Тёмный

എന്നാലും നിനക്കു ഈ ഗതി വന്നല്ലോ 😐 

Neethuzzz Creations
Подписаться 671 тыс.
Просмотров 273 тыс.
50% 1

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 260   
@അഗ്നിക
@അഗ്നിക 2 года назад
എല്ലാ നാട്ടിലും ഉണ്ടല്ലേ ഇങ്ങനത്തെ വധൂരികൾ 😂😂 എന്തായാലും ചേച്ചിടെ അഭിനയം പൊളി 🥳
@lustrelife5358
@lustrelife5358 2 года назад
വധൂരികൾ😁😁😁😁😁
@SREELEKSHMI985
@SREELEKSHMI985 2 года назад
എന്റെ അഭിനയ സിംഹമേ 🥰🥰🥰
@minhathayyil2722
@minhathayyil2722 2 года назад
Chechiyude abhinayam poliya...... Vere aarkum ath kadakan pattoolaa🥳🥳♥️🥰🥺
@jfseditsz2364
@jfseditsz2364 2 года назад
Chechi cenima yil varannam nu nalla aagraham ind😘😘
@deepatitus5757
@deepatitus5757 2 года назад
സൂപ്പർ.. അബോർഷൻ കഴിഞ്ഞവരെ കാണാൻ വരുമ്പോൾ ' പോയ കുഞ്ഞ് ആണൊ പെണ്ണോ' എന്ന് ചോദിക്കുന്നവർ ഉള്ള നാടാണിത്..
@swathypriya6762
@swathypriya6762 2 года назад
njan ath anufavichu nallathu koduthu ente valiyamma
@shabnajasmin6506
@shabnajasmin6506 2 года назад
😝😝😝ബല്ലാത്ത മനുഷ്ൻമാർ തന്നെ 😄😄
@pingoochee
@pingoochee 2 года назад
Your ammaavan characters are the best 🤣
@Stranger-t3f
@Stranger-t3f 2 года назад
അമ്മൂമ്മ റോക്‌സ്... കിടക്കുമ്പോൾ ശ്രെദ്ധിക്കണം ഫാൻ പൊട്ടി തലഴിലേക്ക് വീണാലോ... എജ്ജാതി 😁🔥🔥🤭
@hashimasajin2597
@hashimasajin2597 2 года назад
എല്ലാരും ഒരു പോലെ അല്ലല്ലോ.. ശരിയായ കരുതൽ ഉള്ള ആളുകളെ കൂടി കാണിക്കണം കേട്ടോ നീതു..
@ArtcornerJyothi
@ArtcornerJyothi 2 года назад
ആർക്കോ vendi വന്ന അമ്മാവൻ പൊളിച്ചു 🤩
@vidya4152
@vidya4152 2 года назад
എല്ലാ സ്ഥലത്തെ ആളുകളുടെ സ്വഭാവവും ഒരുപോലെ ആണല്ലേ 😁
@Rosh102
@Rosh102 2 года назад
വൈകി ബിന്ദു എവിടെപ്പോയി കണ്ടില്ലല്ലോ 😔😂🤔
@shameem3933
@shameem3933 2 года назад
കുറച്ചു വൈകി ആണേലും varum
@Rosh102
@Rosh102 2 года назад
@@shameem3933 വരുമെന്ന പ്രതീക്ഷയോടെ 😔
@sreedevinarayanan754
@sreedevinarayanan754 2 года назад
ആ അമ്മമ്മയുടെ ഡയലോഗ്😂😂😂...ബ്ലൗസ് പോലും എന്ത് careful ആയാണ് ....natual.....hats off ❤️❤️❤️
@Richoos-sm
@Richoos-sm 2 года назад
ഇജ്ജാതി ജന്മങ്ങൾ എല്ലാ നാട്ടിലും കാണും 😂😂
@umburusvlogs6749
@umburusvlogs6749 2 года назад
855 സബ്അവന്സഹായികുമോ
@mukeshk120
@mukeshk120 2 года назад
Supper. നാച്ചുറൽ ആക്ടിങ് 👍👍👍👍👍😍😍😍😍
@maya-mh4xp
@maya-mh4xp 2 года назад
Aa "shoooo" ishttayi🤣😂
@varda9605
@varda9605 2 года назад
ചിലഭാഗങ്ങളിൽ നീതു മോൾ എന്നും ചില ഭാഗത്തു മോൻ എന്നും ആണ് പറയുന്നത് .എനിക്ക് മാത്രം തോന്നിയതാണോ .വീഡിയോസ് എല്ലാം പൊളി ആണ് നീതു 👍
@lijithaliji2498
@lijithaliji2498 2 года назад
Aa
@shibahannath8709
@shibahannath8709 2 года назад
Sheriya
@noone-iu8es
@noone-iu8es 2 года назад
Oro nattil penkuttikale snehom koodumbo mon ennu vilikarundu ivide angane vilikal undu .
