Тёмный

എന്നെന്റെ പ്രശ്നങ്ങളെല്ലാം മാറും?ഇതാ വചനത്തിലൂടെ ഒരുത്തരം!!FR.MATHEW VAYALAMANNIL CST/FRIDAY RETREAT 

Sanoop Kanjamala
Подписаться 989 тыс.
Просмотров 263 тыс.
50% 1

subscribe to this channel / @frmathewvayalamannil

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,8 тыс.   
@maryjoseph3846
@maryjoseph3846 3 месяца назад
യേശുവേ സ്നേഹനാഥാ എൻറെ ജീവിതത്തിൽ എൻറെ ഹൃദയത്തിൻറെ വേദനയ്ക്ക് പരിഹാരം ഉണ്ടാകണം എൻറെ നിയോഗങ്ങൾ സ്വീകരിച്ച സാധിച്ചു തരണം
@Breezy6897
@Breezy6897 7 месяцев назад
ഈശോയെ എന്റെ വയറിന്റെ ദഹന പ്രക്രിയ ശരിയായി നടത്തിത്തരേണമേ എന്റെ ഈശോയേ 🙏🙏🙏🙏😓😓😓😓🥰🥰🥰🙏🙏🙏🙏
@rajammavarghese9662
@rajammavarghese9662 7 месяцев назад
എനിക്കും പ്രശ്നം ഉണ്ട് എന്നെയും സൗഖ്യമാക്കണേ sistetineum kathone
@jasminexavier9644
@jasminexavier9644 7 месяцев назад
എന്റെ യേശുവേ എന്റെ മകന്റെ മൊബൈൽ ഫോൺ ഉള്ള അഡിക്ഷൻ മാറ്റിത്തരണമേ....🙏🙏🙏
@EathaAnju-nt3ki
@EathaAnju-nt3ki 4 месяца назад
എന്റെ പെളിന്റെ സ്വഭാവം ദൈവത്തിൻറെ കരങ്ങളിൽ സമർപ്പിക്കുന്നു അവനെ നല്ല കുഞ്ഞക്കി തരണമേ ആമ്മേൻ
@jainjohnson5805
@jainjohnson5805 7 месяцев назад
ഈശോ യെ അച്ഛന് കൂടുതൽ കൂടുതൽ വചനങ്ങൾ പറഞ്ഞു ഈശോ യെ പ്രഘോഷിക്കൻ ഉള്ള അനുഗ്രഹം നല്കണമേ. 🙏🏻🙏🏻🙏🏻
@_mikaxa_143
@_mikaxa_143 2 месяца назад
യേശുവേ എന്റെ പ്രയാസങ്ങൾ അപ്പനിൽ സമർപ്പിക്കുന്നു 🙏🙏🙏🙏
@shijivarghese8475
@shijivarghese8475 3 месяца назад
ഈശോയെ ഞങ്ങളുടെ സാമ്പത്തിക പ്രേതിസന്ധി മാറ്റി അനുഗ്രഹിക്കേണമേ കടങ്ങൾ പരിഹരിച്ചു തരണേ വീടിന്റെ ബാക്കി പണികൾ കൂടെ പൂർത്തീകരികുവാൻ ഉള്ള സാമ്പത്തികം ഒരുക്കി തരേണമേ 🙏മോന് യോജിച്ച ജീവിത പങ്കാളിയെതടസങ്ങൾ കൂടാതെ 😊നൽകി അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏 5:08
@rosammadavid371
@rosammadavid371 7 месяцев назад
Thank you jesus for Fr. Mathew Vayalamannil...Halelyah. Easoye.......sthothram sthothram.....anugrahikkanamae Easoye...Amen.
