Тёмный

എന്ത് കൊണ്ട് TITANIC പുറത്തെടുക്കുന്നില്ല!⁉️Mystery About TITANIC in Malayalam | Storify 

Storify
Подписаться 765 тыс.
Просмотров 1,8 млн
50% 1

എന്ത് കൊണ്ട് TITANIC പുറത്തെടുക്കുന്നില്ല! Mystery About TITANIC in Malayalam | Storify
🎶Background Score:🎶
Credits:
Intro:
Music: Wrath by Soundridemusic
Link to Video: • No Copyright Cinematic...
Wolf and the moon By BrunuhVille
Credit : / mark1ira
Voice Over By : HASHIM SHA
#storify
#afworld
#cinemagic
#trending
#hope
•••••••••••••••••••••••••••••••••••••••••••••••••••••••
Follow Me On Instagram :
@_hashim.sha
Paid Promotions & Business Enquiries:
hashimsha33369@gmail.com
Disclaimer:
"All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them. Fair use is a use permitted by copyright statute that might otherwise be infringing."
Subscribe And Support ❤️
-Storify
Copyright disclaimer under Section 107 of the Copyright Act: This disclaimer appears on content (commonly RU-vid videos) that uses someone else’s copyrighted content. Including this statement of “fair use” helps protect against copyright infringement claims.
THANKS FOR WATCHING! ❤️

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 631   
@Alfredanto
@Alfredanto 4 месяца назад
2024 kannunnavad indavooo🧐
@abhi4726_
@abhi4726_ 4 месяца назад
Und
@SiltyjesilSiltyjesil-yp1og
@SiltyjesilSiltyjesil-yp1og 4 месяца назад
Und ❤
@alluannu1777
@alluannu1777 4 месяца назад
Yes❤
@raveena_ru___
@raveena_ru___ 4 месяца назад
Und🙋‍♀️
@newmamariyajose8732
@newmamariyajose8732 4 месяца назад
Yaa
@dreamgirl1230
@dreamgirl1230 Год назад
ടൈറ്റാൻ അന്തർ vahini യേ കുറിച്ച് news കേട്ടപ്പോൾ വന്നു നോക്കിയവറ് ഉണ്ടോ
@rahults5608
@rahults5608 Год назад
Und
@sahfeeqep809
@sahfeeqep809 Год назад
Yes
@shaluanjana7745
@shaluanjana7745 Год назад
Yess
@trollan_view_1365
@trollan_view_1365 Год назад
Yesss
@fasalkanjirathinkal7020
@fasalkanjirathinkal7020 Год назад
Yes
@leenajohn18
@leenajohn18 10 месяцев назад
ദൈവം ഉണ്ട് എന്നതിന് ഒരു തെളിവാണ് ടൈറ്റാനിക്.ദൈവം വിചാരിച്ചാൽ പോലും മുങ്ങില്ല എന്ന് ദൈവത്തിനെ വെല്ലുവിളിച്ച് കൊണ്ട് പുറപ്പെട്ട കപ്പൽ.ആദ്യ യാത്ര തന്നെ അവസാന യാത്രയായി.
@jkm245
@jkm245 6 месяцев назад
Manushyan thanne swayam samhara moorthiyayi mariyaal daivam vijarichalum Vidhi maattaaan sadhikkilla.
@jomonjose9774
@jomonjose9774 4 месяца назад
വിവരമില്ലാത്ത കുറച്ച് മനുഷ്യർ വെല്ലുവിളിച്ചത് ക്ഷമിക്കാൻ കഴിയാതെ ഈഗോ അടിച്ച് എത്രയോ നിരപരാധികളായ മനുഷ്യരെ കൊന്നു കളഞ്ഞ കരുണാമയനായ സൈക്കോ "ധൈബ"ത്തിന് സ്തുതി
@Life_rulws
@Life_rulws 4 месяца назад
അതിന് ആ കപ്പലിൽ യാത്ര ചെയ്തവർ എന്ത് തെറ്റ് ചെയ്തു? ഇതെന്ത് ദുഷ്ടൻ ആണു ദൈവം 😯 വെറുതെ നിരപരാധികളെ കൊന്നു കളയുന്നോ 🥱
@timvrghs
@timvrghs 4 месяца назад
Bàgindarßiñgh​@@jkm245
@NaurinArshad
@NaurinArshad 4 месяца назад
Ithu kettu aa vaaku viswasichavaralle ithil keriyavaru bhooribhaagavum🤔🤔
@Linsonmathews
@Linsonmathews Год назад
Titanic ഒരു ആവാസ വ്യവസ്ഥ കടലിനടിയിൽ രൂപപ്പെടുത്തി എടുത്തിട്ടുണ്ട്... So അതവിടെ കിടക്കട്ടെ 👌❣️
@_Albert_fx_
@_Albert_fx_ Год назад
😮❤
@P_r_a_b_i_
@P_r_a_b_i_ Год назад
​@@_Albert_fx_ njn poyi titanic pokki edukkatte 😌😂
@Easywaytrickvideos
@Easywaytrickvideos Год назад
Aye seri inanle nan avide poi chaya kudichu yenittu podeyy
@P_r_a_b_i_
@P_r_a_b_i_ Год назад
@@Easywaytrickvideos oo Parippuvada kittumo Avide engil naanumvaram 🧐🦀
@Easywaytrickvideos
@Easywaytrickvideos Год назад
@@P_r_a_b_i_ pinne yellam undu ne vaa
@vimalattingal7983
@vimalattingal7983 Год назад
ഞാൻ (2001) സീയോഡാർക്കിൽ വർക്ക് ചെയ്യുന്ന സമയം c v ലാന്റു , സീബ് ലൊക്കേഷൻ എന്റെ പരിദിയിൽ ആയിരുന്നു ,, അന്ന് ഒരിക്കൽ ഞാനും ഒര് സീടൻ മീലാൻ പോൾ എലിവിന്റർ എന്ന പിലിപ്പിയൻ സുഹൃത്തുഅടക്കം മൂന്ന് പേർ ചേർന്ന് ഇത് നേരിട്ട് പൊയി കണ്ടിരുന്നു ,, ഈ പറയുന്ന അത്ര ഒന്നും ദ്രവിച്ചിട്ട് ഇല്ല ,, ഫൈവർ പാളികൽ അങ്ങനെ തന്നെ കാണുന്നു ഉണ്ട് പക്ഷെ കപ്പൽ നഷ്ടപെട്ട രാജ്യം ഇത് പുറത്ത് എടുക്കാത്ത കാരണം അവരുടെ ഒരു വിശ്വാസത്തിന്റെ ഭാഗമാണ് ,, ആരംഭത്തിലെ തന്നെ ദോഷം സംഭവിച്ച ആ കപ്പൽ സാത്താന്റെ കരങ്ങളിൽ ആണ് എന്ന് അവരുടെ വിശ്വാസം അത് വീണ്ടും കടലിൽ നിന്ന് ഭൂമിയിലേക്ക് എത്തിച്ചാൽ അനർത്ഥങ്ങളും ദോഷങ്ങളും വീണ്ടും സംഭവിക്കും എന്നാണ് അവരുടെ വിശ്വാസം അതിനാൽ അവർ കടലിനടിയിൽ തന്നെയാണ് അതിന് ഉപേക്ഷിച്ചിരിക്കുന്നത് ഇതിന്റെ വിവരങ്ങളെക്കുറിച്ച് അന്ന് ഞങ്ങൾ സെർച്ച് ചെയ്തപ്പോൾ അവരുടെ പുരാണ പോപ്പ് റോബിൻ ഹോളി ഞങ്ങളോട് വിവരിച്ചത് ഇപ്രകാരമാണ് ,,,
@RevathyRajesh-sz6cb
@RevathyRajesh-sz6cb 4 месяца назад
It's a truth?
