Тёмный

എന്നും അമ്മയല്ലേ സ്‌പെഷ്യൽ തരുന്നത് ഇന്നൊരു ചേഞ്ച്‌ ❤️  

Liji Sujith
Подписаться 216 тыс.
Просмотров 25 тыс.
50% 1

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@beenapradeep4198
@beenapradeep4198 4 месяца назад
സുജിത് ഞാൻ എപ്പോഴും എപ്പോഴും പറയുന്നു താങ്കൾ ഒരു വലിയ നന്മകൾ നിറഞ്ഞ നല്ല മനുഷ്യൻ ഈ വീഡിയോ കാണുമ്പോൾ സന്തോഷം 🙏❤️❤️❤️
@sreedevikv1565
@sreedevikv1565 4 месяца назад
സുജിത്തേ മോൻ ഒരു പാവം കുട്ടിയാണ് കേട്ടോ അച്ഛനെയും അമ്മയെയും ലിജികുട്ടീയെയും എന്തൊരു സ്‌നേഹത്തോടെയും കരുതലോടെയുമാണ് നോക്കുന്നത് ഇങ്ങനെ ഒരു മോനേ കിട്ടുവാൻ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും നല്ലൊരു ഭർത്താവിനെ കിട്ടിയ ലിജികുട്ടിയും ദൈയ്‌വം ഇവർക്കെല്ലാവര്ക്കും നല്ലത് വരുത്തട്ടെ i♥️♥️♥️♥️♥️
@DaNi-eo1gd
@DaNi-eo1gd 3 месяца назад
ഈശ്വരന്റെ അനുഗ്രഹത്താൽ അമ്മയുടെ അസുഖമെല്ലാം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤍🤍🤍
@shijinamineesh5982
@shijinamineesh5982 4 месяца назад
Suppar❤❤❤❤liji sujith amma
@ashokansuryatv1657
@ashokansuryatv1657 4 месяца назад
സുജിത്ത് അടുക്കള കുട്ടി തന്നെ ❤️❤️👍🏾🙏🏼🙏🏼👍🏾👍🏾🙏🏽 ജയശ്രി ❤️🙏🏼👍🏾👍🏾👍🏾👍🏾🙏🏽 ജയശ്രി ഒപ്പം ❤️❤️❤️❤️
@SudhaR-o2p
@SudhaR-o2p 4 месяца назад
Liji sujita super💓💓💓💓💓👌👌👌👌✨🎉
@jayasrees7969
@jayasrees7969 4 месяца назад
Sujith ur mother is great hero
@vijithavishnu9658
@vijithavishnu9658 4 месяца назад
Sujith ❤️❤️❤️❤️Super Muthee ❤️❤️❤️❤️❤️Adipoil ❤️❤️❤️❤️❤️❤️❤️
@shahanaasharaf8209
@shahanaasharaf8209 4 месяца назад
Aadhyamayittanu nigade vedio kaanunnath othiri ishttamayi❤❤
@mollymohanan3591
@mollymohanan3591 4 месяца назад
Nigade video kanumbo eppozhum kannu nirayumethupole orammaye kittiya lijimol❤❤❤❤❤❤
@seejahakim2402
@seejahakim2402 4 месяца назад
Suuperrr....... Mone..
