Тёмный

എന്തുകൊണ്ട് "പണി" മൂവി ക്ക് ആളെ കേറ്റി ;cinepolis explanation 

Life of Anandu
Подписаться 166 тыс.
Просмотров 15 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@instrider
@instrider 14 часов назад
അതുകൊണ്ട് ഇങ്ങനൊരു പടം ഇറങ്ങിയെന്ന് നമ്മളൊക്കെ അറിഞ്ഞു.. -ശുഭം -
@User-47615
@User-47615 3 часа назад
💩💩💩💩🤡
@Ianayc
@Ianayc 14 часов назад
ആർക്കറിയാം നെഗറ്റീവ് publicity ആണോന്ന് ഇപ്പോൾ അതൊക്കെയാണല്ലോ പതിവ്
@annbiya7331
@annbiya7331 5 часов назад
ഒരിക്കലും ഒരു bublicity ക്ക് വേണ്ടി ചെയ്ത വീഡിയോ അല്ല ബ്രോ ഇത് ഇത്രേം നാൾ അവർ കഷ്ടപ്പെട്ട് ചെയ്ത മൂവി തീയേറ്റർ ഇൽ കാണിക്കാതെ വന്ന ആളുകളെ മാറ്റി വിടുകയും ചെയ്ത സങ്കടത്തിൽ റിയാക്ട് ചെയ്തതാണ് അവർ അറിഞ്ഞു കാണില്ല ഈ വീഡിയോ ഇങ്ങനെ സ്പ്രെഡ് ആയതു ഒരിക്കലും ഒരു പബ്ലിസിറ്റിയ്ക്ക് വേണ്ടി അല്ല ബ്രോ ഇത് 🙂
@Ianayc
@Ianayc 2 часа назад
@@annbiya7331 എനിക്കറിയില്ല But ഇപ്പോൾ ഇത്തരം cheep publicity stunts കാണാറുണ്ട്. അത് കൊണ്ട് പറഞ്ഞതാ പിന്നെ ഞാൻ തീയേറ്ററിൽ പോയി കാണാറേ ഇല്ല. OTT യിൽ വരുമ്പോൾ ചിലതൊക്കെ കാണും Bct ഭയങ്കര hipe കൊടുത്ത പല movies ഉം കാണുമ്പോൾ അയ്യേ ഇതാണോ ഇത്ര പൊക്കിയേ എന്ന് തോന്നാറുണ്ട്
@athulraj8094
@athulraj8094 14 часов назад
താൻ ആളൊരു മാന്യനാണ്. തെറ്റ് വന്നാൽ തിരുത്തണം🥲 🔥🔥
@jijeshc
@jijeshc 12 часов назад
കാളപെറ്റൂന്ന് കേട്ടാൽ കയറെടുക്കരുത് - എന്നാണ് എനിക്ക് പറയാനുള്ളത്
@rafeekottapalm4798
@rafeekottapalm4798 14 часов назад
ഞാൻ ഓമനിലാണ് എനിക്കിതുപോലെ ഒരനുഭവം ഉണ്ടായിട്ടുണ്ട് cine polis policy പ്രകാരം അയാൾ പറഞ്ഞത് ശരിയാണ്
@vishnukacherry7307
@vishnukacherry7307 12 часов назад
ഇതൊക്കെ നടക്കുമ്പോ നമ്മൾ അവിടെ ഉണ്ടായിരുന്നു. വെറുതെ ആൾക്കാരെ തെറ്റിധരിപ്പിക്കാൻ ആണ് ഇപ്പോ മാനേജർ ശ്രമിക്കുന്നത്. ഈ മാനേജർ പറഞ്ഞത് മുഴുവൻ കള്ളം ആണ്
@sourabhrambo6289
@sourabhrambo6289 12 часов назад
ഹേമകമ്മിറ്റി വിഷയങ്ങളും നടിമാർക് നേരെയുള്ള ചൂഷനങ്ങളും പോലെ തന്നെ ഇത് പോലെയുള്ള വിഷയങ്ങളും പ്രധാനപെട്ടതാണ് പല നല്ല സിനിമകളും തീയേറ്ററിൽ പരാജയപെട്ടു ott യിൽ സക്സസ്സ് ആവുന്നതും അത് കൊണ്ട് തന്നെ
@jonathanshelton5507
@jonathanshelton5507 2 часа назад
Karyangal arinjatt video chyyan sremiku bro ...its very helpfull for ur journey 🙏🏼
@sourabhrambo6289
@sourabhrambo6289 13 часов назад
Cinepolis പോലൊരു വലിയ തീയേറ്ററിൽ backup projector ഇല്ല... കൊള്ളാം 😂
@pretheeshgpresannan4172
@pretheeshgpresannan4172 14 часов назад
It has probably nothing to do with Pani movie PR work. If instead of Pani if they were playing Bad Boyz they would have given the voucher for that movie. Anganey oru cheriya movie-kittu "pani"yum ennu thonuniila :)
@amigovines4688
@amigovines4688 12 часов назад
Well said bro🤗
@aswanthtk6299
@aswanthtk6299 11 часов назад
Nmkonum feel cheyunila alengle film kanarila full udayipanu
@ALPHACG-jf1mu
@ALPHACG-jf1mu 2 часа назад
കലക്കി മൂവി കാണാൻ പോയപ്പോൾ ക്ലൈമാക്സ് ഫുൾ സ്ക്രീൻ ഡാർക്ക് ആയിരുന്നു ഒരു മിന്നായം പോലെ കണ്ടു🥴
@SambathBahuleyan
@SambathBahuleyan 12 часов назад
Ticket Refund and extra voucher kitti. Pinne enta issue.