@mercymathew1238
@mercymathew1238 7 месяцев назад
എന്റെ ദൈവമേ നീ എനിക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും, രോഗ ശാന്തിക്കും അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല എന്റെ ജീവിതകാലമത്രയും അങ്ങേക്ക് സ്തുതിയും മഹത്വവും ആരാധനയും എന്നെകും ഉണ്ടാകട്ടെ ആമ്മേൻ 🙏♥️🙏♥️🙏 ഈ വചനങ്ങൾ പ്രാർത്ഥിക്കുന്ന മാത്യു അച്ചൻ എന്റെ പ്രാർത്ഥനകൾ ആമ്മേൻ 🙏♥️🙏♥️🙏👍✝️
@sherinmathew1109
@sherinmathew1109 7 месяцев назад
അച്ഛന്റെ ഈ പ്രസംഗത്തിന്റെ അനുഭവവസ്ഥയാണ് ഞങ്ങളുടെ ഭവനത്തിന്റെ അവസ്ഥ. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... 🙏
@reneeshamv642
@reneeshamv642 7 месяцев назад
യേശുവേ എന്നെ അവഗണിക്കുന്നവരുടേയും തരംതാഴ്ത്തുന്നവരുടേയും മുന്നിൽ എന്നെ ഉയർത്തണമേ
@lekhagirish1528
@lekhagirish1528 6 месяцев назад
ഈശോയെ എന്റെ ജോലിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരേണമേ
@aswathyav2507
@aswathyav2507 7 месяцев назад
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണേ 🙏🏻🙏🏻
@lallyedassery7304
@lallyedassery7304 6 месяцев назад
Amen
@sreedevir6768
@sreedevir6768 6 месяцев назад
കരുണ ആകാൻ പ്രാർഥിക്കുന്നു യേശു അപ്പാ 🙏🙏🙏
@lallyedassery7304
@lallyedassery7304 6 месяцев назад
Amen
@SebastianVarghese-s7b
@SebastianVarghese-s7b 6 месяцев назад
യേശുവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ
@georgep3967
@georgep3967 7 месяцев назад
യേശുവേ എനിക്ക് അവിടുത്തെ കൃപമതി, ഞങ്ങൾ അനുഗ്രഹിക്കപ്പെടും ,,, നന്മക്കായി ഒരു അടയാളം നൽകി ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@remyajose4211
@remyajose4211 7 месяцев назад
ആമേൻ
@santhagladison4087
@santhagladison4087 7 месяцев назад
Yeshuve ente niyogangale angu sekarichu enikithu sadhichutharaname Amen Amen Amen🙏🙏🙏 Hallelujah Hallelujah🙏🙏🙌🙌
@ShaniJohnson-v4f
@ShaniJohnson-v4f 7 месяцев назад
യേശുവേ ഒരു ജോലി സാദ്യ മാക്കി തരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏
@JincyJhonson-m1l
@JincyJhonson-m1l 4 месяца назад
Eesoye angu thanna kunjumakkale visudhiyil valarthaan🙏 anugrahikkamamey🙏 eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏 kunjumakkale nalla aarogyathil um aayusilum valarthaan anugrahikkamamey🙏🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum Undaavaney eesoye🙏🙏🙏🙏🙏
@simipmathew8507
