Тёмный

എന്നും നിരീശ്വരവാദത്തെ കുഴക്കിയ ചോദ്യം! | @AbdulMuhsinAydeed | ALASWALA.COM 

Abdul Muhsin Aydeed
Подписаться 116 тыс.
Просмотров 45 тыс.
50% 1

#abdulmuhsinaydeed #quran #sunnah
എന്നും നിരീശ്വരവാദത്തെ കുഴക്കിയ ചോദ്യം!
ഈ ചോദ്യത്തിന് എന്ത് ഉത്തരമാണ് നിരീശ്വരവാദികൾക്ക് നൽകാനുള്ളത് എന്ന് ഏറെ പരതിയെങ്കിലും വ്യക്തമായ ഒരുത്തരവും എനിക്ക് കണ്ടെത്താനായില്ല. നിങ്ങൾക്കറിയുമോ ഒരുത്തരം?!
13.30 Minutes
• എന്നും നിരീശ്വരവാദത്തെ...
WhatsApp Group: wa.me/message/...

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@ironzee313
@ironzee313 Год назад
എനിക്കദ്യമായി തൗഹീദ് പറഞു തന്ന എന്റെ ഒര് സുഹൃത്തു ഇപ്പോൾ നിഷേധത്തിലേക്ക് വീണു കൊണ്ടിരിക്കുന്നു എല്ലാവരും അവനു വേണ്ടി ദുആ ചെയ്യണം ഇമാൻ നില നിർത്താനും ഹിദായത് കൊടുക്കുവാൻ വേണ്ടി
@muhammedirfancn3831
@muhammedirfancn3831 Год назад
ഞാൻ ഈ പരുവാടിക്ക് തിരൂരിൽ പോയിരുന്നു തലേന്ന് ഉറങ്ങാൻ പറ്റത്തത്കൊണ്ട് ശരിക്കും ശ്രവിക്കാൻ കഴിഞ്ഞിരുന്നില്ല . ഇജ്ജാതി പൊളിച്ചെടുക്കൽ...👍barakallah
@ajithmarvel
@ajithmarvel Год назад
നിങൾ കുർആൻ വായിച്ചിട്ടുണ്ടോ. ഉണ്ടെങ്കിൽ അന്ന് തീരും പ്രശ്നങ്ങൾ. നിങൾ മാത്രമല്ല ഒരുമതവാദിയും അവരുടെ ബുക്ക് കൾ വായിച്ചിട്ടില്ല എന്നു വായിക്കുന്നുവോ അന്ന് തീരുന്ന പ്രശ്നമേ ഇന്നുള്ളു. നിങ്ങൾ കേട്ടിട്ടേ ഉള്ളു. അവർ നിങ്ങളെ കെല്പിക്കുന്നത് മാത്രം. Start to think. Use your brain.
@muhammedirfancn3831
@muhammedirfancn3831 Год назад
@@ajithmarvel ശരിയാണ് നിങ്ങൾ പറഞ്ഞത് ഖുർആൻ വായിച്ചപ്പോഴാണ് എന്റെ പ്രശ്നങ്ങൾ തീർന്നത് (സുബ്ഹാനല്ലാഹ്)എന്റെ റബ്ബും നിങ്ങളുടെ റബ്ബുമായ അള്ളാഹു നിങ്ങൾക്ക് നൽകിയ ബുദ്ദിയും ശരിയാം വിധം ഉപയോഗിക്കാനുള്ള അവസരം നൽകട്ടെ....
@faris9034
@faris9034 Год назад
​@@ajithmarvel അറിയാത്ത കാര്യം എന്തിനാ പറയുന്നെ സുഹൃത്തേ.ഈ ചാനൽ കാണുന്ന എല്ലാവരും ഖുർആൻ നല്ലവണ്ണം വയ്ച്ചവർ ആണ്. രാവില്ലേ എഴുനേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ കഴിവിന്റെ പരമാവധി ഞങ്ങൾ ഇസ്ലാമിക രീതി അനുസരിച്ചാണ് ജീവിക്കുന്നത്. ഇസ്ലാമിലെങ്കിൽ ഞങ്ങൾ ഒന്നും അല്ല. നിരീക്ഷരവാദികൾ ഇറക്കുന്ന 10 minute ന്റെയോ ഒരു മണിക്കൂരിന്റെയോ വീഡിയോ കണ്ടാൽ നിങ്ങൾക് ഇസ്ലാം മനസ്സിൽ ആവുകയില്ല. ഇസ്ലാം മനസിൽ ആവണമെങ്കിൽ മുസ്ലിംകളുടെ അത് വരണം.use you're Brain
@sapien2024
@sapien2024 Год назад
Thala choru panayam vachavanmaar
@sapien2024
@sapien2024 Год назад
Pocso manmad inte anuyaayikal
@sathsab9931
@sathsab9931 Год назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@razalpanachikkal6808
@razalpanachikkal6808 Год назад
നിരീശ്വരവാദത്തിൽ നിന്നാണ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ഉണ്ടായത്...കാരണം മറ്റുള്ള മൃഗങ്ങളിൽ നിന്നും പരിണാമം സംഭവിച്ചു ഉണ്ടായ മനുഷ്യന് ഒരു ദൈവത്തിന്റെയോ നന്മയുടെയോ ആവശ്യമില്ല..... മനുഷ്യനും ഒരു മൃഗം തന്നെയാണ് എന്നാണ് പരിണാമ സിദ്ധാന്തം പറയുന്നത്....അങ്ങിനെ വരുമ്പോൾ എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്. ഇതിൽ തിന്മ എന്നൊന്നില്ല... യഥേഷ്ടം എന്തും ചെയ്യാം ഒരു തടസവുമില്ല..... ജീവിതത്തിനു ഒരു ലക്ഷ്യവുമില്ല....പക്ഷെ റബ്ബിനെ വിശ്വസിച്ചാലോ .. അവൻ നമ്മുടെ സൃഷ്ടാവ് എന്ന് വിശ്വസിച്ചാൽ.. റബ്ബിന്റെ തീരുമാനങ്ങൾ അംഗീകരിക്കണം... അവൻ നമ്മുക്ക് റസൂൽ (സ )വഴി അറിയിച്ചു തന്നതെല്ലാം അംഗീകരിക്കണം... അങ്ങനെയുള്ള ജീവിതത്തിൽ നന്മകൾ തിന്മകൾ എന്നൊക്കെയുണ്ട്... അതിൽ നമ്മുടെ ശരീരത്തിന്റെ ഇഷ്ടങ്ങൾക്ക് വലിയൊരു തടസ്സവുമുണ്ട്... അത് ഇല്ലാതിരിക്കാനാണ് ആളുകൾ നിരീശ്വരവാദങ്ങളിലേക് തിരിയുന്നത്.. ശരീരത്തിന്റെ ഇഷ്ടങ്ങളെ മാക്സിമം ഉപയോഗിക്കുക എന്നതാണ് നിരീശ്വരവാദത്തിന്റ ലക്ഷ്യം....