@satheeshkp9155
@satheeshkp9155 3 месяца назад
നേരിട്ട് കണ്ടിരുന്നോ
@Chandrasekharan-o3p
@Chandrasekharan-o3p 3 месяца назад
ഒരു കേഴ്വി കേട്ടിട്ടുള്ളത് അതിൽ ഏതൊ ഒരു പ്രതിമ കൊണ്ട് പോയിരുന്നത്(നമ്മുടെ "ജ്യൂനിയർ മാൻഡ്രേക്ക്" പോലൊന്ന്) കൊണ്ടെന്നാണ്.സത്യമാണോന്നറിയില്ല😮
@chuttichannel2020
@chuttichannel2020 Год назад
ടൈറ്റാനിക് കാണാൻ കടലാഴങ്ങളിലേയ്ക്ക് പോയ 'ടൈറ്റാൻ' കാണാതാവുന്നതിന് 10 ദിവസം മുൻപ് പോസ്റ്റ്‌ ചെയ്ത ഈ വീഡിയോ അത്ഭുതത്തോടെ കാണുന്ന ഞാൻ.
@JishadMajeed
@JishadMajeed Год назад
അതിനു
@chuttichannel2020
@chuttichannel2020 Год назад
@@JishadMajeedഅയിനൊന്നുമില്ല.😂 എന്നാലും ഇത് ബല്ലാത്ത കോയിൻസിഡന്റ് തന്നെ.😊
@amiammu713
@amiammu713 Год назад
Njanum video ippol kande. Pakshe kandappol orthu
@mDsHr_333
@mDsHr_333 Год назад
Eluminatti😈
@nazihill7600
@nazihill7600 Год назад
Bro ith vare aarum angott poytille ?? Poyavarellam thirich ponen ketu
@ramdask.b4335
@ramdask.b4335 Год назад
അത് പുറതെടുത്തു മ്യൂസിയത്തിൽ സൂക്ഷിച്ചാൽ ഒരു രാഷ്ട്രത്തിന് ടൂറിസത്തിലൂടെ വര്ഷങ്ങളോളം നല്ലൊരു തുക ലഭിക്കും
@sanu-ru9bo
@sanu-ru9bo 6 месяцев назад
Athinulla sanghethika vidyayum cashum illa man
@είαεααςψ
@είαεααςψ 6 месяцев назад
2050 vare ini ath undaku. Becoz ath already thurmbichu poyi kond irikukaya
@sherin3896
@sherin3896 5 месяцев назад
It's like a biscuit soaked in tea. There is no machine to pick up, and finance
@VyshakM-nv3lg
@VyshakM-nv3lg 3 месяца назад
🤝🤝🤝urapp
@Chandrasekharan-o3p
@Chandrasekharan-o3p 3 месяца назад
നവകേരള ബസ് പോലെ
@shyamnilackal1775
@shyamnilackal1775 Год назад
ഇനി titanic പുറത്തെടുക്കാൻ ശ്രമിച്ചാൽ ചായയിൽ മുക്കിയ bisket പോലെയാകും..so അത് അവിടെ കിടക്കട്ടെ.. titanic 🔥🔥🔥💕💕💕🌹🌹🌹🙏🙏🙏
@shabnak1957
@shabnak1957 Год назад
😂😂
@divyanair9858
@divyanair9858 Год назад
🤣🤣🤣🤣
@thamburan9470
@thamburan9470 Год назад
🤣🤣🤣👌👌
@actionpack614
@actionpack614 Год назад
ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോർട്ട്‌ ഞാനും കണ്ടാർന്നു 😂😂
@HareeshaHaridas-pj5yd
@HareeshaHaridas-pj5yd Год назад
​@@actionpack614😂😂
@ShahulHameed-ih2ye
@ShahulHameed-ih2ye 8 месяцев назад
ദൈവത്തെ.വെല്ലുവിളിക്കരുത്.അവന്.എന്തും.സാധിക്കും.
@RENJITHyoyo
@RENJITHyoyo 5 месяцев назад
ദൈവത്തിനെ കേറിയ അവൻ ഇവൻ എന്നൊക്കെ വിളിക്കാവോ ദൈവം അതിന് ആണ് ആണോ😂
@jomonjose9774
@jomonjose9774 4 месяца назад
ഇത്രയും പേരെ നിഷ്‌കരുണം കൊന്നുകളഞ്ഞ ആ കരുണാമയനെ ഒന്ന് കിട്ടിയിരുന്നെങ്കിൽ നാലെണ്ണം കൊടുക്കാമായിരുന്നു..😬
@lovelock-up5bq
@lovelock-up5bq 29 дней назад
Vannu aaaraaam noottaand😂
@aravindkp7793
@aravindkp7793 26 дней назад
അടുത്ത പൊട്ടൻ 😂
@SaiKumar-wk4mk
@SaiKumar-wk4mk Год назад
ജാക്കിൻ്റെ ചിത്രവും അതിനു സമീപമുള്ള തലയോട്ടിയും ടൈറ്റാനിക്ക് പുറത്തെടുക്കുന്നതിന് എങ്ങിനെ തടസ്സമായി എന്നു മാത്രം മനസ്സിലായില്ല.