@simipmathew8507 7 месяцев назад
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ പഠന മേഖലയെ അനുഗ്രഹിക്കണേ
@ajp1447
@ajp1447 7 месяцев назад
Ente Yesuappa ente monte job il manjupeyyanamey God edapedenamey anugrahikanamey Amen anugraham velipeduthanamey Amen
@neelimajacob4660
@neelimajacob4660 7 месяцев назад
Heal my ear pain heal me my lord my God Amen Amen Amem
@tereenabensen7530
@tereenabensen7530 7 месяцев назад
എന്റെ യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ🙏
@shinysunny
@shinysunny 6 месяцев назад
എന്റെ കർത്താവെ എന്റെ മോ ളു ട് തലവ്ദന സൂപ്പടുത്ത ണ് കർത്താവെ ആമേൻ 🙏🙏🙏🙏❤️❤️❤️🌹
@somyjoseph6115
@somyjoseph6115 7 месяцев назад
യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും സ്വീകരിച്ചു ഞങ്ങൾക്ക് അവയെല്ലാം സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു
@valsammajayapalan3568
@valsammajayapalan3568 7 месяцев назад
Ente Eesoye njangale ellavareyum anugrahikename anugrahikaname
@jipsonjames6362
@jipsonjames6362 7 месяцев назад
എന്റെ ഈശോയെ കുഞ്ഞിന്റെ ശ്വാസതടസ്സം മാറ്റി കുഞ്ഞിനെ അനുഗ്രഹിക്കേണമേ🙏🙏🙏 😭😭😭
@sibishibu4141
@sibishibu4141 2 месяца назад
എന്റെ കർത്താവെ എന്റെ കുടുംബത്തോട് കനിയേണമേ ആമ്മേൻ 🙏🙏🙏🙏🌹
@subimumbaimallu
@subimumbaimallu 6 месяцев назад
എൻ്റെ കുഞ്ഞുങ്ങളുടെ ഭാവിയെ യഥാസ്ഥാനപ്പെടുത്തേണമേ🙏🙏
@mariammavarghese4751
@mariammavarghese4751 7 месяцев назад
മോന്റെ മദ്യപനത്തെ സമർപ്പിക്കുന്നു.നിരാശ ഡിപ്രെഷൻ മാറ്റി സന്തോഷം സമാധാനം സ്നേഹം ആയി എല്ലാവരോടും സംസാരിക്കാൻ കുടുംബം വെളിച്ചം കാണാൻ യേശുവിന്റെ മഹത്വം ഇറങ്ങാൻ പ്രാർത്ഥിക്കണമേ.ഒത്തിരി വേദനയോടെ സമർപ്പിക്കുന്നു 🙏😭❤️
@MercyJoshy-vx3zg
@MercyJoshy-vx3zg 2 месяца назад
എൻ്റെ യേശുവേ അങ്ങയുടെ തിരുമുമ്പിൽ ഞാൻ സമർപിച്ച വിഷയത്തിൻമേൽ അങ്ങയുടെ അനുഗ്രഹമാകുന്ന മഞ്ഞുതുള്ളി പകരണമെ ആമേൻ
@rajanantony9333
@rajanantony9333 7 месяцев назад
യേശുവേ എന്റെ മകന് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ കുടുംബത്തിൽ ശാന്തി സമാധാനം നൽകണമേ എന്റെ മക്കളെ സംരക്ഷിക്കണ എന്റെ ഉറക്കമില്ലായ്മ മാറ്റിത്തരണമേ എന്റെ ആവശ്യമില്ലാത്ത ചിന്തകളും മാറ്റി തരണമേ അങ്ങയോട് ചേർന്നിരുന്ന് പ്രാർത്ഥിക്കാൻ എന്നെ അനുഗ്രഹിച്ച് ആശീർവദിക്കണമേ ആമേൻ
@aljose17
@aljose17 7 месяцев назад
യേശുവേ SSLC പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ
