Тёмный

എന്തുകൊണ്ടാണ് ഈ സംവിധായകർ മോഹൻലാലിനെ ഒഴിവാക്കി മമ്മുട്ടിയെ വെച്ച് പടം ചെയ്യുന്നത് 

CINEMA CINEMA
Подписаться 93 тыс.
Просмотров 61 тыс.
50% 1

എന്തുകൊണ്ടാണ് ഈ സംവിധായകർ മോഹൻലാലിനെ ഒഴിവാക്കി മമ്മുട്ടിയെ വെച്ച് പടം ചെയ്യുന്നത്#MOHANLAL#MAMMOOTTY#SARANRAJ#CINEMACINEMA

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 461   
@manojkumar-kl1zs
@manojkumar-kl1zs 4 года назад
അടൂരിന്റെ വിധേയൻ... മതിലുകൾ. Tv ചന്ദ്രന്റെ പൊന്തൻ മാട.. ഡാനി. ഇനിയും കാണാൻ തോന്നുന്നു.. അനഭിനയം അത്രക്ക് ഗംഭീരം ആണ്.. 👌👌👌😍😍അവാർഡ് പടം എന്നു തോന്നുകയേ ഇല്ല... എന്നാൽ അവാർഡ് പടം ആണുതാനും....
@subair.k.ksubair.k.k2873
@subair.k.ksubair.k.k2873 4 года назад
ബായ് മമ്മൂട്ടിയുടെ റേഞ്ച് ഒന്നു വേറെയാണ് അദ്ദേഹം ഒരു കാലഘട്ടത്തിൽ കൊമേഷ്യൽ സിനിമകളും ആർട്ട് സിനിമകളും ഒരുപോലെ അഭിനയിച്ചിട്ടുണ്ട്
@Jayanv-od6jc
@Jayanv-od6jc 4 месяца назад
മമ്മൂട്ടിക്ക് അഭിനയിക്കണമെങ്കിൽ നല്ല സംവിധായകർ വേണം മോഹൻലാലിന് അതിൻ്റെ ആവശ്യമില്ല . സാദാ സംവിധായകൻ്റെ പടത്തിൽ പോലും അഭിനയ മികവുകൊണ്ടും ആത്മാർഥത കൊണ്ടുംനേടിയെടുത്തത്താണ് ഈ അംഗീകാരങ്ങൾ
@prasadkvprasadkv6384
@prasadkvprasadkv6384 4 года назад
മമ്മുക്ക =മമ്മുക്ക മാത്രം ❤❤❤❤❤❤
@shiji956
@shiji956 4 года назад
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന പ്രതിഭ അതാണ് മമ്മൂക്ക😍 ഈ കാരണങ്ങളൊക്കെ തന്നെയാണ് മമ്മൂക്കയും മോഹൻലാലും തമ്മിലുള്ള ഏറ്റവും വലിയ വിത്യാസവും
@foodfilms5910
@foodfilms5910 4 года назад
നേരെ തിരിച്ചുപറയടാ potta, മോഹൻലാൽ നാച്ചുറൽ ആക്ടിങ് ആണ്. മമ്മൂട്ടി മെത്തേഡൽ ആക്റ്റിംഗും. എന്തായാലും രണ്ടുപെറും പോളിയാണ്
@മാസ്മസ്-ങ3ബ
@മാസ്മസ്-ങ3ബ 4 года назад
Mammu ചാവും പോടാ
@joseph-pt2cm
@joseph-pt2cm 9 месяцев назад
മമ്മുവിന് പ്രചന്നവേഷം കെട്ടി അഭിനയിക്കാനെ അറിയൂ ജീവിക്കണമെങ്കിൽ ലാലേട്ടൻ വരണം
@muhammedmuhammedmuhammed8624
@muhammedmuhammedmuhammed8624 4 года назад
മമ്മൂട്ടിയുടെ അമരവും മോഹൻലാലിൻറ്റെ കിരീടവും പോലയുളള ചിത്രങൾ ഇനിയും ഉണ്ടാവാൻ വേണ്ടി ആവശൃടപെട് സുഹൃത്തേ. അതാണ് മലയാളി ആഗ്രഹിക്കുന്നത്. കിരീടത്തിലെ സേതുമാധവൻ എന്ന കഥാപാത്രം മാഞ്ഞു പോകുന്നില്ല.
@irfanafarhath.g3332
@irfanafarhath.g3332 Год назад
അതാണ് ഞാനും പറയുന്നതു് നല്ലത് നല്ലത് തന്നെയാണ്
@hassainarvh7625
@hassainarvh7625 Год назад
അഭിനയത്തിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും വളരെ ആത്മാർഥത കാണിക്കുന്ന അപൂർവങ്ങളിൽ അപൂർവ വ്യക്തിത്വം
@AmaljithAk
@AmaljithAk 4 года назад
Mammookka..❣️❣️
@joyalsubash2603
@joyalsubash2603 2 года назад
മോഹലൽ എത് ഭാഷയിലുക പത്രം അഭിനയിക്കൻ എത് ഗോൾ ചെയ പറ്റ്ന്ന നടൻ മോഹ ലണ് അഭിനയ മൂർത്തി മോഹലൽ തന്നെ ഈ റേ ക്കോട് മോഹലൽ തന്നെ
@ljvlog369
@ljvlog369 4 года назад
അതാണ് മെഗാസ്റ്റാർ അതിനോളം വരില്ല ഒന്നും. മമ്മൂക്ക മലയാളത്തിന്റെ മുത്താണ്
@sanilkr3797
@sanilkr3797 4 года назад
ഒരു കഥാപാത്രം അതിൽ പല പല കാലഘട്ടങ്ങളും...ആ കാലഘട്ടങ്ങളിൽ ആ കഥാപാത്രത്തിന്റെ ഓരോ ചെറിയ ചെറിയ മാറ്റങ്ങൾ.. രൂപവും ഭാവവും ശബ്ദവും...ഇതെല്ലാം വേറെ ആറു ചെയ്താൽ നന്നാവും..ആഴത്തിലുള്ള കഥാപാത്രത്തിന്റെ മാനസിക ചിന്തകൾ ചിന്തകൾ ഉൾകൊള്ളാൻ മറ്റൊരു നടനും കഴിഞ്ഞിട്ടില്ല മലയാളത്തിൽ മമ്മൂട്ടിയല്ലാതെ...പക്ഷെ എല്ലാർക്കും കുറ്റം പറയാൻ മമ്മൂട്ടി തന്നെ വേണം...സ്വന്തം പരിമിതികളെ അറിഞ്ഞു അതിനെ മറികടന്ന നടൻ അയാൾ തന്നെയാണ് മികച്ചത്...മോഹന്ലാലിനോടുള്ള crase കഴിയുമ്പോൾ മോഹൻലാൽ ഫാൻസ് പോലും അതു തിരിച്ചറിയും....കഥാപത്രങ്ങളിലേക്കു ഇറങ്ങി ചെല്ലുന്നവനാണ് കഴിവുള്ള നടൻ എന്നു....
@mrkp1595
@mrkp1595 4 года назад
No doubt...