@subithasumesh7458
@subithasumesh7458 2 года назад
Neethus poliyanu Enikku ammavaneyanu isttam ayathu
@sarojpattambi6233
@sarojpattambi6233 2 года назад
ICU ന്റെ അകത്ത് ജീവന് വേണ്ടി മല്ലടിക്കുന്ന ചെറിയ മോൻ പുറത്ത് കരഞ്ഞിരിക്കുന്ന എന്നോട് ഇതുപോലെ ഓരോ ദുരന്തങ്ങൾ വന്ന് വെറുപ്പിച്ചത് ഇപ്പോഴും നെഞ്ചിനകത്തുണ്ട്( അവൻ ഇപ്പോഴില്ല). നീത്തൂസ് 👍👍👍👍👍
@bismiriyas4572
@bismiriyas4572 2 года назад
😥😥😥😥
@ABCD-sx3un
@ABCD-sx3un 2 года назад
എന്ത് പറ്റിയതാണ് സഹോ.... 😥😥😥
@kalidask.dileep6954
@kalidask.dileep6954 2 года назад
😭😭😭
@ranijose9182
@ranijose9182 2 года назад
അവസാനം വന്ന അമ്മായി കലക്കി. നോക്കാൻ വന്ന ആളെ നോക്കണ്ട ഗതി ആയല്ലോ
@muhammedrafi4788
@muhammedrafi4788 2 года назад
Ithu pole orennam ind ente veetil irikkan chair vare ittukodukkanam virunnuvarumbhozhallatta 😂😂
@AnoopMridu
@AnoopMridu 2 года назад
🥰🥰👍oru nivarthiyum illa
@niranjanajnair2870
@niranjanajnair2870 2 года назад
Super abhinayam neethu chechi love youuuuuuuuuu😘😘😘😘💕💕💕💓💓❤️❤️😍😍🥰🥰🥰❤‍🔥❤‍🔥❤‍🔥❤‍🔥 chechiye ishtamullavar like adi plssss chechiye ishtamillathavar arum undavullallo
@jayanv9972
@jayanv9972 2 года назад
Enikk ishtamanu neethu chechiye nalla chechikutty 💗💗❤️❤️❤️‍🔥💘💘💘💜💜💜💜
@sindhumenon7383
@sindhumenon7383 2 года назад
All character you played naturally. Superr😍😍👌👌👌👌you are talented try for any serial play or anything. Becoz you have future. This type of character is there in our life. Real😃😃waiting for next vdo. I like all your vdos. Keep on going👍
@thasnianeer7887
@thasnianeer7887 2 года назад
ഇതിലും ഭേദം ചാകുന്നതാരുന്നു..