@santomy4579
@santomy4579 Год назад
Eda vivaram kettavane....😂😂 Darwin Christian ayirunn... Pulli evolution theory ezhudhi thudangumbozhum pulli Christian aayirunn.... Pulli evolution discover cheythukondirikkunnathinte idayil aan athiest ayath
@user-um1ui4we3b
@user-um1ui4we3b Год назад
പക്ഷേ അങ്ങനെ ഉള്ള yukthikalkum അസുഖം വരുന്നുണ്ട്.അവർക്കും അപകടം പറ്റുന്നുണ്ട്..ടെൻഷൻ വരുന്നുണ്ട്..കുടുംബ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്..ആകെയുള്ള ഈ തുച്ഛമായ kaalathinidakk ഇതും anubhavikkanamenkil പിന്നെ എന്ത് സുഖമാണ് ഒരു vishvaasiyekkal യുക്തിവാദികൾക്ക് ലഭിക്കുന്നത്?ചിന്തനീയം☺️
@santomy4579
@santomy4579 Год назад
@@user-um1ui4we3b yukthikalkum asukham varum.... Avarentha manushyar alle.. pinne yukthivadi viswasikkunnath science il ayond hospital povum.. ningalude viswasa prakaram prarthichano maattar ☺️
@ummukhalid3333
@ummukhalid3333 Год назад
Jazzakkallahu khairan ❤️
@lostboy5574
@lostboy5574 Год назад
ما شاء الله. جزاك الله خير
@Hanyang___
@Hanyang___ Год назад
Masha Allah
@yoonusazr
@yoonusazr Год назад
Subhanallha ❤
@beerankoya2492
@beerankoya2492 Год назад
سبحان الله
@scienceandtechnology8905
@scienceandtechnology8905 Год назад
Subhanallah
@SalSabeel10
@SalSabeel10 Год назад
الله اكبر
@ppnbarath1631
@ppnbarath1631 Год назад
സുബ്ഹാനക് യാ റബ്ബ് !
@true2393
@true2393 11 месяцев назад
Baarakallah feekhum
@ANFALTM
@ANFALTM Год назад
Subhanallah, Alhamdulillah, Allahuakbar.
@rinsa9878
@rinsa9878 Год назад
അൽഹംദുലില്ലാഹ്
@tamtec8881
@tamtec8881 Год назад
Ameen Masha allha
@sha-vj2zz
@sha-vj2zz Год назад
Subhanallah ❤❤❤
@Sonice321
@Sonice321 Год назад
😊
@Foreverp7
@Foreverp7 Год назад
@mymoonp1016
@mymoonp1016 Год назад
👍🏻😊
@MOHDsali-ng8mv
@MOHDsali-ng8mv 8 месяцев назад
✌️👍👌
@abcd-rq5hy
@abcd-rq5hy Год назад
മത നിഷേധികൾ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും ഇസ്ലാം പണ്ഡിതരും മുസ്ലിങ്ങളും മതപരമായും ശാസ്ത്രീയമായും കൃത്യമായി മറുപടി നൽകുന്നു. മുസ്ലിം പണ്ഡിതർ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും മത നിഷേധികൾക്ക് സ്വന്തമായി ഉത്തരം ഇല്ല.എന്തിട്ട് ഇസ്ലാമിലുള്ള ചില കാര്യങ്ങൾ എടുത്തു സ്വയം പരിഹാസനാകുന്നു ശാസ്ത്രം ഓരോ കാല ഘട്ടം കഴിയുന്നത്തിനനുസരിച്ചു വികസിക്കുന്നു ഇസ്ലാം മതത്തിൽ തന്നെ പല കാര്യങ്ങൾക്കും ഉത്തരം ഉണ്ട് ശാസ്ത്രം കാലഘട്ടത്തിനനുസരിച്ച് വികസിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രം ആരുടെയും സ്വകാര്യ സ്വത്തല്ല. ഇതിൽ മതമുള്ളവനും മതമില്ലാത്തവനും ഒക്കെ ഉണ്ടാകും. ഇസ്ലാം എന്നും ശാസ്ത്രത്തെ അതി ജയിക്കുന്നു
@jithinn9129
@jithinn9129 Год назад
ഏത് ശാസ്ത്രം 🤣
@santomy4579
@santomy4579 Год назад
Aah chodhicha kurach chodhyangal parayo..... Pakaram orotta utharam paranja mathi... Quran allenki Muslim viswasa prakaram bhumi urundathano parannathano
@muhammedmusthafakm3060
@muhammedmusthafakm3060 Год назад
@@santomy4579 ath maathram alla suhurthee، athallla athallaatheeyum koree indd
@abdulhaseebabdulhaseeb2271
@abdulhaseebabdulhaseeb2271 Год назад
@@santomy4579 എന്തിനാണ് സുഹൃത്തേ നിങ്ങൾ ഈ ഭൂമിയിൽ ജീവിക്കുന്നത്
@sajinbadarudeen3511
@sajinbadarudeen3511 Год назад
