Тёмный

എന്തുകൊണ്ട് ജർമ്മനിക്ക് യൂറോ 2024 വിജയസാധ്യത കുറയുന്നു..? | GERMANY TATICAL ANALYSIS | EURO 2024 

Sportstuff Malayalam
Подписаться 9 тыс.
Просмотров 1,9 тыс.
50% 1

#football #germany #euro2024 #euro #euro2024germany #footballtactics

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@sharafyab6338
@sharafyab6338 3 месяца назад
Portugal ❤
@akgamingway7417
@akgamingway7417 3 месяца назад
Kbfc സെർപീസ് and assistant കോച്ചിനെ korch anylase ചെയ്യുമോ
@thanosunni
@thanosunni 3 месяца назад
Wizard, Musiala ഒരു കലക്ക് കലക്കും😮
@Prabindascs
@Prabindascs 3 месяца назад
bro leverkusen full tatic oru video cheyamo
@jibingeorgekarickom
@jibingeorgekarickom 3 месяца назад
Yes please
@melvinjose3178
@melvinjose3178 3 месяца назад
❤️🖤
@Ee32763
@Ee32763 3 месяца назад
Manager n kurachu match match mathrame Germany kalipikan pattiyullu but Germany cup adikan chance illa England ayirikum ❤❤❤
@tsaadil3176
@tsaadil3176 3 месяца назад
good video 👍
@sabinesh_bkl
@sabinesh_bkl 3 месяца назад
Spain cheyy
@sureshperfect7211
@sureshperfect7211 3 месяца назад
Bro! Mikael , ഇതേ പോലെ 4 - 2 - 3 - 1 ഫോർമേഷനിലെ double pivot ൽ CMF ആയിട്ട് Luna യെ ഉപയോഗിച്ച് LCB പൊസിഷനിലേക്ക് ഇറക്കി 3 - 2 - 5 Or 3 - 1 - 6 തുടങ്ങിയവയൊക്കെ പരീക്ഷിക്കാൻ സാദ്ധ്യതയുണ്ടോ?......😊
@musthafizur
@musthafizur 3 месяца назад
Kuravanu nikk thonunniyath pulli mid il kuduthal important kodukkunnund.so 4231 ,352,442 use cheyyum ennanu.pinja new league new system use cheyyonnu mathram dowt ullu.njan paranja 3 formation il palappolum change aavunna aayi pullida taticks nikk thonni.otta matchil defrence sittuvation il maari maari varunnund. multiple position kalikkan kazhiyunna Luna nouha polulla players ee cotchinte system aayi adapt aavum.ini pullik vendath CB+DM kalikkunna oru player aanu pinja oru propper CB.nalla oru finisher nammude teem aayi adapt aavanam athanu nikk thonniya problem.dimiya kalayallayirunnu.vambanmar vannittu flop aayavar und Nammuk so aa vidav nokkathan kudi pattiyal set aavum.pinja quality indian players yum.ivanil ninnum nikk iyala ishtta petta oru karyam ithi agrasive aanu.athu venam eannale nammude players mariyathik kalikku.
@sureshperfect7211
@sureshperfect7211 3 месяца назад
​​@@musthafizur4 - 2 - 3 - 1, 4 - 1 - 2 - 3 എന്നീ ഫോർമേഷനുകളിൽ നിന്ന് ഒരു RB യേയോ അല്ലെങ്കിൽ LBയേയോ മിഡിലിലേക്ക് Push ചെയ്ത് കളിപ്പിച്ച് 3 - 4 - 3 യിലേക്ക് Convert ചെയ്യാം... അപ്പോൾ defensive shape 4 - 5 - 1 ആയിരിക്കും. എന്നാൽ Proper 3 - 4 - 3 കളിക്കുമ്പോൾ 2 wing backs defence ലേക്കിറങ്ങി 5 - 4 - 1 or 5 - 2 - 3 ആയിട്ട് മാറും. പല കോച്ചുമാരും സന്ദർഭത്തിന് അനുസരിച്ച് പല tactics ഉം ഉപയോഗിക്കും....😊
@rahmabimt5120
@rahmabimt5120 3 месяца назад
Portugal
@UmaUma-xt6bu
@UmaUma-xt6bu 3 месяца назад
Bro india vs qatar match analyse cheyyumo
@SportstuffMalayalam
@SportstuffMalayalam 3 месяца назад
No bro. World Cupൽ നിന്നും പുറത്തു പോയില്ലേ. വെറുതെ ഇനി അതു ചർച്ച ചെയ്യുന്നതെന്തിനാണ്. ഖത്തറിന്റെ മെയിൻ പ്ലെയേഴ്സ് ഒന്നുമല്ല ടീമിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ ടീം മികച്ച രീതിയിൽ ഒരു ശ്രമം നടത്തി അത്രയേ ഉള്ളൂ.