@shihabtp3473
@shihabtp3473 4 года назад
Tangal paranjadu valare sheriyanu bro
@rashidkannur5593
@rashidkannur5593 4 года назад
👍❤️🇮🇳✌️
@rashidkannur5593
@rashidkannur5593 4 года назад
Crct 🎁
@sudheeshkumarnk6850
@sudheeshkumarnk6850 4 года назад
👍👍👍
@jithinkt2370
@jithinkt2370 4 года назад
*_പൊന്തൻ മാട മമ്മൂട്ടിക്ക് നാഷണൽ അവാർഡ് നേടിക്കൊടുത്ത ചിത്രങ്ങളിൽ ഒന്നാണ്_*
@mammadupallippuram3945
@mammadupallippuram3945 2 года назад
അപ്പോൾ മതിലുകൾ
@harikollam1482
@harikollam1482 4 года назад
മോഹൻലാൽ സാധാരണ സിനിമ ആസ്വാദകരുടെ നടൻ ആണ്
@shanid369
@shanid369 4 года назад
ഇതാണ് നമ്മുടെ ചെകുത്താനും പറഞ്ഞത്
@afsalvarkala4286
@afsalvarkala4286 4 года назад
വിനയനെ ഒരു സംവിധായകനായി കണക്കാക്കാൻ കഴിയുമോ..? ലൗഡ് സ്പീക്കർ, വിധേയൻ ഡാനി, മാട മമ്മൂട്ടി തകർപ്പൻ അഭിനയം
@SalamSalam-fn1gc
@SalamSalam-fn1gc 4 года назад
ഇതാണ് മെഗാസ്റ്റാറും സൂപ്പർ സ്റ്റാറും തമ്മിലുള്ള വ്യത്യാസം
@reenamathew822
@reenamathew822 4 года назад
@@kamalu1980 Dr br ambedkar chila kaaaranangalal povaathath
@reenamathew822
@reenamathew822 4 года назад
@@kamalu1980 political reason
@reenamathew822
@reenamathew822 4 года назад
@@kamalu1980 korean filmil kayariyin peranb , vadakkan veera gadha
@abhayes6408
@abhayes6408 4 года назад
@@kamalu1980 ലാലിന്റെ ചിത്രമെന്ന നിലക്കോ നല്ല നടനെ തിരഞ്ഞെ ടുക്കാനോ അല്ല ഈ ചിത്രം പോയത് - അതിന്റെ മറ്റ് വശങ്ങൾ ആണ് പോയത് ഇനി ആരംഭിക്കാം പതിവ്പരിപാടി
@shihabtp3473
@shihabtp3473 4 года назад
@@abhayes6408 your correct
@MUHAMEDUMARSHAH
@MUHAMEDUMARSHAH 4 года назад
Mammookka 😍♥️♥️
@prasannamahadev7448
@prasannamahadev7448 4 года назад
അഭിനയത്തിന്റെ കാര്യത്തിൽ മമ്മൂക്കയും മോഹൻലാലും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ലേ അഭിനയിച്ചു ജീവിക്കുന്ന മായ ജാലക്കാരനാണ് മമ്മൂക്ക അഭിനയ വിസ്മയം
@moosam9008
@moosam9008 Год назад
ലാലേട്ടൻ എന്താ കുഴപ്പം സൂപ്പർ അഭിനയേം കാഴ്ച്ച വെച്ച കാലം മറക്കരുത്
@narayanankuttyk4620
@narayanankuttyk4620 Год назад
അത് നന്നായി. മഹാ നടൻ അവർക്ക് അന്യമായി എത്തിപ്പിടിക്കാനാകാത്തത്ര ഉയരത്തിൽ തുടരട്ടെ. കോക്കസ് ആണ് രണ്ടുപേരുടെ പ്രശ്നമെന്ന് എല്ലാർക്കും അറിയാം സുഹൃത്തേ . പിന്നെ ലാലേട്ടനെ എം ടി ഉൾപ്പെടെയുളളവർ വിലയിരുത്തിയിട്ടുണ്ട്. അത് തന്നെ ധാരാളം.
@gokul7053
@gokul7053 4 года назад
ഇ സംവിധായകരുടെ ഒക്കെ പടo ചെയ്യാതെ മലയാളത്തിലെ നമ്പർ 1 താരമായും നല്ല നടനായും 50 കോടി 100 200 കോടി clubഇടം നേടുകയും അവാർഡുകൾ അംഗികാരങ്ങളും എല്ലാം നേടിയെടുത്ത ലാലേട്ടൻ്റെ ഫാനാനാണ് ഞാൻ അത്കൊണ്ട് എൻ്റെ വ്യക്തിപരമായ അപിപ്രായം ലാലേട്ടൻ ഒരിക്കലും ഈ സംവിധായകരുടെ പടത്തിൽ ഒരിക്കലും അഭിനയിക്കരുത് എന്നാണ്
@salil_sunny_p
@salil_sunny_p 2 года назад
ശരിയാണ് അഭിനയിക്കരുത്. കാരണം അഭിനയം എന്നത് കുറച്ചു പാടാണ്. ബാക്കി ഓട്ടവും ചാട്ടവും ഒക്കെയേ നിന്നെപോലുള്ള പാൽക്കുപ്പിയെ തൃപ്തിപ്പെടുത്താൻ പറ്റു. നമ്പർ one താരം അത് ഓക്കേ.. ബട്ട്‌ നമ്പർ 1 നടൻ അതിനുള്ള പടം എങ്കിലും ഇല്ലാതെ എങ്ങനെ.?. അതിനെ പാൽക്കുപികൾ വിളിക്കുന്ന പേര് അഭിനയം
@Victory290
@Victory290 5 месяцев назад
സത്യം
@jamalkc3817
@jamalkc3817 4 года назад
ശ്യാമപ്രസാദ് മമ്മൂട്ടിയെ വെച്ചു ഒരു ഗംഭീര സിനിമ ചെയ്തു. ഒരേ കടൽ.
@piyushtiwari7665
@piyushtiwari7665 4 года назад
അതിനുവേണ്ടി ശ്യാമപ്രസാദ് ഒരുപാടു കതിട്ടപ്പെട്ടു എന്ന് കേട്ടു., ചില സീനുകൾ സംവിധായകൻ ഉദ്ദേശിച്ചരീതിയിൽ ഇക്കയ്ക് അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ പറ്റിയില്ല എന്നും കേട്ടു ?
@skydubai9079
@skydubai9079 4 года назад
@@piyushtiwari7665 ano aruparanju eppo paranju poda pooan manaopi
@sudheerbabu2694
@sudheerbabu2694 4 года назад
*ഒരേ കടൽ മമ്മൂട്ടിയും മീരാജാസ്മിനും ഉഗ്രൻ പെർഫോമൻസ്*
@sudheerbabu2694
@sudheerbabu2694 4 года назад
@@piyushtiwari7665 *ആ ചിത്രത്തിൽ മമ്മൂട്ടി ഡോക്ടർ നാഥൻ എന്ന കഥാപാത്രമായി വളരെ നന്നായി പെർഫോം ചെയ്തിട്ടുണ്ട് നിങ്ങൾ പറഞ്ഞ ഒരു പ്രശ്നവും ആ പടത്തിൽ കാണാൻ കഴിയില്ല*
@തൂലികതൂലിക
@തൂലികതൂലിക 4 года назад
മോഹൻലാൽ കഥാപാത്രത്തെ അഭിനയിച്ച് കാണിക്കും മമ്മൂട്ടി ആ കഥാപാത്രമായി മാറും. ഇത്രേ ഉള്ളൂ വ്യത്യാസം
@VinodKumar-qu8pt
@VinodKumar-qu8pt 4 года назад
ഹഹഹ
@RamaDevi-tn7tw
@RamaDevi-tn7tw 4 года назад
Mammooty oru psycho
@നടനവിസ്മയംനടനവിസ്മയം
Thirichu parayeda. Mammutty abhinayichu kaanikkum, lalettan kathapathrathe thannilekku varuthum
@rohiths6411
@rohiths6411 4 года назад
ഇത് മമ്മൂട്ടി തന്നെ പറഞ്ഞത് അല്ലെ 😆😆😆
@sujithmon8118
@sujithmon8118 4 года назад
aano
@spcutscreations2596
@spcutscreations2596 4 года назад
Mammookka❤️❤️
@naseemelettil
@naseemelettil 4 года назад
ഒട്ടുമിക്ക സംവിധായകരുടെയും ആദ്യ ചോയ്സ് മമ്മൂട്ടി ആണ്
@panayamliju
@panayamliju 4 года назад
