Тёмный

'എന്തോന്ന് റെഡിയാക്കി'തുറമുഖം വരുമ്പോൾ വിഴിഞ്ഞത്തുകാർക്ക് പറയാനുള്ളത് കേട്ടോ... | Vizhinjam seaport 

Marunadan Exclusive
Подписаться 1,3 млн
Просмотров 15 тыс.
50% 1

ഇവിടെ ഉള്ളവന് ജോലി ഇല്ല സാറേ...
'എന്തോന്ന് റെഡിയാക്കി'
തുറമുഖം വരുമ്പോൾ വിഴിഞ്ഞത്തുകാർക്ക്
ചിലത് പറയാനുണ്ട്...
#vizhinjamport #thiruvananthapuram #pinarayivijayan #adaniport
#vizhinjamportprotest #keralagovernment #mr002 #me007

Развлечения

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@harim9331
@harim9331 26 дней назад
എന്ത് ജോലി അറിയും കൊടി പിടിക്കാനും അമിതമായ കൂലി മേടിക്കാനും വെറുതേ ഇരുന്ന് പൈസ വാങ്ങാനും അല്ലേ അറിയൂ അതാണ് കാര്യം
@manilaemily5916
@manilaemily5916 26 дней назад
2:34 ചുമട്ടുതൊഴിലാളികൾക്കും യൂണിയനുമൊക്കെ ജോലി കൊടുത്ത സ്ഥാപനങ്ങളെല്ലാം നേരത്തെ അടച്ചുപൂട്ടിയിട്ടേ ഉള്ളു...
@beena704
@beena704 26 дней назад
മലയാളിക്ക് തൊഴിൽ കൊടുത്താൽ ഒരു മാസം കൊണ്ട് അത് അടച്ചു പൂട്ടും. അത് അദാനിക്ക് അറിയാം
@rivaphilip5137
@rivaphilip5137 26 дней назад
ലോക്കൽ ആയിട്ടുള്ളവർക്കു ജോലിയിൽ കൂടുതൽ പരിഗണന നൽകണം. അവർക്കു 50 ശതമാനം എങ്കിലും ജോലി സംവരണം ചെയ്യണം. എന്നാൽ കാശ്‌ മുടക്കുന്നവർക്കു ഇത് ലാഭകരമായി നടത്തിക്കൊണ്ടു പോകുവാൻ സാഹചര്യം ഉണ്ടാക്കണം. അതിനാൽ ട്രേഡ് യൂണിയനുകളെ നിരോധിക്കണം. ബന്ദ്, ഹർത്താൽ, ധർണ, ഘെരാവോ, തൊഴിൽസമരങ്ങൾ ഒക്കെ നിരോധിക്കണം. യൂണിയനിൽ അംഗങ്ങളായ ഒരെണ്ണത്തിനും ജോലി കൊടുക്കരുത്.
@s.d.panicker6906
@s.d.panicker6906 26 дней назад
വിഴിഞ്ഞതുള്ളവർക്കുമാത്രം തൊഴിൽ മതിയെങ്കിൽ തൊഴിൽത്തേടി വെളിയിൽ പോയ മലയാളികൾ എല്ലാം തിരികെ വരട്ടെ
@Kdramaeditz01
@Kdramaeditz01 26 дней назад
10:35 vivaram ulla oru appapan🔥🔥
@minianish8425
@minianish8425 26 дней назад
ഇവര് പറയുന്നതിൽ തന്നെ മലയാളി attitude കാണാം. പിന്നെ എങ്ങനെ മലയാളികൾക്ക് ജോലി കിട്ടും
@anishnair2049
@anishnair2049 26 дней назад
യൂണിയൻ കാര് തൊലിച്ച് തൊലിച്ചാണ് കേരളം ഈ അവസ്ഥയിൽ ആയത്! Shipping എന്താണെന്ന് അറിയിത്തില്ലാത്ത വരോട് എന്തു പറയാൻ!
