട് പറരുത് പറഞ്ഞാൽ അത് നടക്കില്ല. നടന്നാലും അത് വിജയിക്കില്ല. അനുഭവം ഗുരു 🥲🥲 ഞാൻ ഗൾഫിൽ നിന്ന് വന്നപ്പോൾ ഒരു ബിസിനസ്‌ തുടങ്ങൻ പോകുന്നു എന്ന് എന്റെ ഫ്രണ്ട്നോട് പറഞ്ഞു . അത് കേട്ട് അവനും, അവന്റെ ഫ്രണ്ട്‌കൂടി അത് തുടങി. പിന്നെ ഞാൻ മൊബൈൽ ഷോപ്പ് തുടങ്ങൻ വേണ്ടി ഒരു ഷോപ്പിൽ പഠിക്കാൻ കേറി എന്റെ ആഗ്രഹം ഞാൻ മുതലാളിയോട് പറഞ്ഞു 🤭 അതോടുകുടി നല്ലതുപോല്ലേ പണി പഠിപ്പിച്ചു തന്നോട് ഇരുന്ന മുതലാളി പഠിപ്പിര് നിർത്തി. ഞാൻ വീണ്ടും മൂഞ്ചി 😊😊😊
@MoneytechMedia
@MoneytechMedia 2 года назад
അനുഭവം ഗുരു. ഇനിയെങ്കിലും ശ്രദ്ധിക്കുക
@suniltpthazhathepurakkal1012
@suniltpthazhathepurakkal1012 2 года назад
Same അവസ്ഥ
@althafn3352
@althafn3352 2 года назад
Ayoo pavam😄😄
@akhilnair5003
@akhilnair5003 2 года назад
For Example Velli moonga movie
@hkumar890
@hkumar890 2 года назад
നിരാശ പാടില്ല... അനുഭവങ്ങൾ പാഠം ആക്കി വീണ്ടും ശ്രമിക്കുക
@simpleradhakrishnan176
@simpleradhakrishnan176 2 года назад
നല്ല അറിവ് ❤❤❤ നല്ല ശബ്ദം ❤❤❤
@MoneytechMedia
@MoneytechMedia 2 года назад
അഭിനന്ദനങ്ങൾ സന്തോഷത്തോടുകൂടി സ്വാഗതം ചെയ്യുന്നു
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
🙏🏾🙏🏾🙏🏾❤🙏🏾🙏🏾🙏🏾
@appuakhila7705
@appuakhila7705 Год назад
ശബ്ദതിന്നു ഒരു ആകര്ഷണമുണ്ട് 👌👌👍
@MoneytechMedia
@MoneytechMedia Год назад
Thanks
@madhukotta6361
@madhukotta6361 2 года назад
നല്ല ശബ്ദം, വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ🙏
@MoneytechMedia
@MoneytechMedia 2 года назад
വളരെയധികം സന്തോഷം നന്ദി രേഖപ്പെടുത്തുന്നു മ
@radhanair1734
@radhanair1734 2 года назад
@@MoneytechMedia al
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
വളരെ നന്ദി ❤🙏🏾❤🙏🏾❤🙏🏾
@vidyasreejith
@vidyasreejith 2 года назад
വളരെ നല്ല ഉദ്യമം.. അഭിനന്ദനങ്ങൾ
@MoneytechMedia
@MoneytechMedia 2 года назад
Thanks
@anjuks5373
@anjuks5373 2 года назад
സത്യം ആണു. പാവം മനുഷ്യനെ എളുപ്പം fool ആക്കും.
@MoneytechMedia
@MoneytechMedia 2 года назад
ജാഗ്രത
@positivevibesonly..5936
@positivevibesonly..5936 2 года назад
Enikkum anubhavam und..ente monu pacha paava teere velavilla athukond mattullavar avane kaliyaakum mattullavar cheytha kuttam avante talayil chaarttum enikk orupaad vishamam tonnarund palappozum enthaa cheyyane polum ariyunnilla.😢😢
@jainulabdeenks7160
@jainulabdeenks7160 2 года назад
കാര്യങ്ങൾ മുൻകുട്ടി കണ്ടറിഞ്ഞു പാരകളെ രണ്ട് കൊടുത്തു, വിഡ്ഢികളെ ഒഴിഞ്ഞു സൂക്ഷിച്ചു ജീവിച്ചാൽ നല്ലത് എന്റെ അനുഭവം.