ലക്ഷ്യങ്ങൾകു വേണ്ടിയാണു ജീവിതം. അപ്പോൾ ഒരാളുടെ ജീവിതലക്ഷ്യം വെറും ഡോക്ടറോ എഞ്ചിനീയറോ അദ്ധ്യാപകനോ ആവൽ ആണോ. ലക്ഷ്യം എന്നത് end result ആണ്. ജീവിച്ചു കഴിയുമ്പോൾ ആണ് അതിന്റെ end result ലഭിക്കുക. അല്ലാതെ ജീവിച്ചു കുറച്ചു ആകുമ്പോൾ അതിന്റെ end result ആയ ജീവിതലക്ഷ്യം ലഭിക്കുകയില്ല. ഒരാളോട് ചോദിച്ചാൽ നീ എന്തിനു ഭൂമിയിൽ ജീവിക്കുന്നു എന്ന്, അയാൾ പറയുമോ ഡോക്ടർ ആവാൻ വേണ്ടി ജീവിക്കുന്നു എന്ന്. അല്ലെങ്കിൽ കൃഷിപ്പണിക്കാരൻ ആവാൻ വേണ്ടി ജീവിക്കുന്നു എന്ന്. അതുപോലെ ആഹാരം കഴിക്കുന്ന ഒരാളുടെ end result അത് ആഹരിച്ചു കഴിക്കുമ്പോൾ കിട്ടുന്ന വിശപ്പ്‌ എന്ന കാര്യം ദൂരീകരിക്കപെടുമ്പോൾ ആണ്. അല്ലാതെ അയാളോട് ഞാൻ ആഹാരം കഴിക്കുന്നത് ആഹാരം കഴിക്കാൻ വേണ്ടി ആണെന്നോ അല്ലെങ്കിൽ കഴിക്കുന്ന ആഹാരത്തിന്റെ രുചി മനസിലാക്കാൻ വേണ്ടി ആണെന്നോ പറഞ്ഞാൽ അയാളെന്തൊരു വിഡ്ഢി ആണ്. ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ട് തീർച്ചയായും. ഓരോ ജന്തു, ജീവ ജാലങ്ങളിലും കല്ലിനും മണ്ണിലും, ജലതിനും ഓരോന്നിനും സൃഷ്ടിക്കപെട്ടത്തിന് ഒരു ലക്ഷ്യമുണ്ട്. അപ്പോൾ മനുഷ്യന് മാത്രം ലക്ഷ്യം ഇല്ലാതെ ഇരിക്കുമോ. ചിന്തിക്കുക സമൂഹമേ. ലിബിരലിസത്തിന്റെ ലഹരിയുടെ ചതിക്കുഴിയിൽ വീണു ജീവിതത്തിന്റെ ലക്ഷ്യം മറക്കാതെ ഇരിക്കുക.
@thalhathali4060
@thalhathali4060 Год назад
Mashallah
@Arshad________achu546
@Arshad________achu546 Год назад
😅❤polichu
@nisarvk4674
@nisarvk4674 Год назад
Orupaadu lakshyam undallo usthadhe.. ... Happy aayi jeevikuka..ente swapnagalku vendi jeevikuka... Self upgrade cheyyaa.. life il maximum entertainment cheyyuaa.. Aarem hurt cheyyadhe irikuka.. Nammude partnere adimayaaki jeevippikkadhirikuka..ente swpangalodoppam avalude swapplngalum nadathikodukaa. Maximum mattullavare help cheyyuka.. Sandhoshathodu koodiyum nalla oormakaloodu koodiyum jeevichu marikuka.... Iniyum undu.. But parayaanulla time illa.. 😅 (paranjaalum ningalku adhu manassilaakaanum poonilla)
@nafidnafi2476
@nafidnafi2476 Год назад
😅👍
@salmanarabi2983
@salmanarabi2983 Год назад
Yetratholam santhoshathodu koode ninakk jeevikkaan pattum....kannillaathavar kaath kelkkaathavar....
@nisarvk4674
@nisarvk4674 Год назад
@@salmanarabi2983 enne kondu pattunna athrem sandhoshamaayitu jeevikum. Kanninu kazhchayillaathavarku sandhoshamille..? Kanninu kaazhchayillathavarku veendum kaazhcha nalkiyadhum, kelvi illathavarku kelvi koduthadhum god alla.. Doctors aanu...
@03adnanahammed52
@03adnanahammed52 8 месяцев назад
​​@@nisarvk4674appo 100 years Mumb eye ilaand marich poyavark purpose ilee jeevikunathin 😂😂 .... Learn cheyaan polum manasilaathaa kore yuktgivaadikal . Deen research cheyoo ennit maathram vishvasichaa mathi ... Quran oru ayathinde vishdikarannam polum ariyaatha aalkaaar ann Deen ariyaa en parayunee😂😂. Study for your better and peaceful life
@nisarvk4674
@nisarvk4674 8 месяцев назад
@@03adnanahammed52 eyes illathavarude lifenu purpose illennu aaraa paranje..?? Avasthaa... 🙄
@sulaimank-es6rj
@sulaimank-es6rj Год назад
Matham,anushdich,sahich,jeevikkunnathin
@diddyreelydoodat
@diddyreelydoodat Год назад
ലക്ഷ്യം ഇല്ലെന്ന് ആരാ പറഞ്ഞെ? എണീക്കുക!ഇസ്ലാമിനെ മോശം പറഞ്ഞു സംഘി -കൃമിസംഘികളെ സുഖിപ്പിക്കുക!അങ്ങനെ ഉണ്ടാക്കിയ പൈസ കൊണ്ട് ഉളുപ്പില്ലാതെ ഞ്ഞം ഞ്ഞം തിന്നുക. ഉറങ്ങുക. Repeat!