പക്ഷേ പുള്ളി date കൊടുക്കില്ല. അങ്ങനെ അത് ലാലിൽ എത്തും സൂപ്പർ ഹിറ്റ്‌ ആയി റെക്കോർഡുകൾ തകർക്കും. ദൃശ്യം ആദ്യം പറഞ്ഞത് മമ്മുട്ടിയോടാണ്. ചെയ്തില്ല, ലാൽ ചെയ്തു. മലയാളത്തിലെ ആദ്യത്തെ 50 കോടി ആയി. ഏകലവ്യൻ മമ്മുട്ടിക്ക് വേണ്ടി എഴുതിയ കഥയാണ്. അന്ന് രഞ്ജി പണിക്കാരോടും ഷാജി കൈലാസിനോടും മമ്മുട്ടി പറഞ്ഞത്, എന്നെ വച്ച് പടം ചെയ്യാൻ നിങ്ങൾ വളർന്നിട്ടില്ല. അത് സുരേഷ് ഗോപി ചെയ്തു അങ്ങേര് സൂപ്പർ സ്റ്റാറും ആയി. തുടർന്ന് കമ്മീഷണർ പോലെ ഒരുപാട് പോലീസ് സിനിമകൾ സുരേഷ് ഗോപിക്ക് നല്ല പേരുണ്ടാക്കി കൊടുത്തു. മലയാളത്തിലെ എക്കാലത്തെയും ഇരട്ട തിരക്കഥാകൃത്തുക്കൾ ആയ ബോബി സഞ്ജയ്‌ & ഹിറ്റ്‌ ഫിലിം മേക്കർ റോഷൻ ആൻഡ്രൂസ് മമ്മുട്ടിയോട് പല തവണ കഥകളുമായി സമീപിച്ചു. പുള്ളി തയ്യാറായില്ല. ഇപ്പൊ റോഷൻ പറയുന്നത് ഞങ്ങൾ മൂന്നാല് തവണ മമ്മുട്ടിയുമായി സംസാരിച്ചതാണ്. പുള്ളിക്ക് താല്പര്യമില്ല. ഇനി ഞങ്ങടെ ഒരു കഥാപാത്രമാവാൻ പുള്ളി ഇങ്ങോട്ട് വന്നു പറയാതെ ഞങ്ങൾ പോവില്ല എന്നാണ്. ഡ്രൈവിംഗ് ലൈസൻസ് മമ്മുട്ടിയെ മുന്നിൽ കണ്ടു എഴുതിയ തിരക്കഥയാണ്. സച്ചി അത് മമ്മുട്ടിയോട് പറഞ്ഞപ്പോ പുള്ളി reject ചെയ്തു. അതിന് ശേഷം പ്രിത്വിരാജിനോട് സച്ചി ഈ കഥ പറഞ്ഞപ്പോഴും പ്രിത്വി പറഞ്ഞതാണ് സച്ചി ഒന്നുകൂടി മമ്മുക്കയോട് സംസാരിക്കൂ. പുള്ളി ഇത് ചെയ്താൽ ഞാൻ MVI കുരുവിളയുടെ റോൾ ചെയ്യാമെന്ന്. സച്ചി പിന്നീട് പോയില്ല. അത്രക്ക് ഉണ്ടാവും ആദ്യത്തെ അനുഭവം. സച്ചി മരിക്കും മുൻപ് പോലും മമ്മുട്ടിക്ക് വേണ്ടി ഒരു multi സ്റ്റാർ സിനിമ plan ചെയ്തതാണ്. പ്രിത്വിയും, ബിജു മേനോനും, ആസിഫും ടോവിനോയും എല്ലാം ഉണ്ടാവും. അങ്ങനൊരു പടത്തിൽ മമ്മുട്ടി date തരുമോന്നു സച്ചിക്ക് അപ്പോഴും doubt ആയിരുന്നു. കുറച്ചൊക്കെ താഴെ വന്നു നിന്നാലേ നല്ല റോളുകൾ കിട്ടൂ എന്ന് ഫാൻബോയ്സ്‌ എങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ... ഗ്ലാമർ ഒക്കെ പോയി. ഇത്ര നാളും അതിലാണ് പിടിച്ചു നിന്നത്. ഇപ്പൊ കഴുത്തിൽ തൊലിയൊക്കെ ചുളുങ്ങി തൂങ്ങി ഒരു പരുവമായി. ഒരല്പം അഹങ്കാരം കുറച്ചാൽ നല്ല റോളുകൾ ചെയ്തു പേര് തിരിച്ചു കൊണ്ടുവരാൻ പറ്റും.
@AkhilRaj-iw3oe
@AkhilRaj-iw3oe 5 месяцев назад
Mammaty ahgangary aanu
@shabasshaazz2831
@shabasshaazz2831 4 года назад
Mammookka
@mvabhijith9268
@mvabhijith9268 4 года назад
വിധേയൻ 💞 One of my favourite Mammookka's performance 😘+Adoor sir
@athulyaanoop5992
@athulyaanoop5992 4 года назад
E likadikkunnavararenkilum kandittundo cineemakal
@priyasaisadan4734
@priyasaisadan4734 4 года назад
Undu
@Abdulazis-dj4mz
@Abdulazis-dj4mz 5 месяцев назад
ഓരോ കഥാപാത്രങ്ങളിലും അത് വിജയിപ്പിക്കുവാൻ പറ്റിയ നടന്മാരെയാണ് സാധാരണ അഭിനയിപ്പിക്കാറ് എന്നാണ് ഞാൻ മനസ്സിലാക്കിയത്
@sulaimanambalath9337
@sulaimanambalath9337 4 года назад
ലോകക്ലാസിക് സിനിമ തന്നെയാണ് അടൂർ സാറിൻ്റെ സിനിമകൾ മമ്മൂട്ടിയെവെച്ച് ചെയ്ത അനന്തരം ഒഴിച്ച് മതിലുകളും വിധേയനും കമേഴേ സിൽ വിജയം നേടിയ ചിത്രങ്ങളാണ് ആർട്ട് ഫിലിം മാണ്എന്ന് തോന്നുകപ്പോലുമില്ല അത്ര ഇട്രസ്റ്റായി കണ്ട് ഇരിക്കാവുന്ന ചിത്രങ്ങളാണ്
@renjeshr7542
@renjeshr7542 10 месяцев назад
ഭായ് ഈ പറഞ്ഞ ആളുകളുടെ സിനിമയിൽ അഭിനയിക്കാതെ യാണ് ലാൽ ഈ നിലയിൽ എത്തിയത് അപ്പോൾ ആരുടെ അഭിനയമാണ് മുന്നിൽ എന്ന് കൂടി ചിധിച്ചു നോക്കു ലാലിന് തുല്യം ലാൽ മാത്രം
@gopakumarVg-v1z
@gopakumarVg-v1z Месяц назад
അഭിനയവിസ്മയം എന്നതിനു ഒറ്റ ഉത്തരം മോഹൻലാൽ. യേശുദാസിന്റെ ആലാപനം പോലെ അതുസുന്ദരമാണ്. അതിനു ഇവരുടെയൊന്നും സർട്ടിഫിക്കറ്റ് ആവശ്യമില്ല.ആ സ്വാദ ക നാണ് വിധികർത്താവ്. ബുദ്ധി ജീവിയല്ല.
@hareeshts8343
@hareeshts8343 4 года назад
ഒന്നാമത്തേത് ഇങ്ങനെ ഉള്ള സിനിമകളിൽ അഭിനയിക്കാൻ മമ്മൂട്ടിക്ക് ഉള്ളതാല്പര്യം' രണ്ടാമത് ഈ സിനിമയുടെ ഒക്കെ ബഡ്ജറ്റ് 'പണം പോലും മേടിക്കാതെ മമ്മൂട്ടി അഭിനയിക്കാൻ തയ്യാറാണ്. ഉദാ: അങ്കിൾ, കൈയ്യൊപ്പ്
@ratheeshbilal
@ratheeshbilal 4 года назад
അടൂർ പറഞ്ഞിട്ടുണ്ട്... flowers ചാനൽ ലിൽ
@harikollam1482
@harikollam1482 4 года назад
പട്ടണത്തിൽ ഭൂതം പോലൊരു സിനിമ ചെയ്യാൻ മോഹൻലാലിനെ കൊണ്ടു പറ്റുമോ
@shyjushyju9190
@shyjushyju9190 2 года назад
പടമാണോ കുട്ടികളുടെ കാർട്ടൂൺ
@rajithrajith8376
@rajithrajith8376 4 года назад
ലാലേട്ടൻ തന്നെ മികച്ചതു സദയം ,വസ്തുഹാരം ,vanprastham ...ഇതെല്ലാം ലോക നിലവാരംത്തിൽ മുന്നിൽ .അവർ lalettene വച്ച് സിനിമ ചെയ്തില്ല എന്ന് വച്ച് ലാലേട്ടൻ ചെറുതായി പോവുന്നില്ല .ജീവിതത്തോടു അടുത്ത് ചേർന്ന് നിൽക്കുന്നു ഒരുപാട് മികച്ച ചിത്രങ്ങൾ ലാലേട്ടന്റെ തന്നെ ആണ് .പ്രിയൻ ,സത്യൻ ചിത്രങ്ങൾ ഉദാഹരണം .ഒരേ സമയം കോമേഴ്‌സ് ഹിറ്റ്‌ഉം അന്താരാഷ്ട്രീയ നിലവാരത്തിൽ എത്താൻ ലാലേട്ടൻ സിനിമകൾക്ക് കഴിഞ്ഞു എന്നുള്ളതു സത്യം .മോഹൻലാൽ ഇന്നുo നമ്പർ one ആണെന്ന് ഉള്ള തെളിവ് ആണ് അദ്ദേഹത്തിന്റെ ഫാൻസ്‌ പവർ .അത് മമ്മുട്ടിക്കി ചിന്തിക്കാൻ പോലും കഴിയില്ല .കേരളത്തിനു പുറത്തു ഉള്ള other സ്റ്റേറ്റ് other county actor directr വരെ ലാൽന്റെ അഭിനായത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട് നാച്ചുറൽ ആക്ടിങ് അതാണ് acting power .waste of indian cinema that is mammutty only for pushing not a naturel actor
@shihabtp3473
@shihabtp3473 4 года назад
Tangal paranjadellam mammookkakkum ulladanu pinne ettavum koodudal national awardilekk malsarikkan poyittullad mammookka chitrangalanu mikacha nadanulla national award kittiyadum mammookkakku anu
@siddybilal6403
@siddybilal6403 4 года назад
എന്നിട്ടാണോ മോഹൻലാൽ മറ്റുള്ള ഭാഷകളിൽ സഹനടനായി. അഭിനയിക്കുന്നത്. മമ്മൂട്ടി ശേഷം മാത്രം വരുന്ന പേരാണ് മോഹൻലാൽ.