@MoneytechMedia
@MoneytechMedia 2 года назад
ആശംസകൾ നേരുന്നു
@jainulabdeenks7160
@jainulabdeenks7160 2 года назад
@@MoneytechMedia tnq
@izzasworld8046
@izzasworld8046 2 года назад
@@jainulabdeenks7160 y vbbc vvh hchbbbvbvv jb nbbblbh look at the
@santhoshk.andrews7002
@santhoshk.andrews7002 2 года назад
Sathyam 👍
@arunsp2164
@arunsp2164 2 года назад
വളരെ നല്ല അവതരണം 🧡 വോയിസ്‌ കിടിലം 🔥
@MoneytechMedia
@MoneytechMedia 2 года назад
Thanks 👍
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
🙏🏾🙏🏾🙏🏾❤🙏🏾🙏🏾🙏🏾
@legendofindiamalayalam
@legendofindiamalayalam 2 года назад
Chanakya's 11 Powerful Life Lessons - Legends of India Malayalam
@tulasidasmaroly2621
@tulasidasmaroly2621 2 года назад
ഇതിന്റെ ബാക്കി ഭാഗവും കേൾക്കാൻ വേണ്ടി കാത്തിരിക്കുന്നു💚💚💚🙏🙏🙏🙏🙏
@MoneytechMedia
@MoneytechMedia 2 года назад
തീർച്ചയായും
@ajiaishu2981
@ajiaishu2981 2 года назад
Aniq kurachu samadhanam und Apozhum tension ayirunnu oru cheriya problem polum Aniq pattunnilla epol kurachu samadhanam undtto 🤝🙏Thanks sir
@MoneytechMedia
@MoneytechMedia 2 года назад
Best wishes
@khamarjahaanem3868
@khamarjahaanem3868 2 года назад
Enikkum
@beautyparvathy
@beautyparvathy 2 года назад
നല്ല അവതരണം 👍🏻👍🏻Very Good 👍🏻👍🏻🌹🌹🌹
@MoneytechMedia
@MoneytechMedia 2 года назад
Thanks
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
🙏🏾🙏🏾🙏🏾❤🙏🏾🙏🏾🙏🏾
@seethakr4794
@seethakr4794 2 года назад
The great chanakyan....my life rules hero........👌👍Nice presentation
@MoneytechMedia
@MoneytechMedia 2 года назад
Thanks
@iswarannamboodiri5717
@iswarannamboodiri5717 2 года назад
P
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
ഒരുപാട് നന്ദി ❤🙏🏾❤🙏🏾
@samkuttysamkutty2540
@samkuttysamkutty2540 2 года назад
എനിക്ക് ചെറുപ്പത്തിൽ ഒന്നും ഇതു പോലുള്ള ഉപദേശങ്ങൾ ഒന്നും പടിക്കാൻ സാധിക്കാത്തിൽ ദുഃഖം ഉണ്ട്
@MoneytechMedia
@MoneytechMedia 2 года назад
അറിവ് എപ്പോൾ വേണമെങ്കിലും സ്വായത്തമാക്കാം വിഷമിക്കേണ്ട കാര്യമില്ല
@walkingwithkerala550
@walkingwithkerala550 10 месяцев назад
സത്യം
@aheeshkumar359
@aheeshkumar359 2 года назад
Chankyante vedio ittathil orupadu nannni rekhapeduthunnu🤗🙏🏻....eniyum chanakya video pratheekshikkunnu chanakya guruvinte vachanangal kelkkunnathu oru punyam thanne aan 🤗💯
@MoneytechMedia
@MoneytechMedia 2 года назад
Yes 🥰
@sudhipookkatiry
@sudhipookkatiry 2 года назад
Thank you sir 🙏
@MoneytechMedia
@MoneytechMedia 2 года назад
Welcome
@kamardeenkamar4576
@kamardeenkamar4576 2 года назад
Super voice super motivation. Super സംസ്‌കൃതം ശ്ലോകം 🌹🌹🌹🌹❤❤❤❤👍👍👌👌👌
@MoneytechMedia
@MoneytechMedia 2 года назад
Thanks very much
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
ഒരുപാട് നന്ദി 🙏🏾🙏🏾❤❤❤
@sumapradeep4541
@sumapradeep4541 2 года назад
Good morning sir. Thanks for your powerful positive information 🙏👌❤️
@MoneytechMedia
@MoneytechMedia 2 года назад
ഗുഡ് മോർണിംഗ്
@tinspmathew5477
@tinspmathew5477 2 года назад
Adipoli avathatharanam ❤️❤️
