Тёмный

എന്തൊക്കെയാ ഇവിടെ നടക്കുന്നെ🥹|Hostel Life|Kezia’s vlog 

Kezia’s vlog
Подписаться 161 тыс.
Просмотров 79 тыс.
50% 1

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@DineshBabu-oe4kf
@DineshBabu-oe4kf Месяц назад
എന്തു രസമായിരുന്നു ഹോസ്റ്റൽ ജീവിതം പക്ഷെ 45 വർഷം കഴിഞ്ഞ ഓർമ്മകൾ - ഈ കുട്ടികൾ എത്ര മാത്രംenjoy ചെയ്യുന്നു ഒരു പാടു സന്തോഷം മക്കളെ
@francispb1693
@francispb1693 2 месяца назад
ഞാനും ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ഇതുപോലെ ചക്ക കഴിച്ചിട്ടുണ്ട് ഫ്രണ്ട്സ് ആയിട്ട് ആ ഒരു വൈബ് ഓർമ്മ വന്നു All❤️❤️❤️❤️❤️❤️❤️
@Sting186
@Sting186 2 месяца назад
കുട്ടികളുടെ ഓരോ വികൃതികൾ . എൻജോയ് ഹോസ്റ്റൽ ലൈഫ് 😀
@pp-od2ht
@pp-od2ht Месяц назад
Kuttikalio Adokka pandu Kozhiyaanallae
@Elmer_lukaz
@Elmer_lukaz Месяц назад
orupadu istam ayi videos ingane the like family vlogs onnum kanatha allanu njan but it's verty
@robinvarghese3409
@robinvarghese3409 Месяц назад
ആ ചക്ക ബാങ്കിൽ ഇട്ടോണ്ട് വന്ന സമയത്ത് ഒരു വെട്ടുകയും കൂടെ കൂട്ടിക്കൊണ്ടിരുന്നു ഇത്രയും പാടുപെടണമായിരുന്നു
@nimamanesh291
@nimamanesh291 23 дня назад
ഇത് കണ്ടപ്പോൾ എന്റെ ഹോസ്റ്റൽ ജീവിതം എനിക്ക് ഓർമ്മ വന്നു.
@rahuls641
@rahuls641 2 месяца назад
Enjoyed the entire vlog Kezia & literally i am missing those golden days at hostel. ❤😍
@KL16MALLUDRIVER
@KL16MALLUDRIVER Месяц назад
പാവം ചക്ക ക്രൂര പീഡനത്തിനിരയായി ഇനി ഒരു ചക്കയും ഒരു ലേഡീസ് ഹോസ്റ്റലിലും പോവില്ല അതിനും വേണ്ടി അനുഭവിച്ചു പാവം ചക്ക
@georgevarghese100
@georgevarghese100 Месяц назад
മക്കളെ യൂട്യൂബിൽ ഒന്ന് നോക്കിയാൽ ഇതെല്ലാം പാചകം ചെയ്യുന്ന വിധം അറിയാം. എളുപ്പം ഉണ്ടാകുകയും ചെയ്യാം. ചക്ക വേവിക്കാൻ പച്ചമുളക് അല്ലെങ്കിൽ കാന്താരി മതി.
@Lalysvlog
@Lalysvlog Месяц назад
ഇതു കണ്ടപ്പോൾ എന്റെ ഹോസ്റ്റൽ ലൈഫ് ഓർമ വന്നു. Memorys bring back❤️❤️
@azad738
@azad738 2 месяца назад
It was really nice video kesia. Really miss my friends 😢. Living alone is really hard and having someone to share thoughts and be in fun are true blessing. You got a bunch of same vibe friends..
