Тёмный

എന്നും മലയാള മനസ്സിൽ ഇടംപിടിക്കുന്ന ഏറ്റവും മികച്ച നാടക ഗാനങ്ങൾ | K.P.A.C OLD DRAMA SONGS 

Jukebox Gallery
Подписаться 67 тыс.
Просмотров 3,1 млн
50% 1

K.P.A.C നാടക ഗാനങ്ങൾ...ആ പഴയ ഓർമകളിലേക്ക്
Album : K.P.A.C OLD DRAMA SONGS
🎵Track List🎵
00:00 - അമ്പിളി അമ്മാവ
Singer : Baby Aswathi
Lyricist : ONV Kurupp
Composer : G Devarajan
03:04 - ബലികുടീരങ്ങളെ
Singer : Baby Aswathi
Lyricist : Vayalar Ramavarma
Composer : G Devarajan
07:34 - ചില്ലുമേടയിലിരുന്നു
Singer : Baby Aswathi
Lyricist : Vayalar Ramavarma
Composer : K Raghavan
12:42 - ഇല്ലിമുളം
Singer : Baby Aswathi
Lyricist : ONV Kurupp
Composer : G Devarajan
16:25 - മധുരിക്കും
Singer : Baby Aswathi
Lyricist : ONV Kurupp
Composer : Ouseppachan , G Devarajan
20:10 - ശർക്കരപ്പന്തലിൽ
Singer : Baby Aswathi
Lyricist : Vayalar Ramavarma
Composer : G Devarajan
24:24 - വെള്ളാരം കുന്നിലെ
Singer : Baby Aswathi
Lyricist : ONV Kurupp
Composer : G Devarajan
Click to watch more videos👇
👉 കേരളത്തിന്റെ നെറുകയിൽ വീണ്ടും ചെങ്കൊടി പാറുന്നു | അടിയുറച്ച ചങ്കുറ്റത്തിന്റെ വിപ്ലവഗാനങ്ങൾ
• കേരളത്തിന്റെ നെറുകയിൽ ... c
👉 ആവേശം അലതല്ലും അടിയുറച്ച ചങ്കുറ്റത്തിന്റെ വിപ്ലവഗാനങ്ങൾ
• ആവേശം അലതല്ലും അടിയുറച...
👉 ചോര ചെങ്കൊടി | വീര്യം തുളുമ്പുന്ന വിപ്ലവഗാനങ്ങള്‍
• ചോര ചെങ്കൊടി | വീര്യം ...
👉 ജനഹൃദയങ്ങളെ എന്നും ആവേശത്തിലാഴ്ത്തുന്ന കമ്മ്യൂണിസ്റ്റ് വിപ്ലവ ഗാനങ്ങൾ | സഖാക്കളെ മുന്നോട്ട്
• ജനഹൃദയങ്ങളെ എന്നും ആവേ...
👉 അടിയുറച്ച കരുത്തോടെ പതറിടാതെ വിപ്ലവപാതയിൽ
• അടിയുറച്ച കരുത്തോടെ പത...
👉 കലാലയം 2
• കലാലയം 2│Kalalayam 2│S...
👉 Evergreen Hits Of Rouf Thaliparamba
• Evergreen Hits Of Rouf...
👉 താരങ്ങൾ ഒത്തു ചേർന്ന ഒരു അടിപൊളി ആൽബം സോങ്‌സ്
• താരങ്ങൾ ഒത്തു ചേർന്ന ഒ...
👉 യേ ദുനിയാ
• യേ ദുനിയാ │ മാപ്പിളപ്...
👉 ഹൃദയം കവർന്ന ഗാനങ്ങൾ നിലാകായൽ
• ഹൃദയം കവർന്ന ഗാനങ്ങൾ ന...
Click here to subscribe our channel👇
cutt.ly/eklAT4f
#kpac #kpacnadakaganangal #kpacOldDramaSongs #kpacnadakaganam #kpacnadakaganammalayalam #kpacnadakaganangaloriginal #kpacsongs #kpacoldnadakaganangal #kpacolddramasongs #kpacoldsongs #jukeboxgallery
__________________________________________________________________
Send Your Reviews / Song Uploading Queries To Gallery Vision
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
Mail Us : info@galleryvision.in
Mobile : 9526300064
________________________________________
Enjoy & stay connected with us!