@MoneytechMedia
@MoneytechMedia 2 года назад
Thanks
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
🙏🏾❤🙏🏾❤🙏🏾❤🙏🏾
@lachooose300
@lachooose300 10 месяцев назад
സത്യം ✌️💞ഞാൻ അസുയ്യ്ക്കരെ ദ്രോഹത്തിൽ പൊരുതണം ലക്ഷ്യം മാത്രം അത് പൊരുതി വിജയിച്ചു 🤲🥰
@MoneytechMedia
@MoneytechMedia 10 месяцев назад
Good morning
@lachooose300
@lachooose300 10 месяцев назад
@@MoneytechMedia morning 💞
@rightvision0072
@rightvision0072 2 года назад
❤❤😍😍 നല്ല അവതരണം ഒരുപാട് മനസിലാക്കാൻ ഉണ്ട്
@MoneytechMedia
@MoneytechMedia 2 года назад
Yes
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
❤🙏🏾❤🙏🏾
@subanyaponnu2022
@subanyaponnu2022 2 года назад
സ്വന്തം ഭർത്താവ് തന്നെ ഭാര്യ യെ ചതിക്കുന്ന കാലം ആണ്
@MoneytechMedia
@MoneytechMedia 2 года назад
😭
@KUNHIAK
@KUNHIAK Год назад
Aaano
@RAJESHKUMAR-sx2qj
@RAJESHKUMAR-sx2qj Год назад
Thiricho
@remanichandrasekharan9286
@remanichandrasekharan9286 Год назад
Yes
@nirunkumarkn
@nirunkumarkn 2 года назад
The legend ❤️❤️
@MoneytechMedia
@MoneytechMedia 2 года назад
Yes
@ARAKKALMADAVANUNNI
@ARAKKALMADAVANUNNI 2 года назад
This video is full motivation
@MoneytechMedia
@MoneytechMedia 2 года назад
Yes
@elizabethmathew7914
@elizabethmathew7914 2 года назад
Lo
@gsnaircochin
@gsnaircochin 2 года назад
Good presentation... നല്ല അവതരണം വ്യക്തമായ ഭാഷ... സൂപ്പർ
@MoneytechMedia
@MoneytechMedia 2 года назад
Please share this video
@josejoseph7168
@josejoseph7168 2 года назад
സൂപ്പർ
@MoneytechMedia
@MoneytechMedia 2 года назад
Thanks
@sarangyss7144
@sarangyss7144 2 года назад
🥰
@santhoshkumar-en3sl
@santhoshkumar-en3sl Год назад
വളരെ നല്ല ഉപദേശം 🌹🌹🌹
@MoneytechMedia
@MoneytechMedia Год назад
Yes
@jibin3695
@jibin3695 2 года назад
Thank u sir
@MoneytechMedia
@MoneytechMedia 2 года назад
Welcome
@geethapillai2202
@geethapillai2202 2 года назад
Namaskaram 🙏Thank you sir Valare nallavivaranam 🙏
@MoneytechMedia
@MoneytechMedia 2 года назад
Welcome
@ashasaji7675
@ashasaji7675 Год назад
Perfect narration. Thanks a lot for this wonderful Great Chanakya quotes
@MoneytechMedia
@MoneytechMedia Год назад
Please share this video
@rj-of9um
@rj-of9um 2 года назад
അഭിനന്ദനങ്ങൾ പ്രിയ അശ്വനി ഉദയൻ 💕💕❤❤
@MoneytechMedia
@MoneytechMedia 2 года назад
👍
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
🙏🏾🙏🏾🙏🏾❤🙏🏾🙏🏾🙏🏾
@sangeethssp1
@sangeethssp1 2 года назад
നല്ല പ്രസന്റേഷൻ 👌
@MoneytechMedia
@MoneytechMedia 2 года назад
Thanks
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
🙏🏾🙏🏾🙏🏾❤🙏🏾🙏🏾🙏🏾
@munawarah8299
@munawarah8299 2 года назад
Thanks too much.....🥰 Motivation you tube channel thudanganam vichariknd .......... soon i will also start.............. ❤️
@MoneytechMedia
@MoneytechMedia 2 года назад
Best wishes
@333mediakudamaloor3
@333mediakudamaloor3 2 года назад
ജ്ഞാനം ദൈവത്തിൽനിന്നു വരുന്നു അത് കണ്ടെത്തുന്നവൻ അതിന് വാരിപ്പുണരുന്നു
@MoneytechMedia
@MoneytechMedia 2 года назад
തീർച്ചയായും.