@sourabhrambo6289
@sourabhrambo6289 12 часов назад
Extre voucher koduthath vettayyan, pani moviek....
@amigovines4688
@amigovines4688 12 часов назад
എന്തൊക്കെയാ ഇവിടെ നടക്കുന്നെ എന്താ ഇത് 😮
@mcgudzgaming8847
@mcgudzgaming8847 3 часа назад
അടിച്ചു പോയ പ്രൊജക്ടർ കാണിക്കാൻ പറ
@ramavelc6556
@ramavelc6556 11 часов назад
ഇത് സ്ഥിരം പരിപാടിയാണല്ലേ Cine Polis കാർ. ഒരു സിനിമ കാണാൻ വന്നവന് വൗച്ചർ കൊടുത്ത് ആയാളെ മറ്റ് പടങ്ങൾ കാണിച്ച് നിങ്ങൾ നടത്തുന്ന പുണ്യ പ്രവർത്തി എന്നിട്ട് പണി ക്ക് കേറാൻ ഉപദേശവും കൊള്ളാം വർമ്മ സാറെ.മാനേജർക്ക് തന്തയില്ല.
@abz9635
@abz9635 7 часов назад
അല്ലാതെ ഒന്നുടെ വരൻ പറഞ്ഞാൽ ശെരി ആവില്ല... Alkar leave eduth varumo
@Warthofgod
@Warthofgod Час назад
പൈസ തിരിച്ചു കൊടുത്തിട്ടാണലോ വേറെ സിനിമ show കണ്ടോളാം പറയുന്നത്...
@anishkumaru7732
@anishkumaru7732 13 часов назад
Ee theatres udamayonnum parayunnath sariyalla ithu ivanmarude sthiramparupadiyanu commition adisthanathilanu ingane cheyyunnath pakshe ippozhanu ithu kayyode pidichathu pidikkan kaaranam ee padathinte director ulppede ellavarum puthumukangal aayathkond iver theatrelott varunna kaaryam iver arinjilla ennittippol nyayeekarikkunnu ithu viswasikkalle anadhu
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 8 часов назад
ബ്രോ ആദ്യം തെറ്റുകാരൻ താനാണ്.. തന്റെ ആദ്യ വീഡിയോ കണ്ടപ്പോൾ ശരിക്കും പണി മൂവിയെ മാത്രം ടാർഗറ്റ് ചെയ്തു തന്നെയാണ് pr work ഉണ്ടോ എന്ന സംശയമെന്ന ബലത്തോടെ താൻ ആ വീഡിയോ ചെയ്തത്.. എന്നാൽ ആ വീഡിയോയിൽ തന്നെ ഇവർക്ക് പണിയൊ, വേട്ടയനോ വേണെങ്കിൽ കണ്ടോളു എന്ന് പറയുന്ന ഭാഗം കണ്ടപ്പോൾ തന്നെ സംശയമായി ഇത്‌ pr work അല്ല വേറെ എന്തോ ഇഷ്യൂ സംഭവിച്ചതാണ് എന്ന്. Pr work ആണേൽ പണി മാത്രം കാണാൻ നിർബന്ധിചേനെ.. So ഇല്ലാത്ത സംശയം ഉണ്ടെന്ന് വരുത്തി കാള പെറ്റു എന്ന് കേൾക്കുമ്പോൾ തന്നെ കയറെടുത്ത തന്റെ ഭാഗത്താടോ ഏറ്റവും വലിയ തെറ്റ്.. ഒക്കെ പോട്ടെ ഇപ്പൊ ആ തിയേറ്റർ മാനേജർ തന്നെ വളരെ ക്ലിയർ ആയി ആ വോയ്‌സ്ൽ യഥാർത്ഥ സംഭവം പറഞ്ഞ് തനിക്ക് എക്സ്പ്ലെയിനേഷൻ തന്നത് ഈ വീഡിയോയിൽ കണ്ടു .. അപ്പൊ താൻ ആദ്യം ചെയ്യേണ്ടത് എന്താണ് തെറ്റിദ്ധാരണാപരമായ തന്റെ ആദ്യ വീഡിയോ ഇനിയും ആളുകളിലേക്ക് തെറ്റിദ്ധാരണ പരത്തുകയല്ലേ നേരും നെറിവും ഉണ്ടെങ്കിൽ താൻ ചെയ്യേണ്ടത്.. അത് ഇപ്പോഴും റീച് കിട്ടട്ടെ എന്ന രീതിയിൽ ഡിലീറ്റ് ചെയ്യാതെ വെച്ച തന്റെ ഉദ്ദേശശുദ്ധി എന്താണ്.. ഇതൊക്കെ മനസിലാക്കി അതിന് അനുസരിച്ചു പെരുമാറാൻ നോക്കൂ.. ഈ പറഞ്ഞതിൽ എന്തേലും തെറ്റുണ്ടെങ്കിൽ അത് പറ. ആ പുതുമുഖ സംവിധായകന്റെ efforts, കുറച്ചു കാണാതെ തന്നെ തെറ്റിദ്ധാരണകൾ ക്ലിയർ ആക്കുക അതാണ് വേണ്ടത്. 💯
@aswin5858
@aswin5858 4 минуты назад
Ne enth kariyam anoshikathe react chaithe. Ne athinte edayil depromte chaiyanum nokiyallo. Angane eniku feel ayi. Chaitath mistake ayi enn mansilayaloo ath nallath👍🏻🙏🏻