@achuthharisankar
@achuthharisankar 26 дней назад
10:58 അമ്മാവൻ 🔥🔥🔥🔥
@mohanlalmohan6291
@mohanlalmohan6291 26 дней назад
ഇടക്ക് 2 ന്യായീകരണ തൊഴിലാളികൾ 😂😂😂😂
@pioneer2366525
@pioneer2366525 26 дней назад
കണ്ടെയ്നർ തലയിൽ വെച്ച് ഇറക്കാൻ പറ്റുമോ .. പിന്നേ എന്ത് ജോലി .. വിദ്യാഭ്യാസം വേണം
@AbilashVijayanOfficial
@AbilashVijayanOfficial 26 дней назад
02:32 - പ്രബുദ്ധ മലയാളി 1 03:49 - പൊതുജനം 08:01 - പ്രബുദ്ധമലയാളി 2 & 3 09:03 - നിസ്സഹായനായ മലയാളി 10:29 - വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന യഥാർത്ഥ മലയാളി
@HappyBabyKittens-we8jk
@HappyBabyKittens-we8jk 26 дней назад
ഒരു വിഭാഗം രാഷ്ട്രീയക്കാർക്ക് അദാനിയെ കണ്ടുകൂടാ. ഇപ്പോൾ L D F അദാനിക്ക് സ്തുതി പാടുന്നു.
@chithrachips7852
@chithrachips7852 26 дней назад
കപ്പൽ തലയിൽ വച്ചു ബോംബെക്കു കൊണ്ടുപോവാൻ ആണ്
@john.prakash3876
@john.prakash3876 26 дней назад
ഈ പറയുന്നാ ഒരുത്തനും പോർട്ട്‌ വന്നതുകൊണ്ട് ഒരു നഷ്ടവുമില്ല ഇവരാരും മത്സ്യതൊഴിലാലിയല്ല
@shajipc268
@shajipc268 26 дней назад
ഇവന്മാർക് എന്ത് പണി കൊടുക്കാനാ
@SajiSajir-mm5pg
@SajiSajir-mm5pg 26 дней назад
ചെയർമാൻ, ഫോർമാൻ, ക്രൈൻ ഓപ്പറേഷൻസ്, തുടങ്ങിയവ മതീന്ന് 😂
@nalinimanohari2345
@nalinimanohari2345 26 дней назад
തീരെ വിവരം ഇല്ലാത്ത ആൾകാരുടെ പ്രതികരണം എടുക്കാൻ പോകരുത്
@sanujureghunathan5337
@sanujureghunathan5337 26 дней назад
CITU is angry😂😂😂
@sreegith_3315
@sreegith_3315 26 дней назад
This will change after this govt🎉
@muhammedmusthafam6897
@muhammedmusthafam6897 26 дней назад
എല്ലാം മെഷീൻസ് ആണ് ചെയ്യുന്നത് എന്ന്.. അമ്മാവന് കപ്പലിൽ കേറി കണ്ടെയ്നർ ഇറക്കാനാവും അല്ലെങ്കിൽ 😂😂😂 port എന്താണെന്നും അങ്ങേർക്കു അറിയില്ല 😂😂
@SajiSajir-mm5pg
@SajiSajir-mm5pg 26 дней назад
എങ്കിൽ ക്രൈൻ ഓപ്പററ്റർ ആക്കിക്കൂടെ എന്നാണ് അവരുടെ ആവശ്യം 😂😂
@therock3617
@therock3617 26 дней назад
യൂണിയൻകാരൻ നോക്കി നിന്ന് കൂലി വാങ്ങാൻ വന്നതാ... അപ്പോഴാ തോക്കുമായി CISF നെ കണ്ടത് 😂😂😂😂😂
@yshiju
@yshiju 25 дней назад
😂
@DeeZee2024
@DeeZee2024 26 дней назад
Very good Report, exposing the local Public unhappiness prevailing in Vizhinjam Port Matter
@DeeZee2024
@DeeZee2024 26 дней назад
An eye-opener by Marunadan Shajan Skaria👌✋🥰👍🌹
@thomaspj5727
@thomaspj5727 26 дней назад
Union kare adupikaruthu
@johnypa7388
@johnypa7388 26 дней назад
ഇവിടെ ഉണ്ടായിരുന്നപ്രദ്ദേശ്ശ വാസികൾക്ക് ജോലി കൊടുക്കും എന്ന് പറയുന്ന കേട്ടു.കുന്തം കൊടുക്കും എല്ലാം പിൻവാതിൽ നിയമനം ആയിരിക്കും.കൂടുതൽ നല്ല ജോലികൾ ആസാമിക്കും ബംഗാളികൾക്കും കൊടുക്കും.