@ahmedameenyousuf
@ahmedameenyousuf Год назад
ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തി ഇല്ല 😃😃
@SandeepNA-gf7bp
@SandeepNA-gf7bp Год назад
Km
@fidhashirin
@fidhashirin Год назад
Click bite Anu ath.nammal thurakkanilla adav
@juvinjuvin70
@juvinjuvin70 Год назад
Technology ഉണ്ടായിരുന്നില്ല.... ലോകത്ത് ഇങ്ങനെ മുങ്ങിയ കപ്പൽ ആദ്യമായ് പോകുന്നത് 2000 ഇൽ khrusk എന്ന,, russian submarine ആണ്....... പ്രത്യക technology developed ആക്കി കോടാനുകോടി മുടക്കി ആണ് പൊക്കിയത് but Titanic പോകുന്നത് അതും ഇത്ര പണം കൊടുത്ത് ഒരു waste ആണ് മാത്രം അല്ല ദ്രവിച്ച പരുവത്തിൽ ഉള്ളത് കൊണ്ട് ഉയർത്തിയാൽ പൊടിഞ്ഞു പോവും സോ ആദ്യ ശ്രമം പാളിയപ്പോൾ പിന്നീട് ശ്രമിച്ചില്ല
@sheebarajeshachu153
@sheebarajeshachu153 Год назад
വീഡിയോ എല്ലാരും കാണാൻ ഉള്ള ബുദ്ധി 😂😂😂😂
@mannaratharaali
@mannaratharaali Год назад
ആഴകടലിൽ കൂരരീട്ടും തിരമാല കു പുറത്ത് തുരമാലയും കൊണ്ട് അഴ കടൽ വലിയ വലിയ പ്രതി സന്ധി യാണ് വലിയ ക്രൂര മൃഗ ങ്ങളും ഉണ്ട്
@binduramesh8918
@binduramesh8918 Год назад
Background sound very exiting... 😍😍
@AthulNelson
@AthulNelson 2 месяца назад
ഇത്രയും കാര്യം മനസ്സിലാക്കി തന്നതിന് വളരെ നന്ദി 👍🏻. ഇതിനെക്കുറിച്ച് ഞാൻ കുറെ നാളായിട്ട് സംശയമായിരുന്നു.😮 ഇപ്പോൾ ഞാൻ ഈ സംശയത്തിൽ നിന്ന് മോചനം കിട്ടി 😅❤😊
@shadowpsycho2843
@shadowpsycho2843 Год назад
എന്നാലും 😳ജാകിന്റ അസ്ഥി ഇത്ര കൃത്യം ആയി മനസ്സിലാക്കിയല്ലോ....😮
@elizz243
@elizz243 Год назад
😂
@renygeorge9927
@renygeorge9927 Год назад
😂
@RowanYouTube
@RowanYouTube Год назад
ജാക്ക് തമ്പാക്...😮
@manuutube
@manuutube Год назад
FLESH AND BONES WILL DISSOLVE IN SALT WATER QUICKLY.
@Niyas-f7s
@Niyas-f7s Год назад
😂
@rashimrt9981
@rashimrt9981 Год назад
Vcr video casset കാലഘട്ടം ആണു ഞാൻ titanic movie ആദ്യമായ് കാണുന്നത്,അതും എന്റെ കൂട്ടികാലത്ത്.. Movie യിൽ jack കടലിന്റെ അയങ്ങളിലേക് തയ്ന്നു പോകുന്ന സീൻ എന്റെ മനസിന്‌ വല്ലാത്ത നൊമ്പരം ആയി,അന്ന് രാത്രി മനസിൽ നിന്നും ആ രങ്കം പോയില്ല, jack മരിക്കാതിരുന്നാൽ മതിയായിരുന്നു എന്ന ചിന്ത മാത്രം...ഉറക്കവും പോയി 😭😭 Titanic❤
@ashokkumar-wk2tf
@ashokkumar-wk2tf Год назад
Hm,appo ullil oru premam olinje kidappunde
@snehasudhakaran1895
@snehasudhakaran1895 Год назад
Njan theatre poi kandu 😭manasu oru valia ice berg ai
@mobirsha
@mobirsha Год назад
ഇതിൽ scuba divers നെ കാണുന്നുണ്ട്, യഥാർത്ഥ ടൈറ്റാനികിന്റെ അടുത്ത് scuba divers ന് പോകാൻ പറ്റില്ലല്ലോ? 🤔
@shajassjs4011
@shajassjs4011 Год назад
നീ kgf ൽ rockey bai കടലിലേക്ക് pokhunnedh കണ്ടോ അപ്പൊ എന്ത് ഫീലായിരുന്നു 😢😢
@rashimrt9981
@rashimrt9981 Год назад
@@shajassjs4011 നല്ല രസം 🙂
@gigisheby4323
@gigisheby4323 Год назад
Southampton എന്ന നാടിന്റെ വികാരമാണ് ടൈറ്റാനിക്, കരയിൽ ടൈറ്റാനിക് അവശേഷിപ്പിച്ചതെല്ലാം ചേർത്ത് അവർ ഒരു മ്യൂസിയം ആക്കിയിട്ടുണ്ട്.... ആ കേസിന്റെ മുഴുവൻ hearing ഉം, മ്യൂസിയത്തിൽ കേൾക്കാൻ കഴിയും.... Its such a tragedy.... ഒരു വല്ലാത്ത ഫീൽ ആണ് 😢
@bijur285
@bijur285 10 месяцев назад
😊
@vishnuvenu3126
@vishnuvenu3126 9 месяцев назад
Museum Belfast il alle?
@aneesh_prasad_bhaskar
@aneesh_prasad_bhaskar Год назад
ഇനി ഒരിക്കലും ഈ ചാനലിലെ വിഡിയോ കാണരുതെന്ന് മനസ്സിലായി ........ താങ്കൾക്കും ഒരു ബാക്ടീരിയ വളർത്തൽ കേന്ദ്രം ആരംഭിക്കാവുന്നതാണ് .....