@Salafi_men
@Salafi_men Год назад
Assalamu Alaikum Nammal kaliyakanda samayam alla.Sathyam paranju kodukuka.Avark arivillayma anu.Ethenkilum aalukalk matham ariyathath undakum.Arinjittum sweekarikathavare vittekuka.Njan ithu parayunnathinte karanam ningade comment kanunna oru daiva nishediye sambandich ota notathil islamine vilayiruthan karanam akaruth. Islam paranju kodukuka.Nishedichal kshamich munnot pokuka.❤
@diddyreelydoodat
@diddyreelydoodat Год назад
​@@Salafi_menva alaikumussalam. എല്ലാ മത നിഷേധികളെയും അല്ല പറഞ്ഞത്. ഒരു പണിക്കും പോവാതെ ഇസ്ലാമിനെ കുറ്റം പറഞ്ഞു തിന്നു ചീർത്ത ജന്തുക്കളെ ആണ്
@Salafi_men
@Salafi_men Год назад
@@diddyreelydoodat Namuk avark vendi prarthikam
@friendsabc
@friendsabc Год назад
ഹോ നിങ്ങൾ മാത്രം കുറച്ചു ലക്ഷ്യം ഉള്ള ബുദ്ധി ജീവികൾ😂 bose ഈ ധാർമികത ഓരോ വ്യക്തിയിലും ഉള്ളതാണ് അത് മതം ഉള്ളവർക്കു മാത്രമേ ഉണ്ടാവൂ എന്നും അല്ലാത്തവർ ഭൂമിയിൽ ജീവിക്കുന്നത് അർതമില്ലാതെയാനെന്നും തെറ്റു ധരിക്കരുത് ഇസ്‌ലാമിന്റെ വിശ്വാസം അനുസരിച് അവരുടെ മതം ദൈവത്തിൽ നിന്നും ഇറക്കപ്പെട്ടതാണ് ആയതിനാൽ അതിൽ ധാർമികതയുണ്ട് .അപ്പോ മറ്റു മതങ്ങൾ എല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണ് അതിലും ധാർമികതയുണ്ട് അല്ലേ അതാണ് പറഞ്ഞത് താർമികത ഓരോ മനുഷ്യന്റെയും ഉള്ളിൽ നിന്നും വരുന്നതാണ് അത് പോലെ തന്നെ അധാർമികതയും അത് മത വിശ്വാസിയിലും അല്ലാത്തവരിലും ഞമ്മൾ കണ്ടു വരുന്ന പച്ചയായ സത്യമാണ് നിങൽ നാളെ ഒരു ജീവിതം ഉണ്ടെന്നു കരുതി നല്ലത് ചെയ്തു ജീവിച്ചോളി .ഞങ്ങൾ അതില്ല എന്ന് പൂർണമാായി മനസ്സിലാക്കി തന്നെ നല്ലത് ചെയ്തു ജീവിച്ചോളാം അത് നാളെ തിരിച് കിട്ടും ന്നു കരുതിയിട്ടല്ല ഇവിടത്തെ ജീവിതം തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം ഇത് തന്നെയാണ് സ്വർഗ്ഗവും നരകവും മരിച്ചിട്ട് ഒരു ജീവിതം ഇല്ലേൽ ഇവിടെ ജീവിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് നിങ്ങൾക്ക് തോന്നുന്നത് കൊണ്ടാണ് നിങ്ങളുടെ ജീവിതത്തിന്റെ ലക്ഷ്യം എന്താണെന്ന് ഉള്ള അപ്രസക്തമായ ചോദ്യം ചോദിക്കുന്നത്
@diddyreelydoodat
@diddyreelydoodat Год назад
@@friendsabc ധാർമികതയും ആയി ബന്ധപ്പെട്ട് ഉള്ളതല്ല വിഷയം
@abdulabdul9880
@abdulabdul9880 Год назад
ഒരു യുക്തിവാദിക്ക്‌ ഒരു നന്മ ചെയ്യുന്നതിന് താൽക്കാലികമായി യുക്തിവാദം ഒഴിവാക്കി മതവിശ്വാസിയുടെ ധാർമികത കടമെടുക്കേണ്ടിവരും. അതുപോലെ ഒരു ദൈവ വിശ്വാസിക്ക് ഒരു തെറ്റ് ചെയ്യുന്നതിന് യുക്തിവാദിയുടെ അവസരവാദ ധാർമികത താത്കാലികമായി കടമെടുക്കേണ്ടിവരും എന്നും പറയാം.
@jhsj2593
@jhsj2593 Год назад
👌
@friendsabc
@friendsabc Год назад
കടം എടുക്കാൻ ധാർമികത എങ്ങനെ മത വിശ്വാസിയുടെ മാത്രം പരിതിയിൽ വരും 😂 ഇസ്‌ലാമിലെ വിശ്വാസം അനുസരിച് ഇസ്ലാം മതം മാത്രം ആണ് ദൈവം ഉണ്ടാക്കിയത് ആയതിനാൽ അതിൽ ധാർമികത യുണ്ട് അപ്പോ മറ്റു മതങ്ങൾ എല്ലാം മനുഷ്യര് ഉണ്ടാക്കിയതാണ് അല്ലേ അപ്പോ ആ മതത്തിൽ എങ്ങനെ ധാർമികത വന്നു മനുഷ്യര് കൊണ്ട് വന്നു അല്ലേ അതു തന്നെയാണ് യുക്തിവാദിയും പറയുന്നത് ധാർമികത ഒരു മത്തിന്റെയും കുത്തകയല്ല അത് കടം എടുക്കാൻ😊 നിങ്ങൾ സ്വർഗം കിട്ടും ന്നും കരുതി നല്ലത് ചെയ്തു ജീവിച്ചോളി ഞങ്ങൾ ഒന്നും പ്രദീക്ഷിച്ചിട്ടും നാളെ ഒരു ജീവിതം ഇല്ലന്ന് മനസ്സിലായകിയും ദാർമികത വെച്ചു പുലർത്തി തന്നെ മുന്നോട്ട് പോയി കൊള്ളാം😂
@santomy4579
@santomy4579 Год назад
😂😂😂 ayseri Njn nanma cheyyunnath ente manassakshiye munnirthi aan.. Athinu oru daiba viswasathinte avsym illa... Ningal daibam ullathukond mathram aan nanm cheyyunnath enkil ningalude nanma kapadam aan
@anase4646
@anase4646 Год назад
@@santomy4579kapadam aanenkil enthaanu Enikkoruthantem certificate venda Ente yukthi ente shari
@03adnanahammed52
@03adnanahammed52 8 месяцев назад
​@@santomy4579ni endhin nanmaa cheyannam broo ninak swaarthan aayi ninoolee karannam good and bad deeds religious baramaayi kaimaari ullath ele
@asifusman9036
@asifusman9036 Год назад
Nan appoyum think cheyyunna karyane😂
@user-lc9ny5zj9v
@user-lc9ny5zj9v Год назад
Poli👍🏻👍🏻👍🏻
@hussainahammed242
@hussainahammed242 Год назад
❤👍💯🤲
@ayyubsm9961
@ayyubsm9961 Год назад
😇😇😇😇
@muhammedrafeeq3024
@muhammedrafeeq3024 Год назад
Karikkile lolane pole und.
