Тёмный
No video :(

എന്തെല്ലാം സംഭവിച്ചാലും ശിർക് ചെയ്യരുത്! | പൊതുപ്രഭാഷണം / മണത്തല, ചാവക്കാട് | Abdul Muhsin Aydeed 

Abdul Muhsin Aydeed
Подписаться 115 тыс.
Просмотров 16 тыс.
50% 1

#fathiha #quran #speech
എന്തെല്ലാം സംഭവിച്ചാലും ശിർക് ചെയ്യരുത്!
മണത്തല, ചാവക്കാട്
ശിർകിനോളം ഗൗരവപ്പെട്ട ഒരു തിന്മയുമില്ല. എന്നാൽ പാവപ്പെട്ട ജനങ്ങളെ ഈ പടുകുഴിയിലേക്ക് വലിച്ചെറിയാൻ എത്രയാണ് പൗരോഹിത്യം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതാ ചില ഓർമ്മപ്പെടുത്തലുകൾ!
• എന്തെല്ലാം സംഭവിച്ചാലു...
WhatsApp Group: wa.me/message/...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@bickubukhari
@bickubukhari Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤ഞമ്മളെ മാണിക്യം ആണ് ഉസ്താദ്
@shafikmshafikm5655
@shafikmshafikm5655 Год назад
അല്ലാഹുവേ നിനക്കാകുന്നു സർവ്വ സ്തുതിയും
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
അൽ ഹംദുലില്ലാഹ്....
@deeju6987
@deeju6987 Год назад
പടച്ചോനേ കാക്കണേ.... എല്ലാ ശിർക്കിൽ നിന്നും
@dawahtoday5710
@dawahtoday5710 Год назад
Allahu Akbar
@faiskamal8152
@faiskamal8152 6 месяцев назад
بارك الله فيك
@mohammedmammu1252
@mohammedmammu1252 8 дней назад
🤲🙌🔥🔥31: 50❤❤🔥🔥Allahu Akbar
@TravelVibeAnwar
@TravelVibeAnwar Год назад
മാഷാ അള്ളാഹ് മാഷാ അള്ളാഹ് 🌹🌹🌹
@Anas.A.R99
@Anas.A.R99 Год назад
Assalamualaikum 🤲 usthad ♥️ Allaha ♥️ Haleel ♥️ AllahuAkbar
@shafikmshafikm5655
@shafikmshafikm5655 Год назад
തൗഹീദിനെ സ്നേഹിക്കുക അല്ലാഹുവേ പറ്റി അവന്റെ മതത്തെ പറ്റി റസൂലിനെ (സ) കുറിച്ച് പറയുന്നവരോടപം ആകുക വ്യാജ കറാമത് കഥകൾ പറഞ്ഞ് ജാറങ്ങളിലേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന കപട പണ്ഡിതരെ ജനം തിരിച്ചറിയുക ബീമാപള്ളി ജാറം കോടികൾ കൊണ്ടാണ് ജാറ വ്യവസായം പൊടിക്കുന്നത് ഖബർ വെച്ചുള്ള കച്ചവടം ഇസ്ലാം പറയാത്ത കച്ചവടമാണ് ഇസ്ലാമിലെ ഖബർ സിയാറത്തിന് സാമ്പത്തിക ചിലവില്ല ജാറങ്ങളിൽ അങ്ങിനെയല്ല (ജാറം മൂടൽ എണ്ണ തിരി ചരട് പണം ) എല്ലാം തികഞ്ഞ അനിസ്ലാമികമാണ്
@saleemalaik2205
@saleemalaik2205 Год назад
La ilaha illallah
@jubairiyakc6009
@jubairiyakc6009 Год назад
Masha allah
@haseenajasmine7316
@haseenajasmine7316 Год назад
ലാ ഇലാഹ ഇല്ലല്ലാഹ്
@roshnaajas776
@roshnaajas776 Год назад
Assalamualaikum usthade allahu nigalk barakathu cheiyate ameen nalla speechumai yennum varane barakalla
@marantavidam6395
@marantavidam6395 Год назад
Baarakallah
@bushrahassan978
@bushrahassan978 Год назад
🔸Barakkallah 🔸▫️▫️▫️👌
@sumayyabeevi9151
@sumayyabeevi9151 Год назад
Masha Allah
@raseemkh3586
@raseemkh3586 Год назад
Alhamdulillhaah 💖nallatte rakshayaya rabbinte 💖vishudha touheethinte 💖prakyabhanam murukhe pidich kollukha shirkkenha 🔥gurutharamay maha sharrine oru nimishampolum karuthiyirikkukha evarum sambhavich pokharuthe.ilah 💖allhaahurabb 💖nham evareyum kaattrakshikkatte.
@rejinak8231
@rejinak8231 Год назад
അള്ളാഹുവിന്റെ പേരിന്നു ശേഷം ആ ചിഹ്നം ഒഴിവാക്കിയാൽ നന്നായിരുന്നു മുഅ്മിനീങ്ങൾ ക്ക് എന്തിനാണ് സ്നേഹം അറിയിക്കാൻ ഈ ചിഹ്നം
@siddeequlakbarparachikkott5043
Jazakallah khair
@firthouseanvar726