@RAKESHKUMAR-rt4dm
@RAKESHKUMAR-rt4dm Месяц назад
2090 കാണുന്നവർ
@sarathsathyasarath6589
@sarathsathyasarath6589 28 дней назад
Deey 3005 ആണ് ഇപ്പൊ
@harinarayanan8170
@harinarayanan8170 5 месяцев назад
ടൈറ്റാനിക് മനുഷ്യമനസ്സുകളിൽ ഒരു ദുഃഖമായി എന്നും അവശേഷിക്കും.പ്രത്യേകിച്ച് ടൈറ്റാനിക് എന്ന സിനിമ കണ്ടവർക്ക്.😢
@travellingvlog7900
@travellingvlog7900 Год назад
അത് എടുത്തു വല്ല മ്യൂസിയത്തിലെ കൊണ്ടുപോയി വെച്ചാൽ പല രാജ്യങ്ങളിലും ഒരുപാട് ആൾക്കാർ അത് കാണാൻ വരും അതുവഴി ഒരുപാട് വരുമാനവും അതുവഴി ലഭിക്കാനിടയുണ്ട്
@shaayishahira
@shaayishahira Год назад
Ath kanan 5per angotek poi.. Avar marichu
@jerinjacob8725
@jerinjacob8725 Год назад
ഈ വിവരണം അടിച്ചുമാറ്റിയതല്ലേ മോനെ 😂😂😂😂😂
@philipthomas9777
@philipthomas9777 Год назад
കേരളത്തിൽനിന്നൊരു കൈരളി പണ്ട് നഷ്ടപ്പെട്ടിട്ടുണ്ട്. മുങ്ങിത്തപിയപ്പോൾ അത് അവിടെയെങ്ങാനും കണ്ടാരുന്നോ ഭായ് 🤔
@pushparajraj2374
@pushparajraj2374 Год назад
A mysterious story + interesting 💗
@shibugeorge1541
@shibugeorge1541 Год назад
Satydtvatinaie..valloouvilichu...annya davanda parumaayee..kanniyatrayil thannaie mungiya...ship 6:42
@jijeshvettathur8839
@jijeshvettathur8839 Год назад
കടലിൽ നിന്നും 3.5 കിലോമീറ്റർ ദൂരം ആഴം...., സോ റിസ്ക്...😮
@VyshakM-nv3lg
@VyshakM-nv3lg 6 месяцев назад
ഇത് ഒരു ലോക സംഭവം ആണ് 🔥🔥🙂ടൈറ്റാനിക്
@muhammednihal2958
@muhammednihal2958 Год назад
Titanic Atlantic nu adiyil koora kooru iruttile dravichu kidakkunna Thu kaanumbol aarkkengilum aa padam nookkan bayavum aswasthadhayum undaakarundoo?(athum vellathile samudhrathinadiyil iruttil)
@easytechchannelbilalvlog5740
@easytechchannelbilalvlog5740 2 месяца назад
ഒരിക്കലും മുങ്ങില്ല എന്ന് വിചാരിച്ച കപ്പൽ ഒരിക്കലും പൊങ്ങില്ല എന്നായി
@VeeranPambankavil
@VeeranPambankavil Месяц назад
2026 കാണുന്നവർ ഉണ്ടോ 😊
@saraCj-xb9td
@saraCj-xb9td Месяц назад
2026???????
@Sajinkumar-dz7hp
@Sajinkumar-dz7hp Год назад
സാധ്യത ഇല്ല ഒരിക്കൽ പുറത്തെടുക്കാൻ നോക്കിയതാ പരാജയം ആയിരിന്നു.. ഇനിയും ആ കപ്പൽ പുറത്തു എടുക്കാൻ നോക്കിയാൽ ഒരുപാട് അനർത്തങ്ങൾക്ക് സാക്ഷി ആവേണ്ടി വരും 🤩
@ajailal3386
@ajailal3386 Год назад
B nilavara pole aakkano bro😁😁😁
@Rahulrahul-yz3xu
@Rahulrahul-yz3xu Год назад
എന്ത് അനർത്ഥം 🤣🤣🤣🤣
@vijayanpillai1076
@vijayanpillai1076 Год назад
വേറെ പണിയൊന്നുമില്ലെന്ന് വിശ്വസിക്കുന്നു🤓😁🤣🤣 Jack ന്റെയും നായികയേയും കാണണമെന്ന് തോന്നുന്നുവോ .....🤣
@panfi9166
@panfi9166 Год назад
എന്തായാലും കഥയിലെ ജാക്ക് ടൈറ്റാനിക്കിൻടെ പരിസരത്തുപോലും ഉണ്ടാവില്ല
@subinbs5535
@subinbs5535 Год назад
അത് അവിടെ കിടന്നോട്ടെ എത്രയോ മനുഷ്യര് മരിക്കുന്നു പിന്നെയാണ് ഒരു ടൈറ്റാനിക് എങ്കിൽ മരിക്കുനവരെ തിരിച്ചു കൊണ്ടുവരട്ട്
@ajeeshp.a3331
@ajeeshp.a3331 Год назад
110 വർഷങ്ങൾക്ക് ശേഷമാണ് ടൈറ്റാനിക് കാണുന്നത് വർഷങ്ങൾക്ക് മുന്നേ തന്നെ വിലപിടിപ്പുള്ള എല്ലാം എടുത്തിരുന്നു 🙄 ഇത്രയും പ്രഷർ ഉള്ള ഭാഗത്ത്‌ അയാൾ എങ്ങനെ ആണ് എത്തിയത് 🚶
@ezacreation5862
@ezacreation5862 Год назад
അതെ ഇത് വേറെ videos അല്ലെ ടൈറ്റാനിക് ആണോ?
@ajeeshp.a3331
@ajeeshp.a3331 Год назад
അത് വരെ കാണാത്ത ടൈറ്റാനിക് ൽ നിന്ന് എങ്ങനെ സാധനങ്ങൾ എടുത്തെന്നാണ് പറയുന്നത്
@nkgopalakrishnan7309
@nkgopalakrishnan7309 Год назад
കഥയിൽ ചോദ്യം പാടില്ല. ഉം.... ഉം എന്ന് മൂളി മൂളി കേൾക്കാനേ പാടുള്ളൂ.