@jasmineliginligin6704
@jasmineliginligin6704 2 года назад
സത്യം 😏
@Richoos-sm
@Richoos-sm 2 года назад
എന്തുണ്ട് സുഗായിട്ട് ഇരിക്കുന്നോ 😂😂 വയ്യാത്ത ആളെ കാണാൻ വരുമ്പോൾ ചോദിക്കാൻ പറ്റിയ ചോത്യം 😝😝q
@Ikzah_daiv326
@Ikzah_daiv326 2 года назад
chechiii superrrr..... ithokke engane saadhikkunnu😂😂😂
@anniejohn1647
@anniejohn1647 2 года назад
Apol avideyum undalle inganathe aalukal😄.. pwoliiiii natural acting
@sheelajoseph5070
@sheelajoseph5070 2 года назад
Neethuuz വീണ്ടും സൂപ്പർ. 👍inborn talent thanne👍
@safeerausman3042
@safeerausman3042 2 года назад
Nte ponnee....chechiyeee sammadichh😂😂😂😂
@drarshadpvk8588
@drarshadpvk8588 2 года назад
Quality korch koottan ori vazhiyum illle clear kittunniilla atleast 720p enghilum 😂😂😂😂just a suggestion okey
@sreejithnc4172
@sreejithnc4172 2 года назад
നീതു ചേച്ചി kidu അല്ലെ... ഒത്തിരി ishtta. കൊതി ഷോര്‍ട്ട് film കണ്ടു കേട്ടോ... superb aanu. Molum superb
@Tulips-z6i
@Tulips-z6i 2 года назад
ഞാൻ കരുതി ഞങ്ങളുടെ നാട്ടിൽ മാത്രമാണ് ഈ വക alkarullathennu . എല്ലാ നാട്ടിലുമുണ്ടല്ലേ ഇതുപോലത്തെ കുറെയെണ്ണം 😁😁😁
@lovelygirl7236
@lovelygirl7236 2 года назад
Itu kannunna kalodinj veetil kidakkunna njan🙄😎😅
@saimonpl2233
@saimonpl2233 2 года назад
ഏറ്റവും കറക്റ്റ് പിശുക്കന്മാർ ചെയ്ത.... ആണ്..... എന്റെ വീട്ടിൽ ഉണ്ട് same ഒരെണ്ണം
@reshmarajeev8342
@reshmarajeev8342 2 года назад
Superrrrr😍👍👍👍
@meghaaswin4202
@meghaaswin4202 2 года назад
Chechiyude ella videosum njan kanarunde. am a big fan of you♥️. Chechiye neritte kanan orupadu aagraham unde. Love u chechi 🥰. Pinne ee videoyum polichutta.
@Surumi-e2t
@Surumi-e2t 2 года назад
Chechi mookk kuthiyalloo😍
@rekhajapamani3764
@rekhajapamani3764 2 года назад
ചുരുക്കി പറഞ്ഞാൽ ഒരു തെണ്ടികളും ഒരു ആപ്പിൾ പോലും കൊണ്ടുവന്നില്ല ....
@haseenanavas55
@haseenanavas55 2 года назад
അമ്മായി പൊളിച്ചു 😄😄😄😄
@blackwhait1883
@blackwhait1883 2 года назад
Fruits മടക്കിക്കൊണ്ടുപോകുന്നതൊക്കെ ഉള്ളതാണോ real
@jithasanthosh8702
@jithasanthosh8702 2 года назад
E Same Comments njaan kettittullathaaa enikkoru accident pattiyappo😂😂🤣🤣🤣
@raihanashihab1184
@raihanashihab1184 2 года назад
നല്ല ഒരു നടി ആവട്ടെ ❤️❤️❤️
@amruthakrishnank3417
@amruthakrishnank3417 2 года назад
Chechi കൊതി എന്നാ short film അഭിനയിച്ചിട്ടില്ലേ.
@lami2877
@lami2877 2 года назад
Super❤️😂
@amarjyothi1990
@amarjyothi1990 2 года назад
😊😂🤣
@sachinveliyam
@sachinveliyam 2 года назад
ഒരു സംശയം മോളെയാണോ മോനെയാണോ..വണ്ടിയിടിച്ചത്.....?
@geethat6426
@geethat6426 2 года назад
Nattellu pottiyalum ,ithrayokealle pattiullu ennu parayunnthu pathivanu Enthayalum ellam naatunadaputhanne kollam Neethu, as shooooo entha 👌
@maisoonnoora6044
@maisoonnoora6044 2 года назад
Hi chechi Sungamano chechi lover undo chechi Good Affirming chechi family super 💖💖💖💖💖💖💖💗💗💗💗🤗🤗🤗🤗 family super 💖💖💖😊 smiles and mol Adipoil 👌👌👌👌👌👌👌 oru hi parumuno chechi 💖😊 smiles and mol Adipoil 👌👌👌👌👌👌👌👌💗💗💗💗
@krishnakrishna-kh4vf
@krishnakrishna-kh4vf 2 года назад
Lovero???.. ent comment anu itu.. nta ningal udesikkunnat??
