Тёмный

എന്നുമെന്റെ ഓർമകളിൽ│kalalayam│Album Ungal Minsaram│Latest Malayalam Album Song 

Gallery Vision
Подписаться 182 тыс.
Просмотров 4,1 млн
50% 1

എന്നുമെന്റെ ഓർമകളിൽ.....
Direction : Pravi Nair
Producer : Ferooz Abdulla, Shiyas Gallery
Camera : VR Jaganth,
Studio : Comkid Calicut
Lyrics & Music: Shefeek Rahman,
Singer : Shafi Kollam,
Uploaded by Raoof.V.Umer
Click to watch more videos
* Chakkarachundil
• Chakkarachundil│New Al...
* Konchum Kinaave
• Konchum Kinaave-Album ...
* Poovalle Poovanenkil
• Poovalle Poovanenkil-S...
* Kannadi Mulle
• Kannadi Mulle│Aristo S...
* Kalalayam 3
• Kalalayam 3│Priyamodon...
* Muthine Orth
• Muthine Orth │Kalalaya...
* NJANUM ENTE BEEVIYUM
• NJANUM ENTE BEEVIYUM │...
* Thanuvoorum Thennal
• Thanuvoorum Thennal│Sh...
* Muthe Ponne fame Aristo Suresh New Song
• Muthe Ponne fame Arist...
Subscribe Our Gallery Vision Official RU-vid Channel
goo.gl/PRcUuT
#Galleryvision #galleryvisionsongs #malayalamlatestsongs #malayalamsongs
#newsongs #latestsongs #evergreenhits #lovesongs #lovesongsmalayalam
#newlovesongs #kalalayam #malayalamalbumsongs #albumsongs #newalbumsongs #latestalbumsongs #albumsongskalalayam #AlbumSong #NewMalayalamSong
𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
9526300064
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
Facebook ▶ / teamgalleryvision
Twitter ▶ / galleryvision
Website ▶www.galleryvision.in/
Team Gallery Vision

Развлечения

Опубликовано:

 

8 сен 2011

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@tknishad7431
@tknishad7431 4 года назад
2050 ലും ജീവനുണ്ടെങ്കിൽ ഈ പാട്ടും സ്കൂൾ ലൈഫും മറക്കില്ല എന്നുറപ്പുള്ളവർ ഇവിടെ like.....❤
@muhammedizaz8817
@muhammedizaz8817 4 года назад
Insha allah
@user-hl9by4sw3e
@user-hl9by4sw3e 4 года назад
Inshallah school life angane marakan patto pandoke ee paatum paadinadanitund schoolil pokubho ezhuthikondu poyit paadarund ee album peru ariyanjit ellavarodum chodichu nadana oru kaalam enikum undayirunu athonu anagne marakan pattila orikalum pinne shafikane kaanan aagrahichu nilkubhoya njagale school shafika varunathum ee song paadunathum athoke enthu resayirunu
@shefianasanas4623
@shefianasanas4623 4 года назад
Marakkanamenkil marikkanam
@abdulrauferaufe8569
@abdulrauferaufe8569 4 года назад
Inshallah
@sreejasuresh4852
@sreejasuresh4852 4 года назад
like
@ajasirajju5385
@ajasirajju5385 6 лет назад
മാപ്പിള ആൽബം എന്ന് പറഞ്ഞു കോപ്രായം കാട്ടുന്ന ഇന്നത്തെ തലമുറയ്ക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ഗാനം
@abdulrahim-vs8dx
@abdulrahim-vs8dx 5 лет назад
Absolutely
@alfazbinahamed1722
@alfazbinahamed1722 5 лет назад
True bro
@nujoobtc
@nujoobtc 5 лет назад
ഇവന്റെ 90%പാട്ടും അടികിട്ടാത്തതിന്റെ കുറവാണ്
@anfas1813
@anfas1813 5 лет назад
Exactly
@musafarmuchu2929
@musafarmuchu2929 5 лет назад
Shariyaaan brooo
@kattapa_2279
@kattapa_2279 3 года назад
Star magic 332 എപ്പിസോഡിൽ ഷാഫിക്ക ഈ പാട്ട് പാടിയതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ.. 🤔
@TheKing-fi4pb
@TheKing-fi4pb 3 года назад
👍
@kattapa_2279
@kattapa_2279 3 года назад
@@TheKing-fi4pb 😍
@Arakkal_Abu.123
@Arakkal_Abu.123 3 года назад
Ondee
@kattapa_2279
@kattapa_2279 3 года назад
@@Arakkal_Abu.123 💪❤
@shahanasbabu7308
@shahanasbabu7308 3 года назад
Aaaa
@shihabalimuhammed9447
@shihabalimuhammed9447 5 лет назад
*2021ഇൽ ആരെങ്കിലും ഈ പാട്ട് കേൾക്കുമോ*
@daniyac7324
@daniyac7324 4 года назад
Insha allah
@shanilravindran
@shanilravindran 4 года назад
Kekkum da
@shanukn2872
@shanukn2872 4 года назад
Enth chodyama muthe 😍😍😍
@rkkkk9827
@rkkkk9827 4 года назад
Dcmbr 28 nu kaanunna njaan
@nishanthmk4149
@nishanthmk4149 4 года назад
Pinne ..