@jesnashiju6054
@jesnashiju6054 4 месяца назад
Enthe nalla Amma liji bhagyamullavala
@PadminiOmana
@PadminiOmana 4 месяца назад
ഹായ് ലിജി ❤❤❤
@vaijayanthy581
@vaijayanthy581 4 месяца назад
അമ്മയെ സഹായിക്കാൻ കാണിച്ച മനസ്സിന് നന്ദി, സുജിത്തിനെ പോലൊരു മോനെ കിട്ടിയതിൽ അമ്മ ഒരു ഭാഗ്യവതിയാ, ലിജി പെണ്ണെ പെട്ടന്ന് നടക്കും കേട്ടോ 🙏🙏🙏
@kochiranijoseph6055
@kochiranijoseph6055 4 месяца назад
Hai Liji Sujith Amma love you and May god bless you ❤❤❤❤❤❤❤
@KmKujimon-yv6ui
@KmKujimon-yv6ui 4 месяца назад
Njan epozhum kanum enik eshtamane lijineyum sujithineyum
@kochiranijoseph6055
@kochiranijoseph6055 4 месяца назад
Hai Sujith Matthi kari. Super 👍👍👍👍👍
@ShilaShi-c5m
@ShilaShi-c5m 4 месяца назад
Supper Kari Sujitha 👍👍👍👍
@kochiranijoseph6055
@kochiranijoseph6055 4 месяца назад
Amma get well soon God bless you
@rsrujikoott6502
@rsrujikoott6502 4 месяца назад
നന്നായി സുജിത്തേ കറിവെച്ചു അമ്മയെ കൊണ്ട് ആദ്യം kazipichath super കറി ❤❤😊
@Manju2024-c1y
@Manju2024-c1y 4 месяца назад
Enikke Ella meenitteyum thalayane ishttam
@reejadinesan203
@reejadinesan203 4 месяца назад
സുജിത് സ്പെഷ്യൽ വീഡിയോ ❤️❤️
@valsakunjuju3221
@valsakunjuju3221 4 месяца назад
സുജിത്ത് നല്ല കുട്ടിയാട്ടോ ❤
@minisaji210
@minisaji210 4 месяца назад
സൂപ്പർ
@praveena409
@praveena409 4 месяца назад
സുജിത് ഇഷ്ടം
@sijij256
@sijij256 4 месяца назад
കറി കണ്ടിട്ട്. കൊള്ളാം സുജിത്തേ 👌മഴയുടെ സൗണ്ട് കേൾക്കാം അമ്മക്ക് കൊടുത്തത് 🙏
@beenakk4669
@beenakk4669 4 месяца назад
❤❤
@_Recipe_Book
@_Recipe_Book 4 месяца назад
Fish curry kanumbo tanne vayel vellam niranju 😊 adilum sundaramaya khazcha Amma lijikki choruvarikodukundadh ❤
@shimthanarayanan4990
@shimthanarayanan4990 4 месяца назад
Wood തവി ഉപയോഗിക്കു... അത് പോലെ കത്രിക യും മീൻ മുറിക്കൽ എളുപ്പമാക്കും
@shazworld1740
@shazworld1740 4 месяца назад
Ammmaaa❤❤❤❤❤❤
@lijisujithvlogs
@lijisujithvlogs 4 месяца назад
❤️😍😍
@riyact5789
@riyact5789 4 месяца назад
❤❤❤
@SaliayoorAyur
@SaliayoorAyur 4 месяца назад
സൂപ്പർ kari
@binduprakash6801
@binduprakash6801 4 месяца назад
'കറി കണ്ടിട്ട് നന്നായെന്നു തോന്നുന്നു..........❤❤❤
@Reedamma
@Reedamma 4 месяца назад
ഞാനും പുനലൂര്‍ ആണ് കറീ കൊള്ളാം ❤❤❤🎉🎉🎉
@shijinashihab1221
@shijinashihab1221 4 месяца назад
Super 👌 mathi cury
@elza7163
@elza7163 4 месяца назад
Oru fish cutting scissor vangoo
@muhammedzayan128
@muhammedzayan128 4 месяца назад
Veetilokkekke endhirikkunnu manasin samadanam kittiyal madhiyallo chetta😊
@lijisujithvlogs
@lijisujithvlogs 4 месяца назад
❤️❤️❤️
@aleyammamathews4812
@aleyammamathews4812 4 месяца назад
അടിപൊളി മത്തി കറി ആണല്ലോ 👍
@vijayalakshmijayaram6710
@vijayalakshmijayaram6710 4 месяца назад
Sujithe mathi curry suuuper 👍😋, sharikum kothiyayi. I'm from overseas. Innu ammayku rest irikatte. Sujith oru all rounder man aanu😘😘😘♥️♥️♥️🙏🙌. God bless you and all your family members. Love you so much. Mathi enghane vechalum tasty aanu👌. Eniku orupadu ishtamanu mathi.