@vshaki4121
@vshaki4121 4 дня назад
ഏതായാലും സമ്മതിച്ചു, ഒത്തൊരുമിച്ചാൽ എന്തും സംഭവിക്കും, എല്ലാവർക്കും ഒരു സമ്മാനമുണ്ട്
@user-oh2no1hz2h
@user-oh2no1hz2h Месяц назад
ഹോസ്റ്റൽ ലൈഫ് ഇല്ലാത്തോണ്ട് ഒന്നും ഓർമ വന്നില്ല😂കുറെ എണ്ണം കമന്റ് ബോക്സ് വന്നു മോങ്ങ😂😂
@srkz2424
@srkz2424 2 месяца назад
കൂട്ട അക്രമണത്തിന് ഇര ആയ വരിക്ക ചക്കക്ക് ഒപ്പം. Stand with varikakka chakka 👍
@lekshmir.s1300
@lekshmir.s1300 2 месяца назад
ചേട്ടനോട് എണ്ണ ചോദിച്ച ചേട്ടൻ തെറ്റി ധരിച്ചാലോ 😄😄😄😄😄
@sonuantony4108
@sonuantony4108 Месяц назад
Pithamahan scene orma vannu. Kumbarichi Adipoli ta. ❤❤
@user-qv9gd6hz6f
@user-qv9gd6hz6f 2 месяца назад
Idh ingane onnum aallade😂😂😂😂😂😂😂😂😂😂😂😂
@rajendranbhaskaranpillai3607
@rajendranbhaskaranpillai3607 2 месяца назад
Makkalay you will not get these days again enjoy maximum ❤
@georgevarghese100
@georgevarghese100 Месяц назад
ചക്ക മുറിക്കാൻ ഇത്രയും പാട് പെടേണ്ട കാര്യം ഇല്ല എളുപ്പം മുറിക്കാം. ഇത് ലാസ്റ്റ് ഭാഗം മുറിക്കാതെ വലിക്കുക ആണ്. പിച്ചാത്തിയുടെ അരക്ക് കളയണം എന്നിട്ട് മുറിക്കണം. എന്തായാലും കാണാൻ രസമുണ്ട്. Enjoy ചെയ്തു.
@jijeshkunnath5597
@jijeshkunnath5597 3 дня назад
ചക്ക മുറിക്കൽ അടിപൊളി ചിരിച്ചു ഒരു വഴിക്കായി 😂😂
@shareefsha4435
@shareefsha4435 2 месяца назад
Le ചക്ക : എന്റെ സിവനെ ഈ പെമ്പിള്ളേരെന്തുവാ ആദ്യായിട്ടാണോ ചക്ക കാണുന്നെ... ഒന്നുകിൽ എന്നെ വെറുതെ വിട് അല്ലെങ്കിൽ അങ്ങോട്ട് കൊല്ല് 😌😂
@user-xj6vf2nx8h
@user-xj6vf2nx8h Месяц назад
Keziya nimakk gottilla pandikad kojhonte stamina power kaichokku yannit cut cheyyu 😊
@techchanal6045
@techchanal6045 2 месяца назад
5 pennugal cheernnu oru paaavam chakkaye peedippichu😄😄
@ShamjilalShamji
@ShamjilalShamji 8 дней назад
Now there must be a situation that comes later😂😂😂😂🎉🎉🎉🎉
@advcate7897
@advcate7897 2 месяца назад
ഇങ്ങനെ അന്നോ ചക്ക മുറിക്കാർ ഇത് എന്താ ചക്ക ബാലസംഗം ചെയുവാനോ 🤣🤣🤣
@fathimasana8300
@fathimasana8300 10 дней назад
Edi anghott chellathe chakkane inghond kond va ath polichu😂
@shaijuudayan2960
@shaijuudayan2960 Месяц назад
5ആൺപിള്ളേരുടെ ജീവിതം ജപ....ജപ... 😂 കൊള്ളാം ക്യൂട്ട് ആയിട്ടുണ്ട്.....❤😊
@KingSlair333
@KingSlair333 Месяц назад
Nillath എറിഞ്ഞു പൊളിക് അങ്ങോട്ടു എന്നിട് വേണം nest വീഡിയോയിലോട്ടു പുവാൻ 🥲
@bijobsebastian
@bijobsebastian 2 месяца назад
The line Evide itt chudum . kettle lo.. felt so natural and was absolutely hilarious 😜
@rajeev9383
@rajeev9383 Месяц назад
കെസിയ ചക്ക സൂപ്പർ ആണ്...തെറ്റിധരിക്കരുത്ബാഗിൽ കൊണ്ടുവന്ന ചക്കയുടെ കാര്യമാ ഞാൻ പറഞ്ഞത്..ബാഗിൽ എങ്ങനെ കൊള്ളിച്ചു...😅
@AshikV-bm5fk
@AshikV-bm5fk 2 месяца назад
Moookk ishtam❤️
@vpkabeervp
@vpkabeervp Месяц назад
തുടക്കം കണ്ടപ്പോൾ സീരിയസ് പടം ആയിരുന്നു പിന്നെ മുഴുവൻ കോമഡി ആയി 😂😂😂😂
@asharafmannarkkad7988
@asharafmannarkkad7988 2 месяца назад
പാവംചക്ക അതിനെ ഇങ്ങനെ വേദനനിപിക്കണോ 😂😂😂😂
@user-qv9gd6hz6f
@user-qv9gd6hz6f 2 месяца назад
Mangalore euda college,,?