@Ramxu_Official
@Ramxu_Official 2 года назад
ഈ ഗാനം 2023 ൽ ആസ്വദിച്ചു കേൾക്കുന്നവർ ഉണ്ടോ 👍👍 സ്കൂൾ ജീവിതം വല്ലാതെ miss ചെയ്യുന്നു. ❤️ +2 😭
@anooppc6840
@anooppc6840 Год назад
ഉണ്ട് മുത്തേ
@rahoofpallikkal3264
@rahoofpallikkal3264 Год назад
Yes
@shafeekbasheer4946
@shafeekbasheer4946 Год назад
17th November 2022 9.30am
@abicr1875
@abicr1875 Год назад
എവിടെ പോയി എന്തൊക്കെ പഠിച്ചാലും+2 ജീവിതം അത് വേറെ ലെവൽ ആണ്....😓😭😢
@shimnafaisal8294
@shimnafaisal8294 Год назад
Orikalum marakaaatha song
@ismayilkt6403
@ismayilkt6403 6 лет назад
സ്കൂളിൽ പോയിരുന്ന കാലത്ത് ഈ പാട്ട് കേട്ടിരുന്നു, ഇന്ന് വീണ്ടും കേട്ടു . വീണ്ടും പഴയ കാലം ഓർത്തു പോയി😞😞😞
@junaidplr8204
@junaidplr8204 2 года назад
😥
@akhi5048
@akhi5048 Год назад
Same bro innu😍
@lom5154
@lom5154 4 года назад
ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെ ഓർമ്മകളാൽ ചങ്ക് പൊട്ടുന്നവർ ഉണ്ടോ?😥
@shefianasanas4623
@shefianasanas4623 4 года назад
Karanju povaa kelkumpol
@fingertip6816
@fingertip6816 4 года назад
S
@adilkoorachunde3884
@adilkoorachunde3884 3 года назад
😪😫😥😓😰
@abuthahir5525
@abuthahir5525 3 года назад
Etuxcbkyffjvxz
@nikhilkaruvanthodi4425
@nikhilkaruvanthodi4425 3 года назад
S Bro... 12 കൊല്ലം പിന്നിലോട്ട്
@snp-zya
@snp-zya 3 года назад
സ്റ്റാർ മാജിക്കിൽ ഷാഫീക്കയുടെ പാട്ട് കേട്ട് ഒന്നൂടെ കേൾക്കാൻ വന്നതാ, സ്കൂൾ ലൈഫ് മുതൽ കോളേജ് ലൈഫ് വരെ മനസ്സിലേക്ക് ഓടി വന്നു !😣❤️
@MuneerMuneer-li4uv
@MuneerMuneer-li4uv 3 года назад
ഇയാൾ ഞാൻ എവടെ പോയി നോക്കിയാലും അവിടെ ഒക്കെ ഉണ്ടല്ലോ
@malluteams2887
@malluteams2887 3 года назад
❤️
@funzone1890
@funzone1890 3 года назад
Hii
@fathimanoushad3896
@fathimanoushad3896 2 года назад
Kore kalayi kakku kandatt evden
@shobika4722
@shobika4722 2 года назад
😊😊☺
@fahizfyzi3252
@fahizfyzi3252 5 лет назад
*2020ൽ ഇൗ പാട്ടുകേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ*
@AbdulRazak-uv6kh
@AbdulRazak-uv6kh 5 лет назад
Fahiz Fyzi meeee
@minnuponnu5076
@minnuponnu5076 5 лет назад
Umd nan kettu ttooo
@shajahana6977
@shajahana6977 5 лет назад
Me
@minnuponnu5076
@minnuponnu5076 5 лет назад
Nigalum kettoo eee pattu
@minnuponnu5076
@minnuponnu5076 5 лет назад
Nan vendum vendum kelkkarund enikk otheri eshttanu
@nuhaziyakasrod4415
@nuhaziyakasrod4415 4 года назад
*പോവുമ്പോ ഒന്ന് തീർന്നാ മതി എന്ന് തൊനുന്നതും...പിന്നെ അത് തീരിച്ചു കിട്ടില്ലാ എന്ന് ഓർത്തു സങ്കടപ്പെടുന്നതും ആണ് എന്റെ കലാലയം....😢i really miss ma schl life*
@shafeequeAM
@shafeequeAM 4 года назад
Me 2
@uvaisuvais8918
@uvaisuvais8918 3 года назад
Correct
@mehaqworld1107
@mehaqworld1107 3 года назад
Shariyaa😔
@jaseena8641
@jaseena8641 3 года назад
Me2
@fahadaboobackerp.k3800
@fahadaboobackerp.k3800 3 года назад
കലാലയ ഓര്മകള്ക് അവസാനം ഇല്ല , അവിടുത്തെ ഓരോ ബെഞ്ചിനും ഡെസ്‌കിനും ചുമരുകൾക്കും. ഒരുപാട് കഥകൾ പറയാനുണ്ട് .... മരിക്കാത്ത ഓർമ്മകൾ .... ആ ഓർമ്മകൾ ആണ് ഓരോ വിദ്യാലയത്തിലേക് നമ്മെ വീണ്ടും പോകാൻ ഉണർവു നൽകുന്നത് .....😜
@user-pg2ct3ko8r
@user-pg2ct3ko8r 3 года назад
🎧 2021 ഈ പാട്ട് കേൾക്കുന്നുണ്ടെങ്കിൽ അത് ഷാഫിക്കയോട് ഉള്ള പ്രണയം കൊണ്ട് മാത്രം ആണ് 😍😍😍😍 ഷാഫിക്കാ ഉയിര് എന്നാ feel ആണ് ikkaa
@malayalamthugg2756
@malayalamthugg2756 2 года назад
അതികം ആൾകാർക്ക് മറക്കാൻ പറ്റാത്ത എന്നും വിങ്ങലോടെ ഓർക്കുന്ന കലാലയം...... എത്ര പേർക്ക് വീണ്ടും പോവാൻ ആഗ്രഹിക്കുന്നു ആ ഓർമയിലൂടെ 👍
@subashmt5283
@subashmt5283 2 года назад
Njan
@shonvarghese449
@shonvarghese449 5 лет назад
പ്ലസ് 2 കഴിഞ്ഞ ദിവസം ആദ്യമായി ഈ പാട്ട് കേട്ടത്....... അന്ന് കരഞ്ഞുപോയി ബായ്.......