@vktech415
@vktech415 2 года назад
നീ തു സൂപ്പർ ഒത്തിരി ഇഷ്ടമായി
@smithadl3651
@smithadl3651 2 года назад
എന്നാലും കൊണ്ടുവന്നത് തിരിച്ച് കൊണ്ട് പോയത് ഇത്തിരി കടന്ന കൈ ആയിപ്പോയി
@shamseeralways7683
@shamseeralways7683 2 года назад
Last week I experienced it. Correct visualisation
@Good-h9m
@Good-h9m 2 года назад
You are so...talented 👍🏻👍🏻👍🏻
@jasnajasu5316
@jasnajasu5316 2 года назад
ചേച്ചി..... ഇങ്ങള് പൊളിയാണ് ട്ടാ...... എങ്ങനെ ഒപ്പിക്കുന്നു ഇതൊക്കെ 😀
@nandugaming2217
@nandugaming2217 2 года назад
Ethupole ullavar ente nattilum indu enikk accident pattiyappol jnan kandathaa ente ponno🤪🤪
@sunithasunithadevu3373
@sunithasunithadevu3373 2 года назад
Kothi shortfilm polichu super🥰🥰🥰
@sree1815
@sree1815 2 года назад
Kandu nallla parichayamulla alkar😂🤣😂🤣
@joiyajo5562
@joiyajo5562 2 года назад
😂😂😂😂 അടിപൊളി 😂😂😂 Happy easter 😍😍😍😍
@hridhyam7023
@hridhyam7023 2 года назад
Happy Easter Mam ❤❤❤❤❤❤❤
@aleenaandaneena6152
@aleenaandaneena6152 2 года назад
Period video chyyyyu
@susansusan9309
@susansusan9309 2 года назад
Super neethusea valarea nannayittondu 🥰🥰🥰👍🙏🙏🙏❤️
@oggyaliyanff5097
@oggyaliyanff5097 2 года назад
Njan vicharichu ente nattil mathrame enganathe pashanathil krimi ullu ennu.appol ella nattileyum gathi ethanalle 😆😆😆
@geethap6241
@geethap6241 Год назад
Neethooz Ella Veshanghalum Nattil Kanunnathu Thanne .Nannayittundu
@neethu.p.rratheesh5525
@neethu.p.rratheesh5525 Год назад
അർക്കോ vendi വന്ന അമ്മാവൻ പൊളി
@fahmifahu313
@fahmifahu313 2 года назад
First view comment pin cheyyamo
@NishiMindBenders
@NishiMindBenders 2 года назад
Fruits kodukade thirichu kondu poyadu abhinayam kalakki
@haseenahasu1173
@haseenahasu1173 2 года назад
Super
@rohumidhu2949
@rohumidhu2949 2 года назад
Eth character aayalum ithra natural aayt abhinayikkan chechiye kazinjit ullu mattarum
@Shannnnnnnn
@Shannnnnnnn 2 года назад
നീതു ഒന്ന സംഭവമാണേ
@sayoojyasanthosh6069
@sayoojyasanthosh6069 2 года назад
Ammama pushpam pole bedil karayi erunnu😂
@aryamaalamohan
@aryamaalamohan 2 года назад
Video kanunenu mune tane like adichit video kanuna arelum undenkil ivda like adichoo...
