Тёмный
No video :(

'എന്തുകൊണ്ട് ഞാന്‍ സ്ത്രീയായി...' -രഞ്ജു രഞ്ജിമാര്‍ | RENJU RENJIMAR | CANCHANNELMEDIA 

Can Channel Media
Подписаться 244 тыс.
Просмотров 97 тыс.
50% 1

#renjurenjimar #renjurenjimarinterview #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju
Unni
Alan Sabu
Shafeek Kuthanur

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@ActorRahman
@ActorRahman Месяц назад
Lovely interview. She spoke very well. The best so far. 👌👍
@renjurenjimar8232
@renjurenjimar8232 Месяц назад
🙏🙏🙏🙏🙏🙏🙏 🥰
@canchannelmedia
@canchannelmedia Месяц назад
Thank you very much 🥰
@gooddayindia3553
@gooddayindia3553 Месяц назад
Hi Rahman oru hi തരോ
@mithamurali9945
@mithamurali9945 Месяц назад
❤ love u chechi​@@renjurenjimar8232
@meghamegha8799
@meghamegha8799 Месяц назад
രഞ്ജുവിന് സാരിയാണ് കൂടുതൽ ചേരുന്നത്... ട്രാൻസ് വ്യക്തികളിൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഒരാൾ 🥰🥰🥰
@sunirashi7857
@sunirashi7857 Месяц назад
ആദ്യമായിട്ടാണ് ഞാൻ ഒരു ഇന്റർവ്യൂ ഫുൾ കാണുന്നെ ഐ ലവ് രഞ്ജു chechhiiiii❤❤❤
@renjurenjimar8232
@renjurenjimar8232 Месяц назад
@@sunirashi7857 😘😘😘😘😘😘😘🙏🙏🙏🙏🙏🙏love you
@user-hp8bf8bk2k
@user-hp8bf8bk2k Месяц назад
അവതാരകന്റെ മാന്യമായ ചോദ്യങ്ങൾ. മറുപടി കേൾക്കുവാൻ ഉള്ള മനസ്സ്. Totally his quality is highly appreaciated.
@fathima1347
@fathima1347 Месяц назад
interview cheyyaan oru yogyatha venam maturity venam..adh adhehathinulladh kondaan idh kettirunnu pogunnadh..kusruthi chodhyam chodhich kaanigale fool aakunna interviews waste aan.. opposite irikkunna aalkk ellaa respect um koduth avarkk share cheyyaanulladh arinjh chodhikkanam..interviews are childish nowadays
@user-cu7de8xr8y
@user-cu7de8xr8y Месяц назад
Dear Renju.... I am always your Fan...because you can achieve some goals, which you wish.... Very Proud of you... And I wish to meet you.,... 😍
@Shymagireesh50
@Shymagireesh50 Месяц назад
രഞ്ജു രഞ്ജിമാർ ഇഷ്ടം ❤
@vishnupriyapmm4767
@vishnupriyapmm4767 Месяц назад
I am a fan of ranju....strong lady..
@pp84pp2000
@pp84pp2000 Месяц назад
No one can understand what these people go through. Ettavum safety feel cheyyenda swantham veettil avaganikkapedumbol ulla avastha!
@girishmanghat9657
@girishmanghat9657 Месяц назад
SHE GOT POSITIVE THOUGHT POSITIVE ENERGY ALL THE BEST👍💯❤❤
@beenajohn112
@beenajohn112 Месяц назад
I like you Renju very much. ❤❤
@Kunjusathya
@Kunjusathya Месяц назад
രഞ്ജു മാഡത്തിന്റെ വ്യക്തിത്വം കാണു....❤❤ വസ്ത്രം നോക്കുന്നത് എങ്ങനെ ഉള്ളവർ ആയിരിക്കും.. 🤭
@renjurenjimar8232
@renjurenjimar8232 Месяц назад
@@Kunjusathya 🙏🙏🙏🙏🙏🙏🙏🙏😍😍😍😍
@Rwithika6
@Rwithika6 Месяц назад
Very clear words !!so powerful lady 🤎🫂
@Sushitha_shinil
@Sushitha_shinil Месяц назад
Nice interview, she said very well...❤
@abdulazeez6348
@abdulazeez6348 Месяц назад
വളരെ നല്ല messege കൊള്ളാം അവതാരകനും കൊള്ളാം. അവർ അവരുടെ ജീവിതം പറയുന്നു അവരുടെ Dressi ലേക്ക് നോക്കുന്നു. അവർ എന്താണ് പറയുന്നത് എന്താണന്ന് കേൾക്കു.