@mubeents3587
@mubeents3587 4 года назад
സത്യം 😔😔😔
@aishafashion5264
@aishafashion5264 3 года назад
Mm😔😔
@nishadperera4965
@nishadperera4965 3 года назад
😥😥
@vinayakan6405
@vinayakan6405 3 года назад
Njan degree second year
@midlajmidu1254
@midlajmidu1254 3 года назад
Yz
@asifck439
@asifck439 5 лет назад
ഇതൊക്കെ കാണുമ്പോ ആണ് ഇവിടെ മാപ്പിള പാട്ട് എന്നു പറഞ്ഞു ഇറക്കുന്ന ദുരന്തങ്ങളെ എടുത്ത് കിണറ്റിൽ എറിയാൻ തോന്നണത് ..still listening 2018 nov
@maseef.tv.maseef9043
@maseef.tv.maseef9043 4 года назад
I'm
@mohammedsadiq5965
@mohammedsadiq5965 4 года назад
2020
@lovelygirl8166
@lovelygirl8166 3 года назад
Ennikkum thonnaarund
@magicalworld5490
@magicalworld5490 3 года назад
Sathyam
@hamzampz3478
@hamzampz3478 2 года назад
Ys.thenseer.kottuparampu
@m4techgaming2.08
@m4techgaming2.08 3 года назад
❤️നിഷ്കളങ്കമായ എൻറെ ബാല്യം തട്ടിത്തെറിപ്പിച്ച് കാലമേ. നിനക്ക് മാപ്പില്ല. തിരിച്ചു തരുമോ എനിക്ക് എൻറെ ആ ബാല്യകാലം.❤️
@nounoushifa9464
@nounoushifa9464 2 года назад
😪
@ed755
@ed755 2 года назад
എന്നിട്ടോ??😁😁😁😁😁
@sreenak6946
@sreenak6946 6 месяцев назад
😢
@sreenak6946
@sreenak6946 6 месяцев назад
😢
@muhammedajinas6553
@muhammedajinas6553 4 года назад
കലാലയ ഓർമ്മകൾ ഏറ്റവും മികച്ച ഫീൽ തരുന്ന ആൽബം സോങ്... ഇനി പിറക്കുമോ ഇതു പോലെ ഒരെണ്ണം
@sidheekmallumedia8013
@sidheekmallumedia8013 6 лет назад
ഒരിക്കലും തിരിച്ചു കിട്ടാത്ത ഒര ജീവിതം അതാണ് കലാലയ ജീവിതം ആ സമയേത് നമ്മൾ അറിഞ്ഞിരുന്നില്ല ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാലെത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് നെല്ലിക്ക പോലെത്ത കാലമായിരുന്നു ഒക്കെ കഴിഞ്ഞേ മാധരിക്കു i miss u school life
@nounoushifa9464
@nounoushifa9464 2 года назад
Yes🤔🤔
@shahadmlp1698
@shahadmlp1698 5 лет назад
മിസ്സ്‌ my ഫ്രണ്ട്സ്....Nirshad.,shibi, adhil, shahul,....... അതൊക്കെ ഒരു കാലം,,, പെണ്ണിനെക്കാളേറെ സുഹൃത്തുക്കളെ സ്നേഹിച്ച ആ നല്ല കാലം,,, ആ കാലചക്രമൊന്നു തിരികെ വന്നെങ്കിൽ..... 😔😔😔
@prasanthv9207
@prasanthv9207 3 года назад
😍😍😍
@muhammedhafin4152
@muhammedhafin4152 2 года назад
🖤🖤🖤😑
@sruthirajeev7262
@sruthirajeev7262 Год назад
🥰
@Jaassuu
@Jaassuu 4 года назад
എത്ര കേട്ടാലും മടുക്കില്ല ഈ പാട്ടൊന്നും ..❤❤❤ഇതിന്റെ ഒക്കെ level അത്ര high level ആണ്❤❤❤❤❤missing school life❤❤❤❤😢😢😢😢😢
@suneerkolikkalkolikkal6863
@suneerkolikkalkolikkal6863 2 года назад
😪😪😪
@ajmaln3464
@ajmaln3464 4 года назад
ഇപ്പോളും ഇ ആൽബം കാണുന്നവർ ഇവിടെ ലൈക് അടി
@mm-dp9nz
@mm-dp9nz 7 лет назад
Shafiyude ettavum nalla pattu........
