Тёмный

എന്തുകൊണ്ട് തോറ്റു? ജോ ജോസഫിന്റെ പ്രതികരണം 

MediaoneTV Live
Подписаться 6 млн
Просмотров 202 тыс.
50% 1

#MalayalamNewsLive
എന്തുകൊണ്ട് തോറ്റു? ജോ ജോസഫിന്റെ പ്രതികരണം
#malayalamlatestnews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

2 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 708   
@subhashkrishnankutty4958
@subhashkrishnankutty4958 2 года назад
തൃക്കാക്കരയിലെ വോട്ടർമാരാണ് താരങ്ങൾ. അഭിനന്ദനങ്ങൾ 🙏🙏🙏
@helpfultips8144
@helpfultips8144 2 года назад
വർഗീയതയ്ക്കും അത് മുതലെടുക്കാൻ നോക്കിയവർക്കും വോട്ട് വിചാരിച്ച പോലെ ലഭിച്ചില്ല എന്നാണ് കരുതേണ്ടത്, നല്ലവരായ വോട്ടെഴ്സിന് അഭിനന്ദനങ്ങൾ👍
@jayat5569
@jayat5569 2 года назад
അപ്പോൾ വർഗ്ഗിക വിദ്യകൾ ഉമ ക്ക് കൊടുത്തു. അല്ലേ സർ? യു ഡി എഫ് സീറ്റ് അവർക്ക് കിട്ടി. 99-ൽ ഒരു അനക്കം വന്നില്ല. മാധ്യമത് ആഘോഷിക്കട്ടെ. അവർക്ക് ജീവിക്കണ്ടേ. കുറച്ചു ദിവസം ഉണ്ടാകാം.
@helpfultips8144
@helpfultips8144 2 года назад
@@jayat5569 നീ പോ എന്റെ ജയെ, നിനക്ക് തന്നെ അറിയാം ആരാണ് വർഗീയവാദികൾ ആരാണ് അത് മുതലെടുക്കാൻ നോക്കിയത് എന്നും🤗
@saleemkps3080
@saleemkps3080 2 года назад
അതെ, വർഗ്ഗ രാഷ്ട്രീയം വർഗ്ഗീയ രാഷ്ട്രീയമായി പരിവർത്തിപ്പിക്കപ്പെടുകയായിരുന്നു.
@sruthik6489
@sruthik6489 2 года назад
ഒന്നും അവരുടെ തലയിൽ കയറില്ല അറിവുള്ളവർ നിസ്സഹായാവരാണ് അവരെ പറഞ്ഞു മനസിലാക്കാൻ ഇനി സമയം വളരെ കുറവാണ്
@user-xq8xf2xn8y
@user-xq8xf2xn8y 2 года назад
@ Helpful Tips വർഗീയതയെ muthaleduthavar വിജയിച്ചു, ബിജെപി, B team, Sudappi സകല വർഗീയ പാർട്ടിയെയും കൂട്ട് പിടിച്ച്.
@yoosufnc98
@yoosufnc98 2 года назад
പിണറായി യുടെ അഹങ്കാരത്തിൽ ആണി അടിച്ച ജോ ജോസഫ് എന്ന മാന്യ ഡോക്ടർക്ക് ഒരായിരം നന്ദി
@saleemkps3080
@saleemkps3080 2 года назад
👍
@aradhyaanilkumar7799
@aradhyaanilkumar7799 2 года назад
aysheri...pinaraayi ahangari thanneyaanu mr...evide oru maattavum sambhavichitilla..41 il ninnu 41 ilekku ennumaathram!apozhum 99 nte thttu valare thannuthanneya irikunnea.
@premrajpk9322
@premrajpk9322 2 года назад
Kunnali Kitty's loyal .....Saleem hajiyar ..Dr. didn't go to the bjp office seeking their votes. Hajiyare. !
@saleemkps3080
@saleemkps3080 2 года назад
@@premrajpk9322 As they provided it 'freely and merrily' without any request but with immense pleasure !
@user-oo9gy2op9v
@user-oo9gy2op9v 2 года назад
ജാതിയും മതവും നോക്കി സ്ഥാനാർത്ഥിയാക്കുന്നത് നിർത്തണം വർഗ്ഗീയ കാർഡ് ആരിറക്കിയാലും കേരളം തോൽപ്പിക്കും
@saleemkps3080
@saleemkps3080 2 года назад
സി.പി.എം. ആണെങ്കിലും എന്നതല്ലേ എഴുതാത്ത അവസാന വാചകം 🙂
@abhilashs910
@abhilashs910 2 года назад
വർഗീയ കാർഡിലാണ് ഉമയും, തോമസും ജയിച്ചത്... സ്ഥിരമായി വർഗീയ വോട്ടു നേടി udf ജയിക്കുന്ന മണ്ഡലം ആണ് തൃക്കാക്കര....😄😄 തുടർച്ചയായി udf 8 നിലയിൽ പൊട്ടിയത് 🤔🤔തൃക്കാക്കരയിലെ റിസൾട്ട്‌ കേരളത്തെ മൊത്തം ബാധിക്കാറില്ല... അഴിമതിക്കും സ്വജന പക്ഷേപാതത്തിനും പേരുകേട്ട മണ്ടലത്തിൽ അഴിമതി വിജയിക്കും, കാരണം ldf വിജയിച്ചൽ കയ്യേറ്റക്കാർക്കും, റിയൽ എസ്റ്റേറ്റുകാർക്കും, കള്ള കച്ചവടക്കാർക്കും, കൈക്കൂലി രാഷ്ട്രീയക്കാർക്കും നില നിൽപ്പില്ലാതെ പോകും...
@saleemkps3080
@saleemkps3080 2 года назад
ജാതിയും മതവുമൊന്നും നോക്കാത്ത കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസം പണ്ടുണ്ടായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൊക്കെ എത്തരം വർഗ്ഗീയ കാർഡാണ് സി.പി.എം. ഇറക്കിയത് !