@shajas47
@shajas47 2 месяца назад
വീർത്തി തീരെ ഇല്ല അല്ലെ 😮
@Keziasvlog123
@Keziasvlog123 2 месяца назад
Nigalk indalo Ath mathi
@regeeshvp8181
@regeeshvp8181 Месяц назад
ഈ ചക്ക ഉണ്ടാവാൻ ഫെവികോൾ ആണോ വളമായി കൊടുത്തത് 🤔
@SibichanPj-ws3fg
@SibichanPj-ws3fg Месяц назад
Vattathi irunnu kazhikku happy onam ❤😂😂😂chaen😂
@Uknowwhattt
@Uknowwhattt Месяц назад
Krishibhavan il ano padikunne
@muraleedharanmekkode6938
@muraleedharanmekkode6938 Месяц назад
God bless everybody &good luck
@chackochikc7951
@chackochikc7951 2 месяца назад
പാത്രത്തിൽ കിട്ടുമ്പോൾ തിന്നാൻ വന്നാൽ മാത്രം പോര😅❤
@vineeshvijayan4899
@vineeshvijayan4899 Месяц назад
Ithaanu parayunnath. Ammaye sahayikan. Vallapozhengilum. Adukalayil keranamennu.....
@thankuish
@thankuish 2 месяца назад
അതിന്റെ കൂഞ്ഞിൽ മുറിഞ്ഞിട്ടില്ല അത് പോരാത്തത് പിന്നെ പിച്ചാത്തിക്ക് നീളം കുറവാണ്
@master_kl_6
@master_kl_6 20 дней назад
Big fan💎❤️
@mayasupreme
@mayasupreme Месяц назад
ഇതിൽ ഒരാള് കോഴിക്കോട് ജില്ലക്കാരിയാണ്.. സ്ലാങ് കേട്ടാൽ അറിയാം
@𝐌𝐢𝐝𝐡𝐮𝐧-st3gy9ib5q
@𝐌𝐢𝐝𝐡𝐮𝐧-st3gy9ib5q 2 месяца назад
𝐀𝐝𝐢 𝐩𝐨𝐥𝐢𝐢𝐢𝐢 ✌
@harish60944
@harish60944 2 месяца назад
Oru chakkaye 4 Peru koodi peedippikkunnethu kannan very intresting
@ansar_RaaG
@ansar_RaaG 2 месяца назад
😅😅😅😅😂adipoli chakkkka cutting......