@mrkp1595
@mrkp1595 4 года назад
കഥാപാത്രത്തേ...അതിന്റെ സൂക്ഷ്മതയിൽ അവതരിപ്പിക്കാൻ ...ലാലേട്ടന് കഴിഞ്ഞെന്ന് വരില്ല കാരണം അദ്ദേഹം സ്വാഭാവികമായിട്ടാണ് അഭിനയിക്കുന്നത് ...So...ആ കഥാപാത്രത്തെ അവതരിക്കുമ്പോൾ അത് എളുപ്പമായിരിക്കില്ല ..മമ്മൂക്ക അങ്ങനെയല്ല..അദ്ദേഹത്തിന് 100 percent ആ കഥാപാത്രത്തിന് കൊടുക്കാൻ കഴിയും കാരണം ... മമ്മൂട്ടി എന്ന വ്യക്തിയിലെ ചേഷ്ട്ടകൾ ആ കഥാപാത്രങ്ങളിൽ ഒന്നും കാണാൻ സാധിക്കില്ല...
@shihabtp3473
@shihabtp3473 4 года назад
Enne oru mammookka fan akki mattyadu tangal paranja ee karanangal okke tanneyanu
@devnarayan9794
@devnarayan9794 4 года назад
Rider Kp കമലദളം, ഇരുവർ, സദയം, വാനപ്രസ്ഥം,സ്പടികം, ദേവാസുരം, പക്ഷെ, തൂവാനത്തുമ്പികൾ, അമൃതം ഗമയ , നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ , ഉള്ളടക്കം, കിരീടം, താഴ്‌വാരം, മണിച്ചിത്രത്താഴ് , ലാൽസലാം, പവിത്രം ------ഇത്ര പോരെ മോഹൻലാലിനെ നെഞ്ചോടു ചേർത്താരാധിക്കാന്? അതോ ഇനിയും വേണോ? Frustration മൂത്തു അസൂയ മൂത്തു വന്നോളും കുറെ പാണപറമ്പിൽ ആരാധകർ. ആദ്യം മമ്മദിനോട് തൂവാനതുമ്പികളും, ചെങ്കോലും സദായവും ഇരുവരും ഒക്കെ പോയി കണ്ടു കുറച്ച അഭിനയം പഠിക്കാൻ പറ.
@shihabtp3473
@shihabtp3473 4 года назад
@@devnarayan9794 Ambedkar ayum pazhashiraja ayum yatrayile Y S R ayum okke abhinayikkanamenkil mammookkakku matrame kazhiyu pinne valsalyam,amaram,yatra(malayalam)taniyavartanam,angane orupadund tangal paranja lalettan moviekal ellam onninonnu mikachadanu pakshe vadakkan veeraghadha,ambedkar, pazhashiraja ennee moviekalokke mammookkakku allede mattoru nadanum aa kadhapatramayi mari atrayum mikachadakkan kazhiyilla
@elprofessor4149
@elprofessor4149 4 года назад
എനിക്ക് പ്രാഞ്ചിയേട്ടൻ സിനിമയിൽ മമ്മൂട്ടിയെ കാണാൻ കഴിഞ്ഞിട്ടില്ല, കണ്ണുകൾ കൊണ്ടുള്ള മൊയന്ത് കളി സൂപ്പർ 👌🙏
@jayaramanoppam1572
@jayaramanoppam1572 4 года назад
Shihab Tp JOEL JOHNSON അതുകൊണ്ടാവും എം ടി പറഞ്ഞത് - "അഭിനയത്തിന്റെ ഏതു അളവുകോൽ എടുത്തു അളന്നാലും മോഹൻലാൽ ലോക നിലവാരത്തിൽ ഉണ്ട് " .... മതിയാക്കി വെച്ചിട്ടു പോടോ ...
@gokulGoku-m9v
@gokulGoku-m9v 3 месяца назад
വിഷമിക്കണ്ട മോഹൻലാൽ കഴിവില്ലാത്ത നടന്നായത് കൊണ്ടായിരിക്കും.... പാവം ലാലിലിന് സാധാരണ ഡയറക്ടർ മതി.... കേട്ടോ
@kasimkp462
@kasimkp462 Год назад
മമ്മൂക്ക വേൾഡ് ഹീറോ ലാലേട്ടൻ കംപ്ലീറ്റ് ആക്റ്റർ
@jibicena6630
@jibicena6630 2 года назад
The complete actor
@panayamliju
@panayamliju 4 года назад
ഒറ്റ കാരണം... മമ്മുട്ടിക്ക് ക്ലാസ്സ്‌ മാത്രം പറ്റും. മോഹൻലാലിന് ക്ലാസ്സും മാസ്സും പറ്റും. മമ്മുട്ടിയുടെ അഭിനയം കാമറയുടെ മുന്നിലെക്കാൾ ഡബ്ബിങ് തീയറ്ററിൽ ആണ്. ക്ലാസ് സിനിമകൾ ചെയുന്ന സംവിധായകർ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾക്കുള്ള നടന്മാരെ നോക്കുന്നത് അഭിനയ പാടവം മാത്രം നോക്കിയല്ല, ലുക്കും സംസാരവും എല്ലാം അതിൽ പെടും. മമ്മുട്ടി ഒരുവിധം എല്ലാ ക്ലാസ്സ്‌ റോളുകൾക്കും പറ്റിയ രൂപമാണ്. അംബേദ്കറിൽ പുള്ളിയെ സെലക്ട് ചെയ്‌തതും ലുക്കിൽ ആണ്. എന്ത് കൊണ്ട് മമ്മുട്ടിയെ മലയാളിയുടെ പുരുഷ പ്രതീകമെന്നു വിളിച്ച.എം ടി അദ്ദേഹത്തിന്റെ താഴ്‌വാരത്തിലും സദയത്തിലും ലാലിനെ വിളിച്ചു...? ലോഹി എന്തുകൊണ്ട് കിരീടത്തിൽ മമ്മുട്ടിയെ വിളിച്ചില്ല...? കമലദളവും ദശരഥവും ഒക്കെ മമ്മുട്ടി തല കുത്തി നിന്നാലും ചെയ്യാൻ പറ്റുവോ...? ഫാൻസ്‌ based ആയി ചിന്തിക്കാതെ ന്യൂട്രൽ ആയി ചിന്തിക്കൂ.... actor ന് വേണ്ടത് versatality ആണ്.
@aadhividhya3142
@aadhividhya3142 3 года назад
Appol druvavum,valiyettanum,mahayanavum ithonnum masspadamalle
@dudebox8397
@dudebox8397 4 года назад
mammokka uyir🔥
@sureshpchembra7862
@sureshpchembra7862 4 года назад
T v ചന്ദ്രന്റെ ഒാര്‍മ്മകള്‍ ഉണ്ടായിരിക്കണം..വളരെ രസകരമായ ചിത്രമാണ്,അതുപോലെ ഡാനി..അവാര്‍ഡിന് അര്‍ഹിച്ച ചിത്രമാണ്...ജയരാജിന്റെ ലൗഡ് സ്പീക്കര്‍ എത്ര രസകരമമായാണ് മമ്മൂട്ടി അഭിനയിച്ചത്... മമ്മൂട്ടിയുടെയും,മോഹന്‍ ലാലിന്റെ സ്വഭാവ സവിശേഷതകള്‍ മമ്മൂട്ടിയെ ഇഷ്ടപ്പടാത്തവരുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഈ കാര്യങ്ങളെല്ലാം തിരിഞ്ഞാണ് വരേണ്ടിയിരുന്നത്...ഇവിടെ സിനിമയിലെ പ്രഗത്ഭരായ ശക്തരായ സംവിധായകരും തിരക്കഥാക്കളും മോഹന്‍ലാലിന്റെയടുത്ത് എത്തുന്നതു പോലുമില്ല...പുതുമുഖ സംവിധായകരുടെ കാര്യമാണെങ്കിലും ഇങ്ങിനെ തന്നെ...പലരും പറഞ്ഞു കേട്ടിട്ടുള്ളത്..മമ്മൂട്ടിയുടെ അടുത്ത നേരിട്ട് എത്താം മോഹന്‍ലാലിന്റയടുത്ത് എത്തണമെങ്കില്‍ കുറെ കടമ്പകള്‍ കടക്കണം...മൊത്തം ഇവരുടെ രണ്ടു പേരുടേയും അഭിനയിച്ച ചിത്രങ്ങള്‍ നോക്കുകയാണെങ്കില്‍ മലയാള സിനിമയ്ക് മമ്മൂട്ടി ചിത്രങ്ങള്‍ നല്‍കിയ സംഭാവന എത്രയൊ മുകളിലാണ്...