@user-hp8bf8bk2k
@user-hp8bf8bk2k Месяц назад
രഞ്ജു ❤️❤️❤️രഞ്ജിമാ ❤️❤️
@sheejasasi1748
@sheejasasi1748 Месяц назад
രഞ്ജു❤❤
@nishaletha8646
@nishaletha8646 Месяц назад
ഇത്രയും നല്ലൊരു ഇന്റർവ്വ്യൂവിൽ പറയ്ന്ന കാര്യങ്ങളേക്കാൾ ഉപരി രഞ്ചു ഇട്ടിരിക്കുന്ന ഡ്രസിനെയും ശരീരത്തിലെ രോമത്തേയ്യ്ം (ഒരു സേട്ടന്റെ കമന്റ്‌ ക്ണ്ടു) നോക്കി നെറ്റുവീർപ്പിട്ട്‌ ആധിപിടിക്കണ നല്ലവരായ കാണികൾ. 😂😂😂 ഇവർക്കൊക്കെ എന്ന് തലക്കകത്ത്‌ വെട്ട്ം വീഴുമോ???
@MINIkKMINI
@MINIkKMINI Месяц назад
നല്ല ഒരു വെക്തി ആണ് അവർ. അവരുടെ അനുഭവം ആണ് അവരെ ഇങ്ങനെ ആക്കി എടുത്തത് 👍🏻👍🏻👍🏻ആശംസകൾ
@hdjdhj3172
@hdjdhj3172 Месяц назад
Renju renjimaar .....we are tottally respect .......
@Art3479-o7b
@Art3479-o7b Месяц назад
രഞ്ജു ♥️♥️♥️.... 🙏🏻
@nishadshanmughan5734
@nishadshanmughan5734 Месяц назад
That dress suits her well❤
@malavikamenon4465
@malavikamenon4465 Месяц назад
ഏതൊരു വീട്ടിലും ഉള്ള സഹോദരന്മാർ അങ്ങനെയാണ്...... തന്റെ അനിയൻ സാരിയുടുത്ത് ഇട്ട് നടന്നാൽ ഏതൊരു സഹോദരനാണ് അത് അംഗീകരിച്ചു കൊടുക്കുന്നത്?..... ഈ പറയുന്ന നിങ്ങൾ ആരെങ്കിലും അംഗീകരിച്ചു കൊടുക്കുമോ...... അത് തന്നെയാണ് ആ ചേട്ടനും ചെയ്തത്...... ഇപ്പോഴും ആ ചേട്ടൻ എത്ര വേദനിക്കുന്നുണ്ടാവും.... നമ്മുടെയൊക്കെ അച്ഛനും അമ്മയും എല്ലാം അവർക്കുവേണ്ടി ജീവിക്കാതെ നമ്മൾക്ക് വേണ്ടിയാണ് ജീവിച്ചത്..... എന്നാൽ ഇവരൊക്കെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും എല്ലാം മറന്ന് സ്വന്തം സുഖങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണ്...... Cheap publicity യിലൂടെ കുറേ കാശൊക്കെ സമ്പാദിച്ചിട്ട് എന്തൊക്കെയോ നേടി എന്ന് അഭിമാനിക്കുന്നു..... നാണം കെട്ടും പണം നേടിയാൽ നാണക്കേട് ആ പണം തീർത്തിടും എന്നു കേട്ടിട്ടില്ലേ......