👉 Like us on Facebook: / teamgalleryvision
👉Follow us on Twitter: / galleryvision

Видеоклипы

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 752   
@afa251
@afa251 6 месяцев назад
1962 KPACയുടെ ഏറ്റവും മികച്ച ഗാനങ്ങൾ ഒന്നാണ് ഇത് KPACയുടെ മികച്ച ഗാനങ്ങൾ ആലപിച്ച അനശ്വര ഗായകൻ KS ജോർജ്ജ് അദേഹത്തിന്റെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾ മുന്നിൽ പ്രണാമം അർപ്പിക്കുന്നു അതോടൊപ്പം ഈ പാട്ട് നല്ല രീതിയിൽ പാടിയ പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ 👍👍👍
@babythomas2902
@babythomas2902 2 месяца назад
നമ്മൾ കേരളീയർ മലയാളികൾ. മലയാള ഭാഷയെ കോട്ടി മാട്ടി അർത്ഥ ശുന്യമായി പാടുന്ന ഇന്നത്തെ തലമുറ ചെറുപ്പത്തിന് ഒരു ചോദ്യ ശരമായി മോളുടെ പാട്ട് തൊടുത്തു വിട്ടതിൽ സന്തോഷം' old is gold എത്ര കേട്ടാലും മതിയാവില്ല. എല്ലാ ഭാവുകങ്ങളും '
@unniunnisongs7598
@unniunnisongs7598 11 месяцев назад
രാഷ്ട്രീയം. ഏതു മാവട്ടെ. എപ്പോൾ കേട്ടാലു ആരായാലും ഒപ്പം ഒന്ന മുളിപ്പോകുoമോൾ. നന്നായി പാടി❤❤❤❤
@TheTreytonGamer
@TheTreytonGamer 6 дней назад
നാടകഗാനം ആയാലും ചലച്ചിത്ര ഗാനം ആയാലും പഴയകാല ഗാനങ്ങൾ എന്നെന്നും നിലനിൽക്കും. അത് കേൾക്കുവാൻ ആളുകൾ ഉണ്ടാകും. അത്തരം ഗാനങ്ങൾക്ക് മരണമില്ല.
@rajugopalan6094
@rajugopalan6094 2 дня назад
KPAC ഇപ്പോഴും നാടകം ഉണ്ട്‌ പക്ഷെ ഇതുപോലെ ഉള്ള പാട്ടുകൾ മാത്രം ഇപ്പോൾ ഇല്ല, ഈ പഴയ ഗാനങ്ങൾ ആലപിച്ചവരുടെ ഒരു ഗാനമേള ഗ്രൂപ്പ് ഉണ്ടായിരുന്നു " Old is Gold " എന്ത് സൂപ്പർ ആയിരുന്നു, ഒരുപാട് ഉത്സവപരമ്പുകളിൽ പോയിരുന്ന് ഞാൻ കേട്ടിട്ടുണ്ട് ❤️ ഇന്ന് ആ അനുഗ്രഹീത കലാകാരന്മാർ ആരും തന്നെ ഇല്ല, അതൊക്കെയാണ്‌ " മധുരിക്കും ഓർമ്മകളെ.....
@anandpattery3337
@anandpattery3337 Год назад
Super duper …..👌👌👌👌👌👌
@radhasekar8610
@radhasekar8610 Год назад
Baby aswathi sweet voice super God bless you old is gold
@radhakrishnanks9835
@radhakrishnanks9835 Год назад
പോയ കാലങ്ങളിലെ മനോഹരമായ ഗാനങ്ങൾ. ഗൃഹാതുരത്വം തോന്നും .ഈ ഗാനങ്ങൾ അവയുടെ മനോഹാരിത നഷ്ടപ്പെടാതെ തന്നെ സുന്ദരമായി പാടിയ മോൾക്ക് എല്ലാവിധ വിജയാശംസകളും നേരൂന്നു.
@prasannakumary8650
@prasannakumary8650 Год назад
എത്ര കേട്ടാലും മാധുര്യമേറുന്ന ഗാനങ്ങൾ
@madhusoodanan3979
@madhusoodanan3979 Год назад
8
@mohandaspanicker2315
@mohandaspanicker2315 Год назад
,😅
@deva.p7174
@deva.p7174 Год назад
മോളെ കലക്കി. ദൈവംഅനുഗ്രഹിക്കട്ടെ 🙏🌹❤❤❤
@abhishekmanikam2551
@abhishekmanikam2551 7 месяцев назад
😊😊
@bibeeshsopanam6066
@bibeeshsopanam6066 Год назад
പറയാൻ വാക്കുകൾ ഇല്ല...മോളേ....