@sherinbaby7929
@sherinbaby7929 4 года назад
Pinne pinne valare mukalilaanuh
@nazermk8246
@nazermk8246 2 года назад
ഡേറ്റ് കിട്ടാൻ പാടാണ് പെരുമ്പാവൂരാൻ പിന്നിലുണ്ട്. പിന്നെങ്ങനെ കിട്ടും
@kareemji2315
@kareemji2315 2 года назад
മമ്മുട്ടി കഥാപാത്രത്തെ ആവാഹിച്ചെടുക്കുന്നയാളാണ്. വിധേയൻ എന്ന സിനിമ വേറെ ആർക്ക് ചെയ്യാൻ കഴിയും!
@Travel_with_jp
@Travel_with_jp 4 года назад
അടൂർ ഗോപാലകൃഷ്ണൻ ഒരു ഇന്റർവ്യൂവിൽ മോഹൻലാലുമായി ചെയ്യാത്തതിനെ കാരണം ചോദിച്ചപ്പോൾ പറഞ്ഞത് മോഹൻലാലിനെ പോലെ ഒരു നടനെ ഉപയോഗിക്കാൻ പറ്റുന്ന ആഴത്തിലുള്ള ഒരു കഥ എനിക്ക് ലഭിച്ചിരുന്നില്ല എന്നാണ് ഇതിനെ പറ്റി കൂടുതൽ അറിയാൻ യൂട്യൂബ് വീഡിയോസ് ജസ്റ്റ് സെർച്ച് ചെയ്തു നോക്കിയാൽ മതി
@afthabe3547
@afthabe3547 4 года назад
🥱🥱
@afthabe3547
@afthabe3547 4 года назад
Angene oru video undenki neee link id
@mrkp1595
@mrkp1595 4 года назад
Angane oru video indo.. link pls
@Boss_is_Back1352
@Boss_is_Back1352 4 года назад
ഏട്ടനെ കൊണ്ട്‌ കൂട്ടിയാല്‍ koodillennariyam
@rohithbharathan2643
@rohithbharathan2643 Год назад
അടൂർ സാർ ഒരിക്കലും അങ്ങനെ പറയില്ല. കാരണം അദ്ദേഹം നടൻമാരെ കണ്ട് തിരക്കഥ എഴുതാറില്ല നടൻമാരെ കണ്ട് സിനിമ ചെയ്യാറുമില്ല. നിങ്ങൾക്ക് അടൂർ സാറിനെ കുറിച്ചുള്ള അഞ്ജതയാണ് ആരെയോ മഹത്വവത്കരിക്കാൻ ഇങ്ങനെ ഒരു കമ്മന്റ് ഇട്ടത്.
@sarasammag9723
@sarasammag9723 6 месяцев назад
അതിന് അധികം ആലോചിക്കേണ്ട ആവശ്യമില്ല മോഹൻലാൽ ജയരാജ് പറഞ്ഞതുപോലെ അല്ലെങ്കിൽ വിനയനെ പോലെഅടൂർ ഗോപാലകൃഷ്ണനും മോഹൻലാലിനെ വെച്ച് സിനിമ എടുക്കാൻ ഒരുങ്ങിയിരുന്നു എന്ന മേജർ രവി പറഞ്ഞിട്ടുണ്ട്. എന്നുള്ള കാര്യം സിനിമാമേഖലയിലുള്ള പലരും പറഞ്ഞത് വീഡിയോകൾ ഫോണിൽ കിടപ്പുണ്ട്.
@ajaysaga854
@ajaysaga854 9 месяцев назад
പാദമുദ്ര, അയിത്തം, വാസ്തുഹാര,വാനപ്രസ്ഥം, അഹം ഇതൊക്കെ മോഹൻലാൽ അഭിനയിച്ച സിനിമകളെല്ലേ ..
@sudhan9955
@sudhan9955 4 года назад
ഭൂതക്കണ്ണാടി - മമ്മൂക്കക്ക്‌ മാത്റം ചെയ്യാനാവുന്ന കഥാപാത്റം.
@shanishani5624
@shanishani5624 4 года назад
കെ.ജി ജോർജ്ജും മോഹൻലാലിനെ വച്ച് സിനിമ ചെയ്തിട്ടില്ല..
@AmaljithAk
@AmaljithAk 4 года назад
Ikka..🔥😍
@kripeshkripoo
@kripeshkripoo 4 года назад
മമ്മൂട്ടി മികച്ച് നില്‍ക്കുന്നത്...,സെന്റി കഥാപാത്രങ്ങളും, പരുക്കന്‍ കഥാപാത്രങ്ങളും ചെയ്യുമ്പോഴും മാത്രമാണ്... ഈ രണ്ട് കാര്യങ്ങളും കമ്പയര്‍ ചെയ്യുനതോ മോഹന്‍ലാലുമായിട്ടും. ബാക്കി എല്ലാ മേഖലയിലും സ്കോര്‍ ചെയ്യുന്നത് ലാലേട്ടൻ ആണ്... കോമഡി ഒക്കെ ചെയ്യുമ്പോള്‍ ലാലേട്ടൻ കിടിലം ടൈമിങ്ങാണ്... മമ്മൂക്ക ഓവറാക്കി ചളമാക്കും. ഈയിടെ കണ്ട മധുരരാജ, ഷൈലോക്ക് ഉദാഹരണം
@sudheeshkumarnk6850
@sudheeshkumarnk6850 4 года назад
Mammookka uyir
@shabasshaazz2831
@shabasshaazz2831 4 года назад
Ikka
@ambikeshpilakkal9246
@ambikeshpilakkal9246 4 года назад
ഈ സംവിധായകരുടെ ചിത്രത്തിൽ ലാൽ അഭിനയിക്കാത്തത് -കൊണ്ട് - അവർക്കോ ലാലിനോ സിനിമാ പ്രേമികൾക്ക്രാ-- അല്ലെങ്കിൽ ആർക്കെങ്കിലുമോ - ഒരു നഷ്ടവും - അന്നോ ഇന്നോ എന്നോ ' ഉണ്ടാവില്ല
@vishnunadhan2882
@vishnunadhan2882 4 года назад
Mass ,class,action, dance,romance,love,songs ethu ellam cheyyanam engil complete actor lalettane konde pattu....lalettan no 1
@vimalap2910
@vimalap2910 Месяц назад
അടൂരിന് mohanlaalinodu വ്യക്തി വൈരാഗ്യം ആണ്
@noufalmannarkad2044
@noufalmannarkad2044 4 года назад
ഇതിൽ നിന്നും എന്തുമനസ്സിലാക്കാം...അഭിനയം ആണ് സംവിധായകർ ലക്ഷ്യം വെക്കുന്നതെങ്കിൽ അത് ഇക്കയെ തേടിവരും. കാംബ്ലിറ്റ് ആക്ടർ എന്ന് വായ കൊണ്ട് പറയാൻ ആർക്കും പറ്റും.
@sajithmohan2455
@sajithmohan2455 4 года назад
Google neee endhe doubt vannalum check cheyyarillaaadaaaa... Daaa nee poyi best actor world type cheyyyuu.. Mohanlal 6th place... Okk...
@joeljohnson5627
@joeljohnson5627 4 года назад
@@sajithmohan2455 ഇതാണ് ഇവന്മാരുടെ പ്രശ്നം ഇവന്മാർക്ക് പോലും അറിയില്ല മോഹൻലാൽ ബെസ്റ്റ് അനൊന്നെ ഗൂഗിൾ പറഞ്ഞ മാത്രമേ വിശ്വസിക്കൂ
@vishnurahul2172
@vishnurahul2172 4 года назад
🤣🤣🤣Durantham.Nee adyam Vanaprasthamoke poy kanu
@manojgeorge6313
@manojgeorge6313 4 года назад
JOEL JOHNSON pinne chettan parayunathanoo.. vishvasikendathu...Baki ellam ningal google il check cheyarundalo...