@swapnakishore3834
@swapnakishore3834 3 месяца назад
ഈശോയെ ജീവിതത്തിൽ വഴി കാണിച്ചു തരേണമേ
@aradhyanb5724
@aradhyanb5724 7 месяцев назад
ഈശോയേ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണെ പരീ ക്ഷക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികളെ അനുഗ്രഹിക്കണെ അവരിൽ പരിശുദ്ധാത്മാവ് നിറയണെ 🙏🙏🙏
@sujajohn8254
@sujajohn8254 8 дней назад
എന്റെ ഈശോയെ എന്റെ അപ്പച്ചന് പാപബോധവും pashthapavum nalkane
@siniaugusthy4882
@siniaugusthy4882 7 месяцев назад
ഞാൻ ഒന്നുറങ്ങീറ്റ് 5 മാസം ആകുന്നു... ഒരു ദിവസം പോലും സമാധാനം ഇല്ല.. മെന്റൽ പ്രഷർ ആണ്.. ജോലി സ്ഥലത്തെ.. ഇതൊക്കെ ഒന്ന് മാറി കിട്ടാൻ എല്ലാരും ഒന്ന് പ്രാർത്ഥിക്കണം അതുപോലെ ഇപ്പോഴത്തെ ജോലി മാറി വേറെ നല്ലൊരു ജോലി കിട്ടാനും 🙏🏻🙏🏻🙏🏻
@JaiscilThomas
@JaiscilThomas 4 месяца назад
3a
@JoseJoseph-lg8ky
@JoseJoseph-lg8ky 2 месяца назад
​@@JaiscilThomas45:08
@vinuvasu1639
@vinuvasu1639 5 месяцев назад
ദൈവമേ. ഞങ്ങൾ അങ്ങയിൽ വിശ്വസിക് ന്നു ആമേൻq🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sheela_jimmy
@Sheela_jimmy 7 месяцев назад
ഈശോയേ എൻ്റെ മക്കൾക്ക് രണ്ടു പേർക്കും തുടർന്നു പഠിക്കുവാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയെ എൻ്റെ ഭർത്താവിൻ്റെ വിട്ട് മാറാത്ത പൈൽസ് രോഗത്തെ മാറ്റി തരണേ ഈശോയെ എൻ്റെ ഭർത്താവിന് ഹീമോഗ്ലോബിൻ കൂടി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ എൻ്റെ പ്രാർഥന kelkkaname
@Anitha-j7l
@Anitha-j7l 7 месяцев назад
Ente eesoye anugrahikkename daiva namam mahathapedename eesoye ente makalkku samadhanam santhoshavum tharename eesoye🙏🙏🙏🙏
@shaylashayla1486
@shaylashayla1486 7 месяцев назад
Amme mathave suthuthi kude undavaname amme mathave kathu kolaname amme mathave esoye ❤❤❤❤
@soumyashiju1049
@soumyashiju1049 5 месяцев назад
എന്റെ ഒരു സുഹ്യത്ത് കടo കാരണം വേദനിക്കുന്നു ഇശോ യെആശ്വാസമായി കടന്നുവരേണ🙏🏼🙏🏼🙏🏼
@NoOne-uv2if
@NoOne-uv2if 3 месяца назад
എന്റെ ഈശോയെ എന്റെ മകന്ജോലി കിട്ടാൻ അനുഗ്രഹിക്കണേ വിസ കാലാവധി തീരാറായി 😢😢😢😢😢😢🙏🙏🙏🙏🙏🙏🙏🙏
@beenaallura4147
@beenaallura4147 2 месяца назад
അനുഗ്രഹിക്കപ്പെട്ട, കുടുംബം ജീവിതത്തിയനഉം, മകൾക്കു ശുഭഫവിക്കു വേണ്ടി പ്രാർത്ഥതയ്ക്കുണം Amen
@shaijuchacko3030
@shaijuchacko3030 7 месяцев назад
ദൈവമേ ഞങ്ങടെ സ്ഥലം ഒന്ന് വിറ്റു തരണമേ 🙏🏻🙏🏻🙏🏻കടം എല്ലാം വീട്ടി തരണേ 🙏🏻🙏🏻🙏🏻
@valsammakf4899