@jaridmon8937
@jaridmon8937 2 года назад
ഡോക്ടറേ ഇനിയെങ്കിലും. ദേവം അനുഗ്രഹിച്ചു തന്ന തൊഴിലിലൂടെ ജനങ്ങളെ സേവിക്കുവാൻ ശ്രമിക്കുക
@jyothymg6761
@jyothymg6761 2 года назад
അതാണ് നല്ലത്
@arunkumar.k
@arunkumar.k 2 года назад
ഒരു ജോലിയും നേടാൻ അർഹതയില്ലാത്ത ആളുകളെ ജനങ്ങൾ സേവിക്കാൻ കിട്ടട്ടെ. അപ്പോഴല്ലേ എല്ലാ ജനങ്ങൾക്കും എന്തേലും ജോലി അവുള്ളു
@mohamedbashir1270
@mohamedbashir1270 2 года назад
Ee manushyan doctor anoo?
@mohamedbashir1270
@mohamedbashir1270 2 года назад
Rogigale chikilsikkaan thanne doctormaarilla, pinne eyal endu kooppina electionil malsarikkunne? Naadine midippu mothathil parishodikkaam ennu karuthiyoo?
@arunkumar.k
@arunkumar.k 2 года назад
@@mohamedbashir1270 why Judge someone?
@neeroosvlog1727
@neeroosvlog1727 2 года назад
പിണറായി എന്ന ഏകാധിപതി ക്ക് ആണി അടിച്ച തൃക്കാക്കരയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ
@azeezazee6632
@azeezazee6632 2 года назад
കൂടുതൽ ഡക്കറേഷൻ ഒന്നും വേണ്ട സിറ്റിംങ് സീറ്റ് നില നിർത്തി
@abhilashs910
@abhilashs910 2 года назад
തൃക്കകരക്കാർ പണ്ടേ മണ്ടന്മാരാണ്.. വർഗീയ വോട്ടിന്റെ കേന്ദ്ര കമ്മിറ്റി ആണ് തൃക്കാക്കര.. Ldf ന്റെ സിറ്റിംഗ് സീറ്റ്‌ ഒന്നും അല്ലല്ലോ പുടിച്ചത് 😄
@anthummavanraju7559
@anthummavanraju7559 2 года назад
ഡോക്ടർ പറഞ്ഞത് 100 % ശരി ഡോക്ടർ പരമാവധി ശ്രമിച്ചു
@sudheersudheer8165
@sudheersudheer8165 2 года назад
ഡോക്ടർക്ക് നന്ദി 🙏പൊരുതി പൊരുതിUDF ന്നെ ജയിപ്പിച്ച തിന്💞
@arshadpv575
@arshadpv575 2 года назад
😂😂
@abduljaleel.mabduljaleel.m1836
@abduljaleel.mabduljaleel.m1836 2 года назад
Pinne...
@klgaming6571
@klgaming6571 2 года назад
പാവം എല്ലാവരും ഒറ്റക്കാക്കി ജയരാജന്മാർ മുങ്ങി
@chinmaykjkj5672
@chinmaykjkj5672 2 года назад
ഉള്ളില്‍ കരയുകയാണോ അപ്പുക്കുട്ടാ ??? താങ്കള്‍ നല്ലൊരു cardiologist ആണ്, അത് തുടരുക !! അതാണ് ഈ നാടിന് ആവശ്യം ...
@sadiqkk8870
@sadiqkk8870 2 года назад
ഡോക്ടറേ ഡോക്ടറുടെ പണിക്ക് വിട്ട പ്രബുദ്ധ വോട്ടർമാർക്ക് അഭിനന്ദനങ്ങൾ
@BritOne643
@BritOne643 2 года назад
ജോ ജോസഫ് നല്ലൊരു cardiologist ആണ്. തൃക്കാക്കരയിലെ ജനങ്ങൾക്ക് നന്ദി, UDF ജയിച്ചതിനല്ല , ജോ ജോസഫിന് ഡോക്ടറായിട്ട് ഒരുപാട് സേവനം ചെയ്യാനുണ്ട്, അദ്ധേഹത്തെ നിയമസഭയിൽ അയക്കാതിരിക്കുന്നതാണ് നല്ലത്.
@saleemkps3080
@saleemkps3080 2 года назад
തീർച്ചയായും. നല്ലൊരു കാർഡിയോളജിസ്റ്റിനെ നഷ്ടമായില്ല.
@moideensha6311
@moideensha6311 2 года назад
കണക്കു പറഞ്ഞു ക്യാഷ് വാങ്ങി ചെയ്യുന്ന ജോലിക്കു സേവനം എന്നൊന്നും പറയല്ലേ ഭായ്. അങ്ങനെയെങ്കിൽ നിങ്ങൾ കടയിൽ പോയി ക്യാഷ് കൊടുത് വാങ്ങുന്ന സാധനങ്ങൾ തരുന്നവനും സേവനം അല്ലെ ചെയ്യുന്നത്
@eagles8971
@eagles8971 2 года назад
നടിക്ക് നീതി നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് കേരളം നഷ്ട്ടമാകും ഉറപ്പ് ഇതൊരു തുടക്കം മാത്രം💪💪
@thomasjoseph5945
@thomasjoseph5945 2 года назад
സിനിമാ നടിക്കു മാത്രമായി എന്തു നീതി . എല്ലാവർക്കും ഒരേ നീതി. കുറ്റാരോപിതർക്കും നീതി വേണമല്ലോ ?
@nisaks8091
@nisaks8091 2 года назад
@@thomasjoseph5945 നടി ഒരു പ്രതീകമാണ്
@f5city103
@f5city103 2 года назад
Correct bro
@abduljaleel.mabduljaleel.m1836
@abduljaleel.mabduljaleel.m1836 2 года назад
Ellayidathum comment ithanalle..