@seema6705
@seema6705 Месяц назад
Nice interview
@ajilasunil8929
@ajilasunil8929 Месяц назад
Renjuvine eshtapettanu njan nigalude communitiyude interviewsukal kanunnathum athrak eshtamanu renjuvine
@renchusasidharan9788
@renchusasidharan9788 Месяц назад
Chechiye orupad ishtava evide vedio kandalum njan kanum ente perum renchuaa
@shinyraju1712
@shinyraju1712 Месяц назад
സിസ്റ്റേഴ്സ് ആരു ചോദിച്ചാലും ആഹാരം തരാത്തിരിക്കില്ല
@shobha8816
@shobha8816 Месяц назад
ശിവ ശക്തി🙏🙏🙏,നിങ്ങൾ ലോകത്തിന്റെ നന്മക്കായി പ്രവർത്തിക്കാൻ വേണ്ട എല്ലാ ശക്തിയും ഉള്ളവർ, പക്ഷെ ചുറ്റുപാടും എവിടെയൊ ക്കെയോ പാളി ച്ചകൾ
@sheejasatheesh4790
@sheejasatheesh4790 Месяц назад
ശിവശക്തി സങ്കൽപം ഇതല്ല. പുരണങ്ങളിൽ trans സങ്കൽപം വേറെ ഉണ്ട്.
@elsygeorge9307
@elsygeorge9307 Месяц назад
May god bless u dear Renju ❤
@nejumaa3143
@nejumaa3143 Месяц назад
❤ very proud of you
@saraswathigopakumar7231
@saraswathigopakumar7231 Месяц назад
അയ്യോ ആ ചിരിയും വാക്കുകളും സത്യം ആയി തോന്നുന്നില്ല. ആദ്യം ഇവരെയൊക്കെ വളരെ ഇഷ്ടമാണ്. ഇപ്പോൾ ദുബായ് പോയി വന്നതിനു ശേഷം എന്തോ ഒരു artificial ആയി തോന്നുന്നു
@adithyamenon655
@adithyamenon655 28 дней назад
എന്നും അടിമയായി കിടക്കണം അല്ലേ..എന്താടോ സരസ്വതി വാര്യരേ .. അവരെ ജീവിയ്ക്കാൻ അനുവദിയ്ക്ക്❤
@ganagana7822
@ganagana7822 Месяц назад
Chechiii സാരി ittituvaramayirunu സാരി ആ നല്ലത്
@sobhanabalakrishnan1627
@sobhanabalakrishnan1627 Месяц назад
Appreciate alla.appreciation anu
@aswathysoman9833
@aswathysoman9833 Месяц назад
❤️🥰❤️🥰❤️🥰❤️
@muralidharankk4062
@muralidharankk4062 Месяц назад
Anikum oru padu ishtanu chechiye, andokkay velluvilikala athijeevichey, respect um eshtavum oru padu
@devipriyaprasannakumar4100
@devipriyaprasannakumar4100 Месяц назад
@nishaletha8646
@nishaletha8646 Месяц назад
നല്ലൊരു ഇന്റർവ്വ്യൂ
@sujajacob506
@sujajacob506 Месяц назад
🎉
@mercybabychen7377
@mercybabychen7377 Месяц назад
ചെറുപ്പത്തിൽ പെറ്റിക്കോട് ഇടാൻ കഴിഞ്ഞില്ല. ഇപ്പോൾ ഇട്ടല്ലോ
@nishaletha8646
@nishaletha8646 Месяц назад
ഈ ഇന്റർവ്വ്യൂ കേട്ടില്ല എന്ന് മനസ്സിലായി. ഇതേക്കുറിച്ച്‌ ഇതിൽ പറയുന്നുണ്ട്‌. അത്‌ കേട്ടിട്ടും ആണു ഈ ക്മന്റെങ്കിൽ.... അപാരം
@Create-od2kf
@Create-od2kf Месяц назад
@@nishaletha8646: fashion tv kanarundo?
@deepashibu5376
@deepashibu5376 Месяц назад
ചേച്ചി ടെ മക്കൾ പെൺകുട്ടികൾ ആണോ രഞ്ജുമാ. എന്റെ പേര് ദീപ. Pika padukon. Ennilla. എനിക്കും എന്നെകിലും ഒരു pottekilum ഇട്ടു തരാൻ പറ്റുമോ എന്തോ ❤
@mulberriesboutique8326
@mulberriesboutique8326 Месяц назад
😍😍😍
@geethavs758
@geethavs758 Месяц назад
പഴയകാലത്ത് പെൺകുട്ടികൾ dress നടിയിൽ ഇട്ടിരുന്ന ഷിമ്മി ഇപ്പൊ പുറത്തിടുന്ന modern dress ആയി.😂😂
@nichoosechinnoose15
@nichoosechinnoose15 Месяц назад
Ith aadhyamaayittaano kaanunnath, orupad nadimaarum,kochu kuttikal polum ithokke ittond nadakunnu.Athonnum problem illa, veruthe irunnu oronnu parayunnu.choriyunnu
@faizafami6619
@faizafami6619 Месяц назад
Renju ittappol aano angine thonniyathu.