@musafarmuchu2929
@musafarmuchu2929 5 лет назад
True
@razmis_creation8819
@razmis_creation8819 6 лет назад
ഒരിക്കലും മറക്കാൻ പറ്റാത്ത കലാലയ ജീവിതം😒
@governmen
@governmen 3 года назад
കലാലയ ജീവിതം ആർക്കും മറക്കാൻ പറ്റില്ല അതുപോലെ തിരിച്ചു കിട്ടുകയും ഇല്ല അപ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം ഒന്നു വേറെ തന്നെ ആണ്
@shabeermsp4982
@shabeermsp4982 5 лет назад
എത്ര കേട്ടാലും മതി വരില്ല😍😍😍 watching *2019* 😍😍
@sharunsha
@sharunsha 5 лет назад
+2 ലൈഫ് ചുമ്മാ ഓർമ്മവരും ഈ പാട്ട് കേട്ടാൽ 😌
@binorabasheer6173
@binorabasheer6173 5 лет назад
Sharun KM yes👍
@shahid-ln1nf
@shahid-ln1nf 5 лет назад
ഓർമിക്കല്ലേ മുത്തേ
@smuhammednishad2142
@smuhammednishad2142 5 лет назад
Meeto
@ramyaudma3052
@ramyaudma3052 5 лет назад
Nice spr
@shuhaibmtp6232
@shuhaibmtp6232 5 лет назад
2010 il aano pls two pass aaye
@umairkk7822
@umairkk7822 5 лет назад
ഇതൊക്കെ കാണുമ്പോ സ്കൂളി പോവാൻ തോന്നുന്നു എഇഒ വരുന്നത് പോലെ ആഴ്ചയിൽ 2sam povm 10കഴിഞ്ഞതോടെ അതും നിർത്തി ഇന്ന് ഉത്തരവാദിത്യങ്ങൾ ഒക്കെ ആയി പ്രവാസ ലോകത്തിലാണ് കാലം ഒന്ന് കൂടി തിരിച്ചു നടന്നിരുന്നുവെങ്കിൽ ...😢😢😢
@adipoliharshad3335
@adipoliharshad3335 4 года назад
Polisong
@ahilmammu7580
@ahilmammu7580 2 года назад
ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ നിറഞ്ഞ ഒരു കലാലയം
@sameersalam3599
@sameersalam3599 4 года назад
കോറോണയിൽ ലോക്ക് ഡൌൺ ആയി ഒറ്റക്കായപ്പോൾ ഓർമ്മകൾ കുറെ പുറകോട്ട് പോയി.. ഈ പാട്ടിൽ എത്തി നില്കുന്നു..... നദി കൊറേ ഒഴുകി പോയി....
@pradeeshkumar8827
@pradeeshkumar8827 6 лет назад
2018 ജൂണിലും ഉള്ളവർ ഉണ്ടോ?.. അവസാനത്തെ 2 വരികൾ.. പെണ്ണിനെ കാണുവാനാനുരാഗ സുന്ദരം.. അപാര രോമാഞ്ചിഫിക്കേഷൻ 😍😍😍
@anilkalladikkunnummal1572
@anilkalladikkunnummal1572 5 лет назад
pranayam illayirunnu
@Mech_tremor
@Mech_tremor 5 лет назад
Sathyam
@sirajmajeed4237
@sirajmajeed4237 4 года назад
athe bro
@chandhumohan3664
@chandhumohan3664 3 года назад
Oh man sathyam
@ve4lasses242
@ve4lasses242 8 лет назад
വളരെ നന്നായി. കണ്ണു നിറഞ്ഞു. വളരെ നല്ല കവിത. ഉദാത്തമായ പാടുന്ന രീതി.
@shahimj6894
@shahimj6894 6 лет назад
Padmanaban Unni so tdhjk
@jasminenasru2824
@jasminenasru2824 4 года назад
2020 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?
@pradeeshkumar7453
@pradeeshkumar7453 5 лет назад
മിക്കവരുടെയും പ്ലസ് ടു ജീവിതം ആണ് ഈ പാട്ട് 😘👌എന്താ ഫീൽ 😍😍😍 കണ്ണ് നറഞ്ഞൊരു പരുവമായി 😔😔 പെണ്ണിനെ കാണുവാൻ അനുരാഗ സുന്ദരം ആ വരി പെട്ടെന്ന് ഒരു നിമിഷം പഴയ ഓർമയിലേക്ക് കൊണ്ടോയി 😔💗💗
@cr.7344
@cr.7344 3 года назад
സ്റ്റാർ മാജിക്കിൽ കണ്ടിട്ട് വീണ്ടും ഫുൾ കേൾക്കാൻ വന്ന ഞാൻ 😍👍
@suttusuttoos1410
@suttusuttoos1410 Год назад
എന്റെ college ലൈഫ് ഓർമ വരുന്നു.......മനസ്സ് തുറന്ന് ചിരിച്ച കാലം......miss my ഫ്രണ്ട്സ് 💖💖
@movieshubb6665
@movieshubb6665 3 года назад
ഷാഫിയുടെ കരിയറിലെ ഏറ്റവും മികച്ച ഗാനം. ഷഫീക്ക് റഹ്മാനെന്ന പ്രതിഭയുടെ മാരക സൃഷ്ടി.