@sinankarat8702
@sinankarat8702 Год назад
Mm😊
@sinz5974
@sinz5974 Год назад
I have answer about this question
@AMEENNKA
@AMEENNKA 4 месяца назад
Ah para kelkatte
@pavithranpk3071
@pavithranpk3071 Год назад
ഈഈ പണ്ഡിതൻ മതം എന്നചളിക്കുണ്ടിൽ നിന്ന് ഒരിക്കലും കരകയറി ഇല്ല
@anvarsadeek1852
@anvarsadeek1852 Год назад
ഉത്തരം ഇല്ലെങ്കിൽ കൊഞ്ഞനം കുത്താം.
@shibinshibin8524
@shibinshibin8524 Год назад
താങ്കൾ ഏത് ചലിക്കുഴിയിലാണെന്ന് ഒന്ന് പറ
@Nazeeb0708
@Nazeeb0708 Год назад
M M Akbar same sound coming
@truefactsthoughts
@truefactsthoughts Год назад
Athiest hash tag ചെയ്യൂ
@roshan4995
@roshan4995 Год назад
മത നിഷേധം അല്ലെങ്കിൽ സെക്യൂലറിസത്തിൽ ഊന്നിയുള്ള നിരീശ്വരവാദം അതിന്റെ അടിസ്ഥാനം തന്നെ എല്ലാവർക്കും “എന്തിനു വേണ്ടി ജീവിക്കണം” എന്ന ഒരു ടെമ്പ്ലേറ്റ് ഇല്ല എന്നതാണ്. ഞാൻ എന്തിനു ജീവിക്കണം എന്ന് ഞാൻ തന്നെ കണ്ടെത്തണം. അത് തികച്ചും ഓരോ വ്യകതയുടെയും യാത്ര ആണ്. ഒരു ഡോക്ടർ ആയി കുറെ പേരെ സഹായിക്കാനോ, അല്ലെങ്കിൽ ഇഷ്ടമുള്ള തൊഴിൽ ഏതെങ്കിലും ചെയ്യുകയോ, യാത്ര ചെയ്യുകയോ അങ്ങനെ എന്തു തന്നെ ആയാലും. ഇത് അത്ര എളുപ്പം ഉള്ള കാര്യമല്ല. ഒരു ടെമ്പ്ലേറ്റ് ന്റെ പുറത്തു ജീവിക്കാൻ ബുധിമുട്ട് ആണ്. മതം പലർക്കും വല്ലാത്ത ഒരു മെന്റൽ സപ്പോർട്ട് കൊടുക്കുന്നുണ്ട്. എന്ന് വച്ച് മതം സത്യം ആവുന്നില്ല
@englishclub1356
@englishclub1356 Год назад
മതം സത്യമല്ല വെറും മിഥ്യ ആണ് എന്ന് നിങ്ങൾ വാദിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? മറുപടി പ്രതീക്ഷിക്കുന്നു
@roshan4995
@roshan4995 Год назад
@@englishclub1356 അനിഷേധ്യമായ തെളിവുകളുടെ അഭാവം തന്നെ ആണ് ബ്രോ എന്നെ മതം ഒരു മിഥ്യ ആണെന്നുള്ള നിഗമനത്തിൽ എത്തിച്ചത്. അത് വർഷങ്ങൾ നീണ്ട എന്റെ അന്വേഷണം ആണ്. നമ്മുക് ആർക്കും തന്നെ ഈ പ്രപഞ്ചത്തിന്റെ നിഗൂഢമായ സത്യങ്ങൾ അറിയില്ല, അതാണ് എന്റെ അഭിപ്രായത്തിൽ ഏറ്റവും സത്യസന്ധമായ നിലപാട്. എന്റെ നിലപാട് സത്യസന്ധമായത് കൊണ്ട് എനിക്ക് ആരെയും ഭയപ്പെടേണ്ട. അള്ളാഹു യഥാർത്ഥ ദൈവം ആണെങ്കിൽ തന്നെ 'പരമ കാരുണികൻ' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആ ദൈവം സത്യസന്ധമായി വിശ്വാസം കണ്ടെത്താൻ കഴിയാത്ത അവരുടെ ഒരു സൃഷ്ടി ആയ എന്നെ ശിക്ഷിക്കുന്നത് ന്യായം ആണെന്ന് എനിക്ക് തോന്നുന്നില്ല. ഇനി ശിക്ഷയ്ക്കും എന്ന് ആണെങ്കിൽ എന്റെ കണ്ണിൽ ആ ദൈവും കാരുണ്യവാനും അല്ല, നീതിമാനും അല്ല.