@murathkaruvally7679
@murathkaruvally7679 2 года назад
ആരാണ് ദൈവം ദൈവത്തിനെ എങ്ങനെ യാണ് കണ്ടെത്തുക
@divinedot2991
@divinedot2991 2 года назад
@@murathkaruvally7679 nammal nammalik kendreekarikuka,etra kuduthal pattunno daivathine kananulla sadyata kudunnu
@anurajarts8264
@anurajarts8264 Год назад
Very good 💚 അർത്ഥവത്തായ കാര്യങ്ങൾ
@MoneytechMedia
@MoneytechMedia Год назад
Yes
@sudhakaranvelu754
@sudhakaranvelu754 2 года назад
Very informative.thank you
@MoneytechMedia
@MoneytechMedia 2 года назад
Please share this video
@ashrafkudallur3229
@ashrafkudallur3229 2 года назад
നല്ല മനോഹരമായ അവതരണവും ഒരുപാട് പഠിക്കാനുണ്ട് നന്ദി അറിയിക്കുന്നു.
@MoneytechMedia
@MoneytechMedia 2 года назад
മറ്റുള്ളവർക്ക് കൂടി ഈ വീഡിയോ ഷെയർ ചെയ്യുക
@ashrafkudallur3229
@ashrafkudallur3229 2 года назад
ഡോക്ടർ അംബേദ്കർ പറയുകയുണ്ടായി ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് സംസ്കൃതഭാഷയിയിൽ ആണെന്ന്. ലോകത്തിലെ എല്ലാ ഭാഷയും വളരെ മനോഹരമാണ് ജാതിയും മതവും നോക്കി ഭാഷയെ വിലയിരുത്തുന്ന ഒരുപാട് വിഡ്ഢികൾ ഈ ഭൂമുഖത്തുണ്ട്. ഇനിയും നല്ല വൈജ്ഞാനികമായ സ്ലോകങ്ങൾ ഞങ്ങളെ കേൾപ്പിക്കണം.
@ebin.alwarez2762
@ebin.alwarez2762 2 года назад
Thanks 🙏
@MoneytechMedia
@MoneytechMedia 2 года назад
സ്വാഗതം ചെയ്യുന്നു
@sajeeshelayaoor7231
@sajeeshelayaoor7231 2 года назад
നന്നായിട്ടുണ്ട്🧡
@MoneytechMedia
@MoneytechMedia 2 года назад
വളരെ സന്തോഷം നന്ദി
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
🙏🏾🙏🏾🙏🏾❤🙏🏾🙏🏾🙏🏾
@ashikasif260
@ashikasif260 2 года назад
This is real motivation video
@MoneytechMedia
@MoneytechMedia 2 года назад
Please share this video
@surjithpalakkal1495
@surjithpalakkal1495 2 года назад
Great🙏🏻💪🏼💪🏼💪🏼
@MoneytechMedia
@MoneytechMedia 2 года назад
Thanks
@binuviswam9913
@binuviswam9913 2 года назад
Presentation Super...
@MoneytechMedia
@MoneytechMedia 2 года назад
Thanks
@vinuvijayan1994
@vinuvijayan1994 2 года назад
👌🏻Super👌🏻
@MoneytechMedia
@MoneytechMedia 2 года назад
Thanks
@olesserikarenabdulkhaderkh4681
@olesserikarenabdulkhaderkh4681 2 года назад
നല്ല ഉപദേശങ്ങൾ കൊള്ളാം
@MoneytechMedia
@MoneytechMedia 2 года назад
Thanks
@unnikrishnan3494
@unnikrishnan3494 2 года назад
I like it sir❤️👍🥰
@MoneytechMedia
@MoneytechMedia 2 года назад
Thanks
@rojav.krojavk9364
@rojav.krojavk9364 2 года назад
Thanks you sir🙏
@MoneytechMedia
@MoneytechMedia 2 года назад
Welcome
@induch8756
@induch8756 2 года назад
Chanakyan is great!