@vishnupriyag6093
@vishnupriyag6093 Месяц назад
Enthuvaade
@krishnasreview9245
@krishnasreview9245 Месяц назад
😂😂😂
@nishaletha8646
@nishaletha8646 Месяц назад
അങ്ങോട്ട്‌ ദഹിക്കുന്നില്ല അല്ലേ?
@prakashan1074
@prakashan1074 Месяц назад
🙏🙏🙏🙏🙏👍👍👍👍
@mazingdreamz3793
@mazingdreamz3793 Месяц назад
ivarrude khaallill thottu anugraham kittaann bhaaghyam venam
@Alapanam528
@Alapanam528 Месяц назад
ഇടുന്ന ഡ്രസ്സ്‌ അല്പം നന്നാക്കിയിരുന്നു എങ്കിലു നന്നായേനെ
@ZimplyBlushWithMe
@ZimplyBlushWithMe Месяц назад
Ethoke edanm penu ayit nadaknm ale awar change aythu nml onm prynda pawam jeevikte sandoshathode
@sindhur1127
@sindhur1127 Месяц назад
As a respected make up artist she could have wear a good dress. It looks like petticoat which makes irritated a good interview
@jubimathew3169
@jubimathew3169 Месяц назад
She’s a grown woman, she’s not trying to please anyone. She worked hard to get to where she is now. Her choice.
@sureshbabusekharan7093
@sureshbabusekharan7093 Месяц назад
@@jubimathew3169 was she working hard to wear petticoat or skimpy outfits for that matter??😃
@akhilas1154
@akhilas1154 Месяц назад
@@sureshbabusekharan7093she worked hard to gain the freedom to wear whatever she want irrespective of people judgement
@sureshbabusekharan7093
@sureshbabusekharan7093 Месяц назад
@@akhilas1154 lol, only working human in the world? Working hard to be cloth less and disgusting
@smrithi7423
@smrithi7423 Месяц назад
Ithra agrahamundayittu Renju enda valare late ayittu surgery cheythath??
@remyakrishnan3959
@remyakrishnan3959 Месяц назад
Mentally angane thonninenkil sthinalle chikilsa thedendathu?allathe janmanayulla body surgery cheythu ithupoleyakano?male hormon chikilsa cheythal seriyakille?
@joykuttysamuel2728
@joykuttysamuel2728 Месяц назад
കക്ഷം മുഴുവനും രോമമാണ് ഇങ്ങനെയുള്ള ഡ്രസ്സ് ഇടുമ്പോൾ ഒന്നും സൂക്ഷിക്കേണ്ട 😅😅😅😅😅
@nishadshanmughan5734
@nishadshanmughan5734 Месяц назад
ഒരു ആണിന്റെ കക്ഷത്തിൽ രോമം കണ്ടാൽ ആർക്കും അരോചകം അല്ല, പെണ്ണിന്റെ കണ്ടാൽ അയ്യം
@nishaletha8646
@nishaletha8646 Месяц назад
ശ്ശോ.... അങ്ങോട്ടൊക്കെയാ നോട്ടവ്ം ടെൻഷനും. അവരുടെ ശരീരം അല്ലെ?
@SebastianAntony-s7f
@SebastianAntony-s7f Месяц назад
Ee kelavikk 50 age ind. Appo engane anu 41 age ulla jyothirmayi chechy aavunnath????
@Reghu-pb1ow
@Reghu-pb1ow Месяц назад
അ ബ്രദർ ഇപ്പോഴും ഉണ്ടോ ഇപ്പോള് എങ്ങനെ
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Месяц назад
ആദ്യം ഒരു അഭിമുഖത്തിൽ പറഞ്ഞത് 10 വരെയേ പഠിച്ചു ള്ളൂ എന്നാണല്ലോ.