@jszz9450
@jszz9450 3 месяца назад
​@@roshan4995​@roshan4995 ഒന്നുമില്ലായ്മയിൽ നിന്ന് ഒരു universe ഉണ്ടാവില്ല എന്ന് മനസ്സിലാക്കാൻ അത്ര വലിയ ബുദ്ധിയൊന്നും വേണ്ട എന്ന് ദൈവത്തിനറിയാം.. എന്നിട്ടും പ്രപഞ്ചം തന്നെ ഉണ്ടായി എന്ന് ഒരാൾ വാദിച്ചു നടന്നാൽ അവൻ നിഷേധിയാണ്.. അവനോട് കാരുണ്യം കാണിക്കേണ്ട ബാധ്യത ദൈവത്തിനില്ല.. എന്നാൽ, ഒരാൾക്ക് ബുദ്ധിക്ക് പ്രശ്നമുണ്ട് എന്ന് കരുതുക.. അയാളെ അല്ലാഹു ശിക്ഷിക്കില്ല എന്ന് ഹദീസുകളിൽ കാണാം.. കാരണം, അയാൾ സത്യനിഷേധിയല്ല, അഹങ്കാരിയുമല്ല.. അയാൾക്ക് അറിവ് ലഭിക്കാത്തത് കൊണ്ടാണ് അയാൾ വിശ്വാസിയെ പോലെ ജീവിക്കാത്തത്.. അല്ലാഹു നേരിട്ട് പ്രത്യക്ഷപ്പെട്ട് നരകവും സ്വർഗ്ഗവും ഒക്കെ ആകാശത്ത് പ്രദർശിപ്പിച്ചു തന്നാലേ വിശ്വാസിയാവൂ എന്നൊക്കെ വാശി പിടിച്ചാൽ പടച്ചവന് ഒരു നഷ്ടവുമില്ല.. നിനക്ക് മാത്രമേ നഷ്ടമൊള്ളൂ.. താങ്കൾ ഇസ്ലാമൊന്നും അംഗീകരിക്കേണ്ട.. മുഹമ്മദ്‌ നബിയെയും ഖുർആനെയും തൽക്കാലം അംഗീകരിക്കേണ്ട.. Common sense എങ്കിലും ഉള്ളവന് പ്രപഞ്ചം താനേ ഉണ്ടാവില്ല എന്ന് easy ആയിട്ട് മനസ്സിലാവും.. അതുകൊണ്ട്, അതെങ്കിലും minimum അംഗീകരിക്കാനെങ്കിലും നോക്ക്.. അല്ലാതെ, എന്ത് വന്നാലും ഞാൻ പ്രപഞ്ചം സ്വയംഭൂ ആണെന്നേ വിശ്വസിക്കൂ എന്നൊക്കെ വാശി പിടിച്ചാൽ, ആ വാശിക്കാർക്കുള്ളതാണ് നരകം.. അവരോട് അല്ലാഹു കാരുണ്യം കാണിക്കുമെന്ന് പ്രതീക്ഷിക്കേണ്ട.. എന്നാൽ ഇസ്‌ലാമിന്റെ message എത്താത്തവർക്ക് പരലോകത്ത് special consideration ഉള്ളതായി ഹദീസുകളിൽ കാണാം.. അവരെയൊന്നും അല്ലാഹു ശിക്ഷിക്കില്ല.. എന്നാൽ തന്റെ ബുദ്ധിയ്ക്ക് മനസ്സിലാവുന്ന കാര്യങ്ങൾ പോലും വെറുതെ നിഷേധിച്ചു കളയുന്ന താങ്കൾക്ക് എന്തെങ്കിലും കാരുണ്യം കിട്ടുമെന്ന് ഒട്ടും പ്രതീക്ഷ വേണ്ട.. വായിൽ കൊള്ളാത്ത scientific terms ഒക്കെ പറഞ്ഞ് Big Bang, Nebula, singularity etc.. അങ്ങനെയങ്ങനെ debate ചെയ്യാൻ വേണ്ടി multiverse, eternal universe അങ്ങനെ പലതും താങ്കൾക്ക് പറഞ്ഞു നടക്കാം.. ഇതൊന്നും ഒരു കാലത്തും കണ്ടുപിടിക്കാൻ കഴിയാത്ത കാര്യങ്ങൾ ആണെന്ന് താങ്കൾക്കും അറിയാം.. കാരണം, universe തുടങ്ങുന്നതിന് മുൻപുള്ള ഒന്നും നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല എന്ന് എല്ലാ scientists നും അറിയാം.. അതുകൊണ്ട്, എന്ത് theory യും വിളിച്ചു പറയാം.. ഒരു കാലത്തും answer കിട്ടാൻ പോണില്ല.. ഒരു കാര്യം മാത്രം എല്ലാർക്കും അറിയാം.. Something will never come from nothing.. ഇത് ഉള്ളിൽ വെച്ച് കൊണ്ട് സ്വയം അത് അവിശ്വസിക്കാൻ ശ്രമിച്ചാൽ ജനങ്ങളെ ചിലപ്പോൾ പറ്റിക്കാം.. പക്ഷെ, പടച്ചവന് നിന്റെ ഉള്ളിലുള്ളത് മുഴുവൻ അറിയാം.. Universe എന്നത് പുറമെ നിന്നുള്ള ഒരു eternal ആയ മറ്റൊരു വലിയ ശക്തിയിൽ നിന്നാണ് ഉണ്ടാവുകയുള്ളൂ എന്ന് സമ്മതിച്ചു കഴിഞ്ഞാൽ പിന്നെ simple ആണ്.. Conscience ഉള്ള, ബുദ്ധിയുള്ള, ചിന്താ ശേഷിയുള്ള മനുഷ്യനെ സൃഷ്‌ടിച്ച ആ ശക്തിക്ക് സ്വാഭാവികമായും ബുദ്ധിയും conscience ഉം ഒക്കെ ഉണ്ടാവണമല്ലോ.. ആ ശക്തിയെ ആണ് ഞങ്ങൾ ദൈവം എന്ന് വിളിക്കുന്നത്.. ആ ദൈവം പ്രവാചകന്മാരെ അയച്ചോ, വേദഗ്രന്ഥം ഇറക്കിയോ, എന്നതൊക്കെ പിന്നത്തെ കാര്യമാണ്.. ആദ്യം base ക്ലിയറാക്കണം.. അതിന് അഹങ്കാരം ഒഴിവാക്കണം
@mtpaysha4563
@mtpaysha4563 Год назад
A A"i❤ L😮😢😢2nd m66😅😅
@a.h9005
@a.h9005 Год назад
ഇതിന് ഉത്തരം യുക്തിവാദികൾ തന്നിട്ടുണ്ടാവും എന്ന് നിനച് എല്ലാ കമന്റുകൾ അറിച്ചുപെറുക്കി , ഒന്നും കാണുന്നില്ല. എന്റെ യുക്തിവാദി സുഹൃത്തിന് കാൻസർ ആണ്, (രവി യുക്തിവാദി അല്ല) അവൻ നിരാശനായിരിക്കുന്നു എന്തിന് വേണ്ടി ഞാൻ ചികൾസ നടത്തണം, എന്തിന് വേണ്ടി ജീവിക്കണം,എന്ന് ആരും ഇതിന് ഒരു ഉത്തരം യുക്തിവാദി കൾ നേതാക്കന്മാർ തന്നെ കുടുത്തിട്ടില്ല. പാവം നല്ല മനുഷ്യൻ ആണ്, പക്ഷേ agonistic ആയി പോയി.