@gokulgopan4397
@gokulgopan4397 Год назад
Pressure താങ്ങാവുന്ന submersible ഉണ്ട്. കപ്പൽ കണ്ടെത്തിയത് 1986 ൽ ആണ്. 1990 കൾക്ക് ശേഷം ആണ് ചില സാധനങ്ങൾ പൊക്കിയെടുത്ത് കൊണ്ടുവന്നത്. അതിൻ്റെ ഒക്കെ വീഡിയോസ് ലഭ്യമാണ്.
@ajeeshp.a3331
@ajeeshp.a3331 11 месяцев назад
@@gokulgopan4397 അപ്പൊ 110 വർഷം എന്ന കണക്ക്?
@anishdas3695
@anishdas3695 Год назад
ഹായ് ബ്രോ ഈ വീഡിയോയ്ക്ക് കൊടുത്തിരിക്കുന്ന ബാഗ്രൗണ്ട് മ്യൂസിക്കിന്റെ പേര് പറയാമോ
@Zin-ABD
@Zin-ABD Год назад
- The Wolf and The Moon -
@seenamk9892
@seenamk9892 Год назад
ജാക്കിനെ ഒരുപാട് ഇഷ്ടം ma അത്രോ ഗ്ലാമർ ഉള്ള ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇനി 2മത് ഒരു ടൈറ്റാനിക്ക് റിലിസ് ആക്കിക്കൂടെ. 👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
@rshfx2386
@rshfx2386 Год назад
Athinu Di caprio okke ippo nalle age aayile😂
@hetro1996
@hetro1996 Год назад
Athinu nayakan marichille 😂😂...alle pinne seriels le pole pulli punarjanichu second part nu vendi varanm 😅
@amiammu713
@amiammu713 Год назад
ഇനി ഇടാല്ലോ ടൈറ്റൻ. ആത്മാവ്, ചുരുൾ അഴിയാത്ത രഹസ്യങ്ങൾഒക്കെ വച്ചു ,ടൈറ്റാനിക്കിൽ പറയാത്ത കഥകൾ
@siasvlog9875
@siasvlog9875 Год назад
@@amiammu713 😂😂
@ashokkumar-wk2tf
@ashokkumar-wk2tf Год назад
Verum thonnal aa
@rohitrajan1232
@rohitrajan1232 3 месяца назад
വീഡിയോയിൽ കാണുന്നത് വേറെ ഏതോ കപ്പൽ ആണ്.. ടൈറ്റാനിക്കിൻ്റെ അടുത്തുവരെ scooba dive ചെയ്ത് എത്താൻ പറ്റില്ല..കൂടാതെ ഇരുട്ടും..
@sandeeptvp
@sandeeptvp Год назад
പൂർണ്ണമായി നശിച്ചു പോകുന്നതിന് മുൻപ് അതിൻ്റെ കുറച്ചു ഭാഗങ്ങൾ എങ്കിലും പുറത്തെടുത്താൽ അതൊരു ചരിത്രസ്മാരകമായി എക്കാലവും സൂക്ഷിക്കാം
@AVexplore.
@AVexplore. Год назад
Titanic=love+mysterious.......
@_Albert_fx_
@_Albert_fx_ Год назад
😍
@Matridavid
@Matridavid Год назад
കപ്പൽ പോകാൻ റെഡിയായി ലഗ്ഗേജ് കയറ്റുമ്പോഴും പണി തീർക്കാതെ കപ്പലിൻ്റെ അടിയിൽ പെയിൻ്റ് അടിച്ച്‌ കൊണ്ടിരുന്നവരെയും, മരപ്പണിക്കരേയും അന്ന് പൊക്കിയിരുന്നെങ്കിൽ സത്യാവസ്ഥ അറിയാമായിരുന്നു.😂😅😂
@hermione.g5824
@hermione.g5824 Год назад
😂😸💁‍♀️💯💯
@Matridavid
@Matridavid Год назад
@@hermione.g5824 👍😁
@binoym.joseph7931
@binoym.joseph7931 Год назад
Yes100%
@dr.jinojoy2513
@dr.jinojoy2513 10 месяцев назад
😂
@Chandrasekharan-o3p
@Chandrasekharan-o3p 3 месяца назад
ധ്രൃതിയിൽ പണി മുഴുവനാക്കാൻ പറ്റിയില്ലായിരിക്കും
@unnivaava2055
@unnivaava2055 Год назад
അന്നത്തെക്കാലത്ത് ആക്രിക്കച്ചവടക്കാർ ആരും ഇല്ലായിരിക്കും,,,, ഇന്നാണെങ്കിൽ ആവശ്യം പോലെ ആക്രി കച്ചവടക്കാർ ഉണ്ട് 😂
@scarywitcter
@scarywitcter Год назад
Jack nte skeleton evidei. Ath kanana njanaveshathodei vannath.