@sabnasvibe8533
@sabnasvibe8533 3 года назад
ഞാൻ+2 കഴിഞ്ഞപ്പൊയാൻ ഈ പാട്ട് ഇറങ്ങിയത്.ഇപ്പൊ 12 വർഷമായി...realy miss my school life
@anwarsadath2435
@anwarsadath2435 2 года назад
ചെറുപ്പത്തിൽ 9ക്ലാസിൽ പഠിക്കുമ്പോൾ. ഞാൻ ഈ പാട്ട് പാടി. അന്നു ഇത് ഹിറ്റ് ആയി നിൽകുന്ന. സോങ്ങ് ആയിരുന്നു.ക്ലൈമാക്സിൽ. എനിക്ക്. ലഭിച്ച. കയ്. അടി. 💖💖 🥰🥰😘😘👌
@foodielifeajul2454
@foodielifeajul2454 3 года назад
സ്റ്റാർ മാജിക്കിൽ ഷാഫിക്ക പാടിയപ്പോൾ മുഴുവൻ കേൾക്കാൻ വേണ്ടി വന്നവർ ഉണ്ടോ ❤️❤️😎😘
@ajuaju268
@ajuaju268 4 года назад
ഇത് കേട്ടിട്ട് കണ്ണിൽ നിന്നും വെള്ളം വന്നവർ ഉണ്ടോ 🤗😔😔
@jasminjasi3869
@jasminjasi3869 3 года назад
ഇല്ല 🌹
@allooseayanalloosayan2561
@allooseayanalloosayan2561 2 года назад
Theerchayayum. Because njan padicha school. Anithu. Ithu kelkumbol 💯 feelings varum
@nounoushifa9464
@nounoushifa9464 2 года назад
😪🙋🏻‍♀️
@mohammedfairoos5999
@mohammedfairoos5999 2 года назад
Kurachu
@risneen__.8205
@risneen__.8205 2 года назад
ഞാൻ 3ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ music miss പഠിപ്പിച്ചു തന്ന പാട്ടാണ് ഇത്. Miss പാടുന്നത് അല്ലാതെ ടീവിയിലോ വേറെ എവിടെയും ഞാൻ ഇത് കേട്ടിട്ടില്ല. കേൾക്കുമ്പോൾ അന്ന് ടീച്ചർനെ കൊണ്ട് ഈ പാട്ട് പാടാൻ പറഞ്ഞ് പിന്നാലെ നടന്നതും വീട്ടിൽ ഉമ്മിയെ കൊണ്ട് പാടിപ്പിച്ചതും ഞാൻ പഠിച്ച ക്ലാസും അവിടെ കൂട്ടുകാരുമായി മത്സരിച്ചു പാടിയതും ഓക്കെ ആണ് ഓർമ വരുന്നത്. ഇന്ന് എന്തോ ഒരോർമ്മയിൽ യൂട്യൂബിൽ വന്നു നോക്കിയതാ. ഒത്തിരി ഇഷ്ട്ടാണ് ഈ പാട്ട്☺️💕...
@sajasci8359
@sajasci8359 3 года назад
ഇതിൽ എല്ലാം ഉണ്ട് ഒരു നല്ല കലാലയം, നല്ല സുഹൃത്ത്, അധ്യാപകൻ, പ്രണയം എല്ലാം.... മാപ്പിള പാട്ട് എന്ന് പറഞ്ഞു കോപ്രായം കാണിക്കുന്ന ഇന്നത്തെ ചില ആളുകൾ.. ഇവരെ പോലുള്ളവർ ഉണ്ടാക്കിയ മഹത്തായ ഒരു കലയോട് ചെയ്യുന്ന അനീതിയാണ് ഇന്നത്തെ ചില പാട്ടുകൾ.
@savlog9901
@savlog9901 3 года назад
Star magic ൽ നിന്ന് ഷാഫിക്കയുടെ പാട്ട് കേട്ട് വീണ്ടും കേൾക്കാൻ കൊതിച്ച് വന്നവർ ഇവിടെ നീലം മുക്കിപ്പോവുക🖤🖤🖤🖤🖤🖤🤩🤩🤩🤩🤩🤩🤩🤩🤩
@Sabiq_SQ
@Sabiq_SQ 4 года назад
2020 ൽ കാണുന്നവർ ഉണ്ടോ?😍 In advance 10 days to go😜
@noorudheen5447
@noorudheen5447 4 года назад
S
@mmvlogs8869
@mmvlogs8869 4 года назад
Nnn kalkum
@wowinsite886
@wowinsite886 5 лет назад
School ജീവിതം കഴിഞ്ഞത് മുതൽ ഈ പാട്ട് ഒരുപാട് വട്ടം കേള്കുന്നവർക് like അടിക്കാനുള്ള നൂൽ 💓🥰
@shammasm7126
@shammasm7126 3 года назад
Enjoy er, 0
@vipingopi6776
@vipingopi6776 5 лет назад
കുട്ടിക്കാലം സ്കൂൾ ലൈഫ് 😢😢
@suneerkolikkalkolikkal6863
@suneerkolikkalkolikkal6863 2 года назад
😪😪😪
@lifeenjoyingmediamedia7969
@lifeenjoyingmediamedia7969 3 года назад
കലാലയം ഒരുപാട് കാലം കഴിഞ്ഞാലും മറക്കാൻ കഴിയാത്ത ചില ഓർമ്മകൾ ആണ് ഞാൻ പഠിച്ച വിദ്യാലയം 👌👌♥️
@muhammedabidkt2117
@muhammedabidkt2117 4 года назад
*ഈ പാട്ട് 2020 ലും കേൾക്കുന്നവരുണ്ടോ?* 🤩🤩💖
@mmvlogs8869
@mmvlogs8869 4 года назад
Nnn kalkum
@analien8951
@analien8951 3 года назад
Illa
@sajeemsajeem4493
@sajeemsajeem4493 3 года назад
2021
@akbarakbar7242
@akbarakbar7242 3 года назад
Mm👌❤💯
@ramjith.rramankutty673
@ramjith.rramankutty673 3 года назад
നഷ്ടപ്പെട്ട സ്കൂൾ ബാല്യം... തിരികെ വരുമോ അതുപോലെ ഒരു കാലം... കിട്ടില്ല എന്നറിയാം എന്നാലും... ഓർക്കുമ്പോൾ വിഷമം വരുന്നു,..2020
@suneerkolikkalkolikkal6863
@suneerkolikkalkolikkal6863 2 года назад
😪😪😪
@samadparayi7075
@samadparayi7075 2 года назад
😓
@arjunp3967
@arjunp3967 6 лет назад
Ee Song Kelkkumbol Nenjill Oru Neettalla , jevithathilley Ettavum Manoharamayya Aa Nallukkal Avasanichirikkunnu.....