@sureshbabusekharan7093
@sureshbabusekharan7093 26 дней назад
Even if you hire them they'll shut it down.
@georgeantony3383
@georgeantony3383 26 дней назад
സഖാക്കളെ പണിതുടങിയിടേടയുളളു, രൻടാ൦ ഘടട വികസനത്തിനതതിൽ കിടപ്പാടവു൦ , ഭൂമിയു൦ പോകുന്ന കാരൃ൦ സഖാക്കൾ അറിയുനനിലല. അനുബന്ധ റയിൽ, റോഡ് , റിങ്റോഡ്. പണിവരുനനു, ചുവന്ന കോടി പിടിചചതലേ അനുഭവിചോ.
@kripenmurali2793
@kripenmurali2793 26 дней назад
Really felt bad , that vizhinjam port going to change Trivandrum face . But the local communists trying to degrade this
@antonyleon1872
@antonyleon1872 26 дней назад
Fishing 🎣😢 Fishermen Terrorist 😢Vizhinjam Vittu 😢
@radharajan2770
@radharajan2770 26 дней назад
👍👍👍👌
@DeeZee2024
@DeeZee2024 26 дней назад
🚩🚩🚩🚩🚩വിഴിഞ്ഞം 🚩🚩🚩 🚩🚩🚩🚩🚩ജനം 🚩🚩🚩🚩🚩
@antonyleon1872
@antonyleon1872 26 дней назад
Politics thozhil 💪🤝💰🧔
@DeeZee2024
@DeeZee2024 26 дней назад
3:17 എന്തിരർ അപ്പി 😂
@kripenmurali2793
@kripenmurali2793 26 дней назад
Marundan, pls don’t circulate like these unwanted talkings
@INSPIRATION0007
@INSPIRATION0007 26 дней назад
Da nammuda malaye full watsup university’s 🙏🙏
@krishnakumarmannil1526
@krishnakumarmannil1526 26 дней назад
Local business nadathi kadhu undakkunnatho, bhoomi kayyeriya sthalamalle, eda road nerakkan panchayathu cheyyanam
@DeeZee2024
@DeeZee2024 26 дней назад
വീട് പണിയാൻ കണ്ടം നികത്തുമ്പോൾ 🚩പിടിക്കുന്നവർ, അടാനി കടൽ നികത്തിയപ്പോൾ 🌹കൊടുത്തു കപ്പൽ സ്വീകരിക്കുന്ന ആദബുദ്ധ പ്രതിഭാസം
@SajiSajir-mm5pg
@SajiSajir-mm5pg 26 дней назад
പോയി കോടി കുത്തിനെടാ 😂😂😂
@DeeZee2024
@DeeZee2024 26 дней назад
ഉൽഘാടനങ്ങൾ 🤣
@mottykunchacko
@mottykunchacko 26 дней назад
Union office തുറക്കുന്നുണ്ട്.