@geethack5949
@geethack5949 2 года назад
അതെ, സർക്കാർ കേസ് ആട്ടിമറിക്കാൻ ശ്രമിക്കുന്നതായി തോന്നിയതുകൊണ്ട് ഇടതുപക്ഷത്തിനു വോട്ട് ചെയ്യുന്ന സ്ത്രീ വോട്ടർമാർ കൂടി udf ന് വോട്ട് ചെയ്തു.
@Mhdrk_12123
@Mhdrk_12123 2 года назад
മുഖ്യമന്ത്രിയും മന്ത്രിമാരും 60 MLA മാരും തൃക്കാകരയിൽ ക്യാമ്പ് ചെയ്യുന്നു...
@hussainm1805
@hussainm1805 2 года назад
മാന്യ മായ പ്രതികരണങ്ങൾ. അറിവിന്റെ മികച്ച വാക്കുകൾ
@notnav2776
@notnav2776 2 года назад
വിട്ട സാധനത്തിന്റെ പേര് ആരോടും പറയല്ലേ 😄
@msalih8746
@msalih8746 2 года назад
😂😂
@Hamduuuu
@Hamduuuu 2 года назад
വികസനമെന്നാൽ ഞങ്ങൾ തീരുമാനിക്കുന്നതും നിങ്ങൾ അനുസരിക്കുന്നതുമാണെന്നുള്ള ധാർഷ്ട്യത്തിനുള്ള മറുപടിയാണ് തൃക്കാക്കരയിലെ ജനങ്ങൾ ഉമയോടൊപ്പം നിന്നത് ♥️😍
@user-ec5zs4xs8s
@user-ec5zs4xs8s 2 года назад
കറക്റ്റ് 👍
@aradhyaanilkumar7799
@aradhyaanilkumar7799 2 года назад
enna pinne naale raavile muthal keralathile muzhuvan veedukalilum kayari orrroorutharoodum aalaamvannam nth vikasanam aanu vndennu chooikaam...ntha okay aanoo
@Hamduuuu
@Hamduuuu 2 года назад
@@aradhyaanilkumar7799 അധികാരത്തിൽ ഇരിക്കുമ്പോ മാത്രം വികസനവും, പ്രതിപക്ഷത്ത് ഇരിക്കുമ്പോ വികസനത്തെ എതിർക്കുകയും ചെയ്യുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?? ഇന്ന് കേരളത്തിലുള്ള എല്ലാ വലിയ പദ്ധതികൾക്കും എതിരെ നിന്നവരാ ഈ വികസനം പറഞ്ഞു വരുന്നത്
@navasmalanavasmala5137
@navasmalanavasmala5137 2 года назад
സില്‍വര്‍ലൈനിന് വേണ്ടി വീടും സ്ഥലങ്ങളും പോകാത്ത തൃക്കാകരയില്‍ ഇങ്ങനെയാണെങ്കില്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ എന്തായിരിക്കും ഇടതുപക്ഷത്തിന്റെ അവസ്ഥ 🌹🌹🌹
@johnvt7543
@johnvt7543 2 года назад
Nothing doing don't worry
@muhammadanas3339
@muhammadanas3339 2 года назад
ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ......... 😄😜😎👍🏻
@salampl2554
@salampl2554 2 года назад
തോൽക്കുന്നതിന് . ഒരു സെക്കന്റ് തൊട്ട് മുമ്പേ വരെ ആത്മവിശ്വാസം വളരെ നല്ലതാണ്.. പ്രത്യേകിച്ച് . ഒരു ഹാർട്ട് . ഡോക്കട്ടറ്ക്ക്
@galaxyforce.123
@galaxyforce.123 2 года назад
🤣
@ceegeewarrier
@ceegeewarrier 2 года назад
വർഗീയത, പാർട്ടി പറയും. ഉമാ തോമസിന് വോട്ട് കൂടുതൽ കിട്ടി അതുകൊണ്ട് അവർ ജയിച്ചു 👍
@aakibsyed
@aakibsyed 2 года назад
KS 🔥VD 🔥ഷാഫി 🔥ബൽറാം 🔥സിദ്ദിഖ് 🔥റിജിൽ 🔥രാഹുൽ🔥ഷിയാസ് 🔥മാത്യൂ കുഴൽ നാടൻ🔥ഭാവി കേരളം സുരക്ഷിതമാണ് 💚🏝️ ശക്തമായ നേതൃത്വം🤝 💯🏝️🌹
@mohanlalmagic6232
@mohanlalmagic6232 2 года назад
Why pottan marude peril ee resul !?
@dilse..3232
@dilse..3232 2 года назад
Basheer
@ashrafpaduvingal1026
@ashrafpaduvingal1026 2 года назад
Cpm kit koduthu pattichu kittiya adikaramanu innu pollinate, janam kapada nadakam thiricharinju,cpm nethakkalk vendi makkalk vendi psc niyamamanam,ithellam janam thiricharinju, pattikkapetta janatha panikoduthu,keralam muzhuvan kittum.