@kvmhaneef8996
@kvmhaneef8996 Год назад
പതിറ്റാണ്ടുകൾ കഴിഞ്ഞാലുo മധുരിക്കും.
@gopakumarn2786
@gopakumarn2786 9 месяцев назад
ഏറ്റവും ഇഷ്ടപ്പെട്ട നാടക ഗാനങ്ങൾ.അഭിനന്ദനങ്ങൾ.
@user-ee8db6xo8m
@user-ee8db6xo8m Год назад
സന്തോഷമായി 👌
@thankamvinodini5990
@thankamvinodini5990 Год назад
അഭിനന്ദനങ്ങൾ
@jameelatc7712
@jameelatc7712 Год назад
അശ്വതി. വളരെ നന്ദി. എന്നും മനസ്സിലിട്ടു നടക്കുന്ന ഗാനങ്ങൾ . അതെ ... വിപ്ലവ ഗാനങ്ങൾ അടക്കം Kpac യുടെ ഗാനങ്ങൾ കേൾക്കാൻ കൊതിയാണ്. അശ്വതി നന്നായി പാടി.
@khuraishipy37ashiari78
@khuraishipy37ashiari78 Год назад
അടിപൊളി മോളെ എന്നും ഓർമ്മകൾ kpac
@SasiKumar-ii7uc
@SasiKumar-ii7uc 29 дней назад
7.6.2024 kelkkunnu njan ❤❤❤🎉🎉🎉
@SasiRS.pillai
@SasiRS.pillai 2 месяца назад
Adipoli
@simonvarghese8673
@simonvarghese8673 2 года назад
വളരെ നന്നായി പാടി. ബെസ്റ്റ് ഓഫ് ലക്ക്.
@rajeevmenon845
@rajeevmenon845 Год назад
...
@bhagyanathvk674
@bhagyanathvk674 Год назад
മനോഹര ഗാനങ്ങൾ.അഭിനന്ദനങ്ങൾ
@shibueswar5543
@shibueswar5543 Год назад
🙏🙏🙏💕💕💕
@rekhajoby5940
@rekhajoby5940 Год назад
Hakkahakak, NANKAMLALPALBKAGAKA lhaknaoa KHALJALKAPKPAMA😅kon 22:37
@rekhajoby5940
@rekhajoby5940 Год назад
​@@shibueswar5543 vskagakaj, Sjmoskapmaoa ka AKAVAKNALALLNLSN😅kon 22:55
@RAJESHKMUKUNDHAN
@RAJESHKMUKUNDHAN 7 дней назад
എൻ്റെ 1977 ജനനം അച്ഛൻ്റെ പിടിച്ച് പലഹരപിടികയിലെ ഉണ്ടപൊരിയുടെ നേർത്ത മധുരവും ഈ വിപ്ലവ ഗാനം ഹൃദയത്തിൻറെ ഭാഗമായി ഇപ്പോഴും സൂക്ഷിക്കുന്ന കുഞ്ഞു ഓർമ്മകൾക്ക് മുൻപിൽ ധീരരായ സഖാക്കൾ മുമ്പിൽ ഒരുപാട് രക്തപുഷ്പങ്ങൾ.....
@unnikrishnannair681
@unnikrishnannair681 Год назад
നല്ല ആലാപനം സൂപ്പർ 🤗🤗
@sosammachacko6918
@sosammachacko6918 Год назад
മോളെ പാട്ട് വളരെ നന്നായിട്ടുണ്ട്.excellent 🌹
@upendranshivadasan9056
@upendranshivadasan9056 Год назад
Pppp
@haridaspillai1129
@haridaspillai1129 Год назад
നല്ല കേൾക്കാൻ കൊള്ളാവുന്ന ഗാനങ്ങൾ മോളെ 🙋‍♂️
@ajaythodon7231
@ajaythodon7231 Год назад
🙏
@janardhananj6175
@janardhananj6175 3 месяца назад
​f@@ajaythodon723127:24 27:24
@SarojamTk-yj8nj
@SarojamTk-yj8nj 29 дней назад
ഇതുപോലുള്ള ഗാനങ്ങൾ ഇനിയും ഉണ്ടാവണം സൂപ്പർ
@VanajaKunhiraman
@VanajaKunhiraman 20 дней назад
..