@MadhuMadhu-es7kr
@MadhuMadhu-es7kr 25 дней назад
പിണറായി വിജയനും അദാനിക്കു തത്തുല്യം !!! ഇനി തൊഴിലാളി പാർട്ടി നേതാവല്ല !!! വിജയൻ കുടുംബം വിദേശസാമ്രജ്യത്വശക്തിയായി മാറി !!!
@prakashsiva2404
@prakashsiva2404 26 дней назад
This is no bodys son. Stop this claim who is the father of this project. This is a project of India Govt for overall development of a state, which the centre and state Govt whether it is manhoman singh or mody whether it is oomman chandy or pinarayi vijayan, it is their duty to make projects for overall development of India, Nobody from among them contributed a single paise from their pocket. It is all the peoples tax money. So stop this nonsense immediately..
@syamkumar6397
@syamkumar6397 26 дней назад
ഖജനാവിലേക്ക് കോടികൾ tax ആയി കിട്ടും.... അതിൻ്റെ പ്രയോജനം പതുക്കെ പതുക്കെ സാധാരണക്കാരിലേക്കും വരും.... സെക്രട്ടേറിയറ്റിൽ Statue ലെ സ്ഥലവാസികൾക്ക് മാത്രമാണോ ജോലി കൊടുക്കുക?...... നന്ദാവനം പോലീസ് ക്യാമ്പിൽ പാളയത്തുള്ളവർക്ക് മാത്രമേ ജോലി കൊടുക്കുകയുള്ളോ?.... Delhi യിൽ ഗവൺമെൻ്റ് സെക്രട്ടേറിയറ്റിൽ ഡൽഹിക്കാർക്കാണോ മുൻഗണന ?...... സ്ഥലം ഒഴിഞ്ഞു കൊടുത്തവർക്ക് ന്യായമായ compensation കൊടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന / കേന്ദ്ര സർക്കാരുകൾക്കുണ്ട് ..... പിന്നെ പോർട്ട് വന്നത് കൊണ്ട് ഇപ്പോൾ തന്നെ ആർക്കും വേണ്ടാതെ കിടന്ന ആ സ്ഥലങ്ങൾക്ക് കോടികൾ വിലയായി.... ഇനി പതുക്കെ പതുക്കെ അവിടെ Shipping Company കളുടെ officeകൾ വരും ...... അനുബന്ധമായി ക്രമേണ ആ Area വികസിക്കും Highway വന്നില്ലേ.... connection road വന്നില്ലേ.... എന്തിന് ...... ഇത് വരെ crain കൊണ്ടുവന്ന ഇനത്തിൽ കേരളത്തിന് കോടികൾ കിട്ടിയിട്ടുണ്ട്..... ഒരു കാര്യം എല്ലാരും മനസ്സിലാക്കണം ...... ഈ Port കേരളത്തിന് രക്ഷപ്പെടാനുള്ള അവസാനത്തെ വഴിയാണ്. ..... സാധുക്കളായ സ്ഥലവാസികളിൽ കുത്തിത്തിരുപ്പുണ്ടാക്കി ഇത് കൂടി ഇല്ലാതാക്കല്ലേ online വാർത്തക്കാരാ ...... അടുത്ത തലമുറകൾക്ക് ഇവിടെ ജീവിക്കണ്ടേ..... പിന്നെ ഇത് പോലെ സ്ഥലവാസികൾക്ക് ജോലി കൊടുത്തിട്ട് ബാക്കിയുള്ളത് മാത്രം മറ്റുള്ളവർക്ക് കൊടുത്താൽ മതി എന്ന് ചെന്നൈയിലും ബാഗ്ളൂരും മുoബൈയിലും ഒക്കെ ഉള്ളവർ തീരുമാനിച്ചാൽ മലയാളികൾ കൂട്ടത്തോടെ പട്ടിണി കിടന്ന് നരകിച്ച് ചാവും എന്നു കൂടി ഓർക്കുക.......
@sureshkunnil
@sureshkunnil 25 дней назад
you guys are deserved, ningaluda kailiruppu agnayanu ottakam polayanu..... adhyam joli venam ennu parayum pinne strike thudangum muthal ittavan thalayil thuni ittitu pokum.