@jayaramanoppam1572
@jayaramanoppam1572 4 года назад
JOEL JOHNSON അതുകൊണ്ടാവും എം ടി പറഞ്ഞത് - "അഭിനയത്തിന്റെ ഏതു അളവുകോൽ എടുത്തു അളന്നാലും മോഹൻലാൽ ലോക നിലവാരത്തിൽ ഉണ്ട് " .... മതിയാക്കി വെച്ചിട്ടു പോടോ ...
@prasadkvprasadkv6384
@prasadkvprasadkv6384 4 года назад
പൊന്തൻമാട my favorite ❤
@asharafku7632
@asharafku7632 8 месяцев назад
വിധേയൻ
@mohamedmuneer9667
@mohamedmuneer9667 4 года назад
ഇനിയുമുണ്ട് ഏതാനും (ക്ലാസ്സിക്) സംവിധായകർ. ശ്യാമപ്രസാദ്, കെ.ജി. ജോർജ്, റാം തുടങ്ങിയവർ...
@sabukc635
@sabukc635 3 года назад
Yes Mammukka behaving as character only Vaarunni,Chanthu,Achutti,Raghvan Nair,Pranchiyettan,Maada,Daani,Kutttisrank,Bhaskarapattelar,Basheer,Balan mash,Vidyadharan,nw KadakkalChandran etc...so Mammukka as character,mohanlaal allattilum mohanlaal tthanne
@shafeeqparayil6320
@shafeeqparayil6320 4 года назад
ശരൻ രാജ് ഒരു request ഡയറക്ടർ രഞ്ജിത് കഥ തിരകഥ എഴുതിയ ചിത്രകളുടെ ലിസ്റ്റ് ഒരു എപ്പിസോഡാക്കി ചെയ്യാമെ
@kareemji2315
@kareemji2315 2 года назад
ഏത് കാലഘട്ടത്തിനും പറ്റിയ ഒരു Method Actor ആണിയാൾ !
@ksbabu
@ksbabu 4 года назад
അഭിനേതാവിനെ ആണവർക്ക് ആവശ്യം, അല്ലാതെ എല്ലാ പടത്തിലും കഥാപാത്രംത്തിന്റെ പേര് മാറുന്നു അല്ലാതെ, ആ നടൻ, ആ നടൻ ആയി മാറുന്നു...
@vijeeshvkvijeeshvk5877
@vijeeshvkvijeeshvk5877 4 года назад
🙏
@ansarihameed1789
@ansarihameed1789 3 года назад
Valare kurachu kadhapathrangal ozhichaal,bakiyellam ore roopavum ore bhavavum, veruthe oru perum completeactor.
@chikkuchandran5825
@chikkuchandran5825 2 года назад
ഇക്ക 😍😍😍
@AnilKumar-mz6gw
@AnilKumar-mz6gw 4 года назад
ലാൽ മലയാളികളുടെ ഉയിര്
@priyadarsananp6147
@priyadarsananp6147 4 года назад
മോഹൻ ലാലിന്റെ സിനിമകളിൽ അദ്ദേഹത്തെ മോഹൻലാലായിട്ടുമാത്രമേ കാണാ കഴിയുകയുള്ളൂ.എന്നാൽ മമ്മൂട്ടിയെ ബഷീർ ആയും ഭാസ്കരപട്ടേലരായും മാടയായും ഡാനിയായും ചന്തുവായും വിദ്യാധരനായും കാണാൻ കഴിയും. കഥാപാത്രങ്ങളെ താരങ്ങളായി കാണാനാഗ്രഹിക്കാത്ത സംവിധായകർ മമ്മൂട്ടിയെ തെരഞ്ഞെടുക്കുന്നത് സ്വാഭാവികം. അതിൽ വലിയ അത്ഭുതമൊന്നും വേണ്ട!.
@msworld668
@msworld668 4 года назад
sathyam
@unnikannan8362
@unnikannan8362 3 года назад
വാനപ്രസ്ഥവും, ഇരുവറും,പാദമുദ്രയും,താളവട്ടവും,ഭ്രമരവും,പരദേശിയും,അമൃതംഗമയയും,തൻന്മാത്രയും,ദശരഥവും,താഴ്വാരവും,പ്രണയവും,കിരീടവും,ചെങ്കോലും ,ഭരതം, രംഗം,സദയം,ദേവാസുരം, സ്ഫടികം,രാവണപ്രഭൂ,ഉടയോൻ,എന്തിനധികം പറയണം...കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കി മാത്രം പോരെ കുട്ടികളെ ...അഭിനയത്തിൻെറനവരസങ്ങൾ അടങ്ങിയ വിവിധ ജനുസിൽപ്പെട്ട സിനിമകൾ കഥാപാത്രങ്ങൾ... കുടുംബസിനിമകളുടെ മെഗാഹിറ്റുകൾ ശോകസിനിമയുടെ.... കോമടിസിനിമയുടെ... ആക്ഷൻസിനിമയുടെ...എല്ലാം റെക്കോഡുകൾ ...മോഹൻലാലിനു സ്വന്തം...
@mammadupallippuram3945
@mammadupallippuram3945 2 года назад
വിനയൻ മോഹൻലാൽ നെ വെച്ചു ചെയ്തിട്ടില്ല മമ്മുട്ടിക്ക് ദാദാസാഹിബ് രാക്ഷ്സരാജാവ്
@111-s3v
@111-s3v 4 года назад
Oru kadhapatram ayi jeevikkanamankil atinu mammootty vanam . Atinokka oru range vanam
@shihabtp3473
@shihabtp3473 4 года назад
Your correct
@sajithmohan2455
@sajithmohan2455 4 года назад
Adaaaaa... Neee endhe doubt undelummm... Poyiii google poyiii check cheyyarilleee.. Poyi check cheyyyadaa pottaaaaa best actor world... OK appaa manasilavum complete actor de rangeee... Podaaaa pottaaaa... Mandaaaaa... Pottann kuttaaa
@rohithviju3361
@rohithviju3361 4 года назад
@@shihabtp3473 sed akkale daa
@ManishManish-ti2sp
@ManishManish-ti2sp 4 года назад
Athethu range aaanu chetttaaa mammunniyude njangalonnum kaaanatha aaaa range
@111-s3v
@111-s3v 4 года назад
@@ManishManish-ti2sp ninak kanan kazhiv undarnna nee mammootty fan ayana
@moideenkoyapurakkat1005
@moideenkoyapurakkat1005 4 года назад
കാരണം ഒരു അഭിമുഖത്തിൽ രഞ്ജിത് പറയുന്നുണ്ട്...ചില ഉപഗ്രഹങ്ങളാൽ ചുറ്റപ്പെട്ടത് കാരണം ലാലിലേക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല എന്ന്...ഒരുപാട് സമയം മീശ പിരിച്ച് കളഞ്ഞു കുളിച്ചു. സ്വന്തം കമ്പനിയും ഒരു കാരണമാകാം...പിന്നെ സലക്ടീവ് ആകാൻ ശ്രമിച്ചില്ല...