@suneerkolikkalkolikkal6863
@suneerkolikkalkolikkal6863 2 года назад
😪😪😪😪😪
@akhilac9276
@akhilac9276 5 лет назад
ആരും ഓർത്തുപോകും സ്വൊന്തം കലാലയം
@pulamantholevartha129
@pulamantholevartha129 Год назад
ഈ 48 ആം വയസ്സിലും സ്കൂൾ ലൈഫ് ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന മനോഹര വരികൾ... അവിചാരിതമെന്ന് പറയട്ടെ ഈ 2022 ൽ അദ്ധ്യാപക ദിനത്തിൽ ഇത് കേൾക്കുമ്പോൾ മനസ് പിടയുന്നു... മണ്മറഞ്ഞ ഗുരുനാഥന്മാരുടെ ഓർമകൾക്ക് മുൻപിൽ ഒരു കൈകുടന്ന കണ്ണുനീർ പൂക്കൾ ❤️🤣🥹🥹
@wanderingbiker015
@wanderingbiker015 4 года назад
ഇത് കാണുമ്പോൾ എന്റെ 2006 07 പത്താം ക്ലാസ് കാലം ഓർത്തുപോകുന്നു ❤️
@therealazrael8.
@therealazrael8. 2 года назад
എത്രയോ വർഷങ്ങൾക്ക് ഷേക്ഷം വീണ്ടും ഈ പാട്ടിന്റെ ഓർമകൾ മനസ്സിൽ തട്ടി വിളിച്ചു വീണ്ടും എത്തി ❤️
@Tryyourluck00
@Tryyourluck00 3 года назад
ഇത് കേൾക്കുമ്പോൾ മനസ്സ് വല്ലാത്ത പിടയൽ കാരണം നമ്മൾ ഒരു കാലത്ത് വെറുത്ത കാലം ഇന്ന് തിരികെ കിട്ടാൻ കൊതിക്കുന്നു. 😢😥മിസ്സിംഗ്‌ ഫ്രണ്ട്സ് and സ്കൂൾ ലൈഫ്
@jowharbabujowhar5077
@jowharbabujowhar5077 4 года назад
ഓർമ വരുവാ ആ കാലം ഒരിക്കലും മറക്കാത്ത ആ കാലം ഒരിക്കൽ എങ്കിലും ഒന്ന് തിരിച്ചു കിട്ടീരുന്നെങ്കിൽ കാല ചക്രം ഒന്ന് തിരിച്ചു കറങ്ങീരുന്നു എങ്കിൽ ഒരുപാടു ആശിച്ചു പോവുകയാ ആ പഴയ plus2 കാരൻ ആകാൻ😢😍
@levelosky7489
@levelosky7489 Год назад
ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ്... ഇനി അതൊന്നും തിരിച്ച് കിട്ടാത്ത നല്ല ഓർമ്മകൾ മാത്രം... അന്നും ഇന്നും ഷാഫിക്കാടെ ഏറ്റവും ഇഷ്ടപെട്ട പാട്ട്.
@jose26891
@jose26891 Год назад
മനസിൽ നിന്നും ഒരിക്കലും മായാത്ത കാലം കലാലയ കാലം 😍😍😍
@zaffscreations5805
@zaffscreations5805 3 года назад
ഈ പാട്ടൊരു വികാരമായിരുന്ന സമയം ഉണ്ടായിരുന്നു.... ഇപ്പോഴും ഇത് കാണുമ്പോൾ ഓർമ്മകളിലേക്ക് പോകുന്നു......❤️❤️
@Queengirl567
@Queengirl567 5 месяцев назад
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@mohammedashraf2554
@mohammedashraf2554 2 года назад
ഒരുപാട് ഓർമ്മകൾ തഴുകി തലോടുന്ന വരികൾ.... ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നാളുകളൾ ❤❤❤
@anujacob643
@anujacob643 7 лет назад
Chunk pottikkunna song,,,, 👌👌👌👌👌👌
@riderkunjani8083
@riderkunjani8083 6 лет назад
Anu Jacob really
@riderkunjani8083
@riderkunjani8083 6 лет назад
Anu Jacob amazing
@asnaapasna1310
@asnaapasna1310 4 года назад
Sathyam
@lom5154
@lom5154 4 года назад
😥
@kamalasanan
@kamalasanan 4 года назад
Ya
@ajinasmk4505
@ajinasmk4505 3 года назад
എന്റെ പ്ലസ്ടു ലൈഫ്, പ്രണയം, NSS ക്യാമ്പ് ഓർമ്മകൾ എന്നും നില നിൽക്കുന്ന പാട്ട്,,, 2008-10
@akhilac9276
@akhilac9276 5 лет назад
Miss my 9th ക്ലാസ്സ്‌. Realy love u shafi
@shafiasna6816
@shafiasna6816 4 года назад
Same 😪😪
@mohammedalthafb.a1019
@mohammedalthafb.a1019 2 года назад
ഞാനും 9th ആയിരുന്നു ആ സമയത്ത്‌ 😭😭😭
@m_shaheerky3640
@m_shaheerky3640 4 года назад
ഉയരയിലെ നീ മുകിലോ എന്ന പാട്ട് കേൾക്കുമ്പോൾ ഈ paatanu എനിക്ക് ഓർമ വരാറ്
@muhammedanas4602
@muhammedanas4602 2 года назад
