ഏകദേശം 10000 ത്തോളം ഇഡക്ഷൻ കുക്കറുകൾ നന്നാക്കിയ അനുഭവത്തിൽ പറയുകയാണ് താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ അതിനേക്കാൾ വലിയ പ്രശ്നം ഇപ്പോൾ നല്ല igbt അല്ല കിട്ടുന്നത്90 ശതമാനവും ഇട്ടാലുടൻ അടിച്ച് പോകുന്നു പഴയ ബോർഡിൽ നിന്നെടുത്തിട്ടാൽ ഒരു കുഴപ്പവും ഇല്ലാതെ ഓടും
You can check this link i hope this will help you www.focoinduction.com/induction-heating-applications/induction-forging/induction-heating-iron-bar-for-forging/
ബ്രോ 800roopede ബോർഡ് മാറി ഇടുന്നത് നല്ലതല്ല എന്നാണോ brode അപിപ്രായം? Pls rply എനിക്ക് രണ്ട് indouction കിട്ടിട്ടുണ്ട്, igbt മാറി പക്ഷെ സെയിം പ്രോബ്ലം, വർക്കിങ് ഉണ്ട് ചൂട് ആകുന്നില്ല
800 roopayude board ok anu pakshe efficient aya onnalla athu, choodu kuravu thonniyittundu mattiyittappol. Better maximum aa board thanne service cheyyukayirikkum better nalla branded anrngil matram.