@MoneytechMedia
@MoneytechMedia 2 года назад
Great
@VaradharajTk
@VaradharajTk Год назад
Thank you sir 👍👍👍🙏🙏🙏❤️❤️❤️
@MoneytechMedia
@MoneytechMedia Год назад
Welcome
@vanajam3166
@vanajam3166 9 месяцев назад
നന്ദി 🙏
@MoneytechMedia
@MoneytechMedia 9 месяцев назад
Thank you
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 2 года назад
Very good
@MoneytechMedia
@MoneytechMedia 2 года назад
Thanks
@gopakumarsasidharan
@gopakumarsasidharan 2 года назад
വളരെ നന്നായിട്ടുണ്ട്..നല്ല ശബ്ദം..💐💐💐💐👌🙏
@MoneytechMedia
@MoneytechMedia 2 года назад
നന്ദി രേഖപ്പെടുത്തുന്നു
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
🙏🏾🙏🏾🙏🏾❤🙏🏾🙏🏾🙏🏾
@pranavsv681
@pranavsv681 2 года назад
Ella vijayvum nearullathayirikyanam shathrukkale thalli kalyanam. Ella thinum sathiyasandatha. Sreepadmanabaswami saranam
@pareshdir5878
@pareshdir5878 2 года назад
Excellent
@MoneytechMedia
@MoneytechMedia 2 года назад
താങ്ക്സ് വെരിമച്ച്
@prasadcs924
@prasadcs924 2 года назад
Super 👍
@MoneytechMedia
@MoneytechMedia 2 года назад
Thanks
@walkernoobyt
@walkernoobyt Год назад
Extraordinary ❤❤
@MoneytechMedia
@MoneytechMedia Год назад
Please share this video
@rajeevvb5637
@rajeevvb5637 2 года назад
Kolllam..nalla sound
@MoneytechMedia
@MoneytechMedia 2 года назад
Thanks
@vaheedanassar3627
@vaheedanassar3627 2 года назад
👍nice message
@MoneytechMedia
@MoneytechMedia 2 года назад
Thanks
@sukumarana812
@sukumarana812 2 года назад
Super sir
@MoneytechMedia
@MoneytechMedia 2 года назад
Thanks
@R.Gopakumar
@R.Gopakumar 2 года назад
👌👌🙏🏻
@MoneytechMedia
@MoneytechMedia 2 года назад
🤗
@arjun8621
@arjun8621 2 года назад
👍👏👏👏
@MoneytechMedia
@MoneytechMedia 2 года назад
👍
@ratheesh8100
@ratheesh8100 2 года назад
Great ❤❤❤
@MoneytechMedia
@MoneytechMedia 2 года назад
Thanks
@cryptostocknewsandfeeds2958
@cryptostocknewsandfeeds2958 2 года назад
Intro le theme song കേട്ടപ്പോൾ ആശാനെ ഓർമ്മ വന്നു funfolio ❤
@MoneytechMedia
@MoneytechMedia 2 года назад
🤣
@rajanmani1472
@rajanmani1472 2 года назад
Congratulations
@MoneytechMedia
@MoneytechMedia 2 года назад
സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു
@ishalhub4416
@ishalhub4416 Год назад
Great 🙏👍🌹
@MoneytechMedia
@MoneytechMedia Год назад
Thanks
@gowithsatvani9038
@gowithsatvani9038 2 года назад
Very informative
@MoneytechMedia
@MoneytechMedia 2 года назад
Thanks
@jobibiju5329
@jobibiju5329 2 дня назад
Sneezing without covering the face in kitchen,isit right?