@chandravilasamrajan3308
@chandravilasamrajan3308 Год назад
നന്നായി പാടി മോളു അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@sasikozhampurath8150
@sasikozhampurath8150 Год назад
മോള്ളൂ അടിപൊളിയായി പടി
@selinnelson9708
@selinnelson9708 11 месяцев назад
​@@sasikozhampurath8150 Ma Gg
@karthikakrishnan4743
@karthikakrishnan4743 Год назад
Super mole
@hemalathanair2610
@hemalathanair2610 2 года назад
വളരൈ ഭംഗിയായിപാടി മോളേ. 💯
@sreeranjinischoolofmusic9089
മോളു മനോഹരമായി. പാടി. നല്ല orchestra.
@JoseKanjilakadan
@JoseKanjilakadan Год назад
Josekvcykel
@JoseKanjilakadan
@JoseKanjilakadan Год назад
Jose K V
@JoseKanjilakadan
@JoseKanjilakadan Год назад
Josekvcykel
@vc8699
@vc8699 Год назад
എന്തു രസമായിട്ടാണ് മോള് പാടുന്നത് എത്രകേട്ടാലും മതിയാവില്ല അഭിനന്ദനങ്ങൾ മുത്തേ🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👌👌👌👌💯💯💯💯💯💯❤️❤️
@remaselvan5070
@remaselvan5070 7 месяцев назад
നല്ല ശബ്ദം.ആണ് ട്ടോ കേട്ടു കൊണ്ടേ ഇരിക്കും എത്ര കേട്ടാല്.o മതിയവുന്നില്ല അത്രക്ക് സൂപ്പർ
@abdullaabdulla9700
@abdullaabdulla9700 Год назад
7ഗാനങ്ങളിൽ എത്തുന്നല്ലാതെന്നു പറയാൻ. സദ്യമല്ല 1000 avivadyam🌹🌹🌹🌹🌹🌹🌹
@vijayanckvijayan9929
@vijayanckvijayan9929 Год назад
ട uper songs sung by baby Aswathy അഭിനന്ദനം !
@AbdurahimEk
@AbdurahimEk Год назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@raheemp.k.2989
@raheemp.k.2989 Год назад
ബേബി അശ്വതി കുട്ടിക്ക് ആശംസകൾ 👍🏻👍🏻👍🏻Super
@nayanamanoj3610
@nayanamanoj3610 Год назад
ദയവായി പോളി പുതുക്കുക
@jancythomas655
@jancythomas655 Год назад
Very talented girl. I appreciate you.
@arunvadakkedathu9806
@arunvadakkedathu9806 Год назад
മലയാളി ഒരിക്കലും മറക്കില്ല ഈ ഗാനങ്ങൾ അടിപൊളി ആയി മോൾ പാടിയിട്ടുണ്ട്
@johnysebastian2135
@johnysebastian2135 Год назад
SWEET VOICE.. EXCELLENT.,.
@geethakrishnan7417
@geethakrishnan7417 Год назад
ഉഗ്രൻ മോളേ...വളരെ മനോഹരമായി പാടി...😊👍👍
@khaderpachu5652
@khaderpachu5652 Год назад
വളെരെ മനോഹരമായി പാടി 👍👍
@cocotech3751
@cocotech3751 Год назад
👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹👹
@sivasivadas2589
@sivasivadas2589 Год назад
നന്നായി ട്ടുണ്ട് മോളെ ...
@bebydavassiadavassia5815
@bebydavassiadavassia5815 Год назад
സൂപ്പർ.....നന്നായി പാടി.....