@valsammakf4899 2 месяца назад
ഈശോയെ സമാധാനപൂർണ്ണമായ ഒരു കുടുംബ ജീവിതം തന്നനുഗ്രഹിക്കണമേ
@Leelama_Johnson
@Leelama_Johnson 7 месяцев назад
Ente,yesuve,njagade,jeevithathile,ràthri,matti,pakal,tharane,esoye,njagalil,anugrahathitte,manju,pozhiyane Amen
@mercymathew1238
@mercymathew1238 7 месяцев назад
കർത്താവെ എന്റെ നിയോഗങ്ങളെ അങ്ങേക്ക് മുൻപിൽ സമർപ്പിക്കുന്നു ആമ്മേൻ 🙏🙏🙏
@vincyroy8128
@vincyroy8128 7 месяцев назад
ഈശോയെ ജോൺ അർഷിത വിവാഹംഭംഗി ആയി നടത്തി തന്നാനുഗ്രെഹിക്കണേ
@Bindu-rv1em
@Bindu-rv1em 2 месяца назад
Ente barthavinte chumamattikodukaname amen🙏🙏🙏🙏
@shijumani6409
@shijumani6409 7 месяцев назад
Enthe eeshoyye naggalludde sanggadenggenll kanename yachanakellkkename amen
@JoicyAntony-du1ez
@JoicyAntony-du1ez 4 месяца назад
ദൈവമെ anugrhikaname🙏🙏🙏
@nishathomas3565
@nishathomas3565 7 месяцев назад
Yeshu Appa,ende bleeding nilkane,yeshu Appa njagalk Nalla oru kunjine nalkanme 🙏🙏🙏
@jaymole1153
@jaymole1153 7 месяцев назад
യേശുവേ എന്റെ കടബാധ്യത മാറ്റിത്തരേണമേ 0
@ZeenaMathew-v4f
@ZeenaMathew-v4f Месяц назад
എന്റെ മകളെ കാത്തുകൊള്ളണമേ ഇശോയെ
@mercyvalsan9870
@mercyvalsan9870 7 месяцев назад
എൻ്റെ മോൻ്റെ ജീവിതമാർഗതിന് വേണ്ടി പ്രാർത്ഥിക്കുന്നു, അവനു ഒരു ജീവിത പങ്കാളിയെ കാണിച്ചു തരണേ ഈശോയെ.
@MIDASHealthcare
@MIDASHealthcare 7 месяцев назад
Yeshuve Biya yude ella rogangalu mattikodukkane Amen 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🌹♥️🌹🌹🌹🌹
@Mahimajibi
@Mahimajibi 7 месяцев назад
Thank you Jesus for everything 🙏love you Appa 🙏🙏Appa please forgive our sins 🙏hallelujah hallelujah amen
@RajeswariS-vg6vd
@RajeswariS-vg6vd 5 месяцев назад
Yesuve ente makalk oru kunjine nalki anugrehikane
@shijumani6409
@shijumani6409 7 месяцев назад
Enthe pithave nagganllee sahayyikkename amen
@valsammajose6225
@valsammajose6225 7 месяцев назад
ഈശോയെ സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ കർത്താവേ എന്റെ വിയോഗ സ്വീകരിക്കണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@lillysajan3578
@lillysajan3578 7 месяцев назад
Yesuve Ente niyongal sadhichu tharename
@philominajoseph7089
@philominajoseph7089 6 месяцев назад
Have mercy on me please heal me and bless me amen 🙏🏼. Thank you Lord.