@naveenramadas3681
@naveenramadas3681 3 года назад
Ithrem nalla director marude oppam work cheytittilla. Pakshe ennittium 5 national awardum 8 state awardum kittiya complete actor
@loomiaadvertising9150
@loomiaadvertising9150 4 года назад
സംവിദായകർക്ക് വേണ്ടത് നടനെയാണ് അല്ലാതെ സ്റ്റാറിനെ യല്ല. രണ്ടു പേരും മികച്ച നടന്മാരാനെഗിലും മമ്മൂട്ടി കഥാ പാത്രതിന്നുവേണ്ടി ഏതറ്റം വരെ വേണമെങ്കിലും പോകും മോഹൻലാൽ സേഫ്സോൺ വിട്ട് ഒരു കളിയുമില്ല. ഇത് ഇപ്പൊ പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല കാലം ഒരുപാട് കഴിഞ്ഞാൽ മോഹൻലാൽ അപ്രത്യക്ഷനാകും
@jmshajahan1257
@jmshajahan1257 2 года назад
താൻ പറഞ്ഞു ഭയങ്കര ആണല്ലോ കറക്റ്റ് നിരൂപണം അഞ്ച് വർഷമായി അഭിനയം അറിയാത്ത പോലെ ആണ് മോഹൻലാൽ ചെയ്യുന്നത് ഇനിയിപ്പോ താൻ പറഞ്ഞതുപോലെ ആകുമോ 😀😀
@pakkuveettiyilabdul.khadir8474
@pakkuveettiyilabdul.khadir8474 2 года назад
അരവിന്ദൻ്റെ സിനിമയിൽ മോഹൻലാലേ അഭിനയിച്ചിട്ടുള്ളൂ - വാസ്തുഹാര മമ്മൂട്ടിയെ വച്ച് ചെയ്തിട്ടില്ല
@rajana4155
@rajana4155 4 года назад
മോഹൽ ജനകീയനയാ നടനാണ് അപ്പോൾ ഈങ്ങനെ യുള്ള സബ്ജക്ട് വെച്ചു സിനിമ ചെയാൻ ഈ സംവിധായകർക്ക് ഒരു പേടി ഉണ്ടാകും
@Victory290
@Victory290 5 месяцев назад
അവാർഡിന് വേണ്ടി പട മെടുക്കുന്ന ഒരാളെ എന്തിനാണ് വിനയൻ സാറിൻ്റെ കൂടെ പരാമർശിക്കുന്നത് ലാലിനെ വെച്ച് പടം എടുത്തോ എന്നല്ല വിനയൻ സർ the great
@sathyapalannair4451
@sathyapalannair4451 4 года назад
Adoor n chandran made scripts suit to mammotty. Quality films and performances means not art films always . natural performance at top level with minutes movements :: iruvar/thanmatra/vastuhara/bharatham /kireedom/sadayam/vanaprastham...if A particular director not making a film with a great actor , that's his mindset. His mindset never affect a great actor....Only adoor n chandran are not only good directors.ok. Aravindan, Bharathan,Shaji Karun, Maniratnam,Padmarajan,R.sukumaran, Sibi malayil, pT kunjumuhammad, Blessy,Pk kumaran, sethumadhavan sir,Tk rajeev kumar,Rajeev Anchal,Bharath gopi,Mohan,hariharan were made lot of classics with Mohanlal. Are they Fools? Padmarajan /Blessy/SIBI MALAYIL/Mohan/hariharan made several classics with Mohanlal..........Aravindan sir never made a film with mamutty.. SO NO ROOT N HEART WITH THIS TOPIC..LEAVE IT AS NOT NOTICEABLE..
@ബെൻനരേന്ദ്രൻ-ച4ഷ
മോഹൻലാൽ സ്വഭാവിക അഭ്നയമാണ് natural അതേഹത്തിന്റ ശരീരം ഭാഷയും അതാണ്..... മമ്മൂട്ടി ഒരു plantid ആക്ടർ ആണ്... അത് ഏത് രീതിയില് മാറ്റാൻ കഴിയും അവിടെ dirction choice ആണ്....
@shefinmuhammad6569
@shefinmuhammad6569 4 года назад
Priyadarshan mammoty vech enthaane padam edukaathe eni eduthitt undo ariyilla ath onn paryane
@shifaashraf6652
@shifaashraf6652 4 года назад
Megham pinne pazhaya cinimayil guest rollilum undu
@sudheervaliyaparamba4458
@sudheervaliyaparamba4458 4 года назад
ഇതിനിത്ര വിഷയം എന്തിന്? സംവിധായകർക്ക് പ്രത്യേകിച്ച് അടൂരിനെയും ടി.വി.ചന്ദ്രനെയും പോലുള്ളവർക്ക് കഥയാണ് ആദ്യം മനസ്സിൽ വരുന്നത്.നടനല്ല. പക്ഷേ കഥയ്ക്ക് അനുയോജ്യം മമ്മൂട്ടിയാണ് എന്ന് തോന്നിയിട്ടുണ്ടാവും. ഈ രണ്ട് വ്യക്തികളെ കേന്ദ്രീകരിച്ച് എല്ലാ സിനിമാ ചർച്ചകളും നടത്തുന്നത് ശരിയായ രീതിയല്ല. അത് കൊമേഴ്സ്യൽ ചർച്ചയാണ്.ആർ ട് സംവിധായകർക്ക് അന്യമാണത്. ലാലിന് ഈ സംവിധായകരുടെ മനസ്സിലുള്ളത് പൊലിപ്പിക്കുവാനും കഴിയില്ല. ആട്ടവും പാട്ടുമൊന്നുമല്ലല്ലോ ആർട് സിനിമ .
@mrkp1595
@mrkp1595 4 года назад
Athaanu sathyam👍
@jayaramanoppam1572
@jayaramanoppam1572 4 года назад
Sudheer Valiyaparamba ശരി സർ. നിങ്ങൾ ചോറ് തിന്നുന്ന ആളല്ല എന്ന് മനസിലായി. ഒരു ചോദ്യം ചോദിക്കട്ടെ ?? വാസ്തുഹാര, വാനപ്രസ്ഥം, പരദേശി, സദയം, താഴ്വാരം --- ഇതൊക്കെ താങ്കൾ കണ്ടിട്ടുണ്ടോ? ഇതിലെ എല്ലാം നായകൻ ആയി അഭിനയിച്ചത് മോഹൻലാൽ ആണ്. ആട്ടവും പാട്ടും കോമെടിയും ഒന്നുമില്ലാത്ത നല്ല അസ്സൽ ആർട്ട് സിനിമകൾ. മമ്മൂട്ടിയെ പോലെ fancy dress അല്ല ഈ സിനിമകൾ. കോമാളി വേഷം കെട്ടി ഇറങ്ങിക്കോളും മമ്മൂട്ടിയെ പോലുള്ള ദുരന്തങ്ങളെ താങ്ങാൻ.
@joeljohnson5627
@joeljohnson5627 4 года назад
@@jayaramanoppam1572 ഇതിന്റെയൊക്കെ ‌‍ഡബിൾ ക്ലാസ്സ് പടങ്ങൾ മമ്മൂട്ടി ചെയ്തു വെച്ചിട്ടുണ്ട് .ഇപ്പോഴും ചെയ്യുന്നു ,peranb,യാത്ര . താൻ ഇൗ പറഞ്ഞ പടങ്ങൾ ഒക്കെ ക്ലാസ്സ് പടങ്ങൾ തന്നെയാണ് പക്ഷേ ഇങ്ങേർ ഇപ്പൊ എന്ത് ആണ് സ്ക്രീനിൽ കാണിക്കുന്നത്
@anandhukrishnan7270
@anandhukrishnan7270 4 года назад
@@jayaramanoppam1572 eda ethokke 10 yrs mupulla padamanallo mone eppolathe oru padavumayi ne compare cheyyada oola mohanan fane
@shiji956
@shiji956 4 года назад
ഇത് മാത്രംമാണ് സത്യം 👍
@rajeeshraj1358
@rajeeshraj1358 4 года назад
Indian acting king
@JaisalJaisal-vk
@JaisalJaisal-vk 2 месяца назад
അവാർഡ് ചിത്രങ്ങളിൽ ലാലേട്ടൻ അഭിനയിക്കാൻ താല്പര്യമില്ല. അവാർഡ് ചിത്രങ്ങൾ ലാലേട്ടൻ അഭിനയിക്കാത്തതാണ് നല്ലത്. സംവിധായകർക്ക്. ലാലേട്ടനെ വേണ്ട അത് തന്നെ കാരണം
@nirmalaown
@nirmalaown 8 месяцев назад
ആര് എന്തൊക്കെ പറഞ്ഞാലും മോഹൻലാലും മമ്മൂട്ടിയും മറ്റാർക്കും ചെയ്യാൻ കഴിയാത്ത ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു പേരുടേയും അഭിനയമികവ് കണ്ട് വിസ്മയിച്ചിട്ടുണ്ട്. ദൃശ്യം സിനിമയിൽ അവസാന സീനിൽ കമലഹാസനേക്കാൾ മികച്ച ഭാവാഭിനയം കാഴ്ചവെച്ച മോഹൻലാലിനെ ഒരിക്കലും രണ്ടാംതരം എന്ന് ആക്ഷേപിക്കാൻ കഴിയില്ല.സിനിമ ആസ്വദിക്കുമ്പോൾ മതവും പൊളിറ്റിക്സും നോക്കുന്നവർ സാംസ്കാരിക മായി അധഃപതിച്ചവർ എന്നേ പറയാനാവൂ.
@rabeehakpentertainment2001
@rabeehakpentertainment2001 4 года назад
മമ്മൂട്ടി 2000-2015 hit & flop മൂവീസ് വീഡിയോ ചെയ്യാമോ
@hakeem4512
@hakeem4512 4 года назад
Avr ezhuthunna kathak patiya aalayirikkilla lalettan
@BabuBabu-oh3uh
@BabuBabu-oh3uh 11 месяцев назад
മമ്മൂട്ടി മമ്മുക്ക മെഗാസ്റ്റാർ ഫേസ് ഓഫ് ഇന്ത്യൻ സിനിമ പാട്രിയർക്ക് പടത്തലവൻ കിംഗ് 🔥🔥❤️
@dev1dev291
@dev1dev291 4 года назад
അടൂർ അരവിന്ദൻ ജയരാജ് ഷാജി പി എൻ മേനോൻ ടി വി ചന്ദ്രൻ കെ ജി ജോർജ്ജ് പി ടി കുഞ്ഞിമുഹമ്മദ് പവിത്രൻ പദ്മരാജൻ പി ഭാസ്കരൻ മുതലായവരുടേതു് നല്ല സിനിമകഉാണെങ്കിലു० വളരെ നല്ല സംവിധായകർ വേറെയുമുണ്ടു്. ഇവിരെ ഏറ്റവും നല്ലതു് എന്നും വിലയിരുത്താനാവില്ല.