@umeshankl780
@umeshankl780 2 года назад
Shabarinath
@mohanlalmagic6232
@mohanlalmagic6232 2 года назад
@@ashrafpaduvingal1026 Congress 70 + year india kattumudichu Pinne Keralathil congress party big 0 anu VD satheeshanu Beedi vanganulla fund polum illa udf 19 seat Muslim league 15 seat group I , A B , C Congress ldf nu oru yethiraliye alla Cpm Kerala Bog party 73 💺
@goldenstar3120
@goldenstar3120 2 года назад
പോലീസുകാർ ഒരു വിഭാഗത്തെ മാത്രം വേട്ടയാടുന്നത് തടഞ്ഞിരുന്നെങ്കിൽ 2 വോട്ട് കൂടുതൽ കിട്ടുമായിരുന്നു
@afsalbabu5060
@afsalbabu5060 2 года назад
ആവൂ... സമാദാനമായി ❤️❤️ ഇടതു പാർട്ടി അംഗീകരിച്ചില്ലെങ്കിലും. ആദ്യമായിട്ടാണ് ഈ പാർട്ടിക്കുവേണ്ടി മത്സരിച്ച ഒരാള് ഇത്രയും ആണത്തത്തോടെ തോൽവി അംഗീകരിച്ച്‌ കാണുന്നത് 💖💖💖
@hareeshkumar3660
@hareeshkumar3660 2 года назад
ഡോ: ജോ ജോസഫ് ഒരിക്കലും വിഷമിക്കേണ്ട ആവശ്യമില്ല..യാതൊരു രാഷ്ട്രീയ പ്രവര്ത്തന പശ്ചാത്തലവുമില്ലാഞ്ഞിട്ടും ശ്രദ്ധേയമായ ഒരു മല്സരത്തില് പങ്കെടുത്തില്ലേ...അല്ലെങ്കി തന്നേ ജോ ജോസഫ് എന്ന വ്യക്തിയെ അല്ല തോല്പിച്ചത്, പിണറായി സര്ക്കാരിനെയാണ് തോല്പിച്ചത്....🤔🙏
@amjadpk8654
@amjadpk8654 2 года назад
തൃക്കാക്കരയിലെ ജനങ്ങൾക്ക് സല്യൂട്ട്..
@user-ir6br6jb2j
@user-ir6br6jb2j 2 года назад
മുഖം മനസ്സിന്റെ കണ്ണാടി .തനി രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ ആ പഴംചൊല്ല് ഇവിടെ ശരിക്കും കാണുന്നു മുന്നിൽ
@smithakuruppan7000
@smithakuruppan7000 2 года назад
പ്രിയ ഡോക്ടർ,നന്ദി പറയാൻ വാക്കുകളില്ല,അതുകൊണ്ട് ഈ നന്ദി ഞാനെൻ്റെ ഹൃദയത്തില് സൂക്ഷിച്ചു വക്കുന്നൂ,🙏🙏🙏🙏
@azeezpm3713
@azeezpm3713 2 года назад
😂
@msalih8746
@msalih8746 2 года назад
😂
@MoonMoon-000
@MoonMoon-000 2 года назад
ഡോക്ടറെ ഇനിയും ഈ മണ്ടത്തരം ചെയ്യരുത്, നിങ്ങളിലെ ഡോക്ടറെ ആണ് ജനത്തിന് വേണ്ടത്... അല്ലാതെ സിപിഎം എംഎൽഎ ആയി ഒരു സഖാവിനെ അല്ല ജനം നിങ്ങളിൽ കാണുന്നത്....
@abbasecp
@abbasecp 2 года назад
ഞാനൊരു കമ്യുണിസ്റ്റല്ല. എങ്കിലും പറയാം, ഇദ്ദേഹം നല്ലൊരു മനസ്സിന്റെ ഉടമ... നല്ലൊരു ഡോക്ടർ, വേദനിപ്പിക്കുന്ന രോഗികളുടെ സ്വാന്ത്വനം💝
@saleemkps3080
@saleemkps3080 2 года назад
ആ വോട്ടൊക്കെ എവിടെപ്പോയെന്നൊന്നും അദ്ദേഹത്തോട് ചോദിക്കേണ്ട.അദ്ദേഹത്തോട് മത്സരിക്കാൻ പറഞ്ഞു, അദ്ദേഹം മത്സരിച്ചു ; അത്ര മാത്രം. അതിലപ്പുറം രാഷ്ട്രീയം പറയാൻ അദ്ദേഹം അശക്തനാണ്. എതിർ സ്ഥാനാർഥിക്ക് അദ്ദേഹത്തെക്കാൾ വളരെയികം വോട്ട് കൂടുതൽ കിട്ടി എന്നതാണ് പരാജയത്തിന്റെ പ്രഥമ കാരണമായി ഒരു വിലയിരുത്തപ്പെടുന്നത് !
@Myleftsideheart
@Myleftsideheart 2 года назад
ഇത് ഒരു തോല്‍വി അല്ല സർ, അങ്ങും പാര്‍ട്ടിയും നന്നായി പ്രവർത്തിച്ചു... God bless you sir
@faizkuttiyady6526
@faizkuttiyady6526 2 года назад
പിണറായിയുടെ അഹങ്കാരത്തിനു ആണിയടിച്ച തൃകകരയിലെ ജനങ്ങൾക്കു അഭിനന്ദങ്ങൾ.
@mujeebc7234
@mujeebc7234 2 года назад
കോപ്പ് തൊണ്ണൂറ്റി ഒൻപതു സീറ്റ് ഇപ്പോൾ ഉണ്ട്
@muhammedalisnpmuhammedalis2639
@muhammedalisnpmuhammedalis2639 2 года назад
100 എവിടെ? ചോതിക്കുന്നതിന് മറുപടി പറയു ! ജോ ജോസഫ് !
@josephk.m.1790
@josephk.m.1790 2 года назад
Main reason K.Rail Jeo Joseph sincere and honest man.
@englishhelper5661
@englishhelper5661 2 года назад
കോണകം റെയിൽ നമ്മളെ തോൽപ്പിച്ചു
@firunisha6868
@firunisha6868 2 года назад
സത്യം
@gireeshkumar2325
@gireeshkumar2325 2 года назад
സാർ, consulting ചാർജ് കൂട്ട്.മുടക്കിയ കാശ് തിരിച്ചു പിടിക്കണ്ടേ.
@afsuk7news
@afsuk7news 2 года назад
തോൽവി സഭ പരിശോധിക്കട്ടെ 😭😭
@thomasjoseph5945
@thomasjoseph5945 2 года назад
SDPl ?