@ganesanchirayath1502
@ganesanchirayath1502 Год назад
സൂപ്പർ അതി മനോഹരം
@rejeenaxavier342
@rejeenaxavier342 Год назад
ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ ഇനിയും ഇതുപോലെയുള്ള പാട്ടുകൾ കേൾപ്പിക്കുമെന്ന് വിശ്വസിക്കുന്നു
@rejikumarpv6518
@rejikumarpv6518 Год назад
Aneesh
@rejikumarpv6518
@rejikumarpv6518 Год назад
Aneesh
@kitchenlover2274
@kitchenlover2274 Год назад
എന്തൊരു ആലാപനം ❤
@bindurajmohanan171
@bindurajmohanan171 Год назад
സൂപ്പർ..... ഒർജിനൽ മാറി നിൽക്കും🙏🙏🙏❤️❤️🌹🌹
@swethalakshmi8019
@swethalakshmi8019 Год назад
നല്ല പാട്ടും വളരെ നല്ല ആലാപനവും
@kunhikannanpera9465
@kunhikannanpera9465 Год назад
അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻
@rjpp4934
@rjpp4934 Год назад
🙏🙏🙏🙏👍👍👍oru rekshemilla sper 😀😀😀😀
@sasi707
@sasi707 2 года назад
പാടുന്തോറും മാധുര്യമേറുന്ന ഗാനങ്ങള്‍,നന്നായി ആലപിച്ചിരിയ്ക്കുന്നു,അഭിനന്ദനങ്ങള്‍
@satheeshsathyan4624
@satheeshsathyan4624 2 года назад
Very good
@appuammu7255
@appuammu7255 Год назад
Ì
@rajumr9465
@rajumr9465 Год назад
@@satheeshsathyan4624 iidcbbcbcibcd IIDCBBCBCIBCDieiebccbcbbbcib
@ravindranathakartha7793
@ravindranathakartha7793 Год назад
@@satheeshsathyan4624 pps
@tvenugopalannair6674
@tvenugopalannair6674 Год назад
വീണ്ടും മനോഹരങ്ങളായ ആ അനശ്വര KPAC നാടകങ്ങൾക്ക് മുന്നിൽ എത്തിച്ചു ഈ സുന്ദരഗാനങ്ങൾ....
@jayakumar9699
@jayakumar9699 Год назад
🦋☘️🌿 എത്ര കേട്ടാലും മതിവരാത്ത നാടകഗാനങ്ങൾ 🌿☘️🦋
@rrajeevan8773
@rrajeevan8773 Год назад
കാലാതീത ഗാനങ്ങൾ പുതിയ തലമുറയിലൂടെ അഭിനന്ദനങ്ങൾ.......
@ancyancy625
@ancyancy625 Год назад
മോളെ👍👍👍👍👍👍👍🙏
@aravindiv9905
@aravindiv9905 Год назад
വളരെ നന്നായിട്ടുണ്ട് മോളെ, നല്ലൊരു ഭാവിയുണ്ടാവട്ടെ... 💐
@lohidhakahan-uv3ky
@lohidhakahan-uv3ky Год назад
We
@rajups7873
@rajups7873 Год назад
​@@lohidhakahan-uv3ky.
@jayarajanchamblon6963
@jayarajanchamblon6963 Год назад
👍special music
@prakasht6306
@prakasht6306 6 месяцев назад
❤ സൂപ്പർ മോളൂ
@rajapushpamn6771
@rajapushpamn6771 Год назад
Super chakkare, may God bless🙏🌹 you.
@udhayankumar9862
@udhayankumar9862 Год назад
എത്ര കേട്ടാലും മതി വരാത്ത ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@kamalamk5452
@kamalamk5452 5 месяцев назад
My jn in ll look l9bl
@sreerajachu4846
@sreerajachu4846 2 месяца назад
0tR​@@kamalamk5452
@AnandanNv
@AnandanNv 2 месяца назад
😊😊😊
@SarojamTk-yj8nj
@SarojamTk-yj8nj 29 дней назад
സൂപ്പർ
@bhaskaranokok789
@bhaskaranokok789 Год назад
വളരെ നന്നായി പാടി മോളു ...... ഹൃദ്യമായ ഈണത്തിൽ പാടി .... നല്ല ഫീൽ ...ഗുഡ്.....അഭിനന്ദനങ്ങൾ❤️👍
@abilashablabi627
@abilashablabi627 Год назад
ഒന്നും പറയാനില്ല. ഒരു രക്ഷയും ഇല്ല . പോളിച്ചു
@ushaunni542
@ushaunni542 Год назад
ⁿ0
@mohananmangatt2691
@mohananmangatt2691 Год назад
Supper
@viju.kviju.k2910