@basilcherian5285
@basilcherian5285 3 месяца назад
Spain
@SportstuffMalayalam
@SportstuffMalayalam 3 месяца назад
Today evening
@avinashns8076
@avinashns8076 3 месяца назад
ആശാൻ ഉക്രൈൻ നും ആയിയുള്ള കളി മാത്രം കണ്ടാണ് germany യെ വിലയിരുത്തുന്നത്, ഇതിന് മുന്നേ ജർമ്മനി ഫ്രാൻസ് ആയും നെത്തർലൻഡ് ആയും ഒരു friendly കളിച്ചിരുന്നു, അത് കണ്ട് കാണില്ല
@SportstuffMalayalam
@SportstuffMalayalam 3 месяца назад
കണ്ടിരുന്നു bro. ഒന്നിൽക്കൂടുതൽ മാച്ച് കണ്ടിട്ട് തന്നെയാണ് അനാലിസിസ് ചെയ്യുന്നത്. അവർ കൂടുതൽ ഡോമിനേഷൻ ചെയ്ത കളി തെരഞ്ഞെടുക്കുന്നത്, കീർത്തി മായ അവരുടെ strucher & player movement ആ മത്സരത്തിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അവരുടെ tactics കൃത്യമായി നടപ്പാക്കാൻ സാധിച്ച മത്സരം ആയിരിക്കും അത്. അനാലിസിസ് ചെയ്യുന്നവർ ഇത്തരത്തിലുള്ള മാച്ച് തന്നെയാണ് തെരഞ്ഞെടുക്കുന്നത്. അല്ലാതെ അറ്റാക്കിങ് നടത്താൻ സാധിക്കാതെ ഡിഫൻസീവായി കളിച്ച ഒരു മത്സരം വെച്ച് അവരുടെ ഡിഫൻസീവ് tactics മനസ്സിലാക്കാം എന്നല്ലാതെ അധികമൊന്നും ആ മത്സരത്തിൽ നിന്നും നമുക്ക് ലഭിക്കില്ല.