@prabintp5884
@prabintp5884 Год назад
Onnumellamoney venam
@wooow8276
@wooow8276 Год назад
Enth pottatharama parayunnath
@shibinshibin8524
@shibinshibin8524 Год назад
താങ്കൾ ഏത് പൊട്ടത്തരത്തിലാ വിശ്വസിക്കുന്നത്
@ShibutiShibuti
@ShibutiShibuti Год назад
ഇതാണ് നിരീശ്വരവാദികളുടെ മുഖമുദ്ര... കാര്യമായ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമില്ല. അപ്പോൾ പിന്നെ എന്ത് ചെയ്യും...ഒന്നുകിൽ പൊട്ടത്തരം പറയാതെടോ എന്ന് പറയാം... അല്ലെങ്കിൽ നീ സ്കൂളിൽ പോകാത്തതിനെ കുഴപ്പമാണെന്ന് പറയാം...അല്ലെങ്കിൽ മനുഷ്യൻ ചൊവ്വയിൽ വരെ പോയി തുടങ്ങി നിങ്ങൾക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല എന്ന് പറഞ്ഞ് ഒരു ലോഡ് പുച്ഛം ഇറക്കാം...അല്ലാതെ ഇന്നുവരെ ചോദിക്കുന്നതിനു വ്യക്തമായ മറുപടി പറഞ്ഞത് കേട്ടിട്ടില്ല അത് സത്യം തന്നെയാണ്.
@harrisp.k.9157
@harrisp.k.9157 Год назад
വിവരക്കേടല്ലേ അങ് പറയുന്നത്?
@junaidk9627
@junaidk9627 Год назад
വ്യക്തമാക്കു??
@salamkalliyath4169
@salamkalliyath4169 Год назад
എന്നാൽ, ഈ വിവര മുല്ലവൻ ഇതിനെക്കാളും, കാമ്പുള്ള നല്ലതൊന്നു പറയ്‌. കാണട്ടെ?
@proevolutionsoccer5682
@proevolutionsoccer5682 Год назад
Survival and reproduction simple
@alameenali1368
@alameenali1368 4 месяца назад
What you mean bro please explain.. Idh thanneyan aallum choiche manishyan manasilavunna utharam you guys don't have. Allah hidhayath tharatte
@AMEENNKA
@AMEENNKA 4 месяца назад
Survive cheyth nii marikkumallo. Athu kazhinj entha bro cheyya?? Onnu paranj tharo..
@callofpeace2568
@callofpeace2568 Год назад
Atheist enu vechal thalayil kidney ulla tean
@shajushekhkattoli4613
@shajushekhkattoli4613 Год назад
Vivarakedu parayathe kayaripoda
@alameenali1368
@alameenali1368 4 месяца назад
Endha mashe utharam kitteele Allah thaufeek tharatte
@AMEENNKA
@AMEENNKA 4 месяца назад
Ithupoleyokke parayaanalle kazhiyoo .. atllathe athinte utharam parayooo. Enthinaanu ni jeevikkunnathu, whats the purpose of your life
@wonderland2528
@wonderland2528 Год назад
എൻ്റെ പൊന്നു ഉസ്താദ് യുക്തിവാദികൾ എന്ന് പറഞ്ഞു നടക്കുന്നവർ ദുഷ്ടന്മാർ ഒന്നും അല്ല.കറകളഞ്ഞ നല്ല ഒന്നാംതരം മനുഷ്യ സ്നേഹികൾ ഉണ്ട്. ഉസ്ഥാധിനേക്കാളും ദയ ഉള്ളവർ kayyilullathellaam മറ്റുള്ളവർക്ക് കൊടുക്കുന്നവർ അവരെല്ലാം ദുഷ്ടന്മാർ ആണെന്ന് ഉസ്താദിന് എങ്ങനെ സ്ഥാപിക്കാൻ കഴിയുന്നു.നിങ്ങളുടെ കൂട്ടത്തിലെ എല്ലാവരും നല്ലവരാണോവായിൽ തോന്നിയത് വിളിച്ചു പറയരുത്.