എൻ്റെ പോന്നു ഷഫിക്ക 🥰 .ഇത് കേൾക്കുമ്പോ കണ്ണ് നിറയുവ .ഇനി കിട്ടുവോ അ പഴയ കാലം 😭
@gourimnair8544
@gourimnair8544 8 лет назад
ഒരു നിമിഷം ഞാൻ എന്റെ സ്കൂൾ ജീവിതത്തിലെത്തി
@arjuntri3765
@arjuntri3765 6 лет назад
naanum
@arjuntri3765
@arjuntri3765 6 лет назад
naanum
@muhammedmuthu4513
@muhammedmuthu4513 3 года назад
Nanum
@jannath.tv.8423
@jannath.tv.8423 3 года назад
സ്റ്റാർ മാജിക് കണ്ട് വന്നവർ ഒണ്ടോ ??😘
@Arakkal_Abu.123
@Arakkal_Abu.123 3 года назад
🖐️
@noushadtnl
@noushadtnl 3 года назад
😘
@afnankafnank1105
@afnankafnank1105 3 года назад
ഒരു നിമിഷം ഉള്ളിൽ ഒരു നീരലോടെ ഞാൻ എന്റെ സ്കൂൾ ജീവിതം സ്വപ്നം കണ്ട് പോയി😥😥 ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം😥😥
@alikk8095
@alikk8095 5 лет назад
പണ്ട് ചെറുപ്പത്തിൽ കേട്ട പട്ട എന്നാലും ഇടക്ക് ഒർമ വരും അപ്പോൾ സ്കൂൾ ഓർമ വരും
@shiyazshiya2504
@shiyazshiya2504 3 года назад
Star magic കണ്ടിട്ട് വന്നവരുണ്ടോ
@hihello7099
@hihello7099 2 года назад
Nostalgia😭😭 ഇന്നും ഇത് കേൾക്കുമ്പോ ഒരു വിങ്ങൽ ആണ് മനസിന്
@junaidpoothamveedu4309
@junaidpoothamveedu4309 3 года назад
ആൽബം സോങ്ങ് ഹിറ്റ് ആയ കാലം ,90s kids കാലം,2021 january
@Ayshusstories
@Ayshusstories 11 лет назад
ഹൃതയത്തില്‍ തൊടുന്ന ഒരു പാട്ട് ...........
@muhammedabidkt2117
@muhammedabidkt2117 4 года назад
💖
@MaheeN04
@MaheeN04 5 лет назад
കിനാവില്ലെന്നും കണ്ടിരുന്നോരാ പെണ്ണിനെ കാണുവാൻ അനുരാഗ സുന്ദരം 😣
@fasilibrahim1877
@fasilibrahim1877 4 года назад
😔😔😔😪
@fingertip6816
@fingertip6816 4 года назад
Ee paattile eettavum sundharamaaya variii....feeling high level😍😥😥😪
@sonuzeher2310
@sonuzeher2310 3 года назад
Exactly
@haseenashafi3252
@haseenashafi3252 3 года назад
Avasanatha ah vari really shock aagum
@MaheeN04
@MaheeN04 3 года назад
@@haseenashafi3252 hmm🙄
@shymapp5516
@shymapp5516 2 года назад
Ee patt kelkumpol vellathore feel ane...padikkan poyirunna samayam vilapettadhanenn manasilakunnath
@369yrago5
@369yrago5 4 года назад
2100 ആയാലും ആരും ഈ പാട്ട് മറക്കില്ല
@naha444
@naha444 3 года назад
സ്റ്റാർ മാജിക് കണ്ട് പാട്ട് തിരഞ്ഞു വന്ന ഞാൻ..ഇങ്ങേര് ഒരു സംഭവം ആയിരുന്നു അല്ലെ
@justfunforu8555
@justfunforu8555 Месяц назад
അറിയില്ലാരുന്നോ
@harlyquinn3287
@harlyquinn3287 4 года назад
Ippazum kelkkunnavar like adikanulla sthalam👇👇
@alimuhammedm4238
@alimuhammedm4238 3 года назад
Nthaaale
@rasheedear2882
@rasheedear2882 3 года назад
ഈ സ്ഥലത്താണോ ലൈക് അടിക്കേണ്ടത്?
@riswanpt9941
@riswanpt9941 5 лет назад
ഇതൊക്കെയാണ് പാട്ട് ,,,അല്ലേ സെന്റിയടിപ്പിച്ചു,,,, അല്ലെങ്കിലും ആരോ പറഞ്ത് ഓര്‍മ വരുന്നു ,,ചില പാട്ടുകള്‍ നമ്മുടെ മനസ്സിനെ ചിലരുടെ അടുത്തേക്ക് എത്തിക്കും
@Anoop_krishnan
@Anoop_krishnan 2 года назад
വളരെ സത്യം
@shahzadshamsudheen6422
@shahzadshamsudheen6422 8 лет назад
schoolil padichirunapol kettitundd kandittumund ee song but school life oke kazhinj veendum ee song kaanumbol..BEAUTIFULL...