@krishnakumarmannil1526
@krishnakumarmannil1526 26 дней назад
Charcha nattikkum
@ganeshkumar1145
@ganeshkumar1145 26 дней назад
Even before starting of the project unions had made a shed and planted their flag 🚩
@user-gi3vt9hs3m
@user-gi3vt9hs3m 26 дней назад
കേരളത്തിൽ.വികസനംവന്നു.ചില.മാപ്ര.തെരുവ്പട്ടികൾ.കുരക്കാൻ.തുടങ്ങി
@kusruthikudukka9339
@kusruthikudukka9339 26 дней назад
കുറെ വയസ്സന്മാരോട് ചോദിച്ചു., എന്ത് പറയാൻ..
@user-uv1eb3tn6k
@user-uv1eb3tn6k 26 дней назад
Eniyum.5varsham..L.D..F.varum.ellam.sariyakkum
@user-fu4rv8ie1d
@user-fu4rv8ie1d 26 дней назад
കൊടി കുത്ത്, ഇവിടുള്ളവർക്ക് ഗുജറാത്തിൽ കൊടുക്കാം. തയ്യാറാണോ..?
@dfgsdg345
@dfgsdg345 26 дней назад
First they protest this is useless project .. then once the project comes ask for JOb without haveing any merit or Skill .. ADANI give job for people who have bacis skill we know only to protest ..
@matthewtom100
@matthewtom100 25 дней назад
Kappal should have made crores in nokku kooli
@MaryAgnes-zu3vw
@MaryAgnes-zu3vw 26 дней назад
Can't believe this Pinarai Govt.
@sukumar8288
@sukumar8288 25 дней назад
ഇവിടുത്തെ യൂണിയൻകാരെ ഒരു കാരണവശാലും അകത്ത് കടത്തരുത്. ഇവിടെയുള്ള യൂണിയനെ അകത്ത് കയറ്റിയാൽ ആറുമാസം കൊണ്ട് പൂട്ടിച്ച് തരും.
@DeeZee2024
@DeeZee2024 26 дней назад
ആന കമ്പം പോലെ കപ്പൽ കമ്പം 🥰
@jayasreerajagopal7710
@jayasreerajagopal7710 26 дней назад
തുറമുഖം ഒക്കെ വന്നാൽ അതിൻറെ പൂർണ്ണ ഫലം ഒന്ന് രണ്ട് തലമുറ കഴിഞ്ഞേ കിട്ടൂ.. VSSC തുടങ്ങിയത് 1963 ലാണ്..ഇപ്പോഴാണ് അതിൻറെ പ്രയോജനം കിട്ടുന്നത്.. ഇതൊക്കെ 30 വർഷം മുന്നേ വരേണ്ടതായിരുന്നു.. കേരളത്തിലെ രാഷ്ട്രീയക്കാർ എല്ലാം തുലച്ചില്ലേ... അതുകൊണ്ടു ഇപ്പോൾ ഒട്ടും പ്രയോജനം ഇല്ലെന്നല്ല. Indirect ആയിട്ടു പ്രയോജനം കിട്ടും... ധാരാളം ഹോട്ടലുകളും ട്രാവൽസു൦ ഒക്കെ ആ ഏരിയയിൽ തുടങ്ങാ൦.,. കൊച്ചുവേളി റയിൽവേ സ്റ്റേഷൻ ഏരിയ ഒരുപാട് വികസിപ്പിക്കാൻ ഉണ്ട്.. വേറെ വല്ല സംസ്ഥാനമായിരുന്നെങ്കിൽ അവിടെയൊക്കെ ലോക്കലായിട്ടുള്ള ആൾക്കാർ തന്നെ ഒരുപാട് കടകളു൦ കച്ചവടസ്ഥാപനങ്ങളു൦ കൊണ്ടുവന്നേനെ.