@dinnaaj2981
@dinnaaj2981 4 месяца назад
Super curry kanditte thanne kothiyakunnu
@anjuprasad9007
@anjuprasad9007 4 месяца назад
Sandhya namam kelkunnu 😊
@vijayalakshmishanmugam421
@vijayalakshmishanmugam421 4 месяца назад
Liji sujith hi😊❤❤
@RekhaSudhi
@RekhaSudhi 4 месяца назад
Lijikuttikku. Amma. Vayilvachukodukkunnathu kandappol. Bhayankara. Santhosham
@achu3428
@achu3428 4 месяца назад
സുജിത്ത് ഞാൻ ഈ അടുത്ത സമയത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് ഈ അടുത്ത സമയത്താണ് പക്ഷേ നിങ്ങൾ മൺട്രോത്തുരുത്ത് ആണ് എന്നുള്ളത് ഇപ്പോൾ ഈ അടുത്ത സമയത്താണ് ഞാൻ അറിയുന്നത് ഞാൻ കാരൂത്ര കടവിൽ ഉള്ളതാണ് ഒരുപക്ഷേ എന്റെ അച്ഛന്റെ പേര് പറഞ്ഞാൽ അറിയുമായിരിക്കും ഞാൻ ഇപ്പോൾ താമസിക്കുന്നത് കടവൂർ ആണ് അവിടുന്ന് പോന്നിട്ട് 24 വർഷമായി അതുകൊണ്ട് സുജിത്തിനെയുംഅമ്മയും ഒന്നും കണ്ടതായി ഞാൻ ഓർക്കുന്നില്ല പക്ഷേ ഒരു വീഡിയോയിൽ നിങ്ങളുടെ ബന്ധുക്കളെ ഒക്കെ കണ്ടു അവരെഎനിക്ക് അറിയാം എന്തായാലും എല്ലാം നന്നായി വരട്ടെ എത്രയും പെട്ടെന്ന് ലിജി നടക്കട്ടെ അതിനു വേണ്ടി എപ്പോഴും പ്രാർത്ഥിക്കുന്നു 🙏🏼
@vaijayanthy581
@vaijayanthy581 4 месяца назад
അമ്മേടെ ഓപറേഷൻ ഡേറ്റ് ആയോ, അമ്മ പേടിക്കേണ്ട എല്ലാവരുടെയും പ്രാർത്ഥന ഇണ്ട്, ലിജി പെണ്ണ് പെട്ടന്ന് നടക്കും,, 🙏🙏🙏
@lijisujithvlogs
@lijisujithvlogs 4 месяца назад
Mm പേരെന്താണ്
@lijisujithvlogs
@lijisujithvlogs 4 месяца назад
@@vaijayanthy581 അടുത്ത മാസം ആണ്
@Devu-ami
@Devu-ami 4 месяца назад
അമ്മയുടെ ചാനലിന്റെ പേര് ഒന്ന് പറയു...
@yamunabaalkrishnan6906
@yamunabaalkrishnan6906 4 месяца назад
മീൻ വെട്ടുന്ന കത്രിക ഉണ്ട് അത് കൊണ്ട് വെട്ടു നന്നായിരിക്കും
@sreedeviram2667
@sreedeviram2667 4 месяца назад
❤❤❤❤❤❤❤❤
@lakshmikuttyknair9179
@lakshmikuttyknair9179 4 месяца назад
സൂപ്പർ മത്തി കറി വായിൽ വെള്ളം വന്നു സുജിത്തു് നല്ല ഷെഫാണ് ഹൈ ലിജി
@lijisujithvlogs
@lijisujithvlogs 4 месяца назад
Thankyou ❤️❤️❤️
@sinishaji9619
@sinishaji9619 4 месяца назад
അടിപൊളി കറി
@preethyaram1486
@preethyaram1486 4 месяца назад
👌🥰🥰
@leelamathew4681
@leelamathew4681 4 месяца назад
Enjoy your Mathi curry. I smelled it here., ❤️🙏
@sugunabalu5409
@sugunabalu5409 4 месяца назад
Hi ലിജി കുട്ടി ❤
@adhinakishor8844
@adhinakishor8844 4 месяца назад
Hai❤
@bijisunil3059
@bijisunil3059 4 месяца назад
Lijikoche choru chavachu kazhikkane kto
@SubaidaP-bt6rx
@SubaidaP-bt6rx 4 месяца назад
ലിജി ഹായ് ലിജി എന്തൊക്കെയുണ്ട്
@lijisujithvlogs
@lijisujithvlogs 4 месяца назад
❤️😍😍
@poornimasujit3356
@poornimasujit3356 4 месяца назад
Super mathi curry. Chatty il steel spoon ittu ilakkalle. Chiratta thavi or thadi spoon use cheyyu.