@shihab6930
@shihab6930 2 года назад
പിണറായി വിചാരിച്ചത് ഒരു ക്രിസ്ത്യൻ സ്‌ഥാനാർഥിയെ സഭയുടെ സ്ഥാപനമായ ലിസ്സി ഹോസ്പിറ്റലിൽ വെച്ച് പ്രഖ്യപിച്ചാൽ അച്ചായന്മാർ മുഴുവൻ അയ്യാൾക്ക് വോട്ട് ചെയ്യുമെന്ന് കരുതി. Mr. പിണറായി നിങ്ങൾ കൊച്ചിയിലെ ക്രിസ്ത്യൻസിനെ underestimate ചെയ്തു 😄😄കോട്ടയമല്ല എന്റെ കൊച്ചി 😍
@latheefabdul8705
@latheefabdul8705 2 года назад
പരാജയം വിജയത്തിന്റ മുന്നോടിയാണ്.
@9048437373
@9048437373 2 года назад
😂😂😂
@Mhdrk_12123
@Mhdrk_12123 2 года назад
*കേരളത്തിൽ ക്യാപ്റ്റൻ VD സതീഷേൻ......*
@alpaca001
@alpaca001 2 года назад
😆😆
@RajeshRajesh-jc8bs
@RajeshRajesh-jc8bs 2 года назад
പുലി,പോലെ,വന്ന്,എലി, പോലെ പോയി,,ഇനി, അടുത്ത,തെരഞ്ഞെടുപ്പിന്, കാണാം,
@user-el5eb6vm7r
@user-el5eb6vm7r 2 года назад
ഉമ ജയിച്ചത്‌ കൊണ്ട് തോറ്റു
@hussainp.kabudhabi3150
@hussainp.kabudhabi3150 2 года назад
സങ്കികളെ താങ്ങി നിന്നപ്പോൾ പ്രധീക്ഷിച്ചു 😂😂😂😂
@jalalus9635
@jalalus9635 2 года назад
പിസി കുട്ടൻനെ ഇന്ന് ചവിട്ടി പുറത്താകും 🤣😂ഉള്ള വോട്ട് പോയി 😝😝
@jochevarakkattu2710
@jochevarakkattu2710 2 года назад
നാളെ രാവിലെ പണിക്ക് പൊക്കോ
@klgaming6571
@klgaming6571 2 года назад
ഫീസ് ആയിരത്തിൽ നിന്നും കുറവ് വരുമോ
@certified.Sociopath
@certified.Sociopath 2 года назад
സങ്കടം ഒന്നും ഇല്ലാ എന്നാലും ചെറിയൊരു ബേഷമം😂
@aaaultimatesincerity3094
@aaaultimatesincerity3094 2 года назад
സന്കടം എന്തിന് ... ഉള്ള സീറ്റ് നഷ്ടപ്പെട്ടതല്ലല്ലോ ... ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ candidate.. ആയതിന് ഭാവിയിൽ എന്തെങ്കിലും സ്ഥാനം സർക്കാരിൽ നിന്ന് പ്രതീക്ഷിക്കാo ...
@abidrahman7203
@abidrahman7203 2 года назад
പിഴവ് പറ്റിയത് ജനങ്ങൾക്കു വേണ്ടാത്ത വികസനം K റെയിൽ ജനങളുടെ സ്വത്തും വീടും ഇല്ലാതാകാൻ നോക്കിയില്ലേ അത് തന്നേ ജനങ്ങൾക്കു വേണ്ടാത്ത വികസനം എന്തിന് നിങ്ങൾ താത്പര്ര്യ പെടുന്നു ഇനിയെഗിലും പഠിക്കൂ രാഷ്ട്രിയ കൊലപാതകം K റെയിൽ ഈ രണ്ട് കാരണം കൊണ്ടാണ് നിങ്ങൾക്കു തൃകാകര നഷ്ട്ട മായതു ഇതാണ് പിഴവ് ഇത് അത്ര പഠിക്കാനൊന്നും ഇല്ലാ
@satharmoidu7425
@satharmoidu7425 2 года назад
തൃക്കാക്കര UDF ന്റെ ഉറച്ച ക്കോട്ടയാടാ
@dhyanraj1045
@dhyanraj1045 2 года назад
ജോ ജോസഫിന് ഹ്യദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌹🌹🌹
@Elizabeth-pc1cm
@Elizabeth-pc1cm 2 года назад
Dr JO.JOSEPH BIG SALUTE.
@josephjohn5938
@josephjohn5938 2 года назад
This fight between our CM and VDS Jo Joseph innocent person don't ask very paining questions 🙏🙏🙏🙏🙏
@infocountry16
@infocountry16 2 года назад
Really
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 2 года назад
സഹതാപം ആഞ്ഞടിച്ചു, കോൺഗ്രസ്‌ വോട്ടുകൾ ഇളകിയില്ല. ബിജെപി കോൺഗ്രസ്‌ നെ സഹായിച്ചു. യുഡിഫ് കോട്ടയിൽ അവർ ജയിച്ചു അതിൽ അതിശയം ഇല്ല. അതിനു ഇളകി മാറിയണ്ട. ചിലരുടെ വാക്കുകൾ കേട്ടാൽ സിപിഎം കോട്ട പിടിച്ചെടുത്ത പോലെ.
@kasimpk4023
@kasimpk4023 2 года назад
പോചെറ്റേനീഅല്ലെഇന്നലെവരെഉലതുംഎന്ന് പറഞ്ഞത്എന്നിട്ട്എന്തായി
@shamsudheenamariyil1909
@shamsudheenamariyil1909 2 года назад
അതൊക്കെ ശരി, കഴിഞ്ഞ സിപിഎം ന് കിട്ടിയ വോട്ടിൽ കുറവുണ്ടോ എന്ന് ആദ്യം അന്വേഷിക്ക്, എന്നിട്ട് ബിജെപി ആർക്ക് വോട്ട് ചെയ്തത് എന്ന് നോക്കൽ 🙏
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 2 года назад
@@kasimpk4023 വാപ്പാനെ വിളിക്കുന്ന പേര് വെറുതെ എന്തിനാണ് വിളിച്ചു പാഴാക്കുന്നത്.