@mohammdeshamseer1269
@mohammdeshamseer1269 Месяц назад
ഒരു യുദ്ധം കഴിഞ്ഞത് പോലെ ഇണ്ട് 😂😂😂
@abdulkadar746
@abdulkadar746 2 месяца назад
ഇദ് എന്താ ചക്ക മുറിക്കലോ ചക്കയെ പീഡിപ്പിച്ചു കൊല്ലുകയോ
@veeduveedu8708
@veeduveedu8708 Месяц назад
ഈ ചക്ക ഹോസ് : റ്റലിൽ പെളിച്ചല്ലൊച്ചക്ക സെഞ്ചിയിലാണ് കെണ്ട് വന്നത് ലേ' പഴ് ത്തചക്ക കിട്ടിയില്ലെ
@syammh9778
@syammh9778 Месяц назад
വറുക്കാൻ തയ്യാറാക്കിയ ചക്ക വയറിളകിയ പോലെ 😅😅😅😂😂😂ആയി.. എന്തോന്നെടെ ഇത് 👌👌😁
@linyabraham7155
@linyabraham7155 27 дней назад
😂😂
@vibhusreedeep5306
@vibhusreedeep5306 Месяц назад
Fry cheyumbo vicharichu jackfruit chips akuvanenu😅
@prasadov4845
@prasadov4845 Месяц назад
ന്യൂ ജനറേഷൻ ചക്ക മുറിക്കൽ 👍
@manulal3762
@manulal3762 2 месяца назад
Need more videoo like dis😂😂😂😂😂 l.. duration kuraranja short content kalm better an
@robinvarghese3409
@robinvarghese3409 Месяц назад
പെങ്ങമ്മാരെല്ലാം കൂടെ കൂടിയ ചക്ക പീഡിപ്പിക്കുവാണോ 😂😂
@georgevarghese100
@georgevarghese100 Месяц назад
എന്ത് പാചകം ആയാലും അച്ചാർ ആയാലും യൂട്യൂബിൽ ഒന്ന് നോക്കിയാൽ പോരെ. ഇതൊന്നും ഇപ്പോഴും അറിയില്ലേ മക്കളെ.
@SanumohanMv-jc2lm
@SanumohanMv-jc2lm 8 дней назад
ആൾക്കാരെ ഫോൺ വിളിച്ചു പറ്റിക്കുന്ന പോലെ അത്ര എളുപ്പമല്ല ചക്ക മുറിക്കാൻ 😂😂
@YAMAHA0046
@YAMAHA0046 2 месяца назад
ലെ ചക്ക ..... Corona tym njane undarunnulluu kettaaaa......😢
@Hiltonvarghese
@Hiltonvarghese Месяц назад
എണ്ണ വാങ്ങിക്കാനുള്ള പൈസ വേണോ
@ajithsheena
@ajithsheena 2 месяца назад
ചക്ക എന്ത് തെറ്റ് ചെയ്തു ആവോ 😢😢😢
@sidheeqkenthumbayil2877
@sidheeqkenthumbayil2877 2 месяца назад
3parumkoodi. Peeedippikkano. Chakkayua
@SivakumarCp-z4q
@SivakumarCp-z4q 10 дней назад
🤗🤗🤗
@snehadeepas3737
@snehadeepas3737 Месяц назад
ചക്കയുടെ പൂഞ്ഞ മുറിഞ്ഞാലെ ചക്ക മുറിയത്തുള്ളൂ
@MrPerera143
@MrPerera143 Месяц назад
പാവങ്ങളെ കഷ്ടപ്പാട് 🤣🤣🤣🤣
@Aseenamusthafa
@Aseenamusthafa Месяц назад
Enikum ente hostel life orma varunnu
@kadayadibaby9457
@kadayadibaby9457 Месяц назад
ആർക്കും ലൂസ് മോഷൻ ഒന്നും ആയിട്ടില്ലല്ലോ അല്ലേ..😂😂😂😂
@asgardfamily8997
@asgardfamily8997 Месяц назад
Nice videoo... Ithupole videos idu
@jithuutiktokvibes5148
@jithuutiktokvibes5148 Месяц назад
Enthengilum nadannit venam enik onn kanadakan ee 😅😅
@SibichanPj-ws3fg
@SibichanPj-ws3fg Месяц назад
Ante thoma kattholi❤😂😂😂😂
@user-ln8nu1xu1p
@user-ln8nu1xu1p Месяц назад
ചക്കയുടെ ഒരു അവസ്ഥാ😂
@latheeflathu425
@latheeflathu425 Месяц назад
പടല എല്ലാം കൂടി ഇട്ട് കത്തിക്കണോന്ന് 😅😅😅😅.