@lijisujithvlogs
@lijisujithvlogs 4 месяца назад
Ok👍❤️
@uvarghesecreate2435
@uvarghesecreate2435 4 месяца назад
ഇന്നു 240 എനിക്കും കിട്ടി മത്തി😂❤...ഫ്രഷ് ഫ്രഷ്😋😋
@beenajacob4401
@beenajacob4401 4 месяца назад
👌👌👌👌👌
@vrindhasudhakaran7222
@vrindhasudhakaran7222 4 месяца назад
Njan anchal aanu
@bincymoljoseph661
@bincymoljoseph661 4 месяца назад
Amma supper❤️Hai Ligi
@lijisujithvlogs
@lijisujithvlogs 4 месяца назад
❤️😍😍
@__toc__xii__c2451
@__toc__xii__c2451 4 месяца назад
🥰🥰
@nidhisanthageorge1394
@nidhisanthageorge1394 4 месяца назад
കൊള്ളാം അടിപൊളി മീൻകറി ❤😂
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr 4 месяца назад
Super 👍🏻👍🏻👌🏻👌🏻
@divyalenin
@divyalenin 4 месяца назад
👍🏻👍🏻🥰🥰👌🏻👌🏻
@sujadevi.p8016
@sujadevi.p8016 4 месяца назад
❤❤❤🎉
@thahiraabbasthahira4783
@thahiraabbasthahira4783 4 месяца назад
ഞങ്ങൾ ക്ക്‌ 180കിട്ടി മത്തി. ഷൊർണുർ
@hashimsajeena9506
@hashimsajeena9506 4 месяца назад
❤❤❤❤❤❤🎉🎉🎉🎉🎉
@sheebaskala190
@sheebaskala190 4 месяца назад
എരിവ് എന്തായാലും ഉണ്ടാവും,😍
@lijisujithvlogs
@lijisujithvlogs 4 месяца назад
ഞാനും വിചാരിച്ചു പക്ഷെ എല്ലാം കറക്റ്റ് ആരുന്നു
@mariyammashibu8110
@mariyammashibu8110 4 месяца назад
🙏🏼🙏🏼🙏🏼🙏🏼
@selfyangel194
@selfyangel194 4 месяца назад
👍🏻😍😍
@lijisujithvlogs
@lijisujithvlogs 4 месяца назад
😍❤️❤️❤️
@linujohn7812
@linujohn7812 4 месяца назад
Kollathu ullaver agganae thannae aanu bro.njan ulpadae ,meen illathae choru
@linujohn7812
@linujohn7812 4 месяца назад
Meen illathae choru iraggilla
@ranimathew6938
@ranimathew6938 4 месяца назад
❤❤❤🎉🎉🎉
@lijisujithvlogs
@lijisujithvlogs 4 месяца назад
❤️😍😍😍
@linujohn7812
@linujohn7812 4 месяца назад
Ividae ,kottarakkara ,chala 1kg 280rs
@lijisujithvlogs
@lijisujithvlogs 4 месяца назад
ഇവിടെയും ഏകദേശം അങ്ങനെ തന്നെ
@rahmathp2077
@rahmathp2077 4 месяца назад
ഇന്നലെ ഞങ്ങളെ പട്ടാമ്പി മത്തിക്ക് 100 രൂപ ഒള്ളു കിലോക്ക് 🥰
@shalimg2983
@shalimg2983 4 месяца назад
Ammakku entha asugam ...Enthu patti. Reply tharanam
@lijisujithvlogs
@lijisujithvlogs 4 месяца назад
heart failure anu surgery plan cheythirikuva
@lissythomas9882
@lissythomas9882 4 месяца назад
കറി കാണുമ്പോഴേ അറിയാം സൂപ്പർ ആണെന്ന്.👌👌👍👍😋😋❣️❣️
@lijisujithvlogs
@lijisujithvlogs 4 месяца назад
❤️😍
@sherlyabraham1635
@sherlyabraham1635 4 месяца назад
Oru curryvepe nattu valarthenne
@lijisujithvlogs
@lijisujithvlogs 4 месяца назад
വച്ചിടുണ്ട് 😍❤️
@Jesuse677
@Jesuse677 4 месяца назад
Hi❤❤❤
@lijisujithvlogs
@lijisujithvlogs 4 месяца назад
❤️😍😍
@madhuravindran6499
@madhuravindran6499 4 месяца назад
Meenilland enikkum kazhiyilla aniya
@lijisujithvlogs
@lijisujithvlogs 4 месяца назад
നമ്മൾ സെയിം പിച്ച് ❤️❤️
@vineeshyaa1534
@vineeshyaa1534 4 месяца назад
മീ മൂട്ട ഉണ്ട ങ്കിൽ എടുക്ക് സുജിത്തേ പെരിച്ച് കഴിക്കാം
@sheelakesavansheela8602
@sheelakesavansheela8602 4 месяца назад
Negalkku kuttikalu utto Ligida aduthu 2 boys sitting.