@kattukadannal-tv5494
@kattukadannal-tv5494 2 года назад
അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ആണ് അദ്ദേഹം മത്സരിച്ചത് കഴിഞ്ഞ പ്രാവശ്യത്തെകാൾ വോട്ടും ലഭിച്ചു തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് ഒരു ഉറച്ച അടിത്തറയുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണത് അവിടെയുള്ള ഇതര പാർട്ടികൾ ശക്തമായി മത്സരത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ഓരോ പാർട്ടിക്കും ലഭിച്ച എണ്ണിതീർന്ന വോട്ടുകളുടെ ശരാശരി നോക്കിയാൽ മനസ്സിലാവും
@athulmedia6932
@athulmedia6932 2 года назад
മനോരമയുടെ വളിച്ച ചോദ്യത്തിന് തക്കതായ മറുപടി..
@jobykurian5551
@jobykurian5551 2 года назад
If there is not full justice delivered to AthiJeevitha, not even a single LDF MLA can win. Including pinarayi and Riyas. This is the punishment given by the thinking people of Kerala. Everyone knows that CPM leaders took money 💰💰
@sajikumarsadasivan7344
@sajikumarsadasivan7344 2 года назад
പാർട്ടി പരിശോധിച്ച് കഴിയുമ്പോൾ ജോസഫ് ജയിക്കും. ജോസഫേ. പാവത്തെ കൊല്ലാതെ വിടണേ!
@ajwagram172
@ajwagram172 2 года назад
ഭാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് തോൽവി തൃക്കാക്കര വോട്ടർമാർക്ക് നൂറ് കുതിര പവൻ
@geetanjali9625
@geetanjali9625 2 года назад
He doesn't know politics...A good doctor back with his patients....Right decision of Voters.✌️
@noushadev4192
@noushadev4192 2 года назад
അഭിവാദ്യങ്ങൾ ജോ ജോസഫ് 🌹🌹
@9048437373
@9048437373 2 года назад
😂😂😂
@riyazvalappil
@riyazvalappil 2 года назад
💪💪
@latheefpurathoottayil7778
@latheefpurathoottayil7778 2 года назад
നല്ല ഡോക്ടർ ജോജോസഫ് നെ കൂട്ടി വിഭാഗീയത ഉണ്ടാക്കാൻ ആ കെ വി തോമസ് എന്ന പരമനാറി യെ വേദിയിൽ കയറ്റിയത് കൊണ്ട്‌ മാത്രമാണ് പരാജയം 🇮🇳🇮🇳🇮🇳🇮🇳🥑🥑💯☑️
@jimmy-josephv980
@jimmy-josephv980 2 года назад
ഒരു രാഷ്ട്രിയ പാരമ്പ്ര്യവും ഇല്ലാത്ത ഡോക്ടറെ ശരിക്കിനും ലിസി ഹോസ്പിറ്റലിലെ രോഗികൾക്ക്‌ ആണ് ആവശ്യം ഉള്ളത്, അല്ലാതെ അസംബ്ലയിൽ അല്ല ആവശ്യം. തൃക്കകരക്കാർ അത് മനസിലാക്കി ഡോക്ടറെ തോൽപിച്ചു തന്നു. ലിസി ഹോസ്പിറ്റലിലെ രോഗികൾക്ക് ഭാഗ്യം ഉണ്ട്.
@santhusamuel
@santhusamuel 2 года назад
ലിസി ഹോസ്പിറ്റലിൽ ഡോക്ടർമാരുടെ കൂട്ടത്തിൽ ഉള്ള ഇലക്ഷന് ആണ് താങ്കൾ മത്സരിച്ചിരുന്നതെങ്കിൽ വിജയിച്ചേനെ 🥴🥴🥴🌹🌹🌹
@jose-qb6zm
@jose-qb6zm 2 года назад
Athu polum kandariyanam.
@starinform2154
@starinform2154 2 года назад
ഇടതു പക്ഷത്തിനു വോട്ട് ചെയ്തവർക്ക്‌ അഭിവാദ്യങ്ങൾ 🔥
@alwayswithaperson4737
@alwayswithaperson4737 2 года назад
🤔🤔🤔🤔
@eagles8971
@eagles8971 2 года назад
Doctor ആകെ കരിവാളിച്ചു 😭🤣
@mr._soul9765
@mr._soul9765 2 года назад
കേരളത്തിലെ ജനങ്ങൾ പ്രബുദ്ധ രാണ് നല്ലതും കേട്ടതും തിരിച്ചറിഞ്ഞു
@axiomservice
@axiomservice 2 года назад
എന്നെ ഒരു ജോലി ഏൽപ്പിച്ചു. അത് ശരി... അപ്പോൾ സ്വന്തമായി അഭിപ്രായം ഇല്ല ..പാർട്ടിയുടെ ചട്ടുകം.അത് കലക്കി ..... ഗുഡ് confidence
@shajahanshahansha9851
@shajahanshahansha9851 2 года назад
ജനങ്ങൾക്ക് അറിയാവുന്ന ആളായി മാറിയില്ലേ ഡോക്ടർ ലോകത്ത് എല്ലാവരും കണ്ടു കൊണ്ടിരിക്കുകയാണ് മാധ്യമങ്ങളിലൂടെ
@sathyanthrikakara7431
@sathyanthrikakara7431 2 года назад
അദ്ദേഹം ഒരുപാവമാണെന്ന് തോന്നുന്നു.പക്ഷേ കൂടെയുള്ളവർക്ക്അഹങ്കാരമാണ്ഇനി ഇതിൻറെ ക്ഷീണം തീർക്കണമെങ്കിൽഎവിടെയെങ്കിലും ഒരു കച്ചറ ഉണ്ടാക്കണം
@vasudevan4394