@gamingjappuzz5806
@gamingjappuzz5806 Месяц назад
Nice
@ShameerPuthiyiruthy
@ShameerPuthiyiruthy 2 месяца назад
ചക്കയുമായി മൽപ്പിടുത്തം😂
@gp94477
@gp94477 Месяц назад
Chakka kuru chuttu thinnallo😂
@Elmer_lukaz
@Elmer_lukaz Месяц назад
pravasi anengilum njangalde lifeum ith polle okkeya
@ThoppiCutz10
@ThoppiCutz10 2 месяца назад
Meera single aano😌
@sidheeqkenthumbayil2877
@sidheeqkenthumbayil2877 2 месяца назад
Mola. Yinium koraalukala. Bichu. Pattika ullathalla. Athkond. Kathikondnallavannamirikk
@kochundapily
@kochundapily 2 месяца назад
Evidya padikunee
@prajulamjayan5668
@prajulamjayan5668 Месяц назад
Paavam.chakka.endu.papam.cheythitanennariyilla.ethungalude.kyil.vannupettathu😂😂😂
@sayjen123
@sayjen123 2 месяца назад
വെട്ടുകത്തി തന്നെ വേണം പിള്ളേരെ
@FreedomFighter-gc2ly
@FreedomFighter-gc2ly Месяц назад
എടി ഉപ്പ് തിനുമ്പോൾ ഇട്ടാൽ മതി 😂
@vinodancalicut098
@vinodancalicut098 2 месяца назад
പാവം ചക്ക 😢😢
@ayishayalna4242
@ayishayalna4242 Месяц назад
Ihokke aan enjoy life
@gamingjappuzz5806
@gamingjappuzz5806 Месяц назад
😊
@sanalthomas9210
@sanalthomas9210 Месяц назад
Avastha Paavam piller 😅
@anasanasvarkala7562
@anasanasvarkala7562 2 месяца назад
'പാവം ചക്ക എത്ര പീഡനം സഹിച്ചു😂😂😂
@sssalam169
@sssalam169 2 месяца назад
5വയസ്സുകാരെന്റെ ഫുദ്ധി ആണെന്ന് തോന്നുന്നു
@vimal9688
@vimal9688 28 дней назад
Hostel Room ❌ പാചക പുര ✅
@paralmeenumpallathiyum1966
@paralmeenumpallathiyum1966 Месяц назад
Star fruit achar edu
@mickeyvlogs4279
@mickeyvlogs4279 Месяц назад
Lee വാർഡൻ : 2കിലോ ആപ്പിൾ 1കിലോ മുന്തിരി 🤓
@deeepu7483
@deeepu7483 Месяц назад
Chakkane pidipich 😂😂😂
@AnilPlkkd
@AnilPlkkd Месяц назад
ചക്കയ്ക്ക് കൈയും കാലും ഇല്ലാത്തത് നന്നായി 😆😆😆
@themaskman2.o874
@themaskman2.o874 2 месяца назад
തിന്നുന്ന സാധനത്തിൽ ചവിട്ടരുത് കുരുപ്പേ 😪
@thambithambi5597
@thambithambi5597 Месяц назад
Chakkaya pedippikathe 😂😂
@mudasserlimras1537
@mudasserlimras1537 2 месяца назад
Kollam
@mykannapuram6954
@mykannapuram6954 2 месяца назад
ഇത്രക്ക് ബുദ്ധി ഇല്ലാത്ത നിങ്ങളൊക്കെ എന്തിനാ പഠിക്കണ് എന്തിനാ പഠിക്കണേന്ന് 🤔🤭😄
@Keziasvlog123
@Keziasvlog123 2 месяца назад
നല്ല ബുദ്ധി ഒള്ള ചേട്ടാ or ചേച്ചി കൊറച് ബുദ്ധി തരുവോ
@abinsunny3147
@abinsunny3147 2 месяца назад
V പോലെ മുകളിൽ മുറിച്ച കത്തി കുറച്ചൂടെ താഴെ വരെ പൊകുലേ
@manojtk4636
@manojtk4636 Месяц назад
കടലാസ് പൊതിഞ്ഞു കൂടെ
@fathimanasiya6093
@fathimanasiya6093 2 месяца назад
Vattugala
@user-ln8nu1xu1p
@user-ln8nu1xu1p Месяц назад
ചക്കയുടെ നാൾ ശരി അ😂ല്ല
Далее
MESSAGE PRANK CALL🙆‍♀️🤣|Kezia’s vlog
12:37
New Dyna Skin is OP🥵🔥 | Brawl Stars
00:16
Просмотров 487 тыс.
Pearle Maaney Show Ft. Govind Padmasoorya | Part 2
41:06
Oru payasam indakal🤯🤪|Hostel life|Kezia’s vlog
23:28