@MoneytechMedia
@MoneytechMedia 2 дня назад
Ok
@user-mp4gd3mj7n
@user-mp4gd3mj7n 3 месяца назад
ഇന്ന് ഒരാൾ ഉയരാനും സ്ഥാനമാനങ്ങൾ കിട്ടാർ പോകുന്നു എന്നറിഞാൽ എങ്ങിനെ അവരെ കൊല്ലാം എന്ന് ചിന്തിക്കും അനുഭവം
@MoneytechMedia
@MoneytechMedia 3 месяца назад
എപ്പോഴും സൂക്ഷിക്കുക
@pramilamohan9414
@pramilamohan9414 2 года назад
🙏🙏❤❤
@MoneytechMedia
@MoneytechMedia 2 года назад
😊
@amaljith850
@amaljith850 2 года назад
Thanks
@MoneytechMedia
@MoneytechMedia 2 года назад
Welcome
@dhanyasabin5551
@dhanyasabin5551 2 года назад
സത്യം സത്യം
@MoneytechMedia
@MoneytechMedia 2 года назад
തീർച്ചയായും
@gokulrajnandhu8784
@gokulrajnandhu8784 2 года назад
💞💞💞🔥
@MoneytechMedia
@MoneytechMedia 2 года назад
🤗
@reshmak813
@reshmak813 2 года назад
വളരെ നന്നായിരുന്നു ഇത് കേൾക്കാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു 👍👌
@MoneytechMedia
@MoneytechMedia 2 года назад
വീഡിയോ ഷെയർ ചെയ്യുക
@sreemangalam_aswaniudayan_71
@sreemangalam_aswaniudayan_71 2 года назад
❤🙏🏾❤🙏🏾❤🙏🏾
@vineethkumar5954
@vineethkumar5954 2 года назад
Love ❤❤❤🙏🏻🙏🏻🙏🏻 words
@MoneytechMedia
@MoneytechMedia 2 года назад
❣️
@shajishaji6620
@shajishaji6620 2 года назад
👍👍🙏🙏🙏👏👏👏
@MoneytechMedia
@MoneytechMedia 2 года назад
😌
@vichuos9288
@vichuos9288 2 года назад
♥️
@MoneytechMedia
@MoneytechMedia 2 года назад
😊
@artvishnurguruji8241
@artvishnurguruji8241 2 года назад
💕💕💕
@MoneytechMedia
@MoneytechMedia 2 года назад
😀
@reejakannan7238
@reejakannan7238 2 года назад
Chanakyansuperr
@MoneytechMedia
@MoneytechMedia 2 года назад
Thanks
@PSCPadanamuri
@PSCPadanamuri 2 года назад
👍🏻
@MoneytechMedia
@MoneytechMedia 2 года назад
🤗
@shabeerkiliyamannil
@shabeerkiliyamannil 2 года назад
Sound🔥🔥
@MoneytechMedia
@MoneytechMedia 2 года назад
Thanks
@miniminimini4927
@miniminimini4927 2 года назад
Nice
@MoneytechMedia
@MoneytechMedia 2 года назад
Thanks
@PHMWORLD2021
@PHMWORLD2021 2 года назад
👌👌👌👌
@MoneytechMedia
@MoneytechMedia 2 года назад
🤗
@ranjithbpvengara6774
@ranjithbpvengara6774 2 года назад
ഉഗ്രൻ
@MoneytechMedia
@MoneytechMedia 2 года назад
Thanks
@bindukk7169
@bindukk7169 2 года назад
🙏🙏🙏
@MoneytechMedia
@MoneytechMedia 2 года назад
😊
@sivaramannair5879
@sivaramannair5879 2 года назад
Advice these to Indian political parties.
@MoneytechMedia
@MoneytechMedia 2 года назад
Yes
@AmanDixit1994
@AmanDixit1994 Год назад
@@MoneytechMedia Moder chanakya 😆 Amit Shah home minister
@sreejithnair6054
@sreejithnair6054 2 года назад
👍
@MoneytechMedia
@MoneytechMedia 2 года назад
Thanks
@channeli3928
@channeli3928 2 года назад
പഠിച്ചവർ ഒളിച്ചു വെച്ചു 👍 അതിന്നു വെസ്റ്റിനെ എന്തിനു പഴിക്കണം
@MoneytechMedia
@MoneytechMedia 2 года назад
ശരിയാണ്
@goodwill7468
@goodwill7468 9 месяцев назад
ദയവായി സംസ്‌കൃതം ഒഴിവാക്കി പറഞ്ഞാലും 🙏
@MoneytechMedia
@MoneytechMedia 9 месяцев назад
Ok
@zenogany2198
@zenogany2198 2 года назад
👍👍🙏
@MoneytechMedia
@MoneytechMedia 2 года назад
👍
@essenssathsang6435
@essenssathsang6435 2 года назад
Super
@MoneytechMedia
@MoneytechMedia 2 года назад
Thanks
Далее
ТРОЛЛИНГ СКАМЕРА СТАНДОФФ 2
00:59
QVZ PREMYER LIGA
00:18
Просмотров 1,9 млн