@valleylife5804
@valleylife5804 4 месяца назад
Ivarkku kuttikal illa, two boys koode ullathu Sujith nte sister nte anu
@Jameela-dw3mc
@Jameela-dw3mc 4 месяца назад
സുജിത്തേ അമ്മയുടെചട്ടിപൊട്ടിക്കല്ലേ മെല്ലെഇളക്കികൊടുക്ക്
@reenajacob3048
@reenajacob3048 4 месяца назад
Enthina adukallayil erikumbol thalayil thoppi vekkunae sujithae
@vinthathekkaniyedath1062
@vinthathekkaniyedath1062 4 месяца назад
Painting ilonnum karyamilla.. Veedinte bangiyilum.. Manassinte nanmayanu ellatilum valudhu.. Sujithinte nalla manassinu munnil edhonnum onnumalla. ❤
@rekhaj5757
@rekhaj5757 4 месяца назад
ഇപ്പൊൾ എന്തേ മീൻ പിടിക്കാത്ത? എനിക്ക് മീൻ പിടുത്തം കാണാൻ ഇഷ്ടം
@sheeba_
@sheeba_ 4 месяца назад
150 രൂപയിൽ കുറച്ചു ഇടുക്കിൽ മീൻ കിട്ടില്ല ഫ്രഷ് മീൻ കാണാൻ കൂടി കിട്ടില്ല
@lijisujithvlogs
@lijisujithvlogs 4 месяца назад
ആണോ കൊല്ലത്തേക്ക് മീൻ സുലഭമായി കിട്ടും ❤️
@mollymdh1939
@mollymdh1939 4 месяца назад
Ee ammayaku food undakki kodukan lijiku pattumo, ammayude cookingu joliyum sujithine kondu liji chaiyikkum,alle liji, enthayalum midukkigya, onnum ariyandallo lijipenninu.
@HariKumar-xg8dc
@HariKumar-xg8dc 4 месяца назад
ചെറിയ ഉള്ളി കറിയിൽ ചേർത്ത് കണ്ടില്ല
@rosilyvarghese6537
@rosilyvarghese6537 4 месяца назад
പുളി വെറുതെ കഴുകി ഇട്ടാൽ മതി. അതാണ് എളുപ്പം 😂
@sarithaabhilash4457
@sarithaabhilash4457 4 месяца назад
ചാക്കിൽ മണ്ണ് നിറച്ച് കറിവേപ്പ് വെക്കണം...
@Sini-ko8pj
@Sini-ko8pj 4 месяца назад
❤❤❤
@thankamramachandran9161
@thankamramachandran9161 4 месяца назад
സൂപ്പർ.
@sinipunnoose8241
@sinipunnoose8241 4 месяца назад
❤❤❤❤❤❤❤❤❤
@uvarghesecreate2435
@uvarghesecreate2435 4 месяца назад
ഇന്നു 240 എനിക്കും കിട്ടി മത്തി😂❤...ഫ്രഷ് ഫ്രഷ്😋😋
@leenababu1058
@leenababu1058 4 месяца назад
❤❤👍
@lijisujithvlogs
@lijisujithvlogs 4 месяца назад
😍❤️❤️❤️
@sindhuvishwan5066
@sindhuvishwan5066 4 месяца назад
❤❤❤
@beena.s3714
@beena.s3714 4 месяца назад
❤❤❤
@foodntravelwithmallufamily2263
@foodntravelwithmallufamily2263 4 месяца назад
❤❤❤
@RajulaArshak
@RajulaArshak 4 месяца назад
Super
@saleenanazeer9394
@saleenanazeer9394 4 месяца назад
❤❤❤❤❤❤
@muneemuneera3697
@muneemuneera3697 4 месяца назад
സൂപ്പർ
@lijisujithvlogs
@lijisujithvlogs 4 месяца назад
😍😍😍❤️
@vineeshyaa1534
@vineeshyaa1534 4 месяца назад
വാവ യുടെ ജോലി ശരിയായോ
@sareenaahammed78
@sareenaahammed78 4 месяца назад
Vava ini varille
@lijisujithvlogs
@lijisujithvlogs 4 месяца назад
@@vineeshyaa1534 ശെരിയായി
@lijisujithvlogs
@lijisujithvlogs 4 месяца назад
@@sareenaahammed78 ഇടയ്ക് വരും
@chandramathikvchandramathi3885
@chandramathikvchandramathi3885 4 месяца назад
❤️❤️❤️❤️
@VineethKumar-qe4di
@VineethKumar-qe4di 4 месяца назад
❤❤
Далее
ЛЮБИТЕ ШКОЛУ?😁​⁠​⁠@osssadchiy
00:20