@viju.kviju.k2910 Год назад
Sweet and verygood voice, super
@pkvlogs8133
@pkvlogs8133 Год назад
Ee പാട്ടുകൾ പാടിയ മോൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ 💓🔥🔥🔥
@bijud4939
@bijud4939 Год назад
。 。 一。
@mohammedalipothuvachola8716
Beatiful voice congratulations
@king_of_kolakkad_
@king_of_kolakkad_ 2 года назад
Hi
@shajivarghese6408
@shajivarghese6408 Год назад
Sweet and amazing voice. Congrats mol
@sivadasang5816
@sivadasang5816 Год назад
SupperVoiceBabyAswathiBeutyfulAbinanthanangal
@sasikalak.k4643
@sasikalak.k4643 Год назад
മോളെ, നിന്റെ രണ്ടുമൂന്നു തലമുറകൾക്ക് മുൻപേയുള്ള ഈ പാട്ടുകൾ അന്നുപാടിയ പോലെത്തന്നെ ഭംഗിയായി പാടിയ നീ ഒരു വലിയ ഗായികയായിതീരും. ഉറപ്പ്‌ ❤❤❤🌹🌹🌹
@sreyas.s.psreyas8248
@sreyas.s.psreyas8248 11 месяцев назад
@gopinathannair2710
@gopinathannair2710 Год назад
അഭിനന്ദനങ്ങൾ മോളെ
@josephmathew9911
@josephmathew9911 4 месяца назад
Very good songs
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 2 года назад
Very nice
@rajendranthirumeni3511
@rajendranthirumeni3511 2 года назад
കാലത്തെ അതിജീവിക്കുന്ന പാട്ടുകൾ.....ഒരു കൊച്ചു ഗായികയുടെ സ്വരത്തിൽ 👍
@simonelavamkuzhiyil8368
@simonelavamkuzhiyil8368 Год назад
ജീവൻ തുടിക്കുണപാട്ടുകൾ
@premap1682
@premap1682 Год назад
Ellavitha iswaryangalum undakatte
@sujithm4625
@sujithm4625 5 месяцев назад
നല്ല മലയാളത്തിൽ എഴുതിയ വരികൾ...വരികളിൽ സമന്വയിച്ചിരിയ്ക്കുന്ന ഭാഷ,കവിത,സംഗീതം,രാഷ്ട്രീയം,തത്വചിന്ത,പ്രണയം,വിപ്ളവം,പ്രതീക്ഷ,ഭാവന.......വശ്യമായ സംഗീതം...ഹൃദ്യമായ ആലാപനം....ഏത് കാലത്തേയും അതിജീവിയ്ക്കുന്ന പാട്ടുകൾ...മനസിൽ ഏത് വികാരമുള്ളപ്പോഴും ആസ്വാദ്യകരമായവ....എഴുത്തിനും,സംഗീതത്തിനും പാട്ടുകാരിയ്ക്കും(അശ്വതി വിജയൻ ആണെന്നാണ് എന്റെ ധാരണ) അനുമോദനങ്ങൾ.❤
@karunankokkallur-bh9tx
@karunankokkallur-bh9tx Год назад
അൻപത് വർഷം പിറകോട്ട് ചിന്തിപ്പിച് പ്രയ ഗായിക യക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@sivanpillaipn3931
@sivanpillaipn3931 9 месяцев назад
@sandhyasandbya6562
@sandhyasandbya6562 Год назад
സൂപ്പർ
@satheeshsatheesh4235
@satheeshsatheesh4235 Год назад
സൂപ്പർ പട്ടുകേട്ടപോൾ പഴകാലം ഓർമവന്നു നന്നായി പാടി സൂപ്പർ
@creveendranpillai5584
@creveendranpillai5584 Год назад
നല്ല മധുരമുള്ള ശബ്ദം.. നല്ല ആലാപനം.. അഭിനന്ദനങ്ങൾ 🌹👍
@KrinadasMk
@KrinadasMk 9 месяцев назад
❤❤❤🎉🎉
@brunonoronha7132
@brunonoronha7132 6 месяцев назад
എന്തൊരു മധുരമായ ശബ്ദം
@brunonoronha7132
@brunonoronha7132 6 месяцев назад
സ്രോതകളെ അന്പത്തുവർഷം പുറകോട്ടുകൊണ്ടുപോകുന്ന ഗാനം
@brunonoronha7132
@brunonoronha7132 6 месяцев назад
Thanks. God bless
@brunonoronha7132
@brunonoronha7132 6 месяцев назад
Keep it up
@BLUEROCKSTERSvolgwithAthulMonP
Ever green hit songs beauty voice
@renjithkunjumon2918
@renjithkunjumon2918 2 года назад
നല്ല പാട്ടുകൾ മോളേ.