@malabaree7210
@malabaree7210 Год назад
Shoooo Samadikanam Aa rahsyam purath vittathin 😳
@VipinVk-b4e
@VipinVk-b4e 5 дней назад
ടൈറ്റാനിക്ക് തകരാൻ കാരണം ദൈവത്തെ വെല്ലുവിളിച്ചു യാത്ര ആയത് കൊണ്ടായിരിക്കും 🌹
@Sahadkakkad
@Sahadkakkad Год назад
Video background music 🔥 voice
@Traveltalks24
@Traveltalks24 Год назад
സ്വന്തം പേരിൽ ബാക്ടീരിയ വരെ ഉള്ള ഒരേ ഒരു കപ്പൽ... 🚢🚢🚢 😇
@muhammedhaseeb9417
@muhammedhaseeb9417 Год назад
അവതരണം 👍👍👍
@dreamshore9
@dreamshore9 Год назад
Life ബോട്ട് ഇൽ വരെ മുൻഗണന 1st class മായിരുന്നു ഏറ്റവും കൂടുതൽ പേർ മരിച്ചത് 3rd class യാത്രക്കാരായ താര ത്യാമേനെ സാധാരണക്കാർ
@ashokkumar-wk2tf
@ashokkumar-wk2tf Год назад
Govt.anaasta
@gokulgopan4397
@gokulgopan4397 Год назад
അതല്ല. താരതമ്യേന first class മുറികളും മറ്റും boat ഡെക്കിൻ്റെ അടുത്തായിരുന്നു. അത്കൊണ്ട് തന്നെ first class യാത്രക്കാർക്ക് എളുപ്പം എത്തിപ്പെടാൻ കഴിഞ്ഞു. 3rd class നേ സംബന്ധിച്ച് അവരുടേത് താഴേ ഡെക്കുകളിൽ ആയിരുന്നു. കപ്പലിൻ്റെ ഉള്ളിൽ. കൂടാതെ അവരിൽ ഭൂരിഭാഗവും ഇമ്മിഗ്രൻ്റ്‌സ് ആയിരുന്നു. ഭാഷ അറിഞ്ഞൂട, confusion ആക്കുന്ന കോറിഡോർ ഡിസൈൻ, എല്ലാം കൂടെ ആയപ്പോൾ വഴി കണ്ടെത്താൻ ബുദ്ധിമുട്ട് ആയിരുന്നു. പിന്നെ ആകെ മൊത്തം യാത്രക്കാരിൽ ഏറ്റവും കൂടുതൽ 3rd class ആയിരുന്നു. സ്വാഭാവികം ആയും മൊത്തം മരണം എടുക്കുമ്പോൾ അവരുടെ ശതമാനം മുന്നിട്ട് നിൽക്കും.
@Adwaitheeeeeeee
@Adwaitheeeeeeee 3 месяца назад
Titanic ❤️‍🔥
@AhamadKutty-ud1bc
@AhamadKutty-ud1bc Год назад
അതിന്റെ നിർമാണം ശരിയല്ലാത്തത് കൊണ്ടാവാം അത് പെട്ടന്ന് തകർന്നത്. അത് പുറത്തെടുത്താൽ വീണ്ടും ആതെറ്റ് ആവർത്തിക്കാനിടയുണ്ട്.
@gokulgopan4397
@gokulgopan4397 Год назад
അതുകൊണ്ടാവും അതേ materials, അതേ നിർമാണ ശൈലി ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ കപ്പൽ ഒളിമ്പിക് വിജയകരമായ 24 വർഷം service നടത്തിയത്. കൂടാതെ 3 കൂട്ടിയിടി survive ചെയ്തു. അതിൽ ഒന്ന് ഒന്നാം ലോകമഹായുദ്ധത്തിൽ ജർമൻ അന്തർവാഹിനി മുക്കിയത് ആയിരുന്നു.
@Ashique_
@Ashique_ Год назад
Ashique From Kasaragod ❤
@ffappu7348
@ffappu7348 Год назад
Njn from nta veed
@shafeekvkshafeek8712
@shafeekvkshafeek8712 Год назад
It was this voice that made me addicted beyond addiction💯❤‍🔥
@abdulsamad-me8tx
@abdulsamad-me8tx Месяц назад
ശാസ്ത്രവും ദ്യ വ വും ഒന്നിക്കട്ടെ വിജയിക്കട്ടെ 😢😮
@charleyabraham1945
@charleyabraham1945 7 месяцев назад
12500 adi thazhe ninnum ship purathu konduvaran budhimuttanu. Entho sammardam. But, edo thaan idaku paranjallo, athile nidhi ellam nerathe kondu vannu ennu. Annu ee sammardam illarunno. Giir vanam kaachumbol oru maryada venam.
@sereena979
@sereena979 Год назад
Ippol ningal parayunnu Titanic kadalinte 4 kilometre deepilan ollathenn appo thamne arkum aa Titanic adukkan kayyunilla But sometimes if Titanic in mariyanatrench then what they do we know mariyanatrench 11 kilometredeep😮
@jazeejasjasna7753
@jazeejasjasna7753 Год назад
Titanic oru shabam pidichha ship ane...sharikum shava kallara
@thomasmj2292
@thomasmj2292 9 месяцев назад
Bring out the pcs by pcs and keep it for the memory of the titanic
@sudhakaranmanivigraham9465
@sudhakaranmanivigraham9465 Год назад
ഇത്രയും പ്രഷർ ഉള്ള സ്ഥലത്ത് ആളുകൾ എങ്ങിനെയാണ് നീന്തുന്നത്. പ്രഷർ മൂലം ഒരു വെസ്സൽ തന്നെ തകർന്ന സ്ഥലത്തു ആളുകൾ എങ്ങിനെയാണ് dive ചെയ്യുന്നത്. ഒന്ന് അങ്ങോട്ട്‌ ലിങ്ക് ആകുന്നില്ലല്ലോ
@rijotk2445
@rijotk2445 Год назад
Njanum athu alojichu
@jinshashyju3854
@jinshashyju3854 Год назад
Njanum athanu alochiche
@noorudheenabdulla8363
@noorudheenabdulla8363 Год назад
Submarine പോലുള്ള വാഹനങ്ങളില്ലാതെ മനുഷ്യന് നേരിട്ടു പോകാൻ പറ്റില്ല
@salinip8869
@salinip8869 Год назад
ടൈറ്റാനിക്....❤❤❤❤
@sanjuzzvlog8309
@sanjuzzvlog8309 7 месяцев назад
Bro super viedio thanks . This video giving more explanation for taitanic
@mohammed-hy4um
@mohammed-hy4um Год назад
after titan crash watching 😢😢
@sharafudheensharafu5117
@sharafudheensharafu5117 11 месяцев назад
കോഴികോട് സമുതിരിയും സമുതിരിയുടെ കോട്ടയും മറ്റും എന്തായി എന്നൊക്കെ വിവരിച്ചു ഒരുപാട് വീഡിയോ ചെയ്യുമോ
@Nameofjesus916
@Nameofjesus916 10 месяцев назад
Jack എന്നാൽ ആ moviek vendi മാത്രം ഒരു actor original titanicil jack undenu ariyumo😮
@FasalMusicAndVlog
@FasalMusicAndVlog Год назад
നല്ല സൂപ്പർ വിവരണം ❤
@adilasherink5601
@adilasherink5601 Год назад
Enth thonnaan ..onnum thonunnilla 😢
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq Год назад
4:42 Eda ara da manda titanic akathu neendunnathu... avan implosion ayi pokum😂😂😂😂😂😂😂
@susheelapr4261
@susheelapr4261 Год назад
Great and beautiful presentation ❤❤❤
@gokulgopan4397
@gokulgopan4397 Год назад
ഒളിംപിക് കൂട്ടിയിടിയിൽ ആരും മരിച്ചില്ല. ഒളിമ്പിക് 24 വർഷത്തോളം നീണ്ട ഒരു service ആയിരുന്നു നടത്തിയത്. അതിനു ശേഷം decommission ചെയ്ത് പൊളിച്ച് നീക്കി.