@avinashns8076
@avinashns8076 3 месяца назад
@@SportstuffMalayalam bro പറയുമ്പോലെ അല്ല ജർമ്മനി ഇപ്പോ, toni kroos ഉം andrich ഉം tah rudiger ഉം counter അറ്റാക്ക് ഇപ്പോൾ തടയിടുന്നുണ്ട്, അതുപോലെ തന്നേ ഞാനും ഓർത്തത്‌ neur ഒരു പാഴാ എന്നാണ്, but ചിലപ്പോൾ പുള്ളി രക്ഷക്കനും ആവാറുണ്ട്
@avinashns8076
@avinashns8076 3 месяца назад
പിന്നെ ഞാൻ ജർമൻയുടെ കളി പണ്ടുതൊട്ടെ കാണാനുതാണ്, ഇതുവരെ ആയിട്ടും അവരുടെ ട്രെഡിഷണൽ ഫുട്ബാൾ സ്റ്റൈലിൽ മാറ്റം വന്നിട്ടില്ല, അവർ അന്നും ഇന്നും ഒരുപോലെ യാണ്, ജർമ്മനി football പുറത്ത് നിന്ന് നോക്കുമ്പോ നമുക്ക് ഒരു ശാന്തമായ കടൽ ആയി തോന്നും, but പെട്ടന്ന് ആയിരിക്കും അവർ ഡിഫെൻസ് ലെ ഗ്യാപ് കണ്ട് പിടിക്കുന്നത്, ഗ്രൂപ്പിലെ ആദ്യം മത്സരങ്ങൾ പോലെ ഇരിക്കും ഒരു ടീമിന്റെ മുന്നോടുള്ള പോക്ക്, എന്തായാലും ജർമ്മനി യുടെ scotland ആയുള്ള മൽസരത്തിനായി ഞാൻ waitingilanu, ഇത് ജർമൻയുടെ ഫ്രാൻസ് ഉം നെത്തർലൻഡും ആയുള്ള മത്സരം ഹൈലൈറ്സ് കണ്ട് പറഞ്ഞതല്ല, രാത്രി 12.30 ന് ഉറക്കം കളഞ്ഞ് കണ്ട ഒരു football ആരാധകന്റെ വാക് ആണ്, ഞാൻ waitingilanu പഴയ ജർമനിക്കായി
@Mammadh
@Mammadh 3 месяца назад
🇪🇸spain
@musthafizur
@musthafizur 3 месяца назад
Bro kbfc cotches ina kurichu videos kuduthal id bro.
@SportstuffMalayalam
@SportstuffMalayalam 3 месяца назад
Ok bro. Europe content ഇനി അധികം ചെയ്യുന്നില്ല. അധികമാർക്കും താൽപര്യമില്ലെന്നു തോന്നുന്നു. കൂടുതൽ ഇനി ISL content ചെയ്യാം👍
@musthafizur
@musthafizur 3 месяца назад
@@SportstuffMalayalam thalpryam illatha alla bro.ellavarum kuduthal aagrahikkunna Kbfc new cotch system engana use cheyyum.ee cotchinte systethil eathakka players varanam. assistent set peice cotch avara taticks okka ariyan aanu ellarum nokkunna.brokk kuduthal views yum ithinakka aavum kittuka.
@___Xlr8
@___Xlr8 3 месяца назад
Italy
@allourwork
@allourwork 3 месяца назад
4
@muhammedshakir4406
@muhammedshakir4406 3 месяца назад
Slot next video kndillaa
@SportstuffMalayalam
@SportstuffMalayalam 3 месяца назад
ചെയും bro
@ajeebajeeb1188
@ajeebajeeb1188 3 месяца назад
Portugal
@satheeshsanthosh1807
@satheeshsanthosh1807 3 месяца назад
Spain
@Prabindascs
@Prabindascs 3 месяца назад
bro leverkusen full tatic oru video cheyamo
@SportstuffMalayalam
@SportstuffMalayalam 3 месяца назад
Leverkusen പുതിയ ട്രാൻസ്ഫർ ഒക്കെ ഫൈനൽ ആയി നെക്സ്റ്റ് സീസൺ തുടങ്ങുന്നതിനു മുമ്പ് എന്തായാലും ചെയ്യും. Xabi Alonso tactics ചെയ്തതാണ് പക്ഷേ കംപ്ലീറ്റ് ആവാത്തത് കൊണ്ടാണ് അപ്‌ലോഡ് ചെയ്യാത്തത്. So നെക്സ്റ്റ് സീസൺ അപ്ഡേറ്റ് ആയിട്ട് ചെയ്യാം എന്ന് കരുതി.
@Prabindascs
@Prabindascs 3 месяца назад
@@SportstuffMalayalam ok bro 🤍
@abhishekm1845
@abhishekm1845 3 месяца назад
Portugal
@YOUTUBERSFANSKERALA
@YOUTUBERSFANSKERALA 3 месяца назад
Portugal
Далее
Arne Slot Openly Discussing Tactics For 12 Minutes!
12:24