@MARK2MAC
@MARK2MAC 10 часов назад
Oru doubt ithu yellam ini script anow for promotion 🎉
@MARK2MAC
@MARK2MAC 10 часов назад
Rend sideum point ond😂
@annbiya7331
@annbiya7331 5 часов назад
No bro it's not a promotion video
@vaishtalks
@vaishtalks 4 часа назад
ഞാൻ ഒരു കാര്യം ചോദിക്കട്ടെ... ഇത്രേം ബേക്കപ്പ് ഇല്ലാതെ ആണോ ഒരു പോപ്പുലർ ആയ തിയേറ്റർ പ്രവർത്തിക്കുന്നത്...
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 8 часов назад
സത്യം തെളിഞ്ഞ സ്ഥിതിക്ക് തന്റെ ആദ്യ വീഡിയോ ഡിലീറ്റ് ചെയ്തു കളയൂ.. അതാണ് താൻ ചെയ്യേണ്ടത്.
@dileebank5235
@dileebank5235 15 часов назад
Anandu please speak about Tamil BB. Your subscriber from Nagercoil Tamil Nadu.❤😊
@violetgirl478
@violetgirl478 15 часов назад
He s malayali 😂
@AjeebTk
@AjeebTk 14 часов назад
😂​@@violetgirl478
@dileebank5235
@dileebank5235 13 часов назад
@@violetgirl478 Yes bro I am MALAYALI. But born and raised Tamil Nadu.
@jonathanshelton5507
@jonathanshelton5507 2 часа назад
Ingana alallo nerathe prnjath bro 🥴
@krishnadasdas5679
@krishnadasdas5679 14 часов назад
Aniyan kasundakan thudangi enu manasilayi.thammilbhedsm...
@sandeepabraham7589
@sandeepabraham7589 3 часа назад
Its bad😮full vere padam screen aanel kanan patto bro
@nitheeshprasad9961
@nitheeshprasad9961 14 часов назад
le secret agent :: ente content poyi oomfiyallo naadha!
@vaishtalks
@vaishtalks 4 часа назад
അപ്പൊ ബാക്കി ഉള്ള തീയേറ്റർ കാര് ഷോ കളിപ്പിക്കുന്നില്ല ന്നു പറയുന്നതോ
@anishkumaru7732
@anishkumaru7732 13 часов назад
Commission adisthanathil inganula parupadi keralathiludaneelam und
@nigarsiddique2193
@nigarsiddique2193 13 часов назад
Projector നന്നാക്കു. അല്ലെങ്കിൽ പുതിയത് വാങ്ങു
@abz9635
@abz9635 7 часов назад
Ethrayum pettennu vangam
@jobin.m.s
@jobin.m.s 15 часов назад
@tincylukose6109
@tincylukose6109 15 часов назад
❤❤❤❤❤❤❤❤❤❤❤❤
@shasuni5008
@shasuni5008 15 часов назад
🥰🥰🥰
@amigovines4688
@amigovines4688 12 часов назад
മാനേജർക്ക് എന്തായാലും വിവരം ഇല്ലന്ന് മനസിലായി
@Asm-b4q
@Asm-b4q 15 часов назад
Hlo brooo
@Monkeyman-n1k
@Monkeyman-n1k 2 часа назад
Do good films & avoid this all
@baby.mogger
@baby.mogger 15 часов назад
First ❤
@nice-xy8ey
@nice-xy8ey 14 часов назад
Joju tharappani aayi poyi.
@sunujacob
@sunujacob 15 часов назад
Далее
Купил КЛОУНА на DEEP WEB !
35:51
Просмотров 1,6 млн
Wait for it 😂
00:19
Просмотров 3 млн
DEMONS ARE ATTACKING BRAWL STARS!!!
09:08
Просмотров 9 млн
Купил КЛОУНА на DEEP WEB !
35:51
Просмотров 1,6 млн