ഇന്ന് എല്ലാം തികഞ്ഞ ആർക്കും കിട്ടില്ല എന്തേലും ഒരു കുറവ് ഉണ്ടാകും പക്ഷേ അത് തിരിച്ചറിഞ്ഞു മുമ്പോട്ട് പോയാൽ ലൈഫ് സ്വർഗ്ഗ തുല്ല്യം... ചിലർക്ക് ഒരു ധാരണയുണ്ട. ആദ്യരാത്രി പണി ഒന്നും നടന്നില്ലേൽ പിന്നെ ഒന്നിനും കൊളളാത്തവൻ എന്ന് പല കൂട്ടുകാരുടെ വാക്കും കേട്ട് ചാടിപോകുന്നവരാ കൂടുതൽ.. പെണ്ണ് എന്നാൽ സ്നേഹിച്ചാൽ ബാക്കി എല്ലാം സൂപ്പറാകും പെണ്ണിനെ മനസ്സറിഞ്ഞ് സ്നെഹിച്ചാൽ മതി... ചില കുട്ടികൾ ഇങ്ങനാ അമ്മ പറയുന്ന അതേപടി കേൾക്കും പക്ഷേ അത് പിന്നീട് പല അടിക്കും കാരണമാകും ചില കുട്ടികൾ മനസ്സിലാക്കുന്നില്ല എന്നതാ ഒരു സത്യം..