@binuthomas4381
@binuthomas4381 7 лет назад
chakkupottipoy,,,,,,,,,manas orupad purakottupoy,,,,,,,,,,,snehathode
@riswin3217
@riswin3217 6 лет назад
shahzad shamsudheen hii
@mubarissanu3320
@mubarissanu3320 3 года назад
💔💔
@basi007
@basi007 Год назад
10,12 വർഷം പിന്നിലോട്ട് ഓർമകൾ time travel ചെയ്തവരുണ്ടോ... ❤️
@sharafudheensharfu2918
@sharafudheensharfu2918 4 года назад
സ്കൂൾ വിട്ടു വരുന്ന സമയത്ത് കൂട്ടുകാരുമൊത്തു പാടി രസിച്ച സോങ് 😥😥😥😥
@irshadkodakkadan2677
@irshadkodakkadan2677 10 месяцев назад
നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു നല്ല കാലമാണ് school life 😭😭😭സത്യം അല്ലെ I miss you my school life💯💯😭😭
@farisbinnazeer1989
@farisbinnazeer1989 4 года назад
ഒരു കാലത്ത് ഷാഫി സർ ന്റെ പാട്ടുകൾ എല്ലാം വേറെ ലെവൽ ആർന്നു... 😍
@yassirpattambi1019
@yassirpattambi1019 3 года назад
എഴുത്തച്ഛനും ചെറുശ്ശേരിയും പിന്നെ കുഞ്ചനെന്ന.... 👌
@sidheeqmk237
@sidheeqmk237 7 месяцев назад
ഈ പാട്ട് കേൾക്കുമ്പോൾ ഇന്നും നെഞ്ചിൽ ഒരു പിടച്ചിൽ ആണ്....!
@adsm3726
@adsm3726 3 года назад
ഇനി സ്റ്റാർ മാജിക് ആരാധകരുടെ വരവാണ്
@salim-dh9jp
@salim-dh9jp 4 года назад
10th ൽ പഠിക്കുമ്പോൾ എന്റെ ക്ലാസ്സ്‌ ടീച്ചർ നോടുള്ള പ്രേമം ഇന്നും ഓർമകളിൽ തീ കനൽ ആയി എറിയുന്നു miss yu ലിസി ടീച്ചർ
@fousisaji
@fousisaji Год назад
ഇപ്പോഴും തേടി വന്നു കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 👏👏😍😍😍🌹🌹
@bonymathew8128
@bonymathew8128 3 года назад
+2 farewell function ഡ്രസ്സ്‌ എടുക്കാൻ ചെന്നപ്പോൾ ആണ് first കേൾക്കുന്നത് .... aa ഫീൽ പിന്നീട് 4 ദിവസങ്ങൾക്ക് അപ്പുറം കേട്ടപ്പോൾ കണ്ണുനീർ അണിയിപ്പിച്ചത് ഇന്നും ഓർക്കുന്നു
@farufaru4522
@farufaru4522 4 года назад
കലാലയുടെ ഓർമ്മകളിൽ ഈ പാട്ട് മുന്നിൽ ഉണ്ടാവും എപ്പഴും ❤❤❤
@shafeekmuhammad7359
@shafeekmuhammad7359 8 лет назад
ഒരുപാട് മുന്നേ ഞാൻ കേട്ട് പോയ പാട്ട് ഇന്നു കേട്ടാപോൾ....
@smiley4543
@smiley4543 6 лет назад
40 വർഷം മുൻപത്തെ എന്റെ സ്കൂൾLife വേദനയോടെ ഓർത്തു പോയി ഒപ്പം എന്റെ പ്രിയപ്പെട്ട സഹപാഠികളെയും
@shafeekmuhammed6003
@shafeekmuhammed6003 6 лет назад
Mmm
@FarooqkbZTechz
@FarooqkbZTechz 5 лет назад
@@smiley4543 yes
@shuhaib.kchukku2109
@shuhaib.kchukku2109 4 года назад
Sathym
@kl02ss76
@kl02ss76 3 года назад
Ee pattu 2021 kelkkunnavar undo shafikkayude super hit songil onnu
@colours4984
@colours4984 Год назад
എന്തിനാ കലാലയ ജീവിതമേ ഇത്ര പെട്ടൊന്ന് പോയത്.... 🥺🥺🥺
@binuthomas4381
@binuthomas4381 7 лет назад
kannu nanayipichallo,,,,,,,,,,,,,,,,,,,,,,,,,,,,,,snehathode
@jahangeerbinnasar0072
@jahangeerbinnasar0072 5 лет назад
Binu Thomas Hi
@noufunoufu8152
@noufunoufu8152 9 месяцев назад
ഒരുപാടു ഓർമകളിലേക്ക് കൂട്ടികൊണ്ട് പോവുന്ന പാട്ട് ❤❤
@shamsudheenccherankara9213
@shamsudheenccherankara9213 3 года назад
കമെന്റ് വായിച്ചപ്പോൾ 50 കഴിഞ്ഞവർക്ക് വേണ്ടി ഒരു സ്കൂൾ തുടങ്ങിയാലോ തോന്നി ഇപ്പോ 37 ആയി 5വർഷം കഴിഞ്ഞു കുറച് ക്യാഷ് ഉണ്ടകിൽ ആലോചിക്കണം LLP
@shamjeed_
@shamjeed_ 3 года назад
Star magic ll paatt kett full kekkaan vannavar unndo🔥🥰
@shanoobshan5556
@shanoobshan5556 5 лет назад
ഈ പാട്ട് എത്ര കേട്ടാലും മതിവരുന്നില്ല ❤
@jaleelaboobacker9746
@jaleelaboobacker9746 5 лет назад
2019 il kelkkunnavar ndo...
@alikk8095
@alikk8095 5 лет назад
jaleel jalzz und
@thasleenathachu686
@thasleenathachu686 4 года назад
Ind
Далее
#краснодар
0:14
Просмотров 3,6 млн