@vasudevan4394 2 года назад
ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാ ഈ KK ജോസഫ് 😭
@muhammedali-sw8gf
@muhammedali-sw8gf 2 года назад
Dr നല്ല ഒരു വെളുത്ത മനുഷ്യൻ ആയിരുന്നു ഇപ്പോൾ വല്ലാദേ മാറി
@Mhdrk_12123
@Mhdrk_12123 2 года назад
എവിടെ പോയി EP തോൽവിരാജൻ..... 😂
@muhammedali-sw8gf
@muhammedali-sw8gf 2 года назад
കൂടെ ആരും ഇല്ലല്ലോ ഡോക്ടറെ
@jabbarabdul4075
@jabbarabdul4075 2 года назад
ഒരു യഥാർത്ഥ കമ്യൂണിസ്റ്റ്.... പക്വത ഉള്ള സംസാരം, കൊച്ചി പോലുള്ള മെട്രോ നഗരിയിൽ തികച്ചും പ്രൊഫഷണൽ ആയ ഡോ. ജോയെപ്പോലുള്ള നേതാക്കൾ പാർട്ടിക്ക് വലിയ മുതൽകൂട്ടു ആയിരിക്കും💐💐💐💐
@dilse..3232
@dilse..3232 2 года назад
OP start ആയൊ ഡോക്ടർ..??😀😀😀
@sajna547
@sajna547 2 года назад
😂
@mrpaul7533
@mrpaul7533 2 года назад
ഏഷ്യാനെറ്റ് കാരന്റെ കുരു വല്ലാതെ പൊട്ടിയിട്ടു൦ ജോ ജോറായി നില്ക്കുന്നു... ലാൽ സലാം
@noushadp8935
@noushadp8935 2 года назад
പരമാവധി എൽഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@TheSandu666
@TheSandu666 2 года назад
Ellam partyuday thalayil.. Midukkann.. 👏👏 Oru samdhanam tholvi samadhichu.. Athinoru valiya 👏👏👏👏
@hafeelhafeel1237
@hafeelhafeel1237 2 года назад
Dr.. ഒരു മാന്യനായ വ്യക്തി ആണ്.. അദ്ദേഹത്തെ എനി ഉപദ്രവിക്കരുത് plz🙏🙏
@abdulgafoor6146
@abdulgafoor6146 2 года назад
ഡോക്ടർ ഉള്ള ചീത്തപ്പേരു മോശമാക്കി
@babuj6523
@babuj6523 2 года назад
കേരള ജനതയുടെ നെഞ്ചിലടിക്കാൻ വച്ച മഞ്ഞ കുറ്റി, തൃക്കാക്കരക്കാർ പിണുങ്ങാണ്ടിയുടെയും, കൊച്ചണ്ടിയുടേയും അണ്ണാക്കിൽ അടിച്ചു കയറ്റി. തൃക്കാക്കരക്കാർക്ക് അഭിവാദ്യം
@sajidrasheed2145
@sajidrasheed2145 2 года назад
പാവം നല്ല വിഷമം ഉണ്ട്. ഇനിയെങ്കിലും മനസിലാക്കൂ. താങ്കളെ പോലെ ഉള്ളവർ ഈ മേഖലയിൽ അല്ല വേണ്ടത്
@shajiberly6607
@shajiberly6607 2 года назад
അണ്ണാ, എല്ലാവരും ഉമാ തോമസിന് വോട്ട് ചെയ്തു. അതാണ്‌ കാരണം!
@najumudheen1233
@najumudheen1233 10 месяцев назад
Thanks.iniyum nilkanam
@noushadpoovottil9459
@noushadpoovottil9459 2 года назад
പാർട്ടിയിൽ ചോദിച്ചിട്ട് കൂടിയില്ല സഭ തീരുമാനമെടുത്തു
@vineshka1667
@vineshka1667 2 года назад
Dr. Jo. Our 🙏❤
@abdullapookatil2213
@abdullapookatil2213 2 года назад
ദൈവം താങ്കളെ ഏല്പിച്ച ജോലി വൈദ്യ ശാസ്ത്ര രംഗത്താണ് ... പാർട്ടി ജോലി താങ്കൾക്ക് ശുഭ സൂചന അല്ല തുടക്കം തൊട്ടേ കാണിച്ചു തന്നത്.
@balakrishnanputhukandykunh1678
@balakrishnanputhukandykunh1678 2 года назад
താങ്കൾ തോറ്റിട്ടില്ല. വികസനവിരോധം, വർഗീയത, മുതലാളി, സിംപതി എന്നിവയാണ് ജയിച്ചത് നമുക്ക് പൊരുതാം.
@Bin-Azeez123
@Bin-Azeez123 2 года назад
മര്യാദക്ക് നിന്നിരുന്നേൽ കൊറച്ചൂടെ വോട്ട് കിട്ടിയേനെ 😂
@AlVimalu
@AlVimalu 2 года назад
സ്വന്തമായിട്ട് ഒരു അഭിപ്രായം പോലും ഇല്ല, പാവം. പാർട്ടി, പാർട്ടി, പാർട്ടി....
@avpesgameryt8702
@avpesgameryt8702 2 года назад
ഓപ്പറേഷൻ സക്സസ് പക്ഷേ രോഗി മരിച്ചു പോയി
@Sheelathara
@Sheelathara 2 года назад
Doctor, your patients need you. You will shine as a good doctor.
@ckr424
@ckr424 2 года назад
മാന്യനായ സ്ഥാനാർഥി ആയിരുന്നു dr ജോ ജോസഫ്. UDF സകല വർഗീയ വിഷ പാമ്പുകളെയും കൂട്ടുപിടിച്ചു ധാരണയാക്കി . നിർഭാഗ്യവശാൽ dr പരാജയപെട്ടു കൊണ്ഗ്രെസ്സ് കോട്ടയിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു അഭിവാദ്യങ്ങൾ സഖാവേ ✊️
@samadvadakkan7317
@samadvadakkan7317 2 года назад
മഞ്ഞ കുറ്റി കാരണം കേരളം പോയി....