@kripenmurali2793
@kripenmurali2793 26 дней назад
Pls stop all these nonsense. Try to make of use of that chances , There are many opportunities based on this port . Pls don’t be a lazy fellow in all matters
@shajahanmariyam5291
@shajahanmariyam5291 26 дней назад
😤😤😤😤
@Gopakumard-ji8wm
@Gopakumard-ji8wm 25 дней назад
This is all Hippocracy ,this things benifits pliticians ,and billionaire's nothing over than it ...😂😂😂
@krishnakumarmannil1526
@krishnakumarmannil1526 26 дней назад
Enthu vayal ,kashtam keralam nerakilla
@bensonoommen9242
@bensonoommen9242 26 дней назад
PRABHUDHA TRADE UNION POTTANMARRE..... WHERE IS NOKKUKOOLLI....... WITHOUT ANY EFFORT YOU GET MONEY NOKKU COOLLIE... GOOD.ADANI. HOIST CHUVANNA KONNAKAM.
@krishnakumarmannil1526
@krishnakumarmannil1526 26 дней назад
Cochin port nashipichapole nadappakkum
@AlexAbraham-ru8pu
@AlexAbraham-ru8pu 26 дней назад
അദാനിക്ക് പണം ഭരണക്കാർക്ക് ക്രെഡിറ്റ്‌ സ്ഥലത്തുള്ളവർക്ക് ഒന്നും ഇല്ലാ.
@anandmohan9296
@anandmohan9296 26 дней назад
Enna pinne aadaanik pakaram port taangalku nirmich koodaayiruno
@antonyleon1872
@antonyleon1872 26 дней назад
Conditioner krishi 😢cash Adani
@DeeZee2024
@DeeZee2024 26 дней назад
പൊതുജനത്തിന്റെ ശാപം കിട്ടാതെ പോകില്ല 😢
@user-gc2ds5uv3l
@user-gc2ds5uv3l 25 дней назад
Potel.paniyadukan.ninkatharu.ariyam...
@tony-10
@tony-10 26 дней назад
പോയി കൊടികുത്ത് അപ്പോൾ എല്ലാം ശരിയാവും
@jacobpanicker9439
@jacobpanicker9439 26 дней назад
ഞങ്ങൾ നിങ്ങളുടെ ഭൂമിയിൽ കൃത്രിമം കാണിക്കാതിരിക്കാൻ ഉമ്മൻ ചാണ്ടിയെ പിടിച്ചു നിർത്തിയില്ലേ.... . അല്ലെങ്കിൽ മൂക്കുകയർ ഇളക്കി കയറുപൊട്ടിച്ചു അദാനിക്കു വേണ്ടി കൂലി പണി ചെയ്തു പോകില്ലായിരുന്നോ.... കണ്ടില്ലേ മനസമാധാനം ആയി മുൻ മുഖ്യമന്ത്രി ജീവിതം തന്നെ നിർത്തി പോയത്. അദാനിക്കു കീഴ്പ്പെടാതെ ഞങ്ങൾ സൂക്ഷിച്ചു കൊണ്ട് നടന്നതല്ലേ.... 6000 കോടി ദൂരം അകലെ ഇരുന്നു ഉൽഘാടനം കണ്ടു ചിരിക്കുന്നുണ്ടോ എന്നൊരു സംശയം..... മുകളിലോട്ട് നോക്കിയാൽ മാത്രം കണ്ടാ മതിയല്ലോ...
@jagadeeshkumar5944
@jagadeeshkumar5944 26 дней назад
Onnu pode Adani group ningalkkonnum onnum ariyilla poyi udf nodum ldf nodum chothikk😅😅😅
@Methan_killer
@Methan_killer 26 дней назад
😝😝😝😝😝😝Ivene polullla marvazhakel athinte chairman akki 😝
Далее
#kikakim
00:23
Просмотров 7 млн