@sheejamadhusudhan2655
@sheejamadhusudhan2655 Год назад
Ñnnğp bb lñnñnnlpp
@santhoshp.g4015
@santhoshp.g4015 Год назад
Super,,,,,
@shibubhagadethan2955
@shibubhagadethan2955 Год назад
40 വർഷങ്ങൾക്ക് പിറകിലേക്ക് കൊണ്ടുപോയി ... മരണമില്ലാത്ത പാട്ടുകൾ ... ലാൽ സലാം🎉💪💪
@bijup4361
@bijup4361 Год назад
സൂപ്പർ.. നന്നായി പാടി 👌👍
@celineaugustine6152
@celineaugustine6152 Год назад
🙏🙏God Bless You Mole....
@dubaiphilip5934
@dubaiphilip5934 Год назад
Beautiful memories thank you all.
@saralamareth8779
@saralamareth8779 Год назад
Best background music and sweet voice, simple lyrics 👌
@rajeevks1356
@rajeevks1356 2 года назад
👌 സുപ്പർ
@JayaKumar-ii6si
@JayaKumar-ii6si Год назад
Super
@ashrufdrq378
@ashrufdrq378 2 года назад
സൂപ്പർ 😘😘😘😘😘❤️
@bijubijupilla502
@bijubijupilla502 Год назад
Good 🙏🙏🙏❤
@sathyavallyk555
@sathyavallyk555 Год назад
in operation
@syam4881
@syam4881 Год назад
നന്നായി കുഞ്ഞേ വളരെ വളരെ നന്നായി😊
@rajeshgadithyanivas1573
@rajeshgadithyanivas1573 Год назад
വെരി.. ഗുഡ്. മോളു 👍👍👍🙏🙏🙏🙏
@lekhaanil2354
@lekhaanil2354 Год назад
എത്ര കേട്ടാലും മതിയാവാത്ത മനോഹരമായ ഗാനങ്ങൾ 💖പഴയ നാടകഗാനങ്ങൾ ഒരുപാട് ഇഷ്ടമായി. മോള് നന്നായി പാടി അഭിനന്ദനങ്ങൾ 😍
@manikv9971
@manikv9971 Год назад
CR se
@rekhajoby5940
@rekhajoby5940 Год назад
KpacoLDDRama
@sadhirsyavlogzz6403
@sadhirsyavlogzz6403 2 дня назад
🎉​@@manikv9971
@sumathykuttyck1975
@sumathykuttyck1975 Год назад
Super all the best mole
@anjaneyakshethrakalaroopam2111
@anjaneyakshethrakalaroopam2111 2 года назад
സൂപ്പർ superb
@subimonrc
@subimonrc Год назад
Nice voice
@girishanc2657
@girishanc2657 Год назад
എത്ര കേട്ടിട്ടും മതിവരുന്നില്ല.
@rknair1654
@rknair1654 11 месяцев назад
Molu you deserve a big salute 🙏
@premanand8127
@premanand8127 Год назад
Super 👌
@pratheeshgopalan8463
@pratheeshgopalan8463 Год назад
മക്കളെ നല്ല ആലാപന ശൈലി ❤️ എന്നും ആവേശമുണർത്തുന്ന വരികൾ 💪💪💕
@jishnukvthodeekkalam5199
@jishnukvthodeekkalam5199 4 месяца назад
മനോഹര മ , യി പാടി അഭിനന്ദനം ഈശ്വൻ അനു ഗ്രഹി ട്ടെ
@udhayaselvan7764
@udhayaselvan7764 Год назад
Baby aswathy good voice
@satheeshkumar-rl5rz
@satheeshkumar-rl5rz Год назад
ആഭിനന്ദനങ്ങൾ മോളെ. ചക്കര പന്തൽ എന്ന് പാടിയിരുന്നുവെങ്കിൽ അസ്സലായേനെ.
@malathychooloor6669
@malathychooloor6669 2 года назад
ഹോ എത്ര സുന്ദരം 👍👍👍👍👍
@rknair995
@rknair995 Год назад
These songs are in my minds pocket book
Далее
Еду за гитарой…
01:00
Просмотров 232 тыс.
Top 10 KPAC Drama songs | Malayalam Audio Jukebox
31:28
Gulinur - Chaki chaki (Official Music Video 2024)
3:32
Big Baby Tape, Aarne - Supersonic
2:44
Просмотров 564 тыс.