@fareedaismailk5346
@fareedaismailk5346 2 года назад
ഡോ. , ഇത് ജോലിയല്ലന്ന് ഇനിയും മനസ്സിലാകാത്തതാണ് പ്രശ്നം. തൃക്കാക്കരയിലെ ജനങ്ങൾ വർഗ്ഗീയത അംഗീകരിക്കില്ലെന്ന് പാർടിയും മനസ്സിലാക്കട്ടെ.
@Sajimukhathala
@Sajimukhathala 2 года назад
നിങൾ എല്ലാ പാർട്ടിക്കാരുടെയും, പ്രവർത്തനങളെ കുറിച്ച് പറയും. പക്ഷെ എവിടെയും ഒരു സ്ഥാനാർത്ഥിയുടെ ജയപരാജയം നിശ്ചയിക്കുന്ന ഒരു പാർട്ടിയിലും വിശ്വാസമില്ലാത്ത, മിക്കവാറും എല്ലാ പ്രഖ്യാപിത പാർട്ടി പ്രവർത്തകരെയും സംശയദൃഷ്ടിയോടെ തന്നെ കാണുന്ന സാധാരണക്കാരായ ഞങളുടെ മനസാക്ഷി നിങൾ കാണില്ല.
@sruthik6489
@sruthik6489 2 года назад
നേതാക്കന്മാർ തോന്നിയത് പറയുമ്പോൾ കുറേ മൈക്കുകൾ വാർത്തകൾ പറയുന്നതെല്ലാം നുണകൾ പാവങ്ങളെ സങ്കടങ്ങൾ പറയുന്നത് കേൾക്കാൻ യൂടൂബിൽ ഒരു ഫോണുമായി നല്ല മനുശ്യർ
@abdullahtk5805
@abdullahtk5805 2 года назад
തീർച്ചയായും ജനങ്ങളുടെ നേതാവാണ് സത്യസന്തമായ വാക്കുകൾ തോൽവിയും വിജയവും സാദാരണയാണ് ഒരു MLA യേക്കാളും ജനങ്ങളുടെ ഉണ്ടാവാക നമ്മുടെ ഡാകടർ ജോ ജോസഫ് ആയിരിക്കും
@sabeermohammed9443
@sabeermohammed9443 2 года назад
എന്നാലും ഇങ്ങനെ ഒരുപരാജയം ഉണ്ടോ ജോ........................
@skjp3622
@skjp3622 2 года назад
വർഗീയ പാർട്ടികളുടെ ആൾക്കാരെ അറസ്റ്റ് ചെയ്തതുകൊണ്ട് അവരുടെ വോട്ടുകൾ മുഴുവൻ udf നു കിട്ടി സാരമില്ല. പൊരുതി തന്നെ യാണ് തോറ്റത് ഏഷ്യാനെറ്റിന് ഇനി എന്ത് വേണമെങ്കിലും പറയാം ആഘോഷിയ്കാം
@saleemkps3080
@saleemkps3080 2 года назад
തോണി മറിഞ്ഞാൽ പുറമാണ് നല്ലത് !
@jamaludheenvp9608
@jamaludheenvp9608 2 года назад
പൊരുതി തോറ്റെന്നു പറയുന്നതിൽ അർത്ഥമില്ല. തോറ്റമ്പി , തോറ്റോടി തുടങ്ങിയ പ്രയോഗമാണ് കൂടുതൽ ചേരുക
@saleemkps3080
@saleemkps3080 2 года назад
@@jamaludheenvp9608 ഭൂരിപക്ഷ വർഗീയതയെക്കാൾ വലിയ അപകടം ന്യൂനപക്ഷ വർഗ്ഗീയതയാണ് എന്നാണ് ഞങ്ങളുടെ മുൻകൺവീനർ മുൻ തെരഞ്ഞെടുപ്പുവേളയിൽ പറഞ്ഞത്.
@haneefppm28
@haneefppm28 2 года назад
Pavam doctor ullil Vingukayanu. Athu vakkukalil ariyinnundu. Jayikkum ennu 💯 urappilanu pulli malsarichathu pakshe enthu cheyyan. Karanam ippozhum manasilayille
@sathyanthrikakara7431
@sathyanthrikakara7431 2 года назад
പാർട്ടി പരിശോധിച്ചു കുറെ പാവങ്ങളെപുറത്താ കട്ടെ അപ്പോഴും നേതാക്കന്മാർഅവിടെത്തന്നെ ഉണ്ടാകുംഅതാണ് ശീലം
@anasawafi5377
@anasawafi5377 2 года назад
ജോലി കഴിവിന്റെ പരമാവധി ചെയ്തത് കൊണ്ടാണ് ഇത്രെയും വലിയ പരാജയം നേരിടേണ്ടി വന്നത് 😄😄😄
@mohankrishnanunni4755
@mohankrishnanunni4755 2 года назад
Brilliant answers by Dr.,,you are the real winner...
@tejasvirahul239
@tejasvirahul239 2 года назад
തിരഞ്ഞെടുപ്പിൽ ഒരു ആൾ ജയിക്കും... അതിനെന്താ... ഡോണ്ട് worry doctor be happy
@sararayan6887
@sararayan6887 2 года назад
Anyway whatever well answer. .. good personality
@noufaltp3938
@noufaltp3938 2 года назад
തിരിച്ചും മറിച്ചും ചോദിച്ചതിനെല്ലാം ഒരേ മറുപടി
Далее
best way out of the labyrinth🌀🗝️🔝
00:17
Просмотров 3,1 млн
Smart Sigma Kid #funny #sigma #memes
00:26
Просмотров 10 млн
ПОМОГЛА НАЗЫВАЕТСЯ😂
00:20
Просмотров 4,7 млн
best way out of the labyrinth🌀🗝️🔝
00:17
Просмотров 3,1 млн