@firthouseanvar726 21 день назад
3❤❤❤❤❤👌
@siddeequlakbarparachikkott5043
Allahu qair cheyyette 🤲🤲🤲
@sarfrazkp8960
@sarfrazkp8960 Год назад
♥️
@abdulgafoor5878
@abdulgafoor5878 Год назад
السلام عليكم ورحمة الله وبركاته. جزاءكم الله خيرا 👍👍🌹🌹
@NoushadN-pr2eb
@NoushadN-pr2eb Год назад
💯💯💯💯💯💯💯
@sumaiyasaleem9285
@sumaiyasaleem9285 Год назад
{ فَٱعۡلَمۡ أَنَّهُۥ لَاۤ إِلَـٰهَ إِلَّا ٱللَّهُ وَٱسۡتَغۡفِرۡ لِذَنۢبِكَ وَلِلۡمُؤۡمِنِینَ وَٱلۡمُؤۡمِنَـٰتِۗ وَٱللَّهُ یَعۡلَمُ مُتَقَلَّبَكُمۡ وَمَثۡوَىٰكُمۡ }ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധനക്കർഹനുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും വേണ്ടിയും (പാപമോചനംതേടുക.) നിങ്ങളുടെ പോക്കുവരവും നിങ്ങളുടെ താമസവും അല്ലാഹു അറിയുന്നുണ്ട്‌. { قُلۡ إِنَّمَاۤ أَدۡعُوا۟ رَبِّی وَلَاۤ أُشۡرِكُ بِهِۦۤ أَحَدࣰا } (നബിയേ,)പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. { وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِیَعۡبُدُونِ }ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.
@ummerzain8392
@ummerzain8392 Год назад
👍👍
@shabeeranz9415
@shabeeranz9415 Год назад
👍👍👍
@mehru6893
@mehru6893 Год назад
Aydeed മമ്പുറം താങ്കളുടെ. പേരക്കുട്ടിയാണോ അങ്ങിനെ കേട്ടു ശെരിയാണോ
@dhashaavathaardhashaavatha2293
ആണെങ്കിൽ?
@labeebmohammed9439
@labeebmohammed9439 Год назад
ഐദീദ് തങ്ങളുടെ മകൻ.
@AbdulLatheef-up1qw
@AbdulLatheef-up1qw Год назад
ശിർക്കിനെ തിരെ പ്രസംഗിക്കുന്ന അവരെ ശിർക്കൻ മാരും ബി ദൈ ഈ കളും ആക്കുന്ന അവരെ നന്നാകുമെന്ന് വിശ്വസിക്കാമോ ഇതിൽ വൈകുന്നേരം ആയ വരുണ്ട് ചെറുപ്പക്കാരെ എങ്കിലും നന്നാവാൻ ശ്രമിക്കട്ടെ ആമീൻ
@quranlearning9929
@quranlearning9929 Год назад
Kerala Muslims shirk chayyunnilla. KANZUL JENNA MAJLIS KETUNOK ETHRA NALLA THOUHEED PARAYUNNU. KERALATHIL MUSLIM VEEDUKALIL ELLA UMMA MARUM KATHIRIKKUNNU. MADAVOOR NAL SHIFAEKANE ALLAH. EE BUDDI MUJAHID KAL KILLA
@himayathulislamvloge9896
@himayathulislamvloge9896 Год назад
ശിരിക്കിനെതിരെ വാതോരാതെ മൗലവി പ്രസംഗിക്കുന്നു.എന്താ അതോണ്ട് കാര്യം സലഫിസം പിളരുന്നതിന് മുൻപ് സർവ്വ സുന്നികളേയും അലിമീങ്ങളെയും ശിർക്ക് ആക്കുകയായിരുന്നു.ഇപ്പൊ പൊട്ടി പിളർന്നപ്പോൾ പരസ്പരം മുശ്രിക്കാക്കി ചാപ്പ കുത്തുന്ന അവസ്ഥലയിലേക്ക് അതപ്പതിചില്ലേ.ശഹദാത് വിശ്വസിച്ച സുന്നികളെ ശിർക്ക് ആരോപിച്ചൽ.മുശ്രിക്കായി ചാവേണ്ടി വരും എന്ന് ഓർക്കുന്നത് നന്നായിരിക്കും.
@haldhoon
@haldhoon Год назад
നീയൊന്നും ഒരു കാലത്തും നന്നാവില്ല എന്ന് തീരുമാനിച്ചുറപ്പിച്ചവരാണ് നിന്നെ തിരുത്താൻ അല്ലാഹുവേ കൊണ്ടല്ലാതെ ആരെകൊണ്ടും കഴിയില്ല
@himayathulislamvloge9896
@himayathulislamvloge9896 Год назад
@@haldhoon ആദ്യം ഇത്തരം മുശ്രിക്കന്മാരെ പോയി തിരുത്താൻ കൂട്ട പ്രാർത്ഥന നടത്തൂ മോനെ
@nafnabn3329
@nafnabn3329 Год назад
ദീൻ കച്ചവടം അക്കിയ ജാറ വിഗ്രഹങ്ങളിലേക്കും അല്ലാഹ് അല്ലാത്തവരിലേക്കും ക്ഷണിക്കുന്നവരെ എങ്ങനെയാണ് ആലിമീങ്ങൾ എന്ന് വിളിക്കുക??
@anwarozr82
@anwarozr82 Год назад
EK സുന്നി വിഭാഗക്കാർ മുശ്രിക്കുകൾ ആണോ? അവരോട് സലാം പറയാൻ പാടുണ്ടോ?
@hoplesszindagi9649
@hoplesszindagi9649 Год назад
❤️
@MTkL91
@MTkL91 Год назад
❤️
Далее