@foodideasbynittu
@foodideasbynittu Месяц назад
പ്രീഡിഗ്രി പൂർത്തി ആയില്ല എന്നലെ പറഞ്ഞത്. പൂർത്തി ആക്കിയത് 10 എന്നാണ് ഉദേശിച്ചത്‌ എന്നു തോന്നുന്നു
@renjurenjimar8232
@renjurenjimar8232 Месяц назад
അതെ PDC completed അല്ല 😄
@lathikas9807
@lathikas9807 Месяц назад
10th pass and pre degree not completed
@karthiayanim2970
@karthiayanim2970 Месяц назад
തുണി ഇടുന്നില്ലല്ലോ
@salinirajesh8877
@salinirajesh8877 Месяц назад
Chechikku kanninu prashnam vallom undo
@TIMELESS--TIME2050
@TIMELESS--TIME2050 Месяц назад
എത്രയും വേഗം ഒരു മാനസിക രോഗ വിദഗ്ധനെ കാണുക. കണ്ണിനു മാത്രമല്ല തലക്കു കൂടെ നല്ല ചികിത്സ കൂടി വേണം😊
@renjurenjimar8232
@renjurenjimar8232 Месяц назад
ഒന്ന് രണ്ടു പ്രാവശ്യം കണ്ടിരുന്നു,, 😂😂😂😂​@@TIMELESS--TIME2050
@geethavs758
@geethavs758 Месяц назад
ഇപ്പോഴത്തെ Fashion അല്ലേ..😂😂
@lathikasudheer1732
@lathikasudheer1732 Месяц назад
ദുഷിച്ച കണ്ണ് കൊണ്ട് നോക്കിയിട്ടാണ് dress കാണാത്തതു
@AshwinCV
@AshwinCV Месяц назад
Chettan kalikan kuttiyathum teamil ittath oke analle peedanam
@sureshbabusekharan7093
@sureshbabusekharan7093 Месяц назад
Evrything is okay but dress up appropriately when you sit for giving interview. More you rich less the size of your clothes 😅
@Create-od2kf
@Create-od2kf Месяц назад
Nalla upadesham.. veettil ulla kuttikalod paranja pore ithokke.. ivaru swantham kalil nilkkunna strong aayittulla oru woman aanu..
@sureshbabusekharan7093
@sureshbabusekharan7093 Месяц назад
@@Create-od2kf so what, I see her as one of my family members. My children earns too I will correct them. Ranju may be in the glamorous industry does not mean that her viewers are like that.
@Create-od2kf
@Create-od2kf Месяц назад
@@sureshbabusekharan7093like what?
@Create-od2kf
@Create-od2kf Месяц назад
@@sureshbabusekharan7093problem is with your eyes.. just listen what she says. You don’t have the right to comment on her dress. It is her choice.
@sureshbabusekharan7093
@sureshbabusekharan7093 Месяц назад
@@Create-od2kf mind your words, we show sympathy as we treat you as fellow human but your attitude says it all why you all are sidelined by mainstream. I have all the rights to comment on her dress as it's social media and if you are intolerable keep yourself at private place only. When you come on social media and blabbering don't expect everyone will agree with you. I have the right to disagree. This is what Sheetal did months ago and she got it back. Ranju s petticoat dress reminds me of famished somalian kids, sorry she's not a kid but a middle aged woman living in Kerala.
@Tharaavumutta
@Tharaavumutta Месяц назад
പച്ചയായ സ്ത്രീ യോ 😂😂😂😂
@seema09ify
@seema09ify Месяц назад
Kashtam mentality orthu
@Tharaavumutta
@Tharaavumutta Месяц назад
@@seema09ify അവിടിരുന്നു കാഷ്ടിക്ക്
@KmKujimon-yv6ui
@KmKujimon-yv6ui Месяц назад
😂😂😂😂
@aswathysoman9833
@aswathysoman9833 Месяц назад
❤️🥰❤️🥰❤️🥰
@mithamurali9945
@mithamurali9945 Месяц назад
Далее
Wedding Vlog | Diya Krishna | Aswin Ganesh
1:08:43
Просмотров 1,3 млн