@remyashyam9213
@remyashyam9213 6 месяцев назад
എന്റെ ഫർത്താവ് ഒരു അന്ന്യ സ്ത്രീയുമായി ബന്ധത്തിൽ അകപ്പെട്ടു. അതിൽനിന്നു വിടുതൽ പ്രാപിക്കണമേ യേശു അപ്പാ......... ആമേൻ.... 🙏
@Anitha-j7l
@Anitha-j7l 7 месяцев назад
Ente makalkku samadhanam santhoshavum tharename eesoye🙏🙏🙏🙏 daiva namam mahathapedename🙏🙏🙏
@sowmiasraj2267
@sowmiasraj2267 7 месяцев назад
Eshuve ente niyogangal angu sweegarichu enikku saathichu tharaname amen 🙏
@bindujohn2595
@bindujohn2595 4 месяца назад
ഈ ശോയേ മക്കളുടെ സ്നേഹം അനുഭവിച്ച് ജീവിക്കുവാനുള്ള കൃപ നൽകണേ
@thressiamaraphel6838
@thressiamaraphel6838 2 месяца назад
ഈശോ യെ നിന്നെ അനു ഭാവി ച്ച റിയാൻ ഇടയ്ക്കണേ എന്റെ ഇപ്പൊ ഴത്തെ അവസ്ഥ ഞാൻ സമർപ്പിക്കുന്നു നീ ഇടപെടണം
@Beenasunny-me9xb
@Beenasunny-me9xb 7 месяцев назад
ദൈവമേ എനിക്ക് ധൈര്യം തരേണമേ എന്നിൽ ശക്തിപകരണമേ
@blessonjoseph9007
@blessonjoseph9007 7 месяцев назад
Eeshoye njaglude viswasam vardhippikaname🙏🙏🙏
@SophiaKja
@SophiaKja 7 месяцев назад
Eshoye jangalude kudumbathil samadanam thararanameAmen
@littygeorge4195
@littygeorge4195 7 месяцев назад
സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🏻🙏🏻🙏🏻
@mollyvarghese1565
@mollyvarghese1565 4 месяца назад
എന്റെ ഈശോയേ ജെ ഫിനെ ഒന്ന് തൊടേണമേ
@bindhusaji4666
@bindhusaji4666 4 месяца назад
യേശുവേ എന്റെ വിസ റെഡിയാക്ക തത്ത മേ എന്റെ കടബാധ്യത തീർത്തു ഒരണമേ എന്റെ മക്കള ഉള്ളം കൈയ്യാൽ പൊതിന്ന് സുരക്ഷിക്കേണമേ
@sabujoseph5295
@sabujoseph5295 6 месяцев назад
എന്റെ മക്കളെ നന്നായി വളർത്തണമേ അവരുടെ കൂടെ ഉണ്ടാകണമേ
@omanasunny3744
@omanasunny3744 7 месяцев назад
എശുവേ ഞങ്ങൾക്കും ജീവിതത്തിൽ ധൈര്യം തരേണമേ
@pkjoypunnachalil1891
@pkjoypunnachalil1891 7 месяцев назад
എന്റെ യേശുവേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ സഹായിക്കണമേ അമേൻ 🙏🙏🙏🙏
@jessybinu976
@jessybinu976 3 месяца назад
പിതാവേ എൻ്റെ ഭർത്താവ് ദേ നാട് പൊലക പൂർണമായി മാറി കിട്ടണേ പിതാവേ എൻ്റെ കുടംബത്ത് സമാധാനം തരെൻമേ പിതാവേ
@shijumani6409
@shijumani6409 7 месяцев назад
Enthe pithave naggalludde eellaa thadassanggallum matti tharename amen
@JoshyKJ3
@JoshyKJ3 5 месяцев назад
യേശുവേ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ.🙏🙏🙏🙏
@ZAKUMA790
@ZAKUMA790 5 месяцев назад
സമാധാനം തന്ന് അനുഗ്രഹിക്കമെയ്‌ 🙏🙏🙏🙏
@shajukj2496
@shajukj2496 7 месяцев назад
ഇങ്ങനെ ദൈവ വചനം വിശദമായി പറഞ്ഞു തരുന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@mollypillai342
@mollypillai342 Месяц назад
യേശുവേ എന്റെ മകന് നല്ല ഒരു ജോലി അവനിഷ്ടപ്പെട്ടത് കിട്ടാനായി അപേക്ഷിക്കുന്നു അവനിൽ കൃപയുണ്ടാകണമേ. രണ്ടു മക്കൾ ആണ് അവരെ അനുഗ്രഹിക്കണേ..... നന്ദി നന്ദിയ് ഓരോ നിമിഷത്തിനും നന്ദി.