@sahayathrikan...8515
@sahayathrikan...8515 Год назад
എന്തിനാണ്,, നല്ലവൻ,, ആവുന്നത്.. മരിച്ചാൽ മോക്ഷം കിട്ടാനാണോ 😂🙏അപ്പോൾ ethiestilum ദൈവ വിശ്വസിയുണ്ടെന്ന് 😂😂.. കുറച്ചെങ്കിലും യുക്തി യുണ്ടെങ്കിൽ
@mohamedraees3395
@mohamedraees3395 Год назад
​@@sahayathrikan...8515 ഇങ്ങടെ മോളി ഒരു ദൈവം ഇല്ലാരുന്നെ അപ്പോ ഇങ്ങൾ നന്മ ചെയ്യില്ലർന്ന് എന്ന് സാരം ... അപ്പോ ഇങ്ങളെക്കാളും എത്രയോ മൂല്യം കൂടിയവർ ആണ് യുക്തിവാദികൾ ... നന്മ എന്നത് ഒരു സ്വത സിദ്ധമായ ഒന്നാണ് ഹെ ... ഒരു തെറ്റ് ചെയ്യുമ്പോൾ മനസിൽ ഉണ്ടാവുന്ന വേദന അസ്വസ്ഥത ആണ് അത് ചെയ്യാതിരിക്കാൻ പ്രേരിപ്പിക്കുന്നത് ... നിങ്ങൾ സ്വർഗത്തിൽ എത്തി അല്ലേൽ നരകത്തിൽ എത്തി എന്ന് കരുതുക നിങ്ങളുടെ ജീവിതത്തിന്റെ അർത്ഥം അപ്പോൾ എന്ത് ആവും ... തിന്നാ അനുഭവിക്ക എന്നത് മാത്രം അല്ലേ ... വാദം ജയിക്കാൻ വേണ്ടി ഓരോന്ന് പറയൽ ആവരുത് എല്ലാ ഭാഗത്ത് നിന്നും ചിന്തിക്കാൻ ഉള്ള ശേഷി വേണം !
@03adnanahammed52
@03adnanahammed52 8 месяцев назад
​@@mohamedraees3395mon enthinaa jeevikunee purpose of life parayooo😂
@mohamedraees3395
@mohamedraees3395 8 месяцев назад
@@03adnanahammed52 Whats your purpose of life ... സ്വർഗം അല്ലേ ... നിങ്ങൾ സ്വർഗത്തിൽ എത്തി എന്ന് വിചാരിക്കുക ... ഇതെ ചോദ്യം ഞാൻ ചോയ്ക്കുവാണ് എന്തിനാ ഖൽബെ ജീവിക്കുന്നെ ... ഓ എന്നാത്തിന് തിന്നാ കുടിക്കാ ഒറങ്ങാ ഹാപ്പി ആയിട്ടങ്ങ് പോവാ ... as simple as that ... എല്ലാരുടേം life purpose അതാ ... ഒരു happy life ... അത് ഇവിടെ കിട്ടില്ല എന്ന ചിന്ത ഒള്ളോണ്ടാണ് ആരോ ഒരു സ്വപ്ന ലോകം ഒരുക്കി വച്ചേണ്ടെന്ന അന്ധമായ ഒരു വിശ്വാസത്തിൽ നിങ്ങളൊക്കെ ജീവിക്കുന്നെ ... Reality is not always what we want but whats that actually exists my dear ... ലകും ദീനുക്കും വലിയ ദീൻ ... നിങ്ങടെ വിശ്വാസത്തിൽ ജീവിച്ചോളൂ happy ആണേൽ ... thats what matters !
@nishauh577
@nishauh577 Год назад
നിങ്ങൾ യുക്തിവാദി മുസ്ലിം സംവാദചാനലിന്റെ കമെന്റ് നോക്കിയാൽ മതി ഇത്രയും വെറുപ്പും തെറിയും പരിഹാസവും ഇതൊരു മനോരോഗമാണോന്ന്‌ നമുക്ക് തോന്നിപോകും മതവിശ്വാസിയെന്നു പറയുന്നവൻ പല ചാനലിലും പോയി തെറി പറയും പക്ഷെ ശാസ്ത്രം വളർന്നു പൊട്ടിത്തെറികാറായെന്നു പറയുന്നവൻ എന്തിന് ഇത് ചെയ്യുന്നു അവന് ഈ ശാസ്ത്രം വെച്ചു വിശദീകരിച്ചാൽ പോരേ
@jhsj2593
@jhsj2593 Год назад
നേരെ തിരിച്ചാണ് കണ്ടിട്ടുള്ളത്. മുസ്ലിം ഒഴികെ ഏത് വിഭാഗത്തിന്റെയും അത് യുക്തിവാദികളോ സങ്കികളോ കാസക്കാരോ ആരുമായിക്കൊള്ളട്ടെ അവരുടെ ഭാഷയും സോഷ്യൽ മീഡിയയിലെ കമെന്റ്സും വളരെ മോശമായിട്ടാണ് കണ്ടിട്ടുള്ളത്. മാന്യമായ ആശയം കൊണ്ട് സംവദിച്ചു തോൽപ്പിക്കാൻ കഴിയാത്തത് കൊണ്ട് പരിഹാസവും ചളിവാരിയേറും സങ്കികളാണെങ്കിൽ വളരെ മോശമായ പദപ്രയോഗങ്ങളും ഒക്കെയാണ് എപ്പോഴും കാണാൻ കഴിയുന്നത്. അത് ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാകും ഏത് ശരി ഏത് തെറ്റ് എന്ന്
@LuckymanLife-xk3sy
@LuckymanLife-xk3sy Год назад
ഇങ്ങനെ ഒക്കെ ഇട്ട് അലക്കാവോ....... 😂😂😂
@ayyubsm9961
@ayyubsm9961 Год назад
Poit paisa aak
@invisoble
@invisoble Год назад
Yedha ee kayutha😂
@Ajnifshaj
@Ajnifshaj 11 месяцев назад
നീ കുരങ്ങിൽ നിന്ന് ഉണ്ടായി എന്ന് വിശ്വസിക്കുന്നവനല്ലേ ?
@AMEENNKA
@AMEENNKA 4 месяца назад
​@@Ajnifshaj😂😂😂😂
@jaffaraali859
@jaffaraali859 Год назад
Masha Allah
@navask1667
@navask1667 Год назад
Далее
Как подписать? 😂 #shorts
00:10
Просмотров 822 тыс.