@UmmachanDominic
@UmmachanDominic 4 месяца назад
But britanic sink Olympic ship is not in service
@gokulgopan4397
@gokulgopan4397 4 месяца назад
@@UmmachanDominic There were 3 Olympic-class ships - Olympic, Titanic, Britannic. Titanic sank in 1912, Britannic sank in 1916, but Olympic didn't sink and sailed for 24 years. Olympic was scrapped in 1935. Now Olympic is not in service obviously.
@nazbeerahammed
@nazbeerahammed 5 месяцев назад
Njan jack inte thala kandond nokiyatha
@azrumlp1929
@azrumlp1929 4 месяца назад
Kappal ipol kamdathiyath aanengil engineya funde kappalile nidhi munpe purath edukunath ...
@yesiiqbal2445
@yesiiqbal2445 Год назад
Very nice and beautiful Presentation ❤🌹🙏🌹
@PETSLOVER-v6w
@PETSLOVER-v6w Год назад
🎉എന്റെ മോനെ 🌀👽
@sereena979
@sereena979 Год назад
Titanicil undayirunna AA jennagulade avasanathe divasam 😢 god allavereyum rakshikkate
@ilyasmuhammed319
@ilyasmuhammed319 Год назад
ടൈറ്റ് ആണ് എനിക്ക് 😂 അഥവാ ടൈറ്റാണ് എനിക്ക് 🤣🤣🤣
@mrk6564
@mrk6564 Год назад
കോപ്പ് 😡
@arjuna1275
@arjuna1275 Год назад
ജാക്കിന്റെ തല കണ്ട് കേറിയതാ .😁
@seasthkottappally8442
@seasthkottappally8442 Год назад
Very good explanation thanks
@MuhammedSafrazSanu
@MuhammedSafrazSanu Год назад
Shasthram purath vidathe rahasyam engane ningalkk kitti🤣🤣🤣🤣
@അവന്തിക-ല2ച
ശാസ്ത്രം തോറ്റു മനുഷ്യൻ ജയിച്ചു 😄😄
@funnyguy6883
@funnyguy6883 Год назад
ദൈവത്തെ വെല്ലു വിളിച്ചു പോയത് അല്ലെ ❌
@iam_ov
@iam_ov Год назад
ഡൈബം ഫാൻ ആവും ലെ 😂
@farzeenahmed7035
@farzeenahmed7035 Год назад
Good information bro Thank you 👍❤
@vinodcv3411
@vinodcv3411 Год назад
മരിച്ചവരുടെ ആത്മാവ് അതിനെ ചുറ്റി പറ്റി ഉണ്ട്. അതുറപ്പാണ്
@RajendranVayala-ig9se
@RajendranVayala-ig9se 9 месяцев назад
ഇങ്ങനെ അറിയപ്പെടാത്ത വസ്തുതകൾ രഹസ്യങ്ങൾ പറയണം - ഇതിനപ്പുറം ഇനിയും മിസ്റ്ററികൾ ഉണ്ടാവും.
@jisarmc2958
@jisarmc2958 6 месяцев назад
അത്രയും രഹസ്യമായ കാര്യം നിനക്ക് എങ്ന കിട്ടിയത് ഉവ്വേ...നീയൊരു കില്ലാടി തന്നെ😅
@radhakrishnnan4223
@radhakrishnnan4223 Год назад
ടൈറ്റാനിക്കിനെ പുറത്തെടുത്ത് ടിക്കറ്റുവെച്ച് അതൊരുപ്രദർശനവസ്ഥുവായിവെച്ചാൽ കോടിക്കണക്കിനാളുകൾ കാണാൻ എത്തിയെന്നിരിക്കും !
@novauyir
@novauyir Год назад
സത്യത്തിൽ titanic enna kappal allalo മുങ്ങിയത് അവരുടെ കമ്പനിയുടെ athe pole ulla vere oru കപ്പൽ അല്ലെ മുങ്ങിയെ അത് ഒരുപാട് ആഴത്തിൽ ആണ് ഉള്ളത് അങ്ങ് വരെ പോയി എടുക്കാൻ ഉള്ള ഉപകരണങ്ങൾ ഉണ്ടോ ആവോ അതുപോലെ അത് എടുക്കാത്തത്തിന്റെ കാരണം നമ്മൾ ഉദ്ദേശിക്കുന്നതിനപ്പുറം ഭാരം അതിനുണ്ട് 🙂
@anthonyanthony6020
@anthonyanthony6020 Год назад
അറിയാം.Wiki vox എന്ന യൂ ട്യൂബ് ചാനൽ ഉണ്ട്
@scarywitcter
@scarywitcter Год назад
Wiki vox il rand muunu days munnae vannirnu.
@abhiff5903
@abhiff5903 Год назад
Sudhy annan fans undo
@novauyir
@novauyir Год назад
@@abhiff5903 🤷 ഉണ്ടല്ലോ ഇവിടെ?
@abhiff5903
@abhiff5903 Год назад
@@novauyir ha ha njan ninne sudhy de videos ilum live nte chatilum kanarund athukond chodichatha😉😉
@zyedfarhan7975
@zyedfarhan7975 Год назад
TITAN-ESPORTS ✌🏻✌🏻❤❤
@abinjoy2109
@abinjoy2109 Год назад
എൻറെ പൊന്നടാവേ ഒരു വഴിക്ക് പോയതല്ലേ ഒരു പീസ് എങ്കിലും എടുത്തുകൊണ്ടുവന്ന് മ്യൂസിയത്തിൽ കൊണ്ടുപോയി വെച്ചാ കാശ് എത്ര ഉണ്ടാക്കാന്നറിയോ😣
@NithaSunil
@NithaSunil 5 месяцев назад
RMS titanic the end of sea
@Assy18
@Assy18 8 месяцев назад
കപ്പൽ പോക്കാത്തതിന് മെയിൻ കാരണം ടൈറ്റാനിക് കൂടുതലും മരം കൊണ്ടുള്ള നിർമിതിയാണ് ഇത്രയും കാലം ഉപ്പുവെള്ളത്തിലും വലിയ മർദ്ദത്തിലും കിടന്നത്കൊണ്ട് ഒരു ബിസ്ക്കറ്റ് ചായയിൽ നിന്നും എടുക്കുന്ന അവസ്ഥയാവും ഉണ്ടാവുക...അത്യന്തം ഉറപ്പുള്ള പേടകത്തിൽ മാത്രമേ അവിടെ പോകാൻ എങ്കിലും പറ്റു കൂരിരുട്ടും....