@arunsviru3910
@arunsviru3910 4 года назад
Kg george ന്റെ സിനിമകളിലും മോഹൻലാൽ അഭിനയിച്ചിട്ടില്ല
@saleembabuta
@saleembabuta 4 года назад
അത് കൂടി ഉൾപ്പെടുത്താമായിരുന്നു അല്ലേ ബ്രോ?
@arunsviru3910
@arunsviru3910 4 года назад
@@saleembabuta m അതെ ജയരാജിനെക്കാൾ മികച്ച അടൂരിന്റെ ലെവലിൽ ഉള്ള ആളല്ലേ KG George
@abdulgafoor2522
@abdulgafoor2522 4 года назад
Super
@AmalnathR5
@AmalnathR5 4 года назад
ഫോട്ടോ ഇട്ടു പേര് പറയുമ്പോൾ പെട്ടന്ന് മനസിലാകുമായിരുന്നു
@narayanunnithan4208
@narayanunnithan4208 Год назад
തകൾ ശരിക്കും oru മമ്മുട്ടി ആരാധകൻ തന്നെ
@ShafeekSafhi
@ShafeekSafhi 9 месяцев назад
Carat eyal mamunifananu
@ummoosworld1568
@ummoosworld1568 4 года назад
One and only Indian cinema Ella role cheyyan ennu Indian cinimail mamooty matharam Athu kondanallo chambakulam thachunum , ekalavinum, dirshyum, memories um poleyullu cinimalkulku mamooty..
@manojgeorge6313
@manojgeorge6313 4 года назад
Drishyam.. mammotty abhinayichal ethu hit akkum.. etreyum collection kittila... because Mohanlal is the biggest crowd puller....
@techboy1458
@techboy1458 4 года назад
Mamooty nalla nadan thanneyanu pakshe Mohanlalinte abinayathinopamethilla
@muralitmenon
@muralitmenon 4 года назад
ജോണി വാക്കർ, എവേർഗ്രീൻ ഹിറ്റ്, ആണെന്ന പുതിയ അറിവ് പകർന്നു തന്നതിന്, നന്ദി...ഉണ്ട്...☺️☺️
@karthiyaniak8952
@karthiyaniak8952 4 года назад
malayalathile mikacha directorsinte koode padangal cheyyanjittum polum malayalathile ettavum mikacha nadanayi theernnenkil ath aa nadante prathibha thanne an kaanikkunnath.adoorinteyum,tv chandranteyum,MT yudeyum,hariharanteyum,padmarajanteyum best work kalil an mammootty abhinayichath.aa filminte vijayathil directors num actor kkum equal role und.ennal mohanlal padangalil aa nadante asamanya prathibhakk munpil directorum ,script writer polum onnum allathayi theerunnu
@shyjushyju9190
@shyjushyju9190 2 года назад
ഇതാണ് സത്യം
@asharafku7632
@asharafku7632 8 месяцев назад
മലയാള സിനിമയിലെ മഹാനടനം ഭാസ്ക്കര പട്ടേലർ
@abbasmp9317
@abbasmp9317 4 года назад
മോഹൻലാൽ എങ്ങനെ അഭിനയിച്ചാലും ലാലിന്റെ അംശം അതിൽ കടന്നു വരും. ഇത് ലോഹിതദാസ് , ഫാസിൽ , SN സ്വാമി തുടങ്ങിയ പ്രമുഖരെല്ലാം തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. എന്തിനേറെ പറയുന്നു കമൽഹാസൻ പോലും മലയാളമനോരമക്ക് നല്കിയ അഭിമുഖത്തിൽ പറയുന്നു മോഹൻലാലിന് അഭിനയിക്കാൻ അറിയില്ല. ബിഹേവ് ചെയ്യുകയാണ് പതിവെന്നു. എന്നാൽ കോമഡി, ഡാൻസ് , ഫൈറ്റ് എന്നിവയിൽ (കച്ചവട സിനിമ ചേരുവ) നന്നായി പെർഫോം ചെയ്യുകയും ചെയ്യും . എന്നാൽ താങ്കൾ എടുത്തു പറഞ്ഞതിൽ അടൂർ , TV ചന്ദ്രൻ എന്നീ ക്‌ളാസിക്കൽ സംവിധായകരുടെ സിനിമകളിൽ ഇതൊന്നും അഭിവാജ്യ ഘടകങ്ങലല്ല താനും. ഇതായിരിക്കും ഒരുപക്ഷേ ഇത്തരം കൂട്ടുകെട്ടിൽ സിനിമകൾ സംഭവിക്കാതെ പോയതിന്റെ കാരണങ്ങൾ.
@vishnurahul2172
@vishnurahul2172 4 года назад
Fasil epo paranju?
@surajchkkingal3422
@surajchkkingal3422 4 года назад
Ohh hhho
@espritdecorps1993
@espritdecorps1993 4 года назад
@@vishnurahul2172 interview il und..poy kaanu
@sudheerov3703
@sudheerov3703 4 года назад
നഞ്ഞായി
@rahulkrishnan6787
@rahulkrishnan6787 4 года назад
മമ്മൂട്ടി കഥാപാത്രം ആയി മാറുന്നു.... എന്നാര് പറഞ്ഞു?? മമ്മൂട്ടി പറഞ്ഞു😂😂 SN Swamy
@BijuOt-tm6gw
@BijuOt-tm6gw 9 месяцев назад
ജനങ്ങൾ കാണാത്ത സിനിമ അടൂർ
@abhayes6408
@abhayes6408 4 года назад
ഇതിൽ ആദ്യ രണ്ടു പേർക്ക് വേണ്ട സംഭവം ലാലിന്റെ കയ്യിൽ ഇല്ലാ എന്ന - തു തന്നെ പ്രധാനകാരണം 'പിന്നെ ലാലിന് ഇമ്മാതിരി ചിത്രങ്ങളോട് അത്ര തന്നെ താൽപര്യം ഇല്ല താനും. ഇത് എന്റെ അഭിഭ്രായമാണ്
@aslamtkr4092
@aslamtkr4092 3 года назад
Chirikkatte
@jaleelchand8233
@jaleelchand8233 Год назад
താല്പര്യം എന്നാൽ കഴിയാത്തത് എന്ന് അർത്ഥമുണ്ടോ?
@jibinsiby5729
@jibinsiby5729 4 года назад
MAMMOOKKA 💗
@antonyariyavunnapaniatheyu4486
@antonyariyavunnapaniatheyu4486 4 года назад
അഭിനയ കഴിവും മാർക്കറ്റിംഗ് കഴിവും ഉള്ള ഒരേ ഒരു നടൻ മമ്മൂക്ക
@kripeshkripoo
@kripeshkripoo 4 года назад
മാര്‍ക്കറ്റ് വാല്യൂ ഉളള നടന്‍ മമ്മൂക്കയോ.... ചിരിപ്പിക്കാതടേയ്
@vpssiraj2642
@vpssiraj2642 4 года назад
Ella movieyum njan kanddittund Jarajnte 2 movie super Ini barathante movieyum shyemprshadnte movie parayamo
@Travel_with_jp
@Travel_with_jp 4 года назад
First
@cinemacinema
@cinemacinema 4 года назад
2nd 👑👑👍👍😊😊👌👌👏👏🏆🏆
@razilrazak5833
@razilrazak5833 3 года назад
Mohanlal ee parranja cinemakallil abhinayichal oru laalisam undakum, pakshe mammootty cheyyumboll athil ninum vathyaasam kaannaam, thaagal parranja ee 9 cinemagallilum adh shradhichaal madhi
@sunilv5851
@sunilv5851 Год назад
Ñonsens
@എന്നുംനന്മകൾ
കിരീടം എന്റെ ഫൈവോറൈറ്
@shahanaj4366
@shahanaj4366 4 года назад
മലയാളം ക്ലാസ്സിക്‌ സിനിമകളുടെ വീഡിയോ ചെയ്യോ
@gokul7053
@gokul7053 4 года назад
അഡുരിൻ്റെ പിന്നേയും ഒരുനേട്ടവും നേടാത്ത സിനിമ
Далее