@ajishmamalavika6714
@ajishmamalavika6714 2 года назад
Ada trivandrum lulumall ee edaku vannirunoo
@renukagopi2605
@renukagopi2605 2 года назад
Super neethu 👏👏🌹
@rahanasulthana8611
@rahanasulthana8611 2 года назад
എന്നാലും വൈകി ബിന്ദു വന്നില്ലല്ലോ കാണാൻ 😒
@anniejohn1647
@anniejohn1647 2 года назад
Ammayi kollaaam superr😍😍
@rudhras_diary2023
@rudhras_diary2023 2 года назад
Hi chechi
@adhithri359
@adhithri359 2 года назад
NOTIFICATION VANNU NJANUM VANNU🔥
@jasminmv1028
@jasminmv1028 2 года назад
Kothi adpoli short film. Extraordinary Performance. I like it
@this.is.notcret
@this.is.notcret 2 года назад
😂😂😂അടിപൊളി 👌👌 ഇജ്ജാതി കുറെ ആളുകൾ ദുരന്തങ്ങൾ.😲😲 രണ്ടാമത്തെ ആളുകളെ പോലുള്ളവർ ഉണ്ടാകുമോ.😆😀
@mahalekshmi.a3159
@mahalekshmi.a3159 2 года назад
acting superb chechi poli lub you neethu chechi ❤️❤️❤️💗💋💋💋💋💋💋💋😍😍😍🥰🥰🥰🥰🤩🤩
@sivani.karthikeyan6157
@sivani.karthikeyan6157 2 года назад
Neethu chechi 👌👌👌👌👌👌👌👌👌👌👌👌👌
@നോക്കണ്ടഒന്നൂല്യ
ഇ അമ്മാവൻ ഞങ്ങൾക്കും ഉണ്ട്
@sharafunnisamk3480
@sharafunnisamk3480 Год назад
Aa, thorth onn ozhivakkayirnnu
@springseason8800
@springseason8800 2 года назад
എങ്ങനെ സാധിക്കുന്നു ചേച്ചീ ഇങ്ങനെ അഭിനയിക്കാൻ....! അടിപൊളി......!
@fidhumanjeri8636
@fidhumanjeri8636 2 года назад
Ith pole Ann nan. Vallathum pattiya koyappam onnum inndavilla. Pinne ഒരോരുത്തര് വന്ന് ഒരോന്ന് paryumbo Ann karachil vara
@ayshasana761
@ayshasana761 2 года назад
Chechi oru killadi thanne
@Sandra.t9762
@Sandra.t9762 2 года назад
എന്റെ പൊന്നു നീതുമോളെ ഒരു രക്ഷേം ഇല്ല 😃😃സൂപ്പർ 👏🏻👏🏻
@adithyaks1883
@adithyaks1883 2 года назад
4:20 മുടി അടിപൊളി 😂👌
@sideeqpk1180
@sideeqpk1180 2 года назад
Chechi oru hai tharumoo Pinneey ചേച്ചിന്റെ അഭിനയം പൊളിയാട്ടോ 🌹🌹
@snehamol9437
@snehamol9437 2 года назад
Soooper chechiii...Fruits kondu vannite yeduthondu pokunnvar undo.ath adyamayita kekkunne
@agnikaparvathi3777
@agnikaparvathi3777 2 года назад
Elladathum kanum ethupole kure eannam
@sheebastephen595
@sheebastephen595 Год назад
Meesha veluppichillallo?
@sahishnasyam8101
@sahishnasyam8101 2 года назад
Neethuvinu orupad filmsil abhinayikan kazhiyate😊
@hanarena6846
@hanarena6846 2 года назад
Kothi short film ente chechi adipoli tta
@BeastBoy16499
@BeastBoy16499 2 года назад
Superrrrr😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@shahinap2479
@shahinap2479 2 года назад
ചേച്ചി poli👍👍👍
@priyasree1528
@priyasree1528 2 года назад
നീതു ഇഷ്ടം ❤️
@vijaykumarvijay493
@vijaykumarvijay493 2 года назад
Shuuu poyele pedichupoye 🤣🤣🤣
@lijithaliji2498
@lijithaliji2498 2 года назад
പഴം ഒരുweakness aano ath kazhikunna oru stylum
@fildha7675
@fildha7675 2 года назад
😂😂😂
@anjanababuraj2255
@anjanababuraj2255 2 года назад
super neethuzzz
@anjaliyadhukrishnananjaliy7280
@anjaliyadhukrishnananjaliy7280 2 года назад
First😘😘❤️
Далее
Online ഉന്മേഷ് CHAPTER-2
9:35
Просмотров 234 тыс.
"Когти льва" Анатолий МАЛЕЦ
53:01
Шоколадная девочка
00:23
Просмотров 183 тыс.
ഹബീബി.. (Goa Series) #teamkunjippuzhu
8:27
Просмотров 195 тыс.
ആദ്യരാത്രി | First Night | Comedy
8:56
IIബിന്ദു മയംII
8:49
Просмотров 3 млн
ഇജ്ജാതി കല്യാണം 😀😊
10:51
"Когти льва" Анатолий МАЛЕЦ
53:01