@VyshakM-nv3lg
@VyshakM-nv3lg 6 месяцев назад
മരം കൊണ്ട് അല്ല
@NithaSunil
@NithaSunil 5 месяцев назад
The third ship name is britannic that to end on sea
@RahulSuresh-z3g
@RahulSuresh-z3g 8 месяцев назад
Enthina kurich parayumbolum nanai padicht venam parayan, alukalk thettaya kariyam paranj kodukaruth
@An0op1
@An0op1 Год назад
4 കിലോമീറ്റർ അടിയിൽ കിടക്കുന്ന ടൈറ്റാനിക് കപ്പൽ ഉയർത്തുക എന്നത് ഇന്നത്തെ കാലത്ത് വെറും സ്വപ്നം മാത്രമാണ് ..... 4 km ആഴം, ഉയർന്ന മർദ്ദവും തണുപ്പും ഇരുട്ടും , ഇന്നത്തെ കാലത്ത് എത്ര റോബോട്ട് ഉണ്ടായാലും ആ കപ്പൽ ഉയർത്തണ മെങ്കിൽ ആളുകൾ നേരിട്ട് മുങ്ങി ഇറങ്ങണ്ടി വരും അത് നടക്കില്ല .... ഭാവിയിൽ ഇനി അതിന് പറ്റിയ ടെക്നോളജി വരാം .... പക്ഷെ അന്നത്തേക്ക് ആ കപ്പലും കാണില്ല .... ചില വമ്പൻ മോഷ്ടാക്കൾ അതിൽ കയറി വില കൂടിയ വസ്ഥുക്കൾ എടുത്ത്കൊണ്ട് പോയതായുള്ള വാർത്തകളുമുണ്ട് ......
@gokulgopan4397
@gokulgopan4397 Год назад
അങ്ങനെ ചുമ്മാ ഒന്നും മോഷ്ടിക്കാൻ കഴിയില്ല. RMS Titanic Inc എന്ന കമ്പനിക്ക് മാത്രമാണ് കപ്പലിൽ നിന്ന് എന്തെങ്കിലും പുറത്തെടുക്കാൻ അധികാരം ഒള്ളൂ. അതും പെർമിഷൻ കിട്ടി മാത്രം.
@nazihill7600
@nazihill7600 Год назад
Athinu athintedth aarelm poyitundo ?
@An0op1
@An0op1 Год назад
@@gokulgopan4397 ന്യൂസിൽ വായിച്ചതാണ് .....
@An0op1
@An0op1 Год назад
@@nazihill7600 yes
@paru857
@paru857 Год назад
​@@gokulgopan4397i
@dhuwavishnu9924
@dhuwavishnu9924 Год назад
Titanic apakadam undakkiyathanennum valiyoru thukakk insurance eduthittundayirunnu ennum. Colombia aanu mungiyathennum angane okke kettittundu evidenno.. athilokke endhelum sathyam undo
@gokulgopan4397
@gokulgopan4397 Год назад
ഇല്ലാ. ടൈറ്റാനിക് 5 മില്യൺ ഡോളറിന് ആയിരുന്നു ഇൻഷ്വർ ചെയ്തിരുന്നത്. അത് കപ്പൽ ഉണ്ടാക്കാൻ എടുത്ത 7.5 മില്യൺ ഡോളറിലും 2.5 മില്യൺ കുറവാണ്. അപ്പോൾ ഇൻഷുറൻസിന് വേണ്ടി മുക്കുന്നത് മണ്ടത്തരം ആയിരിക്കും. വൻ നഷ്ടം മാത്രം ആണ് ഉണ്ടാവുക.
@Dk46230
@Dk46230 Год назад
Titanic ippzhum undarunnel loka albhuthangalil athum onn ayene🫶
@AbdulJabbar-p9r
@AbdulJabbar-p9r 2 месяца назад
2024 il kanunvar undo
@sharoonvr
@sharoonvr 3 месяца назад
yes bro
@snehalathanair427
@snehalathanair427 7 месяцев назад
Wierd and mysterious-- dark and scary
@sudhiakb4534
@sudhiakb4534 Год назад
സംശയങ്ങൾ തീർക്കാൻ വേണ്ടി വന്ന ടൈറ്റാൻ എടുത്ത പോലെ ടൈറ്റാനിക് എടുത്തു കഴിഞ്ഞാൽ എന്താ പ്രശ്നം ആണ് ചോദ്യം അതിനായി സെർച്ച് ചെയ്തപ്പോൾ കണ്ട് വീഡിയോ
@SingingCoupleMusicBand
@SingingCoupleMusicBand Год назад
Nalla Avatharanam
@subinbs5535
@subinbs5535 Год назад
ടൈറ്റാനിക് മുങ്ങിട് വർഷങ്ങളായി ഇനി അതിനെ പുറത്തെടുക്കാതെ വേറെ ഒന്ന് പണിതുടെ.. ഇതിന്റെ ഓരോ ആവശ്സ്തങ്ങൾ കിടന്നു കടൽ നശിക്കുന്നു ഈ സർക്കാരിന് വേറെ പണിയില്ല... ഇതോണ്ടാക്കിയ പണം പത്തു പാവങ്ങൾക്ക് കൊടുത്താലും മതിയായിരുന്നു........
@VYSAKHVP-1997
@VYSAKHVP-1997 7 месяцев назад
ആരെങ്കിലും വെള്ളം വറ്റിക്കേടെ... 😌... എനിക്കും കാണണം എന്നുണ്ട്.
Далее