@ShantiJoy-bm5pv
@ShantiJoy-bm5pv 7 месяцев назад
Yeshuve ente makan alwinu jobvisa kitti joliyil sthira peduthi anugrahikaname amen
@aradhyanb5724
@aradhyanb5724 7 месяцев назад
Oh Jesus Christ bless us in our Problems Amen 🙏🙏🙏🙏🙏
@valsammakf4899
@valsammakf4899 2 месяца назад
ഈശോയ എന്റെ ഇളയ സഹോദരനെ നല്ല ഒരു കുടുംബ ജീവിതം കൊടുത്ത നു ഹിക്കണമേ
@pushpasaji2559
@pushpasaji2559 7 месяцев назад
മദ്യപാനം നിറുത്താൻ സഹായിക്കണമേ 🙏🙏ഈശോയെ
@molyjohns7648
@molyjohns7648 7 месяцев назад
എന്റെ യേശുവേ ഫ്ലാറ്റ് എത്രയും വേഗം വിൽക്കാൻ പറ്റണെ ആമേൻ
@mariammaeldho8111
@mariammaeldho8111 3 месяца назад
Karthave nanni yenne viswasathil irappichathinu nanni
@georgevarghese2749
@georgevarghese2749 2 месяца назад
Daivame samadanam tharane. Eee vishayathil manju peyyanam stalam vittu tharanam amen 🙏🙏🙏
@Bindu-rv1em
@Bindu-rv1em 2 месяца назад
Monte ella Kuravukalum Niravukalakkaname amen🙏🙏🙏
@Breezy6897
@Breezy6897 7 месяцев назад
ഈശോയെ എന്റെ വയറിന്റെ ദഹന പ്രശ്നം മാറ്റിത്തരേണമേ ..🙏🙏🙏🙏😥😥😥😥
@RONIYASEBY
@RONIYASEBY 7 месяцев назад
നദി ദൈവമേ എൻെ് നിയോഗ० സാധിച്തനതിന്
@daisyantony7449
@daisyantony7449 7 месяцев назад
Eeshoye donmonu santhushtamaya kudumbs jeevitham nalkane
@rajilaly4205
@rajilaly4205 7 месяцев назад
കർത്താവെ അനുഗ്രെഹിക്കണേ 🙏🙏എന്റെ രണ്ടു മോനും ജോലി തന്നെ ഉറപ്പിക്കെണേ 🙏🙏🙏ഈ വചനം എനിക്ക് വേണ്ടി ആണ് അച്ഛൻ പ്രെസഗികുന്നത് 🙏🙏🙏
@Beenasunny-me9xb
@Beenasunny-me9xb 7 месяцев назад
പരിശുദ്ധാത്മാവേ ശക്തി പകരണമേ
@molyjohns7648
@molyjohns7648 7 месяцев назад
എന്റെമകന് ജോലി കൊടുത്താണ്ഗ്രെഹിക്കാനേ യേശുവേ ആമേൻ
@dixy8946
@dixy8946 6 месяцев назад
Daivame elavareyum anughahikane kudeindakane Amen 🙏 🙏 🙏 🙏 🙏
@bijoyjose5249
@bijoyjose5249 7 месяцев назад
ഈശോയെ ഞങ്ങൾക്കായ് വചന സന്ദേശം തരുന്ന അച്ഛനെ അനുഗ്രഹിക്കണേ ആമേൻ
@jessyce9863
@jessyce9863 2 месяца назад
Eesoye ellavareyum anugrehikkaname❤ aameen haleluyyah ❤
@SijiS-kd4dk
@SijiS-kd4dk 7 месяцев назад
ഈശോയെ ആരോണിനെ അസുഖം പൂർണമായും മാറ്റി തരേണമേ ഞങ്ങടെ വീട്ടിലെ കടം പൂർണമായും മാറ്റി തരേണമേ അണ്ണൻ എത്രയും വേഗം ഒരു കല്യാണം നടക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു
Далее
Самая сложная маска…
00:32
Просмотров 1,2 млн